ലഹരിക്കേസിലെ പങ്കെന്ത്? ഓം പ്രകാശ് പറയുന്നു.. | Kochi drug case | Om Prakash

Поділитися
Вставка
  • Опубліковано 9 жов 2024
  • ലഹരിക്കേസിലെ പങ്കെന്ത്? ഓം പ്രകാശ് പറയുന്നു..
    #kochidrugcase #omprakash #kochi
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 411

  • @prajup6789
    @prajup6789 4 години тому +299

    ഇത്രയും തങ്കപെട്ട മനുഷ്യനെയാണ് മാപ്രകൾ കുറ്റം പറഞ്ഞേ... 🤨🤨🥱🤧🤧😜

  • @deepeshc3127
    @deepeshc3127 4 години тому +139

    അടുത്ത ദിവസങ്ങളിൽ പൾസർ സുനി, ഗോവിന്ദചാമി തുടങ്ങിയവരെ ഫ്ലോറിൽ കൊണ്ടുവരണം... ഇങ്ങനെ വെളുപ്പിക്കാൻ പ്രത്യേക ഫീസ് ഉണ്ടെങ്കിൽ മാതൃഭൂമി പരസ്യപ്പെടുത്തണം.കുറ്റാരോപിതർക്ക് ഉപകാരപ്രദമായിരിക്കും.

  • @KvV46
    @KvV46 5 годин тому +154

    ആഹാ..!! റിമച്ചേച്ചിയെ ഏഷ്യനെറ്റ് വെളുപ്പിക്കുന്നു ഓം പ്രകാശിനെ മാതൃഭൂമി വെളുപ്പിക്കുന്നു.. എത്ര മനോഹരമായ പത്രധർമ്മം!!!

    • @kuttapy6397
      @kuttapy6397 4 години тому

      😂😂😂

    • @cindrellacindrella5780
      @cindrellacindrella5780 4 години тому

      Eyaal sathyathil oru paavamaanu

    • @nature5686
      @nature5686 3 години тому +2

      മാധ്യമ പ്രവർത്തകർ കസ്റ്റമേഴ്സ് ആണ്

  • @charvikranav
    @charvikranav 6 годин тому +252

    മാധ്യമ പ്രവർത്തകർക്കും ഇതിൽ പങ്കുണ്ടാവണം ... അല്ലെങ്കിൽ ... വളരെ പെട്ടെന്ന് കുറ്റാരോപിതനെ വിളിച്ചു ഒരു ഇന്റർവ്യൂ തരപ്പെടുത്തി നൽകില്ല ..

    • @aboobackersiddique1864
      @aboobackersiddique1864 5 годин тому +1

      😂😂😂

    • @KvV46
      @KvV46 5 годин тому +1

      ഗഞ്ചാ കൂട്ടങ്ങളെ പരമാവധി വെളുപ്പിച്ചെടുക്കണം ..അതിനുള്ള തീവ്രശ്രമത്തിലാണ്

    • @premchandtrivandrum4890
      @premchandtrivandrum4890 4 години тому

      😊😊👍🏻👍🏻👍🏻

    • @Ashi774
      @Ashi774 4 години тому +2

      ഇതിന് മുമ്പ് ഇവമാരല്ലേ അല്ലെ ബാംഗ്ലൂർ പോയി mdma വാങ്ങുന്നത് കാണിക്കുന്നെ...

    • @datacreativechef5249
      @datacreativechef5249 4 години тому

      Ss

  • @jcadoor204
    @jcadoor204 4 години тому +154

    കഥ. തിരക്കഥ. സംഭാഷണം. സംവിധാനം. നിർമ്മണം, വിതരണം എല്ലാം മാതൃഭൂമി.

