എനിക്കൊരു കുഞ്ഞുണ്ടായിരുന്നു. പക്ഷേ...? | LALITHASREE | CANCHANNELMEDIA

Поділитися
Вставка
  • Опубліковано 11 лип 2023
  • #lalithasree #lalithasreeinterview #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Faisal faizi
    Ajesh Unni
    Nikhil J
  • Розваги

КОМЕНТАРІ • 443

  • @lekhalekha2584
    @lekhalekha2584 7 місяців тому +32

    അമ്മേ ഇതു കെട്ടിരുന്നിട്ട് ഞാൻ ഒരുപാട് കരഞ്ഞു ഒറ്റപ്പെടൽ കൂടുതൽ അനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ 😭അമ്മയ്ക്ക് അയൂരാരോഗ്യ സൗഖ്യം നൽകട്ടെ ഭഗവാനോട് പ്രാർത്ഥിക്കുന്നു കരച്ചിൽ അടക്കാൻ സാധിക്കുന്നില്ല നല്ല നല്ല കുറെ കാര്യങ്ങളും മനസിലായി 🙏

  • @swaminathan1372
    @swaminathan1372 Рік тому +175

    മനസ്സിൽ നന്മയുള്ള സ്ത്രീ..👌👌👌
    ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു...🙏🙏🙏

  • @pganilkumar1683
    @pganilkumar1683 Рік тому +87

    എന്താ ഇന്റർവ്യൂ... 👍👌🙏🥰
    ഇത്രയും അറിവും.... ഇത്രയും സാംസ്കാരിക സമ്പന്നയുമാണ്.... സുഭദ്ര ചേച്ചി എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.... 🤭
    ബഹുമാനപൂർവ്വം 🙏

  • @sree1968
    @sree1968 Рік тому +92

    അവസാനം വല്ലാത്ത വേദനയുണ്ടാക്കി.. ഇത്രയും നല്ലൊരു വ്യക്തിയെ അറിയാൻ ഒത്തിരി വൈകിയല്ലോ.. 🙏🙏🙏

  • @selvikannan2806
    @selvikannan2806 Рік тому +145

    ലളിത ചേച്ചിയോട് ഒരു പാട് സ്നേഹം തോന്നുന്നു... കണ്ണു നിറഞ്ഞു പോയി... ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ❤❤❤

  • @pmnarayan3829
    @pmnarayan3829 Рік тому +124

    Great interview, നമ്മുടെ പ്രതീക്ഷകൾക്കപ്പുറം, ലളിതശ്രീ യുടെ യഥാർത്ഥ ക്യാരക്റ്റർ.

  • @Jijo.P.T-ww7jg
    @Jijo.P.T-ww7jg Рік тому +64

    അടുത്തിടെ കേട്ടതിൽ വച്ച് ഏറ്റവും നല്ല കേൾക്കാൻ സുഖമുള്ള interview... ഒറ്റ ഇരുപ്പിൽ കേൾക്കാൻ തോന്നും...GOD BLESS YOU.. ചേച്ചി....🙏🙏🙏.....

  • @mohananmohan9038
    @mohananmohan9038 Рік тому +99

    ഇത് സത്യസന്ധമായ, കലർപില്ലാത്ത, അഭിമുഖം, അവതാരകൻ നിഷ്കളങ്കമായ ചോദ്യത്തിലൂടെ ഉള്ളിലേക്ക് കയറുന്നു, ഇതാണ് മാധ്യമ ധർമ്മം 🙏🙏🙏 അവതാരകന് ഒത്തിരി സന്തോഷം അറിയിക്കുന്നു, 👍👍👍👍🌹 ലളിത ശ്രീ മാഡത്തിന് ഇനിയും അഭിനയിക്കുവാനുള്ള ഭാഗ്യവസരങ്ങൾ കിട്ടട്ടെ 🙏🙏👍

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 10 місяців тому +32

    പറയാതെ വയ്യ ! വ്യക്തിത്വമുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ സ്ത്രീത്വം🙏🙏👌👍

  • @sreekumarm.v.4894
    @sreekumarm.v.4894 Рік тому +47

    എന്ത് നല്ല വ്യക്തിത്വം,എന്ത് രസമുള്ള സംസാരം..സിനിമയിൽ തിരിച്ച് വരൂ

  • @muraleedharank1072
    @muraleedharank1072 Рік тому +58

    എത്ര cool ആയിട്ടാണ് ലളിത ശ്രീ സംസാരിക്കുന്നത്. വളരെ open minded ആയ persanality. 👍👍

