'എവിടുന്നാ വെള്ളം വരുന്നതെന്ന് അറിയില്ലായിരുന്നു; മരിച്ചാലും മറക്കില്ല' I Wayanad Landslide

Поділитися
Вставка
  • Опубліковано 8 вер 2024
  • ഉരുള്‍പൊട്ടി വന്ന വെള്ളത്തില്‍ നിന്നും പാറയില്‍ നിന്നും റബീനയും കുടുംബവും രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന മകൻ്റെ സുഹൃത്തുക്കളെല്ലാം ഉരുള്‍പൊട്ടലില് നഷ്ടമായി. എല്ലാം നഷ്ടപ്പെട്ട ആ നാട്ടിലേക്ക് പോകാൻ പേടിയാണെന്ന് റബീന പറയുന്നു.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi

КОМЕНТАРІ • 176

  • @anitechmedia8443
    @anitechmedia8443 Місяць тому +225

    വീട് നഷ്ടപ്പെട്ട് പോയ മനുഷ്യർ വല്ലാത്ത അവസ്ഥ സര്ക്കാര് മുൻഗണന നൽകണം 😢😢😢😢😢

  • @Xgydyd-rv8qd
    @Xgydyd-rv8qd Місяць тому +116

    ആ മോള് പറയുന്നത് സത്യം ആണ് ഇനി അങ്ങോട്ട് പോയാൽ മാനസികമായി ബുദ്ധിമുട്ട് ഉണ്ടാവും

  • @sidheekparambat8669
    @sidheekparambat8669 Місяць тому +69

    കേൾക്കുമ്പോൾ. തന്നെ. ഭയം. തോന്നുന്നു. നേരിട്ട്. അനുഭവിച്ച. അവരുട. ഒരു. അവസ്ഥ. എന്തൊരു. പരീക്ഷണമണിത്. ഈ പാവങ്ങളോട്. 🙏🙏🙏

  • @ShameeraShemi-y3o
    @ShameeraShemi-y3o Місяць тому +57

    ദുരന്ധം ജാതിയും മതവും നോക്കി വരില്ല. മരണപെട്ടവരിൽ എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചവരുണ്ടായിരുന്നു. ഇന്നവിടെ,
    നാളെ നമ്മുടെ കുടുംബങ്ങളിൽ ഇങ്ങനെയുള്ള ദുരന്തങ്ങൾ ഉണ്ടാവരുതേ എന്നുപ്രാർത്ഥിക്കാം.
    മനസ്സുകൊണ്ട് ഓരോരുത്തരുടെയും
    സങ്കടങ്ങളിൽ പങ്ക് ചേരാം, അവനവനാൽ കഴിയുന്ന സഹായങ്ങളാൽ അവർക്കൊപ്പം നിൽക്കാം.

  • @Malabar.interior
    @Malabar.interior Місяць тому +33

    ന്റെ അയൽവാസി യായ താത്ത പെട്ടന്ന് മരണ പ്പെട്ടുപോയി ഇപ്പോഴും സങ്കടം മാറീട്ടില്ല എനിക്ക് താത്ത ഒരു കൂട്ടുകാരിയും ഉമ്മയും എല്ലാം ആയിരുന്നു😢 അപ്പൊ നിങ്ങളുടെ ഒക്കെ അവസ്ഥ 😮അല്ലാഹ് കാക്ക് എല്ലാവരെയും 🤲🏻

  • @chithraanil5129
    @chithraanil5129 Місяць тому +25

    ഓരോദിവസവും ഇതൊക്കെ കാണുമ്പോൾ പൊട്ടിക്കരയുകയാണ് ഉറഗാൻ പോലും തോന്നുന്നില്ല നെഞ്ചിൽ ഭയങ്കര വേദന ഞങൾ പത്തനംതിട്ടക്കാരന് കരുജുകൊണ്ടാണ് ഓരോന്നും കാണുന്നത് ദൈവമേ ഇനി ആർക്കും ഇങ്ങനെ വരല്ലേ നമ്മുടെ ഉറ്റോർക്കും ഇങ്ങനെ വന്നാൽ എന്നോർത്തുപോയി കേരളക്കര മുഴുവൻ കരയുകയായിരിക്കും ഇതു കണ്ടിട്ട് ഞങൾ പ്രവാസികളാണ് ഇതുതന്നെ ആണ് കാണുന്നത് ആന വരെ ഇതറിജു മനുഷ്യരെ രക്ഷപ്പെടുത്തുന്നു

