രണ്ടും കൽപ്പിച്ച് കേരളത്തിലേക്ക്

Поділитися
Вставка
  • Опубліковано 11 жов 2024
  • CONTACT US:
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet
    Email for Business Contact- ebulljet@gmail.com

КОМЕНТАРІ • 6 тис.

  • @DileepPg
    @DileepPg 3 роки тому +5734

    എന്നെ താണ്ടി തൊടറ പാക്കലാം 💥💥💪💪
    ഞാൻ ഉൾപ്പെടെ 11 ലക്ഷം ആളുകള് ഉണ്ട് 🥰

  • @livemediamalayalam2545
    @livemediamalayalam2545 3 роки тому +4246

    ഒരുപാട് ആളുകളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട്....🙏
    ആരെയും പേടിക്കണ്ട...
    വാ മക്കളെ കേരളത്തിലേക്ക്..

  • @josbingeorge
    @josbingeorge 3 роки тому +2358

    അങ്ങനെ ഫുൾ പവറിൽ തിരിച്ചു വരുന്ന ഇ ബുൾ ജെറ്റ് ❤️ വീണ്ടും യാത്രാ വീഡിയോകൾ അതാണ്.

  • @snp-zya
    @snp-zya 3 роки тому +1318

    നമ്മുടെ പിള്ളാര് Safe ആയിട്ട് എത്തിയതിൽ അതിയായ സന്തോഷം.. കൊറോണ ഇല്ലായിരുന്നെങ്കിൽ ഇവിടെ വൻ സ്വീകരണം തന്നെ ഒരുക്കിയേനെ അല്ലേ !

  • @AlankaraPremiOfficial
    @AlankaraPremiOfficial 3 роки тому +2470

    ആരെയാണ് ബ്രോ പിടിക്കുന്നേ ധൈര്യമായി മുന്നോട്ട് ഇറങ്ങിക്കോ

    • @twowheels002
      @twowheels002 3 роки тому +29

      ♥️♥️♥️

    • @mrjabi
      @mrjabi 3 роки тому +4

      Pinnall💪

    • @donbrogamer7777
      @donbrogamer7777 3 роки тому +5

      960 ആകാൻ സഹായിച്ചവർക്ക് നന്ദി 1k ആകാൻ സഹായിക്കോ🙏🙏

    • @Redmi_appu
      @Redmi_appu 3 роки тому +5

      1k subscribe akki tarumoo🙏🙏

    • @heartbeat3877
      @heartbeat3877 3 роки тому +5

      മനസിലാക്കാൻ ഇരിക്കുന്നതെ ഉള്ളു മക്കളെ,ചിലരെ നമ്പിയാൽ....ഊ....
      അവരൊക്കെ ഒരു പ്രത്യേക വിളി കേട്ടാൽ ഒന്നിക്കും...നോക്കിക്കോ

  • @jishnu_peariya
    @jishnu_peariya 3 роки тому +272

    കൂടെയുള്ള ഡ്രൈവർ ചങ്കുകളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...എല്ലാവര്ക്കും നല്ലത് വരട്ടെ

  • @RRBROTHERS356
    @RRBROTHERS356 3 роки тому +848

    കുറച്ച് ദിവസത്തിനു ശേഷം പിള്ളേരുടെ മുഖത്തു സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു ♥️

  • @amalambattu4837
    @amalambattu4837 3 роки тому +207

    സ്വന്തം ജീവൻ പണയം വച്ച് എബിനും ലിബിനും ഒപ്പം പോരുന്ന ഭവനിതള്ളക്കും കൂട്ടുകാരും 🥰🥰😘😘

  • @shinajvarikkatte4067
    @shinajvarikkatte4067 3 роки тому +136

    2:4 എന്റെ മോളൊരു പാവ വാങ്ങി കൊണ്ടുവരാൻ പറഞ്ഞിരുന്നു അതിന് പോലും എന്റെ കയ്യിൽ 😢
    പാവ ഞങ്ങളെറ്റു❤🔥

  • @Rony-tj4rh
    @Rony-tj4rh 3 роки тому +220

    ഇത് ഒരു അപേക്ഷ ആണ്.. ആ ചേട്ടന്മാരെ വീട്ടിൽ കൊണ്ട് ആകണം.. ആ വീഡിയോസ് ഒന്ന് ഞങ്ങൾക്കു കാണണം എന്ന് ഉണ്ട്.. 🙏🙏🙏🙏🙏🙏

  • @Nopaper_
    @Nopaper_ 3 роки тому +393

    കുറച്ചു നാളുകൾക്ക് ശേഷം intro കണ്ടപ്പോ ഒരു ആശോസം 🤩🤩😘😘

  • @HUNTER-fj6yi
    @HUNTER-fj6yi 3 роки тому +76

    ഭവാനിയുടെ 24 മണിക്കൂർ 💥എന്റെ മോനെ 😁❤️

  • @Abxinand
    @Abxinand 3 роки тому +390

    കുറെ കാലത്തിനു ശേഷം ഇൻട്രോ കേട്ടപ്പോൾ വല്ലാത്ത സന്തോഷം ❣️❣️❣️.......