  • @masas916
    @masas916 Рік тому +128

    സൂത്രധാരൻ എന്ന സിനിമയിലെ ബിന്ദു പണിക്കർ ചെയ്ത റോൾ കാണുമ്പോൾ ചേച്ചിയെയാണ് ഓർമ്മ വരാറ്. എവിടെയൊക്കെയോ ചേച്ചി മുൻകാലങ്ങളിൽ ചെയ്ത കഥാപാത്രങ്ങളുമായി നല്ല സാമ്യം. (എനിക്ക് മാത്രം തോന്നിയത് ). ബിന്ദു പണിക്കരും ആ വേഷം മനോഹരമായി ചെയ്തു.

    • @GangaGanga-jw6hm
      @GangaGanga-jw6hm Рік тому +9

      എനിക്കുംതോന്നിയിട്ടുണ്ട് പ്രത്യേകിച്ച് ചുണ്ടിൻെറഭാഗം

    • @narayanannamboodiri2326
      @narayanannamboodiri2326 Рік тому +5

      What you said is correct.

    • @KMKM-qb9bp
      @KMKM-qb9bp Рік тому +2

      Sathyam

    • @baadalchanganaashey2440
      @baadalchanganaashey2440 Рік тому +1

      മുറുക്കാൻ ചവക്കുന്നത് കൊണ്ടായിരിക്കും...

    • @Roaring_Lion
      @Roaring_Lion 6 місяців тому

      സത്യം.അതിലെ ചുണ്ട് ഒക്കെ കാണുമ്പോൾ തോന്നാറുണ്ട്

  • @sujathamaroli4524
    @sujathamaroli4524 Рік тому +55

    ലളിതശ്രീ.. നടിയെന്നതിലുപരി നല്ലൊരു സ്ത്രീ എന്ന് മനസിലാക്കിത്തന്ന ഇന്റർവ്യൂ. അവസാനത്തെ വാചകങ്ങൾ മനസ്സിൽ കൊണ്ടു. ❤️🙏

  • @jeevaprakashcp6836
    @jeevaprakashcp6836 Рік тому +122

    ദുഃഖം ഉള്ളിലൊതുക്കി ചിരിയ്ക്കുന്ന ചേച്ചിയ്ക്ക് ആയുസും, ആരോഗ്യവും ദൈവം നൽകട്ടെ .

  • @rasmikr5121
    @rasmikr5121 Рік тому +82

    ലളിതശ്രീ ചേച്ചി is a great artist മലയാള സിനിമ എന്നും ഓർമിക്കും ലളിതശ്രീ എന്ന. ഗ്രേറ്റ്‌ ആര്ടിസ്റ് she can do comedy and any charactor roles only she can compare with sukumairichechi comment by surendran chakkambath irinjalakuda

  • @kalpakamharidas9665
    @kalpakamharidas9665 Рік тому +23

    ചേച്ചിയെ കുറിച്ച് അറിയാൻ കുറെ കാലം ആയി ആഗ്രഹിച്ചിരിക്കുവായിരുന്നു. വളരെ സന്തോഷം ആയി ഈ ഇന്റർവ്യു

  • @RK_Filmviews
    @RK_Filmviews Рік тому +74

    എന്ത് രസാണ് ചിരിയും വർത്തമാനവും❤

  • @ashrafkundathil3157
    @ashrafkundathil3157 Рік тому +101

    80കളിൽ എത്രയോ ചിത്രങ്ങളിൽ നമ്മെ ചിരിപ്പിച്ചിട്ടുണ്ട് മാളയും ഇവരും ചേർന്നാൽ പിന്നെ ചിരിപ്പൂരമാണ്

  • @geethap1407
    @geethap1407 Рік тому +16

    ചേച്ചിയെ എന്നെങ്കിലും നേരിട്ട് കണ്ടു അല്പസമയം കൂടെ ചിലവഴിക്കാൻ ഒരു പാട് മോഹമുണ്ട് ❤👌👌👌👌🙏

