അണിവാകച്ചാർത്തിൽ ഞാൻ ഉണർന്നു കണ്ണാ..|മയിൽ‌പ്പീലി| Mayilpeeli |Lord Krishna Devotionals|Vishu special

Поділитися
Вставка
  • Опубліковано 12 кві 2022
  • For more Movie Songs Subscribe Here Now : goo.gl/AsU9FQ
    അണിവാകച്ചാർത്തിൽ ഞാൻ ഉണർന്നു കണ്ണാ..|മയിൽ‌പ്പീലി| Mayilpeeli |Lord Krishna Devotionals|Vishu special Jukebox
    01 Ani Vakacharthil..(00:02)
    02 Chandana Charchitha..(04:52)
    03 Hari Kamboji Ragam..(10:37)
    04 Guruvayoorappa..(15:06)
    05 Neeyenne Gayakanakki..(19:57)
    06 Yamunayil Kharaharapriya..(24:35)
    07 Oru Pidi Avilumayi..(28:19)
    08 Radha than prema..(33:17)
    09 Chembaikku Nadam..(38:00)
    Enjoy & Stay Connected With Us !!
    **COPYRIGHT PROTECTED**
    This content is Copyrighted to Sound of Arts Sharjah.
    © 2022 Sound of Arts Sharjah
    Tharangani Sound of Arts Dubai
    If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: soundofartssharjah@gmail.com

КОМЕНТАРІ • 306

  • @sujplkd6590
    @sujplkd6590 11 місяців тому +26

    ഗുരുവായൂർ ഇരുന്ന് കൊണ്ട് ഈ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞാൽ അതും ഒരു പുണ്യം ആണ് ❤😊

  • @prakashanmadanchery8764
    @prakashanmadanchery8764 Рік тому +20

    ഇതിലെ എല്ലാപാട്ടും ഒന്നിന് ഒന്ന് മെച്ചം തന്നെ ഗുരുവായൂർ അപ്പൻ നേരിട്ട് ഇറങ്ങി വരും അതാണ് ഈ പാട്ടിന്റെ വരികൾ 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍

  • @radhikareghu2710
    @radhikareghu2710 Рік тому +40

    ഓരോ വരികളിലും ഭഗവാനേ കണ്ടു കൃഷ്ണാ ഗുരുവായൂരപ്പാ ഗുരുപവനപുരേശാ വാതാലയേശാ കണ്ണാ

  • @rameshraman8300
    @rameshraman8300 4 місяці тому +3

    കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ

  • @user-ub3nh2oy3k
    @user-ub3nh2oy3k 2 місяці тому +7

    എത്ര വർഷങ്ങൾ ചെന്നാലും ഇ വരിയും ഇ ശബ്‌ദം കാതുകളിൽ ഇമ്പമേക്കുന്നു നല്ല അർത്ഥം ഉള്ള പാട്ട് ഇടക്ക് പാട്ട് ഇല്ലങ്കിൽ കൊള്ളാമായിരുന്നു ❤❤❤❤

  • @amarlalsuresh9534
    @amarlalsuresh9534 28 днів тому +1

    Hare krishna baghavane rekshikane baghavane

  • @hariparavoor566
    @hariparavoor566 Рік тому +37

    ഈ ആൽബത്തിനെ വെല്ലുന്ന ഒരു ഭക്തിഗാന ആൽബം ഇല്ല, ഇനി ഉണ്ടാവുകയുമില്ല!

    • @niyaismyangel7517
      @niyaismyangel7517 Рік тому +1

      സത്യം 🙏🏻

    • @rajalakshmialikkal6065
      @rajalakshmialikkal6065 Рік тому +1

      ഞാനും യോജിക്കുന്നു. പണ്ട് കാസറ്റിൽ കേട്ടിരുന്നു പതിവായി. ഏറെക്കുറെ കാണാ പാഠമായി. കൃഷ്ണാ ......... 🙏🏻

  • @rajeshkumarbhaskarapanicke5731
    @rajeshkumarbhaskarapanicke5731 Рік тому +112

    ഭഗവാനേ.. കണ്ണാ .... ഇനിയും ഇതുപോലെ എഴുതാൻ കഴിവുള്ളവർ ഈ നാട്ടിൽ ഉണ്ടാവണം ... സംഗീതം നൽകാനും ..... പാടാൻ ഇതുപോലെ ഗന്ധർവ കണ്ഠങ്ങളും ..:::

