തുളസീതീർത്ഥം, ഗംഗാതീർത്ഥം, മയിൽപീലി, പുഷ്പാഞ്ജലി, മലയാളിയുടെ ഭക്തിഗാന ലഹരികൾ. എല്ലാം ഒന്നിനോടൊന്ന് മെച്ചം.. മനസ്സിന് ശാന്തിയും സമാധാനവും നൽകുന്ന രചന, സംഗീതം, ആലാപനം, റെകോഡിങ് 👍
ഈ കാലഘട്ടത്തിൽ നിങ്ങളോടൊപ്പം ജീവിക്കാൻ കഴിഞ്ഞത് തന്നെ എനിക്ക് കിട്ടിയ അനുഗ്രഹം എന്തൊക്കെ ആയാലും ഏറ്റവും വലിയ ദൈവം നമ്മുടെ അമ്മ തന്നെ അതു കഴിഞ്ഞേ മറ്റ് ഏത് ദൈവവും ഉള്ളൂ കൂടെ ഉള്ളപ്പോൾ അത് മനസിലാവില്ല. നഷ്ടപെട്ടാൽ തിരിച്ചറിയും ഇത്രയും നിസ്വാർത്തമായി നമ്മളെ സ്നേഹിക്കാൻ. വേറെ ആരും ഈ ലോകത്ത് ഇല്ല എന്ന് തിരിച്ചറിയും നമ്മൾ എത്ര വലുതായാലും ജനിച്ചു വീണ കുഞ്ഞിനെ പോലെ കണ്ട് സ്നേഹിക്കാൻ. അമ്മ മാത്രം അമ്മ വയസ്സായി തനിയെ ഭക്ഷണം കഴിക്കാൻ പറ്റാതാകുമ്പോൾ. ശുശ്രൂഷിക്കുന്നതും ഒരുന്നേരത്തെ ദക്ഷണം വാരി കൊടുത്താൽ കിട്ടുന്ന പുണ്യം മറ്റ് ഒരു ദൈവത്തിനും തരാൻ കഴിയില്ല അമ്മയെ വൃദ്ധസദനത്തിൽ. ആക്കി വേറെ എന്തൊക്കെ നേടിയാലും ഈ ജൻമം പാഴായി പോകും അവസാന സമയങ്ങളിൽ അവരെ നോക്കാൻ കിട്ടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അമ്മ ഇല്ലാതായിട്ട് എന്ത് ചെയ്തിട്ട് എന്ത് കാര്യം ജീവിച്ചിരിക്കുമ്പോൾ നാളത്തേക്ക് വയ്ക്കാതെ ഇന്നുതന്നെ അവരോടൊപ്പം കുറച്ച് സമയം ചിലവഴിക്കുക. അതൊക്കെ മതി അവരുടെ മനസ് നിറയാൻ പിന്നത്തേക്ക് വച്ചാൽ. പിന്നെ ഒരിക്കലും സാധിച്ചു എന്ന് വരില്ല ആയിരം തിരക്കുകൾ. ഉണ്ടെങ്കിലും ഇതിനേക്കാൾ. വലുതല്ല. മറ്റൊന്നും അമ്മദൈവം തന്നെ ഒന്നാമത് '
അമ്പലപ്പുഴയിലെ.... ഒരുനേരമെങ്കിലും..... വെറുതെ യല്ല ദാസേട്ടൻ ഏതു സ്റ്റേജ് ഷോയിലും ഈ പാട്ട് പാടുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നത് അത്രേം ഫീൽ ഉണ്ട് ഈ പാട്ടിനു അദ്ദേഹത്തിന്റെ ആഗ്രഹം ഈ പാട്ടിൽ ഉണ്ട്
തരംഗിണി യുടെ ഏറ്റവും നല്ല ഭക്തിഗാന കാസറ്റ്, ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല ഭക്തിഗാന സംഗീതസംവീധായകൻ T S രാധാകൃഷ്ണൻ, അർഹതപ്പെട്ട അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.

ക്ഷേത്രനടയിൽ തൊഴുകൈകളോട് പ്രാർഥനയിൽ മുഴുനിൽക്കുന്ന ഭക്തന്റെ ചെവിയിൽ ചെന്ന് ഉറക്കെ പച്ചത്തെറി വിളിക്കുന്ന.. ഒരു.. ഫീലിങ്ങാണ്.. ഈ പാട്ടുകൾ ക്കിടയിലുള്ള പരസ്യ പ്രക്ഷേപണം "ഭക്തിയുടെ മാസ്മരികമായ ശാന്തിയുടെയും സമാധാനത്തിന്റെയും നെഞ്ചിലേക്ക് എയ്ത്തുവിടുന്ന ഈ പരസ്യങ്ങളാക്കുന്ന അമ്പുകൾ കൃത്യമായി ലക്ഷ്യം കാണുന്നുമുണ്ട്...!!.. ഇതു പുതിയൊരു ആക്രമണരീതിയായിത്തന്നെ ഞങ്ങൾ വരവുവെക്കുന്നു.. ഒരുകാര്യം.. ഓർക്കുക.. ഭക്തര് മാത്രമല്ല ഈ പാട്ടുകൾ കേൾക്കുന്നത്... ഭക്തരെ ആക്രമിച്ചോളൂ..അല്ലാത്തവരെ വെറുതെ വിട്ടുകൂടെ.. "ഞങ്ങളെ പാട്ടുകേൾപ്പിക്കുന്നതിലല്ല.. പരസ്യം ചെയ്യുന്നതിനാണ്.. ഈ മ്യൂസിക് പ്രോഗ്രാംഉണ്ടാക്കി ഇടുന്നത് എന്ന്.. ഞങ്ങൾ മനസിലാക്കുന്നു... കൊള്ളാം..."വളരെ.. നന്ദി 🙏
I was Blessed to be a part of making the Tamizh Version by locating a Tamil/Malayalam Professor from Pollachi, in Tamil Nadu. It was a honor with Dasettan during the recording. Sweet Memories of Life. 🙏🙏🙏🙏🙏🙏🙏🙏
