Fish curry meals | Mumbai Trip 03 | EP - 07 | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 744

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 8 днів тому +54

    I want to take a moment to appreciate Akash for sharing the details of the tragic accident he encountered during his truck trip to Mumbai. It takes a great deal of courage and strength to talk about such a traumatic experience, especially when it involves the loss of life. Your openness not only helps us understand the gravity of the situation but also highlights your resilience in the face of such a difficult ordeal. Thank you for being willing to discuss this challenging experience, and I hope you find support and healing as you navigate through the trauma.

    • @sjrao7692
      @sjrao7692 8 днів тому +3

      Good chatgpt

    • @seshav124
      @seshav124 8 днів тому +5

      Also appreciate Madam and her husband for giving time to attend court proceedings, which normally owners don't do

    • @vishwasraut9833
      @vishwasraut9833 7 днів тому +2

      Akshay bro is a very experienced and well traveled person. His knowledge of the highways, roads and different states is excellent. I am glad that you have such a good traveling companion. I don't understand Malayalam, but I try to grab the interesting conversation thru subtitles. The newly introduced cooking food whilst traveling and at home also is too good. Thanks for the Kerala recipes.

  • @sonyjoseph5716
    @sonyjoseph5716 7 днів тому +11

    ആകാശ് ജാഡ ഒന്നും കാണിക്കില്ല, അറിയാത്ത കാര്യങ്ങൾ അറിയാം എന്ന് പറയില്ല, തുറന്നു പറയും. അതിനു അവൻ നാണക്കേട് ഒന്നും ഇല്ല ❤❤❤❤❤🎉🎉🎉🎉🎉

  • @ajeeshgurukripa3378
    @ajeeshgurukripa3378 8 днів тому +41

    പുത്തെറ്റ് ട്രാവൽ.. തിരുവനന്തപുരം.. fans 🥰

  • @MusicLessons-rj7rj
    @MusicLessons-rj7rj 8 днів тому +46

    ഫ്രിഡ്ജ് വണ്ടിയിൽ വെച്ചത് വളരെ നന്നായി. കറികൾ ഒക്കെ കേടാവാതെ ഇരിക്കുമല്ലോ. ഇന്നത്തെ വീഡിയോ വളരെ നന്നായി. സൂപ്പർ.

  • @vijayappandamodharan9179
    @vijayappandamodharan9179 8 днів тому +14

    രതീഷിൻ്റെ ഓർമ്മശക്തിയെ നമിക്കുന്നു. എന്നും അതു നിലനിൽക്കട്ടെ

  • @radhakrishsna4224
    @radhakrishsna4224 8 днів тому +29

    പുത്തേട്ട് ട്രാവൽ ഫാമിലിക്ക് കുടുംബത്തിന്റെയും ഹൃദയംനിറഞ്ഞ ഓണആശംസകൾ ❤️❤️❤️❤️

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 8 днів тому +16

    ആകാശിന് നല്ല ഫാറ്റ് ഉള്ള ഭക്ഷണം കൊടുത്തേക്കണം... ഒട്ടി ഒട്ടി പോവുകയാണ് അവന്റെ ശരീരം... ഷാദി കഴിക്കാനുള്ള പയ്യനാട്ടോ.... ♥️♥️♥️

  • @ratheeshm5920
    @ratheeshm5920 8 днів тому +39

    ജലജ മാമിന് പെട്ടെന്ന് ഹിന്ദി പഠിക്കാൻ പറ്റും 👍... അതിനുള്ള കഴിവുണ്ട്... രതീഷ് ഭായ്.. camera work 👏...ആകാശ്.. dedicated ആണ് 👏... മൂന്ന് പേരും ഗംഭീരം 👍👏👏... congrts 🌹💐

  • @SumeshAk-sr3yk
    @SumeshAk-sr3yk 2 дні тому +1

    നമ്മുടെ കേരളത്തിലേക്ക് ഈ ഓണത്തിന് ആവശ്യം ആയ അരി, പച്ചക്കറി, ധന്യങ്ങൾ, പഴം എന്നിവ കേരളത്തിലേക്ക് എത്തിക്കുന്ന, എത്തിച്ച എല്ലാ ലോറി തൊഴിലാളികൾക്കും, puthettu ടീമിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ,

