ഇപ്പോൾ ടെക്‌നിക് പിടികിട്ടി വെറുതേയല്ല മേഘ്‌നക്കുട്ടി പാട്ടൊക്കെ കാണാതെ പഠിക്കുന്നത് !

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 822

  • @asharali4351
    @asharali4351 3 роки тому +51

    എന്റെ ചക്കരക്കുട്ടി ഒരു പാട് ഇഷ്ടപ്പെട്ടു പോയി. ആ ചിരിയും ആക്ഷനും ഒക്കെ കണ്ടാൽ മനസിൽ നിന്നും മായുന്നില്ല എന്റെ മിടുക്കിയെ ദൈവം എന്നും അനുഗ്രഹിക്കട്ടെ .

  • @shanthakumari227
    @shanthakumari227 2 роки тому +5

    ചക്കര മുത്തേ സൂപ്പർ ആയി പാടി മോളെ എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ സൂപ്പർ മോളെ സൂപ്പർ

  • @jishasanthosh7888
    @jishasanthosh7888 2 роки тому +26

    മേഘന കുട്ടിയുടെ പാട്ടു എത്ര കേട്ടാലും മതിവരില്ല. എനിക്ക് ഒത്തിരി ഇഷ്ടമാണ്.. 😍😍😍

  • @mercyjacobc6982
    @mercyjacobc6982 2 роки тому +77

    തീർച്ചയായും അച്ഛനമ്മമാരുടെ എല്ലാ പുണ്ണ്യത്തിനും ദൈവം നൽകിയ പ്രതിഫലമാണ് ഈ കുഞ്ഞ് ❤🌹🌹❤

  • @sobhanakumary521
    @sobhanakumary521 3 роки тому +42

    പൂവിതൾപോലെ നൈർമല്യംതൂകുന്ന മുഖം.....പൊന്നു മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....

  • @lathaps7707
    @lathaps7707 2 роки тому +32

    മോളുടെ പാട്ടും performance എത്ര സുന്ദരമാണ് , ...കണ്ണിനും കാതിനും പൊന്നായ കുഞ്ഞേ ....💗🥰

  • @leenaramachandran9621
    @leenaramachandran9621 3 роки тому +41

    മേഘ്ടു.......... ഉമ്മ ..... ചക്കരേ.... ദിവസവും ഒരുപാട്ടെങ്കിലും ഞാൻ കേൾക്കും .... ഈ മോളുടെ .... love You Dear🥰

  • @vijayan1550
    @vijayan1550 2 роки тому +26

    സുന്ദരി മണി , കുഞ്ഞിനെ എത്ര വർണ്ണിച്ചാലും മതിയാകുല്ല. പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയും നല്ലതാണ് മേഘ്ന. നല്ലൊരു കലാകാരി ആകട്ടെ. മേഘ്ന യ്ക്ക് എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ . നല്ലരുഡാൻസർ, ഗായിക ആകട്ടെ മേഘ്ന

  • @premauday8429
    @premauday8429 Рік тому +15

    Meghdu പാടുന്നത് കേട്ടു പഠിച്ചാൽ മതി ഏതു പാട്ടും യെങ്ങനെ പാടണം എന്നു മനസിലാക്കാൻ. അത്രയും perfect ആണ് ഓരോ വരികളും വാക്കുകളും. Really amazing. ❤❤❤❤

  • @kunhiramanpv6584
    @kunhiramanpv6584 2 роки тому +18

    മക്കൾ പാടുന്ന ഈ ഫ്ലാറ്റ് ഫോം, സ്റ്റേജ്, എത്ര മനോഹരമായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്, ഓരോപാട്ടിനനുസരിച്ചു, ലൈറ്റും സൂപ്പർ അഭിനന്ദനങ്ങൾ പിന്നണിക്കാർക്, മോളുടെ പാട്ട് ഒന്നിനൊന്നു സൂപ്പർ ചക്കരെ