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഭക്തിസാന്ദ്രമായ വരികൾ ടി എസ് രാധാകൃഷ്ണൻ ജിയുടെ മാന്ത്രിക സംഗീതം ദൈവം തലയിൽ കൈ കൈവച്ച് അനുഗ്രഹിച്ച് മഹാപ്രതിഭ ദാസേട്ടൻ സ്വരമാധുരി
It is a milestone in the life of thousands of devotees who are all blessed by the simple lyrics and smooth flowing music from the pen of Chovalur Krishnankutty Sir and Music Vizard Sri T S Radhakrishnan ji. When these tunes comes out of Ganagandharvan Guruvayoor Bhaktgan, Ayyppa Dasan, Sri Mookambika Devi desciple Sri. K J Yesudas and so melodious voice owned singer Smt. Chithra , its melody, it's flavour , it's soul touching well coined words, take its listeners to a different plain altogether. May Goddesses Saraswati Bless you all with more such creations. AUM Aum AUM. 🙏🏽🙏🏽🙏🏽
Krishna Guruvayurappa. Give me and my family health to come to see your eternal Thrippadi and to offer our heartfelt prayers and vazhipadukal. Krishna Guruvayurappa we are melting with ill-health, fear and helplessness. Krishna Guruvayurappa keep us healthy and lead us to your sannidhi.... Krishna Guruvayurappa krishna Guruvayurappa krishna Guruvayurappa...... With tears and bowed head before you...
ഏതു മതക്കാരുടയും ഭക്തി ഗാനങ്ങൾ പാടാനുള്ള കഴിവ് ലോകത്ത് ഒരു ഗായകനും വരം കിട്യ ശില്പ യേശുദേവന്റെ വരദാരം ദാസേട്ടന്റെ കടുംബത്തിനാ ഈ ലോകത്തിലെ നാനാ മതക്കാക്കുംദൈവത്തിന്റെ അനുയ അനുഗ്രഹം കിട്ട്ടെ ഹിന്ദുവും മുസ്ലീമ ദൃസ്ത് നിയും സ്റ്റ ഹത്തോടെ ജീവിക്കണം 2024 അങ്ങോട്ട് ലോകത്തിന് നല്ല സമയമാണ് ശാന്തി സമാധാനാ ഐശ്വര്യം എല്ലാ മതക്കാരടേയും ദൈവങ്ങൾ അനുഗ്രഹിക്കണം എല്ലാ വക്കുംദൈവത്തിൽ വിശ്വസം വേണം എന്നാലെ ശാന്തിയും സമാധാനവും ഉണ്ടാവു ദാ
ജീവിതത്തിലേക്കു തിരിച്ചു വന്നു.. ആശുപത്രിയിൽ ഇരിന്നു ഇപ്പോൾ കേൾക്കുമ്പോൾ എന്നും കേൾക്കാരുലതിനെക്കാളും മനസിന് ആശ്വാസം തോനുന്നു... ഗുരുവായൂരപ്പനെ പാട്ടിലൂടെ എന്റെ അടുത് എത്തിച്ചു.... 🙏🙏
ചൊവല്ലൂർ കൃഷ്ണൻകുട്ടി താങ്കൾക്ക് വിനീതമായ കൂപ്പുകൈ...
താങ്കളെ നമിച്ചിരിക്കുന്നു... 🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Q11qqqqqqqqqqqqqq1¹qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqQqqqqqqqqqqQqqqe @@raveendranchalode5830
ഒരു നേരമെങ്കിലും, ദാസേട്ടന്റെ ഈ ഭക്തി ഗാനം കേട്ടു മതിയാകുന്നില്ല. എല്ലാ പാട്ടും ഒന്നിനൊന്ന് മികച്ച നിലവാരം പുലർത്തുന്നു. തരംഗിണിയുടെ മികച്ച നിലവാരം.
ആദരാഞ്ജലികൾ ചൊവ്വലൂർ സർ... ഭഗവാന്റെ കൃപാ കടാക്ഷം വരികളിൽ ഭക്തിയുടെ ആത്മ നിവേദനം ഉണർത്തും
ഈ വീഡിയോ കണ്ടില്ലെങ്കിൽ അത് നിങ്ങൾക്കൊരു തീരാനഷ്ടമായിരിക്കും!!!
ua-cam.com/video/s9AgW5Z9D9M/v-deo.html
12:17
ഒരുനേരമെങ്കിലും കാണാതെ വയ്യന്റെ...