  • @SindhuJoby-nb2ml
    @SindhuJoby-nb2ml 8 днів тому +39

    ക്യാമറ മാന് ആരാധകര്❤❤❤

  • @JustinBruce1976
    @JustinBruce1976 8 днів тому +28

    ചോറ് വെക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്😂❤❤❤.ആകാശ് ബ്രോയുടെ കുക്കിംഗ്

  • @ravindranparakkat3922
    @ravindranparakkat3922 8 днів тому +11

    ആകാശ് ബ്രോ യുടെകോമഡി ഇല്ലാതെ ശരിയാവില്ല 🤣🥰🙏

  • @sasikumarp.g8819
    @sasikumarp.g8819 8 днів тому +35

    സത്യത്തിൽ ആകാശ് വ്ലോഗ് ന് ഒരു മുതൽകൂട്ടാണ്.ഒരു പാവം ആകാശ്

  • @vpthomas1536
    @vpthomas1536 8 днів тому +15

    പരുക്കനായ റോഡിലൂടെ പച്ചയായ ജീവിതയാത്രകളുമായി അടിപൊളി വീഡിയോ...മെയിൻ ഡ്രൈവറുടെ .മീൻ കറിയുടെ smell ഇവിടെ കിട്ടി... ക്യാമെറമാന്റെ ഭാഗ്യം... അടിപൊളി കുക്കിങ് ആൻഡ് ഡ്രൈവിംഗ് സ്കിലും ഒത്തുചേർന്ന ഭാര്യ... അടിപൊളി മഹാരാഷ്ട്ര കാഴ്ചകൾ കാണാനിടയാകട്ടെ... 👍👌😍

  • @ramadasankannoth3363
    @ramadasankannoth3363 8 днів тому +10

    എല്ലാ തരത്തിലുള്ള ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്ന ഒരു പ്രകൃതിയാണ് മഹരാഷ്ട്രയുടേത്.

  • @sumansframes165
    @sumansframes165 8 днів тому +22

    യാത്ര - ഒരേസമയം സാക്ഷാത്കാരവും കണ്ടെത്തലുമാണ് അതേസമയം ചില യാത്രകൾ പിൻഗാമികൾക്ക് പ്രചോദനവുമാണ്.. ❤️❤️
    മുല്ലപ്പൂവിന്റെ നിലാവുള്ള ചിരിയും, മനസ്സും യാത്രകളുമായി നിങ്ങൾ ലോകത്തെല്ലായിടത്തുമുള്ള സഞ്ചാരികളുടെ ഹൃദയത്തിലേക്ക് നിറഞ്ഞൊഴുകിക്കൊണ്ടേയിരിക്കുക, സുഗന്ധം പരത്തിക്കൊണ്ടേയിരിക്കുക, പ്രചോദിപ്പിച്ചുക്കൊണ്ടേയിരിക്കുക 😍😍😍

    • @animohandas4678
      @animohandas4678 8 днів тому +1

      👌🏻👌🏻👌🏻👌🏻👌🏻

    • @palathumparayaam8205
      @palathumparayaam8205 8 днів тому +1

      തീർച്ചയായിട്ടും പിൻഗാമികൾക്ക് വലിയ ഒരു പ്രചോദനം തന്നെയാണ് ഈ വീഡിയോ

  • @sajeevraji6761
    @sajeevraji6761 8 днів тому +56

    പുത്തൂറ്റ് ഫാമിലിക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ

    • @kkverma4078
      @kkverma4078 8 днів тому +9

      പുത്തൂറ്റ്😂😂 അല്ലാ...പുത്തേട്ട് എന്നാണ്!

