Royal Custom LifeStyles
Royal Custom LifeStyles
  • 250
  • 672 774
Sand Blasting Gun | തുരുമ്പ് കളയാൻ സാധാരണ സ്പ്രേ പെയിന്റിംഗ് ഗൺ മതിയോ?
Sand Blasting Gun | തുരുമ്പ് കളയാൻ സാധാരണ സ്പ്രേ പെയിന്റിംഗ് ഗൺ മതിയോ?
Переглядів: 133

Відео

Royal Enfield Mileage Check Within 1 Minutes | Bullet മൈലേജ് നിങ്ങൾക്കുതന്നെ കണ്ടെത്താം...
Переглядів 1 тис.7 годин тому
Royal Enfield Mileage Check Within 1 Minutes | Bullet മൈലേജ് നിങ്ങൾക്കുതന്നെ കണ്ടെത്താം...
ലിഥിയം ബാറ്ററി വാങ്ങണോ അതോ ട്യൂബുലാർ വാങ്ങണോ? വീഡിയോ കണ്ടിട്ട് തീരുമാനിക്കൂ...
Переглядів 1,5 тис.9 годин тому
ലിഥിയം ബാറ്ററി വാങ്ങണോ അതോ ട്യൂബുലാർ വാങ്ങണോ? വീഡിയോ കണ്ടിട്ട് തീരുമാനിക്കൂ...
3 in 1 High Protection Car Coating Spray | വാങ്ങിയത് സെറാമിക് കോട്ടിങ് , കിട്ടിയത് സോപ്പുവെള്ളം!
Переглядів 33514 годин тому
3 in 1 High Protection Car Coating Spray | വാങ്ങിയത് സെറാമിക് കോട്ടിങ് , കിട്ടിയത് സോപ്പുവെള്ളം!
ഈ വീഡിയോ കാണാതെ സോളാർ ബാറ്ററി വാങ്ങരുത് | ബാറ്ററി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Переглядів 3,7 тис.21 годину тому
ഈ വീഡിയോ കാണാതെ സോളാർ ബാറ്ററി വാങ്ങരുത് | ബാറ്ററി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Sandblasting | മണൽ ഉപയോഗിച്ച് തുരുമ്പിനെ വേരോടെ പിഴുതെറിയാം...
Переглядів 9 тис.День тому
Sandblasting | മണൽ ഉപയോഗിച്ച് തുരുമ്പിനെ വേരോടെ പിഴുതെറിയാം...
2 KW Off Grid Solar System | 10 Unit Production, 2000W Panel, 3000VA Inverter വെറും 95,000
Переглядів 6 тис.14 днів тому
2 KW Off Grid Solar System | 10 Unit Production, 2000W Panel, 3000VA Inverter വെറും 95,000
Flipkart ഇൽ നിന്നും റേറ്റിങ്ങും കണ്ട് സാധനം വാങ്ങി പെട്ടു | ശ്രദ്ധിക്കുക !
Переглядів 45314 днів тому
Flipkart ഇൽ നിന്നും റേറ്റിങ്ങും കണ്ട് സാധനം വാങ്ങി പെട്ടു | ശ്രദ്ധിക്കുക !
ബമ്പർ അയിച്ചപ്പോൾ ഞെട്ടിപ്പോയി! | Fiat Linea T-Jet
Переглядів 2,5 тис.14 днів тому
ബമ്പർ അയിച്ചപ്പോൾ ഞെട്ടിപ്പോയി! | Fiat Linea T-Jet
Solar 77 Led Motion Sensor Security Camera Shaped Outdoor Light
Переглядів 98914 днів тому
Product Link: amzn.in/d/04LOR1fw
1 KW Off Grid Solar System വെറും 39,000 രൂപക്ക്‌
Переглядів 18 тис.21 день тому
1 KW Off Grid Solar System വെറും 39,000 രൂപക്ക്‌
Why Do We Use a DC Cable for Solar Panel Installation? | സോളാറിന് DC വയർ തന്നെ ഉപയോഗിക്കണോ?
Переглядів 3,9 тис.Місяць тому
Why Do We Use a DC Cable for Solar Panel Installation? | സോളാറിന് DC വയർ തന്നെ ഉപയോഗിക്കണോ?
Off Grid Solar സ്വന്തമായി ഇൻസ്റ്റാൾ ചെയ്യാൻ എത്ര ചിലവ് വരും? | Amazon ഇൽ നിന്നും വാങ്ങിക്കാമോ?
Переглядів 9 тис.Місяць тому
Off Grid Solar സ്വന്തമായി ഇൻസ്റ്റാൾ ചെയ്യാൻ എത്ര ചിലവ് വരും? | Amazon ഇൽ നിന്നും വാങ്ങിക്കാമോ?
20 Watts Street Light by Murphy for Just Rs 800/- | IP66 Waterproof and Dustproof
Переглядів 750Місяць тому
Product link : Murphy LED 20 Watts IP-65 BIS Approved Rectangular Waterproof Outdoor Street Light, Cool White, Pack of 1 amzn.in/d/cizVlB0