  • @SANTHOSH-ff5xf
    @SANTHOSH-ff5xf 3 роки тому +48

    ഒരു മാലാഖ കുട്ടി..... പുണ്യം ചെയ്ത മാതാപിതാക്കൾ 👍🏻
    കാത്തുനിൽകുന്ന അച്ഛൻ... വാത്സല്യത്തോടെ സന്തോഷത്തോടെ വരുന്ന... ആ കുഞ്ഞു മനസ്...... കാണുന്ന എല്ലാർക്കും കണ്ണിനും, മനസിനും.... സന്തോഷം പകരുന്ന നിമിഷങ്ങൾ..... നല്ലത് മാത്രം വരട്ടെ....... 🙏🏻🙏🏻🙏🏻💐💐💐💐

  • @aneeshammu6543
    @aneeshammu6543 3 роки тому +29

    മേഘന കുട്ടിയോട് ഒരു ഭക്തി ഗാനം പാടാൻ പറയു,, നല്ല വോയിസ്‌,,,❤❤❤❤❤❤💖💖💖💖💖💖💖

  • @girijak4970
    @girijak4970 3 роки тому +22

    മേഘനമോളെ പാട്ട് എന്താ രസം കേൾക്കാൻ. എത്ര പറഞ്ഞാലും എത്ര കേട്ടാലും മതിയാവില്ല. എന്റെ കുഞ്ഞുമോൾക്ക് ഒരായിരം ഉമ്മ.

  • @Lezithavp
    @Lezithavp 3 роки тому +85

    തങ്കക്കുടം , ഞാനീ പാട്ട് download ചെയ്ത് ദിവസം 5-6 തവണ കേൾക്കും . എത്ര കണ്ടാലും കേട്ടാലും മതിയാവുന്നില്ല😍😍😘😘😘

  • @kunhiramanpv6584
    @kunhiramanpv6584 2 роки тому +48

    വൗ ഈ പൊന്നുമോളുടെ പാട്ട് എത്ര പ്രാവശ്യം കേട്ടാലും കൊതി തീരില്ല അത്രയും മനോഹരം ദൈവം അനുഗ്രഹിക്കട്ടെ

  • @sakunthalsmani8820
    @sakunthalsmani8820 3 роки тому +62

    ഒരുപാട് വിഷമം തോന്നുമ്പോൾ ഈ മക്കളുടെ പാട്ട് കേട്ടാൽ മതി എല്ലാം വിഷമവും പറന്നു പോകും ഈ പൊന്നു മക്കളെ എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️

  • @unnijohn4770
    @unnijohn4770 3 роки тому +88

    മേഘനമോളുടെ ഓരോ പാട്ടും എത്രപ്രാവശ്യം കേട്ടാലും മതിയാവില്ല, പ്രായത്തിൽ കവിഞ്ഞ മനോഹരമായ സംസാരം, അനാവശ്യമായ ഒരുവാക്കുപോലും മോളുടെ വായിൽ നിന്നു വീഴാറില്ല, ദൈവം കൂടുതലായി മോളെ അനുഗ്രഹിക്കട്ടെ 🌹🌹😘😘🙏🙏

  • @abbasabdulkhadar5424
    @abbasabdulkhadar5424 3 роки тому +44

    ഈ മെഗ്നകുട്ടിയുടെ പാട്ട് കേൾക്കാൻ എന്ത് മധുരമാണ്... സൂപ്പർ സൂപ്പർ ഗുഡ്... ഫ്ളവർസിനു ഓരായിയം നന്ദി പറഞ്ഞു കൊള്ളുന്നു...

