കിണറിൽ മഞ്ഞ കളർ വെള്ളം വന്നപ്പോൾ ഞങ്ങൾ ചെയ്തത്!! How To Remove Yellow Water Into Roundwell??
Вставка
- Опубліковано 5 лют 2025
- This Video Contented By
How To Clean Yellow Water Into Roundwell / All About Roundwell Water Problems /How To Build Natural Water Filter / Clean Disgusting Smell Of Well Water / Roundwell Cleaning / All About Roundwell Digging / Remove Iron From Water / Southindian Beautiful Roundwell / Round Masontry / Water Tasting Solutions /..
This Chanel Showing All About Indian Home And Building Construction / Southindian Construction / Foundation / Basement / All About Flooring And Roofing / Totaly Indian Construction Tips And Tricks....
Keep Your All Good Supporting..
Like This Video
Share
And
Coment
Thanks All.. ❤❤
പ്രായമായവർക്ക് ചെവി കൊടുക്കാത്ത ഇക്കാലത്തെ ആളുകൾക്കിടയിൽ, എല്ലാ സംശയവും ചോദിച്ചു മനസ്സിലാക്കുന്ന താങ്കൾ ❤️❤️❤️
Manushyatham...ethane
Go for water filter
Sanku ബസ്മം 4 kg ഇട്ടാൽ കണ്ണാടി പോലെ കാണം kg 170
Wertyuiop
@@menonappoosഅത് എവിടുന്ന് കിട്ടും , എത്രയാണ് ഇടേണ്ടത് .. പറയാമോ
യാടൊരു മടിയും കൂടാതെ കക്കുസ് ടാങ്ക് അടഞ്ഞത് എത്ര ഭംഗിയായാണ് ഇങ്ങേരു വൃത്തി ആക്കിയത് ഏതു തൊഴിലിനോടും അതിന്റെതായ മതിപ്പ് കാണിക്കുന്ന നല്ല പയ്യൻ നീണാൾ വാഴ്ക വളമുടൻ മച്ചാ superb
നിൻറെ വാക്കുകൾ ഓരോന്നും ഒന്നിന് ഒന്ന് മെച്ചപ്പെട്ട വർക്കുകളാണ് മറ്റുള്ളവർക്കും പ്രചോദനമായ ഉപകാരപ്പെടുന്ന വാക്കുകൾ അല്ലാഹു ദീർഘായുസ്സും ആഫിയത്തും തരുമാറാകട്ടെ പ്രാർത്ഥിക്കാം പൈസ കൊടുത്താൽ ഒരുപാട് പണിക്കാരെ കിട്ടും ആളുകൾക്ക് പറഞ്ഞു മനസ്സിലാക്കി നല്ല വൃത്തിയിൽ ചെയ്യുന്ന പണിക്കാരെ കിട്ടാൻ വലിയ പാടാണ് അതിൽ ഒന്ന് നിങ്ങൾ തന്നെ അതിനുള്ള അവാർഡ് നിങ്ങൾ നേടിക്കഴിഞ്ഞു എല്ലാവിധ ആശംസകൾ നേരുന്നു
ആ കിണറിന്റെ വർക്ക് എടുത്ത ആൾക് 👍🏼👍🏼🔥സൂപ്പർ പടവ്
കാണാൻ രസം പക്ഷെ ചെയ്യാൻ പാടില്ല
പടവില്ലാതെ കെട്ടരുത്
ഇങ്ങള് പൊളിയാണ് ട്ടോ പണി ഉഷാറായിക്ക്ണ് 💫💫💫❣️❣️💥💙❤️👍💚💖😍♥️👏🏼🎉🎉💐💐💐💪
വാച്ച് ഇല്ലാത്ത കയ്യിൽ നോക്കി സമയം പറഞ്ഞ ചേട്ടനാണ് എന്റെ ഹീറോ
ആത്മാർത്ഥമായ work 😍😍
ഞങ്ങളുടെ. കിണര.. ഇങ്ങനെയാണ്. വെള്ളം. Upayokikkalilla
👌അവസാനം കിണറിനകം കാണിക്കാമായിരുന്നു.👍
Kinarinte pani athimanohafamayittundu kallum super anu
അപ്പോ കിണറ്റിൽ ഇറക്കി വെക്കുന്ന മോട്ടർ ഉണ്ടകിൽ മോട്ടർ ഓൺ ആക്കിയാൽ കിണറ്റിൽ ഇറങ്ങുന്നതും എർത്തു അടിക്കുന്നത് എല്ലാവരും നന്നായി സൂക്ഷിച്ചു ചെയ്യുക.. 🙏🏻🙏🏻
എല്ലാ മോട്ടോറിലും ഉണ്ടാകാൻ സാധ്യത ഇല്ല ഇതിൻ്റെ വൈൻഡിംഗ് ഇൻസുലേഷൻ എവിടെയെങ്കിലും പോയി ഫീൽഡുമായി ബന്ധം വന്നത് കൊണ്ടാണ് ഷോക്ക് വരുന്നത്.
