അഞ്ചുശരങ്ങളും HD | Anchu Sharangalum | Evergreen Malayalam Movie Song | Parinayam | K. J. Yesudas

Поділитися
Вставка
  • Опубліковано 1 сер 2021
  • അഞ്ചുശരങ്ങളും HD | #AnchuSharangalum | Evergreen Malayalam Movie Song | #Parinayam | K. J. #Yesudas
    Music: ബോംബെ രവി
    Lyricist: യൂസഫലി കേച്ചേരി
    Singer: കെ ജെ യേശുദാസ്
    Raaga: മാണ്ട്
    Film/album: പരിണയം
    അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
    നിൻ ചിരി സായകമാക്കീ, നിൻ
    പുഞ്ചിരി സായകമാക്കീ (അഞ്ചു്)
    ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
    നിൻ മൊഴി സാധകമാക്കി, നിൻ
    തേന്മൊഴി സാധകമാക്കി....
    (അഞ്ചുശരങ്ങളും...)
    പത്തരമാറ്റും പോരാതെ കനകം
    നിൻ കവിൾപ്പൂവിനെ മോഹിച്ചു
    ഏഴുനിറങ്ങളും പോരാതെ മഴവില്ല്
    നിൻ കാന്തി നേടാൻ ദാഹിച്ചു
    (അഞ്ചുശരങ്ങളും...)
    നീലിമ തെല്ലും പോരാതെ വാനം
    നിൻ മിഴിയിണയിൽ കുടിയിരുന്നു
    മധുവിനു മധുരം പോരാതെ പനിനീർ
    നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ
    (അഞ്ചുശരങ്ങളും...)

КОМЕНТАРІ • 323

  • @9605471481
    @9605471481 2 роки тому +238

    പ്രണയിനിയെ കുറിച്ച് ഇതിലും മികച്ച വർണ്ണനകൾ സ്വപ്നങ്ങളിൽ മാത്രം ❤️❤️❤️🥰യൂസഫലി മാജിക്‌

    • @varshaleo7372
      @varshaleo7372 2 роки тому +3

      👍👍

    • @manjum3740
      @manjum3740 Рік тому +1

      എന്റെ നാട്ടുകാരൻ 💚💚

    • @manjum3740
      @manjum3740 Рік тому

      എന്റെ നാട്ടുകാരൻ 💚💚

    • @manikyam507
      @manikyam507 Рік тому

      ua-cam.com/users/shorts8D0lf0UALUY?feature=share.actor VINEETH look alike.

    • @nishanthmadhusoodhanan5393
      @nishanthmadhusoodhanan5393 10 місяців тому

      പുള്ളി ഈ മാൾ ഒക്കെ നടത്തുന്നതിനിടക്ക് എവിടുന്ന് സമയം കണ്ടെത്തുന്നു അല്ലെ... 🙄

  • @roshankl1697
    @roshankl1697 Рік тому +40

    ഇതുപോലെ ഉള്ള മരണമില്ലാത്ത വരികൾക്ക് തൂലിക ചലിപ്പിക്കാൻ കഴിയാതെ പോയതാണ് ഇന്നത്തെ മലയാള ഗാനങ്ങളുടെ പതനം

  • @thomasantony9500
    @thomasantony9500 2 роки тому +93

    യേശുദാസ്ന്റെ ശബ്ദം ഏറ്റവും അധികം മാന്ത്രികമായി എനിക്ക് തോന്നിയത് ഈ ഗണത്തിലാണ്.

    • @editworld9047
      @editworld9047 Рік тому

      Ok anu sir

    • @sreejith9931
      @sreejith9931 17 днів тому

      അതാരാഗത്തിൻ്റെ പ്രത്യേക തയാ' മാണ്ട് '

  • @sreeragssu
    @sreeragssu 3 роки тому +265

    ബോംബെ രവി മലയാളത്തില്‍ സംഗീതം ചെയ്ത സിനിമകള്‍... ♥
    പഞ്ചാഗ്നി (1986)
    നഖക്ഷതങ്ങൾ (1986)
    വൈശാലി (1988)
    ഒരു വടക്കൻ വീരഗാഥ (1989)
    വിദ്യാരംഭം (1990)
    സർഗം (1992)
    സുകൃതം (1992)
    ഗസൽ (1993)
    പാഥേയം (1993)
    പരിണയം (1994)
    കളിവാക്ക് (1996)
    ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ (1997)
    മനസ്സിൽ ഒരു മഞ്ഞു തുള്ളി (2000)
    മയൂഖം (2005)
    എല്ലാ സിനിമയിലും മികച്ച ഗാനങ്ങള്‍ ... True Legend

