കാടിന്റെ അടുത്താണ് എന്റെ വീട് നയ ഇല്ലാത്തതു കൊണ്ട് കാട്ടുമൃഗങ്ങൾ വരുമ്പോൾ ഈ വീഡിയോ വയ്ക്കും നായക്കുര കേട്ട് മൃഗങ്ങൾ തിരിച്ചോടും ഹി ഹി ഹി ഹി വലിയ ഉപകാരം😂😂😂😂😢😢😢😢😢😢
GlufosinateAmonium13.5%w/wsl, ഈ മരുന്ന് വേറെ പല കമ്പനികൾക്കും വരുന്നുണ്ട് ഇ ലയിൽ തെളിച്ചു കൊടുത്ത് ഉണക്കാം ചുവട്ടിൽട്20ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വലിയ മരങ്ങൾക്ക് രണ്ടുമൂന്നു തവണ ഒഴിച്ചു കൊടുത്താൽ ഏത് വലിയ മരവും ഉണങ്ങും ഒഴിച്ചു കൊടുത്തൽ
Bro ente maavinu ee pani kitty ayalkkarante vaka.... Ithinu maru marunnu undo?? Nannayi ninna maram ippo bayangaramayi ila pozhikkunnu... Chuvattil skin chethi kalanjitanu pani thannekkunnathu... Any remedies please
@@girijavinodvinod4172 ഒരു തെങ്ങ് ഉണക്കിയ പരിചയം ഉണ്ട്. ഉണങ്ങാൻ 1 മാസം എടുത്തു എന്ന് മാത്രം. മരത്തിൻ്റെ വലുപ്പത്തിൻ്റെ അനുസരിച്ച് വേരോട് ചേർന്ന് യൂറിയ കൊടുക്കണം. ചെറിയ അളവിൽ ഇട്ടാൽ നല്ലവണ്ണം വളരും.
തെങ്ങു വേര് ആണ് പ്രശ്നം. ഇന്ത്യൻ ക്ലോസേറ്റ് പൈപ്പ് അടിയിൽ വേര് കൂടി വെള്ളം ബ്ലോക്ക് ആവുന്നു. മരം വെട്ടാൻ പറ്റൂല്ല. നല്ല വണ്ണം ഉണ്ട്. ഇതു പറ്റുമോ. അതിന്റെ തൊലി ഇങ്ങനെ ഈസി ആയി കളയാൻ പറ്റൂല്ല. വേറെ എന്ത് ചെയ്യും 🙏🏾🙏🏾
ആ മരം ചുവട് ചേർത്ത് മുറിച്ച് കളഞ്ഞിട്ട് വേര് ഉണക്കാൻ മാത്രം ഈ മരുന്ന് ഉപയോഗിച്ചാൽ പോരെ, മുകളിലേക്ക് ഉണങ്ങാൻ ഒരാഴ്ച, പിന്നെയും മരുന്ന് ഒഴിച്ച് വേര് ഉണക്കൽ, ഇത്രയും വലുതാക്കണോ പണി,
Don't cut out banana tree check price of banana per kg. Eating banana can protect piles it's good for our brain health. It's a good food if we ate with ground nut by making a paste
മരത്തിന്റെ തൊലി കളഞ്ഞിട്ട് spary ചെയ്താൽ മതിയോ ചേട്ടാ...ഹോൾ ഇടാൻ പറ്റിയ രീതിയിൽ അല്ല മരം നിൽക്കുന്നത് വീട്ടിൽ..നന്നായി കത്തി നീട്ടിയാൽ മാത്രമേ ഒന്നു വെട്ടാൻ പോലും പറ്റു
ഹലോ സ്നേഹിതാ, നിങ്ങളെ ആ വട്ട തൈയുടെ ചുറ്റും തൊലിചെത്തി അതിൽ ഒരു തുണി ചുറ്റുക. പിന്നീട് ആ തുണിയിൽ കുറച്ച് മണ്ണ് ഒഴിക്കുക. ആ മരം എന്നന്നേക്കുമായി നശിച്ചു പോകുന്നതാണ്. എന്തൊരു എളുപ്പം വിദ്യയാണിത്.
