ഓടുന്ന ദൂരവും തുടലിൻറെ നീളവും - രവിചന്ദ്രൻ സി | Odunna Dooravum Thudalinte Neelavum - Ravichandran C

Поділитися
Вставка
  • Опубліковано 18 вер 2024
  • ഓടുന്ന ദൂരവും തുടലിൻറെ നീളവും (Malayalam) - Ravichandran C
    Presentation by Ravichandran C on the topic ഓടുന്ന ദൂരവും തുടലിൻറെ നീളവും (Malayalam) on 28 February 2020 at UC College, Aluva, Ernakulam.
    Organised by UC കോളേജ് - മലയാള വിഭാഗം & ഫ്രീതിങ്കേഴ്‌സ് ക്ലബ് | UC College - Malayalam Department & Freethinkers Club
    Camera: Hari Mukhathala
    Editing: Hari Mukhathala
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    #mrigabali
    #placebo
    #nocebo
    #whatisfreethinking
    #bjppolitics
    #privatisation
    #animalsacrifice
    #ritualsacrifice
    #bloodgod FaceBook Group: / 225086668132491

КОМЕНТАРІ • 634

  • @m.j.thomas1033
    @m.j.thomas1033 4 роки тому +69

    ഞാൻ മതം ഉപേക്ഷിച്ച് സ്വതന്ത്രനായി മാറിയത് ഇദ്ദേഹത്തിന്റെ ക്ലാസ്സിലൂടെ ആണ്........ നന്ദി സാർ.........!

    • @kmfaizykunnath8990
      @kmfaizykunnath8990 4 роки тому

      21:20 (Correlation എന്ന പേരിൽ ഒരു യുക്തിരാഹിത്യ കണ്ടെത്തൽ നോക്കൂ...
      പാമ്പും പാമ്പാട്ടി യും കാഴ്ചക്കാരന് ഒറ്റ ഉത്തരമേ നൽകുന്നുള്ളൂ. അത് ഇയാളുടെ പ്രസംഗത്തിന് ശേഷവും ആളുകൾ ഇപ്പോഴും ആസ്വദിക്കുന്നുണ്ട്. താങ്കൾ പ്രസംഗിക്കുന്നു മറ്റുള്ളവർ അതു കേൾക്കുന്നത് താങ്കൾ ഉദ്ദേശിക്കുന്ന ആവശ്യത്തിന് ആകണം എന്നില്ല. താങ്കൾക്ക് ആകെയുള്ളത് താങ്കളുടെ ചൊറിച്ചിൽ മാറ്റുക എന്നത് മാത്രമേയുള്ളൂ. കാഴ്ചക്കാർക്ക് പാമ്പും പാമ്പാട്ടിയുടെ കുഴലൂത്തും ഒരു അത്ഭുതമാണ്. സൂര്യൻ കത്തി നിൽക്കുന്നത് ഭൂമി ക്കോ നമുക്കോ വെളിച്ചം നൽകാൻ ഒന്നുമല്ല. ഇയാൾ പറയുന്നത് ഇതുരണ്ടും ബോധപൂർവ്വം ആണെങ്കിൽമാത്രമേ താൻ അത് അംഗീകരിക്കൂ എന്നാണ്.. കഷ്ടം!

  • @navomirajamany7072
    @navomirajamany7072 4 роки тому +168

    സർ പറഞ്ഞു തരുന്ന അറിവുകൾ വിലമതിക്കാനാകാത്തതാണ്. സമൂഹത്തിൽ അതിന്റെ മാറ്റങ്ങൾ വളരെ പ്രകടമാണ്. എല്ലാവിധ ആശംസകളും നേരുന്നൂ.

    • @navarnavar2294
      @navarnavar2294 Рік тому

      പഞ്ചസാരയുടെ രാസനാമം പറഞ്ഞ ആൾ അല്ലേ ഇത്

    • @navarnavar2294
      @navarnavar2294 Рік тому

      പഞ്ചസാര രവി

  • @musichealing369
    @musichealing369 4 роки тому +90

    ശാസ്ത്രം വളരുന്തോറും മാനവികതയും സ്വതന്ത്രചിന്തയും മാനവസ്നേഹവും സഹകരണവും വർദ്ധിക്കും. മതങ്ങളെല്ലാം തുലയട്ടെ. ശാസ്ത്രം ലക്ഷ്യമിടുന്ന
    Type1 Civilization ലേക്ക് നാം കുതിക്കട്ടെ

    • @ABCD-ks5ku
      @ABCD-ks5ku 4 роки тому +5

      മതം തുലഞ്ഞാലും കുഴപ്പമില്ല ഓണം വിഷു ക്രിസ്മസ്. പള്ളി പെരുന്നാൾ ഉത്സവം ഗാനമേള കലാപരിപാടി ഇതെന്നും ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം

    • @cinemaworld6249
      @cinemaworld6249 4 роки тому +1

      @@ABCD-ks5ku Ithokke ippol kooduthal festival pole alle. Onam , Christmas okke oru olam pole aanu ellavarum kanunne. Visvasam kondalla.