ബക്കറ്റ് ഇട്ട് വെള്ളം മുക്കുന്ന ഐഡിയ സൂപ്പറാ .... ഇങ്ങനയാണല്ലെ വെള്ളം മുക്കുന്നത് ?
അപ്രതീക്ഷിതമായി മഴ ♥️
സഖലകലാ വല്ലവൻ 🔥🔥🔥🔥🔥🔥🔥
ഞങ്ങടെ ഇവടെ ഒന്നും ഇങ്ങളെ പോലത്തെ ഒരാളെ കിട്ടാനില്ല. 😔
എന്ത് പണി ആണെങ്കിലും സൂക്ഷിച് ചെയ്യിം. ചില പണി കാണുമ്പത്തന്നെ ഞമ്മകന്നെ പേടി ആകുന്നുണ്ട്.
❤❤
ചെങ്ങായിമാരെ.... ഇത്തരം മോട്ടോർ ഉപയോഗിക്കുമ്പോൾ.... മോട്ടോറിൽ എർത്ത് വരും അതിനാൽ പവർപ്ലഗ് മാത്രം കണക്റ്റ് ചെയ്യുക അതായത്...3പിൻ.... കോർഡ് വയർ.. മാത്രം... 2 കേബിൾ Xടെൻഷൻ ബോക്സ് ഒഴിവാക്കുക 👌👌👌🙏👍
Hard work എപ്പോഴും നല്ലതേ വരൂ
Chetante works okka poliya videos informative aanu entertaining aanu
നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളൊരിക്കലും ഈ നാടൻ തനിമ കളയരുത് കേട്ടോ ചങ്ങാതി
Correct
Your job is inspiration🙂🙂😄😄
🔥😌ഇക്ക സീൻ
വീഡിയോസ് എല്ലാം കാണാറുണ്ട്.. Good ❤❤✌🏻..
@@allroundconstructions1355 നിങ്ങളുടെ നമ്പർ പറയൂ
ഒരു കിണർ വർക്കുണ്ടായിരുന്നുനു കിണറിന് മുഴുവനായും പാബിരി ഇല്ല
മെസ്സിയെ കിണറ്റിൽ കാണുന്നത് ആദ്യമായിട്ടാണ്.😁
Bro pwoliaan seenaan❤💯
സഹോദര...
കിണറിലെ വെള്ളം പായൽ എങ്ങിനെ ഒഴിവാക്കാം
സൂപ്പർ പണി സൂപ്പർ കിണർ 👍🏻
പൊളി man💥💥🔥😍
മുതിർന്ന ആളുകളോട് അപിപ്രായം ചോദിച്ചു മുന്നോട്ട് നീങ്ങിയ നല്ല കാര്യം ആണ് 🙏🙏🙏🙏 പിന്നെ എയർ ക്ലിനാർ മോട്ടോർ കൊണ്ട് വന്നു കിണർനു ചുറ്റും അടിച്ച മഞ്ഞ നിറം പോവില്ലേ പോയതിന് ശേഷം വെള്ളം വറ്റിച്ച പോരെ 🤔🤔🤔എല്ലാം കയിഞ്ഞട്ട് നല്ല പുളിയുടെ തടി കരി ( കനത്തിൽ ) അതിനു മുകളിൽ മെറ്റൽ ഇട്ടാൽ കുടുതൽ ക്ലിയർ ആവും വെള്ളം
Enikkum thonniyirnnu ee chodyam
പ്രിയ സുഹൃത്തേ,
അബദ്ധങ്ങൾ ചെയ്യരുത്.Pump work ചെയ്തു കൊണ്ടിരിക്കെ കിണറിൽ പൂഴി വാരുന്നത് ശ്രദ്ധയിൽ പെട്ടു....അത് അപകടമാണ്...പലപ്പോഴും പരുക്കൻ ഉപയോഗം വരുന്ന pump ആണ് dewatering pump. അത് കേടു maintenance വരാൻ സാധ്യത കൂടുതലാണ്.അത് കൊണ്ട് തന്നെ Earth leakage എപ്പോഴും വരാം.അതിലൂടെ ഷോക്ക് എൽകും.ഈ തരം pump set വാടകക്ക് കൊടുക്കുന്ന സ്ഥലത്ത് വരെ രണ്ടു പേര് ഈയിടക്ക് മരിച്ചു.കാരണം leakage . എല്ലാ വീട്ടിലും ELCB ഉണ്ടാവാൻ ഉണ്ടാവില്ല.
