Fish curry made with coconut milk | Mumbai Trip 03 | EP - 04 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 918

  • @rejipabraham3510
    @rejipabraham3510 4 місяці тому +123

    ഏത് ജോലി ചെയ്താലും ആത്മാർത്ഥമായി ചെയ്യുക എന്നു പറഞ്ഞ cameraman ന് അഭിനന്ദങ്ങൾ. ഈ ഒരു തത്വം തന്നെയാണ് നിങ്ങളുടെ വിജയത്തിൻ്റെ foundation.

  • @anoopvr4695
    @anoopvr4695 4 місяці тому +87

    അവിടെന്ന് കഴിച്ചിട്ട് വന്നേക്കരുത് പൊന്നുമോൻ.....ജലജ ചേച്ചിടെ ആ ഡയലോഗിൽ ഉണ്ട് അവരുടെ സ്നേഹവും കെയറിങ്ങും...സ്വന്തം കൂടപ്പിറപ്പുകളോട് ദേഷ്യം കാണിക്കുന്ന സഹോദരങ്ങൾ ഉണ്ടേൽ ഒന്നുകാണുക....ഒരു സ്റ്റാഫ് ആയിരുന്നിട്ടും ഇവർ രണ്ടുപേരും കാണിക്കുന്ന സ്നേഹം...ബിഗ് സല്യൂട്ട് ......❤❤❤❤

  • @rupeshvlog2260
    @rupeshvlog2260 4 місяці тому +114

    ആകാശ് കോടതിയിൽ പോയപ്പോൾ ഒരു വല്ലാത്ത ടെങ്ങ്ഷൻ ആയിരുന്നു എന്തോ കൂടപിറപ്പ് നോട് തോന്നുന്ന ഒരു കരുതൽ മെയിൻ ഡ്രൈവർക്കും രതിഷേട്ടനും ഉണ്ടായിരുന്നല്ലോ. അതുപോലെ തന്നെ നമുക്കും തോന്നി എന്നതാണ് സത്യംരതിഷ് ചേട്ടാ ജലജ ചേച്ചിനിങ്ങൾക്ക് ഒരായിരം അഭിനന്ദനം അറിയിച്ചു കൊള്ളുന്നു❤❤❤❤

    • @aswathymuraleedharan1724
      @aswathymuraleedharan1724 4 місяці тому +1

      Sathyam

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 4 місяці тому +2

      ഒരു ഡ്രൈവർ ആകുമ്പോൾ പോലീസ് കേസ് ഉണ്ടാകും അവർക്കു ഒരു ടെൻഷനും ഇല്ല നിന്നെ പോലെ ഉള്ളവർക്കാണ് ടെൻഷൻ .

    • @OmanaThomas-h3y
      @OmanaThomas-h3y 4 місяці тому +1

      Yes

    • @lucyvarghese4655
      @lucyvarghese4655 4 місяці тому

      ​@@purshothamanpurushothaman8096woe.... ഒരു ജയൻ 💪

    • @ratheeshkuttan3187
      @ratheeshkuttan3187 Місяць тому +1

      Hai​@@purshothamanpurushothaman8096

  • @sreesworld4885
    @sreesworld4885 4 місяці тому +39

    1.ആമ്പൽ പൂവ് കാണാൻ നിർത്തണോ അങ്ങനെ പറഞ്ഞതിന് ശേഷം ജലജ ചേച്ചിക്ക് കാണാൻ വണ്ടി നിർത്തിച്ചത്
    2.ആകാശിനോട് കോടതിയിൽ പോയി ഫോൺ പിടിച്ചു വച്ചാൽ അതിനു മുൻപ് ഒരാളെ വിളിക്കണം എന്ന് പറഞ്ഞ് എന്നെ നീ വിളിക്കണം എന്ന് പറയുന്ന ചേട്ടൻ
    3.മീൻകറി ഉണ്ടാക്കിയപ്പോൾ ചേച്ചി എല്ലായിടത്തും വെയിൽ ആണ് എന്ന് പറഞ്ഞെ ഉള്ളു ചേട്ടൻ അപ്പോൾ തന്നെ ആ വലിയ കുട നിവർത്തി സെറ്റ് ചെയ്തു.
    4.അവിടെ നിന്ന് ഒന്നും കഴിച്ചിട്ട് വന്നേക്കരുത് എന്ന് ഒരു അമ്മയുടെ കരുതലോടെ ആകാശിനോട് പറയുന്ന ചേച്ചി
    5.കോടതിയിൽ നിന്ന് വരാൻ വൈകിയാൽ അംഗോള കടക്കാൻ വൈകും എന്ന് പറയുന്ന ആകാശ്.
    6.ചോറ് കഴിക്കാൻ ആഗ്രഹം ഉണ്ടെന്നറിഞ്ഞു ചേട്ടനോട് കുറച്ചു ചോർ ഉണ്ടോ എന്ന് പറയുന്ന ചേച്ചി.
    സ്നേഹം കൊണ്ട് ഇവർ 3 പേരും നമ്മളെ വിസ്മയിപ്പിക്കുന്നു💞

