Through Shiroor where landslide occurred | Mumbai Trip 03 | EP - 05 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 1,1 тис.

  • @puthettutravelvlog
    @puthettutravelvlog  3 місяці тому +46

    ua-cam.com/video/noncdeDjTgA/v-deo.html

    • @mithrasmedia8660
      @mithrasmedia8660 3 місяці тому +10

      @@puthettutravelvlog 👌👌👌👌👌👌👌👌👌

    • @harinarayanan8170
      @harinarayanan8170 3 місяці тому +2

      @@puthettutravelvlog ഞാൻ വീഡിയോ കണ്ടിരുന്നു.എല്ലാ വീഡിയോകളും കാണാറുണ്ട്.💕👍

    • @DakshaDeepthi
      @DakshaDeepthi 3 місяці тому +1

      @@puthettutravelvlog ഞങ്ങടെ കുഞ്ഞിക്കിളിടെ വീഡിയോ വന്നപ്പോൾ തന്നെ kandayirunnu🥰🥰🥰

    • @BinuOommen
      @BinuOommen 3 місяці тому +1

      @@puthettutravelvlog 🤍🤍🤍

    • @Sabu-k7v
      @Sabu-k7v 3 місяці тому

      @@puthettutravelvlog 🥰🥰

  • @forever2789
    @forever2789 3 місяці тому +102

    നമ്മൾ നല്ല വസ്ത്രം ധരിച്ചു പോയാൽ ആളുകൾ നമ്മെ നല്ല രീതിയിൽ സ്വീകരിക്കും
    100% സത്യം 🥰🥰

  • @rubyjoseph4090
    @rubyjoseph4090 3 місяці тому +125

    ഗംഗ വാലി നദി എന്ന് കേൾക്കുമ്പോൾ ഒരു നോവ്.നമ്മുടെ അർജുൻ😢😢lakshman family😢😢

  • @us6027
    @us6027 3 місяці тому +263

    ശെരിക്കും പറഞാൽ ഈ രതീഷ് ചേട്ടൻ ആണ് എനിക് ഫാൻ ആയിട്ട് ഇതുവരെ തോന്നിയത് എന്ത് കൊണ്ടും ജെൻറിൽമാൻ ആണ് രതീഷ് ചേട്ടൻ... മമ്മുട്ടിനെo മോഹന്ലാലിനെ മനസ്സിൽ കൊണ്ട് നടക്കുന്നവർ അവരേ എല്ലാം ആട്ടി പായിച്ച് രതീഷ് ചേട്ടനെ ആദരികണം ❤❤❤❤❤❤

    • @unni5055
      @unni5055 3 місяці тому +6

      Correct 💥

    • @shareef5667
      @shareef5667 3 місяці тому +6

      Correct 💯💯💯💯.

    • @jyothish1232
      @jyothish1232 3 місяці тому +9

      ശരിക്കും അതുപോലെ ജലജയും കൂടെ പോകുന്നവരിൽ ചായി ആൻഡ് ജോബി 👍🏼ആകാഷ് മോൻ ഓവർ ആക്കുന്നുട്‌

    • @us6027
      @us6027 3 місяці тому +19

      @@jyothish1232 അവൻ ഒരു പാവം പയ്യൻ ആണ് ... നിഷ്‌കളങ്ൻ ... ചെറിയ പയ്യൻ അല്ലേ... വിട്ട് കള ജ്യോതിഷ് .... പ്രായത്തിൻ്റെ കുട്ടിത്തം ആണ് ആകാശ് ബ്രോ ♥️

    • @tiktokfavorite3070
      @tiktokfavorite3070 3 місяці тому +33

      ​@@jyothish1232നിങ്ങെൾക്ക് ഓവർ ആയി തോന്നാം, പക്ഷെ എല്ലാവർക്കും അങ്ങനെ അല്ല.... നിങ്ങടെ ആ comment വാഴിക്കുന്ന ആ വ്യക്തിക്കു അത് എത്ര സങ്കേടകരം ആയിരിക്കും.. നിങ്ങളുടെ സ്വഭാവത്തിന് പറ്റിയ ആള് അല്ല ആകാശ് എന്ന് കരുതി കുറ്റം പറയരുത്.. ആ കുട്ടിയുടെ entertaining vibe ഇഷ്ട്ടമുള്ള ഒരുപാടു ആളുകൾ ഉണ്ട്

  • @JoTk-he5lc
    @JoTk-he5lc 3 місяці тому +120

    😢😢😢 ശരിക്കും ഭയന്ന് പോയി.... ക്യാമറ മാൻ സമയോചിതമായി പെരുമാറി.... ദൈവാനുഗ്രഹം കൂടി പറയണം.....❤❤❤

  • @manoharanv2854
    @manoharanv2854 3 місяці тому +156

    ആ അപകടം നടന്ന സ്‌ഥലം ഇത്രയും ചാനലുകാരുണ്ടായിട്ടും വിശദമായി കാണിക്കാൻ രതീഷ് ചേട്ടൻ വേണ്ടി വന്നു അഭിനന്ദനങ്ങൾ

    • @lilyjoseph9038
      @lilyjoseph9038 3 місяці тому +1

      അന്ന് അറിഞ്ഞമട്ടില്ലായിരുന്നല്ലൊ

    • @Anthonynaire
      @Anthonynaire 3 місяці тому +1

      Annu restrictions undayirunnu...channelkkar kore maari ninnanu shoot cheuthath

    • @palathumparayaam8205
      @palathumparayaam8205 3 місяці тому +1

      വളരെ ശരിയാണ് 👍🙂

    • @RaviK.K-ii6ss
      @RaviK.K-ii6ss 3 місяці тому

      അല്ലെങ്കിലും ചാനലുകാരുടെ പണി വാർത്തകൾ റിപ്പോർട്ട് ചെയ്യുകയല്ല വാർത്തകൾ സൃഷ്ടിക്കുകയാണ്.

  • @mithrasmedia8660
    @mithrasmedia8660 3 місяці тому +183

    എല്ലാ മലയാളികൾക്കും ഷിരൂർ ഒരു വേദന ആണ്,...

    • @aswanikumarkumar7837
      @aswanikumarkumar7837 3 місяці тому +3

      😢🙏🏻

    • @ShinojShinoj-qh5gm
      @ShinojShinoj-qh5gm 3 місяці тому +6

      Yes

    • @Heroradhaa
      @Heroradhaa 3 місяці тому +6

      മലയാളികൾക്ക് മാത്രം ആണോ?