  • @karthikabhaskar2859
    @karthikabhaskar2859 4 роки тому +4

    ഞാൻ മിക്കവാറും സാറിന്റെ എല്ലാ പ്രഭാഷണങ്ങളും kelkunnund.... ഏറ്റവും ഇഷ്ടപെട്ടത് Dr. അംബേദ്കറുടെ ചരിത്ര സത്യങ്ങളാണ്.... ഒരുപാട് തെറ്റിദ്ധാരണകൾ മാറി... thank you sir.... 👌👌👌

  • @ajumn4637
    @ajumn4637 4 роки тому +54

    21-)ഓ നൂറ്റാണ്ടിലെ കേരളത്തിലെ യഥാർത്ഥ സാമൂഹിക പരിഷ്‌കർത്താവ്. c ravichandran sir...

  • @robink4510
    @robink4510 4 роки тому +6

    അറിവിന്റെ നിറകുടം, ചിന്തകൾക്ക് തീ കൊളുത്തുന്നവൻ അങ്ങനെയങ്ങനെ എണ്ണിയാൽ തീരാത്തത്ര വിശേഷണങ്ങൾ നൽകാൻ കഴിയുന്ന നിങ്ങൾ അങ്ങിനെ വിളിച്ചാലും എന്നാൽ അതിലൊന്നും ഒരു കാര്യവുമില്ലെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു പച്ചയായ മനുഷ്യൻ 💟
    RC 💜💜💜

  • @vishnunarayanan7655
    @vishnunarayanan7655 4 роки тому +135

    പതിയെ ആണെങ്കിലും കേരളം മാറുന്നുണ്ട് പല മേഖലയിലും അതിന്റെ പ്രതിഫലനം കാണുന്നുണ്ട്.

  • @baijuvalavil4429
    @baijuvalavil4429 4 роки тому +94

    ഒരു സാധാരണക്കാരന് യാഥാർധ്യ० മനസ്സിലാക്കാൻ, രവിചന്ദ്രൻ സാറിൻ്റെ പ്രഭാഷണ० കേട്ടാൽ മതിയാകു०.....

  • @jestinartworld7538
    @jestinartworld7538 4 роки тому +11

    അദ്ദേഹത്തിൻറെ ഒരു ക്ലാസ്സ് എങ്കിലും നേരിട്ട് അറ്റൻഡ് ചെയ്യണം എന്നാണ് എൻറെ ആഗ്രഹം .. intelligent person

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +62

    സ്വാഗതം.. ഇന്ത്യയുടെ അഭിമാനത്തിന്

  • @Ratheesh_007
    @Ratheesh_007 4 роки тому +136

    ഒരു ലൈക്ക് മാത്രം ചെയ്യാൻ പറ്റുന്നുള്ളൂ എന്ന ഒറ്റ വിഷമമേ ഉള്ളൂ..
    നന്ദി മാഷേ.... 🙏🏼🙏🏼🙏🏼😘
    Play back speed 1.25 IL കേട്ടാൽ പൊളിയാണ് 👌😘🌹

    • @legendarybeast7401
      @legendarybeast7401 4 роки тому +9

      എല്ല പ്രഭാഷണവും 2x ഇൽ കേൾക്കുന്ന ഞാൻ🙃

    • @Ratheesh_007
      @Ratheesh_007 4 роки тому

      @@legendarybeast7401 1.25 aanu correct 👌💜

    • @abdulazeezvengara
      @abdulazeezvengara 4 роки тому +1

      സാറിനെ കാണാനും സ്പർശിക്കാനും അവസരം കിട്ടിയില്ലേ? നിങ്ങൾ കഴിഞ്ഞ ജന്മത്തിൽ എന്തോ തെറ്റ് ചെയ്തിട്ടുണ്ട്.

    • @harithefightlover4677
      @harithefightlover4677 4 роки тому

      Normal kelkkaana എനിക്കിഷ്ടം😍

    • @justaguy3956
      @justaguy3956 4 роки тому +1

      @@abdulazeezvengara kuthth nabiye kaanan pattiyale njammal punyam en parayu

  • @malayali4175
    @malayali4175 3 роки тому +7

    He Deserves Best Teacher Award ❤️

  • @sijuvarghesep9185
    @sijuvarghesep9185 4 роки тому +87

    മതം എന്ന പടുകുഴിയിൽ നിന്നും എനിക്ക് രക്ഷപ്പെടാൻ സാധിച്ചു . പക്ഷെ വീട്ടിൽ പോലും വലിയ ഒരു മാറ്റം ഉണ്ടാക്കാൻ സാധിക്കുന്നില്ല. രാത്രി 40 മിനിറ്റുണ്ടായിരുന്ന പ്രാർത്ഥന 3 മിനിറ്റ് ആയി കുറഞ്ഞു. അത്ര തന്നെ.