    • @premjithmannil1637
      @premjithmannil1637 3 роки тому +3

      കളിവിളക്ക് അല്ല സിനിമയുടെ പേര് കളിവാക്ക് ആണ്

    • @sreeragssu
      @sreeragssu 3 роки тому

      @@premjithmannil1637 ok

    • @parvathysyamlal5218
      @parvathysyamlal5218 2 роки тому +1

      👍👍

    • @unique_onehh
      @unique_onehh 2 роки тому +1

      എല്ലാം സൂപ്പർ ഹിറ്റ്. അല്ലേ??❤️❤️❤️

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 2 роки тому +1

      എല്ലാം കിടിലം 💙

  • @nallavanvlog6009
    @nallavanvlog6009 2 роки тому +26

    ഈ ഗാനത്തിൽ വിനീതിനെ ചില സീനിൽ അവതരിപ്പിക്കുമ്പോ വിനീതിന് ഒടുക്കത്തെ ഭംഗിയാണ്.. ക്ലാസിക്കൽ നൃത്തം ചെയ്യുമ്പോഴും വിനീതിന് വലിയ സൗന്ദര്യം തന്നെയാണ്...

  • @goldenraresongs8179
    @goldenraresongs8179 2 роки тому +30

    ഈ പാട്ട് ഈണം പകർന്നതിനു ശേഷമാണ് വരികൾ എഴുതിയത് എന്ന് വിശ്വസിക്കാൻ പറ്റില്ല... ഈണമാണോ വരികളാണോ.. അതോ ആലാപനമാണോ മികച്ചത്.. .. ഒന്നിനൊന്നോട് മെച്ചം..👌👌

  • @shabnascholayil2758
    @shabnascholayil2758 3 роки тому +105

    സത്യത്തിൽ വിനീത് ഒക്കെ വേറെ ലെവൽ ആണ്... പകരക്കാരൻ ഇല്ലാത്ത നടൻ

    • @shameerdhayaneethi1998
      @shameerdhayaneethi1998 2 роки тому +8

      Orukaalathu ippozhathe super star's ellaam ee checkanodu muttaaan kure viyarthittundu

    • @squirrelkunjisvlog9266
      @squirrelkunjisvlog9266 Рік тому +2

      ua-cam.com/users/shorts8D0lf0UALUY?feature=share, actor vineeth lookalike.

    • @Deepa96903
      @Deepa96903 10 місяців тому +2

      Manoj k jayan also.. Very talented actors

  • @Swathyeditz133
    @Swathyeditz133 3 роки тому +464

    *ഈ പാട്ടിന്റെ ജീവൻ എന്ന് പറയാൻ കഴിയുന്നത് യൂസഫലി സാർന്റെ പത്തരമാറ്റ് തനി തങ്കം പോലെ ഉള്ള വരികൾ തന്നെ....❣️🔥 ഇഷ്ട പ്രണയിനിയെ അത്രമാത്രമാണ് വർണ്ണിചിരിക്കുന്നത്* ❤️🎵💚

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +12

      വീനീത്- മോഹിനി

    • @bharathchandran8281
      @bharathchandran8281 2 роки тому +12

      മോഹിനിടെ സൗന്ദര്യവും

    • @remyav9090
      @remyav9090 2 роки тому +5

      But ee filmil Vineeth chathiyanalle?

    • @sandeepputhiyaparambath409
      @sandeepputhiyaparambath409 2 роки тому +13

      ഒരു പെണ്ണിനെ ഇതിലും നന്നായി വർണിക്കാൻ പറ്റില്ല

    • @rameezrehman23
      @rameezrehman23 2 роки тому +5

      Seriously
      Ingane okke oru sthreeye varnikkan aaarka kazhiyuka
      What a lines 🔥🔥

  • @user-od4it1eh2k
    @user-od4it1eh2k 3 роки тому +79

    ഉരുക്കുംതോറും മാറ്റേറുന്ന തങ്കംപോലെ കേൾക്കുംതോറും മാധുര്യമേറുന്ന വരിയും രചനയും ആലാപനവും..... ഇനിവരുമോ മലയാളത്തിൽ ഈ തേന്മഴകൾ.....

    • @manikyam507
      @manikyam507 Рік тому +1

      ua-cam.com/users/shorts8D0lf0UALUY?feature=share.actor VINEETH look alike.

    • @binik.b6730
      @binik.b6730 Рік тому

      Orikkalum varilla

  • @AneeshPonnan
    @AneeshPonnan 3 роки тому +124

    നീലിമ തെല്ലും പോരാതെ വാനം നിൻ മിഴിയിണയിൽ കുടിയിരുന്നു..... 😘
    മധുവിന് മധുരം പോരാതെ പനിനീർ നിൻ ചൊടിക്കിടയിൽ വിടർന്നു നിന്നു... 😘
    ഉഫ്ഫ്ഫ്ഫ്!!! എജാതി 😄😄

  • @jithujiju8233
    @jithujiju8233 3 роки тому +146

    പൂന്താനം കഴിഞ്ഞാല്‍ കൃഷ്ണനെ ഇത്രയേറെ വര്‍ണ്ണിച്ചിട്ടുള്ളത് യൂസഫലി സാര്‍ മാത്രമാണ്.അദ്ദേഹത്തിന്‍റെ മറ്റൊരു കാവ്യ രചനയാണീ സിനിമയിലെ ഗാനങ്ങള്‍. ബോംബെ രവി ,യൂസഫലി, യേശുദാസ് കോമ്പോ എന്നും വിസ്മയം തന്നെയാണ്.

