1.50 ലക്ഷത്തിന് സോളാർ; 4 വർഷത്തിനുള്ളിൽ സൗജന്യ വൈദ്യുതിയുമായി കണ്ണൂർ സ്വദേശി | Turning Point | Sunco

Поділитися
Вставка
  • Опубліковано 18 жов 2024
  • #businessideas #suncosolar #turningpoint #solarmalayalaminterview
    വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ചാര്‍ജ്ജിന് ബദലായി ഇനി സോളാര്‍ മാത്രമേയുള്ളു. വെറും ഒന്നര ലക്ഷം രൂപയക്ക് സോളാര്‍ യൂണിറ്റ് വെച്ചാല്‍ നാല് വര്‍ഷം കൊണ്ട് ആ തുക മറികടക്കുകയും പിന്നീടുള്ള കാലങ്ങളില്‍ സൗജന്യമായി വൈദ്യുതി ലഭിക്കുകയും ചെയ്യും. സോളാര്‍ യൂണിറ്റിന്റെ സാധ്യതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുകയാണ് സണ്‍കോ സോളാറിന്റെ മാനേജിങ് പാര്‍ട്ണര്‍ രാജീവ് കെ. കെ.
    RAJEEV K K
    MANAGING PARTNER
    SUNCO SOLAR
    Contact Number: 9539238238
    നിങ്ങളൊരു വിജയിച്ച സംരംഭകനാണോ..നിങ്ങളുടെ വിജയകഥ ആരെയും പ്രചോദിപ്പിക്കുന്നതാണോ.. എങ്കില്‍ നിങ്ങള്‍ക്ക് ടേണിംഗ് പോയിന്റിലേക്ക് വിളിക്കാം - +91 95621 31105, 99951 85190.
    Follow us Facebook - / turningpoint_untoldsto...
    Follow on Instagram- / turningpoint_untoldsto...
    Follow us on Twitter -@ / tuntoldstories
    website - www.turningpointstories.com
    Brand Stories | Motivational Quates | Brand Builders | Inspiring Person | Business Reels | Entrepreneurship | Business Idea | Trending Videos | Viral Reels | Samrambhakan | Premium Business Magazine | Turning Point | Untold Stories | Sunco Solar | Solar Malayalam Video | solar energy | solar power | Renewable Energy | Solar Panels | Solar Installation | Solar Electricity | Sustainable Energy | Solar Panel Installation | Solar Panel Battery | Solar Home Systems | Solar Manufactures |
    #entrepreneurship #success #turningpoint #untoldstories #motivationalstory #millionairemindset #brandstories #brandbuilders #inspiringwords #trendingpost #businessreels #businessidea #businesspage #motivationalpage
    DISCLAIMER
    ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
    CONTENT RIGHTS @TURNING POINT
    Item License Code: 9WJ6DC8ZBN

КОМЕНТАРІ • 21

  • @RajaKumar-nn4li
    @RajaKumar-nn4li 12 днів тому +1

    Bro all districts do you providing service

  • @sivakumars3343
    @sivakumars3343 13 днів тому +2

    മാഷെ എനിക്ക് 3.7kwh top variant ആണ് Aither Rizta z undu. എനിക്ക് ഈ ev scooter charge ചെയ്യാൻ പറ്റിയ ഒരു solar പ്രോഡക്റ്റ് വീട്ടിൽ വെച്ച് ചാർജ് ചെയ്യാൻ വേണ്ടി ഒന്ന് parayumo❤️

  • @K.B.Rajesh
    @K.B.Rajesh 5 днів тому

    സൂര്യനും, സൂര്യന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളെയും അതിന്റെ ഉപഗ്രഹങ്ങളെയും ചേർത്തുള്ള സംവിധാനത്തെയാണ്
    'സോളാർ സിസ്റ്റം' എന്നുപറയുന്നത്. പക്ഷെ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നവർ, അവരുടെ വിദ്യാഭ്യാസക്കുറവുകൊണ്ട് പൊതുവെ സോളാർ പ്ലാന്റിനെ, സോളാർ സിസ്റ്റം എന്നാണ് പറയാറ്.