Difference Between C10 and C20 Batteries | സോളാറിന് C20 ബാറ്ററി ഉപയോഗിക്കാമോ?
Переглядів 732Місяць тому
Difference Between C10 and C20 Batteries | സോളാറിന് C20 ബാറ്ററി ഉപയോഗിക്കാമോ?
Don't Buy Crocs from Amazon! | ആമസോണിൽ നിന്നും വാങ്ങാൻ പാടില്ലാത്ത Crocs
Переглядів 361Місяць тому
Don't Buy Crocs from Amazon! | ആമസോണിൽ നിന്നും വാങ്ങാൻ പാടില്ലാത്ത Crocs
Solar Gate Light in Rainy Season After 2 Years
Переглядів 224Місяць тому
Solar Gate Light in Rainy Season After 2 Years
KSEB Current Bill Before and After 2KW Off Grid Solar System Installation
Переглядів 1,5 тис.Місяць тому
KSEB Current Bill Before and After 2KW Off Grid Solar System Installation
Solar Current Production in Rainy Season | 2 KW Off Grid Solar System മഴക്കാലത്ത് എത്ര Unit കിട്ടും
Переглядів 2,2 тис.Місяць тому
Solar Current Production in Rainy Season | 2 KW Off Grid Solar System മഴക്കാലത്ത് എത്ര Unit കിട്ടും
On Grid vs Off Grid Solar System | ഞാൻ എന്ത് കൊണ്ട് Off Grid വെച്ചു?!!
Переглядів 1,9 тис.Місяць тому
On Grid vs Off Grid Solar System | ഞാൻ എന്ത് കൊണ്ട് Off Grid വെച്ചു?!!
2 KW Off Grid Solar Installation പേടികൂടാതെ ഇതുപോലെ ചെയ്തു നോക്കൂ... | DIY Solar Installation
Переглядів 4,3 тис.Місяць тому
2 KW Off Grid Solar Installation പേടികൂടാതെ ഇതുപോലെ ചെയ്തു നോക്കൂ... | DIY Solar Installation
2 KW Off Grid Solar System User Review | എത്ര യൂണിറ്റ് പ്രൊഡക്ഷൻ ഉണ്ട്? | AC ഉപയോഗിക്കാമോ?..
Переглядів 11 тис.2 місяці тому
2 KW Off Grid Solar System User Review | എത്ര യൂണിറ്റ് പ്രൊഡക്ഷൻ ഉണ്ട്? | AC ഉപയോഗിക്കാമോ?..
Current ബില്ല് കുത്തനെ കുറക്കാം | Crompton BLDC Fan
Переглядів 1,7 тис.2 місяці тому
Current ബില്ല് കുത്തനെ കുറക്കാം | Crompton BLDC Fan
Inverter Grid Charging On/Off Device | How to Convert Normal Inverter to Solar Inverter?
Переглядів 2 тис.2 місяці тому
Inverter Grid Charging On/Off Device | How to Convert Normal Inverter to Solar Inverter?
2KW Solar System 80,000 രൂപക്ക് | Off Grid Solar System സംശയങ്ങൾക്കുള്ള മറുപടി....
Переглядів 26 тис.2 місяці тому
2KW Solar System 80,000 രൂപക്ക് | Off Grid Solar System സംശയങ്ങൾക്കുള്ള മറുപടി....
Other State Vehicles Registration to Kerala | Re-Registration നിങ്ങൾക്ക് തന്നെ ചെയ്യാം..
Переглядів 1,1 тис.2 місяці тому
Other State Vehicles Registration to Kerala | Re-Registration നിങ്ങൾക്ക് തന്നെ ചെയ്യാം..
Solar Off Grid | 50% കുറഞ്ഞ ചിലവിൽ നിങ്ങൾക്ക്‌ തന്നെ സോളാർ വെക്കാം | Part 4
Переглядів 3,5 тис.2 місяці тому
Solar Off Grid | 50% കുറഞ്ഞ ചിലവിൽ നിങ്ങൾക്ക്‌ തന്നെ സോളാർ വെക്കാം | Part 4
Eastman Solar Battery | Solar Installation Part 03
Переглядів 6 тис.2 місяці тому
Eastman Solar Battery | Solar Installation Part 03
Solar Panel Unboxing | Solar Installation Part 02
Переглядів 13 тис.2 місяці тому
Solar Panel Unboxing | Solar Installation Part 02

