ഇൻവെർട്ടർ വെച്ചവരും വെക്കാൻ പോവുന്നവരും നിർബന്ധമായും കാണുക | കറന്റ് ബില്ല് കൂടാനുള്ള കാരണം ഇതാണ്...

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 20

  • @jaisworldofficial4617
    @jaisworldofficial4617 24 дні тому +1

    Asha power solar inverter battery eveda കിട്ടും. For 5kw.
    കൊല്ലത്തു കിട്ടുമോ.

  • @greenflag333
    @greenflag333 Місяць тому

    Best solar battety eatha,

  • @thomasbabu9415
    @thomasbabu9415 Місяць тому

    Is this calculation applicable to lithium ion battery inverter ?

  • @jaisworldofficial4617
    @jaisworldofficial4617 Місяць тому +1

    Solar invetter ഏതു ആണ് നല്ലതു.

  • @Raveendran12-jy9zx
    @Raveendran12-jy9zx Місяць тому

    എത്ര വില വരും

  • @remeshkumar9
    @remeshkumar9 2 місяці тому +1

    eastman battery life engane undu

  • @navamijijeesh1466
    @navamijijeesh1466 2 місяці тому +3

    ഞാൻ 5 വർഷമായ് invert ter ഉപയോഗിക്കുന്നു 'നോർമൽ bill ആണ്.

    • @rclifestyle
      @rclifestyle  2 місяці тому +1

      ഒരു ബിൽ സൈക്കിൾ invetor ഒഴിവാക്കി നോക്കു . വ്യത്യാസം മനസിലാവും

  • @mohdmattubhr5486
    @mohdmattubhr5486 2 місяці тому +1

    ഇത് ശരിയാ ഇത് ഞാൻ ടെസ്റ്റ്‌ ചെയ്ത് മനസ്സിലാക്കി ബാറ്ററി കേടായി പിന്നെ നന്നാക്കി ഇല്ലേ സോളാർ വച്ചിട്ട് മാത്രം ബെറ്ററി വാങ്ങൂ

  • @georgejoseph2918
    @georgejoseph2918 2 місяці тому

    100%സത്യം

  • @jklive6073
    @jklive6073 2 місяці тому

    Thanks

  • @ahammadkarippurck9987
    @ahammadkarippurck9987 2 місяці тому

    ,suopper

  • @shihabhabeebful
    @shihabhabeebful 2 місяці тому +4

    3 year aay utl ഇൻവെർട്ടർ ഉപയോഗിക്കുന്നു
    ബിൽ normal ആണ്
    നല്ല കമ്പനി വാങ്ങിയാൽ ബിൽ ഒന്നും അധികം വരില്ല
    ചാത്തൻ വാങ്ങിയാൽ ബിൽ കൂടുതൽ വരും
    എത്ര ബാറ്ററി use ആയി അത് മാത്രമേ ചാർജ് ചെയ്യൂ
    വെറുതെ ദിവസവും ചാർജ് ചെയ്യില്ല ബ്രോ

    • @showlight161
      @showlight161 2 місяці тому +1

      ആശ പവർ എംപി പി ടി വെയ്ക്കുക വ്യത്യാസം പെട്ടെന്ന് നിങ്ങൾക്ക് മനസ്സിലാകും

    • @shihabhabeebful
      @shihabhabeebful 2 місяці тому +1

      @@showlight161 അതിന് 6000 രൂപ വേണ്ടേ
      Mppt in-built ഉള്ളത് ഉണ്ട് utl ബ്രാൻഡ് 11500 രൂപ വരും
      സെപ്പറേറ്റ് വാങ്ങുമ്പോൾ ഇൻവെർട്ടർ8000+അശ പവർ6000 14/15 ഒക്കെ വരും
      With mppt ഉള്ളത് വാങ്ങിച്ചാൽ മതി
      നല്ല സിസ്റ്റം ആണ്
      ഞാൻ 3 year ആയി ഉപയോഗിക്കുന്നു
      Good 👍👍

    • @rclifestyle
      @rclifestyle  2 місяці тому +1

      നിങ്ങൾ ഒരു ബില്ല് സൈക്കിളിൽ ഇൻവെർട്ടർ ഒഴിവാക്കി നോക്ക്.. അപ്പോൾ അറിയാം വ്യത്യാസം

    • @showlight161
      @showlight161 2 місяці тому +1

      @@shihabhabeebful ഞാൻ utl ഉപയോഗിച്ചിരുന്നത് അതിന്റെ mppt അടിച്ചു പോയി അതുകൊണ്ട് പറഞ്ഞതാണ് utl mppt കൊണ്ട് ബാറ്ററി കൃത്യമായിട്ട് ചാർജ് ഒന്നും ആകത്തില്ല

  • @prakashkuttan1653
    @prakashkuttan1653 2 місяці тому

    കുറേശ്ശേ ഒക്കെ കറണ്ട് നഷ്ടം ഉണ്ടാവും