*വേറെ വല്ല പണിക്കാർ ആണേൽ സാധനങ്ങൾ ഒന്നും സ്റ്റെപ് കെട്ടാൻ... ഇന്ന് മഴ ആണ് നാളെ വരാം എന്നും പറഞ്ഞു.. പോകും😄... നിങ്ങൾ പൊളി ആണ് ബ്രോ.... അബുദാബിയിൽ നിന്നും..... ഒരു നാട്ടും പുറത്തു കാരൻ.. 😍*
ബ്രോ സൂക്ഷിക്കണം ...കാരണം മഴ പെയ്തു മണ്ണെല്ലാം കുതിർന്നു നിൽക്കുന്ന സമയമാണ് ...കൊല്ലത്ത് ഇന്നലെ ഉണ്ടായ സംഭവം നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ..അതുകൊണ്ട് വളരെയധികം സൂക്ഷിക്കണം അല്ലാഹുതആല എല്ലാ ആപത്ത് മുസീബത്തുകളിൽ നിന്ന് നമ്മളെയു൦ കുടുംബത്തെയും കാക്കു മാറാകട്ടെ
mone, നല്ലവണ്ണം ശ്രദ്ധയോടെ പണി എടുക്കണം, എല്ലാം പടചോൻ കാക്കും എന്നാലും, ചിന്തിച്ച് . പെരുമാറുക. റബ്ബിന്റെ കാവൽ എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ. Aameeen🤲
ഇവൻ എല്ലാ വർക്കും എടുക്കും.. ഒരു പണിയോടും ആവില്ല എന്ന് പറയില്ല... അതാണ് ഹീറോയിസം., ആണിന്റെ ലക്ഷണം.... പിന്നെ ഇവന്റെ സംസാരം അതാണ് ഞങ്ങൾ തെക്കൻ ജില്ലക്കാരെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം
Bro engannee chyandeee kariyam ellaaa sherikum because oruu green net medichhh well cover chytall inside onum undakillaa....... I tried in my home it's success 🏆💪🏆💪🏆💪
കിണറിൽ സിമെന്റ് റിങ് ഇട്ടാൽ വെള്ളത്തിനു രുചി വ്യത്യാസം വരുമോ? എന്റെ കിണർ 7 പടവുകൾ ഇടിഞ്ഞിട്ടുണ്ട് 50വർഷം പഴക്കമുണ്ട് നന്നാക്കാൻ ഏതാണ് നല്ലമാർഗം? മൊത്തം 20പടവുകൾ
എന്റെ വീട്ടിലെ കിണറിന്റെ അരുകിലെ തെങ്ങിന്റെ വേര് കിണറിലേക്ക്ഇറങ്ങി തെങ്ങിന്റെ ചുവട്ടിൽ നിന്ന് വെള്ളം കിണറിലേക്ക് ഇറങ്ങി കിണറിലെ വെള്ളം കുടിക്കാൻ പറ്റുന്നില്ല. എന്താണ് ചെയ്യുക. . നിങ്ങളെ ബന്ധപ്പെടാൻ നിങ്ങളുടെ നമ്പർ അറിയിക്കുമോ
സഹോദരാ ഞങ്ങളുടെ കിണർ മുഴുവൻ പാറോത്തിന്റെ ഇല ആണ് ഉള്ളിലേക്ക് വേര് പോയി വല്യ ബുദ്ധിമുട്ടായി എത്ര cut ചെയ്തത് കളഞ്ഞാലും കുറച്ചു ദിവസം കഴിയുമ്പോ വീണ്ടും പഴയ പോലെ ആവും .. ഇതിനൊരു പരിഹാരം ചെയ്തു തരാമോ .ഞങ്ങൾ ഗുരുവായൂർ അടുത്താണ് .. ഒന്ന് വന്നു ക്ലിയർ ആക്കിത്തരാമോ plz plz plz ഞാൻ കുറെ ആയി ചോദിക്കുന്നു..