  • @ratheeshm5920
    @ratheeshm5920 4 місяці тому +18

    ആകാശിനോട് നിങ്ങൾ രണ്ടു പേരും കാണിക്കുന്ന കരുതൽ... സ്നേഹം 👍😍.. really appreciated 👏❤️

  • @arjunsarma2430
    @arjunsarma2430 4 місяці тому +344

    തൊഴിലാളി യോട് ഇത്രേം സ്നേഹം ഉള്ള മൊതലാളി വേറെ കാണില്ല..... സ്വന്തം അനിയനെ പോലെ നോക്കുന്നു മെയിൻ ഡ്രൈവർ ❤❤

    • @binithkg1241
      @binithkg1241 4 місяці тому +33

      അതാണ് പുത്തെറ്റ് ഫാമിലി ❤️❤️❤️മറ്റു ഉള്ള മുതലാളി മാർ കണ്ടു പടിക്കട്ടെ

    • @babukaravaloor1166
      @babukaravaloor1166 4 місяці тому

      ​@@binithkg1241ക്യാമറ ഓഫ് ചെയ്താൽ അറിയാം

    • @manojs2919
      @manojs2919 4 місяці тому +9

      All the Best. ❤

    • @shyamprasad-ys4if
      @shyamprasad-ys4if 4 місяці тому +8

      rajesh u r good heart❤ man

    • @bijinithankachan5559
      @bijinithankachan5559 4 місяці тому +3

      ❤❤❤❤❤❤❤

  • @omanaamith9736
    @omanaamith9736 4 місяці тому +9

    പാവം ഞങ്ങളുടെ രതീഷ്..... വീഡിയോയിൽ ഇല്ലെങ്കിലും രതീഷിന്റെ ക്യാമറക്ക് പിന്നിലെ പ്രവർത്തങ്ങൾ മനസിലാകും. ജലജക്ക്‌ കൊടുക്കുന്ന സപ്പോർട്ട് തന്നെ വലിയ ഒരു മനസാണ് കാണുന്നത്.

  • @marytk
    @marytk 4 місяці тому +54

    നിങ്ങൾ ശരിക്കും നല്ല രണ്ടു മക്കളാണ് നല്ല പോസിറ്റീവ് എനർജി ആണ് നിങ്ങളുട സംസാരം കേൾക്കുമ്പോൾ

  • @shajeerali2520
    @shajeerali2520 4 місяці тому +18

    ഇത്രയ്ക്കും tension അടിച്ചിരിക്കുമ്പോഴും നിങ്ങൾക്ക് വേറെ ഒരാളെ തമാശ പറഞ്ഞു ചിരിപ്പിക്കാൻ പറ്റുന്നുണ്ടെങ്കിൽ അത് വലിയൊരു കാര്യം തന്നെയാണ് ആകാശ് ബ്രോ ❤

  • @angeljohn4763
    @angeljohn4763 4 місяці тому +43

    full ആകാശ് bro fans ആണ്...

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 4 місяці тому +43

    നമസ്തേ പുത്തേട്ട്. ക്യാമറാമാൻ, മെയിൻഡ്രൈവർ &കോ എല്ലാവർക്കും സുഖം തന്നെയല്ലേ. ഒരു പാട്ട് പാട്ടുമാ, ഓട്ടപ്പാത്രത്തിൽ ഞണ്ടു വീണാൽ ലൊട ലൊടലാ മഴ പെയ്ത് വെള്ളം വീണാൽ ജലജല ജലജാ ❤❤❤👍

  • @radhakrishsna4224
    @radhakrishsna4224 4 місяці тому +40

    പു ത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @njkl760
    @njkl760 4 місяці тому +8