  • @ponnujose780
    @ponnujose780 Рік тому +26

    ഞാനും ഒത്തിരി ചിരിച്ചിട്ടുണ്ട്. വേറൊന്നുമല്ല. വണ്ണം കണ്ടിട്ടാണ്. എന്നാലും ഒത്തിരി ഇഷ്ട്ടമായിരുന്നു. ഒരു പ്രേത്യേക നടപ്പൊക്കെയാണ്. വളരെ നല്ല അനുഭവങ്ങൾ ഒന്നുമല്ലായിരുന്നു. പാവം ല്ലളിത. ചേച്ചി

  • @sheelasivan6746
    @sheelasivan6746 Рік тому +107

    നന്മ ഉള്ളവരെ തിരിച്ചറിയാൻ
    ആർക്കും കഴിയില്ല
    നല്ല കുടുംബിനി ആകാൻ നമ്മൾ
    ശ്രമിച്ചാലും കൂടെ ഉള്ളവർ അവരുടെ t
    വൃത്തികെട്ട സ്വഭവംകാണിച്ചാൽ
    നമ്മുടെ ജീവിതം തകർന്നു പോകും
    ഇങ്ങനെ ഉള്ളവരെ താങ്ങാൻ
    പ്രപ ഞ്ച ശക്തി കൂടെ ഉണ്ട്❤️👍😘🙏

    • @bindukrishnan3475
      @bindukrishnan3475 11 місяців тому

      നമ്മൾ കഴിഞ്ഞ ജന്മങ്ങളിൽ ചെയ്ത കർമം ആണ് ഇപ്പോൾ അനുഭവിക്കുന്നത് ദൈവം എല്ലാം കാണുന്നുണ്ട് തീർച്ചയായും തെറ്റുകൾക്ക് തിരിച്ചടി കിട്ടും സത്യം ധർമം എന്നും ജയിക്കും മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @njan4307
      @njan4307 11 місяців тому

      Correct

    • @user-eg5tp9iv8o
      @user-eg5tp9iv8o 7 місяців тому

      I❤

    • @LakshmiLakshmi-fo5kf
      @LakshmiLakshmi-fo5kf 7 місяців тому

      My dear seema i loue you ❤❤❤

  • @kunjathaivlog
    @kunjathaivlog Рік тому +23

    ചെന്നൈയിൽ ഞാൻ കുറച്ച് കാലം കൂടെ ഉണ്ടായിരുന്നു ഒരുപാട് സ്നേഹം ഉള്ള നല്ല മനസ്സിന് ഉടമയാ ആര് ഇല്ലങ്കിലും ദൈവം കൈവിടില്ല

  • @malhasworld6732
    @malhasworld6732 Рік тому +35

    ഇത്തരം interviews ആണ് ഞങൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും.. ഇതിലെല്ലാം ഒരുപാട് പാഠങ്ങളുണ്ട്.. ഒരിക്കലും സർവേശ്വരൻ കൈ vidaathirikkatte ചേച്ചിയെ🥰

  • @Malamal_bro
    @Malamal_bro Рік тому +47

    സത്യം ആയിട്ടും പറയാം ഈ ആർട്ടിസ്റ്റിന്റെ ഒരു ഇന്റർവ്യു കിട്ടാൻ വേണ്ടി ഞാൻ യൂട്യൂബ് ഒരുപാടു തപ്പിയിട്ടുണ്ട്.. ആകെ കിട്ടിയത് amritha tv യുടെ ഇന്നലത്തെ താരം എന്ന ഒരു episode മാത്രം ആണ്... അത് ഒരുപാടു old ആയിരുന്നു... പിന്നെ കാണുന്നത് ഇപ്പോഴാണ്... ഈ ഇന്റർവ്യുവിന്റെ അവസാനം സത്യം ആയിട്ടും എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു... ഒറ്റപ്പെടൽ എന്നത് സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആണ്... ആരുമില്ലാത്ത ഒരാൾ അവസാന നാളുകളിൽ കിടക്കേണ്ടി വന്നാലുള്ള അവസ്ഥ ആണ് അവരെ ഭയപ്പെടുത്തുന്നത്... ദൈവം എന്തായാലും അവരെ വിഷമിപ്പിക്കാതെ അവസാനം വരെ ജീവിക്കാൻ അനുവദിക്കട്ടെ... 🙏🏻 ഇവരെപ്പോലെ നല്ല മനസ്സിന്റെ ഉടമകളായി ഒരുപാടു പേരുണ്ട്. അങ്ങനെ ഉള്ളവരെ ഒന്നും ആർക്കും കണ്ണിൽ പിടിക്കില്ല... പക്ഷെ ഇതുപോലെ ഒരു ഇന്റർവ്യു കൊടുത്താൽ അവരുടെ മനസ്സ് തുറന്നു അവർ സംസാരിക്കും... ലളിതശ്രീ എന്ന നടിക്ക് പറയാനുള്ള ഒരുപാടു കാര്യങ്ങൾ അവർ പറഞ്ഞു... ഇങ്ങനെ ഒരവസരം അവർക്കു കൊടുത്ത ചാനലിന് അഭിനന്ദനങ്ങൾ ❤