@@mpc4429 ആൾതാമസം ഇല്ല ഞങ്ങൾ കുവൈറ്റിൽ ആണ് .. അപ്പുറത്തു തന്നെparents ഉണ്ട് . അദ്ദേഹം വന്നു ഒന്ന് ക്ലിയർ ആക്കി തരുമായിരുന്നെങ്കിൽ നന്നായിരുന്നു ഞാൻ എല്ലാ വീഡിയോയുടെ അടിയിലും വന്നു ചോദിക്കാറുണ്ട് ..😀
01:03 saastralokattin kittatha utharam ente kayyil ond. just oru tin sheet kinarinte mukalil itt moodiyaal mathi ente veetil anganeya cheytirikkunne. ithvare pullu valarnittilla
ഇതുപോലെ കെട്ടിയ കല്ലിന്റെ ഇടയിലൂടെ മഴവെള്ളം കിണറ്റിലേക്ക് ഇറ്റു വീഴുന്നു എന്താ ചെയ്യാ...? നിങ്ങളുടെ contact നമ്പർ തരുമോ ഞാൻ ഇൻസ്റ്റായിൽ msg അയച്ചു ചോദിച്ചിരുന്നു.ബ്രോ.റിപ്ലൈ കിട്ടില്ല മഴ ചെറുതായിട്ട് പെയ്യുമ്പഴേക്കും വെള്ളം കലങ്ങും വയലിന്റെ ഏരിയ ആണ് കിണർ..റിപ്ലൈ പ്രദീക്ഷിക്കുന്നു.
*വേറെ വല്ല പണിക്കാർ ആണേൽ സാധനങ്ങൾ ഒന്നും സ്റ്റെപ് കെട്ടാൻ... ഇന്ന് മഴ ആണ് നാളെ വരാം എന്നും പറഞ്ഞു.. പോകും😄... നിങ്ങൾ പൊളി ആണ് ബ്രോ.... അബുദാബിയിൽ നിന്നും..... ഒരു നാട്ടും പുറത്തു കാരൻ.. 😍*
ചെങ്ങായിയേ.... ഞാൻ ഒരു സെക്കന്റ് പോലും skip ചെയ്യാതെ കാണേർന്ന എന്തായാലും നല്ല ഉപകാരം ആണ് ട്ടോ ❤️
Super work. പല ജോലികൾ ഇത്രയും ഭംഗിയായി ചെയ്യുന്നവർ അപൂർവ്വം. എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു
Masha allah
Idea ആണ് ഇത്തരം ജോലിക്ക് പ്രധാനമായും വേണ്ടത്
ആ കഴിവ് റബ്ബ് അനുഗ്രഹിച്ചു നിങ്ങൾക് തന്നിട്ടുണ്ട്
അൽഹംദുലില്ലാഹ്
ബ്രോ സൂക്ഷിക്കണം ...കാരണം മഴ പെയ്തു മണ്ണെല്ലാം കുതിർന്നു നിൽക്കുന്ന സമയമാണ് ...കൊല്ലത്ത് ഇന്നലെ ഉണ്ടായ സംഭവം നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ..അതുകൊണ്ട് വളരെയധികം സൂക്ഷിക്കണം അല്ലാഹുതആല എല്ലാ ആപത്ത് മുസീബത്തുകളിൽ നിന്ന് നമ്മളെയു൦ കുടുംബത്തെയും കാക്കു മാറാകട്ടെ
ആമീൻ
ആമീൻ
കാക്ക പറഞ്ഞത് ശരിയാണ്
ഫസ്റ്റ് കാക്ക നെറ്റ് ൽ കയറുമ്പോൾ നെറ്റ് തുരുമ്പ് പിടിച്ചിട്ടുണ്ടങ്കിൽ അങ്ങനെ കയറി നിൽക്കരുത്
Edo avar video edukunnadhin munje ellam nokim 😂 kinar adakam ennitt video edukathullu
@@Niithanje swabhavikam
ജോലിയോട്ഉള്ള ആത്മാർത്ഥത..സൂപ്പർ സഹോദര..നിങ്ങളുടെ സംസാര ഭാഷ കേൾക്കാൻ ഒരു രസം👌 ഒരു പത്തനംതിട്ടക്കാരൻ 😍😍
Weldone Bro..
I like your channel 👌🤝🤝🤝🔥
Moreover your work ✌️
മാഷാ അല്ലാഹ്.... ബുദ്ധിമുട്ടുള്ള ജോലി സിമ്പിളായി.. ചെലവ് കുറച്ച് ചെയ്‌തു സൂപ്പർ..