    • @harischandrannair1171
      @harischandrannair1171 8 днів тому +1

      Happy onam I am Hari from abudhabi

  • @JustinBruce1976
    @JustinBruce1976 8 днів тому +15

    മീൻ കറി സൂപ്പർ ആയിട്ടുണ്ട് കണ്ടിട്ട് 'ഒരു കപ്പ വേവിച്ചതും കൂടെ ഉണ്ടായിരുന്നെങ്കിൽ❤❤❤❤❤

  • @akhilalosious3130
    @akhilalosious3130 8 днів тому +4

    നിങ്ങളുടെ യാത്ര എനിക്ക് വളരെ അധികം ഇഷ്ടമാണ് എല്ലാ ദിവസവും രാവിലെ 11 മണിക്ക് തുടർച്ചയായി കണ്ടുകൊണ്ടിരിക്കുന്ന ഈ പ്രോഗ്രാം തുടർന്നും വളരെ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുവാൻ താൽപ്പര്യപ്പെടുന്നു

  • @sajithaali7098
    @sajithaali7098 8 днів тому +26

    എന്ത് രസ വീഡിയോ കാണാൻ ആകാശ് മോൻ നല്ലോണം തള്ളുന്നുണ്ട് ലേ

  • @francislobo9216
    @francislobo9216 8 днів тому +7

    ഇന്ന് ആകാശിൻ്റെ ദിവസമായിരുന്നു. all the best dear puthettu team ❤❤

  • @animohandas4678
    @animohandas4678 8 днів тому +11

    ആകാശ് താടി വച്ചപ്പോൾ സുന്ദരൻ ആയി. നല്ല വീഡിയോ. പെട്ടന്നു തീരും അതാണ് കുഴപ്പം. ഓണത്തിന് നാട്ടിൽ കാണുമോ

  • @tomsjoseph920
    @tomsjoseph920 8 днів тому +9

    ആകാശ് എണിറ്റു.. തളൽ തുടങ്ങി 👏👏👍🙏🙏🙏

  • @shubhasatish3276
    @shubhasatish3276 8 днів тому +8

    Safe journey 🎉
    ആകാശ് എങ്ങിനെ വീണാലും നാല് കാലിൽ ആണ്😂

  • @rejimonkn3343
    @rejimonkn3343 8 днів тому +11

    എന്തായാലും കർണ്ണാടകത്തിൽ വച്ച മീൻ കറി മഹാരാഷ്ട്രയിൽ കഴിയ്ക്കാൻ പറ്റിയവർ. Supper👍

  • @rejimonkn3343
    @rejimonkn3343 8 днів тому +9

    തിരുവോണത്തിന് വീട്ടിൽ കാണുമല്ലോ ഞങ്ങൾ കാണാൻ വരുന്നുണ്ട്. എല്ലാ വിത ഓണാശംസകളും പുത്തേട്ട് ലോറി കുടുംബങ്ങങ്ങൾക്ക്🙏🙏🙏

  • @palathumparayaam8205
    @palathumparayaam8205 8 днів тому +3

    യാത്രയിലെ കാഴ്ചകളും കൊള്ളാം. വിവരണങ്ങളും കൊള്ളാം. പകർന്നു തന്നതും കൊള്ളാം. വണ്ടി മുന്നോട്ട് തന്നെ പോകട്ടെ. എല്ലാവിധ യാത്രാ മംഗളങ്ങളും നേരുന്നു 👍🙂

  • @ManiNpy
    @ManiNpy 8 днів тому +6

    ചേച്ചിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ അഡ്വാൻസ്

  • @juliegeorge970
    @juliegeorge970 8 днів тому +6

    നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഞാൻ നേരിൽ കാണാൻ ഒത്തിരി ആഗ്രഹം❤

  • @babukrishnankutty2505
    @babukrishnankutty2505 8 днів тому +8

    രതീഷ് ജലജ ഒരു കാര്യം പറഞ്ഞോട്ടെ നിങ്ങൾ ഈ ചെയ്യുന്ന വീഡിയോ മലയാളം കഴിഞ്ഞാൽ അത് ഹിന്ദിയിലേക്ക് തമിഴിലേക്ക് തെലുങ്കിൽ മൊഴിമാറ്റി ചെയ്തുകൂടെ എല്ലാവരും ആസ്വദിക്കട്ടെ

  • @user-mb5mf8il9e
    @user-mb5mf8il9e 8 днів тому +9

    ആകാശ് കിടക്കുന്നത് കണ്ടാൽ അട്ട ചുരുണ്ടു കിടക്കുന്നതു പോലെ 😆😆😆😆ഹാപ്പി ജേർണി q❤️❤️❤️

  • @minidamodaran6685
    @minidamodaran6685 8 днів тому +6

    മീൻ കറി തയ്യാറാക്കി യപ്പോൾ മുതൽ നിങളുടെ ചോറൂണ് കാണാൻ നോക്കിയിരിക്കുവായിരുന്നു. കഞ്ചിയായപ്പോൾ ഒരു വിഷമം തോന്നി. ആ സാരമില്ല ഇനിയും അവസരമുണ്ട്. ❤

  • @manojsreedhar804
    @manojsreedhar804 8 днів тому +4

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤️❤️

  • @parameswaranpm8354
    @parameswaranpm8354 8 днів тому +13

    Today is World Literacy Day... Anticipating a Motivational Speech from Akash Mon about Akshara Nagari....