  • @priyamvada.
    @priyamvada. 3 роки тому +19

    മോളെ... എന്തു പറഞ്ഞാലും മതിയാവില്ല മുത്തിന്റെ ആ പൊന്നൂഞ്ഞാലിൽ ആടി... ആടി... രസിച്ചിരുന്നുപോയി....I ❤you 😍

  • @sheelamadhu8546
    @sheelamadhu8546 3 роки тому +92

    എന്തൊരുഭംഗിയാ ചക്കരക്കുട്ടി. ഉമ്മ.. പാട്ട് suuuuper

  • @pkn875
    @pkn875 3 роки тому +38

    മേഘനമോളെ കാണുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. വലുതാകുമ്പോഴും ഈ നിഷ്കളങ്കത അതുപോലെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

    • @sobhau.c574
      @sobhau.c574 2 роки тому +1

      പറയാൻ വാക്കുകളില്ല മോളെ. എല്ലാം സൂപ്പർ 🙏🏻

    • @sathyaseelannarayanan8164
      @sathyaseelannarayanan8164 2 роки тому +2

      L

    • @dharmandharmaraj395
      @dharmandharmaraj395 2 роки тому +1

      പാട്ട് വളരെയധികം ഇഷ്ടമായി കുട്ടിയെ കാണാൻ കൊതിയായി

    • @dharmandharmaraj395
      @dharmandharmaraj395 2 роки тому +1

      ഒരു കുട്ടി ഒരു സംഭവമാണ് പറയാതെ വയ്യ

    • @anithagopalan
      @anithagopalan Рік тому

      Anlthgo

  • @abdulazeezmelapidikayil2106
    @abdulazeezmelapidikayil2106 3 роки тому +186

    പാട്ട് പോലെ മേഘ്നകുട്ടിടെ സംസാരംവും വളരെ വളരെ ഇഷ്ടമാണ് ആ ചിരിയും എന്ത് രസമാണ്

  • @malinisubramanian2545
    @malinisubramanian2545 3 роки тому +15

    ഈ ഓമനകുഞ്ഞിന് ഈ നിഷ്കളങ്കത്വവും മനോ ഹാരിതയും സൗഭാഗ്യങ്ങളും വളരെ ദീർഘമായിത്തന്നെ നൽകട്ടെ. 👍👍💐💐

  • @sindhumuraleedharan7753
    @sindhumuraleedharan7753 3 роки тому +57

    മേഘ്ടു ചക്കരേ മോൾക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... ആന്റിയുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും വാവേ... ചക്കര ഉമ്മ

  • @DPTRICKZONE
    @DPTRICKZONE 3 роки тому +22

    മോൾക്ക് പാട്ട് മാത്രമല്ല, അഭിനയവും വഴങ്ങും .സൂപ്പർ

  • @kumariwdr6318
    @kumariwdr6318 2 роки тому +16

    ചക്കരേ അടിപൊളി പൊളിച്ചൂട്ടാ 👌👌❤♥♥ഒരുപാട് ഇഷ്ട്ടം ♥♥നന്നായി പാടി 💕💕💕💕🙏👌👌👌👌🤣🤣

  • @namuhammed3981
    @namuhammed3981 3 роки тому +158

    ഹായ് മേഖല കുട്ടി കുട്ടിയുടെ പാട്ട് ഭാവങ്ങളും എത്ര കണ്ടാലും മതിവരില്ല മോൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ🌹🌹❤

    • @ansshower8935
      @ansshower8935 3 роки тому +9

      മേഖല അല്ല മേഘന

    • @amalmushraf3471
      @amalmushraf3471 3 роки тому +7

      മോൾടെ പാട്ട് പോലെ തന്നെ മോളെ കാണാനും ഇമ്പം...... 👍👍👍🌹🌹🤣

    • @arthome7970
      @arthome7970 3 роки тому +5

      Megala alla meghina

    • @hafsathk1838
      @hafsathk1838 3 роки тому +3

      😔

    • @georgekuruvilla7839
      @georgekuruvilla7839 3 роки тому

      @@ansshower8935 then

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Місяць тому +1

    Kettathu Thanne Kettukondirikkunnu. Prasamsikkan Vaakkukal Illa.❤❤❤👍

  • @clouds100
    @clouds100 3 роки тому +95

    എന്തൊരു ഫീൽ ആണ് ഈ കുട്ടി പാടുന്നത് ❤😍

  • @sajilatha.c.psajilatha8154
    @sajilatha.c.psajilatha8154 3 роки тому +90

    പൊന്നുമോൾക്ക് 1000 ചക്കരയുമ്മ കയ്യിൽ കിട്ടിയിരുന്നെങ്കിൽ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹

  • @asif2704
    @asif2704 6 місяців тому +1

    മോളെ നല്ല പാട്ട് ഉയരങ്ങളിൽ ethatte

  • @josephinestellad387
    @josephinestellad387 3 місяці тому +1

    Maghdus dress high light.very supper. Happy onam dr kutti MOLE

  • @benleymedia7108
    @benleymedia7108 3 роки тому +8

    Magna kuttyude pattum actionum feelings m ethra kandalum mathiyavilla.Magnayude perents mole valare sooshikkanam.ponnumolkku kannukittum.Avalude talentine valarthikkondu varanam.ithokke Theyvathinte Gifta e mole.God bless youda chakkare.6 vayasukariya.Moloru loham ariyappedunna oru singer ahum.ippolum aval ayikkazhinju.iniyum starsinger thudaratte.kochumakkalude programumai munnottu pohatte ennu Asamsikkunnu

  • @aneeshe.m7379
    @aneeshe.m7379 3 роки тому +15

    പ്രിയ എംജി സർ, ശ്രീകണ്ഠൻ നായർ സർ..., ജാനകി അമ്മയെ എങ്ങനെ എങ്കിലും ഇവിടെ കൊണ്ട് വരണം.... ഈ മക്കൾക്ക് അവരുടെ അനുഗ്രഹം ഒക്കെ കിട്ടേണ്ടതാണ്.... അതിലും വലിയ അനുഗ്രഹം ഒന്നും അവർക്ക് കിട്ടാൻ ഇല്ല... പ്രായാധിക്യം കാരണം അമ്മ വരുമോ എന്ന് അറിയില്ല.... എങ്കിലും ദയവായി അതിന് വേണ്ടി ആത്മാർത്ഥമായി ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു....

  • @vijayan1550
    @vijayan1550 2 роки тому +1

    മേഘ്ന യുടെ എല്ലാ പാട്ടുകളും സൂപ്പർ ആ. എല്ലാ പാട്ടുകളും കേൾക്കാൻ എന്ത് രസമാണ്.സംസാരം കേൾക്കുബോൾ നല്ല രസമാണ് .കുസ്യതികൾകാണുബോൾ സമയം പോകുന്നത് പോലും അറിയില്ല. മേഘ്ന വർത്തമാനം കേട്ടാൽ ചിരിച്ചു ചിരിച്ചു ചിരിച്ചു മടുക്കും. ചക്കര കുട്ടി

  • @leelachandran7144
    @leelachandran7144 2 роки тому +2

    സൂപ്പർ മോളൂ ചക്കരേ....എനിക്ക് നല്ല ഇഷ്ടമുള്ളപാട്ട് മോളെയും..

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 роки тому +28

    Selaection 👍👍 ഈ പാട്ടിന്റെ മ്യൂസിക് അപാരം തന്നെ . 🌹🌹🌹

  • @brightmercy9361
    @brightmercy9361 Рік тому +1

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് മെഗാനയെ കുട്ടിയെ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടം പെടുന്ന ആൾ ആണ് ജീവിതത്തിൽ എന്നും എന്റെ കാരണത്താൽ ദുഃഖം മാത്രം ആണ് ഉള്ളത് പക്ഷെ മേഖൻകുട്ടിയുടെ പാട്ട് കണ്ടാൽ എനിക്ക് എന്റെ എല്ലാ ദുഃഖവും ഞാൻ മറക്കും

  • @isacsam933
    @isacsam933 3 роки тому +23

    ചക്കരേ, നീ ഇന്ത്യയുടെ വാനമ്പാടി ആകട്ടെ.... ചക്കരയുമ്മ....