    കൊമ്പന്റെ മുന്നിൽ നിന്നുള്ള പാചകം തകർത്തു ❤

  • @gkcreationslive
    @gkcreationslive 4 місяці тому +3

    കുറച്ചു കാലമേ ആയിട്ടുള്ളൂ പുത്തേറ്റിന്റെ വീഡിയോകൾ കാണാൻ തുടങ്ങിയിട്ട്..
    നിങ്ങളുടെ യാത്രാ വീഡിയോകൾ യഥാർത്ഥ ജീവിതയാത്രയായതിനാൽ വ്യത്യസ്തധ അനുഭവിക്കുന്നു..
    ജലജ ചേച്ചിയും രാജേഷേട്ടനും ആകാശ്ബ്രോയും കുഞ്ഞിക്കിളിയും മുത്തും എല്ലാവരും ഇപ്പോൾ കുടുംബക്കാരേപ്പോലായി..❤❤
    എന്റെ മകൾ അവിടെ MG യുണിവേഴ്സിറ്റിയിൽ PG ചെയ്യുന്നുണ്ട് .. അടുത്ത തവണ വരുമ്പോൾ നിങ്ങൾ നാട്ടിലുണ്ടെങ്കിൽ ഞാൻ കാണാൻ വരുന്നുണ്ട് ഏറ്റുമാനൂർക്ക്. 🎉❤

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 4 місяці тому +42

    அன்பான புத்தேட்டு குடும்ப உறுப்பினர் எல்லோருக்கும் இனிய காலை வணக்கம். இனிய சகோதர சகோதரி பாதுகாப்பாகவும் மகிழ்ச்சியாகவும் உங்கள் பயணம் அமைய வாழ்த்துகிறேன்.

  • @sudheer287
    @sudheer287 4 місяці тому +16

    നിങ്ങളുടെ ഓരോ എപ്പിസോഡും വളരെ സന്തോഷത്തോടെ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ആയിരങ്ങളും പതിനായിരങ്ങളും അടങ്ങിയ പ്രേക്ഷകരിൽ ഒരു ചെറിയ കുടുംബം കണ്ണൂരിൽ നിന്ന്... എപ്പോഴെങ്കിലും ഈ വഴി കടന്നു പോകുമ്പോൾ നേരിട്ട് കാണണമെന്ന് അതിയായ ആഗ്രഹം ❤️❤️❤️

  • @pinujii
    @pinujii 4 місяці тому +3

    ആ പൂച്ച കാലിൽ കെട്ടിപിടിച്ചു സ്‌നേഹിച്ച പോലെ ചേട്ടായിക്ക് സ്നേഹമൊന്നുമില്ലന്ന്.... 🤪എന്താണ് രതീഷേട്ടാ ഒന്നങ്ങട് സ്നേഹിച്ച കൊടുക്ക് അല്ലപിന്നെ 🤣🤣🙏🏻😍

  • @parameswaranpm8354
    @parameswaranpm8354 4 місяці тому +3

    Happy Teacher's Day.... Respects to the Teachers who taught You and specially Perfect Driving.....

  • @negimonmp1623
    @negimonmp1623 4 місяці тому +33

    💕💕💕💕💕💕💕💕💕രതീഷ് ചേട്ടാ... ആകാശിനു ബാറ്റകാശ് കൂടുതൽ കൊടുക്കണം.. അവൻ വണ്ടിഓടിക്കുക മാത്രമല്ല നന്നായി തള്ളുന്നുമുണ്ട്...മൈലേജ് കൂടുതൽ കിട്ടും 😂😂മജിസ്‌ട്രേറ്റ് ഇവന്റെ കന്നഡ കേട്ട് ഗെറ്റ് ഔട്ട്‌ അടിച്ചതാരിക്കും..വക്കീല് പറഞ്ഞുകാണും തിരിഞ്ഞു നോക്കേണ്ട കണ്ടം വഴിവിട്ടോളാൻ 😂😂തൂക്കി കൊല്ലേണ്ട കേസായിരുന്നു 😢😢
    നിങ്ങൾ മൂന്നുപേരും കൂടുമ്പോൾ ഒരു കെമിസ്ട്രി വർക്ഔട്ട് ആകുന്നുണ്ട്.. നല്ല കൊമ്പിനേഷൻ 👍👍👍
    ജലജ ചേച്ചിയുടെ പാചകവും..ആകാശിന്റെ വാചകവും അടിപൊളി.. 👌👌👌👌👌👌👌👌👌ചേട്ടാ..ക്യാമറ,എഡിറ്റിംഗ് സൂപ്പർ.... ഇങ്ങനെ പോയാൽ രതീഷ് ചേട്ടൻ ഒരു ഡയറക്ടർ ആകുമൊന്ന് സംശയം...🤔🤔🤔👌👌💕💕💕
    💕💕💕ശുഭയാത് 0:02 ര 💕💕💕💕

