വീടിന്റെ മുറ്റത്ത് വെസ്റ്റ് കുഴി ഉണ്ടാക്കിയാൽ!! How To Stop Waste Tank Leakage??

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 271

  • @keyyessubhash8020
    @keyyessubhash8020 Рік тому +10

    ഞാൻ നിങ്ങളുടെ പല videos കണ്ടിട്ടുണ്ട്. ഒരു കാര്യം പ്രധാനമായ് നിങ്ങളെ കുറച്ചു പറയാനുള്ളത് വളരെ ആത്മാർത്ഥമായി ഓരോ ജോലിയും ചെയ്യുകയും അത് വളരെ നന്നായി പൂർത്തിയാക്കി കൊടുക്കുന്നു. അത്കൊണ്ട് തന്നെ client ന് വളരെ തൃപ്തിയും മനസ്സറിഞ്ഞു സന്തോഷത്തോടെ വേദനം തരാനും ഇഷ്ട്ടപ്പെടും.

  • @mubarissanu3320
    @mubarissanu3320 2 роки тому +29

    ഏതു പണിയും അതിന്റെ വൃത്തിയോടെ ചെയ്യുന്നു.. 💥👍🏽

  • @sathyansathyan79
    @sathyansathyan79 2 роки тому +1

    മച്ചാനെ നിങ്ങൾ ഒരു പുലിയാണ് എന്നാലോ സിംഹവുമാണ്

  • @Dileepdilu2255
    @Dileepdilu2255 2 роки тому +61

    സൂപ്പർ മച്ചാനെ നിങ്ങൾ പൊളിയാണ് ⚡⚡⚡♥️👍😍

  • @gempicks
    @gempicks 2 роки тому +28

    ഇവിടെ പലരും പല അഭിപ്രായങ്ങളും പറയുന്നുണ്ട്. അങ്ങിനെ ചെയ്യാമായിരുന്നു, ഇങ്ങിനെ ചെയ്യാമായിരുന്നു എന്നൊക്കെ. ബ്ലോക്ക് മാറ്റാൻ ചില രാസവസ്തുക്കൾ ഉണ്ട് എന്നത് എല്ലാവര്ക്കും അറിയാം. പക്ഷെ പുറത്തു നിന്നും ഇതുപോലെ ഉള്ള പല പരീക്ഷണങ്ങളും വീടുടമസ്ഥൻ നടത്തിക്കാനും എന്ന് ഉറപ്പാണ്. അത് പരാജയപ്പെട്ടപ്പോൾ ആയിരിക്കും നമ്മുടെ ലത്തീഫിനെ വിളിച്ചത്. ഏതായാലും വളരെ സ്മാർട്ട് ആയി പ്രശനം പരിഹരിച്ചു, അതും കുറച്ചു സമയത്തിൽ, ചുരുങ്ങിയ ചിലവിൽ. നമ്മൾ ഇങ്ങിനെ ഉള്ളവരെ പ്രോത്സാഹിപ്പിക്കുക.

  • @Vishnudevan
    @Vishnudevan 2 роки тому +2

    Aiwaaaaa ...കിടു വർക്....അതും വെറും ₹1000 രൂപ ഇവിടെ അതിലും കൂടുതൽ ആണ് chetta

  • @mariajoseph6333
    @mariajoseph6333 9 днів тому

    നല്ല ഉപകാരികൾ നിങ്ങൾ മച്ചാന്മാരെ, പറയാതെ വയ്യ

  • @akkkk4362
    @akkkk4362 2 роки тому +1

    നല്ല ആരോഗ്യം ഉള്ള സ്ലാബ് ..... കാറ് പാർക്ക് ചെയ്യാൻ പറ്റിയ സ്ഥലം

  • @sajithac248
    @sajithac248 2 роки тому

    പച്ചക്കറി. കൃഷിക്.. സൂപ്പറാണ്.. എന്റെ. വീട്ടിലെ. കുഴി. ഇത് പോലെ. നിറഞ്ഞു.. എന്നിട്ട്. വേറെ. കുഴി. കുഴിച്ചു.. അതിലേക്. വേസ്റ്റ്.. ഇട്ടു. എന്നിട്ട്.. അത് മൂടി... മൂന്ന്. മാസം. കൈഞ്ഞ്. നോക്കിയപ്പോൾ. നല്ല. വളം