  • @josephinestellad387
    @josephinestellad387 11 місяців тому +3

    Supper supper kutties.MEGNA

  • @myvoicesk8450
    @myvoicesk8450 3 роки тому +117

    മേഗ്ന സുന്ദരി മോളു,, super & very cute performence 👌👌👌👌👌👍👍👍⭐️⭐️⭐️⭐️⭐️ഒരുപാട് ഇഷ്ടായി
    ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 💯💯

  • @vaheedavh4449
    @vaheedavh4449 3 роки тому +11

    Meghnakuttii de performance wonderfull.... Sundharikuttiiiiii 😘😘😘😘😘😘😘😘

  • @chandu4419
    @chandu4419 3 роки тому +13

    സരസ്വതീ ദേവിയു ഗൂരുവായൂരപ്പനു അനുഗ്രഹിച്ച മക്കളാണ് ഈ പരിപാടിയിൽ പകുടുക്കുന്നത്.

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn 9 місяців тому +1

    Hy my kingini queen, you are very sweet while singing, keep it up, like you very much. With lots of love.

  • @chandranair4163
    @chandranair4163 28 днів тому +1

    Listening to this little sweetheart in 2024 October 31st. Such a brilliant child this Meghna.

  • @shyamalabhaskaran-p6o
    @shyamalabhaskaran-p6o Рік тому +3

    Meghnakutty oru wodergirl thanne !

  • @suneeravp4239
    @suneeravp4239 3 роки тому +28

    എന്തൊരു കുഞ്ഞ്. കണ്ണ് നിറഞ്ഞു പോയി. ദൈവം കാത്തുരക്ഷിക്കട്ടെ

  • @neethubala540
    @neethubala540 3 роки тому +40

    മേഘന വന്നതിനേക്കാൾ ഒരുപാട് മാറി. ഓഡിഷൻ മുതൽ 4-5 പാട്ട് പാടിയ ആളേ അല്ല ഇപ്പോൾ. ശബ്ദവും മുഖവും ഒക്കെയും. വലിയ കുട്ടി ആയി.. 😍😍

  • @groupbonton
    @groupbonton 2 роки тому +1

    അമ്പിളി കൊമ്പത്തെ
    പൊന്നൂഞ്ഞാലില്‍
    അമ്മയെ കണ്ടോകാട്ടുപൂവേ..
    കണ്ണും....കവിളും....
    കണ്ണും..കവിളും..
    നനയാനെന്തേ
    അമ്മയും ദൂരെ പൊയോ പൂവേ
    നിന്നമ്മയും ദൂരെ
    പൊയോ പൂവേ..
    കാറ്റിന്റെ കൈകളില്‍ നീന്തി
    കാട്ടിലെ പാട്ടുകള്‍ മൂളി
    വെള്ളില്‍ പറവകള്‍
    വാനിന്‍ മടിയില്‍
    തുള്ളി കളിക്കുന്ന കണ്ടോ
    അമ്പിളി ...
    തമ്പുരു മീട്ടുന്ന കാടേ
    പാടുമോ എന്നമ്മ കൂടേ
    കാലും ചിലങ്കയും
    കോരിത്തരിക്കുന്നു,
    ആരോമല്‍ ആടാന്‍ വരട്ടേ
    അമ്പിളി കൊമ്പത്തെ..

  • @catlytical8814
    @catlytical8814 3 роки тому +67

    SPB സാറിന് മരണമില്ല.. മേഘ്ന അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാറുണ്ടെന്ന് പറഞ്ഞില്ലേ ആ പുണ്യാത്മാവിന്റെ ആശിർവാദമാണ് മേഘ്ന ക്കുട്ടിയിലൂടെ പ്രകടമാവുന്നത്

    • @josephinestellad387
      @josephinestellad387 13 днів тому

      மேக்டு உன்னோட பாட்டு ஒருமிச்சு CD podalame.Im waiting for U drs

  • @sajnashibin9489
    @sajnashibin9489 3 роки тому +91

    ഈ കുഞ്ഞു കുരുന്നുകൾക്ക് energy പകർന്നു കൊടുക്കുന്നത് ജഡ്ജസ് ആണ്... God bless u dear mekhna kutteeee😘😘😘😘