കളനാശിനി ഇല്ലെങ്കിൽ റൗണ്ട് അപ്പ് ഒഴിച്ചാലും മതി തടിയുടെ മൂട്ടിലോ അല്ലെങ്കിൽ കവറെന്ന് നേരെ കീഴ്പ്പോട്ടോ ഒരു ഹോൾ ഇട്ടുകൊണ്ട് അതിൽ ഈ വിഷം ഒഴിച്ച് കൊടുത്താലും ഉണങ്ങി പൊക്കോളും ആസിഡ് ഒഴിച്ചാൽ മതി ഇതേ രീതിയിൽ തന്നെ തടിയിലോ വേരിയിലോ മുറിവുണ്ടാക്കി കൊണ്ട് ഒഴിച്ചാൽ മതി ഉണങ്ങി പൊക്കോളും
വേനൽ വരുമ്പോൾ ഒരു ബോട്ടിൽ മണ്ണെണ്ണ നിറച്ചു ഉണക്കാൻ ഉദ്ദേശിച്ച മരത്തിന്റ വേരിന്റെ തൊലി കളഞ്ഞു കെട്ടിവെക്കുക. അല്ലെങ്കിൽ മെർക്കുറി എടുക്കുക മരത്തിന്റ വേരിൽ ആണി വെച്ച് പോട് ഉണ്ടാക്കുക എന്നിട്ട് മെർകുറി വെച്ച് കെട്ടുക. ഇതു ഒന്നും പറ്റി ഇല്ലെങ്കിൽ മരത്തിന്റെ ചുവട്ടിൽ എന്നും ചോറ് ഉണ്ടാക്കി കഴിയുമ്പോൾ കിട്ടുന്ന കഞ്ഞി വെള്ളം എടുത്തു ഒഴിക്കുക പരിമിത ആയ അറിവ് തേ ക്ക് മരം വെട്ടാൻ വന്ന ചേട്ടൻ പറഞ്ഞു തന്നത് 😊
വളരെ ഉപകാരം ചേട്ടാ
Valam shopil illa pinne evide kittum
No expense hot water &boiled rice water ozhikuka mutterings paving block ine ffective meth6aanne kanji vellam aayal gas nte chilavume ella.
Put kerosine and you can see the plant is drying out, put it without effecting the useful trees
അൽപം വണ്ണമുള്ള മരവും ഇതുപോലെ ഉണക്കാൻ പറ്റുമോ ഒരു പുളി ഒരു 30 സെൻറീമീറ്റർ വരും ചുറ്റളവ്
Avishamillathe rubber maram egane unakkam
ചേട്ടാ ഇതിന്റ പേര് ഒന്ന് എഴുതി തരുമോ ഏത് തരം കടയിൽ ആണ് ഉണ്ടാവുക
How to kill bamboo tree bush
Illi unakkan aarenkilum idea parayamo..ipo kaadupole aayi vetti vittalum pnem kilirthuvarunnu .chuvad vetti maduthu
ഞാനും അത് ചോദിക്കുവാ. ഇല്ലി ഉണക്കാൻ വല്ല വഴിയുമുണ്ടോ
ചുവട്ടിൽ കടുക് ഇട്ടാൽ മതി
Elli unakkan arakkapodi eduka
കാടിന്റെ അടുത്താണ് എന്റെ വീട് നയ ഇല്ലാത്തതു കൊണ്ട് കാട്ടുമൃഗങ്ങൾ വരുമ്പോൾ ഈ വീഡിയോ വയ്ക്കും നായക്കുര കേട്ട് മൃഗങ്ങൾ തിരിച്ചോടും ഹി ഹി ഹി ഹി വലിയ ഉപകാരം😂😂😂😂😢😢😢😢😢😢
Njalde veedinu chuttumulla maranglokke aro nashippikkunnu....
Vrthe alla e videos okke kanditt ayrkkum...