  • @shibujohn5403
    @shibujohn5403 8 днів тому +6

    ❤❤❤👍👍👍എല്ലാവർക്കും ഹായ് ❤അടിപൊളി വിഡിയോ ചേട്ടായി❤ ചേച്ചി ❤ആകാശ് മോൻ ❤Happy journey God bless all puthettu family ❤❤

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 8 днів тому +4

    കുഞ്ഞിക്കിളിയോ.. ആകാശ് ബായിയോ ഉണ്ടകിൽ.. വീഡിയോ 👍🏻👍🏻👍🏻

  • @ShivaniKrishna-v3s
    @ShivaniKrishna-v3s 8 днів тому +6

    🎉🎉❤️ആകാശ് ❤️🎉🎉
    കഞ്ഞി മീൻ ചാർ നടുക്ക് മീൻ വറുത്തത് 🎉🎉🎉
    അത്തം ഇട്ടതു പോലെ ആയി ❤🎉🎉🎉

  • @BabuGNair
    @BabuGNair 8 днів тому +8

    മീൻകറി കർണ്ണാടകത്തിൽ നിന്നും
    ചോറ് മഹാരാഷ്ട്രയിൽ നിന്നും❤

  • @issacgeorge1726
    @issacgeorge1726 8 днів тому +7

    😂 മൊട്ട അളിയാ ,❤ പെങ്ങൾക്ക് ഭയങ്കര ഗമ😂

  • @Rajprasad-hc1yz
    @Rajprasad-hc1yz 8 днів тому +6

    ഞാനും എപ്പോഴും ആലോചിക്കാറുണ്ട് എന്തുകൊണ്ട് കാസർകോട് നിന്നും കന്യാകുമാരി വരെ കടലിൽ കൂടി ഒരു എലിവേറ്റഡ് ഹൈ വേ ഉണ്ടാക്കി കൂടാ.

  • @mathewsulu9179
    @mathewsulu9179 8 днів тому +5

    Others feel it it's difficult .but they make it easier. How beautifully they are enjoying their journey. That is what the difference we make the approach to our life.

  • @rajankuttappan
    @rajankuttappan 8 днів тому +9

    മൂന്നുപേർക്കും നമസ്ക്കാരം..... 🙏💕

  • @ajvlog1995
    @ajvlog1995 8 днів тому +3

    അങ്ങനെ ഒരു നീണ്ട നോയമ്പ് ശേഷം ഒരു ചിൽഡ് ബിയർ നുണഞ്ഞുകൊണ്ട് ബ്ലോഗ് കാണുന്ന ഞാൻ ❤❤😄😎😎

  • @JustinBruce1976
    @JustinBruce1976 8 днів тому +12

    അങ്ങിനെ മഹാരാഷ്ട്രയിൽ കയറി❤❤❤❤❤

  • @Rajprasad-hc1yz
    @Rajprasad-hc1yz 8 днів тому +4

    ആകാശ് ബ്രോ പറഞ്ഞത് ശരിയാണ് ബോംബെ കാണാൻ ഭയങ്കര രസം ആണ്. പക്ഷെ ഒരാഴ്ച കഴിഞ്ഞാൽ വെറുക്കും.മഴക്കാലത്തു ചെളിയും വേനൽക്കാലത്തു പൊടിയും.

  • @santhoshng1803
    @santhoshng1803 8 днів тому +7

    കോമടി കാരൻ സൂപർ ആണ്.