  • @theemperor1005
    @theemperor1005 3 години тому +35

    നല്ല മാധ്യമ പ്രവർത്തനം....എന്താ ഒരു support👌എന്തുവാടെ

  • @ARJUN-bv1sx
    @ARJUN-bv1sx 3 години тому +51

    ഇതിനിടക്ക്‌ ഉറങ്ങാൻ വേണ്ടി മാത്രം വന്ന പ്രയാഗ മാർട്ടിൻ 😢അയ്യോ പാവം

    • @Ianayc
      @Ianayc 3 години тому +5

      കാണാൻ കൊള്ളൂല്ല എന്നല്ലേ അണ്ണൻ പറഞ്ഞെ😂

  • @Back-to-life360
    @Back-to-life360 4 години тому +92

    Wife നെയും കൊച്ചിനേയും കൊണ്ട് ഇത്ര തങ്കപ്പെട്ടവന്മാരുടെ ഇടയ്ക്ക് വെള്ളമടിക്കാൻ പോയ ആ മഹാത്മാവേ.... നമോവാകം 😢😢

  • @davidjohn9924
    @davidjohn9924 5 годин тому +52

    അറിയാതെ ഇടക്ക് കയ്യില്‍ നിന്ന് പോവുന്നു. 😂

  • @faseerpp5940
    @faseerpp5940 3 години тому +43

    Its Bad... ഇങ്ങനെ ഒരു ക്രിമിനലിനെ നെ ചാനലിൽ കൊടുന്നു ഇരുത്തുന്നതിലൂടെ സമൂഹത്തിന് എന്ത് msg ആണ് നിങ്ങൾ നൽകുന്നത്..!!! Celebrities ullath കൊണ്ട് പരമാവധി ആഘോഷിക്കാൻ എന്തും ചെയ്യും.. മാധ്യമ ധർമ്മം...

    • @SandhyaKuttappan
      @SandhyaKuttappan Годину тому

      നല്ല മെസ്സേജ് ആണ്, ക്രിമിനൽ ആയാൽ ചാനലിൽ കൊണ്ട് ഇരുത്തി Vip ആക്കും 👍

  • @doordie6540
    @doordie6540 4 години тому +50

    കേരളശ്രീ കൊടുത്ത് ആദരിക്കണം, പാവം മനുഷ്യൻ 😢

    • @SandhyaKuttappan
      @SandhyaKuttappan Годину тому

      നല്ലവനായ ഉണ്ണി മികച്ച നടൻ

  • @jasminerpse6373
    @jasminerpse6373 4 години тому +34

    പ്രയാഗ മാർട്ടിൻ അത്ര ആളുകൾ ഉള്ള ആ ഹോട്ടൽ റൂമിൽ പാതി രാത്രി കേറി വന്നത് ഒന്ന് കിടന്ന് ഉറങ്ങാൻ ആണ്. ആരും ആ പാവം കൊച്ചിന്റെ അവസ്ഥ കാണാതെ പോകരുത് സുഹൃത്തുകളെ 😕😕

    • @SandhyaKuttappan
      @SandhyaKuttappan Годину тому

      അവിടെയാണ് സുഖമായി ഉറങ്ങാൻ പറ്റിയ ഇടം, കാരണം കൂടെ ഉള്ള ഒരെണ്ണം പോലും തലപൊക്കി ബഹളം വക്കില്ല അടിച്ചു കോൺ തെറ്റി കിടക്കുന്നിടത്ത് ആര് ഒച്ച വക്കാൻ 🤣🤣🤣

  • @abijithk7745
    @abijithk7745 3 години тому +21

    പാവം.. സമദാനത്തിന് നോബൽ prize ന് പരിഗണിക്കണം

  • @blalskvc
    @blalskvc 3 години тому +11

    ഓ അന്ന് രാത്രി അവിടെ ഗണപതി ഹോമം ആണ് നടന്നത് എന്ന് പറയാഞ്ഞത് ഭാഗ്യം 😮

  • @shine1302
    @shine1302 5 годин тому +58

    താനൊരു കാര്യം ചെയ്യ് റിപ്പോർട്ടറെ അയാളെ ആസ്ഥാന ദിവ്യനായി അങ്ങ് പ്രഖ്യാപിക്ക്..ഉളുപ്പില്ലാത്തവൻ

    • @preethae4230
      @preethae4230 3 години тому +1

      True👌🏻

    • @SandhyaKuttappan
      @SandhyaKuttappan Годину тому

      ഉടനെ ഒരു അമ്പലം പണിയണം ഓം പ്രകാശ് ദേവൻ 🙏

  • @shinepbalan
    @shinepbalan 4 години тому +22

    കൂട്ടുകാരന്‍ വലിയ ബിസിനസ് മാഗ്നറ്റ് ആണ്. പക്ഷെ റൂമിന് കാശ് കുറയ്ക്കാന്‍ മറ്റൊരു കൂട്ടുകാരനെ വിളിച്ചു. എന്തൊരു മാഗ്നറ്റ്‌