  • @StanlyTo
    @StanlyTo 9 днів тому +5

    എന്തൊക്കെയോ കബളിപ്പിക്കൽ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത് 🤔 ലോണെടുത്ത് ജനങ്ങളെ മുടിപ്പിക്കാനും സബ്സിയുടെ പേര് വിൽപ്പന നടത്താനും ശ്രമിക്കുന്നു ഇത്രയും ലാഭകരമായ കാര്യമാണെങ്കിൽ എന്തുകൊണ്ട് ഗവൺമെന്റ് സ്ഥാപനങ്ങൾ സ്ഥാപിക്കുന്നില്ല ആദ്യം സ്ഥാപിക്കേണ്ടത് ഗവൺമെന്റ് സ്ഥാപനങ്ങളിലാണ് അവരാണ് ഏറ്റവും കൂടുതൽ കരണ്ട് ഉപയോഗിക്കുന്നത് ഇത് വില്പന നടത്തുന്നവരെ വീടുകളിൽ പോലും സോളാർ പാനലുകൾ വെക്കാത്ത എന്തുകൊണ്ട് ? ഏറ്റവും കൂടുതൽ ആവശ്യങ്ങളിൽ ഒന്നാണ് ബിസിനസ് കേന്ദ്രങ്ങൾ അവിടെ വയ്ക്കുന്നില്ല രാത്രിയിൽ ഉപയോഗിക്കാത്ത ബിസിനസ് കേന്ദ്രങ്ങളിൽ ഇത് സ്ഥാപിക്കുകയാണെങ്കിൽ വലിയ ലാഭകരം അല്ലേ ഓഫ് ഗ്രേഡ്

    • @suncosolar
      @suncosolar 9 днів тому

      Subsidy കിട്ടുന്നത് residential customers ന് ആണ്. . അവർക്ക് താല്പര്യം ഉണ്ടെങ്കിൽ loan സൗകര്യവും ഉണ്ട് . Loan കൊടുക്കുന്നത് ബാങ്കുകൾ ആണ് . ഞങ്ങൾ അതിന്റെ സർവീസ് providers ആണ്. . ഇത് MNRE project ആണ് സുഹൃത്തേ. . ഇതിൽ എവിടെയാ തട്ടിപ്പ് .. പിന്നെ എല്ലാത്തിനും നെഗറ്റീവ് ചിന്തിക്കുന്നത് ശരിയല്ല ..

    • @rajanam1956
      @rajanam1956 9 днів тому +2

      ഞാൻ 3 kw ഓൺഗ്രിഡ് വച്ചു
      ട്രസ് ന്റെ മുകളിൽ
      Extra സ്റ്റ ച്ചർ അടിച്ച്
      വച്ചത് കൊണ്ട് 25000
      ആയി പണി കഴിഞ്ഞ്
      ഒരു മാസത്തിനുള്ളിൽ
      78000 സബ്സിഡി അക്കവുണ്ടിൽ എത്തി
      രണ്ട് മാസത്തെ ബിൽ 7000 ആയിരുന്നു ഇപ്പോൾ 288 രൂപ
      കണ്ണുമടച്ച് കുറ്റം പറയല്ലെ

  • @sanishvalayam1844
    @sanishvalayam1844 9 днів тому

    Sunco solaril what's up message ayachu oru reply yum illa

  • @sreejithkv7337
    @sreejithkv7337 9 днів тому +1

    ഓഫ്‌ ലൈൻ സബ്‌സിഡി കിട്ടില്ലേ

  • @kuriakosemk2349
    @kuriakosemk2349 12 днів тому +3

    സോളാറിൽ നിന്നും ഉണ്ടാകുന്ന വൈദ്യുതി Ac യാണോ DC യാണോ ഉണ്ടാകുന്നത് Ac യാണെങ്കിൽ അതിൻ്റെ ഫ്രീക്വൻസി എത്രയാണ് കൂടാതെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി എത്ര വോൾട്ടാണ്

    • @JobJoy-d9n
      @JobJoy-d9n 12 днів тому +3

      Dc anu then inverter convert Dc to Ac as per your line voltage

  • @mr.padanilamantonyjoseph5745
    @mr.padanilamantonyjoseph5745 12 днів тому +1

    What is the cost of 2kw system

  • @skpgtk
    @skpgtk 10 днів тому +1

    ഓഫ്‌ലൈൻ ലൈൻ അയാൽ സ്ബ്‌സിഡി കിട്ടില്ലേ?

    • @jonam123456
      @jonam123456 9 днів тому +1

      Off grid, On grid, hybrid എല്ലാം സബ്സിഡി കിട്ടും.

  • @ninan1290
    @ninan1290 13 днів тому

    After sales 🤔🤔🤔

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 9 днів тому

    ഇയാൾക്ക് മാത്രം അല്ലേ അറിയൂ.

    • @suncosolar
      @suncosolar 9 днів тому

      എന്ത്? ? അറിയുന്ന കാര്യങ്ങൾ മുഴുവൻ വീഡിയോ ൽ പറഞ്ഞിട്ടുണ്ട് ..