  • @venudharan3961
    @venudharan3961 8 днів тому +10

    Good morning, puthethu family & Akashjoke 🙋🌹

  • @teteeka1
    @teteeka1 8 днів тому +5

    ചൂടു കഞ്ഞിയും , ചെറുപയർ തോരനും എന്തെങ്കിലും അച്ചാറും കൂട്ടി വൈകിട്ടത്തെ അത്താഴം കഴിച്ചാൽ ഉറങ്ങാനും, വയറിനും നല്ല സുഖമായിരിരിക്കും😊

  • @hariprassad4472
    @hariprassad4472 8 днів тому +4

    ഓണത്തൊരു സ്പെഷ്യൽ വീഡിയോ ഇടണേ ആകാശ് ബ്രോയിനോട് അന്വേഷണം പറയണം ഞങ്ങൾ ആകാശ് ബ്രോയുടെ ഫാൻസ് ആണ് ❤❤🥰🥰🥰

  • @satheeshkerala7199
    @satheeshkerala7199 8 днів тому +5

    അങ്ങനെ ഞങ്ങളും ഇന്ന് മഹാരാഷ്ട്രയിൽ കയറി ☺️🤭🤭
    ആശംസകൾ ❤️💕🥰

  • @PrahaladhanKp
    @PrahaladhanKp 8 днів тому +6

    ഒറ്റ തുണിൽ ആണ് കാസർഗോഡ് പുതിയ NH- 66- പണിയുന്നത് ഒന്നര കിലോമീറ്റർ ദുരം

  • @rajendranrajendran1582
    @rajendranrajendran1582 8 днів тому +3

    മീൻകറി കാണിച്ചപ്പോൾ വായ് വെള്ളം വന്നർ ഒരു ഹായ് പറഞ്ഞേ

  • @Ginochanganacherry
    @Ginochanganacherry 8 днів тому +3

    നിങ്ങൾക്ക് അടുക്കളയുടെ മുകൾഭാഗത്ത് ആയി ബോഡിയിൽ ഉള്ള ഹുക്കിൽ കൊളുത്താൻ പാകത്തിന് ഒരു കാനോപ്പി പോലെ ഒരു പടുത വലിച്ചു കെട്ടുന്ന സെറ്റപ്പ് ഉണ്ടാക്കിയാൽ മഴയും വെയിലും പ്രശ്നമാകാതെ പാചകം ചെയ്യാമല്ലോ മറ്റേ അറ്റം മരത്തിലോ പോസ്റ്റിലോ വലിച്ചു കെട്ടിയാൽ മതി

  • @venkateshramamurthy1471
    @venkateshramamurthy1471 8 днів тому +2

    Nice to see Jaleja cooking rice for the fish curry prepared a couple of days back. Also the fish marinated has been fried . A couple of nails in the tyre removed. Good no puncture in the tyres.

  • @aamishabdullah3049
    @aamishabdullah3049 8 днів тому +3

    നമ്മുടെ കണ്ണൂര് കാര് ഒരുപാട് ഉണ്ട് ഈ ഹൈവേയിൽ ഹോട്ടൽ ബിസ്നെസ്സ് ആണ് കൂടുതൽ..

  • @sureshchinnapillai3527
    @sureshchinnapillai3527 8 днів тому +2

    Wishing you all Happy and Safe journey. . God Bless your trip n All truck Drivers, for your difficulties facing during journey

  • @ashokancp2282
    @ashokancp2282 8 днів тому +2

    Puthettu ""കുടുംബത്തിന് എല്ലാവിധ ആശംസകളും 🙏❤️❤️❤️🌹🌹🌹👍

  • @mithrasmedia8660
    @mithrasmedia8660 8 днів тому +27

    ആകാശ്മോൻ ഫാൻസ്‌
    അസോസിയേഷൻ
    Manakkapadam
    ഏറ്റുമാനൂർ..

  • @padmavathi9733
    @padmavathi9733 8 днів тому +1

    എന്ത് രസമുള്ള യാത്രയാണ് നിങ്ങളുടെത്. കണ്ണൂർക്കാരുടെ ചായകടയും കിട്ടിയല്ലൊ. ആകാശേഎന്തൊക്കെയാണ് വിശേഷം. ഓണം കണ്ടെത്തിയല്ലെ.എല്ലാവർക്കും ഓണാശംസകൾ നേരുന്നു.