  • @humanbeingo
    @humanbeingo 3 роки тому +294

    നമ്മുടെ ചെക്കന്മാരുടെ കൂടെ കട്ടയ്ക്ക് നിക്കുന്ന 3 ചേട്ടായിമാർക്കും എന്റെ വക ഒരു ഉമ്മ.. 😘 പിന്നെ എബി, ലിബി നിന്നോടൊക്കെ ഉള്ള ഇഷ്ടം ഓരോ ദിവസവും കൂടി വരികയാടാ 💕💕

  • @kumbidimachaan2.061
    @kumbidimachaan2.061 3 роки тому +620

    കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ ഇൻട്രോ ഒന്ന് കൂടെ കേട്ടപ്പോ ഒരു സന്തോഷം.. ഇനി കളി കേരളത്തിൽ ✌️✌️✌️✌️✌️❤️❤️❤️❤️❤️❤️❤️

  • @pablooo742
    @pablooo742 3 роки тому +242

    നിങ്ങളുടെ കുട വരാൻ കാണിച്ച chettai മാരുടെ മനസ് 🙏🙏❤

  • @muhammedbilal5237
    @muhammedbilal5237 3 роки тому +678

    ആ ചേട്ടൻമാർക്ക് നിങ്ങളെ ഒരു സന്തോഷത്തിന് വേണ്ടി 10000 രൂപ വീതം നൽകണം പ്ലീസ് കാരണം അവർക്ക് വേറെ വരുമാനമില്ല 😍

    • @anandkrishna660
      @anandkrishna660 3 роки тому +158

      മരിച്ചു പോയ നജീബ് ഇക്കാന്റെ കുടുംബത്തിന് എന്തെങ്കിലും ചെയ്യണ്ടേ. നമ്മൾ എല്ലാവരും ഒരു രൂപ വെച്ചു കൊടുത്താൽ പോലും ഒരു 2-3 ലക്ഷം കൊടുക്കാൻ പറ്റും.

    • @faizp1459
      @faizp1459 3 роки тому +5

      @@anandkrishna660 yes....

    • @Jkay400x
      @Jkay400x 3 роки тому +17

      @@anandkrishna660 Yes elarum contribute cheyum niranja manasoode

    • @swarups977
      @swarups977 3 роки тому +13

      @@anandkrishna660 ellarum oru ruppa koduthal 10 laksham alle

    • @anandkrishna660
      @anandkrishna660 3 роки тому +15

      @@swarups977 ബ്രോ. Views 1M വരുന്നില്ലല്ലോ. കൂടാതെ എല്ലാവർക്കും gpay, paytm ഒക്കെ ഉണ്ടാവണം എന്നില്ല.

  • @sukanyarishi
    @sukanyarishi 3 роки тому +670

    നമ്മുടെ ebulljet നൊപ്പം കട്ടക്ക് സപ്പോർട്ട് ആയി നിന്ന ഡ്രൈവർ ചേട്ടന്മാരോട് ഒരുപാട് നന്ദി..
    🥰🥰🥰🥰🥰

  • @joatjo9253
    @joatjo9253 3 роки тому +441

    കൊച്ചിന് പാവ കൊടുക്കാൻ പോകുന്ന ഒരു എപ്പിസോഡ്... 👍👍👍

  • @shalinshaji7632
    @shalinshaji7632 3 роки тому +33

    തകർക്കാൻ ശ്രമിക്കുംതോറും തഴച്ചു വളരുന്ന വികാരം...@Ebulljet 😘😘

  • @sabirmukkod9302
    @sabirmukkod9302 3 роки тому +302

    കുട്ടിക്ക് ഒരു പാവ വാങ്ങാൻ പോലും കഴിയില്ല എന്ന് പറഞ്ഞപ്പോൾ വല്ലാത്ത സങ്കടമായി😢😢😢

  • @Hezlinmehandi
    @Hezlinmehandi 3 роки тому +1730

    എന്റെ മോൾക് ഒരു പാവ വാങ്ങണം അതിന് പൈസ ഇല്ല 😭😭അറിയാതെ കണ്ണ് നിറഞ്ഞു പോയി ☹️😥😥

  • @vasuannan3008
    @vasuannan3008 3 роки тому +205

    ഒരുപാട് നാളുകൾക്ക് ശേഷം പഴയ ആ പവർ തിരിച്ചു വന്നിരിക്കുന്നു 😍😍😍🥰

  • @trendinglaboratory5880
    @trendinglaboratory5880 3 роки тому +46

    10:41 പോലീസുകാർ വരുമ്പോൾ ചിക്കൻ വാങ്ങാൻ വന്നാൽ മതിയായിരുന്നു🤣🤣
    Libin 😂❤️

  • @ameenahamed3645
    @ameenahamed3645 3 роки тому +345

    രണ്ടു മൂന്നു ദിവസത്തിനു ശേഷം ഇന്ന് പുള്ളേർ ഒന്ന് active അയി കണ്ടതിൽ വളരെയധികം സന്തോഷമുണ്ട്❤️❤️❤️
    ഇതുവരെ ഇവരെ നേരിൽ കണ്ടിട്ടില്ല ഇനി ഒന്ന് നേരിൽ കാണണം...❤️

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +174

    കൂടെ നിന്ന chunk മച്ചമ്മാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ..!💫

  • @dewdrops..1614
    @dewdrops..1614 3 роки тому +196

    അങ്ങനെ ചങ്കുകളുടെ ഇൻട്രോ കേട്ടപ്പോൾ മനസ്സിനൊരു സുഖം..... നല്ല നല്ല കാഴ്ചകൾ മതിയട നമുക്കിനി വയ്യ നിങ്ങളുടെ മനസുവേദനിക്കുന്നത് കാണാൻ ...