    • @puthettutravelvlog
      @puthettutravelvlog  3 місяці тому +6

      അത് ശരിയാണ്

    • @mithrasmedia8660
      @mithrasmedia8660 3 місяці тому +1

      @@Heroradhaa അല്ല..... നമ്മൾക്കെല്ലാവർക്കും...... 😔😔😔

  • @negimonmp1623
    @negimonmp1623 3 місяці тому +33

    💕💕💕💕💕💕💕💕💕രതീഷ് ചേട്ടന്റെ ഡ്രൈവിംഗ് മികവ് കാണിക്കാൻ ഒരു അവസരം അത്രേയുള്ളൂ ... മനസ്സ് പതറാതെ പുറത്തിറങ്ങി റോഡിന്റെ കിടപ്പ്,വണ്ടിയുടെ ലോഡിന്റെ മറിവ്എന്നി കാര്യങ്ങൾ നേരിട്ടുകണ്ടു മനസ്സിലാക്കി ഐഡിയ പരമായി വളരെ കൂളായിവണ്ടികൊണ്ടുപോയി... ഇതാണ്ചങ്കുറപ്പുള്ള യഥാർത്ഥ ഡ്രൈവർ...."ഡ്രൈവിംഗ് ഒരു കലയാണ് അതിലെ ഒരു മികച്ച കലാകാരനാണ് രതീഷ് ചേട്ടൻ"................❤️💕💕💕💕💕💕 "THE REAL HERO.."❤❤❤❤💕💕💕💕💕💕💕

  • @Rajan-cg7ht
    @Rajan-cg7ht 3 місяці тому +74

    ദുരന്ത ഭൂമി ഇത്ര വ്യക്തമായി കാണിച്ചു തന്ന puthettu ട്രാവൽസി ന്റെ സാരഥി രതീഷ് ഭായിക്ക് ബിഗ് സല്യൂട്ട്

    • @palathumparayaam8205
      @palathumparayaam8205 3 місяці тому

      ശരിയാണ്. ഏതു ചാനലുകാരും കാണിക്കാത്തത് കാണിച്ചു തന്നു 👍🙂

  • @PRAMOD.T.K
    @PRAMOD.T.K 3 місяці тому +62

    അരുൺകുമാറിനെക്കാൾ ഭംഗിയായി രതീഷ് ബ്രോ shirur റിപ്പോർട്ട് ചെയ്തു😊❤

    • @devidas671
      @devidas671 3 місяці тому +9

      അരുൺകുമാറിനെ അവിടുത്തെ sp അന്വേഷിക്കുന്നുണ്ട് 😀

    • @PRAMOD.T.K
      @PRAMOD.T.K 3 місяці тому

      ​@@devidas671😂😂

  • @bincyvinod2383
    @bincyvinod2383 3 місяці тому +81

    അയ്യോ? ഞങ്ങൾ പേടിച്ച് പോയി വണ്ടി ചരിഞ്ഞപ്പോൾ ആ.... സമയത്ത് രതീഷ് ബ്രോയുടെ കൈകൾ വണ്ടിയെ താങ്ങി നിർത്തി ഒരിക്കലും ഈ നിങ്ങളെ ചതിക്കില്ല കാരണം ഒത്തിരി പേരുടെ പ്രാർത്ഥന നിങ്ങളോടെപ്പം ഉണ്ട്🙏🙏

    • @Heisenb3rgg
      @Heisenb3rgg 3 місяці тому +6

      എത്ര കാലം experience ഉള്ള ഡ്രൈവറാണ്. ഒന്നും പേടിക്കാനില്ല. ഈ വണ്ടിയിലുള്ള 3പേരും അടിപൊളി ആണ്

    • @girishmaller3659
      @girishmaller3659 3 місяці тому +1

      S

    • @parameshpodhuvathi4736
      @parameshpodhuvathi4736 3 місяці тому +3

      ഈ റോഡിന്റെ അവസ്ഥ അധികാരികൾ കാണുന്നില്ല, കഷ്ടം

    • @GirijaKH
      @GirijaKH 3 місяці тому

      💯🙏🏻🙏🏻❤️❤️

    • @sajeedkhanku8722
      @sajeedkhanku8722 3 місяці тому +2

      വണ്ടി മുകളിലോട്ട് കയറിയപ്പോൾ ആണ് ശ്വസം നേരെ വീണത്🤲🤲

  • @srikeshpillai
    @srikeshpillai 3 місяці тому +48

    രതീഷ് ചേട്ടൻ്റെ expertice ആണ് ഇന്നത്തെ അപകടം ഒഴിവാക്കിയത്,❤️❤️

  • @JoshepKc
    @JoshepKc 3 місяці тому +2

    ആ അപകടം നടന്ന സ്ഥലം ഇത്രയും കാണിക്കാൻ രതീഷ് ചേട്ടൻ
    വേണ്ടി വന്നു
    അഭിനന്ദനങ്ങൾ

  • @JustinBruce1976
    @JustinBruce1976 3 місяці тому +18

    രതീഷ് ഏട്ടാ വണ്ടി ചെരിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ ഞങ്ങളും ഒന്ന് ഭയന്നു❤ദൈവം നിങ്ങളെ കാക്കട്ടെ❤❤❤ രതീഷ് ഏട്ടൻ ഒരു സൂപ്പർ ഡ്രൈവറാണ് എന്നുള്ള കാര്യം അറിയാം❤❤❤❤

  • @sobhaunni8822
    @sobhaunni8822 3 місяці тому +24

    വണ്ടി ചെരിഞ്ഞപ്പോൾ പേടിച്ചുപോയി.ക്യാമറാമാൻ്റെ കഴിവ് അപാരം. ദൈവം രക്ഷിച്ചു
    .

  • @rupeshvlog2260
    @rupeshvlog2260 3 місяці тому +108

    ചേടാ ഞാനും പേടിച്ചു വണ്ടി ചരിഞ്ഞു എന്ന് പറഞ്ഞപ്പോൾ 'പിന്നെ രതിഷ് ചേട്ടൻ്റെ സംയോജിതമായ ഇടപെടൽ ദൈവം കാത്തു ഏറ്റുമാനൂരപ്പൻ കാത്തു🙏🏻

    • @MuraliksmuraliKs
      @MuraliksmuraliKs 3 місяці тому

      @@rupeshvlog2260 ഏറ്റുമാനൂർ അപ്പനെ ആരും കൊണ്ടുപോകാതിരിക്കാൻ അവിടെ സെക്യൂരിറ്റി കാവൽ ഉണ്ട്. ദൈവത്തിനു മനുഷ്യനായി രക്ഷിക്കാൻ കഴിയില്ല മനുഷ്യരാണ് ദൈവത്തെ നിലനിർത്തുന്നത്

    • @satheeskumar1412
      @satheeskumar1412 3 місяці тому

      Oh 😮
      WHAT A DANGEROUS JOURNEY THROUGH ARBAIN GHAT.SHOCKING
      PRAYERS TO GOD FOR A SAFE JOURNEY 🙏
      BE SAFE AND HAPPY

    • @aneeshalencheri7758
      @aneeshalencheri7758 3 місяці тому +1

      Podo etumanurappan matram alla njangale kannur appanum koodi aan kathath 😏

  • @sabishaki1871
    @sabishaki1871 3 місяці тому +8

    ഇന്ന് അർജുനെയും വണ്ടിയെയും കിട്ടിയിട്ട് ഈ വീഡിയോ കാണുന്നത് .ആ സ്‌ഥലം കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി 😢.