  • @parameswaranpm8354
    @parameswaranpm8354 8 днів тому +4

    Wish Healthy Sunday.... Safe and Happy Journey to Destination

  • @harirohitnair4016
    @harirohitnair4016 8 днів тому +1

    Good evening my sister👭 and brothers. So beautiful😍💓 video. Regards to all. Lovely video🎥

  • @ashokbhanse7595
    @ashokbhanse7595 8 днів тому +10

    “शिक्षा न केवल हमें जीविकोपार्जन करने योग्य बनाती है, बल्कि यह हमें जीवन जीने के योग्य भी बनाती है।”
    - डॉ. ए.पी.जे. अब्दुल कलाम
    International Literacy Day
    अंतरराष्ट्रीय साक्षरता दिवस 📝

  • @jiteshjayendran2638
    @jiteshjayendran2638 8 днів тому +2

    The Pune Bangalore road was one of the busiest road especially in Huballi and Dharwad....

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 8 днів тому +2

    Good and enjoy Ganesha chaturthi festival in Mumbai

  • @murali5247
    @murali5247 8 днів тому +2

    I like your observation that drivers must be attired well and should appear respectable

  • @ganeshmenon5940
    @ganeshmenon5940 8 днів тому +2

    Reason for heavy traffic between Baroda and Vapi is due to industrial belt. Gujarat government started their GIDC nearer to National highways for easy transportation.

  • @risingeast1740
    @risingeast1740 8 днів тому +2

    ജീവിതം മടുത്താലും എല്ലാത്തിനും ഒരു സമയം ഉണ്ട് പെങ്ങളെ & രതീഷ് ബ്രോ

  • @user-qe7yt2gs2w
    @user-qe7yt2gs2w 8 днів тому +3

    Good morning ❤ puthuttu travale family and members

  • @Priya-b5i5q
    @Priya-b5i5q 8 днів тому

    മഹാരാഷ്ട്രൻ കാഴ്ചകൾ കാണിച്ചു കൊണ്ടുള്ള വീഡിയോ പൊളിയായിരുന്നു ചേച്ചി 😘😘😘😘😘😘😘😘😘😘😘😘

  • @arunarunrajan5393
    @arunarunrajan5393 8 днів тому +2

    Gud morning,puthethu family & Akash Bro

  • @balavishnupriya8470
    @balavishnupriya8470 7 днів тому +1

    Sadha pani 😊

  • @incorrigiblesam
    @incorrigiblesam 8 днів тому

    If its was not for Akash bro, I wouldn't be coming back to watch this channel. Akash Bro rocks 😁

  • @SudheerKumar-mc2go
    @SudheerKumar-mc2go 8 днів тому +2

    വേഗം തന്നെ മുബൈയിൽ നിന്നും നാട്ടിലേക്കുള്ള ലോഡ്‌ ലഭിക്കട്ടെ ഓണം നാട്ടിലാ ഘോഷിക്കണം

  • @vijaymenon8997
    @vijaymenon8997 7 днів тому

    Thank you for showing Kolhapur city entry gate,it is really a nostalgic view for me

  • @samthomas9824
    @samthomas9824 8 днів тому

    വീഡിയോ കാണുമ്പോൾ നിങ്ങളുടെ കൂടെ യാത്ര ചെയുന്ന ഫീലിംഗ് ആണ്, എല്ലാരും സൂപ്പർ

  • @KJo-n6j
    @KJo-n6j 8 днів тому

    Missing the kids along side. Akash Mone, T shirt looking good doesn't mean you don't have to change it 😂. You are a celebrity in Kerala with fans.

  • @natarajvasukkuttan8631
    @natarajvasukkuttan8631 8 днів тому +1

    ഹഹഹ

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 8 днів тому +1

    My onam wishes to all the team members of the Puthet family. Have a nice journey via Pune. Food will be tasty in pune.

  • @kavanaldileep7090
    @kavanaldileep7090 8 днів тому +3

    It would have been a very Big lose for you guys,if AKASH was not there with you.Akash is something special.

  • @sarathlal2723
    @sarathlal2723 8 днів тому +1

    ഇതേ അനുഭവം ഉള്ള ആൾ ആണ് ഞാൻ രതീഷേട്ടാ. ബറോഡാ വച്ചിട്ട് ഹോൺ അടിക്കുമ്പോ തന്നെ സൈഡ് കൊടുക്കാൻ ലേറ്റ് ആയതിന്റെ പേരിൽ എന്റെ വണ്ടിയുടെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു.