    • @ashkarsadham6403
      @ashkarsadham6403 2 роки тому +1

      💯❤️

    • @skimenon
      @skimenon 2 роки тому +1

      Satyam

    • @unique_onehh
      @unique_onehh 2 роки тому +2

      സർഗ്ഗം സിനിമ, കൃഷ്ണ കൃപാ സാഗരം.......

    • @vaibhav_unni.2407
      @vaibhav_unni.2407 2 роки тому +5

      പക്ഷേ, ഇൗ പാട്ട് കൃഷ്ണനെ കുറിച്ചല്ലല്ലോ?🤔🤔

    • @jithu.arsenal
      @jithu.arsenal 2 роки тому

      Ithil krishnane patti varnichititundo

  • @vijivarghese1494
    @vijivarghese1494 2 роки тому +68

    മോഹിനിയെ കാണാൻ എന്തൊരു ഭംഗിയാ 😍😍she is sooo beautiful❤️❤️❤️ പാട്ട് എന്തൊരു പാട്ടാണ് ഇനിയും ഇതുപോലെ ഉള്ള പാട്ട് ഒക്കെ ആർകെങ്കിലും ചെയ്യാൻ പറ്റുമോ ആവോ... പറയാതെ ഇരിക്കാൻ വയ്യ അതിമനോഹരമായ pattu🙏🙏visuals, lyrics, സംഗീതം, das sirnte പാട്ടും എല്ലാം അതിഗംഭീരം🙏🙏❤️❤️❤️

    • @remyasuneesh8134
      @remyasuneesh8134 2 роки тому +1

      Ya, exactly👍🏻👍🏻

    • @keralavibes5568
      @keralavibes5568 Рік тому +1

      Athe 😍🥰

    • @manikyam507
      @manikyam507 Рік тому +1

      ua-cam.com/users/shorts8D0lf0UALUY?feature=share.actor VINEETH look alike.

    • @akashsugathan4834
      @akashsugathan4834 Рік тому +1

      ഈ Crush തോന്നുക എന്നൊക്കെ പറയില്ലേ ഇപ്പൊ പിള്ളേര്.....അത് അന്ത കാലം തോന്നിയ നടി😌☺️✨🫰🫶

  • @Sreelakshmi82266
    @Sreelakshmi82266 Рік тому +15

    ഇതൊക്കെ ആണ് സംഗീതം...👌👌👌
    യേശുദാസിൻ്റെ അതി മനോരമായ ആലാപനം,❤️❤️
    വിനീത്, മോഹിനി ഇവരുടെ മികവുറ്റ അഭിനയവും വേറെ ലോകത്ത് എത്തിച്ചു,🙌💞

  • @sajeevanthachan443
    @sajeevanthachan443 Рік тому +11

    എത്ര കേട്ടാലും മതിവരില്ല.. ഇതിന്റെ വരികളും സംഗീതവും വല്ലാത്തൊരു ഫീൽ ആണ്.ബോംബെ രവിയുടെ സംഗീതം മലയാളിക്ക് സമ്മാനിച്ചത് മലയാളത്തനിമയുള്ള ഗാനങ്ങൾ. ❤

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +28

    മാണ്ട് രാഗത്തിൽ ഏറെ ഇഷ്ടമുള്ള ഒരു ഗാനം... ഫീൽ വേറെ ലെവൽ 😍😍😍😍❤️❤️❤️

  • @kavi6449
    @kavi6449 2 роки тому +18

    Waw! എന്താ പാട്ട്! ശരീരത്തിൽ പെയ്ത് മനസ്സിൽ കുളിർന്നിറങ്ങിയ പാട്ട്! യേശുദാസിന്റെ പാട്ടുകളിൽ ഏറ്റവുമധികം ആലാപന മികവുള്ള പാട്ട് 👌👌👌👌👌 super super

  • @memorylane7877
    @memorylane7877 3 роки тому +44

    ബോംബെ രവി സർ... മലയാളത്തിൽ തൊട്ടതെല്ലാം മാണിക്യം ആക്കിയ മാന്ത്രികൻ❤
    യൂസഫലി കേച്ചേരി സാറിന്റെ ലളിതവും അർത്ഥപൂർണവുമായ വരികൾ.❤