    • @harifr258
      @harifr258 4 роки тому +4

      ullathakatte...

    • @seemaammu2912
      @seemaammu2912 4 роки тому +7

      കുറഞ്ഞു കുറഞ്ഞു വരട്ടെ💖

    • @binuk5587
      @binuk5587 4 роки тому +1

      Hallelujah... Sthotram... 😉😉😉😜😜

    • @sijuvarghesep9185
      @sijuvarghesep9185 4 роки тому +5

      Athu enganayanu ennu chodichal very simple. ethrayo kalam paranjittum no change . oru day njan kurachu wrong ayi paranju arokayo ethokayo roomil erunnu ezhuthi vechathu ella divasavum veendum veendum vayikkan eniku pattula.

    • @gospelofsocrates6300
      @gospelofsocrates6300 4 роки тому

      ua-cam.com/video/QHwub95Ns-I/v-deo.html

  • @NSR101
    @NSR101 4 роки тому +34

    ഹെയ് ഹേയ് ഹേയ്!!!!!
    പുതിയ സ്പീച് വന്നേ!!!!
    ഹേയ് ഹേയ് ഹേയ്
    സന്തോഷം കൊണ്ടെനിക്ക്
    ഇരിക്കാൻ വയ്യാ. !!!!!

    • @harithefightlover4677
      @harithefightlover4677 4 роки тому +1

      Bro ithu Corona സമയത്ത് ചെയ്തതാണോ.😐ഇതിൽ കൊറോണ എന്ന് പറയുന്നു.അത ചോദിച്ചത്.

  • @freebird6080
    @freebird6080 4 роки тому +24

    വ്യത്യസ്തമായി ചിന്തകൾ രൂപപ്പെടുത്താൻ സ്വധീനിച്ച വ്യക്തി.രവിചന്ദ്രന് നന്ദി.

  • @hassankoya1696
    @hassankoya1696 4 роки тому +33

    Ravi sir you're a knowledge man who is never proud that's your equality

  • @munavarali8264
    @munavarali8264 4 роки тому +40

    തലൈവ വന്തിട്ട😍😍😍

  • @thehumanist3847
    @thehumanist3847 4 роки тому +5

    Ravi sir is one the rightly elevated person with (right) conscience..his speeches made me think more clearly on religious perspectives. As one of the life form on earth, my utmost responsibility is to live a life as a good humanbeing. Evolutionary magic made me ,my caste(humanbeing) amazing qualities among the other forms..i should be good with right conscience or judgement to others. We could see many good in religious stories/ teachings. But truth is that ((rightly analyse) religion or ideologies actually narrow our world with practical diaabilities(meant many issues). Right understanding and judgement as how good we as a human approaching different subjects,actually its a developing quality , a hall mark human have it. Our default setting paid its way troubling(yah) us follow or practise wayward things..truth we were in chains...our common sense always telling us with a good hold on chain that we are fine with the security in chain,yah its right in narrow perspective , but who would see its larger/broader dimension as a real entanglement..anyway ravi sir like great people are there to guide us ,instill in us true senses..big salute sir

  • @anitechmedia8443
    @anitechmedia8443 4 роки тому +7

    പിറന്നു വീണ ഈ സുന്ദരമായ പ്രപഞ്ചത്തോട് നമ്മൾ ഓരോരുത്തരും നീതിപുലർത്തുക

  • @robotid4401
    @robotid4401 4 роки тому +5

    Cannot find any mistakes in any of his speeches.. The real hero we need for tomorrow's world

    • @soumyachirakkil
      @soumyachirakkil Рік тому

      Sphere has greatest volume and less surface area not less volume

  • @satheeshvinu6175
    @satheeshvinu6175 3 роки тому +1

    സംസാരിച്ച ഓരോ വിഷയങ്ങളും വളരെ നന്നായിരുന്നു, ആശയങ്ങളും വിമർശനങ്ങളും ബോധങ്ങളും അവതരിപ്പിച്ചത് വളരെ രസകരമായ രീതിയിലാണ്, "സ്ത്രീ" യെ define ചെയ്തത് വളരെ ഇഷ്ടപ്പെട്ടു, ഒരുപാട് പ്രഭാഷണങ്ങൾ കേട്ടതിൽ ഇത് ആദ്യമായി ആണ്, വളരെ നന്ദി സാർ...🙏🏽

  • @AplusJplus
    @AplusJplus 4 роки тому +10

    ഇത് സ്റ്റോക് മാർക്കറ്റിനെ കുറിച്ചു കൂടിയുള്ള പഠന സഹായി ആയി തോന്നു എനിക്ക്. Better to invest in well managed companies than inefficiently managed PSUs..!

  • @thomasjacob3501
    @thomasjacob3501 4 роки тому +4

    Listening to Ravi Master is a pleasure and wonderful experience and at the same time I am able to get more and vide verities of information and knowledge. Looking forward for his next presentation. Thank you very much Sir.