  • @abvknam1416
    @abvknam1416 2 місяці тому +8

    രാധേകൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ കൂടെയുണ്ടാകണേ ഭഗവാനേ🙏🙏🙏🙏 ❤❤❤❤🙏🙏🙏

  • @ramadevrajan952
    @ramadevrajan952 Рік тому +66

    ദൈവാനുഗ്രഹമുള്ള ആളാണ്‌ യേശുദാസ്. നല്ല ശബ്‍ദമാധുര്യം. ആരും ആരാധിച്ചു പോകും

  • @sweetstyle3566
    @sweetstyle3566 10 місяців тому +8

    എന്റെ ഒരു ദിവസം
    തുടങ്ങുന്നത് ദാസേട്ടന്റെ ഈ ഗാനവും. കള്ള കണ്ണ നെയും. ഓർത്തുകൊണ്ടാ 🥰🥰🥰🥰

  • @sadanandant.kchannel3885
    @sadanandant.kchannel3885 Рік тому +26

    ദാസേട്ടനെ ഗാനം കേട്ടു ഉണരുന്നതും ഉറക്കുന്നതും മായ ഗാനങ്ങൾ പാടിയ ദാസേട്ടനെ ക്ഷേത്രത്തിൽദരി ശനം ഗുരുവായൂരപ്പൻ തന്നെ ക്ഷേത്രത്തിനകത്ത് ഓരോ ഗാനത്തിൽ കൂടി കൈ പിടിച്ചെത്തിക്കുന്നുണ്ട് ആരും കാണാതെ.

    • @prachuaadhu
      @prachuaadhu Рік тому +1

      Nerit keyatiyirunengil..🙏🙏

    • @annievarghese6
      @annievarghese6 Рік тому +1

      ഗുരുവായൂരപ്പൻ തന്നെ ദാസേട്ടനു ദർശനം നൽകുന്നുണ്ട് ഈപാട്ടു കേട്ടാൽ സാക്ഷാൽ ഗുരുവായുരപ്പനു ദർശനം നൽകാതിരിക്കാൻകഴിയില്ല ദാസേട്ടൻ്റെഘസങ്കടത്തോടെയുള്ളു ആലാപനം കേട്ടില്ലേ

  • @amarlalsuresh9534
    @amarlalsuresh9534 28 днів тому +1

    Ohm namo baghavathe vasudevaya nama

  • @AKHILMOHAN5518
    @AKHILMOHAN5518 Рік тому +11

    ഹരിതാംഭോജി രാഗം പഠിക്കുവാൻ ഗുരൂവായൂരിൽ ചെന്നൂ ഞാൻ പല നാൾ അവിടെ കാത്തിരുന്നിട്ടും ഗുരുനാഥൻ എന്നെ കണ്ടില്ല ഗുരൂവായൂരപ്പൻ കണ്ടില്ല
    ദാസേട്ടാ മനോഹരം അങ്ങയുടെ ശബ്ദത്തിൽ ഗുരൂവായൂരപ്പൻ ഉണ്ട്

  • @sajeevanmenon4235
    @sajeevanmenon4235 3 місяці тому +3

    യേശുദാസ് സാരി എന്തിനിങ്ങനെ ഗുഡ്മോർണിംഗ് രാവിലെ ആരെങ്കിലും വയ്ക്കുമ്പോൾ ഈ പരസ്യങ്ങൾ കെട്ടുന്നു പൈസ ഇല്ലേ സാറിന്റെ Kaiyil.... കഷ്ടം ഉണ്ട് ട്ടോ ഇത്ര ദാരിദ്ര്യമായോ 🙏🏼❤️🌹

  • @rathnam59
    @rathnam59 Рік тому +24

    കണ്ണ് നിറഞ്ഞു പോയി
    ഭഗവാനെ
    ഭഗവാനെ പറ്റിയുളള പാട്ട്
    എത്ര കേട്ടാലും മതിയാവില്ലൃ
    എല്ലാവരേയും കൊളളണോ
    കണ്ണാ 🙏🙏🙏🙏🙏