  • @vishnusasi2669
    @vishnusasi2669 4 місяці тому +10

    ഫ്രിഡ്ജിന്റെ കാര്യം ഞാൻ കുറച്ചു നാൾ മുന്നേ കമന്റ് ചെയ്തു like കിട്ടിയായിരുന്നു 😂😂😂

  • @robymbaby2625
    @robymbaby2625 4 місяці тому +15

    നിങ്ങൾ തൊഴിലാളിയോടു കാണിക്കുന്ന സ്‌നേഹം. .🥰🥰 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @Viswanathanvkm
    @Viswanathanvkm 4 місяці тому +1

    അവിടുന്ന് കഴിച്ചേക്കരുത് പൊന്നുമോൻ എന്താ ഡയലോഗ് സൂപ്പർ

  • @alicesunny1023
    @alicesunny1023 4 місяці тому +11

    ഏതൊരുകാര്യത്തിനും പ്രേരക ശക്തിയാവുക, അതിന്റെ നട്ടെല്ലായി നിലകൊള്ളുക എന്നതാണ്. അതാണ് നമ്മുടെ രതീഷ്. അമ്മ അനുജൻ ഭാര്യ മക്കൾ അനുജത്തി, എല്ലാം ഈ ഒരാളിൽ കണക്റ്റഡ് ആണ്. കുഞുങ്ങളെല്ലാം ഒരുപോലെ. അതാണ് നമ്മുടെ ക്യാമറാമാൻ. ഞങ്ങൾ അറിയുന്നുണ്ട് 🙏🙏👍💝💝💝💝😍😍😍

  • @sajad.m.a2390
    @sajad.m.a2390 4 місяці тому +1

    വീഡിയോ അടിപൊളി. ശരി യാണ് ഞാനും ഈ ട്രിപ്പിന്റെ തുടക്കത്തിലെ ചെറിയ ആ ഫ്രിഡ്ജ് കണ്ടായിരുന്നു

  • @pratheepgnair1204
    @pratheepgnair1204 4 місяці тому +16

    വിഷ്വലിൽ ഇല്ലങ്കിൽ എന്താ.... രതീഷ് അല്ലേ സൂപ്പർ ഹീറോ❤❤'മീൻ കറി...... കൊതിയാവുന്നുണ്

  • @KJo-n6j
    @KJo-n6j 4 місяці тому

    Enjoying your journey and stories. You guys have been through a lot of tough times. Akash Mone T shirt looks smart and your energy is next level.

  • @madhavinair9928
    @madhavinair9928 4 місяці тому +20

    ഫ്രിഡ്ജ് ഉൽഘാടനം മഹാമഹം ആദ്യ പായസം ഉണ്ടക്കി വക്കമായി രുന്നു 🌹🌹🌹♥️♥️♥️

  • @shaliniomana6295
    @shaliniomana6295 4 місяці тому +1

    ❤️ശുഭദിനം ❤️നല്ലൊരു വീഡിയോ ❤️ഫ്രിഡ്ജ് മേടിച്ചതിൽ സന്തോഷം ❤️ആകാശിനോടുള്ള കരുതൽ ❤️സന്തോഷം സന്തോഷം സന്തോഷം ❤️🙏

  • @padmaprasadkm2900
    @padmaprasadkm2900 4 місяці тому +4

    ഇത്രയും വലിയ വണ്ടി പുറകിലിട്ടിട്ട് ഈ മീൻകറി വെയ്ക്കാൻ നിങ്ങളെ കൊണ്ടെ പറ്റൂ❤

  • @SabumSabum
    @SabumSabum 4 місяці тому +1

    പൂച്ച സ്നേഹിച്ച മെയിൽ ഡ്രൈവർ 😀😀😀😀

  • @binithkg1241
    @binithkg1241 4 місяці тому +30

    ഗുഡ് മോർണിംഗ് ❤️❤️❤️3പേർക്കും ഒപ്പം നമ്മുടെ ഫാമിലി മെംബേർസ് നും 🙏🙏

  • @jalajapnair2864
    @jalajapnair2864 4 місяці тому

    God bless you happy journey to all family Bombay trip adipoli akatte. Akashinte. Joke nannavunnud❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anilkumarr9686
    @anilkumarr9686 4 місяці тому +4

    പലരുടെ cokking videos കണ്ടുന്നുണ്ട്. പക്ഷെ ഇതുപോലെ all india റോഡ് വക്കിലുള്ള കുക്കിംഗ് Puthettu traval ൽ മാത്രം 😂