Alpam valia marangal undakky vidaan pattumo ethu vechu.aryikkumallo
ചേട്ടാ ആ മരുന്നിന്റെ പേര് ഒന്ന് type ചെയ്യാവോ ചേട്ടൻ പേര് പറയുന്നത് മനസിലായില്ല
Sweep power
GlufosinateAmonium13.5%w/wsl, ഈ മരുന്ന് വേറെ പല കമ്പനികൾക്കും വരുന്നുണ്ട് ഇ ലയിൽ തെളിച്ചു കൊടുത്ത് ഉണക്കാം ചുവട്ടിൽട്20ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വലിയ മരങ്ങൾക്ക് രണ്ടുമൂന്നു തവണ ഒഴിച്ചു കൊടുത്താൽ ഏത് വലിയ മരവും ഉണങ്ങും ഒഴിച്ചു കൊടുത്തൽ
തെങ്ങ്ഉണക്കാൻ എന്താ ചെയ്യാ
മൂട്ടിൽ പോയി മൂത്രം ഒഴിച്ചാൽ മതി,,,,, അതും ഉണങ്ങി കിട്ടും
Bamboo unakkan patto ..?
Kalupu ettukoduthalmathi
Prasamgam🤨കുറക്കുക
മരുന്ന് ന്റെ പേര് ഒന്ന് പറയുക
Bro ente maavinu ee pani kitty ayalkkarante vaka.... Ithinu maru marunnu undo?? Nannayi ninna maram ippo bayangaramayi ila pozhikkunnu... Chuvattil skin chethi kalanjitanu pani thannekkunnathu... Any remedies please
Battery vellom
Pazhaya batterynte 2day kond marathinte karyathil theerumanakum
@@rubeesanasar9443 അയാൾക്ക് പ്ലാന്റ് റിക്കവർ ചെയ്യാൻ ആണ് ചോദിച്ചത്, കൊല്ലാൻ അല്ല 😊m
എങനെ ആണ് @@rubeesanasar9443
5,6, വർഷം പഴക്കമുള്ള ഒരുമരം
എങ്ങനെ ഉണക്കാൻ കഴിയും.
എനിക്ക് അതിന്റെ തൊലി ചെത്താൻ കഴിയുന്നില്ല
4 കിലോ യൂറിയ വാങ്ങി വെള്ളത്തിൽ കലക്കി ഒഴിച്ചാൽ ഒരു മാസം കൊണ്ട് ഉണങും
@@sathghuruശരിക്കും ഉണങ്ങുമോ എന്റെ വീട്ടിലെ ഒരു പനയും ഒരു ഇത്തി മരവും ഉണക്കാൻ വേണ്ടിയാ വെട്ടിയാൽ ദോഷം ആണന്നു ആളുകൾ പറയുന്നു
@@girijavinodvinod4172 ഒരു തെങ്ങ് ഉണക്കിയ പരിചയം ഉണ്ട്. ഉണങ്ങാൻ 1 മാസം എടുത്തു എന്ന് മാത്രം. മരത്തിൻ്റെ വലുപ്പത്തിൻ്റെ അനുസരിച്ച് വേരോട് ചേർന്ന് യൂറിയ കൊടുക്കണം. ചെറിയ അളവിൽ ഇട്ടാൽ നല്ലവണ്ണം വളരും.