ഗുരുവയുരപ്പാ നിൻ ദിവ്യരൂപം.... 👍👍🙏
തുളസീ തീർത്ഥo... പോൽ പവിത്രമായ
ഗാനങ്ങൾ....👍👍🙏🙏
Wow
മയിൽപ്പീലി, തുളസി തീർത്ഥം
ബാല്യത്തിലെ പ്രഭാതങ്ങളെ ഉണർത്തിയ ഗാനഗന്ധർവനും വാനമ്പാടിക്കും സംഗീത സംവിധായകനും കൂപ്പുകൈ
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ത്രീമധുരം
തുളസീതീർത്ഥം, ഗംഗാതീർത്ഥം, മയിൽപീലി, പുഷ്പാഞ്ജലി, മലയാളിയുടെ ഭക്തിഗാന ലഹരികൾ. എല്ലാം ഒന്നിനോടൊന്ന് മെച്ചം.. മനസ്സിന് ശാന്തിയും സമാധാനവും നൽകുന്ന രചന, സംഗീതം, ആലാപനം, റെകോഡിങ് 👍
Stop this add
pavizhamalli
തുളസിമാല vol 1, vol 2 🙏🏻🙏🏻
മുപ്പതു വർഷം മുമ്പ് കാസറ്റ് ഇട്ട് കേട്ടിരുന്ന ഭക്തിഗാനങ്ങൾ.മനസ്സിന് കുളിർമ്മയും സമാധാനവും നൽകുന്ന ഗാനങ്ങൾ.രക്ഷിക്കണേ ഭഗവാനെ
ഒരു പരസ്യം പോലും ഇല്ലാതെ മുഴുവൻ ഭക്തി ഗാനങ്ങളും കേൾപ്പിച്ചതിന് ഒരായിരം നന്ദി 🙏
Yes 😊
ua-cam.com/video/r0Mvf-saJrY/v-deo.html🙏🙏🙏🙏🙏
🙏
👍👌
❤oqwq1😊😊😊
20 വർഷം പുറകിലേക്ക് എന്നെ കൊണ്ടുപോയി.
Thanks for songs...
സുന്ദരമായ ഗാനങ്ങൾ... കണ്ണുമടച്ചു കേട്ടാൽ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു... പരസ്യം ഒന്നും ഇല്ലാത്തത് കൊണ്ട് വളരെ സന്തോഷം..
Yes, that's a great thing
ഈ കാലഘട്ടത്തിൽ നിങ്ങളോടൊപ്പം ജീവിക്കാൻ കഴിഞ്ഞത് തന്നെ എനിക്ക് കിട്ടിയ അനുഗ്രഹം
എന്തൊക്കെ ആയാലും ഏറ്റവും വലിയ ദൈവം നമ്മുടെ അമ്മ തന്നെ അതു കഴിഞ്ഞേ മറ്റ് ഏത് ദൈവവും ഉള്ളൂ കൂടെ ഉള്ളപ്പോൾ അത് മനസിലാവില്ല. നഷ്ടപെട്ടാൽ തിരിച്ചറിയും
ഇത്രയും നിസ്വാർത്തമായി നമ്മളെ സ്നേഹിക്കാൻ. വേറെ ആരും ഈ ലോകത്ത് ഇല്ല എന്ന് തിരിച്ചറിയും
നമ്മൾ എത്ര വലുതായാലും
ജനിച്ചു വീണ കുഞ്ഞിനെ പോലെ കണ്ട് സ്നേഹിക്കാൻ. അമ്മ മാത്രം
അമ്മ വയസ്സായി തനിയെ ഭക്ഷണം കഴിക്കാൻ പറ്റാതാകുമ്പോൾ. ശുശ്രൂഷിക്കുന്നതും ഒരുന്നേരത്തെ ദക്ഷണം വാരി കൊടുത്താൽ കിട്ടുന്ന പുണ്യം മറ്റ് ഒരു ദൈവത്തിനും തരാൻ കഴിയില്ല
അമ്മയെ വൃദ്ധസദനത്തിൽ. ആക്കി
വേറെ എന്തൊക്കെ നേടിയാലും
ഈ ജൻമം
പാഴായി പോകും
അവസാന സമയങ്ങളിൽ അവരെ നോക്കാൻ കിട്ടുന്നതാണ്
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം
അമ്മ ഇല്ലാതായിട്ട് എന്ത് ചെയ്തിട്ട് എന്ത് കാര്യം
ജീവിച്ചിരിക്കുമ്പോൾ നാളത്തേക്ക് വയ്ക്കാതെ ഇന്നുതന്നെ അവരോടൊപ്പം കുറച്ച് സമയം ചിലവഴിക്കുക. അതൊക്കെ മതി അവരുടെ മനസ് നിറയാൻ
പിന്നത്തേക്ക് വച്ചാൽ. പിന്നെ ഒരിക്കലും സാധിച്ചു എന്ന് വരില്ല
ആയിരം തിരക്കുകൾ. ഉണ്ടെങ്കിലും
ഇതിനേക്കാൾ. വലുതല്ല. മറ്റൊന്നും
അമ്മദൈവം തന്നെ ഒന്നാമത് '
Z
Superrrrrrr❤️❤️❤️❤️
Sathyam🙏🙏🙏
അമ്പലപ്പുഴയിലെ.... ഒരുനേരമെങ്കിലും..... വെറുതെ യല്ല ദാസേട്ടൻ ഏതു സ്റ്റേജ് ഷോയിലും ഈ പാട്ട് പാടുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നത് അത്രേം ഫീൽ ഉണ്ട് ഈ പാട്ടിനു അദ്ദേഹത്തിന്റെ ആഗ്രഹം ഈ പാട്ടിൽ ഉണ്ട്
എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ.... ഇനി വേറെന്തു വേണം കണ്ണാ... നമസ്കരിക്കുന്നു നിൻ തൃപ്പാദങ്ങളിൽ. അഭയം തരണേ കണ്ണാ....
പദ്മതീർത്തമേ..... നമസ്കാരം.... നാരായണകാത്തുകൊള്ളണമേ....... 🙏🏽🙏🏽🙏🏽💕💕💕👃🏼👃🏼👃🏼♥️♥️♥️♥️
ഒരുപാട് ഇഷ്ടമാണ് എന്റെ കണ്ണനെ 🙏🙏🙏
നന്ദിയുണ്ട് ഇതുപോലുള്ള ഭക്തിഗാനം കേൾക്കാൻ സാധിച്ചതിന്
തരംഗിണി യുടെ ഏറ്റവും നല്ല ഭക്തിഗാന കാസറ്റ്, ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല ഭക്തിഗാന സംഗീതസംവീധായകൻ T S രാധാകൃഷ്ണൻ, അർഹതപ്പെട്ട അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.