  • @HaseenaHase-ub5qc
    @HaseenaHase-ub5qc 3 місяці тому +36

    എല്ലാ മലയാളികൾ ക്കും ഷിരുർ ഒരു വേദാന ആണ്😢

  • @pradeepv.a2309
    @pradeepv.a2309 3 місяці тому +12

    ഓ എന്റെ ദൈവമേ എന്തെല്ലാം കഷ്ടപ്പാട് നിറഞ്ഞ യാത്ര. ഷിരൂർ വഴി പോയപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ

  • @aamishabdullah3049
    @aamishabdullah3049 3 місяці тому +57

    അന്ന് ഒരുപാട് ചാനലുകളിൽ ഇത് കണ്ടെങ്കിലും ഇത്രയും ഡീറ്റെയിൽ ആയി അടുത്ത് കാണുന്നത് നിങ്ങളുടെ വീഡിയോലാ.. വീണ്ടും നമ്മുടെ അർജുൻനെ ഓർത്തുപോയി.. 😥😥

  • @remadevikn1838
    @remadevikn1838 3 місяці тому +5

    ഈശ്വരാധീനമുള്ളവരാണ് കുഞ്ഞുങ്ങളേ നിങ്ങൾ. ഒരപകടവും ഉണ്ടാകില്ല.രതീഷിൻ്റെ മനോധൈര്യത്തിന് അഭിനന്ദനങ്ങൾ.

  • @mathewsamuel2529
    @mathewsamuel2529 2 місяці тому +4

    അർജുനെ കിട്ടികഴിഞ്ഞു ഞാനും ഈ വീഡിയോ കാണുന്നു.. നിങ്ങളുടെ വീഡിയോ നല്ല ക്ലിയർ ആണ്... വളരെ സങ്കടം തോന്നുന്നു ആ സ്‌ഥലം കാണുമ്പോൾ

  • @binishbabu3405
    @binishbabu3405 3 місяці тому +11

    ഒരാളുടെ personality നോക്കിയാണ് മറ്റുള്ളവര്‍ അയാളെ വിലയിരുത്തുന്നത്..
    informative video for everyone..
    ചെരിഞ്ഞു പോയപ്പോള്‍ ഒന്ന് പേടിച്ചു..
    Happy and safe journey ❤❤❤🎉🎉🎉

  • @mithrasmedia8660
    @mithrasmedia8660 3 місяці тому +65

    യാത്ര മനോഹരമാകട്ടെ........
    ആകാശ്മോൻ ഫാൻസ്‌ അസോസിയേഷൻ
    മനയ്ക്കപാടം
    ഏറ്റുമാനൂർ..

  • @PRATHULAN
    @PRATHULAN 3 місяці тому +20

    രതീഷ് bro യുടെ എക്സ്പീരിയൻസ് അപകടം ഒഴിവാക്കി സൂക്ഷിച്ചു പോകുക ദൈവം നിങ്ങളെ കാത്തു കൊള്ളും ഞങളുടെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടയുണ്ടാകും

  • @gopakumarm166
    @gopakumarm166 3 місяці тому +55

    വണ്ടി ചെരിഞ്ഞപ്പോൾ പേടിക്കാതെ മനോധൈര്യത്തൊടേ കൈകാര്യം ചെയ്തത് പെട്ടെന്ന് വണ്ടി എടുക്കുക പെട്ടെന്ന് ബ്രേക്ക് ചവിട്ടുക തുടങ്ങിയ കാര്യങ്ങൾ കുഴപ്പമുണ്ടാക്കും രതീഷിന്റെ സംയമനം അഭിനന്ദാർഹം🎉

    • @palathumparayaam8205
      @palathumparayaam8205 3 місяці тому +1

      നല്ല അനുഭവസമ്പത്തുള്ള ആളുതന്നെ 👍

    • @jvgeorge1474
      @jvgeorge1474 3 місяці тому

      അനുഭവത്തിൻ്റെ തീച്ചൂളയിൽ ഉരുകി തെളിഞ്ഞ നല്ല മനുഷ്യൻ.❤

  • @dineshsd2452
    @dineshsd2452 3 місяці тому +49

    ഹായ് രതീഷ്,ജലജ&ആകാശ്.. ഡ്രൈവിംഗ് സമയത്തെ ഏറ്റവും വലിയ പാഠവും, അറിവുമാണ് രതീഷ് പങ്കുവെച്ചത്.
    വാഹനമോടിക്കുന്ന സമയത്ത് ഓർമ്മയിൽ പോലും വരാൻ പാടില്ലാത്ത കാര്യമാണ് പേടി. വാഹനം ചെരിഞ്ഞപ്പോൾ ജലജ കിടുങ്ങിയെങ്കിലും രതീഷ് പേടിച്ചില്ല. അതാണ്‌ ഒരു തികഞ്ഞ ഡ്രൈവറുടെ ലക്ഷണം. ഇരിക്കട്ടെ ഇന്നത്തെ തൂവൽ..

    • @Aruncherian06
      @Aruncherian06 3 місяці тому +2

      Chachide sound maari rathish chumma cool aayit handle chythu. Power of experience

  • @Ponnamma-r7i
    @Ponnamma-r7i 3 місяці тому +8

    Ratheesh നല്ലതുപോലെ ചിതിച്ചു വണ്ടി എടുത്തു ബ്രെയിൻ ഉപോയോഗിച്ചു good congratulations

  • @harinarayanan8170
    @harinarayanan8170 3 місяці тому +6

    ഷിരൂരിലാണെങ്കിലും വയനാട് മുണ്ടക്കൈ,വെള്ളാർമലയിലാണെങ്കിലും മണ്ണിടിഞ്ഞതിന്റെയും ഉരുൾപൊട്ടിയതിന്റെയും മുകൾഭാഗത്ത് വെള്ളച്ചാട്ടങ്ങളുണ്ട്.ഷിരൂരിൽ മണ്ണിടിഞ്ഞ മലയുടെ മുകളിൽ 'ഹൊസദേവതാ വാട്ടർ ഫാളും' മുണ്ടക്കൈയിൽ സീതാർകുണ്ട് വാട്ടർഫാളും ഉണ്ട്.മഴക്കാലത്ത് ഈ വെള്ളച്ചാട്ടങ്ങളും മണ്ണിടിയാൻ ഒരു കാരണമാണ്.