    • @RatheeshKumar-u6r
      @RatheeshKumar-u6r 38 хвилин тому +1

      Bro 506 room 1 day rent
      അവിടെ 50000 ആണ് 😂

  • @samthomas770
    @samthomas770 3 години тому +25

    ജഗതിയുടെ ഒരു ഡയലോഗ് ഓർമ വരുന്നു " എന്തുകൊണ്ട് ഇത് നേരത്തേ പറഞ്ഞില്ല " 😅😅😅

    • @SandhyaKuttappan
      @SandhyaKuttappan Годину тому +1

      🤣🤣🤣🤣സത്യമാണോ 🤣🤣🤣🤣

    • @samthomas770
      @samthomas770 Годину тому

      @@SandhyaKuttappan 😆😆😆

  • @lion-ji3tj
    @lion-ji3tj 3 години тому +12

    മാതൃഭൂമിയുടെ നിലപാടിനോട് വിയോജിക്കുന്നു

  • @pravibalakrishnan4536
    @pravibalakrishnan4536 Годину тому +4

    ഇതും ഞങ്ങൾ കണ്ണടച്ചങ്ങ് വിഴുങ്ങിക്കോളണമെന്ന്.... 😅

  • @GooglincUS
    @GooglincUS 4 години тому +20

    Etho roomil urangan vendi pularche 3 manikk vanna Prayaga Martin😂

  • @padmanabhann2797
    @padmanabhann2797 5 годин тому +35

    പാവം പയ്യൻ.. News reporters ന്നെ കാൾ ക്ലാരിറ്റി ഓടെ സംസാരിക്കുന്നു.. ഞാൻ ഒരു OP fan ആയി 😄

  • @nirjara317
    @nirjara317 2 години тому +4

    11:00 എല്ലാം ഒരു fraction of second 🎉

  • @rajathul90
    @rajathul90 4 години тому +18

    ആകെ 13 കേസ് ഉള്ളൂ...പാവം 😢😢

  • @ajilarswathy2779
    @ajilarswathy2779 4 години тому +10

    മാതൃഭൂമി ഓംപ്രകാശ് വെളുപ്പിക്കുന്നു.....

  • @vinayleo100
    @vinayleo100 3 години тому +8

    മനോഹരമായി സംസാരിച്ചു.. ബാക്കി പോലീസും നിയമ വ്യവസ്ഥകളും തീരുമാനിക്കട്ടെ.... ഇദ്ദേഹം കുറ്റക്കാരൻ ആണോ എന്നത്.... സത്യം യാഥാർത്ഥ്യം പുറത്തു വരട്ടെ

  • @shine1302
    @shine1302 5 годин тому +23

    കൊള്ളാം നല്ല ബെസ്റ്റ് ചരിത്ര്യ പ്രസംഗം!! മാർഷലിന് ഇവനുമായി ഇടപാടുണ്ട് എന്നുറപ്പിക്കാം!!

    • @crazycats9123
      @crazycats9123 Годину тому

      Marshal pandu sfi college chairman aarunnu 99-2000kaalagattangalil

    • @shine1302
      @shine1302 51 хвилина тому

      @@crazycats9123 ഇതുപോലുള്ളവൻമാരെ ജോലി ഏല്പിച്ചു ഈ പത്രം ഇപ്പോ ചാവറായി

  • @kathalan162
    @kathalan162 5 годин тому +16

    ഓഹം പ്രകാശ് സൂപ്പർ സ്റ്റാർ ആകും ഇനി. .മത്രുഭൂമി ക്കാരാ നാണം ഇല്ലേ ഇങ്ങനെ വെളുപ്പിക്കാൻ..😢😢😢😮😮
    തുഫ്ഫ്ഫ്‌..!!

  • @vishnuprakashv9798
    @vishnuprakashv9798 4 години тому +10

    മാമ ഭൂമിയ്ക്കും കിട്ടി കാണും വല്ലോം

  • @JustAjay-0007
    @JustAjay-0007 4 години тому +17

    പാവം വെറും 14 കേസ് മാത്രമുള്ള ഇവനെയാണോ നിങൾ ക്രൂശിക്കുന്നത്..