    • @Rerori
      @Rerori 3 роки тому

      Annike suppot tharu thirichum chayyum plzwrui

  • @najadnachu1441
    @najadnachu1441 3 роки тому +67

    ആ പത്തു ലക്ഷത്തിൽ എനിക്കും പങ്കുചേരാൻ പറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു....🥰🥰🥰❤❤❤ "E B U L L J E T "❤

  • @sreejithsankar14
    @sreejithsankar14 3 роки тому +740

    ആ ചേട്ടൻ മാരെ വീട്ടിൽ ആക്കി അവരുടെ ഫാമിലിയെ കാണിക്കണം 🙏🙏

    • @okaslu3843
      @okaslu3843 3 роки тому +11

      Eppayo വീട്ടിൽ എത്തി

    • @hookesultra8390
      @hookesultra8390 3 роки тому +4

      Ellarum ethi

    • @justinfrancis4478
      @justinfrancis4478 3 роки тому +1

      അത് സത്യം

    • @akhiltoakhilakhiltoakhil6871
      @akhiltoakhilakhiltoakhil6871 3 роки тому +11

      Ebulljet വീട്ടിൽ എന്നു ഇന്നലെ വീഡിയോ കണ്ടു. അവർ വരുമ്പോൾ എടുത്ത വീഡിയോ ഇന്നാണ് യൂട്യൂബിൽ ഇട്ടത്.

    • @sreejithchindz6669
      @sreejithchindz6669 3 роки тому

      God bless you and your family....

  • @jinuj8688
    @jinuj8688 3 роки тому +215

    ഭവാനി സേട്ടൻ ഫാൻസ്‌ come on!😍

  • @snp-zya
    @snp-zya 3 роки тому +820

    നമ്മുടെ പിള്ളാര് Safe ആയിട്ട് എത്തിയതിൽ അതിയായ സന്തോഷം.. കൊറോണ എന്ന മഹാമാരി ഇല്ലായിരുന്നെങ്കിൽ വൻ സ്വീകരണം തന്നെ ഒരുക്കമായിരുന്നു അല്ലേ

    • @twowheels002
      @twowheels002 3 роки тому +9

      💯♥️

    • @happybehappy2023
      @happybehappy2023 3 роки тому +6

      Aliyanzz adhyam vetl ninn veliyil iragh

    • @snp-zya
      @snp-zya 3 роки тому +9

      @@happybehappy2023 നിന്നെ ഇപ്പൊ ഏത് ജംഗ്ഷനിലാ കുത്തി നിർത്തിയേക്കുന്നത് വന്ന് കാണാനാ, അപ്പൊ എനിക്കും പുറത്ത് ഇരങ്ങാമല്ലോ ലോലൻ ഡിയറെ

    • @Football_bhakthan
      @Football_bhakthan 3 роки тому +1

      Maha maari illayirunnel ipol തിരിച്ച് varulallo... sed...
      Ennalum aa ഏജന്റ് maare aakath aakuvarunnel oru sugam kittiyene

    • @sijuaj2785
      @sijuaj2785 3 роки тому

      Athe 🥰

  • @shonjose3973
    @shonjose3973 3 роки тому +142

    Bhavanithalla❤ fans Association thodanghittunde❤🙌

    • @Edit_.sxhd12
      @Edit_.sxhd12 3 роки тому +1

      E bull ജെറ്റിന്റെ mass kerala entry😻🔥 വീഡിയോ ഈ ചാനലിൽ ഉണ്ട്
      എല്ലാവരും കണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുക❤️
      Plz 😜സ്നേഹത്തോടെ

  • @sinanctosinan7845
    @sinanctosinan7845 3 роки тому +124

    Alhamthulillah
    അറബിയിൽ ദൈവത്തിന് സ്തുതി എന്ന് പറന്നതാ എബിൻ ചേട്ടാ ലിബിൻ ചേട്ടാ 💕💕💕💕💕💕e bull jet 💕💕💕💕💕💕💕💕💕❣️❣️❣️❣️❣️❣️❣️🤩🤩🤩🤩

  • @adishshorts6410
    @adishshorts6410 3 роки тому +202

    സമാധാനമായി കിടന്നുറങ്ങു നാളത്തെ സന്തോഷമായ പുലരിക്കു വേണ്ടി ❤ chatta... ❤❤❤❤❤

  • @allstatus7713
    @allstatus7713 3 роки тому +269

    എത്ര നെഗറ്റീവ് അടിച്ചാലും ഒരൊറ്റ പോസിറ്റീവ്. അതാണ് e bull jet❤

  • @മലപ്പുറംമോനു
    @മലപ്പുറംമോനു 3 роки тому +63

    E bull jet ❤ തൊട്ടാൽ കേരളത്തെ പിള്ളേർ വെറുതെ നിൽക്കില്ല മോനേ 👊👊🤜🤛

  • @twowheels002
    @twowheels002 3 роки тому +778

    ഒരാപത്തും കൂടാതെ നമ്മുടെ പിള്ളേർ നാട്ടിൽ എത്തിയതിൽ സന്തോഷിക്കുന്നവർ ♥️
    💕💕💕💕💕💕💕💕💕
    👇