  • @susjohny6691
    @susjohny6691 4 місяці тому +1

    As usual innum vedeo super❤
    pavam Akash pedichonnoru doubt. Meen curry koottiyittu parayan. Kandittu nallatha. ❤👍 God bless you all. Happy and safe journey❤

  • @jomonjoseph1672
    @jomonjoseph1672 4 місяці тому +3

    തേങ്ങ അതിന്ടെ തൊണ്ടു പൊട്ടിച്ചിട്ടു ചെറുതായി അരിഞ്ഞ് പൊടിക്കുന്ന ജാറിൽ 1 2 കറക്കിയാൽ ചെരണ്ടിയത് പോലെ കിട്ടും

  • @sujajoy6160
    @sujajoy6160 4 місяці тому

    Big salute jelaja and family ആകാശ് മോൻ 🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉👍👍👍👍👍👍👍🙏

  • @manojsreedhar804
    @manojsreedhar804 4 місяці тому +5

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം qq

  • @JijeeshK1933
    @JijeeshK1933 4 місяці тому +2

    ചേച്ചി കറിവെക്കാന് വാങ്ങിയ മീന്‍ ആവോലിയുംകലുവകോര യും ആണ്.ചേച്ചി നെയ്മീന് എന്നുപറയുന്നത് Ayakoora ചേച്ചി fridge ല് മീന്‍ വയ്ക്കുന്ന ബോക്സ് ല് മീന്‍ ലെവല്‍ വെള്ളം ഒഴിച്ച് വെക്കുക. Freshnes
    നിലനില്ക്കും ആകാശിനെ വിട്ടൂ അല്ലെ.സമാധാനമായി.ഇന്ന് കുറച്ച് വൈകി രതീഷേട്ടാ.GOOD NIGHT.

  • @tomsjoseph920
    @tomsjoseph920 4 місяці тому +36

    ആകാശിന്റെ തള്ളൽ തുടങ്ങി.. ജെൽജ ചേച്ചിയോട്.... എങ്ങനെ സഹിക്കുന്നു... സൂപ്പർ. എന്നാലും രസം 👍🙏🙏🙏

    • @NekrajeBhatcom
      @NekrajeBhatcom 4 місяці тому

      ആ തള്ളൽ ഒരു പ്രത്യേക തള്ളലാ

  • @jessythomas561
    @jessythomas561 4 місяці тому

    Innu busy aarunnu ennalum innathe vlog kanathe kidakkathilla ethra time poyalum skip cheiyathe kanum ❤God bless 🙌

  • @ammusandkichus7813
    @ammusandkichus7813 4 місяці тому +6

    വിജയ രഹസ്യം : കഷ്ടപ്പെട്ടാലും ഇഷ്ട പെട്ടജോലി ചെയ്യുക

  • @rajeshkumarvs517
    @rajeshkumarvs517 4 місяці тому +2

    Nice road

  • @binithkg1241
    @binithkg1241 4 місяці тому +13

    ആകാശ് ബ്രോ യുടെ ആക്സിഡന്റ് ന്റെ കഥ കേട്ടു.ആ സിറ്റുവേഷൻ മനസ്സിൽ ആകുന്നു

  • @geethareghuraj-if2uf
    @geethareghuraj-if2uf 4 місяці тому

    Hi, Jalaja, Retheesh, Akash .ningalude samsaram kelkkan nalla ishtmanu . Shiroor kandappol vishamam aayi

  • @GineeshTk-pg2qx
    @GineeshTk-pg2qx 4 місяці тому +3

    ജലജ മാഡത്തിന്റെ മീൻ കറി സൂപ്പർ വെള്ളമിറക്കി കണ്ടു തീർത്തു😁😁

  • @kunjikili-e9g
    @kunjikili-e9g 4 місяці тому +2

    പൂച്ചെന്റെ സ്നേഹം 🥰🥰

  • @shibinmangattuparambil2119
    @shibinmangattuparambil2119 4 місяці тому +4

    അത് കറക്ട്. ഷർട്ടിട്ടപ്പോൾ ഒരു പത്ത് ദിവസം പട്ടിണി കിടന്നമാരി ആയിരുന്നു😂

  • @vanajamohan8532
    @vanajamohan8532 2 місяці тому

    ശെരിക്കും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നത് പോലെ തോന്നും

  • @Kl83vlog
    @Kl83vlog 4 місяці тому +3

    അകാലത്തിൽ ഞങ്ങളെ വിട്ടുപോയ ഞങ്ങളുടെ കിടുവാവയെ പോലെയുള്ള നല്ലൊരു പൂച്ചക്കുഞ്ഞ്.27:16

