ഉണ്ണി മുകന്ദൻെറ തീരുമാനം 100% ശരി. ഉണ്ണിയ്ക്ക് അഭിനന്ദനങ്ങൾ! അനിശ്ചിതത്വം ഏറെയുള്ള സിനിമ വ്യവസായത്തിൽ ധൈര്യപൂർവ്വം സ്വന്തം തീരുമാനങ്ങൾ എടുത്തതിന്, എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ആത്മാർത്ഥമായി അദ്ധ്വാനിച്ചതിന്. അമ്മ സംഘടനയിലെ ആസ്ഥാന നടന്മാരുടെ; വ്യക്തിത്വമില്ലാത്ത പരദൂഷണത്തിൽ പിഎഛ്ഡി എടുത്ത, കുഴലൂത്തുകാരെ തള്ളിക്കളഞ്ഞതിന്! ദിപിപിനെയും സിദ്ദിഖിനെയും താങ്ങുന്ന സംഘടനയുടെ ഭാഗമാകേണ്ട എന്ന തീരുമാനം ഉചിതമായി. മോഹൻലാൽ മഹാനടനാണ്. പക്ഷെ, അദ്ദേഹം തൊടുന്നതെല്ലാം പൊന്നാകണമെന്ന് നിഷകർഷിയ്ക്കാനാകുമോ? സിനിമാസംഘടനകളും ചില സ്ഥാപിത താല്പര്യക്കാരും അങ്ങനെ വരുത്തിത്തീർക്കാൻ ശ്രമിയ്ക്കുന്നു. "നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്" എന്ന ബി ഉണ്ണിക്കു ഷ്ണൻ സിനിമയും, കാര്യവട്ടം കസ്റ്റേഡിയത്തിൽ ചീറ്റിപ്പോയ സംഗീത നിശയും ഉദാഹരണങ്ങൾ! ഒരു കാലത്ത് പൃത്ഥ്വിരാജിനോടും, കലാഭവൻ മണിയോടും, അതിലേറെ ശ്രീ തിലകനോടും മര്യാദകേട് കണിച്ച സംഘടനാ നേതൃത്വത്തിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിയ്ക്കാനില്ല.
ഉണ്ണി മുകുന്ദൻ വെട്ടി പിടിച്ച ഈ പദവി അദ്ദേഹം സ്വന്തം ഇച്ചാശക്തിയും ക്രിയാ ശക്തിയും കൈമുതലാക്കി നേടിയതാണ്. ആരുടെയും തിണ്ണ നിരങ്ങാൻ പോയിട്ടില്ല. ഏതായാലും ഉണ്ണി ഇനിയും ഉയരങ്ങൾ കീഴടക്കി മുന്നേറി ലോക സിനിമയുടെ ഭാഗമാകട്ടെ ❤️❤️❤️
The citizens of India is asking Sri Unni Mukundan shouldnot join the malayalam cinima actors association. This association is controlled by a particular conclave. Unmi Mukundan has himself established as a super star by hard work.
സിനിമയെ കുറിച്ച് എന്തെകിലും വിവരം ഉള്ളവനെ വിളിച്ചു ഇങ്ങനത്തെ ചർച്ച നടത്തണം. കുറെ സിനിമ പേരും നടൻ്റെ പേരും മാത്രം ഇവിടന്നോ കേട്ടിട്ട് വന്നിരുന്നു തള്ളുകയ . നസീർ ൻ്റെ കാലത്ത് എന്തോ അനന്നു തോന്നുന്നു പുള്ളി last cinema kande..