  • @abusalmanzahra4711
    @abusalmanzahra4711 4 години тому +20

    ക്രിമിനലുകളെ ഗ്ലോറിഫൈ ചെയ്യാനും മാപ്രകൾ,
    Mr മാർഷൽ വി സെബാസ്റ്റ്യൻ കഷ്ടം 😤

  • @anesc.k3820
    @anesc.k3820 5 годин тому +17

    3,4 companies ulla aalku room rate kurachu kittano🤔

  • @Nani-c2n
    @Nani-c2n 4 години тому +11

    ആരെയാണ് മാപ്രകൾ ഇങ്ങനെ വെളുപ്പിക്കുന്നത്

  • @qyktrot
    @qyktrot 4 години тому +4

    He is a very sensible and educated person ...Knows how to deal people ...

  • @VinodKumar-xv4jg
    @VinodKumar-xv4jg 4 години тому +19

    ഓസ്‌കർ ലെവൽ അഭിനയം പ്രയാഗാ മാർട്ടിനെ അറിയില്ല ബട്ട്‌ അവളുമായി കൂടെ കിടന്നത് ഓർമ ഉണ്ട് 😄😄😄

    • @SandhyaKuttappan
      @SandhyaKuttappan Годину тому +1

      സിനിമയിൽ കാണുന്ന ഭംഗി ഇല്ലാത്തകൊണ്ട് കിടന്നില്ല, ഇച്ചീച്ചി... ബേ 🤣🤣🤣

  • @excel123-f9b
    @excel123-f9b 3 години тому +5

    Prayagamartin urangn poyatha pavam 😂😂

  • @avstantra453
    @avstantra453 4 години тому +8

    വാഴ സിനിമയിലെ ഹാഷിറിനെ ഓർമ വരുന്നു😂😂😂

  • @balakrishnanpk9247
    @balakrishnanpk9247 41 хвилина тому +1

    നമ്മുടെ നാട്ടിലെ ഏറ്റവും നല്ല മനുഷ്യന്‍ വെറും 30 കേസില് പ്രതി....ഞാന്‍ വേറൊന്നും ചെയ്തിട്ടില്ല....എന്നിട്ടാണ് ഇവന്മാര്

  • @excel123-f9b
    @excel123-f9b 3 години тому +3

    Best journalism😂😂

  • @elbisivnII
    @elbisivnII 4 години тому +5

    ഹൊ..എന്തൊരു ചൈതന്യം.. 😌✨

  • @prajeeshprajiagni4040
    @prajeeshprajiagni4040 4 години тому +6

    രക്ഷിക്കാനുള്ള അഭിമിമുഖം,

  • @afsalpl8556
    @afsalpl8556 4 години тому +8

    ഇവനെ ഒക്കെ എന്തിനാ studio floor ൽ ഇരുത്തി explanation എടുക്കുന്നെ...മാതൃഭൂമി ക്കു ഒരു വില ഉണ്ട് അത് കളയരുത്

  • @SadhamShajeer
    @SadhamShajeer 2 години тому +2

    It's true 💯

  • @v4vlog912
    @v4vlog912 3 години тому +3

    Ohm നീ super contenr ക്രീറ്റർ ആണ് കേട്ടോ.. പൊളി story

  • @prasadgg8337
    @prasadgg8337 3 години тому +4

    കള്ളം അയാളുടെ മുഖത്തറിയാനുണ്ട്.. ഇതിൽ മാധ്യമങ്ങളുടെ പങ്കെന്താണ്? ഇത്തരക്കാരെ വെളുപ്പിച്ചെടുക്കാനുള്ള തത്രപ്പാട് കണ്ടത് കൊണ്ട് ചോദിച്ചതാണ്..

  • @VISHNUTALKS93
    @VISHNUTALKS93 15 хвилин тому +1

    30 കേസില്ല വെറും 14 കേസ് മാത്രേ എനിക്ക് ഉള്ളൂ അതിനാണ് ഇവന്മാർ എന്നെ ഇങ്ങനെ പറയുന്നത്.....!

  • @kochucomrade8007
    @kochucomrade8007 3 години тому +6

    നന്നായി സംസാരിക്കാൻ അറിയാം..