КОМЕНТАРІ

  • @stock7764
    @stock7764 8 годин тому

    എത്ര വാട്ട്സ് ആണ്?

  • @anastkanastk1528
    @anastkanastk1528 День тому

  • @jklive6073
    @jklive6073 2 дні тому

    Thank you sir

  • @jklive6073
    @jklive6073 2 дні тому

    👍👍

  • @zacharia63
    @zacharia63 4 дні тому

    1. Can you pl clarify from where you got these percentages? you have not quoted any official source. Is there any officially supported documents? 2. The blasting/Thermal runaway happens only for Lithium Ion batteries (mobile batteries are Li-ion). But inverter batteries are Lithium Ferro Phosphate which has very little chance of any thermal runaway. 3. If these batteries are very dangerous, how come Tesla and all other electric cars are on the road for the past many years? The technology is improving. The precaution you say to keep batteries outside house means we should never ride in an electric car? 4. How many mobile phones have blasted so far? IF the Lithium batteries are so dangerous we should never use mobile phones which are carried in our pockets. But now each person has at least one mobile. Can a lead acid battery serve this purpose? 5. It is true that Lithium batteries have no resale value now. But once it reaches their end of life, there will be recycling facilities for lithium also which will be very high resale value. 6. Many branded companies are marketing Lithium batteries. Eg. Hycon, Luminous, UTL, Okaya, Nexus, Waree etc. Each type of battery has its own merits and demerits. People can go for Lead Acid batteries for their availability, less cost, warranty support etc. But Lithium batteries also have their place and technology is now mature enough. Cost will come down fast as India has started manufacturing Lithium battery Cells. No need to import from China.

  • @drvenugopalp
    @drvenugopalp 4 дні тому

    എനിക്കും പണി കിട്ടി. ദയവ് ചെയ്ത് ഒരാളും boodmo യിൽ നിന്നും ഒരു spares ഉം order ചെയ്യരുത്. ഞാൻ order ചെയ്ത 3600 രൂപ വിലയുള്ള spare part 22 ദിവസം കഴിഞ്ഞും കിട്ടിയില്ല. എന്താണെന്ന് അന്വേഷിച്ചപ്പോൾ order അവർ തന്നെ cancel ചെയ്തു . ഭാഗ്യം പണം തിരികെ കിട്ടി.

  • @bavamuhammed4180
    @bavamuhammed4180 4 дні тому

    എൻറെ അടുത്ത് ഒരു ആറുമാസം പഴക്കമുള്ള ഒരുകാക്ക മുള്ള് ഒരു ഇൻവെർട്ടർ 150 എ എച്ച് ബാറ്ററി ഉണ്ട് അത് മാറ്റിയിട്ട് ഹൈബ്രിഡ്ഹൈബ്രിഡ് 3 കിലോവാട്ട് ഡ്രൈവ് റെഡ് ബെഡ്റൂംരണ്ട് ബാറ്ററിയുംആയിരത്തിന് രണ്ട് പാനലും വേണം

  • @fhameen
    @fhameen 4 дні тому

    C10, c20 വ്യത്യാസം?

    • @rclifestyle
      @rclifestyle 4 дні тому

      ua-cam.com/video/fYZ3a5Q3h0U/v-deo.htmlsi=joq5hlwtMH7twPvs

    • @rclifestyle
      @rclifestyle 4 дні тому

      ഈ വീഡിയോ കാണുക...