  • @sunilap6192
    @sunilap6192 Рік тому +12

    തറക്കൽ വാര്യം... നശിച്ചുകൊണ്ടിരിക്കുന്നു... പക്ഷെ.. ഈവരികളും രംഗങ്ങളും എന്നും ജീവിക്കും.... 😍🙏

  • @praji9454
    @praji9454 Рік тому +20

    എത്ര കേട്ടാലും മതിവരില്ല പണ്ട് റേഡിയോയിൽ കേൾക്കുമ്പോൾ തീരരുത് എന്ന് വിചാരിച്ചിട്ടുണ്ട്

  • @sreeragssu
    @sreeragssu 3 роки тому +65

    ബോംബെ രവി ♥
    പഞ്ചാഗ്നി മുതല്‍ മയൂഖം വരെ, അദ്ദേഹം മലയാളത്തില്‍ ചെയ്ത എല്ലാ പാട്ടുകളും സൂപ്പര്‍ ഹിറ്റുകള്‍ ...👌💞🎵💞🎵
    L E G E N D 🙏🏻🥰👏🏻

    • @Aparna_Remesan
      @Aparna_Remesan 3 роки тому +5

      മയൂഘത്തിലേ പാട്ട് കേൾക്കുമ്പോൾ നഖഷതങ്ങളിലേ ഗാനങ്ങൾ ഓർമ്മ വരും.🥰🤗expspecially ഭഗവതി കാവിൽ വെച്ചോ.❤️✨

    • @sreeragssu
      @sreeragssu 3 роки тому +1

      @@Aparna_Remesan യെസ്... '' വെള്ളിപ്പുടവ ചുറ്റും വെണ്ണിലാവല്ല
      വെറ്റിലനൂറു തേച്ചൊരാതിരയല്ല
      തങ്കക്കൊലുസ്സുകളണിഞ്ഞു വരുമൊരു ദേവതയല്ലോ, അവളെന്‍ നവവധുവല്ലോ'' ♥
      നല്ല ഗാനം....

    • @Aparna_Remesan
      @Aparna_Remesan 3 роки тому +5

      @@sreeragssu എം.ജി അണ്ണൻ കുറേ നാളുകൾക്ക് ശേഷം പാടിയ നല്ല ഒരു ഗാനം😍😊

    • @sreeragssu
      @sreeragssu 3 роки тому

      @@Aparna_Remesan ♥

  • @Aparna_Remesan
    @Aparna_Remesan 3 роки тому +71

    ✨നിൻ ചിരി സായകമാക്കീ, നിൻ
    പുഞ്ചിരി സായകമാക്കീ ✨
    ദാസേട്ടൻ.🤗❤️ ബോംബെ രവിസാറിൻ്റേ ഗാനങ്ങൾ എല്ലാം മികച്ചത് തന്നെ.😘

    • @vinayakan6405
      @vinayakan6405 3 роки тому +4

      Dasettan Oru Sambhvam thanne

    • @Swathyeditz133
      @Swathyeditz133 2 роки тому +1

      ❣️🎵🎧

    • @rahulromeo7495
      @rahulromeo7495 2 роки тому +2

      ഏഴു സ്വരങ്ങളും പോരാതെ 'ഗന്ധഴ് വൻ' എന്നും പാടുന്നു

    • @shafaft2517
      @shafaft2517 Рік тому +1

      യൂസഫലി കേച്ചേരി അല്ലേ ഇതിൽ സൂപ്പർ.

    • @nasarks-qo3gi
      @nasarks-qo3gi 8 місяців тому

      Hai

  • @vineeshv2266
    @vineeshv2266 Рік тому +45

    അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
    നിൻ ചിരി സായകമാക്കീ, നിൻ
    പുഞ്ചിരി സായകമാക്കീ (അഞ്ചു്)
    ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
    നിൻ മൊഴി സാധകമാക്കി, നിൻ
    തേന്മൊഴി സാധകമാക്കി....
    (അഞ്ചുശരങ്ങളും...)
    പത്തരമാറ്റും പോരാതെ കനകം
    നിൻ കവിൾപ്പൂവിനെ മോഹിച്ചു
    ഏഴുനിറങ്ങളും പോരാതെ മഴവില്ല്
    നിൻ കാന്തി നേടാൻ ദാഹിച്ചു
    (അഞ്ചുശരങ്ങളും...)
    നീലിമ തെല്ലും പോരാതെ വാനം
    നിൻ മിഴിയിണയിൽ കുടിയിരുന്നു
    മധുവിനു മധുരം പോരാതെ പനിനീർ
    നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ
    (അഞ്ചുശരങ്ങളും...)

  • @vishalvyas3285
    @vishalvyas3285 3 роки тому +17

    എന്റെ മനസ് വിങ്ങിയ നാളുകൾ ഓർമിപ്പിച്ചു......