  • @Pradeepkylm
    @Pradeepkylm 15 хвилин тому +1

    യാതൊരു ഇലീഗൽ ആക്ടിവിറ്റീസും ചെയ്യാത്ത ഈ സുന്ദരകാലമാടന് വെറും 13 കേസേ ഉള്ളെന്നു പറയുന്ന ആ വലിയ മനസ്സ് കാണാതെ പോകരുത്.

  • @7557Nibin
    @7557Nibin 3 години тому +3

    എന്തോന്ന് ഇത്.. പ്രഥമദൃഷ്ട്യ കുറ്റം കണ്ടാൽ 90 ദിവസം റിമാൻഡ് ചെയ്യണം എന്നിട്ട് മതി മാതൃഭൂമി യുടെ ഇന്റർവ്യൂ... ഭാരതീയ ന്യായസംഹിത അമ്മെൻഡ് ചെയ്യുക

    • @SandhyaKuttappan
      @SandhyaKuttappan Годину тому

      ഞമ്മന്റെ ഭരണത്തിൽ എല്ലാ കുറ്റവാളികൾക്കും നല്ലവനായ ഉണ്ണിക്കുള്ള പ്രോത്സാഹന സമ്മാനം കൊടുത്ത് അവരെ അനുമോദിക്കണം എന്നാണ് ഓർഡർ 💪

  • @ryanxavier_89
    @ryanxavier_89 6 годин тому +39

    ഓം പ്രകാശ് സൂപ്പർ ഗ്ലാമർ 😎

  • @democraticthinker-Erk
    @democraticthinker-Erk 5 годин тому +4

    അപ്പോ Hotels Like Crown Plaza has no responsibility , even innocent will get trapped ?? Now this is a serious allegations on a HOTEL .

  • @izra845
    @izra845 5 годин тому +11

    അതൊക്കെ പോട്ടെ അണ്ണൻ ഗോവയിൽ ആയിരുന്നല്ലോ താമസം. അവിടെ ഇപ്പൊ പെട്രോളിന് എന്ത് വിലയുണ്ട് ? 😊

    • @_Babu_TD
      @_Babu_TD 4 години тому

      മീറ്റർന് 10 രൂപ..

  • @SandhyaKuttappan
    @SandhyaKuttappan Годину тому +1

    ദൈവമെ🙏 ഓം പ്രകാശ് ദേവനെ പരിഹസിക്കുന്നോ എന്തു മ്ലേച്ഛം ശിവ ശിവാ....

  • @shij8536
    @shij8536 5 годин тому +13

    ഉവ്വ ഉവ്വ..🤣🤣

  • @ramg9329
    @ramg9329 Годину тому +2

    ഇങ്ങേരെ യൊക്കെ ഇന്റർവ്യൂ നു കൊണ്ട് വന്നേക്കുന്നു കഷ്ട്ടം

  • @Day_dreamer-m5v
    @Day_dreamer-m5v 3 години тому +4

    മുകളിൽ റൂമിൽ കവർ കണ്ടെത്തിയത് താഴെ ഇരുന്നിട്ട് ഇയാൾ എങ്ങനെ അറിഞ്ഞു 😂

  • @captainwonder6396
    @captainwonder6396 3 години тому +5

    Mathurbhhoomi athava pr agency😂😂

  • @jiyeshvilaskumar4613
    @jiyeshvilaskumar4613 7 хвилин тому

    ഇങ്ങനെ വെളുപ്പിച്ചെടുക്കുവാനും വേണം ഒരു റേഞ്ച്.

  • @renjith8450
    @renjith8450 4 години тому +7

    പണ്ട് ഏതോ കേസിൽ പെട്ടു എന്ന് പറഞ്ഞ് ഈ പാവം യുവാവിനെ പിന്നാലെ നടന്ന് പോലീസ് ഇങ്ങനെ ശല്യം ചെയ്യുന്നത് എന്തിനാണ്. 5 Star ഹോട്ടലിൽ ഒരു മുറിയെടുത്ത് ചെറുതായിട്ടൊന്ന് ഉറങ്ങാം എന്ന് വിചാരിച്ചാ കിടക്കാന്യം സമ്മതിക്കില്ല. 🥹

