ഇപ്പോഴത്തെ അഭിലാഷം ഇതൊന്ന് മാത്രം ‼️𝙰𝙲𝚃𝚁𝙴𝚂𝚂 𝙰𝙱𝙷𝙸𝙻𝙰𝚂𝙷𝙰 𝚁𝙰𝚁𝙴 𝚅𝙸𝙳𝙴𝙾

Поділитися
Вставка
  • Опубліковано 7 вер 2024
  • #abhilashaactress
    #mallumariya
    #mallureshma
    #aadhyapapam
    #oldmalluheroines
    #malluactresshot

КОМЕНТАРІ • 72

  • @scarywitcter
    @scarywitcter Місяць тому +14

    ഏതോ കിളിനാദമെൻ കരളിൽ ആ പാട്ടെൻ്റെ ഫേവറിറ്റ് ഗാനങ്ങിളിലൊന്നാണ്, ആ പാട്ട് റേഡിയോ യില് കേട്ടിഷ്ട്ടപ്പെട്ട്, സെർച്ചെയ്ത് കണ്ടു. ജംഗിൾ ബോയ് സിനിമയിലെ നായകൻ്റ നെയ്ം കപിൽ ദേവല്ല കപിൽ കർസാൻ ന്നാണ്, റിയൽ നെയ്ം ഇർഫാൻ. ജംഗിൾ ബോയ് യും കണ്ടിര്ന്നു. 👍👍😍😍😍

  • @illuilluilluillu6500
    @illuilluilluillu6500 Місяць тому +14

    80കളും 90 കളും ആയിരുന്നു മക്കളെ സിനിമാ ലോകം ആ കാലം ഇനി തിരിച്ചു വരില്ലല്ലോ..

  • @raghunath1056
    @raghunath1056 Місяць тому +5

    0:02 ഇവർ ഇപ്പോൾ ബാംഗ്ലൂർ ബ്യൂട്ടി പാർലർ നടത്തുന്നു എന്ന് കേൾക്കുന്നു....

  • @s9ka972
    @s9ka972 Місяць тому +5

    Abhilasha yude nalla body shape ആയിരുന്നു .

    • @filmfeelmalayalam9937
      @filmfeelmalayalam9937  Місяць тому +3

      ❤️❤️

    • @shijukiriyath1410
      @shijukiriyath1410 Місяць тому

      ATHU KONDAANU "AADI PAAPAM" CINREMAYIL EVE AAKAAN P.CHANDRAKUMAR ABHIYE SELECT CHEYTHATHU...ORU PIMPLE MARKO SCRATCH MARKO POLUM ILLAATHA BODY FIGURE ENNAANU ADDEHAM ABHIYE VISESHIPPICHATHU....ATHINAAYI 12000 PEREY VAREY KANDIRUNNU ENNUM PARAYUNNUNDU...AAREYUM KAKSHIKKU BODHICHILLA

    • @shijukiriyath1410
      @shijukiriyath1410 Місяць тому +4

      ATHU KONDAANU P CHANDRAKUMAR ADYAPAPATHIL SELECT CHEYTHATHU...ORU PIMPLE MARKO, CHORINJA PAADO POLUM ILLAATHA BODY AAYIRUNNU

    • @filmfeelmalayalam9937
      @filmfeelmalayalam9937  Місяць тому +1

      ​@shijukiriyath1410 ❤

  • @harikrishnan680
    @harikrishnan680 Місяць тому +2

    Athra sundariyayirunnu abhilasha ❤❤❤❤❤❤❤

  • @nazeerabdulazeez8896
    @nazeerabdulazeez8896 Місяць тому +3

    ആദ്യ പാപം അന്ന് സൂപ്പർ ഹിറ്റ്‌ ആയിരുന്നു അഭിലാഷയുടെ വടിവുകൾൾ മലയാളി യുവത ഹരം കൊണ്ട്, ഇവർ കർണാഡ്കയിലെ മെർക്കാറ ( ഇന്നലെ സിനിമയുടെ ലൊക്കേഷൻ ) സ്വാദേശി ആണ് അവിടത്തെ ഒരു പട്ടാണി ഫാമിലിയിൽ ജനിച്ച അവരുടെ പേര് സെറീന എന്നാണ് സിനിമക്കു ആയി പേര് മാറ്റി 7 ലക്ഷം മുടക്കിയ ഫിലിം 2 കോടി നേടി