  • @rashidmaza8075
    @rashidmaza8075 Рік тому +8

    നാലാം ക്ലാസിൽ പടിക്കുന്ന സമയം സ്കൂൾ വിട്ട് വരുമ്പോൾ ഇ പാട്ട് എന്നും കേൾക്കും ഒരു വീട്ടിൽ നിന്ന് എന്റെ ഇഷ്ട ഗാനം 🌷

  • @jayachandrakumar6932
    @jayachandrakumar6932 Місяць тому

    ഭൂമിയെ സ്വർഗ്ഗമാക്കുന്ന വരികൾ, സംഗീതം, ആലാപനം..

  • @remyasuneesh8134
    @remyasuneesh8134 2 роки тому +6

    ശെരിക്കും എന്ത് ഭംഗിയാണ് മോഹിനിയെ കാണാൻ.പേര് പോലെ തന്നെ. ചിരി കാണാൻ നല്ല ഭംഗിയാണ്. മോഹിനിയുടെ ആദ്യ സിനിമയാണ് എന്നു തോന്നില്ല ഇതിൽ . നന്നായി അഭിനയിച്ചു

  • @yaseenmubarak4442
    @yaseenmubarak4442 2 роки тому +10

    ബോംബെ രവി.. 💐
    യൂസുഫലി കേച്ചേരി.💐
    വരികൾക്കിടയിലൂടെ സഞ്ചരിക്കാൻ എന്തൊരു മധുരം

  • @rasimrasim1919
    @rasimrasim1919 2 роки тому +13

    മധുവിനു മധുരം പോരാതെ പനിനീർ നിൻ ചൊടിക്കിടയിൽ വിടർന്നു നിന്നു... ഇങ്ങനെയൊക്കെ വർണ്ണിക്കാൻ കഴിയുമോ അപാരം... യൂസുഫ് അലി കേച്ചേരി🙏🏾🙏🏾🙏🏾

    • @shibuxavier1062
      @shibuxavier1062 10 місяців тому

      എന്താ ഒരു ഫീലിങ്

  • @sumanchalissery
    @sumanchalissery 3 роки тому +20

    ദാസേട്ടൻ.... യൂസഫലി ഇക്ക.... ബോംബെ രവി ജി 😍 ലെജഡ്സ് 🙏🏾

    • @josephn3119
      @josephn3119 2 роки тому +1

      ക്രിസ്ത്യൻ മുസ്ലിം ഹിന്ദു ഹായ് എത്ര സുന്ദരം

  • @atomosmalayalam3162
    @atomosmalayalam3162 2 роки тому +37

    മോഹിനി എന്ത് സുന്ദരിയാ ❤😇
    3:50 - 4:10 വരെ ഉള്ള ഷോട്ട് perfect 👌

  • @shyjushyju1604
    @shyjushyju1604 2 роки тому +119

    ഗാനഗന്ധർവൻ യേശുദാസിന് മാത്രമേ ഈ പാട്ട് ഇത്ര മനോഹരമായി പാടാൻ കഴിയൂ

    • @unique_onehh
      @unique_onehh 2 роки тому +1

      പിന്നെ ഞാനും,

    • @JK-wd9mb
      @JK-wd9mb 2 роки тому +3

      Enik thonunila ...jayachndrn engthe pattukl athilum adipoliaayi padum...it's Only my opinion

    • @arunnalloor6778
      @arunnalloor6778 2 роки тому +1

      @@JK-wd9mb 🤣🤣🤣🤣🙄🙄🙄

    • @savadf18
      @savadf18 2 роки тому +2

      @@JK-wd9mb 👎👎👎

    • @Arjun-ej7fj
      @Arjun-ej7fj 2 роки тому +8

      @@JK-wd9mb ഉവ്വ.. ഇങ്ങനത്തെ പാട്ടുകൾ ജയചന്ദ്രനെക്കാൾ അടിപൊളി ആയി യേശുദാസ് പാടും🔥🔥

  • @resminair1059
    @resminair1059 2 роки тому +17

    💞എനിക്ക് ജീവനാണ് ഈ ഗാനം 💘💘💘💘💘

  • @bodhychan
    @bodhychan 2 роки тому +7

    ബോംബെ രവി.. യൂസ്സഫലി കേച്ചേരി.. നല്ല ഒരുപിടി ഗാനങ്ങൾ മലയാളികൾക്കു നൽകി... ♥️💕♥️❤❤❤

  • @Linsonmathews
    @Linsonmathews 3 роки тому +53

    യൂസഫലി sir എഴുതി യേശുദാസ് പാടിയ അതിമനോഹര ഗാനത്തിന് സംഗീതം നൽകിയത് ബോംബെ രവി 😍

  • @rajeevpk1987
    @rajeevpk1987 2 роки тому +29

    ഏഴു സ്വരങ്ങളും പോരാതെ ഗന്ധർവ്വൻ ...