അമ്മ മീറ്റിംഗിൽ പ്രത്യേക ക്ഷണിതാവായിരുന്നു പ്രസാദ് പ്ലാംതോട്ടമെന്നു തോന്നുന്നു. അത്രയും ഉറപ്പ് ഉള്ളതുപോലെയാണ് അമ്മയുടെ മീറ്റിംഗിലെ കാര്യങ്ങൾ ഇയാൾ പറയുന്നത്
സത്യം. പുള്ളിക്ക് കൃത്യമായ ധാരണ ഇല്ല.. മേപ്പടിയാൻ, മാളികപ്പുറം എന്നീ സിനിമകൾക്ക് ശേഷമാണ് ഉണ്ണിമുകുന്ദൻ "ammayil" ട്രെഷറർ ആകുന്നത്. സിനിമ ഇല്ലാതെ ഇരുന്നിട്ടില്ല.. ഇടവേള ബാബു ഒക്കെയാണേൽ പറഞ്ഞത് ശരിയായിരുന്നു...
❤❤❤❤❤ നമസ്തേ ശ്രീ ഉണ്ണിമുകുന്ദൻ, അങ്ങ് ആണ് ആണൊരുത്തൻ. ധൈര്യമായി മുന്നേറു. സത്യവും നീതിയും ധർമ്മവും പുലരട്ടെ,❤❤❤
ഉണ്ണി മുകന്ദൻെറ തീരുമാനം 100% ശരി. ഉണ്ണിയ്ക്ക് അഭിനന്ദനങ്ങൾ! അനിശ്ചിതത്വം ഏറെയുള്ള സിനിമ വ്യവസായത്തിൽ ധൈര്യപൂർവ്വം സ്വന്തം തീരുമാനങ്ങൾ എടുത്തതിന്, എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ആത്മാർത്ഥമായി അദ്ധ്വാനിച്ചതിന്. അമ്മ സംഘടനയിലെ ആസ്ഥാന നടന്മാരുടെ; വ്യക്തിത്വമില്ലാത്ത പരദൂഷണത്തിൽ പിഎഛ്ഡി എടുത്ത, കുഴലൂത്തുകാരെ തള്ളിക്കളഞ്ഞതിന്! ദിപിപിനെയും സിദ്ദിഖിനെയും താങ്ങുന്ന സംഘടനയുടെ ഭാഗമാകേണ്ട എന്ന തീരുമാനം ഉചിതമായി. മോഹൻലാൽ മഹാനടനാണ്. പക്ഷെ, അദ്ദേഹം തൊടുന്നതെല്ലാം പൊന്നാകണമെന്ന് നിഷകർഷിയ്ക്കാനാകുമോ? സിനിമാസംഘടനകളും ചില സ്ഥാപിത താല്പര്യക്കാരും അങ്ങനെ വരുത്തിത്തീർക്കാൻ ശ്രമിയ്ക്കുന്നു. "നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്" എന്ന ബി ഉണ്ണിക്കു ഷ്ണൻ സിനിമയും, കാര്യവട്ടം കസ്റ്റേഡിയത്തിൽ ചീറ്റിപ്പോയ സംഗീത നിശയും ഉദാഹരണങ്ങൾ! ഒരു കാലത്ത് പൃത്ഥ്വിരാജിനോടും, കലാഭവൻ മണിയോടും, അതിലേറെ ശ്രീ തിലകനോടും മര്യാദകേട് കണിച്ച സംഘടനാ നേതൃത്വത്തിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിയ്ക്കാനില്ല.