  • @SurendranPillai-o2v
    @SurendranPillai-o2v 3 місяці тому +9

    പൊന്നു രതീഷേ വണ്ടി ചാരിയാ തെ പോകാൻ നോക്കണേ കണ്ടിട്ട് പേടിയാകുന്നു എന്റെ കാല് പെരുക്കുന്നു അത്രക്കും പേടിയാകുന്നു ദൈവം തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @sreesworld4885
    @sreesworld4885 3 місяці тому +15

    ചേച്ചിക്ക് പേടി വരാതെ വണ്ടി കൈകാര്യം ചെയ്തു, ഇതാണ് Expert ഡ്രൈവർ, നിങ്ങൾ സ്വന്തം മക്കളെ നോക്കുന്ന പോലെയാണ് സ്വന്തം വണ്ടികളും നോക്കുന്നത് ജീവനില്ല യന്ത്രങ്ങളാണ് എന്നൊക്കെ ചിലർ പറയുമെങ്കിലും അതിനും ജീവനുണ്ട് അത് നിങ്ങളെ ഒരിക്കലും ചതിക്കില്ല 💞

  • @user-vf6xq3oo3l
    @user-vf6xq3oo3l 3 місяці тому +3

    വണ്ടിചരിഞ്ഞപ്പോൾപേടിച്ചുപോയി രക്തീഷ്ചേട്ടന്റെ മനോധൈര്യം നമിച്ചു എന്റെപ്രാർത്ഥനഎപ്പോഴുംകൂടെയുണ്ടാകും. സ്നേഹപൂർവ്വം. മുരളിആറ്റിങ്ങൽ

  • @rajeshka7608
    @rajeshka7608 3 місяці тому +3

    ഗംഗവാലി പുഴയും, ഷിരൂർ, അങ്കോല, കാർവാർ തുടങ്ങിയ സ്ഥലങ്ങൾ സുപരിചതമായത് അർജുന്റെ ലോറി അപകടത്തിന് ശേഷമാണ്.ന്യൂസ്‌ ചാനലിലൂടെ ഒത്തിരി കണ്ടും കെട്ടിട്ടുണ്ടെങ്കിലും.. ആ സ്ഥലങ്ങൾ കൂടുതൽ വിശദമായും അടുത്തറിയുന്നതും രതീഷ് ബ്രോയുടെ ഈ വീഡിയോയിലൂടെ മാത്രമാണ്.എത്ര മനോഹരമായ നദിയും, ഹരിത ഭംഗി നിറഞ്ഞ മലനിരകളും പരിസര പ്രദേശങ്ങളാണുമാവിടം.ഇത്രയൊക്കെ പ്രകൃതി സുന്ദരമായിരിന്നിട്ടും ഗംഗാവാലി പുഴയിലെ ആ വെള്ളത്തിൽ ഉയർന്നുനിൽക്കുന്ന മൺ തിട്ടകൾ കാണുമ്പോൾ മനസ്സിൽ ഒരു ഭയമാണ് വരുന്നത്.എന്തോ നിഗൂഢതകൾ ഉള്ളിലൊളിപ്പിച്ച ഒരിടം പോലെ ആ സ്ഥലങ്ങളെന്നു തോന്നിപോകുന്നു 😮.

  • @lizyajacob7620
    @lizyajacob7620 3 місяці тому +20

    TV യിൽ ദിവസങ്ങളോളം കണ്ടതാണെങ്കിലും നിങ്ങൾ ഷിരൂരിൽ ഇറങ്ങി വിശദീകരിച്ചപ്പോൾ ഞങ്ങൾ അവിടെ എത്തിയതിനു തുല്യമായി. അർജുൻ നമ്മുടെ നൊമ്പരം ആണ്...😢 Thank you Ratheesh and Jalaja 🙏🏻

  • @theprofessor4320
    @theprofessor4320 2 місяці тому +20

    അർജുൻ ചേട്ടന്റെ ബോഡി കിട്ടിയതിനു ശേഷം ഈ വീഡിയോ കാണുന്ന ഞാൻ....ഈ വീഡിയോ ഇൽ കാണുന്നിടത്തു അന്നേരവും അർജുൻ ചേട്ടൻ മണ്ണിനടിയിൽ ഉണ്ടായിരുന്നല്ലോ....ഓർക്കാൻ കൂടി വയ്യ 🙁

  • @pravizx
    @pravizx 2 місяці тому +5

    ഈ സ്ഥലം നേരിട്ട് പോയി കാണണം എന്ന ആഗ്രഹമുള്ള എത്രപേരുണ്ട് ഇവിടെ?

  • @aamishabdullah3049
    @aamishabdullah3049 3 місяці тому +25

    ഇൻട്രോ പൊളിച്ചു... പട്ടിക്ക് കൂടി അഭിനന്ദനങ്ങൾ.. 😍😍

  • @manipynadath8773
    @manipynadath8773 3 місяці тому +1

    Retheesh bai you are a brilliant, courageous, experienced, correct decision taker, young, brilliant, energetic truck truck driver and a sincere loving husband. So many many wishes and loving hugs both of you

  • @bincyvinod2383
    @bincyvinod2383 3 місяці тому +38

    ആ സമയത്ത് ക്യാമറാമാന് വണ്ടി ഓടിക്കാൻ തോന്നിയതിന് ദൈവത്തിന് നന്ദി പറയുന്ന🙏🙏🙏🙏🙏🙏

    • @jvgeorge1474
      @jvgeorge1474 3 місяці тому +1

      മുമ്പു് കശ്മീരിലെ രാത്രി ഡ്രൈവിംഗ്, regular viewers must be recalling.

  • @vinayakghanekar1912
    @vinayakghanekar1912 3 місяці тому +8

    Hi
    My name is Vinayak Ghanekar from kandivali west,mumbai,
    Ilike your videos and enjoy road journey sitting at home.all my best wishes to you all..

  • @lpsmechanics.malayalam9782
    @lpsmechanics.malayalam9782 3 місяці тому +9

    ന്യൂസ്‌ ചാണലിനെക്കാളും വെക്തായി അബകടം നടന്ന സ്ഥലം ചത്രികരിച്ചു അവതരണവും പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറം 👏👏👏👏👏🌹🌹🌹🌹🌹രേതിഷേട്ടോ അമ്പലവയൽ സുരേഷ് അന്നേ

    • @shiyas9076
      @shiyas9076 3 місяці тому +1

      Ooooooooh😅

    • @Sajid-pt-g3y
      @Sajid-pt-g3y 3 місяці тому

      എന്താ സുരേഷേ..... സ്കൂളിൽ ഒന്നും പോവാറില്ലായിരുന്നോ 😏😏

    • @lpsmechanics.malayalam9782
      @lpsmechanics.malayalam9782 3 місяці тому

      🙏ok

  • @tomsjoseph920
    @tomsjoseph920 3 місяці тому +24

    നിങ്ങൾ ഓണത്തിന്റെ ലീവിന് ഒന്നു അർജുന്റെ വീട്ടിൽ പോയാൽ.. നന്നായിരിക്കും 👍👍🙏🙏🙏

  • @ajeeshgurukripa3378
    @ajeeshgurukripa3378 3 місяці тому +33

    പുത്തെറ്റ് ട്രാവൽ തിരുവനന്തപുരം.. fans😍

    • @rahulkrishnalk1730
      @rahulkrishnalk1730 3 місяці тому +3

      ❤️❤️❤️

    • @francislobo9216
      @francislobo9216 3 місяці тому

      വഴുതക്കാട്😊

    • @reenaK-ut3in
      @reenaK-ut3in 3 місяці тому

      നൈമിശാരണ്യം ദേവീക്ഷേത്രം,
      പിരപ്പൻകോട്.🙏

    • @VEnOm-3210
      @VEnOm-3210 3 місяці тому

      Kattakada😂

    • @Sarin-eg2nn
      @Sarin-eg2nn 3 місяці тому

      Kattayikonam

  • @rechurechuzzzruhana715
    @rechurechuzzzruhana715 3 місяці тому +2

    Retheshetta നിങ്ങൾ spr ഡ്രൈവർ ആണ്.. ഒരു കുഴപ്പവും പറ്റാതെ വണ്ടി നേരായാക്കി കൊണ്ടുപോയല്ലോ.. ആകാശ് broo ഹായ് da.