    • @KumaranMp-vv3rh
      @KumaranMp-vv3rh Місяць тому +1

      പാവം നല്ലതു വരട്ടെ😅 8:29

    • @_Greens_
      @_Greens_ Місяць тому +1

      True!

    • @preethuu9625
      @preethuu9625 Місяць тому

      All lonely people may God b always with u

  • @saniljacob8007
    @saniljacob8007 Рік тому +18

    കരയിപ്പിച്ചു കളഞ്ഞല്ലോ ദൈവം എന്നു കൂടെ ഉണ്ടാകും അമ്മേ god bless you love you

  • @savithrikrishnan3829
    @savithrikrishnan3829 Рік тому +9

    Nalla interview. നല്ല മനസ്സിനുടമ . വച്ചുകെട്ടില്ലാത്ത. ഒരു അമ്മ god bless you

  • @jisha6488
    @jisha6488 Рік тому +12

    ലളിതശ്രീ ചേച്ചിയെ പറ്റി കൂടുതൽ അറിയാൻ ഇതിലൂടെ അറിയാൻ പറ്റി.... ഒത്തിരി സ്നേഹം ❤️❤️❤️

  • @leelasaji7865
    @leelasaji7865 Рік тому +47

    അവസാനം കരയിച്ചു കളഞ്ഞല്ലോ അമ്മാ..💕💕💕💕

  • @stanlypd6261
    @stanlypd6261 Рік тому +40

    Thanks. Very sincere interview. Mom is a realist, bold but soft, thankful to all. Dont be afraid of anything. You have a brother, nephew and family to be loved. Your integrity even in challenging time should be appreciated. We are all facing problems and exclusions and you made a success out of it to be remembered.

  • @MohanSimpson
    @MohanSimpson Рік тому +67

    അവസാനം എന്റെ കണ്ണുകളും ഈറനായി...🙏

  • @gopalvenu293
    @gopalvenu293 Рік тому +9

    ഈ ചേച്ചി എന്ത് കൃത്യ മായാണ് കാര്യങ്ങൾ പറയുന്നേ. 👌👌👌. നല്ല മനസ്സ്

  • @harikrishnan.s9768
    @harikrishnan.s9768 Рік тому +28

    സുഭദ്രചേച്ചിയുടെ ഈ സംഭാഷണം കേട്ടിരിന്നു പോയി ആരെയും കുറ്റപ്പെടുത്താതെ എത്ര മനോഹരമായി ജീവിതത്തിൽ സഹായിച്ച ആരെയും മറക്കാതെ അതിൽ ജയഭാരതി , ബഹാദുർ, ഇക്കയുടെ ഭാര്യ തുടങി എത്ര മുഖം ഓരോന്നും ഓർമിച്ചു, ചേച്ചിയുടെ ബാക്കി യുള്ള കുഞ്ഞു കുഞ്ഞു ആഗ്രഹവും നടക്കട്ടേ

  • @josephkunnan6689
    @josephkunnan6689 Рік тому +20

    Thank you Mam, sharing wonderful interview for us. We all be with you 🙏. Suresh Sir you are awesome 👍

  • @sandrakkkvvv
    @sandrakkkvvv Рік тому +17

    എത്ര നല്ല ഇന്റർവ്യൂ.. എന്തെ നേരത്തെ എടുത്തില്ല.. മുൻവിധിയോട് ആരെയും വിലയിരുത്തരുത് എന്ന് ഈ ഇന്റർവ്യൂ കണ്ടപ്പോൾ ബോധ്യമായി... എത്ര നല്ല സംസാരം...അവസാനം വരെ skip ചെയ്യാതെ കണ്ടിരുന്നു പോയി... അവസാനം ആയപ്പോൾ സങ്കടം ആയി... നല്ലത് മാത്രം വരട്ടെ...