Goodsongs
അദ്ദേഹം സ്വയം വേണ്ടെന്ന് പറഞ്ഞിട്ടാണ്.. അല്ലാതെ ആരും കൊടുക്കാഞ്ഞിട്ടല്ല..
L
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരു വായൂരപ്പ 🙏🙏🙏🙏🙏
നമ്മളെ പോലുള്ളവരുടെ ഹൃദയത്തിൽ ആണ് സ്ഥാനം അതിലപ്പുറം പിന്നെന്തുവേണം ആചാന്ദ്രകാലത്തോളം സംഗീതം അലയടിച്ചുകൊണ്ടിരിക്കും 🙏🏼🙏🏼🥰🥰
പാട്ടുകൾ അതിമനോഹരം... എഡിറ്റിങ്ങും സൗണ്ട് ക്ലാരിറ്റിയും.. Soooooperrrr.....👌👌👌👌👍👍👍🙏
ഒരൊറ്റ പരസ്യം പോലുമില്ലാതെ
ഈ പാട്ടുകൾ മുഴുവൻ കേട്ട ഞാൻ 😄🙏
ഈ കാലഘട്ടത്തിൽ നിങ്ങളോടൊപ്പം ജീവിക്കാൻ കഴിഞ്ഞത് തന്നെ എനിക്ക് കിട്ടിയ അനുഗ്രഹം
എന്തൊക്കെ ആയാലും ഏറ്റവും വലിയ ദൈവം നമ്മുടെ അമ്മ തന്നെ അതു കഴിഞ്ഞേ മറ്റ് ഏത് ദൈവവും ഉള്ളൂ കൂടെ ഉള്ളപ്പോൾ അത് മനസിലാവില്ല. നഷ്ടപെട്ടാൽ തിരിച്ചറിയും
ഇത്രയും നിസ്വാർത്തമായി നമ്മളെ സ്നേഹിക്കാൻ. വേറെ ആരും ഈ ലോകത്ത് ഇല്ല എന്ന് തിരിച്ചറിയും
നമ്മൾ എത്ര വലുതായാലും
ജനിച്ചു വീണ കുഞ്ഞിനെ പോലെ കണ്ട് സ്നേഹിക്കാൻ. അമ്മ മാത്രം
അമ്മ വയസ്സായി തനിയെ ഭക്ഷണം കഴിക്കാൻ പറ്റാതാകുമ്പോൾ. ശുശ്രൂഷിക്കുന്നതും ഒരുന്നേരത്തെ ദക്ഷണം വാരി കൊടുത്താൽ കിട്ടുന്ന പുണ്യം മറ്റ് ഒരു ദൈവത്തിനും തരാൻ കഴിയില്ല
അമ്മയെ വൃദ്ധസദനത്തിൽ. ആക്കി
വേറെ എന്തൊക്കെ നേടിയാലും
ഈ ജൻമം
പാഴായി പോകും
അവസാന സമയങ്ങളിൽ അവരെ നോക്കാൻ കിട്ടുന്നതാണ്
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം
അമ്മ ഇല്ലാതായിട്ട് എന്ത് ചെയ്തിട്ട് എന്ത് കാര്യം
ജീവിച്ചിരിക്കുമ്പോൾ നാളത്തേക്ക് വയ്ക്കാതെ ഇന്നുതന്നെ അവരോടൊപ്പം കുറച്ച് സമയം ചിലവഴിക്കുക. അതൊക്കെ മതി അവരുടെ മനസ് നിറയാൻ
പിന്നത്തേക്ക് വച്ചാൽ. പിന്നെ ഒരിക്കലും സാധിച്ചു എന്ന് വരില്ല
ആയിരം തിരക്കുകൾ. ഉണ്ടെങ്കിലും
ഇതിനേക്കാൾ. വലുതല്ല. മറ്റൊന്നും
അമ്മദൈവം തന്നെ ഒന്നാമത് '
@@rajeevck388⁸.
M
L
മനസിന് കുളിർമ്മ യുള്ള ഈ പാട്ടിന് നമ്മുടെ ഗാന ഗന്ധ ർവ്വനും.. ചിത്രാ മ്മയ്ക്കും വലിയ ഒരു ഹായ്👍
.
Oruneramengi
❤❤😂😂🎉🎉😢😢😮😮😅😅😊😊
ക്ഷേത്രനടയിൽ തൊഴുകൈകളോട് പ്രാർഥനയിൽ മുഴുനിൽക്കുന്ന ഭക്തന്റെ ചെവിയിൽ ചെന്ന് ഉറക്കെ പച്ചത്തെറി വിളിക്കുന്ന.. ഒരു.. ഫീലിങ്ങാണ്.. ഈ പാട്ടുകൾ ക്കിടയിലുള്ള പരസ്യ പ്രക്ഷേപണം "ഭക്തിയുടെ മാസ്മരികമായ ശാന്തിയുടെയും സമാധാനത്തിന്റെയും നെഞ്ചിലേക്ക് എയ്ത്തുവിടുന്ന ഈ പരസ്യങ്ങളാക്കുന്ന അമ്പുകൾ കൃത്യമായി ലക്ഷ്യം കാണുന്നുമുണ്ട്...!!.. ഇതു പുതിയൊരു ആക്രമണരീതിയായിത്തന്നെ ഞങ്ങൾ വരവുവെക്കുന്നു.. ഒരുകാര്യം.. ഓർക്കുക.. ഭക്തര് മാത്രമല്ല ഈ പാട്ടുകൾ കേൾക്കുന്നത്... ഭക്തരെ ആക്രമിച്ചോളൂ..അല്ലാത്തവരെ വെറുതെ വിട്ടുകൂടെ.. "ഞങ്ങളെ പാട്ടുകേൾപ്പിക്കുന്നതിലല്ല.. പരസ്യം ചെയ്യുന്നതിനാണ്.. ഈ മ്യൂസിക് പ്രോഗ്രാംഉണ്ടാക്കി ഇടുന്നത് എന്ന്.. ഞങ്ങൾ മനസിലാക്കുന്നു... കൊള്ളാം..."വളരെ.. നന്ദി 🙏
ha ha
Adblock Plus install cheyyoo.