  • @gafurb5160
    @gafurb5160 3 роки тому +251

    എന്റെ. മോൾക്കൊരു പാവ വേടിക്കാൻ പണമില്ല 😭😭😭
    ദുഷ്ട ഏജന്റ് മോനെ നിനക്ക് മനുഷ്യ ഹൃദയം ഉണ്ടെങ്കിൽ നീ യൊക്കെ നന്നാവാൻ ആ പാവത്തിന്റെ ആ ഒരു അവസ്ഥ കേട്ടാൽ മതി , 😭😭😭

    • @shajuwayanad3355
      @shajuwayanad3355 3 роки тому +3

      🥲🥲

    • @durga1391
      @durga1391 3 роки тому +9

      സത്യം ആ പറയുന്നത് കേട്ടപ്പോൾ ചങ്കു പൊട്ടി പോയി 😢

    • @avkgaming2036
      @avkgaming2036 3 роки тому +2

      @@shajuwayanad3355 100 mathe like najan

    • @fahadnp3721
      @fahadnp3721 3 роки тому +3

      @@durga1391 😒😔

    • @fahadnp3721
      @fahadnp3721 3 роки тому +1

      😞😔😔

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 роки тому +128

    *വളയം പിടിക്കുന്ന കൈകൾക്ക് വേണ്ടി എബിനും ലിബിനും ചെയ്തു കൊടുത്തത് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത സഹായം... അവർ അത് ഒരിക്കലും മറക്കില്ല*

    • @aswaniraju5956
      @aswaniraju5956 3 роки тому

      എല്ലാരും ഇല്ല.... ചില ആളുകൾ

  • @beibeiearth
    @beibeiearth 3 роки тому +45

    8:01 പോലീസ് കാര് ഉൾപ്പടെ എല്ലാവരും mask ഇട്ടട്ടുണ്ട് 😂

  • @സേതുകണ്ണൂർ
    @സേതുകണ്ണൂർ 3 роки тому +141

    നമ്മടെ പിള്ളേർ നാട്ടിൽ എത്തി വെളുപ്പിന് ഞാൻ കണ്ണൂരിൽ വെച്ച് കണ്ടിരുന്നു... പൊളി മച്ചാൻസ് 😍😘😘😘

  • @abinkbiju4399
    @abinkbiju4399 3 роки тому +313

    ദിവസങ്ങൾക്ക് ശേഷം സന്തോഷത്തോടെ ഇൻട്രോ പറയുന്നത് കേട്ടപ്പോൾ വല്ലാത്ത ഒരു ഫീൽ.. 😘😘 നിങ്ങടെ വരവ് കാത്തിരിക്കുകയാണ് മച്ചാന്മാരെ ഇവിടെ ഓരോരുത്തരും ❤️❤️❤️

  • @faisalmuhammed8571
    @faisalmuhammed8571 3 роки тому +146

    കുറെ ദിവസങ്ങൾക്കു ശേഷം INTRO വന്നിരിക്കുകയാണ് സൂർത്തുക്കളെ 😘😘

  • @RJMALLUVLOGS
    @RJMALLUVLOGS 3 роки тому +1

    ബസ് ഡ്രൈവർ സുഹൃത്തുക്കൾനമ്മുടെ നെപോളിയനെ ഓടിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം... എബിൻ സാധാരണ ആർക്കും വളയം കൊടുക്കാറില്ല

  • @abhinav2529
    @abhinav2529 3 роки тому +256

    എബിൻ side സീറ്റിൽ ഇരിക്കുന്നത് ആദ്യയിട്ടാ കാണുന്നത്

    • @sintoantony1452
      @sintoantony1452 3 роки тому +1

      Sathyam

    • @shanoof4731
      @shanoof4731 3 роки тому +4

      ഇന്നാള് സുജിത്തേട്ടന്റെ അവിടേക്ക് പോയപ്പോ ഇരിന്നിരുന്നല്ലോ...?

    • @arunanu728
      @arunanu728 3 роки тому

      No libine driving padippikkunna video yil ind

    • @Nikhil-yc1wy
      @Nikhil-yc1wy 3 роки тому

      Mmmm

    • @ribinribi5961
      @ribinribi5961 3 роки тому

      Valare crrct machaneeeeee

  • @ksa7010
    @ksa7010 3 роки тому +571

    ലോക്ക് ഡൗൺ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ പിള്ളേർക്ക് നല്ല ഒരു സ്വീകരണം തന്നെ നൽകിയേനെ,,

    • @amaletk3703
      @amaletk3703 3 роки тому +12

      Lockdown ഇല്ലെങ്കിൽ അവർ ഇങ്ങ് വരില്ലല്ലോ 😜

    • @Vergoos2124
      @Vergoos2124 3 роки тому +3

      @@amaletk3703 🤣🤣

    • @martinjosephthomas4271
      @martinjosephthomas4271 3 роки тому +1

      @@amaletk3703 എന്തുവാ പറഞ്ഞെ.