Latheef kakka nammale site😍😍😍 🔥🔥💥waiting for kinar cleaning video 😍
Video kanan vendi waiting ayirunu
Withy family❤️
@@ranjithk2289 pls number
@@nabeelparamban9458 arude number?
Good work⚡⚡💖💖✌️
Ingal marana mass ann entha ippo paraya poli ann 🥰😍
Supr
സൂപ്പർ ഒന്നും പറയാൻ ഇല്ല❤❤❤
Njn innle adhyamayi anu bronte video kandu thodangiye, nalla pole work cheyunu🥰. Kinaril erangubo surakha urapp akkukka
കളയിന്റ് അടുത്ത് ഇല്ലെങ്കിലും കുഴപ്പല്യ... നിങ്ങളുടെ വീഡിയോ കണ്ടാൽ... അറിയാം അവര്ക് നിങ്ങളുടെ ആത്മാർത്ഥതാ... 👍🏻
Wow super work bro beautiful finishing wish you all the best
Olakka
Orupaadu kashta peetu edutha video. Sooper🥰💯💯💯💯
Sincere personal interest and action with success 🙌 Thanks and gratitude for your great pain and patience pleasure. 🙏 GREETINGS from Switzerland 🇨🇭
Thanks ❤️
Well done 👍
Engane oru work enik onnu cheythal kollam ennund .... Can u do it
ഓരോ വീഡിയോയും... സൂപ്പറാ
വർക്ക് സൂപ്പർ
നിങ്ങളുടെ മൊബൈൽ നബർ
എൻ്റെ വീട്ടിൽ ഈതെ അവസ്ഥ യാണ്
ആത്മാർത്ഥത അതാണ് മെയിൻ
Chila panikkar mazhayanu ..madi pidichu ozhivakkum ninney sammadhichu poli
Igale video yude addict aya oru female subscriber
Orupad uyaranghalil ethette ennu athmarthathayode prarthikkunnu kandirikkan partita Nalla Nalla panikal ,enth santhoshathodeyanue Pani theerkunnath, njanghalude prarthana ennum ninghalkoppam undayirikkum
അടിപൊളി 👆👆👍👍👍👍
@@allroundconstructions1355 പൂച്ചാവന്റെ അളിയൻ 🥰
Sugalle
Good work brother.
mone, നല്ലവണ്ണം ശ്രദ്ധയോടെ പണി എടുക്കണം, എല്ലാം പടചോൻ കാക്കും എന്നാലും, ചിന്തിച്ച് . പെരുമാറുക. റബ്ബിന്റെ കാവൽ എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ. Aameeen🤲
പൊളിച്ചു 👍👍
ഇവൻ എല്ലാ വർക്കും എടുക്കും.. ഒരു പണിയോടും ആവില്ല എന്ന് പറയില്ല... അതാണ് ഹീറോയിസം., ആണിന്റെ ലക്ഷണം....
പിന്നെ ഇവന്റെ സംസാരം അതാണ് ഞങ്ങൾ തെക്കൻ ജില്ലക്കാരെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം
👌സൂപ്പർ ആണ് ട്ടോ
അനക്ക് അറിയാത്ത പണി ഇല്ലല്ലോ പഹയാ❤️
Bro engannee chyandeee kariyam ellaaa sherikum because oruu green net medichhh well cover chytall inside onum undakillaa....... I tried in my home it's success 🏆💪🏆💪🏆💪
👌👍 സൂപ്പർ
എന്താ വർക്ക് കണ്ടിരിക്കാൻ തെന്നെ ഭയങ്കര രസം 👍🏼
ഇതിന് മുൻപ് തേപ്പ് കണ്ടിട്ടില്ലെ
@@noushadnadeera6353 തേപ്പ് ഒത്തിരി കണ്ടിട്ടുണ്ട് നമ്മുടെ നാട്ടിൽ ഒരാഴ്ച തള്ളി നീക്കുന്ന മോസിരിമാരുടെ ഇടയിൽ ഇയാൾ ഒരു സംഭവം തെന്നെ 😁😁😁🤪🤪
@@ummerkhan786 ശരിക്കും
Sanghathi poliyanu bro... Adipoli
Super 💓💓💓😚😚 works ☺️😀😀😀
കിണറിൽ സിമെന്റ് റിങ്
ഇട്ടാൽ വെള്ളത്തിനു രുചി
വ്യത്യാസം വരുമോ?