  • @abdulrazack8476
    @abdulrazack8476 4 дні тому

    സർ ലീഥിയം അയൺ ബാറ്ററി ഉപയോഗിക്കുന്നവർ താരതമ്യേന കുറവാണെന്നാണറിവ്. പുതിയ തലമുറ life p4 battery യുമായി compire ചെയ്യൂ

  • @mithunt5
    @mithunt5 4 дні тому

    old battery showroom il kodukkathe scrap rate vilkan patumo , avde anu rate anweshikendathu , reply pls

    • @rclifestyle
      @rclifestyle 4 дні тому

      നിങ്ങളുടെ അടുത്തുള്ള സ്ക്രാപ്പ് കച്ചവടക്കാരുടെ അടുത്ത് ചോദിക്കുക..

  • @laijugeorgh6348
    @laijugeorgh6348 4 дні тому

    Lifpo ബാറ്ററി safe ആണെന്ന് ആണ് കേട്ടത്

  • @laijugeorgh6348
    @laijugeorgh6348 4 дні тому

    നിങ്ങളുടെ വീഡിയോകൾ വളരെ നിലവാരം പുലർത്തുന്നു

  • @user-em3wm4ut5p
    @user-em3wm4ut5p 4 дні тому

    എന്ത് തന്നേ വെച്ചാലും നഷ്ഠമാണ് ഇന്ന് മാർകറ്റിൽ കുറഞ്ഞ വൈദ്യുതി ചിലവുളള ഉപകരണങ്ങൾ വാങ്ങാൻ കിട്ടും അത് വാങ്ങീ സോളാറിന് പകരം ഒര് സാധാരണ ഇർവെർട്ടർ വെച്ച് കരണ്ടില്ലാത്ത സമയം ഉപയോഗിക്കുക അത് തന്നേയാണ് സോളാറിനേകാൾ ലാഭം. Tension free maintenance care muchmore cleaning തുടങ്ങി നിരവധി കാര്യം സോളാർ വെച്ചാൽ ചെയ്തോണ്ടിരിക്കണം. അതിന് മാത്രം ലാഭം ഇതീന്ന് ഇല്ല താനും. വെറും ഒര് ട്രെൻറ് മാത്രമാണ് സോളാർ ഒര് ലാഭവുമില്ല വലിയ project കൾക് ongrid മാത്രമേ അൽപം ലാഭം ഉളളൂ അതിന് ലക്ഷങ്ങൾ മുടക്കുകയും വേണം. വീട്ടാവശ്യത്തിന് സോളാർ വെക്കുന്നത് നഷ്ഠം😂😂

  • @CNETWORLD
    @CNETWORLD 6 днів тому

    ചേട്ടാ 2015 വണ്ടി എത്ര രൂപയാകും രെജിസ്ട്രേഷൻ cost

  • @jklive6073
    @jklive6073 7 днів тому

    Thanks for this valuable information

  • @sunilkumararickattu1845
    @sunilkumararickattu1845 7 днів тому

    ചെയ്യുന്ന Machine മുഴുവൻ ആയി കാണിച്ച് കൂടെ? ഇത് Gun Portion മാത്രം ആയി ചുരുക്കി

  • @peterengland1609
    @peterengland1609 7 днів тому

    Thanks for information chetta...

  • @peterengland1609
    @peterengland1609 7 днів тому

    Ithil use cheyyunna Nozzle size enthan ?

  • @deepakpnr
    @deepakpnr 8 днів тому

    Please share contact details..

  • @lilymj2358
    @lilymj2358 8 днів тому

    Before 3 years onnum അറിയാതെ bty 4. numbers വാങ്ങി. Exide സോളാർ bty . Naale check cheiyaam. Ippo oru bty yil bty water ഒഴിക്കുന്ന സ്പോട്ട് il നിന്ന് ഒഴുകി വരുന്നു. ഇൻസ്റ്റാൾ ചെയ്ത തുടച്ചു കനിഞ്ഞു kuzhappa മില്ല എന്ന് പറഞ്ഞു. എന്തു ചെയ്യണം. Very useful video. Thanks

  • @vishnudileep4209
    @vishnudileep4209 8 днів тому

    Other state to BH registration pattuo

  • @vishnudevdev8889
    @vishnudevdev8889 8 днів тому

    പിന്നെ കോപ്പ് നടന്നത് തന്നെ

    • @rclifestyle
      @rclifestyle 8 днів тому

      എന്താണ് നടക്കാത്തത്...sand blasting fake anenno?? കഷ്ടം

    • @vishnudevdev8889
      @vishnudevdev8889 7 днів тому

      @@rclifestyle നമ്മുടെ പണി ഇതാണ് bro അതാണ് അങ്ങനെ പറഞ്ഞത് നടക്കില്ല ✌🏻

    • @sarangt3784
      @sarangt3784 7 днів тому

      Utube thanne search cheytha mathi foreigners pande eee reethi follow cheyyunnd

  • @user-de5mc8fj8x
    @user-de5mc8fj8x 8 днів тому

    👍👍👍👍👍

  • @AbdulAzeez-lh1jg
    @AbdulAzeez-lh1jg 8 днів тому

    ഇതിൻ്റെ വില എത്രയായി?