    • @jsna9792
      @jsna9792 2 роки тому +4

      No, ഗന്ധഴ്വാൻ 🤪

    • @user-oh7zc8du1u
      @user-oh7zc8du1u 2 роки тому

      യെസ്

    • @sreedevis3700
      @sreedevis3700 Рік тому

      Ho ee ganam , enth parayan. Varikal,sangeetham,alapanam. Entammo...... Asadthyam.....

  • @aneeshtt7779
    @aneeshtt7779 4 місяці тому +2

    മധുവിനു മധുരം പോരാതെ പനിനീർ ❤️❤️❤️നിൻ ചോടിക്കിടയിൽ വിടർന്നു നിന്നു 💕💕💕💕💕💕💖💖💖💖💖

  • @newindia4957
    @newindia4957 Рік тому +13

    യുസഫലി സാറിന്റെ വരികളും രവി സാറിന്റെസംഗീതവും..... ഗാന ഗന്ധർവന്റെ ശബ്ദവും .......❤️❤️❤️

  • @s.rmedia5341
    @s.rmedia5341 4 місяці тому +1

    ഇത് എത്ര കേട്ടാലും മതി വരില്ല. നല്ല വരികൾ. പിന്നെ ദാസേട്ടൻ singing

  • @sudheeshkumar3386
    @sudheeshkumar3386 Рік тому +6

    യൂസഫലി കേച്ചേരി ♥️

  • @prakashramakrishnamenon99
    @prakashramakrishnamenon99 2 роки тому +13

    Vinith is sooo lucky to have this song to acted in Pariniyam made by legents.

    • @squirrelkunjisvlog9266
      @squirrelkunjisvlog9266 Рік тому +1

      ua-cam.com/users/shorts8D0lf0UALUY?feature=share, actor vineeth lookalike.

  • @aneesa2889
    @aneesa2889 2 роки тому +22

    എന്തു നല്ല പാട്ട് ഒരു പെണ്ണിനെ എങ്ങനെയെല്ലാം മനോഹരമായി വർണ്ണിച്ചിരിക്കുന്നു

  • @good-b9w
    @good-b9w 3 місяці тому +1

    Ellam marannu layichu pokunna feel koodathe aarano eepattu kelkkunnath avarkkuvendi padunnapole thonnum👌👌👌♥️♥️♥️👍💐💐💐

  • @namasivayanpillai4956
    @namasivayanpillai4956 2 роки тому +10

    This is the Super combination that devoted by the veteran lyricist Usafali, BombayRavi music' Dassettan 'singing 4 Vineeth and Mohini.... Wow... Really Hariharan magic 🙏🙏❤🙏🙏for Lucky People who Njoy pure music in the proper occasions of this Wonderful Movie 🙏🙏🙏Hats of to... Hariharan Sir 👍🏻

  • @pauljoseph2811
    @pauljoseph2811 Місяць тому

    മോഹിനിയുടെ പുഞ്ചിരി മനോഹരം.

  • @aswathymd9481
    @aswathymd9481 2 роки тому +4

    വീണ്ടും വീണ്ടും കാണാനും കേൾക്കാനും കൊതിക്കുന്ന ഒരു പാട്ട്..

  • @dhanyarethish5731
    @dhanyarethish5731 5 місяців тому +2

    ഇതിലും മനോഹരമായി ഒരു സ്ത്രീയെ വർണിക്കാൻ കഴിയുമോ????❤

  • @hanihani7095
    @hanihani7095 Рік тому +8

    My God,what a lines!!!!!. Rest in peace yousaf Ali sir😢

    • @Kumar-ni9vd
      @Kumar-ni9vd 8 місяців тому

      യൂസഫലി മനോഹരഗാനങ്ങളുടെ
      സ്രഷ്ടാവ്....

  • @rahulkrishnanrj4982
    @rahulkrishnanrj4982 Рік тому +6

    പ്രണയിനിയെ ഇതിലും ഭംഗിയായി എങ്ങനെയാണ് വർണ്ണിക്കുക! 🤍

  • @Giri1519
    @Giri1519 Рік тому +2

    എന്റെ കോളർ ട്യൂൺ😍👌😍👌

  • @anvikaanvika1370
    @anvikaanvika1370 2 роки тому +5

    7 swarangalum porathe gandarvan...😘😘😘aaa gandarvan dasettananu....bhoomiyile gandarvan...... Dasetta love u...kanan pattuvoooooo oru vattam.....katta edict with u😘

  • @Tutelage810
    @Tutelage810 4 місяці тому +1

    Yesudas - how he emotes every word!!!!

  • @rakeshdharan1571
    @rakeshdharan1571 3 роки тому +13

    Beautiful cinematography by S Kumar sir. Million thanks for uploading a good quality video...thanks...