  • @Demonoflaplace
    @Demonoflaplace 4 роки тому +11

    Njan adyamayi neritt kanda ravi sirnte prabhashanam

  • @Robinthms66
    @Robinthms66 2 роки тому +4

    എല്ലാ state കളിലും ഓരോ രാവിചന്ദ്രൻമാർ ഉണ്ടായിരുന്നെങ്കിൽ 😘

  • @firosekappil5268
    @firosekappil5268 4 роки тому +6

    ആർ സി യുടെ പ്രഭാഷണങ്ങൾ പലതും പല പ്രാവശ്യം കേട്ടിട്ടുള്ള ആളാണ് ഞാൻ. പക്ഷേ ഈ പ്രഭാഷണം തുടക്കം എനിക്ക് അത്ര നന്നായി തോന്നിയില്ല. പക്ഷേ രണ്ടാം ഭാഗം, ചോദ്യോത്തരവേള വളരെ ഗംഭീരമായിരിക്കുന്നു.

    • @sumangm7
      @sumangm7 3 роки тому

      Probably bcoz he is interacting with students/ kids. He did not use his usual wits and ways

  • @vivivsvdq7554
    @vivivsvdq7554 4 роки тому +8

    Ravi sir.....ente manas ippo ethratholam relaxed aanenu aryaaamo....after 1 year or so..thangalde videos kaanunu..kandukondirikunu...iniyum kaaaaanum....and jabbar mash ...ayuub.....ellarodum thanks ..1M....THANKS......

  • @rakestr4655
    @rakestr4655 4 роки тому +4

    Best of C.Ravichandran 😍

  • @dinkan_dinkan
    @dinkan_dinkan 4 роки тому +31

    *രവി സർ ഉയിർ* 💛

    • @prasadtpthunduparampil5490
      @prasadtpthunduparampil5490 4 роки тому +3

      ആരും ഈസത്യങ്ങൾ അറിഞ്ഞില്ലെങ്കിലും ഒരു കുഴപ്പോം ഇല്ല ഞാൻ അന്ധ വിശ്വാസത്തിനു ഒരിക്കലും സപ്പോർട് ചൈയ്യില്ല..

    • @dinkan_dinkan
      @dinkan_dinkan 4 роки тому

      @@prasadtpthunduparampil5490 👏👏👏

  • @anitechmedia8443
    @anitechmedia8443 4 роки тому +7

    ലോകം ആ മനുഷ്യനെ അംഗീകരിക്കേണ്ടതാണ്

  • @satheeshvinu6175
    @satheeshvinu6175 2 роки тому +2

    എന്നെ ഞാനായി ചിന്തിക്കാൻ പഠിപ്പിച്ച മനുഷ്യൻ, ഒരു പക്ഷെ ഒരു വിശ്വാസിയായി ജീവിക്കേണ്ട ഞാൻ ഇനി ഒരിക്കലും അങ്ങനെയാവില്ല എന്ന് എന്നെ ഉറപ്പിച്ചു തന്ന പ്രഭാഷണം

  • @sahadevankm2893
    @sahadevankm2893 3 роки тому +2

    Very nice lecture Sir, Congratulations, Sahadevan KM from Kerala

  • @manunarayanan8650
    @manunarayanan8650 4 роки тому +1

    സ്വതന്ത്ര ചിന്തയുടെ വീഡിയോകൾ കണ്ട് നിങ്ങളുടെ ബോധതലത്തിൽ മാറ്റങ്ങൾ വരുന്നുണ്ട് എന്ന് നിങ്ങൾക്ക് ബോധ്യം വന്നാൽ അതിൽ തൃപ്തർ ആവരുത്. ഇൗ ചിന്ത ധാര നിങ്ങളുടെ ചുറ്റും ഉള്ള മനുഷ്യരിൽ എത്തിക്കണം. പ്രകാശം പരത്തേണ്ടവർ ആയി നമ്മൾ ഓരോരുത്തരും മാറണം. നമ്മുടെ നാടിന് ഇന്നത്തെ സാഹചര്യത്തിൽ ഇത് വളരെ ആവശ്യമാണ്.

  • @saneeshns2784
    @saneeshns2784 4 роки тому +5

    താങ്ക്യൂ രവിചന്ദ്രൻ സി 🌠🙏

  • @sahadevankm2893
    @sahadevankm2893 3 роки тому +1

    Very nice speech, Sahadevan KM from Kerala

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +57

    ഭൂമി ചന്ദ്രൻ സൂര്യൻ. കോടാനുകോടി നക്ഷത്രങ്ങൾ.. ഒരാൾ കുത്തിയിരുന്നു.. ഉണ്ടാക്കി. ഹിഹി ഹിഹി ഹിഹി. മണ്ണ് കുഴച്ചു കുഴച്ചു.... ഉണ്ടാക്കി.