  • @Malayali2052
    @Malayali2052 5 годин тому +4

    പാവം എന്നാ വൈറ്റ് വാഷിംഗ്‌ ആണ് മീഡിയ ആണ് എങ്കിൽ ഇതു പോലെ വേണം

  • @shejas454
    @shejas454 4 години тому +3

    Aaha best.. Mathruboomi ithrakum athapathichalloo... Kashttam

  • @valuessk
    @valuessk 3 години тому +6

    Everybody should give him a second chance, he is willing to put in the work required to improve his life and relationship.
    Let give him some space to live happily with his family...
    Nobody is perfect... if someone is trying to be perfect then allow him to be...

  • @riyasxman
    @riyasxman 3 години тому +3

    സമൂഹം അങ്ങിനെ ആണ് ബ്രോ നന്നാകാൻ സമ്മതിക്കില്ല

  • @A.10305
    @A.10305 4 години тому +9

    മാതൃഭൂമി ക്കു ഒരു വില ഉണ്ട് അത് കളയരുത് ക്രിമിനലുകളുടെ ഇരിപ്പിടം

  • @shijual8753
    @shijual8753 3 години тому +1

    ആളെ വേണ്ടത്ര പരിചയമില്ല പലർക്കും…he scored over 550 marks in SSLC in 1990s…. Some how the track of his journey turned out to be a bit distinct….ഇവിടെ മന്യതയുടെ മുഖംമൂടിയിട്ട് നടക്കുന്നവരെക്കാൾ എന്തുകൊണ്ടും ഭേദമാണ് ഇദ്ദേഹം….Let him live…These sort of people can do a lot of good to others in unfamiliar ways….

  • @RameshKumar-th8oy
    @RameshKumar-th8oy 5 годин тому +7

    well educated...well behaving.. good personality..but where he fell down..that is the big question...as he said..I must also live ...

    • @Existence-of-Gods
      @Existence-of-Gods 5 годин тому +1

      അതെ 💯💯. സംസാരം കേട്ട് ഒരു ക്രിമിനലിന്റെ ഫാൻ ആയി പോയി 😂😂😂

  • @amalbedoc
    @amalbedoc 3 години тому +2

    Pavam 😢

  • @rajeevs1650
    @rajeevs1650 2 години тому +2

    First on mathrubhumi.😂😂😂😂😂

  • @lazimmuhammedkandakka2274
    @lazimmuhammedkandakka2274 3 години тому +2

    ഒരു ബിയറിൽ കൂടുതൽ അടിക്കാത്ത ഷിയാസ്കന്റെ റൂമിൽ നിന്നും 12 കുപ്പി 😮😮

  • @Back-to-life360
    @Back-to-life360 4 години тому +12

    ഞാനൊക്കെ പിന്നെ ഇതൊക്കെ സിനിമയിലെങ്കിലും കണ്ടിട്ടുണ്ട്..😂😂😂😂 10:05

    • @renjith8450
      @renjith8450 4 години тому +1

      😂

    • @IND315
      @IND315 3 години тому +1

      Pottanaa mithalaali😂😂😂

    • @Back-to-life360
      @Back-to-life360 57 хвилин тому

      @@IND315 പാവം പൊട്ടൻ

  • @blessykbaby401
    @blessykbaby401 5 годин тому +16

    10:03 to 10:08 😂😂😂😂😂😂

  • @4cmac-zp8go
    @4cmac-zp8go 5 годин тому +3

    eemathiry alavalathy gundakale oke vilichu interview nadathunna mathrboomiyude avasatha