  • @denanto7483
    @denanto7483 2 роки тому +7

    What a song 🥰that voice, lyrics and melody 👌🏽👍🏽👏🏽😘🥰

  • @eduvince
    @eduvince 22 дні тому

    ഈ വരികൾ കേൾക്കുമ്പോൾ, സ്ത്രിക്കു സൗദര്യം പോരാതെ വരുന്നു,

  • @karthikanil5147
    @karthikanil5147 2 роки тому +4

    In-game varikal ezhuthan daivathinte kaikalkum ingane okke padan daivathinte kandathinum mathrame sadhikkullu thank you legends for creating such a great song

  • @anoopkp7202
    @anoopkp7202 2 роки тому +6

    Most underrated acter in malayalam film industry....

    • @squirrelkunjisvlog9266
      @squirrelkunjisvlog9266 Рік тому +2

      ua-cam.com/users/shorts8D0lf0UALUY?feature=share, actor vineeth lookalike.

  • @RAHUL-qh9tn
    @RAHUL-qh9tn 2 роки тому +6

    Mohini so cute 🥰

  • @sreejasunil9095
    @sreejasunil9095 2 роки тому +14

    കാവ്യാത്മകമായ വരികളും വർണ്ണനയും ❤🥰..

  • @mrpradeep5017
    @mrpradeep5017 Рік тому +4

    A magnificent creation

  • @dnvlog5007
    @dnvlog5007 7 місяців тому +1

    വിനീതും മോഹിനിയും എന്തൊരു സൗന്ദര്യം ആണ് 👍🏻👍🏻👍🏻👌🏻👍🏻👍🏻👍🏻😍😍😍😍😘😘😘💞💞💞💞❤🥰🥰🥰

  • @krishnaprasad5128
    @krishnaprasad5128 2 роки тому +2

    What a song yousafali lyrics yesu ganagandharavan great music bombay ravi

  • @sanalfrancissanalfrancis8826
    @sanalfrancissanalfrancis8826 Місяць тому +1

    Loved it

  • @SaranyaNandan
    @SaranyaNandan 3 місяці тому +1

    👍🏻👍🏻super

  • @aaronvarghese6955
    @aaronvarghese6955 3 місяці тому +1

    Nice song ❤😊, first time hearing in a private bus 👌

  • @nandan357
    @nandan357 10 місяців тому +1

    മോഹിനി.. ശെരിക്കും മോഹിനി ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ss-nz9wv
    @ss-nz9wv 5 місяців тому +1

    Super

  • @harieshkkdotin
    @harieshkkdotin 9 місяців тому +1

    എന്നാ എഴുത്താണ് ❤

  • @thushushibu9455
    @thushushibu9455 2 роки тому +3

    തബല സൂപ്പർ 🤗🤗

  • @user-oh7zc8du1u
    @user-oh7zc8du1u 2 роки тому +5

    യേശു ദാസ് ഗന്ധർവ്വൻ എന്നു ഉച്ചരിക്കുന്നത് കേൾക്കുമ്പോൾ തന്നെ എത്ര സുന്ദരം

  • @prasanthprasanth5130
    @prasanthprasanth5130 2 роки тому +2

    മനോഹര ഗാനം 🌹🌹🌹🌹

  • @user-jt6og8yi
    @user-jt6og8yi 3 роки тому +3

    Mullapoovinte Thejashil Thulassikathirinte Nayirmalliyavumulla Shudhamaya Ganam......💛🌿🌼Mohini Ezhuazhakulla Naadan Pennu.....Thanne Supper........💜💜

  • @kannan6927
    @kannan6927 2 роки тому +3

    Location super with river.

  • @user-xp9sh9bt4c
    @user-xp9sh9bt4c 3 місяці тому +1

    Good song

  • @rajendraprasadM.R
    @rajendraprasadM.R 5 місяців тому +1

    കോളേജ് ഗാനമേളയിൽ ഞാൻ പാടിയത് ഇന്നുമോർക്കുന്നു 🌹

  • @jyothishamdas3015
    @jyothishamdas3015 Рік тому +1

    മാണ്ഡ് രാഗത്തിന്റെ മാസ്മരികത ☺️☺️☺️

  • @JP-bd6tb
    @JP-bd6tb Рік тому +1

    ശാലിനത നിറഞ്ഞു തുളുമ്പുന്ന
    തനി നാടൻ വേഷങ്ങൾ അനായാസം ഇണങ്ങുന്ന ഈ അന്യഭാഷാ ഗ്ലാമർ താരത്തിന്....
    എം.ടി.യുടെ രചനയിൽ പിറവി കൊണ്ട പരിണയത്തിലെ ഇന്ദിര എന്ന ഈ ശക്തമായ കഥാപാത്രത്തെ പോലെ മറ്റൊരു ക്യാരക്ടർ
    ഇവരുടെ ക്യാരിയറിൽ പിന്നെ കിട്ടിയിട്ടില്ല എന്നതാണ് വാസ്തവം....!
    ആ വിടർന്ന പൂച്ചകണ്ണുകളിൽ പ്രേമവും കാമവും ഭക്തിയും സങ്കടവുമെല്ലാം ഞൊടിയിടയിൽ ഒരേപോലെ മിന്നിമറയുമായിരുന്നു..
    ഊമയായി അഭിനയിക്കാനും ഒരു പ്രത്യേക കഴിവായിരുന്നു ഈ താരത്തിന്...