    • @musichealing369
      @musichealing369 4 роки тому +11

      എന്നിട്ട് ശാസ്ത്രം കണ്ടുപിടിച്ച കടലാസും ഓഫ്സെറ്റ്പ്രിൻഡിംഗ് മെഷീനും കൊണ്ട് ഒണ്ടാക്കിയ കഥഫൊത്തകം
      മോളീന്ന് എറക്കികൊടുത്തു

    • @jubiyaanas
      @jubiyaanas 4 роки тому +3

      athilum valuthalle ellam thaniye undayi ennu vishwasikkunnath ha ha ha ha

    • @mustafaponmala4263
      @mustafaponmala4263 4 роки тому +3

      വിരാട് പുരുഷൻറെ ആസനത്തിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത്😃😃😃😜

    • @abdulrasak256
      @abdulrasak256 4 роки тому +3

      ദൈവം സൃഷ്ടിച്ചത് ' കുത്തിയിരിന്ന് കണ്ടു പിടിക്കല് മാത്രമേ ശാസ്ത്രത്തിന് കഴിയുകയുള്ളു' അതിൽ നിന്നും ഒരു ആറ്റത്തെ സൃഷ്ടിക്കാൻ ശാസ്ത്രത്തിന് കഴിയുകയില്ല 'ഒള്ളതിൽ നിന്നും ഒണ്ടാക്കാനേ ശാസ്ത്രത്തിന് സാധിക്കുകയുള്ളു'' ദൈവം (അല്ലാഹു) ഏത് വസ്തുവിനെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചാലും 'ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്താൽ 'മതി'

    • @tonymathew9516
      @tonymathew9516 4 роки тому +5

      @@abdulrasak256 dhaivam engane undayi, dhaivathe aranu undakkiyath, thaniye pottimulacho?

  • @nazeemamuscat8479
    @nazeemamuscat8479 2 роки тому +1

    മനുഷ്യത്വം, മുമുക്ഷത്വം, മഹാപുരുഷ സംഗമം....👍🏼കെട്ടുമ്മൂട്ടിൽകിടന്നു മഹാ... കഷ്ടം അനുഭവിക്കുക യോഗമായി കരുതുന്നവർ കേൾക്കട്ടെ !

  • @nithincs
    @nithincs 4 роки тому +3

    Q & A starts at 1:10:00

  • @anoopravi947
    @anoopravi947 4 роки тому +5

    👍🙂 started with a very beautiful example..

  • @suniljanardhanan2330
    @suniljanardhanan2330 4 роки тому +7

    Hope RC's speech will make a change in our superstitious society.

  • @ninejot
    @ninejot 4 роки тому +2

    More than the speech, the responses to the questions were great

  • @bijukuzhiyam6796
    @bijukuzhiyam6796 4 роки тому +1

    സൂപ്പർ സൂപ്പർ സൂപ്പർ ചില വിയോജിപ്പ്കളോടെ
    രവി സാറിന്റെ ഇത്തരം പ്രസന്റഷനുകൾ മലയാളികളിൽ വലിയവിപ്ലവകരമായ മാറ്റം ഉണ്ടാക്കും 🙏🙏🙏🙏

  • @caprincek
    @caprincek 4 роки тому +1

    ജീവിതം അതിന്റെ പൂർണ്ണതയിൽ ഉത്തരവാദിത്വത്തോടെ ആസ്വദിക്കണമെങ്കിൽ നമ്മുടെ സ്വതന്ത്രമായിരിക്കണം.

  • @democrat8176
    @democrat8176 4 роки тому +23

    Waiting for your talk sir. Like chicken biriyaani☺️

  • @bijupavithran4952
    @bijupavithran4952 4 роки тому +1

    This time you have made it simple for everyone and has touched the cornerstone of free thinking

  • @MrSIN333
    @MrSIN333 4 роки тому +2

    Great speech sir

  • @sreesanthraroth8445
    @sreesanthraroth8445 4 роки тому +2

    Amazing speech 👌 sir.. Question Answer section was also 👌.1:24:00especialy I feel

  • @sabusabu4647
    @sabusabu4647 4 роки тому +22

    ദൈവത്തിനെ മനുഷൻ ഇട്ടിരിക്കുന്ന പേരുപറഞ്ഞ് വിമർശിക്കുമ്പോൾ ചാടിവീഴും. അല്ലാതെ ദൈവം പുമോൻ എന്നു റോഡിൽ എഴുതി വച്ചാൽ ഒരു തച്ചോളിയും ചോദിക്കത്തില്ല.അവനവൻ സൃട്ടിച്ച ദൈവങ്ങളെ അവനവൻ തന്നെ രക്ഷിക്കണം. പലദൈവങ്ങളെയും മനുഷൻ രക്ഷിക്കുന്നുണ്ട്. പക്ഷെ ദൈവം ഒരു മനുഷ്യനെയും രക്ഷിച്ചതായിട്ടു കേട്ടിട്ടില്ല .