ഹരേ കൃഷ്ണാ കാരുണ്യവാരിധേ ഓം:
Premium purchase cheyuu..👍
❤❤❤❤❤❤❤❤❤
നമഹ നമഹ ശ്രീമഹാഗണപതേ നമഹ
അവിഘ്നമസ്തുഃ ശ്രീഗുരുഭ്യോ നമഹ
നാന്മുഖാദിമൂർത്തിത്രയ പൂജിതം
നാരദാദിമുനിവൃന്ദസേവിതം
::
ഇടവും വലവും ബുദ്ധിയും സിദ്ധിയും
ഇരുന്നരുളും നിൻ സന്നിധിയിൽ
അടിയങ്ങൾ ഏത്തം ഇടുമ്പോൾ
നിൻ കൃപ അഭംഗുരം പൊഴിയേണം
വിഘ്നം അവിളംബം ഒഴിയേണം
ഉണരുന്ന പുലരികളിൽ അരുണകിരണങ്ങൾ - നിൻ
തിരുനടയിൽ കാണുന്നു നിത്യവും ഹോമം
അവിലുമലരർ ശർക്കര അടതേൻ കരിമ്പു പഴം
അവിടത്തെ അമൃതേത്തിനെത്തുമവിരാമം
അനവദ്യസുന്ദരം ഗജാനനം - ഭക്ത
ജനങ്ങളിലലിവോലും തിരുനയനം
അഭിരാമമാനന്ദ നടനം ഞങ്ങൾ
ക്കവലംബമവിടുത്തെ പദഭജനം
::
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||2
::
ബ്രാഹ്മമുഹൂർത്തിലുണർന്നു ഉടയാത്ത
ബ്രഹ്മബീജ
സാന്ദ്രഗഭീരമാം ഗായത്രിപകർന്നും
ശ്രീപദ്മനാഭനെ നിത്യവും സേവിക്കും
പദ്മതീർത്ഥമേ നമസ്ക്കാരം നിന
സപ്തവർണ്ണങ്ങളും സപ്തസ്വരങ്ങളും
ശില്പകലാസിദ്ധി വൈഭവവും
തത്തിക്കളിക്കുമീ ഗോപുരനടയിൽ
വന്നെത്തുമ്പോഴേക്കും ഹാ..
അമ്മാൾവാറുടെ തിരുവായ്മൊഴിയും
ഓംകാരമായ് ഹരിചന്ദനഗന്ധമായ്
ഓളംതുളുമ്പുമീ സന്നിധിയിൽ
മോഹം പാടാൻ നി
ഭോഗീന്ദ്രശായിനം എന്ന ഗാനം
::
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||3
::
അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു
അമ്പാടിയിൽചെന്നാലെന്നപോലെ
ഓംകാരമുയിരേകും വേണുഗാനം കാതിൽ
തേൻതുള്ളിയായ് പെയ്താലെന്നപോലെ.
::
മതിലകത്തെ മണൽപ്പരപ്പിൽ താമര
മലർമൊട്ടുപോൽ കണ്ടു കാലടികൾ
പുലരൊളി
പൂന്താനംപാടിയോരീരടികൾ
::
മേദുരശ്രീയെഴും കണ്ണന്റെ ചുറ്റിലും
മേയുന്നു മോഹങ്ങൾ ആർത്തിയോടെ
കൈതൊഴുതുന്നു കർമ്മബന്ധങ്ങൾ - ഞങ്ങളെ
കൈവിടൊല്ലേയെന്ന തേങ്ങലോടെ
::
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||4
::
ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം
മുരളിപൊഴിക്കുന്ന ഗാനാലാപം
::
ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകച്ചാർത്തു ഞാനോർത്തുപോകും
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ
തിരുമുടിക്കൺമുന്നിൽ മിന്നിമായും
തിരുമുടിക്കൺമുന്നിൽ മിന്നിമായും
::
അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം
അടിയന്റെമുന്നിലുണ്ടെപ്പൊഴും മായാതെ
അവതാരകൃഷ്ണാ നിൻ കള്ളനോട്ടം
അവതാരകൃഷ്ണാ നിൻ കള്ളനോട്ടം
::
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||5
::
അഷ്ടമിരോഹിണി നാളിലെൻ മനസ്സൊരു
മുഗ്ദ്ധവ്ന്ദാവനമായ് മാറിയെങ്കിൽ
ഗോപികാരമണന്റെ കാലടിപ്പൂവിരിയും
ഗോകുലം കാണാൻ കഴിഞ്ഞെങ്കിൽ - ഒരു
ഗോപികയായ് ഞാൻ പിറന്നെങ്കിൽ
പിറന്നെങ്കിൽ
::
കോടക്കാർവർണ്ണന്റെ അധരങ്ങൾ ചുംബിക്കും
ഓടക്കുഴലായ് ഞാൻ മാറിയെങ്കിൽ
നിത്യവും കണ്ണനെ നക്കിത്തുടയ്ക്കുന്ന
കറ്റക്കിടാവായ് ഞാൻ ജനിച്ചെങ്കിൽ
ജനിച്ചെങ്കിൽ
::
ഗുരുവായൂരമ്പല മതിലകത്തും കളി-
വിളക്കൊളിചൊരിയുന്ന വേദിയിലും
അവതാരലീലകളാടുന്ന കണ്ണനെ
തഴുകുന്നൊരിളങ്കാറ്റായ് മാറിയെങ്കിൽ
മാറിയെങ്കിൽ
::
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||6
::
കാനനശ്രീലകത്തോംകാരം - എൻ
കാരുണ്യവാരിധിതൻ അവതാരം
മാമലമേലേ ഞാനവിരാമം
കേൾപ്പതു നാഥാ നിൻ തിരുനാമം.