  • @lipinms1
    @lipinms1 Місяць тому +3

    അജന്ത യിലെ ആദ്യ പാ പം ബിലാലി നൊപ്പം കണ്ടത് ഇന്നും ഓർക്കുന്നു

  • @shijukiriyath1410
    @shijukiriyath1410 Місяць тому +3

    UNCLE BUN CINEMAYIL ABHILASHAYE FIX CHEYTHIRUNNU.....7..8 DIVASAM AVAREY VILICHU VARUTHI SETIL IRUTHIYITTUM ORU SCENE POLUM EDUTHILLA....AARUM ONNUM PARANJUMILLA, AVAR ONNUM CHODICHUMILLA ONNUM MINDAATHEY AVAR SET VITTU MATTORU A PADATHINTEY SETIL POYI

  • @antojames9387
    @antojames9387 Місяць тому

    ഇതേപോലെ എല്ലാ ആഴ്ചയും consistent ആയി വിഡിയോകൾ ചെയ്യണം. 🤝
    എനിക്ക് ഇഷ്ടമുള്ള നല്ല സ്ത്രീത്വമുള്ളൊരു നടിയായിരുന്നു അഭിലാഷ. അഭിനയിക്കാൻ അറിയില്ലെങ്കിലും; കാഴ്ചയിൽ സുന്ദരി, നല്ല ബോഡി ഷെയ്പ്പ്, നുണക്കുഴി, നല്ല ഉള്ളുള്ള മുടി. 'ആദ്യപാപം' ഒരു സോഫ്റ്റ് കോർ പോൺ പടം ആയിരുന്നില്ല. ഒരു ഇറോട്ടിക്ക് പടമെന്നു പറയാനുള്ള സെക്സ് സീനുകൾ പോലും അതിൽ ഇല്ല. അവസാനമോ മറ്റോ ആണ് ഒരു സെക്സ് സീൻ ഉള്ളത്. അതൊരു നിരുപദ്രവകരമായ റൊമാന്റിക് സിനിമ ആയിരുന്നു. അതിന്റെ കഥാപശ്ചാത്തലത്തിനു നഗ്നത ആവശ്യവുമായിരുന്നു. പിന്നെ ഇതിന്റെ പത്തിരട്ടി ഹെവി ആയ നഗ്ന രംഗങ്ങൾ പല മെയിൻസ്ട്രീം ഹോളിവുഡ് റൊമാന്റിക്ക് സിനിമകളിലും വന്നിട്ടുണ്ട്.
    ദേവാസുരത്തിൽ സത്താറിന്റെ ഭാര്യയായി അഭിനയിച്ച നിഷ എന്ന നടിയെയും ഇഷ്ടമാണ്. നഗരത്തിൽ സംസാര വിഷയം (ജഗദീഷിന്റെ പെങ്ങളായിട്ട്), പോസ്റ്റ് ബോക്സ് no.27 (ഇന്നസെന്റിന്റെ മകളായിട്ട്)..തുടങ്ങിയ പഴയ ചില മെയിൻസ്ട്രീം സിനിമകളിൽ കുഞ്ഞുവേഷങ്ങൾ ചെയ്തു അവരെ കണ്ടിട്ടുണ്ട്. നിഷയെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @shijukiriyath1410
    @shijukiriyath1410 Місяць тому +4