    • @ABCD-ks5ku
      @ABCD-ks5ku 4 роки тому +2

      ആര് പറഞ്ഞു ദൈവം രക്ഷിക്കില്ല എന്ന് പുരോഹിതൻമാർ ആൾദൈവങ്ങൾ ജോത്സ്യർ മന്ത്രവാദി. പൂജാരി. ഉസ്താദ് തുടങ്ങിയ നീണ്ട നിരയുള്ള ആളുകളെ സാമ്പത്തികമായി സാമ്പത്തികമായും രക്ഷിക്കുന്നുണ്ട്. അത് മാത്രം കഴിയുകയുള്ളൂ വേറെന്നിനും ദൈവത്തിന് പറ്റില്ല. മതമുള്ളതിനാൽ പുരോഹിതൻ ബിരിയാണി കഴിക്കുന്നു അല്ലെങ്കിൽ കഞ്ഞി കുടിച്ചേനെ

    • @samharasamhara3223
      @samharasamhara3223 3 роки тому

      ❤❤❤😆😆😆😆😆👍👍👍👍

  • @javadtiru8129
    @javadtiru8129 4 роки тому +3

    Sir ur bloody factual and I love you....💙💙

  • @maryvijaya8007
    @maryvijaya8007 4 роки тому +3

    Nice presentation sir

  • @prasadtpthunduparampil5490
    @prasadtpthunduparampil5490 4 роки тому +10

    എവിടെ പോയി?
    കുറെ ദിവസം കണ്ടില്ല 💙

  • @manojsivan9405
    @manojsivan9405 4 роки тому +1

    Very informative!!
    Thank you very much..

  • @mjsjoshy
    @mjsjoshy 4 роки тому +1

    👌👌👌👌👌Ravichandran Sir 100% right.

  • @vishnukallingal5837
    @vishnukallingal5837 4 роки тому +13

    He he he ippo kannilla...njan night oru 8.00 clck thott 2 manikur umaaaaaaaaaaaaaaaaaaaaaaa love u sir

    • @jobfin5923
      @jobfin5923 4 роки тому

      I will try to know what is what !!! Will get my own conclusions then will decide what is what !!! No need to say what somebody said is correct. Think learn understand make conclusions then will go ahead.

  • @bistobijo1888
    @bistobijo1888 4 роки тому +1

    Big salute to all your efforts sir . Thank you

  • @johnm.v709
    @johnm.v709 4 роки тому +1

    It's only when out of the chain you feel freedom & relief. Never if you are chained.
    To experience it ask
    Where does god stay/ live ?
    What is size of god ?
    What is god ?
    To get rid of chain
    Embrace goodness
    Don't harm others
    Eat out of self effort

  • @anitechmedia8443
    @anitechmedia8443 4 роки тому

    അമ്മയോട് സഹോദരനോട് അച്ചനോട് സഹോദരിയോട് സമൂഹത്തോട് നമ്മളോരോരുതരും നീതി പുലർത്തുക

  • @osologic
    @osologic 4 роки тому

    മത/ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് പുറത്തു ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യമാണ് യുക്തിവാദപരമായ സ്വതന്ത്ര ചിന്തയായി നാമെല്ലാം അറിയുന്നത്.
    അവനവനെ നിസ്സഹായനാക്കുന്ന ചിന്തയിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ സ്വാത്വ സ്വാതന്ത്ര്യം.
    അവനവനെ നിസ്സഹായാനക്കുന്നത് ചിന്തകളായ മനസ്സും അതുണ്ടാക്കുന്ന വൈകാരിക അസ്വസ്ഥതകളുമാണ് .
    അതിനു അരണമാകുന്നതോ ആത്മവിശ്വാസം അനിവാര്യമാക്കുന്ന ആഗ്രഹങ്ങളും അതിനെ സഫലമാക്കുവാനുള്ള കഷ്ടപ്പാടുകളുമാണ് .
    യുക്തിവാദിയും ദൈവ വിശ്വാസിയും വട്ടം കറങ്ങുന്ന നിസ്സഹായതയുടെ ദൂരം ആത്മവിശ്വാസമെന്ന മിഥ്യാബോധത്തിൻറെ ചങ്ങലയുടെ ദൂരമാണ് .
    അതിൽ നിന്നുള്ള മോചനം ശാസ്ത്ര ബോധത്തിനും അസാധ്യമാകുന്നു.

    • @cinemaworld6249
      @cinemaworld6249 4 роки тому

      Enthonnede. Cash undel modern world il ellavanum svathantrar aanu. Santhosh George kulangara ye pole explore cheyyam.

  • @louiskt2135
    @louiskt2135 2 роки тому +1

    Superb!