  • @Suresh_Pillai
    @Suresh_Pillai 4 місяці тому

    Hey Ratheesh and Jelaja, Meen curry looks fabulous, need to try that out.. By the way, what a performance by "CO".. He is an encyclopedia of all languages.. 🤣Hinnada, Hinglish.. lucky that the court judge understood what he was trying to explain.. otherwise as you said.. "Lelu allu.. lelu allu.." 🤣🤣👍👍

  • @ajeeshgurukripa3378
    @ajeeshgurukripa3378 4 місяці тому +37

    പുത്തെറ്റ് ട്രാവൽ തിരുവനന്തപുരം fans.. 🥰

    • @francislobo9216
      @francislobo9216 4 місяці тому +3

      വഴുതക്കാട്❤

    • @babukaravaloor1166
      @babukaravaloor1166 4 місяці тому

      ഫാൻസുകൾ കാരണം കേരളത്തിൽ പുറത്തിറങ്ങാൻ വയ്യാതായി

    • @francislobo9216
      @francislobo9216 4 місяці тому

      @@babukaravaloor1166 അതിനും ഒരു യോഗം വേണം അണ്ണാ

    • @rajeshsp-dh3sl
      @rajeshsp-dh3sl 4 місяці тому +1

      Kowdiar

    • @francislobo9216
      @francislobo9216 4 місяці тому

      @@babukaravaloor1166 പുറത്തിറങ്ങരുത് . അതാണ് നാടിന് നല്ലത് .

  • @vijeshpr6667
    @vijeshpr6667 4 місяці тому +1

    ആകാശ് ബ്രോ പൊളി യാണ് ❤️❤️❤️❤️❤️

  • @Gopan4059
    @Gopan4059 4 місяці тому +7

    ആകാശ് ബ്രോ ഉയിർ
    ❤❤❤

  • @shinopchacko3759
    @shinopchacko3759 4 місяці тому +2

    ഇത് കുറെ നാളായി പറഞ്ഞത് ഞാനാണ് ഫ്രിഡ്ജിനെ പറ്റിഏതായാലും വാങ്ങിയല്ലോ നന്നായി....

  • @DakshaDeepthi
    @DakshaDeepthi 4 місяці тому +5

    ❤❤❤ആകാശ് bro🥰🥰

  • @SreeSree-ik3yr
    @SreeSree-ik3yr 4 місяці тому +1

    சேட்டா சேச்சி டிரைவர் தம்பி எல்லாரும் பார்த்து கவனமாக போயிட்டு வாங்க வாழ்த்துக்கள்

  • @harinarayanan8170
    @harinarayanan8170 4 місяці тому +9

    നോർത്ത് കർണ്ണാടകയിലെ കന്നഡയാണ് ശരിയായത്.ലിപി എല്ലാം ഒന്നുതന്നെയാണെങ്കിലും ബാംഗ്ലൂർ,മൈസൂർ തുടങ്ങിയ ദക്ഷിണ കർണ്ണാടകയിലെ സംസാരഭാഷയിൽ വ്യത്യാസമുണ്ട്.

  • @rajankuttappan
    @rajankuttappan 4 місяці тому

    മൂന്നുപേർക്കും നമസ്ക്കാരം..... 🙏💕

  • @celinejohn7178
    @celinejohn7178 4 місяці тому +22

    Good morning all of you.
    മുമ്പെയിൽ എത്തുമ്പോഴേക്കും അവിടെ ശനിയാഴ്ച ഗണപതിയെ
    വയ്ക്കുന്നൂ. നല്ല തിരക്കേറിയ സമയമൃയിരിക്കും.

    • @haneeshjohn6972
      @haneeshjohn6972 4 місяці тому

      Tuesday reached video 2 days delay coming

  • @augustinelukose1976
    @augustinelukose1976 4 місяці тому

    Good cook,good driver and super blvoger!!!!!!

  • @jkpvgsm
    @jkpvgsm 4 місяці тому +4

    സൂപ്പർ മാർക്കറ്റിൽ ഐസ് ക്യൂബ് പാക്കറ്റ് വാങ്ങാൻ കിട്ടും 20 rs. ഒരു tripod ഉണ്ടെങ്കിൽ ക്യാമറ മാൻ ഫ്രീ ആകാം 😍കുക്കിംഗ്‌ ടൈമിൽ