  • @axsynth123
    @axsynth123 Місяць тому +2

    Tape recorder വാങ്ങിച്ചപ്പോൾ free കിട്ടിയ cassete ❤️❤️❤️

  • @sureshnv4457
    @sureshnv4457 Рік тому +15

    🦚🦚മയിൽ‌പീലി അർത്ഥത്തിലും മൈൽ‌പീലിത്തന്നെ കൃഷ്ണാ 🦚🦚🙏🙏

  • @sabareeshambalivkd7713
    @sabareeshambalivkd7713 Рік тому +21

    ഭഗവാനേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @shibujose5691
    @shibujose5691 Рік тому +41

    എനിക്ക് ഒരുപാടിഷ്ടമുള്ള ഭക്തിഗാനം. ദൈവം എല്ലാവരേയും അനുഗ്രഹിക്കുമാറാകട്ടേ.

  • @sathiabhamap9161
    @sathiabhamap9161 2 місяці тому +4

    മനുഷ്യ മനസുകളിൽ ഭക്തി നിറക്കുവാൻ ഇത്തരം ഗാനങ്ങൾ വളരെ വലിയ പങ്കു വഹിക്കുന്നു ഹരേ കൃഷ്ണ 👏👏👏

  • @sajithsajith2958
    @sajithsajith2958 4 місяці тому +2

    മയിൽപ്പീലി ഇപ്പോഴും പീലി വിടർത്തി തന്നെ നിൽക്കുന്നു❤❤❤❤❤❤🙏🙏🙏🙏🙏🙏🙏. ഒന്നും ചോദിക്കാറില്ല ഭഗവാനോട് ജീവിതത്തിൽ ഓരോ time ആവുമ്പോയും ആ സമയത്ത് വേണ്ടത് ഭഗവാൻ തന്നിട്ടെ ഉള്ളൂ പിന്നെ വാരിക്കോരി തരാൻ പുണ്യം ചെയ്തോരാ കുഞ്ഞെലനല്ലാലോ. എങ്കിലും കിട്ടിയതിൽ സന്തോഷം മാത്രേ ഉണ്ടായിട്ടുള്ളൂ.....❤🙏🙏🙏🙏🙏🥺🥺🥺

  • @bindhuspillai8078
    @bindhuspillai8078 2 місяці тому +3

    ഓം ഗുരുവായൂർയപ്പ് നമ് 🙏🙏🙏
    Super song

  • @seenabijoy651
    @seenabijoy651 Рік тому +6

    കള്ളച്ചിരി ചിരിച്ചൂ ❤

  • @sajeevanmenon4235
    @sajeevanmenon4235 2 місяці тому +3

    ❤❤❤❤❤❤ പ്രിയ ദാസേട്ടാ ഈ പരസ്യങ്ങൾ നിർത്തുക ചെയ്തു

  • @shanoopc95
    @shanoopc95 Рік тому +22

    ലോകമവസാനിച്ചാലും ഈ പാട്ട് ഉണ്ടാവും ഗുരുവായൂരപ്പാ എല്ലാവരേയും കാത്തു കൊള്ളേണേ

    • @remakarthikeyan3171
      @remakarthikeyan3171 Рік тому +2

      A

    • @remakarthikeyan3171
      @remakarthikeyan3171 Рік тому +1

      Aaaa

    • @remakarthikeyan3171
      @remakarthikeyan3171 Рік тому +2

      Aaa

    • @jemsmettaei3381
      @jemsmettaei3381 25 днів тому

      😢, എല്ലാരേയും കാക്കുന്ന ഡൈബം എന്തിനാ ലോകം അവസാനിപ്പിക്കുന്നെ ന് ആലോചിച്ചിട്ട് മനസ്സിലായില്ല ഇതുവരെ...