  • @mathewkpv
    @mathewkpv 4 роки тому +12

    മതമുദ്രാവാക്യങ്ങള്‍ വിളിച്ച് പൗരത്വനിയമത്തിനെതിരെ സമരം ചെയ്യുകയെന്നത്, ജബ്ബാര്‍ മാഷിന്‍റെ ഭാഷ കടമെടുത്താല്‍, മദ്യവര്‍ജനത്തെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള് രണ്ട് ഫുള്‍ ബോട്ടിലുമായി പോര് എന്ന് പറയുന്നതുപോലെയാണ്. മതേതരത്വത്തെ കുറിച്ച് സംസാരിക്കാന്‍ മതം മുദ്രാവാക്യം ഉപയോഗിക്കുക!! പക്ഷെ, സ്വന്തം മതത്തിലും മതപുസ്തകത്തിലും ഉള്ള കോണ്‍ട്രഡിക്ഷനുകള്‍ പോലും തിരിച്ചറിയാത്ത മതവിശ്വാസികള്‍ക്ക് ഈ കോണ്‍ട്രഡിഷനും തിരിച്ചറിയാന്‍ സാധിക്കില്ല. അതുകൊണ്ട് അവര്‍ വീണ്ടും വീണ്ടും ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

    • @anoopsnair007
      @anoopsnair007 4 роки тому

      yeap , they are not thinking about the outcome of such movements , not only it will produce any results but also a lot of damage .

  • @heavyduty8194
    @heavyduty8194 4 роки тому +1

    Glad to see Ravi Sir On stage again...

  • @mollywoodpalace8794
    @mollywoodpalace8794 4 роки тому +4

    ആരുടേയും സഹായം വേണ്ടാന്ന് പറയല്ലേ സൂർത്തേ... അത് ശരിയല്ല

  • @binilmathew12
    @binilmathew12 4 роки тому +1

    Very well spoken

  • @shiyasv6980
    @shiyasv6980 4 роки тому +17

    ഫെമിനിസത്തെ കുറിച്ച് essence നടത്തിയ പ്രസന്റേഷൻന്റെ ലിങ്ക് ഒന്ന് തരാമോ ?

  • @xackman2407
    @xackman2407 4 роки тому +5

    Q&A @1:09:53

  • @shaheem3057
    @shaheem3057 4 роки тому +5

    കൊറോണ കാലത്തെ gift

  • @sreelathasanthosah6912
    @sreelathasanthosah6912 Рік тому +1

    Sooper 👍👍👍👍❤️❤️❤️

  • @rashiatroad8658
    @rashiatroad8658 4 роки тому +32

    ആദ്യം ലൈക്ക് ചെയ്യും എന്നിട്ട് കാണും...
    യുക്തിസഹമായി ചിന്തിക്കുന്ന നിങ്ങളെപോലെയുള്ള ഒരാൾ

    • @Trustyourpet731
      @Trustyourpet731 4 роки тому +1

      Happy to know kerala is changing

    • @thinkgrow4296
      @thinkgrow4296 4 роки тому +1

      Kandittu like cheyyunnathalle yukthiparamaya kaaryam...

    • @zztop1985
      @zztop1985 4 роки тому +3

      കാണുന്നതിനു മുമ്പ് ലൈക്ക് ചെയ്യുന്നത് തന്നെ ഈ debate ന്/ ഇദ്ദേഹം പറഞ്ഞതിന് എതിരാണ്.അങ്ങനെ ചെയ്യരുത് എന്നാണ് എൻറെ അഭിപ്രായം.അത് മറ്റൊരു തലച്ചോർ പണയം വക്കലാണ്.

  • @renjithr8616
    @renjithr8616 4 роки тому +1

    very informative

  • @yousafazhikalayilkunliahmd5771
    @yousafazhikalayilkunliahmd5771 4 роки тому +1

    Good speech

  • @athulnamath8925
    @athulnamath8925 4 роки тому +6

    തെയ്യം, സിനിമ, നാടകം....etc കലാരൂപങ്ങളിലെ ശാസ്ത്രീയ തെക്കുറിച്ച് ഒരു പ്രഭാഷണം നടത്താമോ?

  • @juss2023
    @juss2023 4 роки тому +2

    Good sr keep.on going

  • @abdulazeez205
    @abdulazeez205 4 роки тому +1

    you are a great teacher.

  • @harikannan3339
    @harikannan3339 4 роки тому +1

    Sooper

  • @netcentre5817
    @netcentre5817 4 роки тому +1

    grate speech

  • @anoopnair1599
    @anoopnair1599 4 роки тому +16

    വന്നല്ലോ വനമാല

  • @jayaprasannan88
    @jayaprasannan88 4 роки тому +1

    👏👍

  • @fshs1949
    @fshs1949 4 роки тому

    Excellent speech. Thank you.