  • @rehumabeevi.a.6555
    @rehumabeevi.a.6555 3 роки тому +50

    പൊന്നേ.... എന്താടി ചക്കരേ പറയേണ്ടത് !! ഉമ്മ ഉമ്മ ഉംo ംംം മ്മ

  • @teslamyhero8581
    @teslamyhero8581 3 роки тому +19

    എന്ത് പറയാനാണ്? ഈ ഞാനൊക്കെ എന്തിനാണോ ജനിച്ചത് 😥😥😥😥.. മേഘനകുട്ടീ❤❤❤❤

  • @musthafa6533
    @musthafa6533 3 роки тому +54

    എന്താ ആ ചിരി. എന്റെ മുത്തിനെ കണ്ടാൽ ഞാൻ എല്ലാം മറന്ന് ഓടി വരും ❤❤❤❤❤❤❤❤❤

  • @ramlakk3880
    @ramlakk3880 3 роки тому +70

    എൻ്റെ ചുന്ദരിക്കുട്ടി 😘😘❤️❤️

  • @shylajavimal402
    @shylajavimal402 3 роки тому +64

    പുണ്യം ചെയ്ത മാതാപിതാക്കൾ

    • @harrykenneth7807
      @harrykenneth7807 3 роки тому

      You prolly dont care but if you're bored like me atm you can stream pretty much all of the latest movies and series on InstaFlixxer. Been streaming with my brother for the last weeks =)

    • @lorenzojax6554
      @lorenzojax6554 3 роки тому

      @Harry Kenneth Definitely, have been watching on instaflixxer for since november myself =)

    • @abhishekviju2884
      @abhishekviju2884 3 роки тому

      സൂപ്പർ ❤🌹❤🌹

  • @srilathashetty2048
    @srilathashetty2048 Рік тому +3

    Excellent....Megha...
    So sweet..
    I can't understand Malayalam...fully..
    But from this channel...soecially from Meghanas performance I learnt lot of Malayalam words....
    Love you

  • @skmani7530
    @skmani7530 2 роки тому +1

    🎊🎊meghnakutty!!!..ithenganeyada
    Ingane..god bless u.👏👏

  • @HaseenaM-o5z
    @HaseenaM-o5z Рік тому +4

    ഞാൻ ഈ പാട്ട് എത്ര തവണ കേട്ടുന്നു എനിക്ക് തന്നെ അറിയില്ല 🌹🌹🥰🥰🥰

  • @shayeemohan8495
    @shayeemohan8495 3 роки тому +2

    കുഞ്ഞുമോളെ നിനക്ക് കണ്ണ് കിട്ടാതിരിക്കട്ടെ. അത്രയ്ക്കു ഭംഗി 👌👌🌹🌹🌹

  • @Nira.8
    @Nira.8 2 роки тому +17

    മോളുടെ പാട്ടും സംസാരവും കേൾക്കുമ്പോൾ കണ്ണും,മനസ്സും നിറയുവാ സന്തോഷം കൊണ്ട്. വാക്കുകൾക്ക് അതീതം ഈ കഴിവ്

  • @sabitas5770
    @sabitas5770 2 роки тому +15

    I don't have enough words to praise the beautiful girl named Megna. Just a miracle. No one on earth can sing like her. Some saintly quality in her. She should take enough rest and relaxation, not to strain too much. This little girl is a wonder . Be gentle with her please. Sabita Sreekumaran

    • @premalathapn8860
      @premalathapn8860 Рік тому

      Yes she has to take rest and relaxation. Not to strain too much. God Bless Meghana and her parents. Love you all❤

    • @remapai7085
      @remapai7085 11 місяців тому

      Very true. God bless her

  • @jayasreec.k.6587
    @jayasreec.k.6587 3 роки тому +56

    Meghnamolu...Perfect blend of natural talent, beauty and smartness.....Awesome baby..
    Thank God
    .