  • @abdunnasirnknasir9683
    @abdunnasirnknasir9683 8 днів тому +1

    കാസർകോട് പണിയ്യുന്നതും ഒറ്റ ഫീല്ലറിലാണ്

  • @shinythaliyachira3508
    @shinythaliyachira3508 8 днів тому +3

    Never allow strangers to travel with u,don't ever think of taking them as travellers

    • @johns5nine
      @johns5nine 8 днів тому

      Absolutely right... These days are not good

  • @Suresh_Pillai
    @Suresh_Pillai 7 днів тому

    Hey Ratheesh and Jelaja, nice to see your trip is going well. Oh my God, "CO" is attacking in his professional Hindi.. 🤣🤣 Jelaja was very thoughtful and patient not to cross "CO" with her Hindi. By the way, "CO" needs to familarise with proper GHAT names.. 😂 Hope you guys are having a great time in this trip.. All the best for further on.. 👍😀👍

  • @kmbinuptatnd
    @kmbinuptatnd 8 днів тому +1

    ഞാൻ 10 കൊല്ലം താമസിച്ച koper khairana.. Maapa midc കാണാൻ കട്ട വെയ്റ്റിംഗ്...
    ഇപ്പോൾ അവിടം മിസ്സ്‌ ചെയ്തിട്ട് 18 കൊല്ലം...

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 8 днів тому +1

    ❤❤❤

  • @venkateshramamurthy1471
    @venkateshramamurthy1471 8 днів тому +1

    Good afternoon. There is a heavy cloud and forecast for rains during the course of the journey. See the rain as soon as you come into Maharashtra.

  • @kmthampi1401
    @kmthampi1401 8 днів тому

    Super in all places. Thank you brother and sister ❤❤❤❤

  • @rechurechuzzzruhana715
    @rechurechuzzzruhana715 5 днів тому

    ഒഹ്ഹ്ഹ് എന്റെ പൊന്നെ.. എന്റെ പൊന്നു രതീഷേട്ടാ പുള്ളികാരിയെ നനയ്ക്കല്ലേ പെട്ടെനൊരു കുട എടുത്തു കൊടുക്ക്‌ 😂. ജലജേ 🙏🙏🙏😌ee

  • @krishnakumarmannil1526
    @krishnakumarmannil1526 8 днів тому +3

    Keralathile police pandu Tamizhan lorry karodu cheithirunnu, kalamassery oru kendram ayirunnu

  • @jalajapnair2864
    @jalajapnair2864 7 днів тому

    God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thresiammajohnson799
    @thresiammajohnson799 7 днів тому +1

    Happy to see you.. We are from perur

  • @shubhashridevi6422
    @shubhashridevi6422 8 днів тому

    Good evening, Puthetu family.
    Happy and safe journey .

  • @jobyantony7256
    @jobyantony7256 8 днів тому

    The Classic Driver........ Jelaja Chechi

  • @vipinkl1444
    @vipinkl1444 8 днів тому +3

    👉👉GOOD MORNING🙏
    409k👈👈
    Puthettu travel family fan's 🚛🚛

  • @shiju100
    @shiju100 6 днів тому

    Jelaja അമ്മ അച്ഛൻ Vlogs 👌🏻👌🏻

  • @techchanal6045
    @techchanal6045 8 днів тому +1

    ഞാൻ ആലോചിക്കുന്നത് ഒരു നാലഞ്ചു വർഷം കുടി കഴിഞ്ഞാൽ ഇന്ത്യയിൽ എല്ലാ റോഡും വേറെ ലെവലിൽ ആവും

  • @BaijuTs-dv8ue
    @BaijuTs-dv8ue 8 днів тому +1

    🚛🚛🚛💞💞💞

  • @harshaumnjanumammaum2576
    @harshaumnjanumammaum2576 8 днів тому +1

    Puthettu travel all family kkum Kanyakumari malayali association vaka onasasakal🎉🎉

  • @nandakumarkarumathil152
    @nandakumarkarumathil152 7 днів тому

    👌👍🎉