    • @steverono7904
      @steverono7904 3 роки тому

      @@amaletk3703 🤣💥

    • @dhulkifili4340
      @dhulkifili4340 3 роки тому +1

      Gafoooooooooo ! Noooooo ! 😁

  • @twowheels002
    @twowheels002 3 роки тому +334

    കട്ട സപ്പോർട്ടുമായി കൂടെ വന്ന ചേട്ടായിമാർക്കിരിക്കട്ടെ ഇന്നത്തെ ♥️👍

    • @beltworksfilms3691
      @beltworksfilms3691 3 роки тому +1

      yes❤️💯💥

    • @Rahul-ek7pg
      @Rahul-ek7pg 3 роки тому +1

      Lub u E BULL JET❤️

    • @arjundas5624
      @arjundas5624 3 роки тому +3

      ലെ ചേട്ടൻ :"എന്റെ മോളൊരു പാവ വാങ്ങിക്കാൻ...."
      E bull jet:അതൊന്നും പേടിക്കണ്ട ഞങ്ങൾ വാങ്ങി തരും ❣️❣️❣️

    • @twowheels002
      @twowheels002 3 роки тому

      @@beltworksfilms3691 ♥️🔥

    • @twowheels002
      @twowheels002 3 роки тому +1

      @@Rahul-ek7pg ♥️♥️

  • @rajijose1099
    @rajijose1099 3 роки тому +69

    "ദുരന്തങ്ങളും ദുരിതങ്ങളും നല്ല സുഹൃത്തുക്കളെ സമ്മാനിക്കും "

  • @miqudadahmad6042
    @miqudadahmad6042 3 роки тому +106

    ഇപ്പോ ശരിക്കും ആസ്വദിച്ചു ആദ്യ തന്നെ ഇൻഡ്രോ കണ്ടപ്പോ 🔥🔥🔥🔥🔥🔥
    THANKS E BULL JET❤️❤️❤️❤️❤️❤️

  • @SimiVj
    @SimiVj 3 роки тому +322

    _ഇവര് സേഫ് ആയി നാട്ടിൽ എത്തി എന്ന് അറിഞ്ഞതിൽ സന്തോഷം_
    🥰🥰

    • @Theblackqueen-ew8op
      @Theblackqueen-ew8op 3 роки тому +2

      😍

    • @gghhej
      @gghhej 3 роки тому +1

      🥰🥰🥰

    • @SimiVj
      @SimiVj 3 роки тому +1

      @@Theblackqueen-ew8op 😊🥰

    • @SimiVj
      @SimiVj 3 роки тому +2

      @@gghhej 🥰❤️

    • @Rerori
      @Rerori 3 роки тому +1

      Annike suppot tharu thirichum chayyum plzvquo

  • @Abhi-ud6dl
    @Abhi-ud6dl 3 роки тому +113

    Ebull ജെറ്റിന്റെനൊപ്പം വന്നാ മൂന്ന് ഡ്രൈവർ സഹോദരങ്ങള്കും നന്ദി.. സുരഷിതമായീ എത്തി ചേർന്നതിൽ ഞാനും സന്തോഷിക്കുന്നു.. എന്നും എന്നും ebull ജെറ്റിനൊപ്പം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @karnnangamer4777
    @karnnangamer4777 3 роки тому +15

    നിങ്ങൾ കേരളത്തിലെ എത്തും ഒറപ്പ് എല്ലാവരും പ്രാർത്ഥന 🙏🏻🙏🏻കൂടെയുണ്ട് നിങ്ങൾ ഉയര മൂത്ത ❤🥰🥰🥰🥰

  • @ManuSMedia123
    @ManuSMedia123 3 роки тому +145

    നിങ്ങളുടെ പഴയ വൈബ് വിഡിയോസിനു കട്ട വെയ്റ്റിംഗ് ബ്രോസ്‌ 😍😍👍👍

  • @gourishankar745
    @gourishankar745 3 роки тому +135

    നമ്മുടെ ഉയിരുകളെ നാട്ടിൽ എത്തിച്ചതിനു കൂടെ വന്ന എല്ലാ ചേട്ടന്മാർക്കും നന്ദി

  • @sravanvlogs3431
    @sravanvlogs3431 3 роки тому +77

    ഭവാനി ഏട്ടൻ fans like 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @sapiensmedia
    @sapiensmedia 3 роки тому +1

    ഒരുത്തനും ഒന്നും ചെയ്യില്ല. E bull Jet ഉയിർ❤️ ആ ചേട്ടൻ പാവയുടെ കാര്യം പറഞ്ഞപ്പോൾ ചങ്ക് കത്തി പോയി😢😭 എത്രയും പെട്ടെന് നാട്ടിൽ എത്തിചേരട്ടേ.. നാട്ടിൻ എത്തീട്ട് ആ ചേട്ടായിയുടെ കുഞ്ഞാവ യെ കൂടി കാണിക്കാൻ പറ്റുമെങ്കിൽ കാണിക്കണേ❤️❤️❤️support e bull jet💪💪

  • @rubingeorge98
    @rubingeorge98 3 роки тому +203

    നമ്മുടെ എബിനും ലിബിനും കേരളത്തിന്റെ, കണ്ണൂരിന്റെ, സ്വന്തം നാടിന്റെ, സ്വന്തം വീടിന്റെ മുന്നിൽ കാലുകുത്തുന്ന നിമിഷത്തിനായി കട്ട കാത്തിരിപ്പു....💪💪💪🔥🔥🔥🔥🔥🔥🔥🔥😍
    Nb:എത്തി എന്നറിഞ്ഞു 😘😘