  • @അങ്കമാലിഅമ്മായി

    പഴയകാല പാട്ടുകൾ സൂപ്പർ ഹിറ്റാണ് അർത്ഥമുള്ള നല്ല വരികൾ....

  • @suryamohan9644
    @suryamohan9644 3 роки тому +1

    megna mole .ninte pattinte feel.... oru padu ishtam.... ella pattukalum ennum kelkkarundu....

  • @advocaterekha8678
    @advocaterekha8678 2 роки тому +1

    മോളുടെ ആ ഭാഗ്യം ചെയ്ത അമ്മയെകൂടി കാണാൻ മോഹം കുട്ടാ... 💕❤💕💕❤

  • @sundaram.aasariaasari1849
    @sundaram.aasariaasari1849 Місяць тому +1

    ❤Meghanakutty Uyyr 🎉❤

  • @vinodiniramesh9188
    @vinodiniramesh9188 3 роки тому +9

    God bless you. Stay blessed. Good performance keep it up Mekhanakutty

  • @muhammadsahal8131
    @muhammadsahal8131 11 місяців тому +3

    സുന്ദരിമോള് ടോപ്പിലെത്തട്ടെ

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 роки тому +1

    Molku ellavidha anugrahangalum Bhagwan tharate. Molude Achanum Ammakum even oro Judgesinum ella Eswaranmarudeyum Anugrahamundakatte 🙏🙏🙏🙏

  • @priyamvada.
    @priyamvada. 3 роки тому +9

    എന്താ പറയേണ്ടത്.. പൊന്നെ 🥰🥰🥰ചക്കരമുത്തേ 👌👌👌മോളെ 🙏ദൈയ്‌വം ഞങ്ങൾക്ക് സന്തോഷം പകർന്നു 🙏

  • @aswathiambatukunnath9187
    @aswathiambatukunnath9187 3 роки тому +138

    ദൈവം എത്ര മനോഹരമായാണ് ഈ കുഞ്ഞിനെ സൃഷ്ടിച്ചത്. എനിക്കും ഈ കുഞ്ഞി പൂവിനെ കാണാൻ കഴിഞ്ഞതിന് ഈശ്വരന് ഒരായിരം നന്ദി.

  • @beenarasheed7308
    @beenarasheed7308 3 роки тому +49

    മേഘ്ന മോളൂ നന്നായി വരട്ടെ എല്ലാ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @balannair3914
    @balannair3914 2 роки тому +8

    Enviable crystal clarity of voice! Amazing ....she is indeed a music prodigy!!!

  • @suryamohan9644
    @suryamohan9644 3 роки тому +31

    clear voice ...sharp and clear .. ethra kettalum pinneyum pinneyum kelkkan thonnum...

  • @mayadevigopinath4564
    @mayadevigopinath4564 3 роки тому +42

    മേഘനകുട്ടി ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ

  • @girijamenon6454
    @girijamenon6454 2 роки тому +28

    Since these little angels started singing, the songs of 50-80 have really got a new life!!!

    • @ssnair2006
      @ssnair2006 2 роки тому

      Really

    • @shamaz1232
      @shamaz1232 2 роки тому

      Jtgfs

    • @anugeorge2595
      @anugeorge2595 2 роки тому

      True. Now only we started listening to the meaning n melody of these beautiful songs. Kudos to this wonderful singer.

  • @leenaramachandran9621
    @leenaramachandran9621 3 роки тому +7

    എല്ലാ പാട്ടുകളെയും പോലെ ഇതും സൂപ്പർ മോളേ ...... ഉമ്മ

  • @josephinestellad387
    @josephinestellad387 2 місяці тому +2

    நல்ல சந்தம் கணீர்ணு உச்சரிப்பு .மிக மிக சூப்பர் 🎉❤

  • @prajulAgain
    @prajulAgain 3 роки тому +31

    ഈ 🥰കുഞ്ഞുമക്കളുടെ കഴിവിനെ ഡിസ്‌ലൈക്ക് അടിക്കുന്നവർ phone തലതിരിച്ചു ആണോ പിടിക്കുന്നത്...