  • @vaneeshtk
    @vaneeshtk 4 місяці тому

    Real hero 💯 Ratheesh bro 👍🏻

  • @lpsmechanics.malayalam9782
    @lpsmechanics.malayalam9782 4 місяці тому +10

    മദിനെ ലി😊രുന്ന് കാണുന്നു 👏👏👏❤️ഗുഡ് മോർണിംഗ്

  • @GirijaSnair-v2g
    @GirijaSnair-v2g 4 місяці тому

    Court nadapadikalekurichulla akash nte vivaranam .... super...😂😂😂😂

  • @nijokongapally4791
    @nijokongapally4791 4 місяці тому +26

    ഡാഷ്ക്യാം എല്ലാവരും വെക്കാൻ ശ്രെമിക്കുക ഈ വിധംഅപകടം നമ്മുടെ കുഴപ്പം അല്ലഎങ്കിൽ ധയ്ര്യ മായികേസിനു പോകാം 👍💯👌🥰❤️

  • @kalingaraj9342
    @kalingaraj9342 4 місяці тому

    ANNA SISTER PUTHETTU vehicle changed to PUTHETTU home super 🎉

  • @ShajiCm-x7i
    @ShajiCm-x7i 4 місяці тому +73

    ആകാശിനെ കൊണ്ടുപോകേണ്ട കൊഞ്ചാണന്നു പറഞ്ഞു അവർ ലേലം വിളിക്കും 😆😆😆😆ഹാപ്പി ജേർണി ❤️❤️❤️❤️

  • @vishwasraut9833
    @vishwasraut9833 4 місяці тому +1

    The fish (Black Pomfret also called HALWA in Maharashtra) curry looked very yummy.

  • @rajnishramchandran1729
    @rajnishramchandran1729 4 місяці тому +3

    Chill maadh Akash Machan... with you as co driver trip will never be boring.. police and court case are part of lorry driving.

  • @molammadavid8871
    @molammadavid8871 4 місяці тому +1

    ചേച്ചി, ആ കണ്ട പുള്ളി ഉള്ള മീൻ... നഞ്ച് കരിമീൻ എന്ന് പറയും. നമ്മുടെ വേമ്പനാട് കായലിൽ ധരാളം ഉണ്ട്.. 👍👍👍

  • @jagguvijay3734
    @jagguvijay3734 4 місяці тому +3

    മൂന്നുപേർക്കും സ്നേഹാശംസകൾ ❤❤❤

  • @abhinavrajesh3290
    @abhinavrajesh3290 4 місяці тому +1

    പാചകം അടിപൊളി

  • @SujithKizhakkelan
    @SujithKizhakkelan 4 місяці тому +7

    ഇന്നത്തെ വീഡിയോ കളർഫുൾ ആയിട്ടുണ്ട് മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു👌❤❤❤

  • @meenauthaman4659
    @meenauthaman4659 2 місяці тому

    Jalaja you are great.

  • @ajithmathewsc6677
    @ajithmathewsc6677 4 місяці тому +4

    Akash is adipoli, makes the videos even more interesting 😂

  • @Viswanathanvkm
    @Viswanathanvkm 4 місяці тому +1

    ആകാശ്, മെയിൻ ഡ്രൈവർ കോമ്പോ സൂപ്പർ....

  • @Thomas-eu6fj
    @Thomas-eu6fj 4 місяці тому +12

    മുത്ത്, കുഞ്ഞിക്കിളി ആരാധകർ ആരെങ്കിലും ഉണ്ടോ? 🙏

  • @EbiThomas-k9k
    @EbiThomas-k9k 4 місяці тому

    എത്രയും പെട്ടന്ന് 1millan avatte🙏😍😍

  • @christom6017
    @christom6017 4 місяці тому +3

    Variety shots എടുക്കുന്ന ക്യാമറാമാൻ ആണ് ഈ ചാനലിന്റെ ഐശ്യരം 😊

  • @jyothinair7512
    @jyothinair7512 4 місяці тому +2

    I love and like three of you combination. 😂You both very much care and love akash mon. Bz akash childish. Ningal moonu perudeyum traveling vlog i like very much bz of akash mon's comedy and childish language also. God bless all of you. Har har mahadev. Frm north. ❤❤ HAPPY GANESH CHATHURTHI . GANPATHI BAPPA MORIYA.