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 години тому +1

    *no one can replace bhasi🔥*

  • @nature5686
    @nature5686 3 години тому +2

    മാധ്യമ പ്രവർത്തനം..തുഫ് 🤮🤮

  • @VinodKumar-kc5vc
    @VinodKumar-kc5vc 14 хвилин тому

    Pavam..njan thettidharichpoyallo.....😢

  • @abdulrazakpaikara4204
    @abdulrazakpaikara4204 49 хвилин тому +1

    ഒന്ന് ഉറങ്ങാൻ വേണ്ടി വന്നതാണ് പാവം
    പ്രയാഗമാർട്ടിൻ

  • @Shaji-f9c
    @Shaji-f9c 49 хвилин тому +1

    ഓം പ്രകാശിന് മാതൃഭൂമി ന്യൂസിൽ എത്ര ഷെയർ ഉണ്ട് 😂

  • @ANOOPPCanooppc1986
    @ANOOPPCanooppc1986 4 години тому +2

    മാധ്യമധർമ്മം😂😂😂😂😂 അടിപൊളി

  • @ARJUNALEX
    @ARJUNALEX 5 годин тому +2

    Hello is as like his first interview sharp & clear

  • @User_25542
    @User_25542 2 години тому +1

    16:43 😂😂😂😂😂😂😂

  • @arunudayan9231
    @arunudayan9231 5 годин тому +4

    Manjumala boys il bhasi k pakaram ohm prekash vanirunekil 500 cr il engilum minimum kayariyene ..

  • @85giby
    @85giby 3 години тому +1

    Looks like there is an intention behind this case.this case should be investigated properly if om prakash and shemeer are not in the crime means they must be free from the case..

  • @mallupagan
    @mallupagan 4 хвилини тому

    അഹ്‌.... എല്ലാവരും വിശ്വസിച്ചു 😂😂😂

  • @Mariyathmari
    @Mariyathmari Годину тому +1

    പിന്നെങ്ങനെ നാട് നന്നാവാനാ 😂😂സിദ്ദിഖ് ഇന്റർവ്യൂ ഉടൻ പ്രതീക്ഷിക്കുന്നു 😂🤣🤣🤣

  • @Shahaz1
    @Shahaz1 5 годин тому +12

    Is this man is the real Gunda. He looks like a gentlemen

  • @sarathchandranpj
    @sarathchandranpj Годину тому +1

    ഓംബ്രാ😂😂

  • @mohannair3632
    @mohannair3632 4 години тому +1

    Mathrubhumi, shame on this media. Normally Mathrubhumi interview National leaders, business men and world famous writers. Now Mathrubhumi is interviewing a known criminal (Pole murdered case)

  • @SaulMujamf
    @SaulMujamf Годину тому

    👍👍👍

  • @sobhanakumari8548
    @sobhanakumari8548 Годину тому

    നന്മ മനുഷ്യ൯

  • @bldg1957
    @bldg1957 4 години тому +2

    Best media 😂😂

  • @aptkochi6204
    @aptkochi6204 Годину тому +1

    വെറും 14 കേസുള്ള ആളിന് 30 കേസുണ്ടെന്നു പറയുന്നോ മാപ്രകളെ

  • @Guruji-x7c
    @Guruji-x7c 5 годин тому +1

    താരങ്ങൾ തിളങ്ങു വല്ലെ.. ചോദ്യം ചെയ്താൽ തിളക്കം പോകും... അവർക്ക് എല്ലാത്തിനും ന്യായീകരണമുണ്ട്...😊

  • @krishnang1
    @krishnang1 3 години тому +1

    ഭാരതരത്നം കൊടുത്തു ആദരിക്കണം... 😂😂

  • @s4crazy273
    @s4crazy273 3 години тому +2

    പൂക്കളെ സ്നേഹിക്കുന്ന ആൾ 🤣🤣

  • @redbeez7079
    @redbeez7079 Годину тому

    പാവം മനുഷ്യൻ

  • @HariKris-
    @HariKris- 2 години тому

    പൾസർ സുനി സാറിൻ്റെ ഇൻ്റർവ്യൂ ഇടാമോ സാർ

  • @sunnyabrahamstalin780
    @sunnyabrahamstalin780 4 години тому +1

    ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോനുന്നു 😂😂😂😂😂ല്ലേ 😬😬😂

  • @bibilnv
    @bibilnv 5 годин тому +4

    അഖിൽ മാരാർ സൗണ്ട്

  • @mallutripstories
    @mallutripstories 2 години тому +1

    Shame on you Mathrubhumi..

  • @AkhilVinayak-oy5yq
    @AkhilVinayak-oy5yq 57 хвилин тому

    👌👌👌👌👍👍👍

  • @jovin61231
    @jovin61231 31 хвилина тому

    ശോ ...എന്നാലും നമ്മൾ ഈ നല്ലവനായ ഗുണ്ട മോനെ സംശയിച്ചല്ലോ😢