  • @prameelakumari8712
    @prameelakumari8712 Рік тому +25

    സങ്കടം വന്നു.. ദൈവം ആയുരാരോഗ്യ ങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ❤❤

  • @AjithKumar-ff7vi
    @AjithKumar-ff7vi Рік тому +238

    മലയാളം തപ്പിതടഞ്ഞു പറയുന്ന ന്യൂ ജെൻ നടികളെക്കാൾ എത്രയോ നല്ല ഇന്റർവ്യൂ ...

    • @musthafaak5801
      @musthafaak5801 Рік тому +2

      😊😊

    • @neethumolsinu6384
      @neethumolsinu6384 Рік тому +4

      💯

    • @ranjitdavid9493
      @ranjitdavid9493 Рік тому +2

      True. That too she brought up out side Kerala

    • @haseenasafa3589
      @haseenasafa3589 Рік тому +1

      Yes

    • @shafeenaskitchen
      @shafeenaskitchen Рік тому +2

      ഇന്ന് സ്കൂളിൽ ഇംഗ്ലീഷ് നിർബന്ധം അല്ലേ? മലയാളം സംസാരിച്ചാൽ ഫൈൻ. അതാണ് കുട്ടികൾക് മലയാളം സംസാരിക്കാൻ അറിയാത്തത്

  • @aswathykutty4874
    @aswathykutty4874 Рік тому +4

    ലളിത ചേച്ചിയുടെ നല്ല സംസാരം ദൈവം അനുഗ്രഹിക്കട്ടെ! ചേച്ചിയുടെ കുടെ ദൈവം ഉണ്ടു്. ചേച്ചിയുടെ ആഗ്രഹം പോലെ അനായാസേന നിത്യതയിൽ ചേരാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @gopakumarvr7883
    @gopakumarvr7883 Рік тому +25

    You said it right, she owns a wonderful soul. Watched whole series, it was really touching reflection from her end
    Thanks for introducing an unknown face of Lalita Shri to us
    You have a unique way of uncovering the personals, keep it up 🎉

  • @balack2762
    @balack2762 Рік тому +4

    എത്ര നല്ല ചോദ്യങ്ങൾ നല്ല മറുപടി.. 👍👏👏🌹🌹

  • @mdsmenon
    @mdsmenon Рік тому +3

    Wonderful interview. What a gentle soul!

  • @kannanamrutham8837
    @kannanamrutham8837 Рік тому +8

    ചിത്ര 90കളിലെ സൂപ്പർ നായിക ആയിരുന്നു ലളിത ചേച്ചിയുടെ അഭിനയം നാച്ചുറൽ ആണ്

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 11 місяців тому +4

    Good interview, real feelings thank you both....

  • @user-nr2ix1kg8w
    @user-nr2ix1kg8w Рік тому +2

    Entha interview.....kandathil vechu orupadu ishtapetta oru interview.....❤❤

  • @binukb1233
    @binukb1233 Рік тому +16

    പാവം ചേച്ചി ഈശ്വരൻ ആയുസും ആരോഗ്യവും തരട്ടെ ഇഷ്ടം മാത്രം 🥰🥰🥰🥰🥰🥰

  • @shijocp7344
    @shijocp7344 Рік тому +10

    Nalla vivaramulla oru stree....❤❤❤

  • @sushamasurendran5448
    @sushamasurendran5448 Рік тому +6

    ചേച്ചി യുടെ പ്രാർത്ഥന പോലെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @minikrishna7167
    @minikrishna7167 Рік тому +2

    ചേച്ചി എത്ര നല്ല ചേച്ചിയാണ്❤🙏 നല്ല മനസ്സിന്റെ ഉടമായാണ് ചേച്ചിയെന്ന് സംസാരത്തിൽ തന്നെ അറിയാം .ചേച്ചിയുടെ പ്രാർത്ഥന പോലെ ദൈവം രക്ഷിക്കട്ടെ🙏 ഞങ്ങടെ പ്രാർത്ഥനയും ഉണ്ട് ചേച്ചിക്ക്❤❤❤ സ്നേഹം

