നടിയാണെന്ന് മകനോട് പോലും പറയാത്ത സൂര്യ‼️ 𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝙾𝙾𝚁𝚈𝙰 𝙳𝙴𝚃𝙰𝙸𝙻𝙴𝙳 𝚅𝙸𝙳𝙴𝙾

Поділитися
Вставка
  • Опубліковано 7 вер 2024
  • #sooryaoldactress
    #tamilactresssoorya
    #sooryaactress
    #parankimalaactress
    #oruveediruvasalmovieaxtress
    #bgarathanmovies
    #padmarajanmovies

КОМЕНТАРІ • 81

  • @neelambarimedia9773
    @neelambarimedia9773 Місяць тому +13

    മടുപ്പിക്കുന്ന makeup മുഖങ്ങളിൽ വേറിട്ട് നിന്ന മുഖം. പക്ഷേ ശരീരത്തിൻ്റെ അഴകളവുകൾ അതിസുന്ദരം. അതാണ് പറങ്കിമലയിലെ തങ്ക ആയി ഭരതൻ സൂര്യയെ തീരുമാനിച്ചതും. തങ്കത്തിനെ അവർ ഗംഭീരമാക്കി. "ജലലീല..." എന്ന പാട്ട് രംഗത്ത് തെളിനീർ പുഴയിൽ പരൾമീനിനെ പോലെ സൂര്യ. അതിമനോഹരമാണ് ആ രംഗം

  • @user-hk8tl6le8r
    @user-hk8tl6le8r 2 місяці тому +17

    തിളങ്ങുന്ന ചിരി... കണ്ണുകൾ.. പ്രേത്യേക ഭംഗി ഉണ്ട് ഇവർക്ക്

  • @stephenfernandez8201
    @stephenfernandez8201 2 місяці тому +26

    നല്ല സുന്ദരിയാണ്...... ടൈപ് കാസറ്റ് ചെയ്യപ്പെട്ടു പോയി. നല്ല നടിയാണ് സൂര്യ ചേച്ചി

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 місяці тому +1

      ❤️

    • @shijumeledathu
      @shijumeledathu Місяць тому

      EE KAANUNNATHU REAL SKIN ALLA....NALLA KARUTHITTAANU....CHANNEL CHETTANTEY EDITING SKILL KONDU VELUPPICHU RADHA AAKKI MAAATTIYATHAANU

    • @filmfeelmalayalam9937
      @filmfeelmalayalam9937  Місяць тому

      @@shijumeledathu ❤️❤️

    • @user-tq9ic9gj7m
      @user-tq9ic9gj7m Місяць тому

      ​@@shijumeledathuഅവർ സുന്ദരി തന്നെയാണ്

    • @shijumeledathu
      @shijumeledathu Місяць тому

      @@user-tq9ic9gj7m KULAPPULLI LEELA ITHILUM SUNDARIYAANU

  • @puttus
    @puttus 2 місяці тому +15

    എന്ത് ഭംഗിയായിരുന്നു ഇവർ❤

  • @arunkumarus9871
    @arunkumarus9871 2 місяці тому +11

    വിഷ്ണു ലോകം സിനിമയിൽ കൃഷ്ണൻ കുട്ടി നായർ ഉടെ ഭാര്യ ആയിട്ട് ഉണ്ട് 😍🙏

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 місяці тому

      വിഡിയോയിൽ ഉണ്ടല്ലോ ബ്രോ ❤️

  • @Vinodkumar24A
    @Vinodkumar24A 2 місяці тому +19

    സൂര്യയ്ക്ക് അർഹിച്ച അംഗീകരങ്ങളോ വേഷങ്ങളോ കിട്ടിയില്ല എന്നത് സത്യം തന്നെയാണ്. എങ്കിലും ആ കാലഘട്ടത്തിലെ പുരുഷാധിപത്യ സൗന്ദര്യ സങ്കല്പങ്ങൾക്കതീതമായി കുറെ അവസരങ്ങൾ അവർക്ക് മലയാള സിനിമയിൽ ലഭിച്ചു എന്നതും വിസ്മരിച്ചു കൂടാ. തൊലിയുടെ നിറം സൗന്ദര്യത്തിന്റെ പ്രഖ്യാപിത ലക്ഷണമായി കണ്ടിരുന്ന കാലമായിരുന്നു അത്. ഇന്നാണെങ്കിൽ ഒരു പക്ഷെ അവർക്ക് കുറേക്കൂടി. മികച്ച അവസരങ്ങൾ ലഭിച്ചേനെ എന്നും തോന്നുന്നു (ഉറപ്പിച്ച് പറയാൻ കഴിയില്ല എങ്കിലും).

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 місяці тому +2

      ❤️

    • @shijumeledathu
      @shijumeledathu Місяць тому

      NINGAL PARANJATHU SATHYAMAANU....AVARKKU SOUNDARYAMENKILUMUNDU...ENNAAL THEERE KOLAM KETTA KANI KUSRUTHIKKU POLUM NALLA ROLES KITTUNNUNDU...HINDI , ENGLISH WEB SERIESILUM ....BHIMA POLULLA JEWELLERYUDEY MODEL AAYITTUM THILANGUNNA KAALAMAANU....AAKEY VENDATHU DIALOGUE DELIVERY NADATHAANULLA KAZHIVU MAATHRAM...ALLAATHEY WCC POLULLA CHAVAR SANGHADANAYUNDAAKKIYAALONNUM CHANCE VARILLA

