എന്റെ അടുത്ത് luminous ന്റെ 24v solar inverter ആണ് ഉള്ളത്.. Mptt അല്ല controller... 150 ah ന്റെ രണ്ടു solar battery ഉണ്ട്..എനിക്ക് battery charging solar ലോട്ട് മാറ്റിയാൽ കൊള്ളാം എന്നുണ്ട്.... ROI feasible ആണോ എന്നറിയില്ല.. എത്ര panel, mptt ഒക്കെ ആയി എത്ര ആകും approx
540 w panel 12 v inverter and 150 amp battery il set cheyan patto...
100%
C20ബാറ്ററി പറ്റുമോ, ഗ്രിഡ് ചാർജ് ഒഴിവാക്കാൻ കഴിയുമോ
Solar MPPT working function signal ൽ float/relay indication എന്താണ് സൂചിപ്പിക്കുന്നത്.
നല്ല അവതരണം... കോൺടാക്ട് നമ്പർ തരുമോ
ഇതെല്ലാം. വാങ്ങിക്കാനുള്ള.ലിങ്ക്.വിട്ടിരുന്നെങ്കിൽ.നന്നായിരുന്നു
Grid ൽ work ചെയ്യുന്ന battery ഉപയോഗിക്കാമൊ,
solar inverter with convertible?
,C20 battory തൽക്കാലം ഉപയോഗിക്കാം...പുതിയത് മാറ്റുമ്പോൾ C10 വാങ്ങുക
200ah 12volt . ബാറ്ററിക്കു 540watts ന്റെ ഒരു solar panel മതിയാകുമോ?
mathiyavum
Ethil ac wo cheyyan patilla
12 v ഇൻ വർട്ടറിൽ രണ്ട് ബാറ്ററി വയ്ക്കാൻ പറ്റുമോ
എത്ര ഡിഗ്രി ചെരിച്ചു വെക്കണം പാനൽ ബോർഡ് ഏത് ദിശയിലേക്കാണ് വെക്കുന്നത് നല്ലത്
തെക്ക് വശത്തേക്ക് വെള്ളം ഒഴുകി പോകുന്ന ചെരിവ് മതിയാവും..
നല്ല കോൾട്ടിയുള്ള സാതനത്തിൻ്റെ ലിങ്ക് തന്നാൽ നന്നായിന്നു
Number onnu tharamo?
ഇപ്പോൾ 540 warry എന്തു വിലയുണ്ട്
12000
12000
എവിടെ കിട്ടും@@sivada-cs2gp
ആമസോൺ
എന്റെ അടുത്ത് luminous ന്റെ 24v solar inverter ആണ് ഉള്ളത്.. Mptt അല്ല controller... 150 ah ന്റെ രണ്ടു solar battery ഉണ്ട്..എനിക്ക് battery charging solar ലോട്ട് മാറ്റിയാൽ കൊള്ളാം എന്നുണ്ട്.... ROI feasible ആണോ എന്നറിയില്ല.. എത്ര panel, mptt ഒക്കെ ആയി എത്ര ആകും approx
two panels 540 wts plus mppt Nova 50. aprox 33000
Bro number onnu tharamo?
Bro AC work cheyyikkaan pattumo?
No
❤
Contact no?
Contact number tharumoo
❤