എന്റെ കിണർ 7 പടവുകൾ
ഇടിഞ്ഞിട്ടുണ്ട് 50വർഷം
പഴക്കമുണ്ട് നന്നാക്കാൻ ഏതാണ് നല്ലമാർഗം?
മൊത്തം 20പടവുകൾ
Macha ingal poliya💖
ഉഷാറാക്കുന്നുണ്ട് കുളിമുറിയും കിണറും തേക്കു ന്നതെല്ലാം ഞമ്മള്പടിച്ചു ഇങ്ങളെ ഒന്ന് കാണണം ഇമ്പക്ക് ഒരോ കപ്പ് ചായ കുടിക്കണം ഞമ്മക്ക് സന്തോഷമായിട്ടൊ
Yo super💜💞💚👍♥️♥️😍💙
എന്റെ വീട്ടിലെ കിണറിന്റെ അരുകിലെ തെങ്ങിന്റെ വേര് കിണറിലേക്ക്ഇറങ്ങി
തെങ്ങിന്റെ ചുവട്ടിൽ നിന്ന് വെള്ളം കിണറിലേക്ക് ഇറങ്ങി കിണറിലെ വെള്ളം കുടിക്കാൻ പറ്റുന്നില്ല. എന്താണ് ചെയ്യുക.
. നിങ്ങളെ ബന്ധപ്പെടാൻ നിങ്ങളുടെ നമ്പർ അറിയിക്കുമോ
Superrrb 🌹👍
Ikka nighal karinkallu mathilu kettumo
Hard worker💪
Nighalude Kure videos kandu ellathinum oru Kure padanghalund nannayi varate
സൂപ്പർ 👍
👌good work
മച്ചാനെ കമുങ് cheendi ഇട്ടുണ്ടായിരുന്നോ
സഹോദരാ ഞങ്ങളുടെ കിണർ മുഴുവൻ പാറോത്തിന്റെ ഇല ആണ് ഉള്ളിലേക്ക് വേര് പോയി വല്യ ബുദ്ധിമുട്ടായി എത്ര cut ചെയ്തത് കളഞ്ഞാലും കുറച്ചു ദിവസം കഴിയുമ്പോ വീണ്ടും പഴയ പോലെ ആവും .. ഇതിനൊരു പരിഹാരം ചെയ്തു തരാമോ .ഞങ്ങൾ ഗുരുവായൂർ അടുത്താണ് .. ഒന്ന് വന്നു ക്ലിയർ ആക്കിത്തരാമോ plz plz plz ഞാൻ കുറെ ആയി ചോദിക്കുന്നു..
മണ്ണണ്ണ ഒരു തുണി കഷ്ണത്തിൽ ആക്കി കെട്ടിവെക്കൂ,,,
@@mpc4429 ആൾതാമസം ഇല്ല ഞങ്ങൾ കുവൈറ്റിൽ ആണ് .. അപ്പുറത്തു തന്നെparents ഉണ്ട് . അദ്ദേഹം വന്നു ഒന്ന് ക്ലിയർ ആക്കി തരുമായിരുന്നെങ്കിൽ നന്നായിരുന്നു ഞാൻ എല്ലാ വീഡിയോയുടെ അടിയിലും വന്നു ചോദിക്കാറുണ്ട് ..😀
എന്റെ വീട്ടിലും 😁
Good work bro
Chetta kinar pani chaithappol thodi vetti vechathaa but 4 and 5 thodi balam kuravan entha cheyya bai paranju tharumo?.....
kinattinte akath chedi valarunnath oxygen kittunnathine nallathalle... vallapozho cleaning cheythal pore...
Nigale oru sabavam..anu mone
Super work
01:03 saastralokattin kittatha utharam ente kayyil ond. just oru tin sheet kinarinte mukalil itt moodiyaal mathi ente veetil anganeya cheytirikkunne. ithvare pullu valarnittilla
ഉത്തരം ഉണ്ട് . സൂര്യ പ്രകാശം ഇല്ലേൽ ചെടികൾക്ക് വളരാൻ പറ്റില്ല. മുകളിൽ മൂടിയാൽ അതാണ് ചെടി കിളിർക്കാത്തത് .
correct
same
Hi vannallo vanamala
Super 👌
ചെയ്യുന്ന ജോലിയിൽ അഭിമാനം
♥️♥️😍👍💐പൊളി വർക്ക്
Matte nanum misheenum povum ath polich😀
Super video 📸📸😂🤑
ചെങ്ങായി poliyane
കോൺടാക്ട് നമ്പർ ഇടുമോ പ്ലീസ് 😍
നല്ല വർക്ക് bro
അടിപൊളി
Suuuuppper. ( Trichur. )
Flat le side പുല്ല് എങ്ങനെ കളയാം.