  • @ashanalarajan4331
    @ashanalarajan4331 2 місяці тому +3

    🙏🏼❤️🌹കൃഷ്ണ.... ഗുരുവായൂരപ്പാ 🌹❤️🙏🏼

  • @amarlalsuresh9534
    @amarlalsuresh9534 28 днів тому +1

    Ohm namo narayanaya nama

  • @manjulaek6489
    @manjulaek6489 15 днів тому +1

    🙏🙏🙏❤️👌

  • @sushitharajesh3955
    @sushitharajesh3955 Рік тому +13

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @user-tu4rb5dk4r
    @user-tu4rb5dk4r 5 місяців тому +3

    കണ്ണാ നീ എന്റെതാ

  • @leelamonin.c7561
    @leelamonin.c7561 10 місяців тому +3

    🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹എന്റെ കണ്ണാ,,,,,,,,,,,,,,,, 🙏🏻🙏🏻🙏🏻🌹

  • @ajithathulaseedharan406
    @ajithathulaseedharan406 23 дні тому +1

    യേശുദാസ് സാർ എനിക്ക് ഏറെ ഇഷ്ടപ്പെട്ട വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഓരോ ഗാനവും മാധുര്യം നിറഞ്ഞതാണ്. കേട്ടിരുന്നുപോകും. ❤❤ സാറിനു ദീർഘായുസ് ദൈവം kodukkatte🙏🙏🙏🙏🙏

  • @sittamol5293
    @sittamol5293 Місяць тому +1

    ❤❤❤

  • @chandinivp2182
    @chandinivp2182 2 місяці тому +1

    ❤️❤️❤️❤️❤️🙏🏻

  • @janaaaa1
    @janaaaa1 Рік тому +18

    ഒത്തിരി ഇഷ്ടം ആണ് ഈ ഭക്തി ഗാനം 🙏🙏🙏

  • @omex7897
    @omex7897 5 місяців тому +2

    രമേശൻ നായർ പ്രണാമം

  • @ratheeshrv6815
    @ratheeshrv6815 2 місяці тому +1

    🙏🙏

  • @SreekanthSreekanth-je5kj
    @SreekanthSreekanth-je5kj 2 місяці тому +1

    🙏🙏🙏

  • @sureshb1454
    @sureshb1454 2 роки тому +33

    എല്ലാവർക്കും എന്റെ വിഷു ആശംസകൾ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤എല്ലാ ജനങ്ങക്ക് ശാന്തി സമാധാനം നൽകണേ ഹരേ കൃഷ്ണാ 🙏🙏🙏🙏🌹🌹🌹🌹

  • @manikandan-ws7gt
    @manikandan-ws7gt 4 місяці тому +1

    ഹരേ കൃഷ്ണ വാസുദേവായ നമഃ 🙏🙏🙏🙏🙏🙏🙏

  • @geethakumari3688
    @geethakumari3688 2 місяці тому +1

    കണ്ണാ കൃഷ്ണാ കാത്തുരക്ഷിക്കണേ... 🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️

  • @rajanimv1551
    @rajanimv1551 2 місяці тому +2

    Ethra varsham kazhinjalum ee ganam manassine vallathe sparshikkunnu.🥰🥰🥰🙏🙏🙏🙏

  • @rajeshnair1683
    @rajeshnair1683 2 місяці тому +1

    Krishna guruvayoorappa baghavane rakshikkane

  • @ksomshekharannair5336
    @ksomshekharannair5336 2 місяці тому +4

    Ente Guruvayurappa kattukollene Bhagawane 🕉♥️🙏🏻♥️🕉

  • @harikrishnansnair3204
    @harikrishnansnair3204 Рік тому +4

    എന്റെ കൃഷ്ണ എനെ എപ്പോഴും കാത്തു രേക്ഷിക്കണേ 🙏🙏🙏🙏

  • @suvithao4606
    @suvithao4606 Рік тому +9

    Njagalude veedinte aduthulla shetrathil ninu e paatu ennum kelkarund. E patinu chevioruthu kidakarund. Super song amaizing voice dasetta

  • @sajeevanmenon4235
    @sajeevanmenon4235 2 роки тому +24

    അഡ്വൈസ് മെന്റ് ഒന്നുമില്ലാതെ ഭംഗിയായി അവതരിപ്പിച്ച ഭക്തിഗാനം 👍❤🙏 ദാസേട്ടൻ നമസ്തേ ❤🙏🌹

  • @shiamb1
    @shiamb1 20 днів тому +1

    ഓം നമോ വാസുദേവായ നമഹ

  • @shanthakumars3592
    @shanthakumars3592 Рік тому +16

    ഈ ഭക്തിയായി പാടുന്ന വേറേ ആരു ഉണ്ട് . നിങ്ങൾ കയറ്റിയില്ലേലും ഭഗവാൻ സ്വന്തം ദ്വാരകയിൽ കുചേല നേ പിടിച്ചു ഇരുത്തി കേട്ടിപിടിച്ചു ഇരുത്തി കണുനീർ തുടക്കും