  • @seekuannakara4636
    @seekuannakara4636 Рік тому +6

    ഈ അർത്ഥവത്തായ ഉചിതമായ അഭിമുഖം ചേച്ചിയുടെ യഥാർത്ഥ ജീവിതം മലയാളിക്ക് പരിചയപ്പെടുത്തി .മലയാളികൾ ചേച്ചിയെപ്പോലെയുള്ള നടികളെക്കുറിച്ച് എന്തൊക്കെയോ തെറ്റിദ്ധരിച്ചിരിക്കാനിടയുണ്ട് .ഈ അഭിമുഖവും ചേച്ചിയുടെ അനുഭവസാക്ഷ്യങ്ങളും മലയാളിയെ കൂടുതൽ യഥാർത്ഥ്യബോധത്തോടെ ചിന്തിക്കാൻ ഉപകരിക്കും തീർച്ച
    നന്ദി ചേച്ചിക്കും പ്രത്യേകിച്ച് അഭിമുഖം എടുത്തയാൾക്കും

  • @rajithav3385
    @rajithav3385 Рік тому +8

    ഈ ചേച്ചി Mr. Butler എന്ന സിനിമയിൽ അഭിനയിച്ച ത് ഒരിക്കലും മറക്കില്ല.

  • @josephkunnan6689
    @josephkunnan6689 Рік тому +5

    Very sincere and genuine,Mam. We all pray for your future.

  • @rayswaves3431
    @rayswaves3431 Рік тому +15

    Love you ammma... You are great 🎉...

  • @sureshtvm9148
    @sureshtvm9148 Рік тому +1

    Enrhu Nalla Interw Super . Avasaragal Lalitha Madam Kodukanam.

  • @ponnujose780
    @ponnujose780 Рік тому +25

    ഈ ചേച്ചിയൊക്കെ ഉള്ള പണ്ടത്തെ ഫിലിമൊക്കെ ഒന്ന് ടീവിൽ വന്നിരുന്നെങ്കിൽ ആഗ്രഹിച്ചുപോകുന്നു ❤️❤️❤️എനിക്കിഷ്ടപ്പെട്ട ലളിതച്ചേച്ചിയ്ക്കു ദീര്ഗായുസും അനുഗ്രഹവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤️

  • @premalatha8243
    @premalatha8243 Рік тому +2

    Lalithachechide prarthanayodopam njanum cherunnu, orupadishtam thonunnu.❤️❤️❤️❤️❤️🥰

  • @sheelamohan7144
    @sheelamohan7144 Рік тому +21

    A good interview 👌

  • @jaisonbenson1462
    @jaisonbenson1462 Рік тому +21

    പഴയ നടിമാരെ മാറ്റി നിർത്തരുത് ഇനിയും അമ്മ റോളു൦ അമ്മൂമ്മ റോളു൦ കൊടുക്കണം

  • @SanthoshS-lp8jg
    @SanthoshS-lp8jg 2 місяці тому

    Our beloved Lalithasree chechy.What an excellent personality she has!Very good interview.

  • @sajeeshvijayan1431
    @sajeeshvijayan1431 Рік тому +38

    കണ്ണ് നിറഞ്ഞു പാവം ചേച്ചി ❤️❤️❤️❤️❤️❤️❤️

  • @iliendas4991
    @iliendas4991 Рік тому +16

    ലളിതശ്റീ ചേച്ചിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ ആരോഗ്യവും ആയുസ്സും തമ്പുരാൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്റാർത്ഥിക്കുന്നു 🙏🤲🙏