So carefull.
സൂറ സൂറ........ 🤩🌙
Pressure pump വെച്ച് അടിച്ചാല്‍ ഇതിനേക്കാള്‍ പെട്ടെന്ന് കഴിയും നന്നായിട്ട് kleenum ആവും
BIG FAN❤️
Cleaning video super
Ennaalum current varaanulla kaaranam manasilaayo????
Super👍👍👍👍
സൂപ്പർ വീഡിയോ
അടിപൊളി bro
15:20 wach illanjittum wachil nokku correct time parayanulla aa manass arum kanathe pokaruth
Good വർക്ക് ട്ടോ 💞💞⚡❤️👍💖💚
നല്ല വ്യത്തി ഉള്ള മൊഞ്ചുള്ള കിണർ
അതെ.😍
Hallo nigalude mobail no tharamo
@@razakabdulrazak5233 No
Wach ellade engane bro kaiyil nokki samaiyam paranje
🤣🤣
Bro njan karuvanthiruthi ullathaan njan ningalude mikka videoyum kanarund
കിടു 👍👍
അടിപൊളി
Igade parachil kettal ith valiya sambhavampole thonnum
Kinar round kurakuna vedio kaariko?
Ikka 👍
ഇടിഞ്ഞു പോകുന്ന സ്ഥലത്ത് ഏത് കല്ലാണ് നല്ലത് കെട്ടാൻ എന്റെ കിണർ 10 കോൽ മഴയത്തു എല്ലാം ഇടിഞ്ഞു തൂർന്നു പോയി
പൊയ വക്കത്തെ വൂട്. കലക്കി 😂😂😂👍👍👍
🤣
@@basheerkyd4075 താങ്ക്സ് 😍😍
ആയം കുറഞ്ഞ 😹
പുയ. മയ . ബീട്. എന്താണ്. കോയ.
Njangale kinaril pachapayal aan bro. Entha pariharam
ജിന്ന് മാഷാ അല്ലാഹ് മിയ മിയ...
Motor കിണറിൽ ഇറക്കി പണി ചെയ്യുമ്പോൾ സ്വിച് മുകളിൽ നിൽക്കുന്ന ആൾക്ക് ഓഫാക്കാൻ പറ്റുന്ന രീതിയിൽ ചെയ്യുക... കൂടാതെ motor ൽ വൈദ്യതി ലീക്ക് ഉണ്ടോ എന്നും പരിശോദിച്ചു മാത്രം കിണറിൽ ഇറക്കുക... Take care 💖
എന്ത് ചില്ല് ആണ്?
Super
machane, oru samshayam. veettile pipe connection nte ullil niraye chali niranju nilkunnu. Alum / kummaya podi kalakki ozhikkan pattumo?
Poli❤
Whater gun upayogichoode chali pokan 💯
njangal 10 kollam kond ise cheythondirunna kinar aan
petten oru divasam kinattile vellam full karutha colorum bhayangara smellum entha cheyya
daily 10 ill kooduthal thavana vellam (angane 1 month) adich kalanj nokki. no reksha
Try recharge, during rainy season,
ചെങ്ങായിമാരെ ഇന്ന് അടിപൊളി വീഡിയോ ആണല്ലോ 👌
Ijj kanjirappally vaa kanikam enghanannu..