    • @zabeehtalks5947
      @zabeehtalks5947 3 роки тому

      PLS SUPPORT TTO

    • @AtHuL_ShAjI_787
      @AtHuL_ShAjI_787 3 роки тому +4

      നാട്ടിലെത്തി ബ്രോ 💓

    • @USCREATION00
      @USCREATION00 3 роки тому +4

      എത്തി

    • @arunmohan1213
      @arunmohan1213 3 роки тому +5

      😂😂😂😂 ഇന്നലെ night കണ്ണൂർ കാലു കുത്തി 😂😂😂

    • @rubingeorge98
      @rubingeorge98 3 роки тому +2

      @@arunmohan1213 aano arinjillarunnu. Eathayalum nale appol athu kanam

  • @minhaj12334
    @minhaj12334 3 роки тому +45

    *ഞങ്ങളുടെ എബിൻ ലിബിൻ പാവപെട്ട കുടുംബത്തിൽ ജനിച്ചു വളർന്നുവരാണ്*
    *_അത് കൊണ്ട് അവർ പാവപ്പെട്ടവരെ സഹായിക്കും_*

  • @ashidvlog6572
    @ashidvlog6572 3 роки тому +358

    Libin ഫാൻസ്‌ like അടിച്ചു power കാണിക്ക് 💥💥💥💥💥⚡️⚡️⚡️⚡️

    • @Redmi_appu
      @Redmi_appu 3 роки тому

      1k subscribe akki tarumoo🙏🙏

    • @donbrogamer7777
      @donbrogamer7777 3 роки тому

      960 ആകാൻ സഹായിച്ചവർക്ക് നന്ദി 1k ആകാൻ സഹായിക്കോ🙏🙏

    • @ashidvlog6572
      @ashidvlog6572 3 роки тому

      @@Redmi_appu yhaa💥💥

    • @ashidvlog6572
      @ashidvlog6572 3 роки тому

      @@donbrogamer7777 m💥

    • @ashidvlog6572
      @ashidvlog6572 3 роки тому

      @@INS_CIDOX mm

  • @stevinbiju1306
    @stevinbiju1306 3 роки тому +33

    ഇന്നാണ് സന്തോഷത്തോടെ നിങ്ങളെ ഇൻട്രോ എന്ന് കേട്ടത് 😂😂💝💝💝💝💝💝🥰🥰

    • @Edit_.sxhd12
      @Edit_.sxhd12 3 роки тому

      E bull ജെറ്റിന്റെ mass kerala entry😻🔥 വീഡിയോ ഈ ചാനലിൽ ഉണ്ട്
      എല്ലാവരും കണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുക❤️
      Plz 😜സ്നേഹത്തോടെ

  • @lovelybomb2292
    @lovelybomb2292 3 роки тому +227

    നമ്മടെ ചേട്ടന്മാരുടെ പഴയാ സന്തോഷം ചിരിയും കളിയും തിരിച്ചു വന്നു guys....♥️💯
    അതാണ്‌.....🔥🔥

  • @muthumonredme3020
    @muthumonredme3020 3 роки тому +91

    ഭവാനി.... രാവിലെ 10 മുതൽ 24 മണിക്കൂർ ആണ് lock down 😅😁

    • @Aboothahir-0
      @Aboothahir-0 3 роки тому +2

      😂😂😂😂😂😂😂

  • @mohddilshad2727
    @mohddilshad2727 3 роки тому +179

    കേരളത്തിൽ എത്തിയിട്ട് ഇന്ന് രണ്ടാമത്തെ ദിവസം ആയി 🔥🔥🔥🔥

    • @sadikeh4893
      @sadikeh4893 3 роки тому +7

      കേരളത്തിൽ എത്തിയോ

    • @afsalll.
      @afsalll. 3 роки тому +2

      @@sadikeh4893 ha

    • @aravind.kuttus
      @aravind.kuttus 3 роки тому +1

      @@sadikeh4893 yup

  • @m_shuhaibweb
    @m_shuhaibweb 3 роки тому +50

    16:00 അത് എന്ന സംഭവം എന്ന് വെച്ചാ ചോളം ഉണക്കി ഗോദമ്പയി നമ്മുക്ക് കിട്ടുന്നത് എബിനെ 😂😂

  • @vishnunarayanan2208
    @vishnunarayanan2208 3 роки тому +56

    കുറെ ദിവസങ്ങൾക്ക് ശേഷം ഇൻട്രോ കേട്ടു ❤️❣️❣️

  • @moviesarena2850
    @moviesarena2850 3 роки тому +69

    പവയുടെ കാര്യം പറാജ്ഞപ്പോൾ അയാൾക്ക് സങ്കടം ആയിട്ടുണ്ട്

  • @shibin1941
    @shibin1941 3 роки тому +229

    കഴിഞ്ഞ കുറെ കാലമായി ആസാമിലെ അവസ്ഥകൾ കാണിച്ചു തന്ന പുലികുട്ടികളാണ്
    Nb :കുറെ സഹിച്ചും കൊടുത്തും

  • @jomonjt7403
    @jomonjt7403 3 роки тому +29

    E bull jet സുരക്ഷിത്തമായി എത്തിയല്ലോ ❤️ അത് കേട്ടാ മതി
    ❤️❤️❤️❤️
    Rambo poliye🔥

  • @humanbeingo
    @humanbeingo 3 роки тому +36

    🔥നിങ്ങൾ കേരളത്തിൽ കാലുകുത്തിയെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തയാണ്.. നിങ്ങളുടെ വളർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എന്നെപ്പോലുള്ള നമ്മുടെ ഫാമിലി ആണ്.. Love you da പ്രാന്തന്മാരെ 💕💕💕🔥🔥