ഇവിടെ ozikanam
@@sathghuru
അയൽവീട്ടിലെ അല്ലേ 😄😄😂
Pullu unakkunna video cheyyuka
അതിന് നമ്മുടെ നാട്ടിൽ തനെ ഉണ്ടല്ലോ മരുന്നടികൻ പറഞാൽ അവർ അടിച്ചുത്തേരും...pullokke അങ്ങനെയാണ് കുറെ ആളുകൾ ഉണക്കുനത്
കിണറിലുള്ള തൊണ്ടി എങ്ങിനെ കളയും
തെങ്ങു വേര് ആണ് പ്രശ്നം. ഇന്ത്യൻ ക്ലോസേറ്റ് പൈപ്പ് അടിയിൽ വേര് കൂടി വെള്ളം ബ്ലോക്ക് ആവുന്നു. മരം വെട്ടാൻ പറ്റൂല്ല. നല്ല വണ്ണം ഉണ്ട്. ഇതു പറ്റുമോ. അതിന്റെ തൊലി ഇങ്ങനെ ഈസി ആയി കളയാൻ പറ്റൂല്ല. വേറെ എന്ത് ചെയ്യും 🙏🏾🙏🏾
Mannenna edithozhiku
തെങ്ങ് ഉണക്കാൻ വീഡിയോ ചെയ്യുമോ
എന്തെങ്കിലും സൊല്യൂഷൻ കിട്ടിയോ പറഞ്ഞു തരണേ 😊
ഇതേ പോലെ കിഴുത്ത ഇട്ടിട്ട് ഒറിജിനൽ രസം നിറക്കുക
@@niyasrishana4063രസം എന്നാൽ..?
പുളി ഇട്ടു വെക്കുന്ന ഒരു കറി
Mercury @@ShuhaibkpShuhaibkp
ആ മരം ചുവട് ചേർത്ത് മുറിച്ച് കളഞ്ഞിട്ട് വേര് ഉണക്കാൻ മാത്രം ഈ മരുന്ന് ഉപയോഗിച്ചാൽ പോരെ,
മുകളിലേക്ക് ഉണങ്ങാൻ ഒരാഴ്ച, പിന്നെയും മരുന്ന് ഒഴിച്ച് വേര് ഉണക്കൽ,
ഇത്രയും വലുതാക്കണോ പണി,
😂😂 ഒരോരോ വീഡിയോ കണ്ട൯റ്
😂😂😂
ചെത്തി കളഞ്ഞാൽ തന്നെ അത് ഉണങ്ങുമല്ലോ
വലിയ ഒങ്ങ് എങ്ങനെ ഉണക്കും
ചേര് ഉണക്കാൻ പറ്റോ
Yes
Maram rasam vachathaano shatrukkal ennu engane thirich ariyan patum chetta..can u pls reply
Thadikk ഉള്ളിൽ കറുപ്പ് കളർ ഉണ്ടാവും
@@mt_soul_97 atheyalle...e kazhinja oru maasathil ente 3 marangal healthy ayi ninnatha..petann ela ellam pazhuth karinj unangi 3um vettendi vannu...3 marangalum mathinilod chernnayirunnu..appurathe veetukaar epozhum ath vettunnathine kurich paryumaayirunnu..atha oru doubt..nalla marangal aayirunnu..2 plaavum oru maavum..niraye kaaykumaayirunnu..vettunnath nokki nikkendi vannu enik ath sahikan patunnillayirunnu..😔 ini sradhikam..
അയൽവാസിക്ക് ബുമുട്ട് ഉണ്ടെങ്കിൽ അത് വെട്ടി മാറ്റണം @@neerajasuresh6818
അതു സാരല്യ ഇനിയും വെക്കാലോ
പന ഉണക്കി കളയാൻ. എന്താ ഒരു മാർഗ്ഗം
രണ്ട് കൊല്ലം പ്രായമായ തെങ്ങിൻ തൈ എങ്ങനെ ഉണക്കാം എന്നൊന്ന് പറഞ്ഞ് തരണേ.
Use kerson oil on the top of the tree 100ml
Contat number parau
അടുത്ത വീട്ടിലെ തെങ്ങു ഉണക്കാനല്ലേ.? വേണ്ട ചേട്ടാ
ഇതിന്റെ പേരും എവിടെ കിട്ടും എന്നുകൂടി പറയാമോ
Madrashi tree destroy cheyunna pattyumoo???? Plz reply
Madras Thorn!!!🙄
Eathu maravum unakan pattumo
പറ്റും
@@papayummonum6343 തെങ്ങ്
@@aleenaav4101 തല വേട്ടയാൽ മതി 😊
വീട്ടിനരികിലായി വാഴ കൂട്ടം ഉണ്ട് എത്ര വീട്ടിട്ടും വീണ്ടും വരുന്നു.. അത് ഇല്ലാതാക്കാൻ എന്താ ചെയേണ്ടത്
Don't cut out banana tree check price of banana per kg. Eating banana can protect piles it's good for our brain health. It's a good food if we ate with ground nut by making a paste
വാഴ നല്ലത് അല്ലെ കുല വരുമല്ലോ
അടുത്ത വീട്ടിലെ വാഴയാണ് അല്ലേ 😂
വാഴ്അടി ഭാഗം മുറിച്ചശേഷം കമ്പി കൊണ്ട് ചെറിയ ദ്വാരമുണ്ടാക്കി കുറച്ചു മണ്ണണ്ണ ഓഴ്ച ആൾ പിന്നെ കിളിർക്കില്ല.