പാഹിമോഹിനി സുതനേ വാ വാ
സ്വാമി ധീം തകോം എരുമേലി
നടയിൽ പേട്ടയായ് ധീം ധീം തോം
::
കർപ്പൂരമാളും ആഴിയിലെന്നുടെ
ദുഷ്കർമ്മപാപങ്ങൾ എരിയേണം
ആനന്ദചന്തമീ മോഹനഗാത്രം
അടിയൊനരാശ്രയം നീ മാത്രം
::
കലിയുഗവരദനെ കാണാനും - ആ
കഴലിണകണ്ണീരാൽ തഴുകാനും
മാമല കേറീ തളരുമ്പോൾ
മിഴികളിലാമുഖം തെളിയേണം
::
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||7
::
തിരുവാറന്മുളക്കൃഷ്ണാ നിന്നോമൽ
തിരുമുഖം കണികണ്ടു നില്ക്കുമ്പോൾ
എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു
എല്ലാം മറക്കുന്നു ഞാൻ
ഇന്നെല്ലാം മറക്കുന്നു ഞാൻ
::
അഴലിൽപ്പെടുന്നോർക്കു കരകേറാനവിടുത്തെ
മിഴിയിലെ കാരുണ്യം മതിയല്ലോ
എരിയുന്ന തീയിലും
ചിരിയൊന്നു മാത്രം മതിയല്ലോ
::
ആറന്മുളയിലെ മതിലകഗോപുരം
അവിടുത്തെ ശ്യാമളകോമള വിഗ്രഹം
അകതാരിലെന്നെന്നും കാണേണം
::
പരസ്യം ഇടാതെ ഭക്തിഗാനം കേൾക്കുമ്പോൾ നല്ല മനസമാദാനം' അഭിനന്ദിക്കുന്നു.
ഇടയിൽ ഉള്ള വെറുപ്പിക്കുന്ന പരസ്യങ്ങൾ നാമമാത്രമായി കുറക്കുകയാണെങ്കിൽ ഇതിന്റെ എത്രയോ ഇരട്ടി സബ്സ്ക്രൈബ്ർസ് ഉണ്ടായേനെ...👍
ഗാനങ്ങൾ എല്ലാം...👍👍👍❤️
P
As parasyathinane avatar paisa kitunath sir
@@vinuchirakkara8754 kllllllkll
@@vinuchirakkara8754 ol lo ko
ads block cheyunna browser extensions upayogichal mathi..ads kaanilla
സംഗീതത്തെയും ഭക്തിയെയും ഏറെ ആരാധിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ കേൾപ്പിച്ചതിന് ഒരായിരം നന്ദി, നമസ്കാരം.. 🙏🙏🙏🙏🙏...
🙏🏼❤
' '' s
I was Blessed to be a part of making the Tamizh Version by locating a Tamil/Malayalam Professor from Pollachi, in Tamil Nadu. It was a honor with Dasettan during the recording. Sweet Memories of Life. 🙏🙏🙏🙏🙏🙏🙏🙏
നല്ല ഗുരുവായൂരപ്പ ഭക്തി ഗാനം ഗുരുവായൂരപ്പാ രക്ഷിക്കണേ
😁😁😁
NAMAHA NAMAHA SRI MAHAGANAPATHE....IS OUTSTANDING...WHAT A GREAT SINGING BY DASETTAN.......
Oro stuthiyilum Vakkilum Bhagavante swaroopam thanne prathyakshappeduthunna reethiyilulla Yesudasjiyude bhaktigeetangal ennum jhangalkku kelkkumarakatte.
Yesudasjikku pranamam.
Super song krishna guruvayoorappa
മനസ്സിനെ ഭവാന്റെ സന്നി ദിയിലേക്ക് എത്തിക്കുന്ന അതിമനോഹര ഗാനങ്ങൾ
അതിമനോഹരം അയ്യപ്പ ദൃശ്യ ആവിഷ്ക്കാരം. ശബരി മലയിൽ പോയ അനുഭൂതി നൽകിയ അണിയറ ശില്പിക ൾക്ക് വന്ദനം. 🙏👍🙏.
ശ്രീ കൃഷ്ണൻ്റെ ഭക്തി ഗാനങ്ങൾ ആണ്..അയ്യപ്പൻ്റെ അല്ല 😂
സൂപ്പർ..$uper..👍🌹
ഫയൽ എല്ലാം ഭംഗിയാക്കിയിട്ടുണ്ട്..
immortal ever green devotionals of the legendary singer ....his sweet bass masculine voice is soo enchanting to the ears....