    • @shanthakumars3592
      @shanthakumars3592 Рік тому +3

      അതുപോലെ ദാസേട്ടനേ ഭഗവാന്റെ അടുത്തു തന്നെ കാണു ഈ ഭൂലോകം നിലനിൽക്കു കാലം വരെ

    • @sajithsajith2958
      @sajithsajith2958 Рік тому +3

      യേശുദാസിന് കയറാൻ devasam അനുമതി കൊടുത്തതാണ് അദ്ദേഹം വരത്തത്തുകൊണ്ടണ്

  • @_krishnahari_2740
    @_krishnahari_2740 Рік тому +7

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @muralidharannair8262
    @muralidharannair8262 4 місяці тому +1

    Krishna guruvayoorappa 🙏🙏🙏

  • @lijothomas7708
    @lijothomas7708 4 місяці тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @divyasreei
    @divyasreei 22 дні тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @prarthanamanikandan4635
    @prarthanamanikandan4635 Рік тому +5

    Pandu casette oke ulla timil veetil undarnu e mayilpeelide casette ...nostalgic and bhakthiyoke ozhukunna ganan...🙏🙏

  • @baijunarayanan4057
    @baijunarayanan4057 2 місяці тому +1

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 Рік тому +12

    🙏🙏♥️ജയ വിജയാ രമേശ്. ദാസ്. 👍

  • @RejaniSanal
    @RejaniSanal 2 місяці тому +1

    ഹരേകൃഷ്ണ ഭഗവാന്റെ മുൻപിൽ

  • @sunilkumar-xx2on
    @sunilkumar-xx2on 4 місяці тому +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @harikumar.c7361
    @harikumar.c7361 Рік тому +8

    ഹരേ കൃഷ്ണ 🙏🙏🌹

  • @beenak9110
    @beenak9110 5 місяців тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ🎉🎉🎉🎉🎉🎉❤❤

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +10

    ❤🙏👍🌹👌💕 ദാസേട്ടാ നമിക്കുന്നു. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 💕❤🙏👍

  • @vijeshv6990
    @vijeshv6990 Рік тому +1

    ഓം

  • @jyothysuresh6237
    @jyothysuresh6237 Рік тому +36

    എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന
    ഗാനങ്ങൾ...!!🙏എല്ലാം ഹൃദയത്തിൽ പതിഞ്ഞ ഗാനങ്ങൾ...!!🙏നമ്മുടെ ദാസ്സേട്ടൻ... 🙏🙏🔥🔥♥️പുലരികളെ
    ഊഷ്മളമായിവരവേൽക്കാൻ ആലപിച്ച ഗാനങ്ങൾ.... 🙏🙏👌👌💕💕😍

  • @pratheeshprathee1155
    @pratheeshprathee1155 Рік тому +3

    കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏

  • @shamlashammy6951
    @shamlashammy6951 2 роки тому +36

    എന്നും കാലാവർത്തിയായ
    ഗാനങ്ങളുടെ സൃഷ്ടാക്കൾ
    ദാസേട്ടനും തരംഗിണിക്കും
    ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു 🙏🙏🌹

  • @XHarryChese
    @XHarryChese 2 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasannakumarakartha2983
    @prasannakumarakartha2983 7 місяців тому +2

    എല്ലാ പാട്ടുകളും ഭക്തിസന്ത്രവും ഹൃദയം സ്പർസിയും ആണ് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 👌👌👌👌🙏🙏🙏