Unni Mukundan is the "PAN INDIAN STAR" .❤️❤️❤️💪🇮🇳🇮🇳🇮🇳
ഉണ്ണിയെ ഉംഫിക്കാൻ വന്നവനൊക്കെ നിന് ഊംഫുന്ന കാഴ്ച😂😂
ഉണ്ണിമുകുന്ദൻ ഒറ്റയ്ക്ക് ഒരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു മലയാളം സിനിമയുടെ
സൂപ്പർമാൻ ഉണ്ണിമുകുന്ദൻ
Unni super star
💛💛💛💛💛💛💛👍👍👍👍👍👍👍
Unni Mukundan❤❤
ഉണ്ണിമുകുന്ദൻ 👍
Unni Mukundan Pan Indian Super Star❤
ഉണ്ണി മുകുന്ദൻ വെട്ടി പിടിച്ച ഈ പദവി അദ്ദേഹം സ്വന്തം ഇച്ചാശക്തിയും ക്രിയാ ശക്തിയും കൈമുതലാക്കി നേടിയതാണ്. ആരുടെയും തിണ്ണ നിരങ്ങാൻ പോയിട്ടില്ല. ഏതായാലും ഉണ്ണി ഇനിയും ഉയരങ്ങൾ കീഴടക്കി മുന്നേറി ലോക സിനിമയുടെ ഭാഗമാകട്ടെ ❤️❤️❤️
ഉണ്ണി ഭാരവാഹി ആവാതിരിക്കുന്നതാണ് നല്ലത് 👍
Right decision at right time.... unni🎉
Unnimukundhan 🌹🌹
Unni.. Pan indian star ❤️👍
മോഹൻലാൽ - ഉണ്ണിമുകുന്ദനും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങൾ അല്ലെ ഇത്
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന് ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
The citizens of India is asking Sri Unni Mukundan shouldnot join the malayalam cinima actors association.
This association is controlled by a particular conclave.
Unmi Mukundan has himself established as a super star by hard work.
ഉണ്ണി ❤❤❤🎉🎉🎉
💪unni❤
Unni ❤
സിനിമയെ കുറിച്ച് എന്തെകിലും വിവരം ഉള്ളവനെ വിളിച്ചു ഇങ്ങനത്തെ ചർച്ച നടത്തണം. കുറെ സിനിമ പേരും നടൻ്റെ പേരും മാത്രം ഇവിടന്നോ കേട്ടിട്ട് വന്നിരുന്നു തള്ളുകയ . നസീർ ൻ്റെ കാലത്ത് എന്തോ അനന്നു തോന്നുന്നു പുള്ളി last cinema kande..
Only Pan Indian star Unni mukundan❤
😂😂😂എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നറിയാത്ത ഒരു ചർച്ച
Yes
ഒന്നുമറിയാത്ത പോലെത്തെ ഒരു ചർച്ച... പഠിച്ചു ചർച്ച ചെയ്യൂ സഹോദരാ 🙏🙏
🙏💕💕🎉
ഉണ്ണി ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
ഷെയിൻ... കഞ്ചൻ 😄
Lalettan❤
Unni will get more offers now as he has already became a Pan India Super Star . He won't get time to fulfill his duties in AMMA now onwards...
Haneef അഡീനിയം ഷെരീഫും ഈ നടന് കൂടെ നിന്നതിന് ❤️
Parupadi yil varathathukondu avar prashnamundakki angane raaji vachu
അമ്മ മീറ്റിംഗിൽ പ്രത്യേക ക്ഷണിതാവായിരുന്നു പ്രസാദ് പ്ലാംതോട്ടമെന്നു തോന്നുന്നു. അത്രയും ഉറപ്പ് ഉള്ളതുപോലെയാണ് അമ്മയുടെ മീറ്റിംഗിലെ കാര്യങ്ങൾ ഇയാൾ പറയുന്നത്
നാളിതുവരെ മോഹൻലാൽ ഏതെങ്കിലും ഇഷ്യൂവിൽ സ്വന്തം നിലപാട് എടുക്കുകയോ ന്യായതിന്റെ ഭാഗത്തു ശക്തമായി നില്കുകയോ ഉണ്ടായില്ലല്ലോ.
Nattellulla Hindu...Bharatheeyan...Unni M bro 🔥🔥🔥
👌
Unnimukundhan, packa, jentleman, everybody, like, in, kerala, iam, allways, with, him
You people are in fact trying to destroy Unni Mukundan. Let him work peacefully.