  • @samedmkm
    @samedmkm 2 роки тому +5

    വല്ലാത്ത ജാതി പഹയൻ , എനിക്ക് വേണ്ട എല്ലാ തരം വീഡിയോകളും നീ അപ് ലോഡ് ചെയ്യുന്നുണ്ട്. എല്ലാ വളരെ ഉപകാരപെട്ടത്. ഇനിയും പോരട്ടെ ......

  • @unnikrishnan2918
    @unnikrishnan2918 2 роки тому +2

    Nengalude samsaram annu enniki ishta petath 🔥❤️

  • @najmudheene766
    @najmudheene766 2 роки тому

    Ingale jourcy njammakk ishtayi

  • @Vsf75
    @Vsf75 2 роки тому

    വല്ലാത്ത ചങ്ങായിമാരെ നിങ്ങൾ സൂപ്പർ ആണ്

  • @shabeerali3264
    @shabeerali3264 2 роки тому +2

    Old wrker and new concept adipolyyyy👌👌👌👌👌

  • @bijusainudheen3863
    @bijusainudheen3863 2 роки тому

    Nice video...Njaghalde naattilum undu kure panikaar...avar ithoke onnu kaanatte

  • @kumarvarod8004
    @kumarvarod8004 2 роки тому

    എനിക്ക് നിങ്ങളുടെ പണി ഇഷ്ടപ്പെട്ടു super 👌👌👌👌👌

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 2 роки тому +13

    പൊളിച്ചു 🌹🌹🌹

  • @muneerpilackavemuneer7849
    @muneerpilackavemuneer7849 2 роки тому +3

    ബല്ലാത്ത ചങ്ങാതി😘🥰

  • @manafmanaf110
    @manafmanaf110 2 роки тому +2

    തന്നെ സമ്മതിച്ചിരിക്കുന്നു

  • @9847359358
    @9847359358 2 роки тому

    👍.
    നല്ല മോൻ.

  • @uppachiyummakkalum
    @uppachiyummakkalum 2 роки тому

    ഞങ്ങൾ കൊടിഞി 🥰🥰

  • @rafeequedaddy8630
    @rafeequedaddy8630 2 роки тому

    അടിപൊളി. മച്ചാൻ

  • @rafiqkt4409
    @rafiqkt4409 2 роки тому

    Bro, നിങ്ങ പോളിയാണ്....

  • @rr-de9ht
    @rr-de9ht 2 роки тому +3

    എല്ലാം ഉപകാരപ്പെടുന്ന വീഡിയോ . ബ്രോ നിങ്ങളുടെ സ്ഥലം എവിടെയാ മലപ്പുറത്ത്

  • @rajeshbabu7257
    @rajeshbabu7257 2 роки тому +4

    എന്തായാലും മച്ചാൻ പൊളിയാണ്.... 👍👍👍👍

  • @malayalihous7352
    @malayalihous7352 2 роки тому +5

    സുഖല്ലേ ലത്തീഫെ 👍👍😊

  • @ranjuranju3182
    @ranjuranju3182 2 роки тому

    പൊളി മച്ചാനെ

  • @JijoSamJohnjsj
    @JijoSamJohnjsj 2 роки тому

    നിങ്ങളാണ് താരം .,

  • @safuvanmuhmmedbava1981
    @safuvanmuhmmedbava1981 2 роки тому

    😇 ഫുൾ എസ്പി ആണല്ലോ ഇജ്......

  • @czhe1977
    @czhe1977 6 місяців тому

    കൂലി പറയുന്നത് വളരെ കുറവാണ്. അത് മറ്റു പണിക്കാർക്ക് ബുദ്ധി മുട്ടായി മാറും - ആ മെഷീൻ്റെയും കട്ടറിൻ്റെ യും വാടക കഴിഞ്ഞാൽ പിന്നെ എന്താണ് ഉള്ളത് -- കൂലി പറയാതിരുന്നാൽ നല്ലത് -
    നല്ല വീഡിയോ.. നല്ല അവതരണം....