  • @KSSALEEL
    @KSSALEEL 2 роки тому +3

    Love this song and the lines . It's just Yousaf Ali Magic ✨😍

  • @saayvarthirumeni4326
    @saayvarthirumeni4326 2 роки тому +2

    ഇതിന്റെ ലൈവ് വേർഷൻ ഉണ്ട് ദാസേട്ടൻ ലൈവ് വോയിസ്‌ എന്ത് സൂപ്പറാ

  • @mohanchandra9001
    @mohanchandra9001 Місяць тому

    Anchusarangalum❣️

  • @anjalits6515
    @anjalits6515 7 місяців тому

    പണ്ട് കേൾക്കാത്ത പല പാട്ടുകളും കേൾക്കുന്നതും ഇഷ്ട്ടം തോന്നുന്നതും ഇപ്പോഴാണ് 💖💖

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 2 роки тому +2

    🌹What a song.... 👍🏻👍🏻👍🏻

  • @laughtoday7774
    @laughtoday7774 2 роки тому +12

    No one praising vineeth.. who expressed beauti of lyrics so well...

    • @squirrelkunjisvlog9266
      @squirrelkunjisvlog9266 Рік тому +1

      ua-cam.com/users/shorts8D0lf0UALUY?feature=share, actor vineeth lookalike.

    • @bibinkanjirathingal
      @bibinkanjirathingal Рік тому

      Yes very subtle acting and it looks like he is singing and feeling from his heart ..

  • @noorjahanta2371
    @noorjahanta2371 3 роки тому +3

    Hoooooo. . soooperb❤🌹👍💕

  • @manojmohanan8730
    @manojmohanan8730 2 роки тому +2

    Pure love 🥰

  • @sadasivansreedharan8641
    @sadasivansreedharan8641 7 місяців тому

    യൂസഫലികേച്ചേരി സർ ആൻഡ് ദാസ് സർ G R E A T. 🌹🙏👍👍👍👍👍

  • @user-rj1mz2ne3j
    @user-rj1mz2ne3j 2 роки тому +1

    Yusafali mashe what a rendition

  • @akbaromr372
    @akbaromr372 3 роки тому

    I love that your right it will take care and song title...

  • @sasibalakrishnan9034
    @sasibalakrishnan9034 Рік тому

    Ultimate..... Nothing remaining to beautify a lady....🙏

  • @athirareghunath8638
    @athirareghunath8638 3 роки тому +3

    വരികൾ ❤️

  • @binus6697
    @binus6697 2 роки тому +2

    പണ്ടത്തെ എന്റെ പ്രേമം ഓർമ വരുന്നു

  • @kabeerkabeer4201
    @kabeerkabeer4201 Рік тому +1

    എന്താ പാട്ട് 👌👌❤️

  • @anjalym92
    @anjalym92 Рік тому

    The great yousuf ali and greatest Bombay ravi and greatesstt desettan

  • @sajeeru
    @sajeeru Рік тому +1

    Super song

  • @mohanchandra9001
    @mohanchandra9001 Рік тому +3

    Anjusarangalum ❤

  • @ranjithperimpulavil2950
    @ranjithperimpulavil2950 Рік тому +1

    എന്റെ നാട്ടിൽ വെച്ച് ചിത്രീകരിച്ച രംഗങ്ങൾ.. ഞങ്ങളുടെ അമ്പലം... തിരുവേഗപ്പുറ

  • @nidhinarmy3833
    @nidhinarmy3833 2 роки тому +2

    Evergreen❤️

  • @neethuramakrishnan3975
    @neethuramakrishnan3975 2 роки тому +3

    ഏതൊരു നായകനും സുന്ദര മാകാൻ കൊതിക്കുന്ന നായിക സങ്കല്പം

  • @mohanchandra9001
    @mohanchandra9001 Місяць тому

    Anjusarangalum❣️

  • @JK-wd9mb
    @JK-wd9mb 2 роки тому +2

    Pazaya patuklde varikalkum sangeethathinm oru jeevan anu....e music is a magic enoke paraynel pazaya malaylm paatukl ketal mathi...

  • @LoveBharath
    @LoveBharath 2 роки тому +6

    Poetic lyrics💞💯💯

    • @chandrasekharppc6061
      @chandrasekharppc6061 2 роки тому +1

      രചനക്കും ആലാപനത്തിനും ഒത്ത് സീൻ ഉയർന്നില്ല.