  • @bijumjoseph
    @bijumjoseph 4 роки тому +1

    Fantastic Presentation

  • @AKSHAY-hs9mc
    @AKSHAY-hs9mc 4 роки тому +2

    Masha alla

  • @gurusekharank1175
    @gurusekharank1175 4 роки тому +3

    Great ....Oru 100 per sirnepole undengil nadu nannakumaerunnu

  • @KakashiHatake-nh5qr
    @KakashiHatake-nh5qr 4 роки тому +3

    Correlation final verdict ആയി ബഹുഭൂരിപക്ഷം പേരും കാണുന്നുണ്ട്. സ്വന്തം വിശ്വാസത്തെയും, ഐഡിയോളോജിയെയും സമർത്ഥിക്കുന്ന തെളിവ് കണ്ടെത്തുന്ന വരെ മാത്രമാണ് പല അന്വേഷണങ്ങളും, അത് തുറന്നു കാണിക്കുന്ന കിടിലൻ speech 👌

  • @jithincs6869
    @jithincs6869 4 роки тому

    രവിചന്ദ്രൻ മാഷിന്റെ ഈ വീഡിയോ ഒരുപാട് പേരെ സ്വതന്ത്ര ചിന്തയിലേക്ക് കൊണ്ടുവരാനും, പല ആളുകൾക്കും സ്വതന്ത്ര ചിന്തയെ പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റാനും ഉപകരിക്കും. പതിവ് പോലെ അതി മനോഹരമായ പ്രസന്റേഷൻ, ഒരുപാട് അറിവ്, അഭിവാദ്യങ്ങൾ സർ

  • @ravindrannair1370
    @ravindrannair1370 4 роки тому +1

    Very informative, superb.

  • @athulkrishna1058
    @athulkrishna1058 4 роки тому +5

    Vannu vannu vannu

  • @manuradha9695
    @manuradha9695 2 роки тому +1

    *
    ഭൂമിയുടെ ശരാശരി ചൂട് 14 ഡിഗ്രി സെൽഷ്യസ് ആണ്

  • @shajic5928
    @shajic5928 4 роки тому +3

    ബുദ്ധനെപ്പറ്റി ഒരു ടോപ്പിക്ക് കേൾക്കാൻ ആഗ്രഹിക്കുന്നു..

  • @mkaslam8304
    @mkaslam8304 4 роки тому

    Good massage sir spread all over the India

  • @vineeshjose8375
    @vineeshjose8375 4 роки тому +3

    Super star Ravichandran

  • @pradeepmelekalam2045
    @pradeepmelekalam2045 4 роки тому +7

    ഹാവൂ , കാത്തിരിപ്പിനു വിരാമമായി 😍😍

  • @kiransez
    @kiransez 4 роки тому

    In this social media generation, most people will not watch a 2 hour long video even if they are curious about the topic

  • @AdarshKumar-un3dr
    @AdarshKumar-un3dr 4 роки тому +1

    Sir ningal enthina kuri thottathu please reply me personally

  • @00badsha
    @00badsha 4 роки тому +1

    Thank you sir 👍👌✌️

  • @klintk4068
    @klintk4068 4 роки тому

    Regarding public sector you are exactly correct. we can see it on share markets.

  • @ajayakumarn7714
    @ajayakumarn7714 4 роки тому +21

    "ചങ്ങലകൾ" ഭൂഷണമായി കൊണ്ടുനടക്കുന്നവർ........

    • @anoopsnair007
      @anoopsnair007 4 роки тому

      അതെ , അതാണേറ്റവും വലിയ കുഴപ്പം

  • @rajeevSreenivasan
    @rajeevSreenivasan 4 роки тому +1

    Very informative presentation as usual 👍

  • @danimation7515
    @danimation7515 4 роки тому +3

    കേരളത്തിലും മൃഗബലി യുണ്ട് ഇന്നും

    • @arjunsurendran601
      @arjunsurendran601 4 роки тому

      lijo john kodungallur bharani kku ippozhum mrigabali undu

  • @anilprint4013
    @anilprint4013 4 роки тому +6

    രവിചന്ദൻ രാവിലെ എത് അമ്പലത്തിൽ ലാണ് പോയത് നല്ലൊരു കുറി കാണുന്നു നെറ്റിയിൽ

    • @hrsh3329
      @hrsh3329 4 роки тому +8

      നിസ്കാരതഴമ്പാവും

    • @abduljaleel1709
      @abduljaleel1709 4 роки тому

      😂

    • @fabstory3884
      @fabstory3884 4 роки тому +2

      കുറി അമ്പലത്തിൽ മാത്രം അല്ലകിട്ടുന്നത്......കുറിക്കു ഒരു ശാസ്ത്രം ഉണ്ട് .....കുറി ഹിന്ദു സംസ്കാരത്തിന്റെ ഭാഗം ആണ് ....ഹിന്ദു മതത്തിന്റെ അല്ല

    • @kamalanayar423
      @kamalanayar423 4 роки тому

      @@fabstory3884 so silly

    • @rishi23
      @rishi23 4 роки тому

      Evide kuri🙄🙄🙄🙄

  • @Sreenath892
    @Sreenath892 4 роки тому +7

    ഞാനൊരു വിശ്വാസിയാണ് പക്ഷെ ചരിത്രം, രാഷ്ട്രിയം സത്യ സന്ധമായി പറയുന്ന കേരളത്തിലെ ഏക വെക്തി

  • @jabirmandur8189
    @jabirmandur8189 4 роки тому +2

    What a speech. Well done sir.