  • @radhakrishnankm8522
    @radhakrishnankm8522 2 роки тому +1

    Great Job

  • @ebrahimebrahim6231
    @ebrahimebrahim6231 2 роки тому

    സൂപ്പർ. ഗോഡ് ബ്ലെസ് യൂ

  • @vijayakumarmenon8637
    @vijayakumarmenon8637 5 місяців тому

    Hi, is there any chemical which will clean the kitchen waste pit. ?. Full water.

  • @primestocksandshares933
    @primestocksandshares933 2 роки тому +1

    Super 👌👌

  • @faisalkarakkadan5862
    @faisalkarakkadan5862 2 роки тому +1

    നീ.നക്ക് നല്ല ഒരു മനസ് ഉണ്ട്

  • @rajeevrajeev6593
    @rajeevrajeev6593 2 роки тому

    The reayal hero machane kalakki

  • @ansarihaneefa2775
    @ansarihaneefa2775 2 роки тому +1

    അടിപൊളി 😍😍😍

  • @radharaghu5238
    @radharaghu5238 2 роки тому

    super machan

  • @raheemv8339
    @raheemv8339 2 роки тому

    Poliyane machaaaa......

  • @atoz1931
    @atoz1931 2 роки тому

    Tank thurakkunsthinu mune kuzhi kuzhicho kollalo. Tank full Allengil ningal kuzhicha kizhi verithe ayile

  • @10zze
    @10zze 2 роки тому

    Ijj poliyaa

  • @alongakitchen9641
    @alongakitchen9641 2 роки тому +1

    സൂപ്പർ 👍

  • @newsonpassive3269
    @newsonpassive3269 2 роки тому +1

    , good job 👌👍👌👍👌

  • @ashmifamily3694
    @ashmifamily3694 2 роки тому

    Supper machana

  • @powerguncomments4299
    @powerguncomments4299 2 роки тому +1

    Hats off

  • @hajaradharmos4070
    @hajaradharmos4070 Рік тому

    Calicut work cheyyo

  • @ziyad.k1086
    @ziyad.k1086 2 роки тому +3

    Poli bro

  • @rahulkvrahul9453
    @rahulkvrahul9453 2 роки тому

    പൊളി bro

  • @sudheersudheer4434
    @sudheersudheer4434 2 роки тому

    Machane set

  • @guppyfishpremikalofficial662
    @guppyfishpremikalofficial662 2 роки тому

    Ilam fist💪🏽😋😋💪🏽💪🏽

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    Pwoliye,🔥🔥🔥😎💪

  • @alipookattil6793
    @alipookattil6793 5 місяців тому

    Bro. പാറയുള്ള സ്ഥലത്ത് വേസ്റ്റ് കുഴി എങ്ങിനെ ഉണ്ടാക്കും.

  • @abdulkadharhazale8336
    @abdulkadharhazale8336 2 роки тому

    Fantastic

  • @Binuchempath
    @Binuchempath 2 роки тому

    Bend nte avide oru T ettu extend cheyanam Mannu Matti kutinokiyal maintenance easy akum..