  • @santhoshkrishan4838
    @santhoshkrishan4838 Рік тому +8

    Great lady god bless you

  • @SureshKumar-js3pn
    @SureshKumar-js3pn Рік тому +11

    എത്ര നല്ല പെരുമാറ്റം,, വീണ്ടും നല്ല അവസരങ്ങൾ ലഭിയ്ക്കട്ടെ

  • @UshadeviMp
    @UshadeviMp Рік тому +13

    നല്ല ലളിതമായ ഇന്റർവ്യൂ👍🏻❤️

  • @ajayanb2024
    @ajayanb2024 Місяць тому +1

    ലളിത ചേച്ചിയുടെ
    ....ക്യാരക്റ്ററിന് പറ്റിയ അവതാരകൻ. 🙏 സൂപ്പർ...🙏🙏🙏🙏🌹🌹🌹🌹

  • @minia8995
    @minia8995 Рік тому +3

    പാവം ചേച്ചി ക്ക് എന്നും നല്ലത് മാത്രം വരട്ടെ god blesschechi🙏🏾🙏🏾💞💞

  • @hajarabiaaju3367
    @hajarabiaaju3367 Рік тому +3

    Super👌 👌 nalla avatharanam ❤️❤️lalitha chechi ishttam ❤️❤️

  • @vijayanair3537
    @vijayanair3537 Рік тому +14

    നല്ല സ്ത്രീ

  • @gangadharannambiar7228
    @gangadharannambiar7228 Рік тому +7

    She is perfectly correct. A good interview.

  • @bettythomas7204
    @bettythomas7204 Рік тому +5

    Beautiful interview. Her answers and her thoughts were very respectful and heart touching. A big salute to you ma'am.

  • @Jayagopal-mv2lt
    @Jayagopal-mv2lt Рік тому +14

    Very good person ❤

  • @jayabibin-sx9ls
    @jayabibin-sx9ls Рік тому +7

    She is a pure soul

  • @user-cg8ib4js6g
    @user-cg8ib4js6g Рік тому +2

    Chechi paranjathu 101%satyam..areyum kooduthal asrayikaruthu..amithamayi arem snehikaruthu..❤.chechku nallathu varatte

  • @sathidevi4635
    @sathidevi4635 Рік тому +1

    Interview nannayittund.anthassulla samsaravum areyum kuttapeduthatha prakruthavum god bless You chechi. 💓💓💓

  • @prabhakumaribs7845
    @prabhakumaribs7845 Рік тому +2

    കണ്ണുനിറയാതെ കാണാൻ പറ്റാത്ത interview

  • @vkp3243
    @vkp3243 Рік тому +2

    Smt. Lalithasree has an amazing attitude with pure heart. God bless you.

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 10 місяців тому +4

    ഒരു പാട് ദുരനുഭവങ്ങളിൽ കൂടി കടന്നുവന്ന കനൽകട്ട,🙏🙏🙏 എല്ലാം നന്നായി വരും സോദരി🙏🙏🙏

  • @aswathyudayan6728
    @aswathyudayan6728 11 місяців тому +1

    Chechi ningal daiva thulya aaya oru sthreeyanu. Theerchayayum oru nalla maranam undakum. Jeevitha sahacharyam kondu Nadi aakendi Vanna anthassum abhimanavumulla nalla kudumbathil piranna sthreeyanu thangal. . Ellam manassilakum. Aduthariyan kazhinjathil,avasaramorukkiyathil chanalinu Nandi. Orupadu cinimakal kandittundu chechi abhinayichathu. Ippol abhimanavum snehavum orupadu thonnunnu. God bless you❤️❤️❤️❤️❤️

  • @sayanaplappilliyil3779
    @sayanaplappilliyil3779 Рік тому

    Heart.. Touching.. Interview..

  • @jay5474
    @jay5474 Рік тому +7

    Beautiful soul. I saw her once at the old Cochin airport at Willingdon island with Valsala Menon on their trip to Chennai.

  • @shamnasherif9943
    @shamnasherif9943 Рік тому +14

    Good Personality

  • @mariathomas3136
    @mariathomas3136 7 місяців тому +1

    Lalitha chechi nalla പക്വതയുള്ള സംസാരം. ഒത്തിരി ഇഷ്ടപ്പെട്ടു 🌷🌷🌷

  • @Nexxinator
    @Nexxinator 7 місяців тому +2

    You are so great Ma'am .Now only I came to know that you are such a legend.Love you so much ma'am ❤.Hats off you the interviewer.May God bless you...

  • @suchithrababurajan3579
    @suchithrababurajan3579 10 місяців тому +6

    നല്ല സംസാരം…..മാഡത്തിന്റെ കണ്ണ് നിറയുമ്പോൾ സങ്കടം വരുന്നു 😍

  • @haseenasafa3589
    @haseenasafa3589 Рік тому +2

    Lovely person. Daivam thuna kanum mam❤️❤️❤️❤️

  • @surendranp8771
    @surendranp8771 Рік тому +16

    സത്യസന്ധമായ സംസാരം❤

  • @hermeslord
    @hermeslord Рік тому +29

    Breaks our hearts to see such simple, gentle soul having endured so much in life and still enduring so much, but maintaining calmness and softness in voice and heart.I sincerely hope that his interview gets noticed and we get to see this loving talent back into the industry. Pray to God to keep her away from illness and healthy always

    • @rafequetbava
      @rafequetbava Рік тому

      That very god created all the chaos in this world and created men and women.