    1989...90.....TVM SL THEATRESIL(ARIESPLEX SL CINEMAS) 4 HALLS(ATHULYA, ANJALI, ATHIRA, ASWATHY) LUM ABHILASHAYUDEY MAATHRAM CINEMAKAL UNDAAYIRUNNA SAMAYAM UNDAAYITTUNDU
    ATHULYA...MRIDULA., LAYANAM, RISHI
    ANJALI ...CHUVANNA KANNUKAL, KALPANA HOUSE
    ATHIRA...NIDRAYIL ORU RATHRI, RATHI BHAVAM
    ASHWATHY...AALASYAM, RADHA CHAKRAM
    ANGINEY ETHRAYO CINEMAKAL
    ITHINELLAAM VALIYA CUT OUTSUM SL THEATRES NU MUNNIL VACHIRUNNU......MRIDULA YIL ORU THOOVALUM, NIDRAYIL ORU RATHRIYIL ORU FULL SKELETON BODYUM OKKEY KANDITTUNDU

  • @shijukiriyath1410
    @shijukiriyath1410 Місяць тому +2

    LAYANATHINTEY POSTERS TVM CITY MOTHAM UNDAAYIRUNNU...ATHILEY NANDUVINTEY POSTERS KANDAPPOL AADYAM KARUTHIYATHU VINEETH AAKUM ENNAANU...ITHORU A PADAM AANU ENNU ARIYAATHA PRAAYAM

  • @aishwaryabsabu8687
    @aishwaryabsabu8687 Місяць тому +2

    Telugu actress prathyushaye kurich oru vdo cheyyavo?

  • @harikrishnan680
    @harikrishnan680 Місяць тому +1

    Jungle boy cinimayile kapil enna actore patti video cheyyamo bro

  • @p4umce
    @p4umce Місяць тому

    Pls Put captions in english also.

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Місяць тому

    👍👍👍

  • @shijukiriyath1410
    @shijukiriyath1410 Місяць тому

    4:50...OHH ATHU ABHILASHA AAYIRUNNU ALLEY.....JNAAN VEENA MEETTIYA VILAGUKALILEY EE PAATTINTEY UA-cam VIDEO COMMENTIL EE KALIKKUNNA ACTRESS AARENNU CHODICHU COMMENT ITTIRUNNU MARUPADI KITTIYILLA....THANKS FOR THE INFORMATION

  • @s9ka972
    @s9ka972 Місяць тому +5

    താങ്കൾ 97 ന് ശേഷമുളള ജീവിതം പറഞ്ഞില്ല . 2009 Smart എന്ന് വിജയ കന്നഡ ചിത്രത്തിന്റെ സംവിധായിക കൂടിയാണ് അഭിലാഷ . യഥാര്‍ത്ഥ പേര് സെറീൻ എന്നാണ് . അഭിലാഷ ചന്ദ്രകുമാർ ഇട്ട പേരാണ്

    • @shijukiriyath1410
      @shijukiriyath1410 Місяць тому

      AA PADATHILA ABHILASHA CHECHI ABHINAYICHITTUNDO....UA-camIL AVAILABLE AANO.......2007 IL AVAR KOCHIYILUM VANNIRUNNU....MALAYALATHIL ENTHENKILUM CHANCE KITTUMO ENNU ANWESHIKKAAN CHILA DIRECTORS NEYUM KANDIRUNNU....AA INTERVIEW PHOTO ADAKKAM AKKAALATHEY CHITHRABHOOMIYIL VANNIRUNNU...CHITHRABHOOMI AANU AA INTERVIEW NADATHIYATHU....ANNUM NALLA GLAMOUR AAYIRUNNU....SLEEVELESS T SHIRTUM, PARALLEL BAGGYUM ITTU IRIKKUNNA AKKAALATHEY LATEST PHOTO CHITHRABHOOMIYIL VANNIRUNNU....2007 IL AVAR THIRICHU VARAAN SHRAMAM NADATHIYIRUNNU