  • @shyamprasad-ys4if
    @shyamprasad-ys4if 4 місяці тому +3

    Ahash,why you cant speak ur konkani language in honnwar side,whole coastel area knows kankani in karnataka

  • @Beena.m.sM.s-f8u
    @Beena.m.sM.s-f8u Місяць тому

    ❤super

  • @satheeshkerala7199
    @satheeshkerala7199 4 місяці тому +4

    അടിപൊളി ❤️💕🥰
    യാത്ര മംഗളാശംസകൾ 🥰☺️🥰🥰

  • @thwahirvt467
    @thwahirvt467 3 місяці тому

    Travel & cooking vlog ആയല്ലോ ഇന്ന് ❤

  • @PRATHULAN
    @PRATHULAN 4 місяці тому +11

    ഞങ്ങളുടെ ചായ് bro ഇല്ലാത്തതുകൊണ്ട് ഞങ്ങൾ മാറി ഇപ്പോൾ ഞങ്ങൾ ആകാശ് ഫാൻസ് ❤️❤️❤️

  • @kranilkumar4743
    @kranilkumar4743 4 місяці тому

    ettumanoor karaya njangal palakkad irunnu vedieos kanunnu, ellavareyum nalla ishtam

  • @g.girishdevaragam2438
    @g.girishdevaragam2438 4 місяці тому +5

    ഇന്നാണ് ഒരു കാര്യം മനസ്സിലായത് അതായത് സ്നേഹത്തിൻ്റെ അളവുകോൽ കാലിൽ ഉരുമ്മുന്നതാണ് എന്നുള്ള മാഡത്തിൻ്റെ കണ്ടുപിടുത്തം😂😂 ആശംസകൾ പ്രിയരെ😊

  • @gamingwithyk4336
    @gamingwithyk4336 4 місяці тому

    All the best R J puthettu. & akash 💐💐💐

  • @Ginochanganacherry
    @Ginochanganacherry 4 місяці тому +3

    ആദ്യം കാണിച്ച മീൻ കലവ ആണ് പാചകമൊക്കെ അടിപൊളി മൺചട്ടി ആരുന്നു എങ്കിൽ ഇരട്ടി രുചി ആയേനെ ആകാശിനെ സ്വന്തം പോലെ കരുതുന്ന നിങ്ങൾക്ക് സല്യൂട്ട് സർപ്രൈസ് ബർത്ത്ഡേ കേക്ക് മുതൽ ഇന്ന് വെച്ച മീൻ കറിയിൽ വരെ നിങ്ങളുടെ സ്നേഹവും കരുതലും കാണാം❤

  • @gopalvasudev8993
    @gopalvasudev8993 4 місяці тому

    മനോഹരം❤❤❤❤❤❤❤❤

  • @muralidharannair2404
    @muralidharannair2404 4 місяці тому +6

    ഹായ് പുത്തെറ്റ് ഫാമിലി, ആകാശ് മോൻ ഹാപ്പി ജേർണി ❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞💞

  • @shiju100
    @shiju100 4 місяці тому

    Jelaja അമ്മ അച്ഛൻ Vlogs 👌🏻👌🏻

  • @SajanNa
    @SajanNa 4 місяці тому +5

    ഞണ്ട് കറി ഉണ്ടെങ്കിൽ രണ്ടു കറി വേണ്ട ❤️❤️❤️👍👍👍👌👌👌

  • @shanupalakkad1379
    @shanupalakkad1379 3 місяці тому

    ഇതു പോലെ ഒരു ചേച്ചിയും ചേട്ടനെയും കിട്ടിയ ആകാശ് bro വിട്ടു കളയല്ലേ ട്ടോ ഇ ചേച്ചിയെയും ചേട്ടനെയും 💞

  • @russeljfernandez9384
    @russeljfernandez9384 4 місяці тому +4

    ഇന്നത്തെ വീഡിയോ കൊള്ളാം, ഡ്രെസ്സിങ് നന്നായിട്ടുണ്ട്.

  • @sujareghu7391
    @sujareghu7391 4 місяці тому

    മിനി ഫ്രിഡ്ജ്❤❤ അഭിനന്ദനങ്ങൾ

  • @ammathewmathew6631
    @ammathewmathew6631 4 місяці тому +3

    Hai Good Morning to Puthettu family and have a nice and safe journey. God bless your journey

  • @sharadamadavana3129
    @sharadamadavana3129 2 місяці тому

    Suggesting you can arrange a bio toilet and washroom (detachable) to use in different trucks.All the best🎉

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 4 місяці тому +4

    ഫ്രിഡ്ജ്.... Ok..... ഇനി ഒരു വാഷ് റൂം കൂടി സെറ്റ് ചെയ്താൽ... സൂപ്പർ and റെക്കോർഡ് ലോറി ലൈഫ്.... രതീഷ് ഭായ് ഒന്ന് ട്രൈ ആയിക്കൂടെ 😀😀😀

  • @Karu-mx8lk
    @Karu-mx8lk Місяць тому

    യഥാർത്ഥ ലോറി ജീവിതം കാണിച്ചു കൊണ്ട് ഉടനെ വരും all india truck master