  • @sujeendrakumarks52
    @sujeendrakumarks52 Рік тому

    സൂപ്പർ man😘😘😘😘😘👌👌👌👌👌👍👍👍✌️✌️✌️✌️🙏🙏🙏🙏

  • @jyothirajmh1275
    @jyothirajmh1275 2 роки тому

    Great👍😊 man

  • @dramashorts....3726
    @dramashorts....3726 2 роки тому

    Super.1st

  • @dineshdinu2736
    @dineshdinu2736 2 роки тому

    സൂപ്പർ മച്ചാനെ 👌

  • @rameesvlogs2770
    @rameesvlogs2770 2 роки тому +2

    itharam risk illatha work etteduthal mathi

  • @hajarabanu5658
    @hajarabanu5658 2 роки тому

    Mambad bapputiyakkayum kuttippakayum aarann latheefe

  • @febingeorge3195
    @febingeorge3195 2 роки тому

    Good

  • @sankar3275
    @sankar3275 2 роки тому

    NICE

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому

    ഹായ് 👍👍

  • @razkmachdi8018
    @razkmachdi8018 Рік тому +1

    👌👌👌👌🙏

  • @suryadigit6535
    @suryadigit6535 2 роки тому

    Addi polli

  • @raheemap3035
    @raheemap3035 2 роки тому

    Super super super

  • @sathishrasappan
    @sathishrasappan 2 роки тому

    Super,

  • @hassanchithari2230
    @hassanchithari2230 2 роки тому +38

    ക്യാഷ് മാത്രം നോക്കിയാൽ പോരാ വേസ്റ്റ് കുഴി ഇറങ്ങുമ്പോൾ കാലുറ കൈയുറ ധരിച്ചു വേണം ഇറങ്ങാൻ നിങ്ങളെ ഇനിയും ആവശ്യമുണ്ട്

  • @Binuchempath
    @Binuchempath 2 роки тому

    Slab paniyumbol oru hole edanam check cheyan...

  • @mubiyasar5515
    @mubiyasar5515 2 роки тому

    Sooper

  • @liya_vlogs
    @liya_vlogs 2 роки тому

    പ്രോബ്ലം ണ്ടായാൽ നിങ്ങളെ kitto😍

  • @riofromlegends321
    @riofromlegends321 2 роки тому +1

    നമ്പർ tharuo... സ്ഥലം evidan please

  • @faisutanur4704
    @faisutanur4704 2 роки тому

    പൊളിച്ചു

  • @saamikp9759
    @saamikp9759 2 роки тому +1

    Kakkosinte kuzhi Niranjal entha cheyendath enn paranjilallo

  • @alavialmanas8453
    @alavialmanas8453 2 роки тому

    നിങ്ങൾ എവിടെ നിന്നും വരണോം നിങ്ങളുടെ സ്ഥാലം എവിടെയാ

  • @deepusanman
    @deepusanman Місяць тому

    വേസ്റ്റ് കുഴി പാറ ആയതിനാൽ വെള്ളം താഴുന്നില്ല. ഇതിന് പരിഹാരം ഉണ്ടോ?

  • @Thethirdeye020
    @Thethirdeye020 2 роки тому +1

    പാതകത്തിന്റെ മുകളിൽ സ്ലാബ് വന്നാൽ എന്താണ് കുഴപ്പം എന്ന് എനിക്ക് അറിയില്ല ബ്രോ. പറഞ്ഞു തരാമോ

    • @sudheerbabu1376
      @sudheerbabu1376 2 роки тому

      അതിനും മുകളിൽ മണ്ണ് ഇ ടേണ്ടി വരും മുറ്റം ഉയർന്നിരിക്കും പാതകത്തിനു ലെവൽ മണ്ണ് മുഖ്യം ബി ഗിലെ

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 2 роки тому +8

    ബാത്‌റൂമിന്റെ പൈപ്പ് അടഞ്ഞാൽ ഹാർഡ് വെയർ ഷോപ്പിൽ നിന്നും ബ്ലോക്ക്‌ റിമോവ്ർ കിട്ടും അത് കുറച്ചു ഇട്ടതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ചാൽ മതി.

    • @zainudheenav5301
      @zainudheenav5301 2 роки тому

      വീഡിയോ ചെയ്യാൻ വേണ്ടിയുള്ള വർക്ക്‌.😂
      ബ്ലോക്ക്‌ removel ആസിറ്റ് വാങ്ങി ഒഴിച്ചാൽ മതി യായിരുന്നു 😃