  • @IndiranMohan
    @IndiranMohan 9 місяців тому +2

    👌❤️Very Nice molu

  • @RamaChandran-rz7ll
    @RamaChandran-rz7ll 2 роки тому +2

    മേഘ്നമോളുടെ പാട്ട് അത്ഭുതം

  • @jislim7081
    @jislim7081 7 місяців тому +21

    ഇവരുടെ പാട്ടൊക്കെ ആരാ select ചെയ്യുന്നതും പഠിപ്പിച്ചു കൊടുക്കുന്നതും...

    • @anilajoy7530
      @anilajoy7530 3 місяці тому +2

      Selection avaru. Padippikkunnathu groomers.

  • @annajoseph2463
    @annajoseph2463 3 роки тому +89

    Not only a singer. She very intelligent too, great child

  • @muhammedahaseebrv52
    @muhammedahaseebrv52 3 роки тому +12

    Cheruppathileku poyi😘😢😢orupad ormakal❤️💓❤️💓❤️💓💓

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 2 роки тому +3

    DEAR BABY SINGER
    CONGRATULATIONS AND BEST WISHES
    G. SELVAKUMAR

  • @neethubala540
    @neethubala540 Рік тому +1

    സോറിയേ, എന്ത് ഭംഗിയാ ആ സോറി പറച്ചിൽ 😍😍😍

  • @grkottarakara
    @grkottarakara 3 роки тому +168

    ഈ മക്കൾ ഒക്കെ വളരാതെ ഇങ്ങനെ തന്നെ മതി.....Love u mekhnakutty

  • @tonyabraham1239
    @tonyabraham1239 3 роки тому +13

    അനന്യ കുട്ടി 👍👍👍മേഗ്ന കുട്ടി ❤❤

  • @parvathibalakrishnan1528
    @parvathibalakrishnan1528 2 роки тому +1

    Wow 😘എന്തു മനോഹരമാണ് 👍🌹

  • @ushap1898
    @ushap1898 3 роки тому +6

    സുന്ദരികുട്ടിയുടെ പാട്ട് ഞാൻ എന്നും കേൾക്കും ചക്കര ഉമ്മ മോളെ

  • @jayakumarthikkurissy1646
    @jayakumarthikkurissy1646 3 роки тому

    മക്കളെ ചക്കര കുട്ടീ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ. മക്കൾ ദീപു അങ്കിളിനെ മാത്രം നോക്കുക. ബാക്കിയൊന്നും ശരിയല്ല.

  • @ushachikku4764
    @ushachikku4764 2 роки тому +4

    Ponnu molkku ellavidha anugrahangalum undakatte. Lucky and proud parents ❤️❤️🎈

  • @jayastephanose4142
    @jayastephanose4142 3 роки тому +23

    How sweetly and words clarity sings U molu

  • @likhithakuttappan.k7658
    @likhithakuttappan.k7658 3 роки тому +57

    നല്ല ശബ്ദം, എന്താ ഒരു ഫീൽ 😍😍😍😍😍

  • @muhammadashkar9567
    @muhammadashkar9567 3 роки тому +7

    nice....selected as per u r capacity..
    free tengtion apearence but u r so qute...song..ambili kombathe ...god bless mole...super

  • @maheshmarshh4756
    @maheshmarshh4756 2 роки тому +9

    മേഘന കുട്ടി പൊളി ആണ് 😊😊

  • @vanajac9028
    @vanajac9028 Рік тому +4

    Easwerande varadanam

  • @raveendrant.p9593
    @raveendrant.p9593 2 роки тому

    കണ്ണാ ഈ മുത്തിനെ എപ്പഴൂ കാത്തു കൊളേളണമേ......

  • @mkshajahan2483
    @mkshajahan2483 2 роки тому

    തിരുത്തി എഴുതണം, ലോകത്തിലെ ഒന്നാമത്തെ അദ്‌ഭുതംഅത് ഇതാണ്, ഇതാണ്, ഇതാണ്.