  • @cvprakash4466
    @cvprakash4466 3 місяці тому +4

    Presene of mind is most important to handle any situation 👍👌👌👌👌

  • @shibujohn5403
    @shibujohn5403 3 місяці тому +2

    ❤❤❤👍👍👍ഷിരൂർ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി 😢😢😢ചേട്ടായി ശരിക്കും പേടിച്ചു പോയി കേട്ടോ ചരിഞ്ഞത് കണ്ടപ്പോൾ ❤❤❤സല്യൂട്ട് ചേച്ചി ❤ആകാശ് bro ❤Happy journey Dears ❤Take care ❤God bless all with prayers ❤❤❤❤❤❤❤❤

  • @JustinBruce1976
    @JustinBruce1976 3 місяці тому +8

    ലോറി ഫീൽഡിൽ ഒരു നല്ല മാറ്റം ഉണ്ടാകട്ടെ❤❤❤ഡ്രസ്സ് കോഡ് അത്യാവശ്യമാണ് രതീഷ് ഏട്ടാനിങ്ങൾ ആ വണ്ടിയിൽ ഉള്ള ഡ്രൈവർമാർക്ക് ഒക്കെ യൂണിഫോം കൊടുത്തിരിക്കുന്നത് നല്ല കാര്യമാണ്❤❤❤❤❤

    • @vishnup6232
      @vishnup6232 3 місяці тому

      Still not a professional job athanu nammude society problem anu

  • @sasankanmk6971
    @sasankanmk6971 3 місяці тому +2

    നമസ്കാരം, യാത്രയിൽ ദുരന്തം വിതച്ച ഷിരൂരിനെ എല്ലാവർക്കും പരിചയപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ. ശുഭയാത്ര.

  • @muralidharannair2404
    @muralidharannair2404 3 місяці тому +6

    ജലജ, രതീഷ്, ആകാശ്മോൻ, ഹാപ്പി ജേർണി 🥰🙏🙏🙏🙏

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 3 місяці тому +1

    A huge thank you for your amazing video on the coastal area of Karnataka! Your footage beautifully captured the stunning landscapes, serene beaches, and vibrant local culture. It’s so inspiring to see such a wonderful part of India through your lens. Thanks for sharing these hidden gems and bringing the beauty of Karnataka to life for all of us!. Keep up the fantastic work.

  • @Rhup-u7l
    @Rhup-u7l 3 місяці тому +4

    രതീഷേട്ടാ ഫ്രണ്ട് വീലിന് മാത്രം ഓരോ വീൽകപ്പ് വാങ്ങിച്ചിടുമോ ലുക്കാകും വണ്ടി ❤

  • @ponnusajan5143
    @ponnusajan5143 3 місяці тому +1

    വണ്ടി ചരിഞ്ഞപ്പോൾ പേടിച്ചു പോയി സാരമില്ല ദൈവം കൂടെ ഉണ്ട്.
    മുന്നോട്ടു പോകുക പ്രാത്ഥന ഉണ്ട്

  • @sacredbell2007
    @sacredbell2007 3 місяці тому +3

    ലോകത്തു ഏറ്റവും കൂടുതൽ രാജവെമ്പാല പാമ്പുകൾ ഉള്ളത് ഈ കാടുകളിൽ ആണ്. ഉടുപ്പിക്കു അടുത്ത് അഗുംബെയിലാണ് അതിന്റെ റിസർച്ച് സ്റ്റേഷൻ. കർണാടകയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നതും അഗുംബെയിൽ ആണ്. എപ്പോഴെങ്കിലും ആ റൂട്ട് വഴി യാത്ര ചെയ്യണം. മാൽഗുഡി ഡേയ്സ് ഷൂട്ട് ചെയ്ത പാട്ടിയുടെ
    മനയും കടയും അവിടെ ഉണ്ട്.

  • @anithakv3968
    @anithakv3968 3 місяці тому +1

    Arbail ghat..... ക്യാമറ മാൻ ടെൻഷൻ അടിക്കുന്നത് വളരെ വിരളമായേ കാണാറുള്ളു. ഇന്ന് അത് ശരിക്കും കണ്ടു.God blessed

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 3 місяці тому +6

    ഗംഗാ വാലി പുഴ സങ്കടകരവും,നടുക്കവും ഓർമ്മപ്പെടുത്തുന്നു.😢😢😢, പൊട്ടിപൊളിഞ്ഞ റോഡിൽ കൂടി ലേഡ് വണ്ടി ഓടിക്കുന്നത്, വളരെ ദുഷ്ക്കരം, 👏👏👏🙏🙏🙏🙏👍❤️❤️❤️

  • @varghesepj9517
    @varghesepj9517 3 місяці тому +2

    എല്ലാവരുടെയും പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ടാകും🙏 സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ട് 😍

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 3 місяці тому +3

    Wish you all a happy n safe journey brothers n sister.

  • @ajaikhosh
    @ajaikhosh 3 місяці тому +6

    31:09 എന്റെ പൊന്ന് ക്യാമറാമാനെ ഞാൻ ശരിക്കും പേടിച്ച്പോയി ഒരു നിമിഷം😢😳

  • @parameswaranpm8354
    @parameswaranpm8354 3 місяці тому +3

    Good Morning Akash Mon, Chant Ganpati Bappa Moriya ....Sky (Akasham) is the Limit....

  • @praveenkumar-bb9sm
    @praveenkumar-bb9sm 3 місяці тому

    Ratheesh Bai...
    You are a amazing driver...
    Big salute for my heart......
    God bless you dear.....