    • @shamil1067
      @shamil1067 3 роки тому

      കേരളത്തിൽ കാല് കുത്തിയിട്ടില്ല ഭായ്

    • @SIBIKS-dh1nl
      @SIBIKS-dh1nl 3 роки тому +1

      @@shamil1067 കുത്തി bro avar innale night എത്തി

    • @humanbeingo
      @humanbeingo 3 роки тому

      @@shamil1067 അവർ ഇന്നലെ വന്നു ബ്രോ കേരളത്തിൽ.. വീഡിയോ അവർ ഇട്ടില്ലന്നെ ഉള്ളൂ

  • @ilovelouisbro
    @ilovelouisbro 3 роки тому +25

    മ്മടെ e bull jet ന്തേ പഴേയ കളിയും ചിരിയും തിരിച്ചു കിട്ടിയത് കണ്ടപ്പോൾ ജീവൻ തിരിച്ചു കിട്ടിയ feel ആണ്. 😍❤️💥

  • @jineshms989
    @jineshms989 3 роки тому +154

    6:40 നെപോളിയൻ പറക്കുമ്പോൾ ആദ്യായിട്ട് കോഡ്രൈവർ സീറ്റിൽ എബിൻ അടങ്ങിയിരിക്കുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായി..😬😬

    • @BLACK_DUDEx
      @BLACK_DUDEx 3 роки тому

      It adyam aayi onnumalla iritti yil eppoyum inganeyaa
      Old Video kand nook😅

    • @Kickoffcomics
      @Kickoffcomics 3 роки тому

      @@BLACK_DUDEx 😂🤩

    • @BLACK_DUDEx
      @BLACK_DUDEx 3 роки тому

      @@Kickoffcomics ni yum njn 🤣
      Ok bei🚶

    • @Kickoffcomics
      @Kickoffcomics 3 роки тому

      @@BLACK_DUDEx bei😂

  • @rintochalakkal7327
    @rintochalakkal7327 3 роки тому +10

    Aaaah മുതലിന്റെ പേര് napoleon എന്നാ avan കട്ടക്ക് കൂടെ നിന്നോളും ❤❤❤❤❤❤ നെഞ്ചിടിപ്പാണ് e bull jet

  • @Anithastastycorner
    @Anithastastycorner 3 роки тому +13

    Deaivam kathu ❤❤❤❤❤
    God blessyou makkals ❤❤❤❤

  • @__explorethedreamz__
    @__explorethedreamz__ 3 роки тому +106

    കുറെ നാളുകൾക്കുശേഷം ആ ഇൻട്രോ കേട്ടപ്പോൾത്തന്നെ ആശ്വാസമായി 🔥

  • @akhileshanil906
    @akhileshanil906 3 роки тому +37

    നീണ്ട ഇടവേളയ്ക്ക് ശേഷം അതീവ ശക്തിയോടെ അ ഇൻട്രോ നമുക്കിന്ന് കേൾക്കാൻ കഴിഞ്ഞു🔥

  • @sinanpatta8423
    @sinanpatta8423 3 роки тому +15

    ആ Intro ആണ് നമ്മൾക്ക് ഇഷ്ട്ടം🤗🤗 ലെ ... അ

  • @devjr1038
    @devjr1038 3 роки тому +113

    ആൺകുട്ടികളുടെ ആണത്തം കാണിച്ചുകൊടുത്താൽ പിള്ളേരാണ് നമ്മുടെ പിള്ളേർ 😍😍😍😍

  • @Goodthinks598
    @Goodthinks598 3 роки тому +21

    കേരള ജനതയുടെ പ്രാർത്ഥന ebulljet നും bus drivers inum ❤❤❤

  • @sonygeorge7780
    @sonygeorge7780 3 роки тому +37

    💥കൂടെ ഉള്ള ചേട്ടന്മാർ 🔥 ഒരുപാട് സ്നേഹം ✌️ പിള്ളാരെ ഒറ്റക്ക് വിടാൻ മനസ്സില്ല 🥰🥰🥰

  • @madman3644
    @madman3644 3 роки тому +38

    Finally the powerfull intro is back

  • @AlexAlex-tp1sn
    @AlexAlex-tp1sn 3 роки тому +11

    intro കാണാൻ കാത്തിരിക്കുകയായിരുന്നു 😍😍😍Bhavani🔥🔥🔥

  • @mahir.zain.1076
    @mahir.zain.1076 3 роки тому +73

    1 MILLION അടിച്ചില്ലേ...,ഇനി യൂട്യൂബ് ബട്ടൺ നു കിട്ടാനുള്ള തയ്യാറെടുപ്പ് നടത്തണെ..!
    എന്നും എപ്പോഴും എന്തിനും കൂടെയുണ്ട് ..!💕

  • @varaaharealtors7906
    @varaaharealtors7906 3 роки тому +28

    പൊന്നു മുത്തേ ഇൻട്രോ ബാക്ക് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️കേരളത്തിൽ എത്തി എന്നറിഞ്ഞു ❤️❤️❤️❤️❤️

  • @shakirrahman32
    @shakirrahman32 3 роки тому

    പുറമെ ചിരിക്കുമ്പോളും ഉള്ളിൽ കരയുന്ന ഡ്രൈവർമാർ.... ഓരോ വാക്കും ഉള്ളിൽ വിങ്ങൽ നിറക്കുന്നു... ഒന്നുമില്ലാത്തവന്റെ വേദന ഒരുപാട് അനുഭവിച്ചിട്ടുണ്ട്....