ഈ ബിറ്റ് എവിടെ കിട്ടും
available on amazon
ബിറ്റിന്റ പേരെന്താ @@zachzanal1067
Theng enganeya cheyya
Same
തെങ്ങു ചെയ്യില്ല. നമ്മള് ചെയ്യണം 😂
മരം ഉണക്ക ൻമണെണഒഴിചാൽമതിചുവടൽ
Phloem vare murich ozhivakkiya mathi 🌚
ടെറസിന് മുകളിൽ വളർന്ന ആൽമരം കളയാൻ മാർഗം തേടി വന്ന ഞാൻ
എന്റെ ടെറസിന് മുകളിലും ഉണ്ട്
ഇത് പോലെ തുള ഇടൽ നടക്കില്ലാലോ അതിൽ
മരത്തിന്റെ തൊലി കളഞ്ഞിട്ട് spary ചെയ്താൽ മതിയോ ചേട്ടാ...ഹോൾ ഇടാൻ പറ്റിയ രീതിയിൽ അല്ല മരം നിൽക്കുന്നത് വീട്ടിൽ..നന്നായി കത്തി നീട്ടിയാൽ മാത്രമേ ഒന്നു വെട്ടാൻ പോലും പറ്റു
4 inch thick ness tholi kalayanam
തേക്ക് മരം സാധിക്കുമോ
മരുന്നിന്റെ name പറയൂ
Sweep power
@@alfathihmedia901 s
Nice bro...
ഹലോ സ്നേഹിതാ,
നിങ്ങളെ ആ വട്ട തൈയുടെ ചുറ്റും തൊലിചെത്തി അതിൽ ഒരു തുണി ചുറ്റുക. പിന്നീട് ആ തുണിയിൽ കുറച്ച് മണ്ണ് ഒഴിക്കുക. ആ മരം എന്നന്നേക്കുമായി നശിച്ചു പോകുന്നതാണ്.
എന്തൊരു എളുപ്പം വിദ്യയാണിത്.
മണ്ണെണ്ണ ഉദ്ദേശിച്ചത്
Rubber maram pattumo igane
മണ്ണ് ozhikkano.. മണ്ണെണ്ണ ആണോ ഉദ്ദേശിച്ചത്??
അയൽവാസി അത് കണ്ടാൽ കൊല വിളി നടത്തില്ലേ, മരം അവരുടെ അല്ലേ
പപ്പായ ഇതുപോലെ ഉണക്കാൻ പറ്റുമോ
വെട്ടികളഞ്ഞാ പോരെ
അയല്പക്കത്തെ ആണോ പാപ്പായ
ആരാൻ്റെ വീട്ടിലെ മരം ഉണക്കാൻ നടക്കണ്ട
കളനാശിനി ഇല്ലെങ്കിൽ റൗണ്ട് അപ്പ് ഒഴിച്ചാലും മതി തടിയുടെ മൂട്ടിലോ അല്ലെങ്കിൽ കവറെന്ന് നേരെ കീഴ്പ്പോട്ടോ ഒരു ഹോൾ ഇട്ടുകൊണ്ട് അതിൽ ഈ വിഷം ഒഴിച്ച് കൊടുത്താലും ഉണങ്ങി പൊക്കോളും ആസിഡ് ഒഴിച്ചാൽ മതി ഇതേ രീതിയിൽ തന്നെ തടിയിലോ വേരിയിലോ മുറിവുണ്ടാക്കി കൊണ്ട് ഒഴിച്ചാൽ മതി ഉണങ്ങി പൊക്കോളും
വേനൽ വരുമ്പോൾ ഒരു ബോട്ടിൽ മണ്ണെണ്ണ നിറച്ചു ഉണക്കാൻ ഉദ്ദേശിച്ച മരത്തിന്റ വേരിന്റെ തൊലി കളഞ്ഞു കെട്ടിവെക്കുക.