  • @hoteldwara272
    @hoteldwara272 2 роки тому +1

    WHAT IS THE COST OF DIGGING MACHINE AND WHICH COMPANY

  • @sreelekshmi9346
    @sreelekshmi9346 Рік тому

    How to connect you

  • @cbgm1000
    @cbgm1000 Рік тому

    കുറച്ച് കൂടി ബലത്തിൽ പുതിയൊരു slab വാർത്ത് ഇടുകയായിരുന്നു നല്ലത്

  • @abidkollaran
    @abidkollaran 2 роки тому +1

    Bro Wayanattil work cheyyumo , renovation work

  • @unniguinnes4060
    @unniguinnes4060 Рік тому

    👏🏻😁

  • @abdulmajeed8769
    @abdulmajeed8769 2 роки тому +11

    മാസ്ക് : സേഫ്റ്റി ഷൂ ... ഗ്ലൗസ് : നിർബന്ധം☹️☹️🤔

  • @shibushamil6191
    @shibushamil6191 2 роки тому

    Polli

  • @thanveercp3145
    @thanveercp3145 2 роки тому +9

    2 inch കനം പോലുമില്ലാത്ത സ്ലാബ് മുറിക്കാതെ തന്നെ മാറ്റാൻ കഴിയില്ലേ

    • @abdulhameedhameed9648
      @abdulhameedhameed9648 2 роки тому +1

      സെരിയാണ
      ഭക്ച്ചേ ഇപ്പോൾ വണ്ടി കേറിപോയാലും പേടിക്കണ്ട

    • @blackkid4717
      @blackkid4717 2 роки тому

      റിസ്ക് എടുക്കണ്ടല്ലോ bro

  • @rafeequers957
    @rafeequers957 2 роки тому +1

    നിങ്കളുടെ വീട് എവിടെയാണ്
    കോട്ടക്കൽ എന്റെ മൂത്തമ്മ
    ഉണ്ട് അവിടെ കക്കാട് മറ്റോ ആണോ

  • @anus7246
    @anus7246 2 роки тому +5

    ആ ബെൻഡ് ഒഴിവാക്കി നേരെ കൊടുക്കാമായിരുന്നു 🙏

  • @alavialmanas8453
    @alavialmanas8453 2 роки тому

    കോഴിക്കോട് ആണ് സ്ഥാലം

  • @junaidkmbavu7145
    @junaidkmbavu7145 2 роки тому

    👌👌

  • @subairkp8288
    @subairkp8288 2 роки тому

    Koduvally varumo

  • @mansoorm2096
    @mansoorm2096 Рік тому

    Allah ee sahodann nee aafiyathulla arogiyamulla deergayous nalkane

  • @akbaralimanakkadavan8254
    @akbaralimanakkadavan8254 2 роки тому

    Love u man

  • @rijilkt8939
    @rijilkt8939 2 роки тому +2

    🤗🤗🤗❤️

  • @vijeshk1898
    @vijeshk1898 Рік тому

    Hi bai

  • @TabsheeraFaisal
    @TabsheeraFaisal Рік тому

    കക്കൂസ്കുഴി വീടിന്റെ കാർപോർച്ചിന്റെ മുന്നിലായാൽ കുഴപ്പമുണ്ടോ.. കാർ പോകുന്നതിൽ പ്രശ്നമുണ്ടോ

  • @ameerami26
    @ameerami26 2 роки тому

    👍🏻👍🏻👍🏻😍😍😍

  • @saamikp9759
    @saamikp9759 2 роки тому

    Ente kakkosinte kuzhi muttatan...entnklm problem undo

  • @truevision75
    @truevision75 Рік тому

    Iyaale dayavu cheythu aarum anukarikkaruthu .oru safetiyum ingeru follow cheyyunnilla.

  • @Chess_Queen_Anna
    @Chess_Queen_Anna 2 роки тому +6

    കുഴി നിറഞ്ഞിട്ടില്ല. Bend (വളവ് ) ആയിരിക്കും പ്രശ്നം.
    ബാത്‌റൂമിൽ വെള്ളം കേട്ടുന്നതാണോ പ്രോബ്ലം ?.
    ബാത്‌റൂമിൽ നിന്നും വല്ല Brush or Tongue Cleaner Bend ൽ വന്നു തടസം ഉണ്ടായതാണെങ്കിൽ വീണ്ടും ബാത്‌റൂമിൽ വെള്ളം കെട്ടി നിക്കാൻ സാധ്യതയുണ്ട്.