  • @ammathewmathew6631
    @ammathewmathew6631 3 місяці тому +2

    Hai Good Morning to Puthettu family and have a nice and safe journey to Mumbai. God bless your journey always

  • @sunilkumar-yg5pf
    @sunilkumar-yg5pf 3 місяці тому +1

    വണ്ടി ചരിഞ്ഞത്.. അല്പം ഉൽകിടിലത്തോടെ.. ആണ്.. കണ്ടിരുന്നത്.. ആ സമയത്ത് രതീഷ്.. ഓടിച്ചത്.. ദൈവാനുഗ്രഹം.. ആയി കാണുന്നു.. അല്പം പതറി എങ്കിലും.. പ്രൊഫഷനിലിസം.. ഗുണമായി.. ലടാക്ക്.. പോയപ്പോളും.. ഇതിലും.. ഭീകരമായ.. അനുഭവും ഓർക്കുന്നു.. അന്നും രതീഷിന്റെ.. ഡ്രൈവിംഗ് മികവാണേ.. രക്ഷ പെടുത്തിയത്.. God bless always... 🙏.. ഒരു അഭ്യർത്ഥനയുണ്ട്.. വണ്ടിയിൽ ഇരുന്നു ആരും.. അപകടത്തെ കുറിച്ച്.. സംസാരിക്കാതിരിക്കു.. പോസിറ്റീവ് ചിന്തകൾ വരട്ടേ.. എല്ലാവർക്കും അഡ്വാൻസ് ഓണംശംസകൾ 👏👏👏❤

  • @vpthomas1536
    @vpthomas1536 3 місяці тому +4

    പ്രൊഫഷനലിസം എന്നത് രതീഷ് ബ്രോ ഇന്നത്തെ വീഡിയോയിലൂടെ വരച്ചു kannichu😍 തന്നു... ഒരു panic സിറ്റുവേഷൻ calm ആൻഡ് കൂൾ ആയി ഒരു യൂണിവേഴ്സിറ്റി പ്രൊഫസറുടെ ആഖ്യാന പാടവത്തോടെ വിശദീകരിച്ച വീഡിയോ സമാന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഡ്രൈവിംഗ് ഇഷ്ടപെടുന്നവർക്കും ഒരു പോലെ ഉപകാരമാകും... ഷിരൂർ ഒരു വേദനയാണ് എല്ലാ മലയളികൾക്കും... കണ്ട് മടങ്ങുന്ന നാം ആ കുടുംബത്തിന്റെ വേദന കൂടി ഉൾകൊള്ളുക...... പൊതുവെ ഒരു സീരിയസ് എപ്പിസോഡ്... റോഡിന്റെ അവസ്ഥ 🙏.... വീണ്ടും പുതിയ കാഴ്ചകൾക്കും വിശേഷങ്ങൾക്കുമായി കാത്തിരിക്കാം... 👍👌😍

  • @traveladobymaneesh7058
    @traveladobymaneesh7058 3 місяці тому +1

    This video is packed with so much positivity! Loved every second of it. Keep inspiring! 🙌

  • @dinakaranedakkandy
    @dinakaranedakkandy 3 місяці тому +63

    അർജുനും, അർജുനൊപ്പം മൺമറഞ്ഞ നമ്മൾ അറിയാത്തവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു 😢
    ഷിരൂർ ഒരു വേദന തന്നെയാണ് ...

  • @josephjohn8632
    @josephjohn8632 3 місяці тому +2

    Rathish ബ്രോ വളരെ deft ആയി സമനില വിടാതെ ട്രക്ക് handle ചെയ്തു. തൊട്ടു പിന്നിൽ ഉണ്ടായിരുന്ന ട്രക് സാരതി വളരെ സപ്പോർട്ട് തന്നു. ഹോൺ അടിച്ചു വശം കെടുത്തി ഇല്ല. പിന്നെ പൊതുവെ ഉള്ള നിയമം കയറ്റം കയറി വരുന്ന വണ്ടിക്കു ഇറങ്ങി വരുന്ന വണ്ടി മുൻഗണന കൊടുക്കണം എന്നാണ്. In real life the Puthettu team has been kind, fair & considerate to all whom they have been dealing with. അതിനാൽ നിങ്ങളെ ദൈവം കാക്കുന്നു.
    ആകാശിന്റെ കേസ് ഒക്കെ തീർപ്പു ആയോ? ആ ലേഡി മാജിസ്‌റേറ്റിന് ഒരു ട്യൂഷൻ എടുത്തു കേസ് തീർക്കാൻ നോക്കണം. പുതിയ കേസ് തുടങ്ങാതെയും നോക്കണം. ശരിക്കും അവിടെ കേസ് ഉണ്ടായിരുന്നോ? അതോ ആകാശിന് അവിടെ ചിന്ന വീട് ഉണ്ടോ. കേസ് അറ്റൻഡ് ചെയ്യാൻ എന്നു പറഞ്ഞു ബാക്കി ഉള്ളവരെ പറ്റിച്ചതാണോ?
    പിന്നെ ട്രക്ക് കാബിന്റെ ഉള്ളിലെ മിനി ഫ്രിഡ്ജ് ആദ്യമായി ആണ് കാണുന്നത്. Well Dressed ആയിരിക്കണം എന്നു രതീഷ് ബ്രോ insist ചെയുന്നത് വളരെ ശരി ആണ്. കാരണം കേരളത്തിന്‌ വെളിയിൽ ഉള്ള പോലീസ്, RTO, GST എന്നി ഡിപ്പാർട്മെന്റ്കാർ മുണ്ട് ഉടുത്ത ആളെ കാണുമ്പോൾ തന്നെ ഇവനിട്ടു ഒന്ന് പണിയണം എന്നു ആഗ്രഹം ഉള്ളവർ ആണ്. പോരാത്തതിന് കുറച്ചു പേര് ഒരു തോർത്തും തോളിൽ ഇടും. കുറച്ചു കൂടി പണി അപ്പോൾ കിട്ടും. സൂക്ഷിച്ചു പോവുക. മുംബൈ Mattungayil ഉള്ള Madras Cafe, അല്ലെങ്കിൽ അടുത്ത് തന്നെ ഉള്ള Mysore Cafe എന്നി restaurants സന്ദർശിക്കുക. രണ്ടും GSB ആൾക്കാർ നടത്തുന്നതാണ്. ബാക്കി ഭാഗം ആകാശിന് വിട്ടു കൊടുക്കുക. Mysore Cafe മുകേഷ് അംബാനിക്ക് വളരെ പ്രിയപ്പെട്ടതാണ്. പിന്നെ Sion അടുത്ത് GSB മണ്ഡലിന്റെ ഒരു Lord Ganesh പന്തൽ ഉണ്ട്‌. ഒക്കും എങ്കിൽ അവിടെ പോകണം. One of the best in Mumbai

  • @sajikumar1513
    @sajikumar1513 3 місяці тому +4

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 ആകാശ്മോൻ സംസാരം കുറച്ചോ 👍🏼👍🏼👍🏼

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 місяці тому +6

    എന്തോ...ഷിരൂർ എന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു വേദന😭
    നിങ്ങളിലൂടെ ആ സ്ഥലം വിശദമായി കാണാൻ സാധിച്ചു...❤️❤️ അതിന് ബിഗ് സല്യൂട്ട്