  • @advsabirns2991
    @advsabirns2991 8 днів тому

    Itu portable ac anu

  • @josephvarghese3601
    @josephvarghese3601 9 днів тому

    2 വർഷം പയക്കം.

  • @Cube-malayalam_tricks
    @Cube-malayalam_tricks 9 днів тому

    ഷിപ് ൽ ചെയ്യുന്നത് കാണാറുണ്ട്

  • @mohamedfarhanp4178
    @mohamedfarhanp4178 9 днів тому

    ആരും ഇത് ഫിനിഷ് ഉള്ള സ്ഥലത്ത് ചെയ്തു പോകത്ഒരിക്കലും ഇത് വണ്ടിയിൽചെയ്തുപോവരുത്ഇതിന് വരുന്ന മണൽ കറുത്ത നിറത്തിലുള്ള ഹാർഡ് ആയിട്ടുള്ള മണലാണ്

    • @rclifestyle
      @rclifestyle 8 днів тому

      തുറുമ്പുള്ള ഏത് സ്ഥലത്തും ചെയ്യാം... തുരു കളയാൻ കമ്പനികൾ ചെയ്യുന്ന രീതി ഇതാണ്...

    • @mohamedfarhanp4178
      @mohamedfarhanp4178 8 днів тому

      @@rclifestyle ഇത് ലോകത്ത് ആരും ഇന്നുവരെ വണ്ടിയിൽ അടിച്ചിട്ട് ഇല്ല

    • @rclifestyle
      @rclifestyle 7 днів тому

      നിങ്ങൾക്കറിയില്ല എന്നത് ലോകത്ത് അങ്ങനെ നടക്കുന്നില്ല എന്നല്ല..ഒന്നു സെർച്ച് ചെയ്താൽ മനസ്സിലാവും...

  • @anastkanastk1528
    @anastkanastk1528 9 днів тому

  • @judemartin4078
    @judemartin4078 9 днів тому

    Hello sir you are using P sand for blasting its very dangerous and banned by government using any sand or high silica material

    • @rclifestyle
      @rclifestyle 8 днів тому

      Ban ചെയ്തത് അറിയില്ലാ... അത്ര danger ഒന്നുമല്ല..hevy ലോഡിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കണം

  • @rider1809
    @rider1809 9 днів тому

    Good information

  • @satheesanpaint1215
    @satheesanpaint1215 9 днів тому

    Ethalla santblast 310pount air-steel grit,or sant ethan santblast

  • @johnsonvarghese3973
    @johnsonvarghese3973 9 днів тому

    Sand paper ഉപയോഗിച്ചാൽ പോരെ

    • @rclifestyle
      @rclifestyle 8 днів тому

      Deep rust only sand blast..for deep cleening

  • @jchirayath1
    @jchirayath1 9 днів тому

    Exide battery not given warranty card.. They give bill.. Only..

  • @MohammedAli-jb3gb
    @MohammedAli-jb3gb 9 днів тому

    Promotion

    • @rclifestyle
      @rclifestyle 8 днів тому

      എന്ത് പ്രമോഷൻ ബ്രോ....

  • @mahmoodshaa
    @mahmoodshaa 9 днів тому

    അതിന് വാറൻ്റി നമ്മൾക്ക് പർച്ചേസ് ചെയ്യുന്നത് മുതൽക്കാണല്ലോ ഷോപ്കാർ തരുന്നത്. ? പിന്നെന്താ കുഴപ്പം ?

    • @rclifestyle
      @rclifestyle 9 днів тому

      Warrenty ടൈമിൽ മാത്രം വർക്ക് ചെയ്താൽ മതിയോ? അതുകിഞ്ഞും 2or 3വർഷമോ battory ലാസ്റ് ചെയ്യും അതുണ്ടാവില്ല എന്നാണ് പറഞ്ഞത്...