എന്റെ വീട്ടിലും ഇത് തന്നെ അവസ്ഥ... വൃത്തി ആക്കാറുണ്ട്
anta pani okke kollam
grill il paannu keralla
adinte bhalam nokanam
annodulla sneham kondu parayunnada
ഹായ് 😍😍
രണ്ടീച്ച കൊല്ലം😀👍
ഇത് കണ്ട് സാധാരണക്കാരു ചെയ്താൽ മിക്കവാറും കിണറ്റില് വീണു കയ്യും കാലും ഓടിയും
അടിപൊളി bro
Supaer
Alhamdulillah❤❤❤
മതിൽ കെട്ടാതെ ഉള്ള കാര്യം വിഡിയോ ചെയ്യണം നമ്മൾ എത്രയ കല്ലുകളും പാരകളും വേസ്റ്റ് ആക്കുന്നഗ്
ഇതുപോലെ കെട്ടിയ കല്ലിന്റെ ഇടയിലൂടെ മഴവെള്ളം കിണറ്റിലേക്ക് ഇറ്റു വീഴുന്നു എന്താ ചെയ്യാ...? നിങ്ങളുടെ contact നമ്പർ തരുമോ ഞാൻ ഇൻസ്റ്റായിൽ msg അയച്ചു ചോദിച്ചിരുന്നു.ബ്രോ.റിപ്ലൈ കിട്ടില്ല മഴ ചെറുതായിട്ട് പെയ്യുമ്പഴേക്കും വെള്ളം കലങ്ങും വയലിന്റെ ഏരിയ ആണ് കിണർ..റിപ്ലൈ പ്രദീക്ഷിക്കുന്നു.
Erhilu easy alla ring erakkan ???mukalil 3 vari ring erakkiyaal pullu mulakkillallo... plz relay ariyan vende yaanu ....
Yes
Bro ❤️
Half slab video edumoo
Ethinte vaki
കുടി വെള്ളം സംരക്ഷിക്കുന്നവർ ഭഗവാന് തുല്യം. നൻമ വരട്ടേ.
Ithokke ariyaado
👍👍
👌👌👌
ബ്രോ എനിക്ക് ഇ പണി പഠിപ്പിച്ചു തരുമോ
Alla divasam video idanam still weighting for video
3 ആളുടെ കൂലി എത്ര
M- salah🤩🌙
അറിയാം 🌙
നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ്..... 👍
Supr
💯👍🙋🙋🙋
👌♥️
മൊബൈൽ നബർ തരുമോ
👍👍👍👍👍
Bro സൂപ്പർ
ലത്തീഫേ,. Total cost പറഞ്ഞില്ല
സിമന്റ് കട്ട കിണർ കെട്ടിയാൽ ഭാവിയിൽ എവിടെയും പ്രശ്നമുണ്ടാകുമോ
ഫുൾ കിട്ടിയാലോ പ്രശ്നം ഉണ്ടോ
@@allroundconstructions1355 4to5year കഴിഞ്ഞാൽ സിമന്റ് കട്ട പൊടിഞ്ഞുപോകുമോ
👍🙋♂️
മ്മടെ നാട്ടിൽ ഒക്കെ വയർ brushinu 70 രൂപ ആണ്
വെള്ളത്തിന്റെ ഓര് കളയാൻ എന്താ ചെയ്യേ !
കിണറ്റിലെ-വെള്ളം ഒരു ചുവന്ന കളർ
പുതിയ കിണറാണ് ഉപയോഗം തുടങ്ങിയിട്ടില്ല.
പണി നല്ലതായി തന്നെ ചെയ്തു... പക്ഷെ... ഇനി ഇതിലെ അടുത്ത പ്രശ്നം പൂപ്പൽ ആണ്.... വെള്ളത്തിനു നിറം തന്നെ മാറും.. രുചിയും...