ANIYAAA SUPPER
E staiyle kallu pointing cheyyuna video kanikanam
ആ കിണറിന്റെ പടവ് സൂപര്‍ ആയിക്ക്നു
നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഒന്നിനൊന്നിന് എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ് നിങ്ങളുടെ വീഡിയോ സുഹൃത്തേ ബ്രസിൽ കഴുകുന്നതിനേം കട്ടിയും ബെറ്റർ കാർ വാഷ് ചെയ്യുന്ന പ്രഷർ പമ്പ് കൊണ്ടുവന്ന് അതിൽ കാർ കഴുകുന്നത് പോലെ ടെറസ് കഴുകുന്നത് പോലെ പ്രെസ്സർ അടിച്ചു കഴുകിയാൽ എളുപ്പത്തിൽ കഴുകാൻ പറ്റും
submersible pump is not a good option for these works
1 padav koodi uyarthiyal nallathw
കിണർ വൃത്തിയാക്കുമ്പോൾ നല്ല വണ്ണം ശ്രദ്ധിക്കുക
തിരുരിൽ ഒരു നായ കിണറ്റിൽ വീണ തി നെ
രക്ഷിക്കാനിറങ്ങിയ
ആളുടെ കിണറിൻ്റെ
മൂകളിലുള്ള കല്ല് തലയിലേക്ക് വീണ്
ആൾ മരണപ്പെട്ടു
04:29 👌
Kayille watch illlallo mashe .
,, എന്റെ ലത്തി ഒരു സംഭവം തന്നെ
Chil ethani sathanm
15:20 watch ⌚😏
Soopper kiner
Use slurry pump
പുതിയ കിണർ ല് വെള്ളം കറുത്ത തായി കാണുന്നു...കാരണം എന്താ
ഇങ്ങനെ തന്നെയാണ് ഞങ്ങളുടെ പ്രശ്നം കൊറേ കമന്റ് ഇട്ടിരുന്നു..കോൺടാക്ട് നമ്പർ കിട്ടില്ല
poli
ഇജ്ജ് എവിടെ സ്ഥലം
Hi
3feet ring erakkeet said baby meter fill chaydal ok aavum😊
Hi yentha ee baby meter?
കിണർ ക്ലീൻ ചെയ്യാൻ ഉണ്ട്. മഴയത്ത് നടക്കുമോ? എത്ര ആകും
മഴയത് നടക്കില്ല
❤❤❤
Hai👍👍👍
Contact no?
ഇത് സക്സസ് ഫുൾ ആയാൽ നിങ്ങൾ അടുത്ത വീഡിയോയിൽ പറയണം എന്റെ പേര് ഷമീർ ബാബു
Kannur il work und .varumo
Hel met please
Good job 👌👍
Alooooo🔥💖💖💖💖💖💖
Your place
Pooli
ഇതിലും നല്ലത് പിടിയില്ലാത്ത മരത്തില്‍്‍ ഉറപ്പിച്ച റഫ് നെെലോണ്‍ ബ്രഷ് ആണ്.
Njangale verttilum ith poleyan ningal vann cleenakitharoooo
M
ഈ കിണർ കെട്ടിയത് ആരാണ് എനിക്കും ഒരു കിണർ കെട്ടണം ഇതുപോലെ ..
വിഷതാംഷങ്ങൾ നൽകാമോ pls..??
ഇങ്ങനെ കെട്ടരുത് പടവ വെക്കണം
എന്താണ് ചങ്ങാതി വൈൻഡ് അപ്പ് ചെയ്യുന്നതിനു മുമ്പ് കിണർ ഒന്ന് കാണിക്കാമായിരുന്നു.
@@allroundconstructions1355
👍👍👍
കിണർ റീചാർജ് ചെയ്താൽ മതി പിന്നെ ശുദ്ധ വെള്ളം കിട്ടും
Hi antha kenar recharge? I also have turbid water
Messi ജഴ്സി ♥️
Pal.chya.kittiyooo.bro
Super ❤️❤️😘💖❤️❤️😘
Enikum ethaannu panne
👍👍💕
കിണറിന്റെ ചുറ്റുമുള്ള മണ്ണെടുത്ത് അതിൽ ബേബി മെറ്റൽ ഇട്ടാൽ വെള്ളത്തിന് മഞ്ഞ കളർ ഉണ്ടാവില്ല ഫിൽട്ടർ ചെയ്ത പോലെ ഉണ്ടാകും
👍
പട ഇട്ടു കെട്ടിയ കിണർ ആയിരുന്നെങ്കിൽ ഇത്ര സാഹസം കാണിക്കണ്ട ആവശ്യം ഇല്ലായിരുന്നു.