    • @aleemaali9454
      @aleemaali9454 11 місяців тому +1

      പലരുടേയും ദുഖ: ആണിത്. ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുകയെന്നത്. ഭർത്താവുണ്ടായിട്ടും വിധവകളായി ജീവിക്കേണ്ടി വരുന്നവർ ഇന്ന് ധാരാളം ഉണ്ട്. മക്കൾ ഉണ്ടായിട്ടും അഗധിമന്ദിരങ്ങളിൽ ജീവിതം തള്ളി നീക്കേണ്ടി വരുന്നവർ എന്തൊക്കെ പ്രയാസങ്ങൾ ഉണ്ടെങ്കിലും നമ്മുടെ ആത്മാവ് പരമാത്മാവിൽ നിന്ന് ഉള്ളതാണെന്നും ആ പരമാത്മാവിലേയ്ക്ക് തന്നെ നാം തിരിച്ച് പോകേണ്ടവരാണെന്നും ഉള്ള അറിവ് മാത്രമാണ് നമുക്ക് സമാധാ നം നൽകുകയുള്ളു

  • @SURESHNASCO
    @SURESHNASCO Рік тому +11

    ❤great ഇന്റർവ്യൂ സുരേഷ് ഏട്ടൻ

  • @rencymanoj8811
    @rencymanoj8811 Рік тому +9

    Ethra nannayi samsarikunnu 💚

  • @adheena779
    @adheena779 Рік тому

    Very nice interview.... So this is a real approach of simple life

  • @suryagayathrysreenivasan4259
    @suryagayathrysreenivasan4259 Рік тому +5

    Lalita chechii❤️❤️❤️❤️

  • @BistyJoseph-el2ok
    @BistyJoseph-el2ok 11 місяців тому +1

    Love u dear Lalithamma, what u wish to His Grace that's my whispering, may God bless us always.

  • @ranijoy9473
    @ranijoy9473 Рік тому +9

    Lovely Talking ❤

  • @sujathas2419
    @sujathas2419 Рік тому +14

    എല്ലാവർക്കും നന്മ ഉണ്ടാകട്ടെ ❤️❤️❤️

  • @ambikas7696
    @ambikas7696 Рік тому +3

    Kandatho,kettathoalla,lalithasree,mam,hridayathilninnum,varoonnavakkukal❤umam

  • @sindhusiva3734
    @sindhusiva3734 Рік тому +2

    ❤❤❤👍🙏love you chechi, valare ishttapettu chechiye ❤❤❤❤🙏🙏🙏

  • @pazhanim8717
    @pazhanim8717 Рік тому +2

    ചേച്ചിയൊരു രസികത്തിയാ ണ് മനസ്സ് തുറന്നുള്ള പെരുമാറ്റം ഒന്നും ഒളിക്കാതെ യുള്ള സംസാരം സമൂഹത്തി
    ത്തിൽ മാതൃകപരമായി ജീവി
    ക്കണമെന്ന മോഹത്തിനേറ്റ തിരിച്ചടിയിലും പതറാതെ യുള്ള നിലപാടിനും പേരിലും ലളിതമായ ശ്രീ യ്ക്ക് വീണ്ടും സിനിമാ രംഗത്ത് സജീവമാട്ടെ എന്നാശംസി ക്കുന്നു.🙏

  • @shayinasherief7388
    @shayinasherief7388 Рік тому +7

    Good interview

  • @bcv2434
    @bcv2434 Рік тому

    kuleenatha vinayam Satya sandhatha
    self respect nanniyulla nalla manassu ellaam ivide ❤
    Sree thulumbunna Lalitha❤

  • @sunithasuni6296
    @sunithasuni6296 Рік тому

    Chechi......njanghalundu chechiykku. God hear and bless ur prayer❤❤❤🙏

  • @scenicbeauty4040
    @scenicbeauty4040 Рік тому +2

    Love you lots dear chechi ❤ may God bless you always 💖

  • @noeleszyt5321
    @noeleszyt5321 11 місяців тому +2

    What a great interview ❤