A
❤️🙏such a beautiful.. melodious collection..thanks for sharing
Nalla bhaktipurvamulla songs. Dasettanum chitrachechikum nanma varatte 🙏🙏🙏
പറഞ്ഞ് പാടിച്ചതും, ഹൃദയത്തിൽ നിന്നും വരുന്നതും വേറെ തന്നെയല്ലെ? പിന്നണിയിലെയും മുൻ നിരയിലെയും എല്ലാവരെയും നമിക്കുന്നു❤🙏
Dasettan and Chithra - No comparison in Malayalam Music Industry. They are born musicians. May God bless them with Good health and long life.
കേട്ടാലും കേട്ടാലും മതിവരാത്ത അതിസുന്ദരമായ ഗാനങ്ങൾ ഭഗവാനെ രക്ഷ രക്ഷ
എത്ര കേട്ടാലും മതിയാവാത്ത സുന്ദര ഗാനങ്ങൾ 🥰🥰🥰👏👏👏🙏🙏🙏🌹
വളരെ അധികം ഇഷ്ടമുള്ള ഭക്തി ഗാനങ്ങൾ
പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് പണ്ടത്തെ ടേപ്പ്റികോർഡിൽ സ്ഥിരം രാവിലെ എന്നും കേൾക്കുമായിരുന്നു...
ഞാനും💖💖
I hearig song many times l ike these song
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഭക്തിസാന്ദ്രമായ വരികൾ ടി എസ് രാധാകൃഷ്ണൻ ജിയുടെ മാന്ത്രിക സംഗീതം ദൈവം തലയിൽ കൈ കൈവച്ച് അനുഗ്രഹിച്ച് മഹാപ്രതിഭ ദാസേട്ടൻ സ്വരമാധുരി
🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰
Bhagavan kanna ന്റെ ഭക്തിഗാനങ്ങൾ വളരെ ഇഷ്ടമാണ് 🙏🙏🙏
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏
നാരായണ വാസുദേവാ ഭഗവാനെ 🙏
കൃഷ്ണ ഗുരുവായിരപ്പ
Super Bhaktiganangal
Thanks to everyone contributed in this marvelous creation
Thanks Chitraji. Enthrakettalum kettalum mathivaratha bhakti ganangal.
It is a milestone in the life of thousands of devotees who are all blessed by the simple lyrics and smooth flowing music from the pen of Chovalur Krishnankutty Sir and Music Vizard Sri T S Radhakrishnan ji. When these tunes comes out of Ganagandharvan Guruvayoor Bhaktgan, Ayyppa Dasan, Sri Mookambika Devi desciple Sri. K J Yesudas and so melodious voice owned singer Smt. Chithra , its melody, it's flavour , it's soul touching well coined words, take its listeners to a different plain altogether. May Goddesses Saraswati Bless you all with more such creations. AUM Aum AUM. 🙏🏽🙏🏽🙏🏽
Excellent. .. !.!.! Narration. ... !.!.!. Quite. Apt. !. Golden - fingers. !. Typings. ... !.!.! On. Phone. ... Keypad.... !.!.!. Namasthea ... !.!.!
എല്ലാ പാട്ടുകളും ഭക്തിസാന്ദ്രം
ഭക്തി ഗാനങ്ങൾക്കിടയിൽ പരസ്യം വെറും ബോറാണ്.
1 -
സൂപ്പർ അതിമനോഹരമായിരിക്കുന്നു
Das sir & ചിത്ര'അമ്മ.....എത്ര മനോഹരം....
ഭഗവാന്റെ അടുത്തെത്തിയത് pole....
Yesudasjiyude bhaktigeetangal ennum jhangalkku kelkkumarakename ennu prarthikkunnu. Yesudasjikku pranamam.
എത്ര കേട്ടാലും മതിയാകുന്നില്ല
❤
Hai
Supper song🙏🙏♥️Hare krishna Sarvam krishnarpana masthu🙏♥️Guruvayurappa kathukolane 🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏
Guruvayurappa kathukollane krishna
Suppar
🌷👍
Bhagavane Guruvayurappa 🙏🙏🙏🙏🙏🙏
കൃഷ്ണാ രക്ഷിക്കണേ 🙏🙏🙏
07.06PM 26/6/2021 ഇന്നും ഇപ്പോഴും കേൾക്കുന്നു
🙏🙏🙏തുളസീതീർത്ഥം തന്നെ ഓരോ ഗാനവും ...👌👌👌
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
പരസ്യം ഇല്ലാത്ത പാട്ടിന് നമസ്ക്കാരം, നന്ദി🥰
ഹായ് ഗുഡ് മോർണിംഗ് എല്ലാം സൂപ്പർ സോങ് ❤️❤️❤️
Pĺlll
Super songs
കേൾക്കുവാൻ ഇമ്പം ഭക്തിസന്ദ്രം നന്ദി
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
Krishna Guruvayurappa. Give me and my family health to come to see your eternal Thrippadi and to offer our heartfelt prayers and vazhipadukal. Krishna Guruvayurappa we are melting with ill-health, fear and helplessness. Krishna Guruvayurappa keep us healthy and lead us to your sannidhi.... Krishna Guruvayurappa krishna Guruvayurappa krishna Guruvayurappa...... With tears and bowed head before you...
Evergreen devotional song which always sooth my soul
എനിക്കും അതേ പറയാനുള്ളു ഭക്തി ഗാനം കേൾക്കുമ്പോൾ ഇതു അലോരസമുണ്ടാക്കുന്നു 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
ഒത്തിരി നന്ദി 🙏🏾🙏🏾🙏🏾🙏🏾
കോടക്കാർ വർണന്റെ അധരങ്ങൾ ചുംബിക്കും ഓടക്കുഴൽ ആയി ഞാൻ മാറിയെങ്കിൽ 🙏🙏🙏🙏കൃഷ്ണാ.... ഗുരുവായൂരപ്പാ.... കാത്തോളണേ.....🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
I forget everything hearing this(as he wrote in lines) Blessings of Krishna !!!