  • @jojijames123
    @jojijames123 3 роки тому +138

    ചേട്ടന്മാരെ ആരാധിക്കുന്ന കൂട്ടത്തിൽ ഞാനും ഒരു പങ്കാളി ആയി എന്നതിൽ അഭിമാനിക്കുന്നു 💓💓💓💓💓

  • @ദളപതിഭക്തൻ-ണ6ശ
    @ദളപതിഭക്തൻ-ണ6ശ 3 роки тому +117

    ഭവാനി അണ്ണൻ ഫാൻസ്‌ ഉണ്ടോ 😍😍❤🔥💥😘😘😂

  • @sadduff5222
    @sadduff5222 3 роки тому +58

    നിങ്ങൾ ആരയും പേടിക്കണ്ട
    ഞങൾ ഉണ്ട് കൂടെ.
    Ebull jet fans❤

  • @mggaming8147
    @mggaming8147 3 роки тому +16

    ❤❤❤❤കൊറേ നാൾ ആയി നിങ്ങൾ യാത്ര ചെയ്യുന്നേ കണ്ടിട്ട് ഇപ്പം കണ്ടു ഇനി നാട്ടിൽ എത്തിയാമതി 😁😁😁😁

  • @saneeshkrishnan6017
    @saneeshkrishnan6017 3 роки тому +68

    എല്ലാവരും കൂടെ ഉണ്ട് Bro's കട്ട സപ്പോട്ടുമായി👍👍👍👍👍👍

  • @shaijal1375
    @shaijal1375 3 роки тому +198

    ഒരു ദിവസമെങ്കിലും ലിബിൻ നമ്മുടെ napoleon ഓടിക്കുന്നത് കാണണം
    ലിബിനെ ഡ്രൈവിംഗ് പഠിക്കണം🔥🔥😍

  • @jobinthomas1377
    @jobinthomas1377 3 роки тому +56

    ഇൻട്രോ കണ്ടപ്പോൾ തന്നെ സന്തോഷായി 🎉

  • @midhun624
    @midhun624 3 роки тому +10

    നിങ്ങൾ ചിരിച്ചു കണ്ടല്ലോ ♥️ebulljet uyir ♥️

  • @minhaj12334
    @minhaj12334 3 роки тому +22

    നിങ്ങളുടെ സ്നേഹം മരിക്കും വരെ നിലനിർത്തട്ടെ ❤️

  • @msinfomalayalam7103
    @msinfomalayalam7103 3 роки тому +27

    ഇന്ന് രാവിലെ തന്നെ നാട്ടിൽ എത്തി എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം 🥰😘

  • @wk-dora8805
    @wk-dora8805 3 роки тому +172

    EBIN❤️LIBIN❤️ RAMBO 💥E BULL JET
    ❤️
    ❤️
    ❤️
    ❤️
    ❤️
    ❤️
    ❤️
    ❤️
    ❤️
    ❤️

    • @zabeehtalks5947
      @zabeehtalks5947 3 роки тому +2

      💖എന്നെ പോലെ പാവങ്ങളെ ചാനലിൽ വന്ന് സഹായിക്കണേ

    • @blaka4818
      @blaka4818 3 роки тому

      Yeh

    • @maheswarkp3270
      @maheswarkp3270 3 роки тому +2

      ❤❤❤❤❤❤❤❤

  • @bibinbabu2309
    @bibinbabu2309 3 роки тому +33

    എല്ലാവരെയും സന്തോഷത്തോടെ കാണാൻ സാധിച്ചതിൽ സന്തോഷം.. 💕💕💕

  • @vaishakhsnair2267
    @vaishakhsnair2267 3 роки тому +75

    Libin ന്റെ signature dialogue "അത് എന്നാ സംഭവം എന്നറിയോ ebineee" 😁😁❤️❤️

    • @ǟօռօռ-c1x
      @ǟօռօռ-c1x 3 роки тому

      അത് മാത്രം അല്ല
      Libin:ആം ആം ആം 😂😂

    • @mohammedyasir9299
      @mohammedyasir9299 3 роки тому +1

      വേറെ ഒരു കാര്യഉണ്ട്😅

    • @ǟօռօռ-c1x
      @ǟօռօռ-c1x 3 роки тому

      @@mohammedyasir9299😂😂😂

    • @railfankerala
      @railfankerala 3 роки тому +1

      @@ǟօռօռ-c1x 😂😂ebin: alle libiyee
      Libin: aa aa😂🤣

    • @ǟօռօռ-c1x
      @ǟօռօռ-c1x 3 роки тому +1

      @@railfankerala 🤣🤣🤣🤣

  • @rajeshweonecmix1587
    @rajeshweonecmix1587 3 роки тому +27

    27:42 Rambo : വയ്യങ്കിൽ അങ്ങട് മാറ് ഞാൻ എടുക്കാം വണ്ടി..
    വഴി അറിയാല്ലോ അല്ലെ മ് പൊക്കോ..

  • @salmanedr4741
    @salmanedr4741 3 роки тому +21

    ഭവാനി തള്ള പൊളിയാ ❤❤❤❤❤സോറി മുത്തേ വിളിച്ചതിന്

  • @adwaithp3570
    @adwaithp3570 3 роки тому +3

    15:18. Aayyoh 😂😂😂🤣🤣 ejjathii🤣😍