  • @MohananCkt-tf6so
    @MohananCkt-tf6so 3 місяці тому +2

    .മൂന്നുപേർക്കും സുഭദിനാശംസകൾ

  • @DakshaDeepthi
    @DakshaDeepthi 3 місяці тому +3

    31:40 ചേച്ചി എന്തിനാ പേടിക്കുന്നെ ആശാൻ അല്ലെ തെരു തെളിക്കുന്നെ 🥰🥰

  • @abdulravoof8696
    @abdulravoof8696 3 місяці тому +1

    അശാസ്ത്രീയമായ മണ്ണെടുപ്പ് ദുരന്തം മനുഷ്യനിർമ്മിതം ഒരു പരിധിവരെ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയതിന് നന്ദി ആശംസകൾ

  • @dharmarajanv.r5259
    @dharmarajanv.r5259 3 місяці тому +2

    Good morning Puthettu family have a nice day ,happy&safe journey

  • @sheebaedwin9754
    @sheebaedwin9754 3 місяці тому +1

    ശരിക്കും പേടിച്ചു പോയി വണ്ടി ചെരിഞ്ഞപ്പോൾ....Take care... 🙏🥰

  • @rajankuttappan
    @rajankuttappan 3 місяці тому +2

    മൂന്നുപേർക്കും നമസ്ക്കാരം.... 🙏💕

  • @venkateshramamurthy1471
    @venkateshramamurthy1471 3 місяці тому +2

    We can see the sudden changes in climate, from sun to rain . Good to have a hot cup of coffee in this climatic conditions. It will take us away from our tiredness and sleep also.

  • @sajeevanvr230
    @sajeevanvr230 3 місяці тому +6

    നമ്മുടെ സഹോദരൻ അർജുൻ ആ മണ്ണിൽ എവിടെ യോ ഉണ്ട്. മിറക്കിൾ സംഭവിക്കണേ ലോകത്തുള്ള എല്ലാ ദൈവങ്ങളോടും കേണ് അപേക്ഷിക്കുന്നു 🙏🏻

  • @syamalanarayanan1259
    @syamalanarayanan1259 2 місяці тому +1

    First anue njan ningalude video kanunnath.Gangavaliyum,shiroorum etharayum nannayi kanichu.sothara valare vishamam thonni.arjun ne kitty yathinue sheshamanue njan ee video kanunnath.

  • @shaijushaiju4942
    @shaijushaiju4942 3 місяці тому +7

    ഒരുപാടു ആളുകളെ പ്രാർത്ഥന നിങ്ങളുടേ കുട ഉണ്ട് ഒന്നും സംഭവിക്കില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰shaiju kottukkal

  • @thwahirvt467
    @thwahirvt467 3 місяці тому

    രതീഷ് ചേട്ടൻ ആ situation നല്ല ബോൾഡ് ആയി handle ചെയ്തു.thats called experience ❤

  • @reenaK-ut3in
    @reenaK-ut3in 3 місяці тому +1

    ആഷ്ചകളൊളം നമ്മുടെ മാധ്യമവീരന്മാർ മരിച്ചു മഝരിച്ചു വിളമ്പിയ ഷിരൂർ ദുരന്തം രതീഷിന്റെ രണ്ടര മിനിറ്റുകൾക്കുള്ളിൽ നല്കിയ വിവരണം കേട്ടപ്പോൾ മാത്രമാണ് ഒരു ഹെവി ഡ്രൈവർകൂടിയായ എനിക്ക് മനസ്സിലായത്.🎉❤

  • @DakshaDeepthi
    @DakshaDeepthi 3 місяці тому +3

    നമസ്കാരം 🙏🙏നിങ്ങടെ meghalaya വീഡിയോ കണ്ടോണ്ട് ഇരിക്കയിരുന്നു 🥰🥰🥰🥰

  • @tgno.1676
    @tgno.1676 3 місяці тому

    സൂപ്പർ, രതീഷ് ചേട്ടന്റെ ഡ്രൈവിംഗ് അടിപൊളി, പറയാൻ വാക്കുകളില്ല 🥰❤️👌👌👌

  • @arungeorge265
    @arungeorge265 3 місяці тому +6

    Puthettu family ഒരു ദിവസം അർജുൻ്റെ കുടുംബത്തെ സന്ദർശിക്കണം

  • @rizwank.starofcochin2734
    @rizwank.starofcochin2734 3 місяці тому +1

    അർജുനൻ്റെ ഫാമിലിക്ക് സാന്തിയും സമാദാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @rajeshpg1064
    @rajeshpg1064 3 місяці тому +2

    Good morning puthettu Family ❤❤❤

  • @parameswaranpm8354
    @parameswaranpm8354 3 місяці тому +2

    Wish Safe and Comfortable Journey to Mumbai.... Jalaja Madam while in Mumbai sing some devotion Song of Ganpati

  • @pradeepg3664
    @pradeepg3664 3 місяці тому +7

    കന്യാകുമാരി മുതൽ ഗോകർണ്ണം വളരെയൊന്നും കേരളമില്ല.അത് വരെ പരശുരാമൻ മഴു എറിഞ്ഞ് ഉണ്ടായതാണ് എന്ന ഐതിഹ്യം മാത്രം.1st November 1956 ആണ് കേരളം ഉണ്ടായത്.

    • @reenaK-ut3in
      @reenaK-ut3in 3 місяці тому

      ഈ പരശുരാമന് എറിയാൻ ഒരു പാരയല്ലാതെ (മഴു) വേറെ ഒന്നും കിട്ടിയില്ലേ ❓
      ആ പാര ഏറിൽ കുരുത്ത മനുഷ്യർ വൻ പാരകളായി ❗

    • @jvgeorge1474
      @jvgeorge1474 3 місяці тому +1

      പുരാണ ങ്ങളും ഐതിഹ്യങ്ങളും കഥകളും എല്ലാം മാനവ സംസ്കാരത്തിൻ്റെ ഭാഗമല്ലേ സുഹൃത്തേ😊

  • @razakkm4962
    @razakkm4962 3 місяці тому

    1997 ഞാൻ Banglaore ആയിരുന്നപ്പോൾ ഗോവയിലേക്ക് ഈ വഴി പോയിട്ടുണ്ട്, നിങ്ങളുടെ വീഡിയോയിലൂടെ ഈ ഭാഗങ്ങൾ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙋‍♂റസാക്ക് ഷാർജ

  • @prpkurup2599
    @prpkurup2599 3 місяці тому +7

    കുത്തനെ ഉള്ള മലകൾ കട്ട് ചെയ്യുബോൾ അതിനു ചില method കളും ചില നിയമങ്ങളും ഉണ്ട്‌ അതൊന്നും അവിടെ ചെയ്തു കണ്ടില്ല കുത്തനെ ഉള്ള മലകൾ കട്ട്‌ ചെയ്യുബോൾ step by step കട്ട്‌ ചെയ്യണം അല്ലെകിൽ റോഡ് ന്റെ ഷോൾഡർ ൽ നിന്നും കുറെ മീറ്റർ യേകികും മല കട്ട്‌ ചെയ്തു മാറ്റണം അങ്ങനെ ഒന്നും അവിടെ ചെയ്തു കണ്ടില്ല ഇന്റർനാഷണൽ സ്റ്റാൻഡേർഡ് അനുസരിച്ചു റോഡ് പണിയുന്നു പക്ഷെ റോഡിന്റെ സൈഡിൽ യാതൊരു സുരക്ഷയും പാലിക്കുന്നില്ല ജനങളുടെ സുരക്ഷ ഉറപ്പാക്കി വേണം ഏതൊരു വികസനവും നടത്താൻ

    • @jvgeorge1474
      @jvgeorge1474 3 місяці тому

      International standards are followed; ?????