    • @shijumeledathu
      @shijumeledathu Місяць тому +1

      INNU ATHEY LOOK ULLA KANI KUSRUTHIYE POLULLAVAR INTERNATIONAL LEVELIL VAREY SRADHIKKAPPEDUNNU

    • @filmfeelmalayalam9937
      @filmfeelmalayalam9937  Місяць тому

      @@shijumeledathu ❤️

    • @Vinodkumar24A
      @Vinodkumar24A Місяць тому

      @@shijumeledathu 👍🏻👍🏻

  • @nooriyanoori7274
    @nooriyanoori7274 2 місяці тому +8

    Black beauty surya chechi ❤

  • @joypabraham2198
    @joypabraham2198 Місяць тому +1

    നിങ്ങൾ ഫീൽഡിൽ തിരിച്ചു വരണം. മലയാള സിനിമ നിങ്ങളയ് സ്വീകരിക്കും

  • @scarywitcter
    @scarywitcter 2 місяці тому +5

    Sunday aayittennthei paripaadii. Oru prathyekatha look aanu ee chechii 😍😍

  • @dreamslight8600
    @dreamslight8600 Місяць тому +2

    നല്ല നടി 💙👌🏾

  • @reshmikamanthana4661
    @reshmikamanthana4661 Місяць тому

    Ivareyokkey new gen movies koodey thirichu konduvannaal athu oru aaswaadamaavum prekshakarkkum ivarkkum.

  • @muraleedharankk7523
    @muraleedharankk7523 Місяць тому

    കേരളത്തിൽ വേട്ടുവാ സമുദായ ക്കാരി സൂര്യ ❤

  • @user-ir3wr9zz4n
    @user-ir3wr9zz4n 2 місяці тому +1

    Natural beauty

  • @pradeeppk5081
    @pradeeppk5081 2 місяці тому

    തമിഴിൽ കെ. ബാലചന്ദറിന്റെ ഒരു വീട് ഇരുവാസൽ എന്ന മൂവി യിലെ റോൾ ഇവർ ഗംഭീരമായി ചെയ്തു.

  • @sajnanazer955
    @sajnanazer955 Місяць тому

    Adipoli nadiyanu👌👌

  • @SILEESHS-ke6xc
    @SILEESHS-ke6xc 2 місяці тому

    Nice Actress

  • @netuser3013
    @netuser3013 2 місяці тому +1

    👍👍👍

  • @sillytalkz5306
    @sillytalkz5306 2 місяці тому +7

    തങ്ക ആയി അവർ ജീവിച്ചു പക്ഷെ kpsc ലളിത യുടെ ഡബ്ബിങ് bor ആയി തോന്നി മികച്ച ഒരു നടി

  • @sajinikumarivt7060
    @sajinikumarivt7060 2 місяці тому +1

    Soundaryavum kazhivum ulla nati ayirinnu....but.....kazhivinu anusarichulla charectors ne kittiyilla

  • @onlyvibes6827
    @onlyvibes6827 Місяць тому +1

    ഇളഞ്ഞിപ്പൂക്കൾ, നിറമുള്ള രാവുകൾ

  • @bibines8745
    @bibines8745 2 місяці тому +12

    സൂര്യയുടെ രൂപസാദൃശ്യം ഉണ്ട് ഭാവനയ്ക്ക്

  • @ponnasvibes
    @ponnasvibes 2 місяці тому

    ❤❤❤❤❤

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 2 місяці тому

    👍👍👍

  • @shijumeledathu
    @shijumeledathu Місяць тому

    LAST KANDATHU 1992 IL DOORDARSAN MALAYALAM SERIAL "MANICKYAN" ENNA SERIALIL....LAMBO PREM KUMAR HERO AAYA SERIAL....ATHIL PREM KUMARINTEY SAHODARI

  • @nooriyanoori7274
    @nooriyanoori7274 2 місяці тому +1

    Makandeyo familiyudeyo onnum karyam idil parayunnillallo...thumb nail itt pattikkukayaano mashe😢

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 місяці тому

      First partil und... അത് കമ്മ്യൂണിറ്റിയിൽ ഇട്ടിട്ടുണ്ട് pls watch❤️

  • @Sushanthkanoth835
    @Sushanthkanoth835 Місяць тому +1

    'കാലത്ത് നേരത്തെ കാണാമറയത്ത് കാത്ത് നിൽക്കുന്നതാരെ' ഈ പാട്ട് ഏത് സിനിമയിൽ ആണ്???

  • @Sushanthkanoth835
    @Sushanthkanoth835 Місяць тому

    ആദ്യത്തെ പാട്ട് ഏത് സിനിമയിൽ ആണ്???

  • @savithasreekanth3846
    @savithasreekanth3846 2 місяці тому

    Ivar ipol jeevanode undo?? Abhinayikunindo ethengilum films l? Tamil???

  • @user-dt9dv7ue4w
    @user-dt9dv7ue4w Місяць тому

    നല്ല സെക്സി ലുക്ക്‌ ആണ്...

  • @Sindhnair
    @Sindhnair 2 місяці тому +3

    കറുമ്പി

    • @twinklestarkj2704
      @twinklestarkj2704 Місяць тому +4

      ആരിദ് സത്യഭാമ ആണോ..

    • @ravisharavi6153
      @ravisharavi6153 Місяць тому +1

      Don’t address her as karumbi 😢😮😢😮she’s beautiful, being white in colour is not only the beauty, dark skin colour is also a beauty

    • @ravisharavi6153
      @ravisharavi6153 Місяць тому +1

      Don’t address her as karumbi 😢😮😢😮she’s beautiful, being white in colour is not only the beauty, dark skin colour is also a beauty

    • @Sindhnair
      @Sindhnair Місяць тому +1

      @@ravisharavi6153 she is blakish so i addressed it's fact.. Why you cring..i said fact.. I will say again.. She is black lady