അല്ലെങ്കിൽ മെർക്കുറി എടുക്കുക മരത്തിന്റ വേരിൽ ആണി വെച്ച് പോട് ഉണ്ടാക്കുക എന്നിട്ട് മെർകുറി വെച്ച് കെട്ടുക.
ഇതു ഒന്നും പറ്റി ഇല്ലെങ്കിൽ മരത്തിന്റെ ചുവട്ടിൽ എന്നും ചോറ് ഉണ്ടാക്കി കഴിയുമ്പോൾ കിട്ടുന്ന കഞ്ഞി വെള്ളം എടുത്തു ഒഴിക്കുക
പരിമിത ആയ അറിവ് തേ ക്ക് മരം വെട്ടാൻ വന്ന ചേട്ടൻ പറഞ്ഞു തന്നത് 😊
കഞ്ഞി വെള്ളം വളം അല്ലെ?
വലിയ മരങ്ങൾ ഇതുപോലെ ചെയ്താൽ ഉണങ്ങി ആളുകളുടെ തലയിൽ കൂടി വീഴില്ലെ ഇഷ്ടാ. അതുപിന്നെ ഇതിനേക്കാൾ കുരിശാവും.
Apozhekum vetti kalanja matji
ഇത് മരുന്ന് അല്ല, വിഷം ആണ്. മരുന്ന്, മരുന്ന് എന്ന് പറയരുത്😳🤗
Good
തെങ്ങ് പറ്റുമോ
പറ്റും
@@papayummonum6343 തെങ്ങ് ഉണങ്ങി പോകാൻ എന്താണ് ചെയ്യേണ്ടത്
Thenginulla marannu enthanu
@@papayummonum6343 kammal chedi parambile mattu pullukal ivayokke unakkavo
Maram unanghipoyathum koodi kanikkamairunnu
വീഡിയോയുടെ 6:36 മുതൽ ചെടി ഉണങ്ങിയതിനെ കുറിച്ച് കാണിച്ചിട്ടുണ്ട്
പറയുന്നതിന് വ്യക്‌ത ഇല്ല. പറയുമ്പോൾ കേൾക്കുന്നവർക്കു
മനസിലാകുന്നത് പോലെ
പറയുക
മനസ്സിലാവുന്നില്ല പറയുന്നത് 'കൂടാതെ വലിച്ചു നീട്ടലും
ചേട്ടൻ പറയുന്നപോലെ പേരയുടെ മുകളിലോട്ട് ചാഞ്ഞു നിക്കുന്ന മരം ഉണക്കിയാൽ puthiya വീട് വെക്കേണ്ടി വരും 😂😂😂😂😂
വലിച്ചു നീട്ടാതെ ഒന്ന് പറഞ്ഞു തീർക്കൂ
Chettay മരത്തിന്റെ വേരിൽ ഇതുപോലെ ചെയ്താൽ മരം കറിയുമോ
കരിയും
ദുഷ്ടൻ
ഒന്ന് പോടാ
Pottan
Do u think it will work in tamarind tree?
I have tried CuSO4 solution{drilled like u mentioned and added for 3 days a week} and it failed
Condact number ഒന്ന് തരുമോ
Contact number kitto?
വലിയ മരം ഉന്നക്കാൻ പറ്റുമോ
രസം (മെർക്കുറി) ആണിയിൽ തേച്ച് മരത്തിൽ അടിക്കുക
Mercury കിട്ടാൻ ബുദ്ധിമുട്ടാണ്