Shankar, Rehman, likewise, they will still target Unni, 😢😮
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟👍👍👍
ഏതു കാര്യത്തിലും ഈ പൊട്ടൻ 🎉🎉😢😢
ഉണ്ണി മുകുന്ദൻ. പൃദ്ദിരാജ്. ഇവരെ നല്ലവണ്ണം ഇതുവരെ മലയാളത്തിൽ നന്നായി ഉപയോഗിക്കാൻ ഡയറയർക്കു കഴിഞ്ഞിട്ടില്ല. കാരണം അവരുടെ ബോഡിയും കഴിവും വളരെ കൂടുതൽ ആണ്
എന്തോന്ന് അടെ പറയുന്നേ... ഉണ്ണി &മോഹൻലാൽ ഇത് ഒന്നും ചിന്ദിച്ചിട് പോലും ഉണ്ടാവില്ല
ചെന്നയികളെ കുടെ നിൽകുന്നത് അപകടകാരിയാണ് അത് കൊണ്ട് ആയിരിക്കും 🤔
Mohan Lal😊for get it😊
എന്തിനാണ് മോഹൻലാലിനെ ഇതിൽ വലിച്ചിടുന്നത്
അല്ല കിളവനും ചെറുപോകാരനും തമ്മിൽ എന്തു മത്സരം 🤣🤣🤣🤣😄😄😄😄🙏🙏🙏🙏
👍
ലാലിന്റ അടുത്ത് വരാൻ യോഗ്യയധ ഇല്ല ഉണ്ണിക്കി
Please dont destroy that guys future with such lame discussions.
നിങ്ങൾക്ക് ഒന്നും
വെറെ ഒരു പണിയും ഇല്ലയോ.........
മോഹൻലാൽ എവിടെ ഉണ്ണിമുകുന്ദൻ
എവിടെ..........
ഉണ്ണി❤❤❤❤❤
Athu 100 kodi kittyyathukonda.
Oru ciniama evan kandittu ella 1st ne poyi padam kanu yennittu abhiprayam paraa🤷♂️
എന്ത് ഹെഡിങ്ങ്
What mohanlal he don't have balls only Suresh gopi and Unni Mukandan and Mamooty have the balls this is the truth 😂😂😂😂
ബറോസ് പൊളിഞ്ഞോ....
ഇല്ല സുടാപ്പീ 😂😂😂😂
Lalettanta nalla prayathil enthu matharam padangal hittakki erikkunnu viralil enniyal polum theerill ennee negateeve rdunna yooteber marokke annu jenichittu polum ellathakalam chilavarokke mookkala olippichu kondu nadannakalam lalettan angane aanenkil enthu mathram ahamkarichal pattum annum ennum nishkkalangavniranja mukham aanu aalkkullathe unnumukunthante onno rando padamalle vijeyichollu eppol valarnnu varunna thalamurayalle aalu eniyun padangal vijeyichu munneratte
Unni RSS
😂😂😂
EVAN ENTH THENGA AANU PARAYUNNATHU
Barooz ooombi
ആദ്യം പോയി കുറച്ച് സിനിമ ഒക്കെ പോയി കാണ് എന്നിട്ട് വന്നിരുന്നു തൊലിക്ക് 🎉
ഇത് സിനിമാ നിരൂപണം അല്ലല്ലോ സിനിമ കണ്ടിട്ട് പറയാൻ.
സത്യം. പുള്ളിക്ക് കൃത്യമായ ധാരണ ഇല്ല.. മേപ്പടിയാൻ, മാളികപ്പുറം എന്നീ സിനിമകൾക്ക് ശേഷമാണ് ഉണ്ണിമുകുന്ദൻ "ammayil" ട്രെഷറർ ആകുന്നത്. സിനിമ ഇല്ലാതെ ഇരുന്നിട്ടില്ല.. ഇടവേള ബാബു ഒക്കെയാണേൽ പറഞ്ഞത് ശരിയായിരുന്നു...
അമ്മ ആരും കൂടെ നിന്നില്ല
ഉണ്ണിയുടെ കൂടെ
Asooya 😂 from established long time stars
മോഹൻലാൽ സിനിമ "ഫിറോസ്".
😂😅😅😅
Shane Nigam fans matanjeri mafia....ooomfi😅