  • @musthafapadikkal6961
    @musthafapadikkal6961 9 днів тому

    ഇത്‌ എവിടുന്നാ വാങ്ങിയത്??

  • @A.Rahman654
    @A.Rahman654 9 днів тому

    C10 Amaron 165 ah undo,. Amaron nallathano...?

    • @rclifestyle
      @rclifestyle 9 днів тому

      Amaron is good brand also....

  • @xiaominote4533
    @xiaominote4533 10 днів тому

    Thank you Bro 👍🏻

  • @Thegame967
    @Thegame967 10 днів тому

    Ith painting gun aano

  • @ashrafpkader8029
    @ashrafpkader8029 10 днів тому

    Kayyil gloves nirbhandham aayum dharikkanam

    • @rclifestyle
      @rclifestyle 9 днів тому

      ഗ്ലൗസ് നിർബന്ധമില്ല full ഫേസ് ഹെൽമറ്റ് നിർബന്ധമാണ്

    • @jintumjoy7194
      @jintumjoy7194 9 днів тому

      ​@@rclifestyle safety എടുത്തില്ലെങ്കിൽ ഉള്ള അപകടം എന്താണ്

  • @firoskattilakam4100
    @firoskattilakam4100 10 днів тому

    Please mislead the normal users. Please get full knolege about the subject befor you publish.

    • @rclifestyle
      @rclifestyle 9 днів тому

      What is the mislead ...pls explain.. സോളാർ അമിത ലഭം കൊയ്യുന്ന നല്ല ഒരു ബിസിനെസ്സ് ആണ്...പ്രൊഫഷ്ണലയിട്ടുള്ള ഇൻസ്റ്റലേഷൻ ചെയ്തിട്ട് കർണ്ട്ബിൽ കുറയാത്ത ഒരുപാട് പേര് വിളിക്കാറുണ്ട്.pinne അവരെ വിളിച്ചാൽ കിട്ടില്ല എന്ന്...ഇങ്ങനെ ചെയ്താലും കര്യങ്ങൾ നടക്കും.ബാക്കി ക്യാഷ് പോക്കട്ടിലുണ്ടാവും..

  • @pssuresh1
    @pssuresh1 10 днів тому

    Offgrid loss കൂടുതൽ ആണ് ആവറേജ് 6 യൂണിറ്റ് വച്ചേ കിട്ടൂ. അനുഭവം ഗുരു😂

    • @rclifestyle
      @rclifestyle 10 днів тому

      പകൽ സമയം മാക്സിമം ഉപയോഗിക്കണം...

    • @firoskattilakam4100
      @firoskattilakam4100 10 днів тому

      Correct. It's not cost effective

  • @nas_kabir
    @nas_kabir 10 днів тому

    നല്ല അറിവ് നിർബന്ധമായും സേഫ്റ്റി ഗ്ലാസ്, മാസ്ക് , ഫുൾ സ്ലീവ് ഡ്രസ്സ് തുടങ്ങി പേർസണൽ സേഫ്റ്റി മുൻകരുതലുകൾ എടുത്ത് മാത്രം ഇത് ചെയ്യുക. പൊടി പറത്തി മറ്റുള്ളവർക്കു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാതെയും ശ്രദ്ധിക്കുക.

  • @omeradvtsomeradvts2875
    @omeradvtsomeradvts2875 10 днів тому

    👍

  • @omeradvtsomeradvts2875
    @omeradvtsomeradvts2875 10 днів тому

    ഈ ഗൺ ഏതാ ?

  • @vishnunb7275
    @vishnunb7275 12 днів тому

    Nalla അവതരണം, പിന്നെ 100 ah battery athra യൂണിറ്റ് current സ്റ്റോർ ചെയ്യും (1.2 മാക്സ്) എന്നുള്ള details koode പറഞ്ഞാൽ solar systems plan cheyan എല്ലുപമായിരിക്കും

    • @rclifestyle
      @rclifestyle 11 днів тому

      വീഡിയോ ചെയ്യാം...

  • @Sree.M
    @Sree.M 12 днів тому

    Bro, kannuril aano?

  • @SijojoseSijojose
    @SijojoseSijojose 12 днів тому

    Battery company?

  • @X4u748
    @X4u748 13 днів тому

    സെല്ലർ റേറ്റും കൂടി നോക്കണം