Eee pattukalodu vallathoru feelanu kuttikalathe prabhathangalil aduthulla ambalathil ninnum ennum kelkkunna pattukal evideninnu kettalum bhagavante nadayil nilkkunnathupole
വളരെ നല്ല ഭക്തി ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല🙏🙏🙏👍👍👍
Krisna Guruvayoorappa saranam .Old is gold very soothing Bakthi songs kettu layuchu bakthiyil aandu erangipokum sathyam .Om Namo Narayana ❤👌👍👏🙏🙏🙏
Dr Saraswathy submitting everything to the holy feet. Anandakodi Namaskarm.
Jeevanakala Leela Maya Mohanam Manoharam Sundaram
OM pranava Sashtanga Namaskaram padmasadana Dashapushpa You 🥰🙏🙌
നിർഭാഗ്യകരമായി മായി പോയി പാട്ടിന്റെ ഇടയിൽ പരസ്യം ഇട്ടത് 😭😭😭
Unforgettable n heart touching devotional song by which we r trying to reach lord Krishna
Ktishna
இன்று,ஏகாதசி,கண்ணன்,வைபவம்,மனம்,குளிர்ந்தது
ഭഗവാനെ കാത്തുകൊള്ളണമേ
ഏതു മതക്കാരുടയും ഭക്തി ഗാനങ്ങൾ പാടാനുള്ള കഴിവ് ലോകത്ത് ഒരു ഗായകനും വരം കിട്യ ശില്പ യേശുദേവന്റെ വരദാരം ദാസേട്ടന്റെ കടുംബത്തിനാ ഈ ലോകത്തിലെ നാനാ മതക്കാക്കുംദൈവത്തിന്റെ അനുയ അനുഗ്രഹം കിട്ട്ടെ ഹിന്ദുവും മുസ്ലീമ ദൃസ്ത് നിയും സ്റ്റ ഹത്തോടെ ജീവിക്കണം 2024 അങ്ങോട്ട് ലോകത്തിന് നല്ല സമയമാണ് ശാന്തി
സമാധാനാ ഐശ്വര്യം എല്ലാ മതക്കാരടേയും ദൈവങ്ങൾ അനുഗ്രഹിക്കണം എല്ലാ വക്കുംദൈവത്തിൽ വിശ്വസം വേണം എന്നാലെ ശാന്തിയും സമാധാനവും ഉണ്ടാവു ദാ
അതിമനോഹരം
കേട്ടാലും കേട്ടാലും മതിയാവുന്നില്ല............
ഒരു ഭക്തിഗാനം കഴിഞ്ഞിട്ട് പരസ്യങ്ങൾ നൽകുക
എന്റെ കണ്ണാ ഭാഗവാനെ ദാസേട്ടന് നിന്റെ ദിവ്യരൂപം കാട്ടികൊടുക്കണേ
Ki😅 3:55
ദാസ് സാറിനെ നമിക്കുന്നു.🙏🙏🙏🙏♥️
❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🌹👍❤🙏🏻🙏🏻🙏🏻💕 ദൈവമേ ഗുരുവായൂരപ്പാ ❤🙏🏻🙏🏻🙏🏻 മനസ്സിലിരുന്ന് കേൾക്കാൻ പറ്റി ഒരു പരസ്യവും ഇല്ലാത്ത കാരണം🙏🏻🙏🏻🙏🏻🙏🏻 ദാസേട്ടന് സ്തുതി 🙏🏻🙏🏻🙏🏻
ജീവിതത്തിലേക്കു തിരിച്ചു വന്നു.. ആശുപത്രിയിൽ ഇരിന്നു ഇപ്പോൾ കേൾക്കുമ്പോൾ എന്നും കേൾക്കാരുലതിനെക്കാളും മനസിന് ആശ്വാസം തോനുന്നു... ഗുരുവായൂരപ്പനെ പാട്ടിലൂടെ എന്റെ അടുത് എത്തിച്ചു.... 🙏🙏
krishna guruvayoorappa saranam
Super. All are best....
Nama,:nama: sree mahaa ganapathe nama:....njangalkku avalambam aviduthe padachalanam....nama:....🙏
ഇനി മരിച്ചാലും വേണ്ടില്ല എല്ലാം തികഞ്ഞു..
അതെ 😒😒😒🙏🙏ഭാഗവാനേ..
മനസ് ശാന്തം....''
Ulsavam Trichambaram
Yellow sticks 💛 😍
Krishna childhood vilayatam
Eyes Magical Shahaj Samadi Pranayam Namikkunnu Jaigurudev
Eyes Magical wisdom
Vikunda vishalakshi Mandap
Roundup padmasadana Samarpayami Jaigurudevom
കൃഷ്ണ ഭഗവാനെ
🙆♂️Amma🙏,,,,,, KJ,,,, SIR ,,,,, KS,,, SIR,, 👍👍👍👍👍👌👌👌👌👌👌👌👌
Ohm Bhur Bhuvaswaha
Tat Saviturvarenyam
Bhargodevasya Dheemahi
Dhiyoyona Prachodayat
രാധേ കൃഷ്ണ!
Om Namo Narayanaya Namah 🙏🙏🙏🙏🙏🙏
Hare Krishna Guruvayoorappa.....
“Our neramenkilum “ is not just a devotional song. It is an emotion, a music therapy ❤❤❤❤
om. jai. sree Krishna
25 തിയതി മെയ് മാസം രാവിലെ 7:25 കേൾകുന്നു 💕🙏🏻