  • @nk_sarvesh_79
    @nk_sarvesh_79 2 місяці тому +2

    I am watching your videos from ankola ❤

  • @mohammednazeer5649
    @mohammednazeer5649 3 місяці тому +4

    പ്രതികൂല സാഹചര്യങ്ങളിൽ എത്ര അത്യാവശ്യം ഉണ്ടെങ്കിലും പോവരുത്.

  • @francislobo9216
    @francislobo9216 3 місяці тому +1

    ഷിരൂരിലെ ദുരന്ത ഭൂമി ഇത്രയും വ്യക്തമായി വിവരണം തന്ന് കാണിച്ച puthettu team ന് 🙏🙏🙏

  • @venkateshramamurthy1471
    @venkateshramamurthy1471 3 місяці тому +2

    Be very careful in this ghat which is sliding very deep Ratheesh. The road is also very bad due to the rains.

  • @RajeshRanjanRajeshRanjan-i8e
    @RajeshRanjanRajeshRanjan-i8e 3 місяці тому +1

    മയ്യയി പോഴ...🙍🙎Jalaja 2 വരി കേട്ടപ്പോൾ ലത G💐💐💐 ( mangeshkar) ഓർമ്മ വന്നു 😮

  • @myt7471
    @myt7471 3 місяці тому +8

    അവിടെ ഉണ്ടായത് ഒരു മണ്ണിടിച്ചിൽ മാത്രമല്ലാ ഉരുൾപൊട്ടലാണ്... ഉറപ്പില്ലാത്ത മണ്ണ്, ആശാസ്ത്രിയ നിർമാണം, പിന്നെ അതിക മഴ ( ഇത്തരം സ്ഥലങ്ങളിൽ ഒക്കെ 1 വർഷം പെയ്യണ്ട മഴ 1 ദിവസം കൊണ്ടൊക്കെ ഉണ്ടാകുന്ന പോലെ ആണ് ) മണ്ണ് വെള്ളം കുടിച് കുടിച് കപ്പാസിറ്റി അവസാനിക്കുമ്പോൾ ഉറപ്പില്ലാത്ത മണ്ണ് കൂടെ ആകുമ്പോൾ ഒരു ബോംബ് പൊട്ടുന്ന പോലെ പൊട്ടും... മനുഷ്യന്റെ കൈകൾ പ്രവൃത്തിക്കുന്നത് തന്നെയാണ് ഇതിനൊക്കെ ഒരു കാരണം പക്ഷെ അതിൽ പെട്ടു പോകുന്നത് പാവങ്ങൾ ആണ്.. വഴനാട്ടിൽ നമ്മൾ കണ്ടതാണ് അതിന്റെ ഭീകരത, ഒരു മണ്ണിടിച്ചിലിനെക്കാൾ വലിയ അപകടമാണ് ഉരുൾപൊട്ടാൽ. കേരളത്തിൽ ഇപ്പോൾ nh പണി നടക്കുന്നുണ്ട് കേരളത്തിലെ പശ്ചിമഘട്ടത്തിൽ പല സ്ഥലങ്ങളിലും ഉരുൾപൊട്ടൽ സാധ്യത ഉണ്ട്.. ഇത്തരം കാര്യങ്ങൾ ശ്രദ്ദിച്ചു വേണ്ട സേഫ്റ്റി ഉറപ്പാക്കി പണിയും എന്ന് പ്രതീക്ഷിക്കുന്നു...

  • @sulochanaradhakrishnan1249
    @sulochanaradhakrishnan1249 Місяць тому

    ഹോ ആശ്വാസം ആയപോലെ തോന്നുന്നു. ഇത്ര nalla വീഡിയോ ഇതുവരെ kandittilla. Njan ഇപ്പോഴാണേ നിങ്ങളുടെ വീഡിയോ കാണുന്നത്. ആദ്യം കണ്ടത് ഇതാണ്. Full ആയിട്ട്. നിങ്ങളുടെ കൂടെ ഇരുന്ന് ടൂർ പോയപോലെ തോന്നി. ഉള്ളിൽ ഒരു പേടി പോലെ. അർജുൻ ആയിരുന്നു മനസ്സിൽ. നിങ്ങൾ വർത്തമാനം paranj രാത്രിയിൽ ഇങ്ങനെ വണ്ടി ഓടിക്കുന്നത് കാണാൻ thanne നല്ല kowthukam. എന്തൊരു ശ്രദ്ധയോടെ ആണ്. ഓടിക്കുന്നത്. എല്ലാ വിഡിയോസും കാണണം.👍👍👍🙏🙏🙏

  • @radhakrishsna4224
    @radhakrishsna4224 3 місяці тому +6

    പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @sulochanaradhakrishnan1249
    @sulochanaradhakrishnan1249 Місяць тому

    അർജുന്റെ അപകടം നടന്ന സ്ഥലം ഇത്രയും നന്നായി കാണുന്നത് ഈ വിഡിയോയിലാണ്

  • @us6027
    @us6027 3 місяці тому +3

    അർജുനൻ്റെ അപകടം അറിഞ്ഞപ്പോ ഞാൻ പുതേത് ട്രവൽ വ്ലോഗ് കുറേ തപ്പി അപകടത്തിന് മുന്ന് എങ്ങിനെ എന്ന് അറിയാൻ രതീഷ് ചേട്ടൻ പറഞ്ഞപോലെ പെട്ടെന്നൊന്നും കാണാൻ പറ്റില്ല. യാത്രക്കാരെ എല്ലാവിധ അപകടങ്ങളെ തൊട്ടും അല്ലാഹ് കകട്ടെ 🤲🤲🤲 ശിരൂർ എന്ന പേര് കേൾക്കുമ്പോ തന്നെ നെഞ്ചിൽ ഒരു വിങ്ങൽ ആണ് ഇപ്പോ 😢😢😢

  • @AliceMathew-q5e
    @AliceMathew-q5e 3 місяці тому +2

    സത്യത്തിൽ ഇപ്പോഴാ ഗംഗാ വാലി പുഴയും ചുറ്റുപാടുകളും ശരിക്കും ഒന്ന് കാണുന്നത്. നല്ല വിവരണം വിശദമായി കണ്ടപ്പോൾ സങ്കടം തോന്നുന്നു 😢😢