    • @filmfeelmalayalam9937
      @filmfeelmalayalam9937  Місяць тому

      Length ❤

    • @shijukiriyath1410
      @shijukiriyath1410 Місяць тому

      ANGANORU CINEMA RELEASE AAYILLA....KIM SHARMAYEYUM, PRANAV ENNA NEW FACE NREYUM VACHU PLAN CHEYTHU PAKSHEY PETTIYILAAYI ENNU THONNUNNU ...NO NEWS OR RECORDS ANYWHERE

    • @canreviewanything3641
      @canreviewanything3641 Місяць тому +1

      Enthu length issue? Length koodiyal UA-cam il upload cheyyan pattille?😂😂😂

    • @filmfeelmalayalam9937
      @filmfeelmalayalam9937  Місяць тому +1

      @@canreviewanything3641 length ulla videos adikavum reach aavunnilla enik... Abhilashaye ariyam... Avarude interview eduthind.. Kerala kaumudi july 22 issue magsteril kittum. Recent aaya karyangal kurach miss aakki... Sorry😊❤️

  • @shijukiriyath1410
    @shijukiriyath1410 Місяць тому

    5:49.....PUTHUKKAAPPU ALLA ...PAATHUKAAPPU(MEANS "RAKSHA") ...EE HORROR FILM PRODUCE CHEYTHATHUM, STORY EZHUTHIYATHUM ABHILASHA THANNEY AAYIRUNNU....ABHILASHA CREATIONS ENNA BANNERIL

  • @harikrishnan680
    @harikrishnan680 Місяць тому

    Adyapapathile nadane kurichum details tharamo bro vimal raj ennale peru pulliyude

  • @shijugeorgeisupportyou7117
    @shijugeorgeisupportyou7117 Місяць тому +1

    ഇത് മുൻപ് ചെയ്തിട്ടുള്ള Episode ആണ്. അഭിലാഷയുടെ

  • @panfi9166
    @panfi9166 Місяць тому +1

    എത്രയോ അധികം പേർക്ക് പാപം ചെയ്യാനുള്ള സാഹചര്യം കൊടുത്ത ഇവളെ

  • @Shabu-g8h
    @Shabu-g8h Місяць тому

    Aaa

  • @shijukiriyath1410
    @shijukiriyath1410 Місяць тому +2

    THAANKALKKU ABHILASHAYE PARICHAYAMUNDU ENNU MUNPU PARANJIRUNNALLO
    AVAREY KONDU VANNU ORU INTERVIEW NADATHIKKOODEY...MUNPU PRAMEELAYE KONDU VANNU CHEYTHATHU POLEY...ORUPAADU VIEWERS VANNU VIRAL AAKUM ...ELLAAVARUM KAATHIRIKKUKAYAANU ABHILASHA ONNU SAMSAARICHU KAANAAN

  • @rajeshiyer6597
    @rajeshiyer6597 Місяць тому +3

    Who that Dirty Devil producer.....

    • @filmfeelmalayalam9937
      @filmfeelmalayalam9937  Місяць тому +1

      ❤️🥲

    • @shijukiriyath1410
      @shijukiriyath1410 Місяць тому +2

      CHERUPUSHPAM JOSEPH....AADIPAPAM PRODUCER CHERUPUSHPAM FILMS AAYIRUNNU...PAKSHE AA CINEMAKKU 1 LAKSHAM VAANGI KODUTHU ENNAANU P CHANDRAKUMAR ORU INTERVIEWIL PARANJATHU

    • @dreamslight8600
      @dreamslight8600 Місяць тому

      ​@@shijukiriyath1410 ഗുഡ് ഇൻഫർമേഷൻ

  • @shijukiriyath1410
    @shijukiriyath1410 Місяць тому +1

    CHERUPUSHPAM FILMS AAYIRUNNU AA CASH ILLA KODUKKAAN ENNU PARANJA PRODUCER