  • @aryasuresh5454
    @aryasuresh5454 Рік тому +10

    സൂപ്പർ ❤️❤️❤️❤️

  • @purpletulip444
    @purpletulip444 Рік тому +40

    അതി മധുരം, എൻ കണ്ണൻറ്റെ ഈ പാട്ടുകൾ🙏❤️😘

  • @appu.channel4481
    @appu.channel4481 5 місяців тому +2

    ഹരേ കൃഷ്ണ ❤🙏🙏🙏🙏❤️

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 9 місяців тому +2

    ഹരേ കൃഷ്ണ🙏🙏🙏❤️❤️❤️❤️❤️
    ഹരേ രാമ 🙏🙏🙏❤️❤️❤️❤️❤️

  • @abhishekabhi7448
    @abhishekabhi7448 5 місяців тому +1

    🙏Krishnabagavane🎉🎉Kanna🎉priyaganam🎉

  • @raginiradhakrishnan6335
    @raginiradhakrishnan6335 Рік тому +5

    Hare krishnaaaa🙏

  • @user-vn5xe5oy5h
    @user-vn5xe5oy5h 2 місяці тому +1

    🙏🙏🙏🙏

  • @venkatasatyanarayanakuppil1144
    @venkatasatyanarayanakuppil1144 5 місяців тому +1

    Krishnam Vande Jagadgurum. 🙏🙏🙏🙏🙏

  • @thankammasasidharan1532
    @thankammasasidharan1532 10 місяців тому +2

    ഹരേ കൃഷ്ണാ ഹരേ ജയ 🙏🙏🙏🙏👍🙏❤️🙏🙏🙏🙏🙏🙏

  • @rejishmasudhi2400
    @rejishmasudhi2400 Рік тому +2

    കൃഷ്ണ 👍🏽👍🏽👍🏽👍🏽ഗുരുവായൂരപ്പാ

  • @surajap917
    @surajap917 5 місяців тому +1

    ഓം നമോ നാരായണായ ഹരേ കൃഷണാ❤❤❤

  • @sarithapp9493
    @sarithapp9493 Рік тому +3

    Super 😚

  • @sujathakwt8285
    @sujathakwt8285 Рік тому +1

    ഹരേ കൃഷ്ണ

  • @smithanair1951
    @smithanair1951 Рік тому +5

    Krishnaaaa 🙏🙏🙏🙏🙏

  • @hasnaletha2173
    @hasnaletha2173 Рік тому +1

    Ente bhagavane kathurakshikkane bhagavane sankadangal ellam theerthutharane guruvayurappa

  • @vinithabiju9996
    @vinithabiju9996 Рік тому +3

    Super

  • @majishupg2422
    @majishupg2422 Рік тому +3

    ഭഗവാനേ.....

  • @user-ik4kb3dg1c
    @user-ik4kb3dg1c 5 місяців тому +1

    Omana, chirayinkeezh, kelkan, enthumanoharemayaganangal, guruvayoorapanesthuthi,

  • @Premanayar
    @Premanayar 4 місяці тому

    Very good.song

  • @vijayakumari9241
    @vijayakumari9241 Рік тому +1

    കാണാൻ. 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @aswathyachu2751
    @aswathyachu2751 3 місяці тому +1

    🙏🙏🙏🙏🙏

  • @BinoyBhaskaran-ox3pe
    @BinoyBhaskaran-ox3pe Рік тому +1

    ❤🙏💕

  • @MALABARCSC
    @MALABARCSC Рік тому +2

    oh....kanna........madhuram ee sangeetham

  • @prachuaadhu
    @prachuaadhu Рік тому +2

    Krishna guruvayoorappa 🙏🙏

  • @nishanitin673
    @nishanitin673 Рік тому +11

    Beautiful song.

  • @shabinvv123
    @shabinvv123 Рік тому +200

    Insha allh ഇനിയും ഇതേ പോലെ നല്ല പാട്ടുകൾ എഴുതാൻ പറ്റട്ടെ 🫂🥰😘😍

  • @vidyamadhumadhu9260
    @vidyamadhumadhu9260 Рік тому +4

    കണ്ണാ കാത്തോളണേ

  • @mayamayagod9173
    @mayamayagod9173 Рік тому +3

    ❤Ante aattavum eshattapetta ganathil onnu annum kelkkum athillayichirikkum ❤krishana ❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @unnikrishnannairv5850
    @unnikrishnannairv5850 Рік тому +2

    #Dr.Dassetta *Warm Regards*![unny]#Cheers!*******!!!

  • @nalininambair9659
    @nalininambair9659 Рік тому +2

    Dasettanmahaalbhuthamaneguruvayoorappakrishna

  • @shylashyla1817
    @shylashyla1817 Рік тому +1

    Narayanaya nama narayanaya nama narayanaya nama narayana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasreevb2502
    @jayasreevb2502 Рік тому +1

    Bhagavane krishna