    • @RaihanaShajahan
      @RaihanaShajahan Місяць тому +1

      😢 ഞങ്ങളും പത്തനംതിട്ട

  • @shabanakm6511
    @shabanakm6511 Місяць тому +20

    ഇവരൊക്കെ പറയുന്നത് കേൾക്കുമ്പോ ഇങ്ങനെയൊക്കെ രക്ഷപെട്ടെന്നു ചിന്തിക്കാൻ പറ്റുന്നേയില്ല 😢😢 അപ്പഴത്തെ ഒരു situation ഇൽ ഒരു ധൈര്യവും ശക്തിയും വരുന്നതായിരിക്കും ... 😢

  • @mayapillai5276
    @mayapillai5276 Місяць тому +117

    ദയവ് ചെയ്തു അവിടെ തന്നെ ഇനീം ജനത്തിനെ പുനരധി വസിപ്പിക്കരുത്... അവരെ സുരക്ഷിത സ്ഥാനങ്ങളിൽക്ക് മാറ്റി പാർപ്പിക്കു

  • @nalkaravarghesejacob
    @nalkaravarghesejacob Місяць тому +111

    നല്ലവനായ ദൈവം യേശുക്രിസ്തുവിന്റെ നാമത്തിൽ തന്റെ മക്കളെ രക്ഷിക്കട്ടെ,അനുഗ്രഹിക്കട്ടെ.എല്ലാ മനുഷൃരും ദൈവത്തിന്റെ മക്കളാണ്.രക്ഷാകരപ്രവർത്തനത്തിൽ ഉളളവർ ക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കപ്പടട്ടെ. ആമേൻ.

    • @dailymindfresher9587
      @dailymindfresher9587 Місяць тому +8

      നല്ലവനായ dyvam നടത്തിയത് കണ്ടിട്ടു ആണോ paryaunne കഷ്ടം

    • @Idukki.06
      @Idukki.06 Місяць тому +4

      Oo ഈൗ പറയുന്നേ ദൈവം undayitt ആണോ ഇത്രയും കുഞ്ഞ് കുട്ടികൾ വരെ കൊണ്ട് പോയെ

    • @Riya-w1p
      @Riya-w1p Місяць тому +7

      സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയാത്ത യേശു എങ്ങനെ രക്ഷിക്കും

    • @jaseenasubair9463
      @jaseenasubair9463 Місяць тому

      @@dailymindfresher9587 a

    • @jarishnirappel9223
      @jarishnirappel9223 Місяць тому

      Ammen എല്ലാവരെയും കാത്തു പരിപാലിക്കണേ

  • @GlincyDeepu
    @GlincyDeepu Місяць тому +8

    വളരെ വ്യക്തവും കൃത്യവും അയി പറയുന്നു.... സഹിക്കാനുള്ള മനസ്സിൽ ശക്തി കൊടുക്കണേ ഈശോയെ..😢

  • @smithashaiju
    @smithashaiju Місяць тому +102

    പാവം മക്കളുടെ മനസു..എന്താ എന്ന് അറിയാതെ മരവിച്ച മനസുകൾ 🥹🥹🥹

  • @alifkunjammededavarad
    @alifkunjammededavarad Місяць тому +115

    നാട്ട്കാരില്ലങ്കിൽ എന്ത് ജിവിതം

  • @rsujith427
    @rsujith427 Місяць тому +52

    എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പറയുക, ഇനി അങ്ങോട്ടില്ലെന്ന് '
    മുറവിളി കൂട്ടാതെ പുനരധിവാസം നടത്തില്ല. അതാണ് പലരുടെയും മുൻകാല അനുഭവം

  • @Sreekrishnaa2024
    @Sreekrishnaa2024 Місяць тому +43

    ഇനി നിങ്ങൽ ആരും അവിടേക്ക് പോകരുത്😢.

  • @rozario153
    @rozario153 Місяць тому +12

    😢 ഈ ഭൂമി എന്ധെ ഇങ്ങിനെ.. മനുഷ്യരെ പിഴുത്തെറിഞ്ഞത്‌ ജീവിതത്തിന്റെ പുറമ്പോക്കിലേക്കാണ്..😢.😢😢

  • @rozario153
    @rozario153 Місяць тому +10

    കരയല്ലേ മോളെ... ഈ ജനത ഹൃദയത്തോട് ചേർക്കും 😍😇

    • @sheejaceline6627
      @sheejaceline6627 Місяць тому

      Ippo ee samayath najan ulpaade parayum vishamikkanda nammal koode undennu...kurach naal kazhiyumbol nammal ellaarum marakkumm...ini ivarellaam onnu stand aayi varaan ethra naal aavum....athu kondu nammal ellaarum otta kettaayi ninnu avare oru puthu jeevithathilottu kondu varanam....

  • @user-rw5fx9rq5x
    @user-rw5fx9rq5x Місяць тому +15

    ബാക്കിയുള്ളവർക്ക് എല്ലാവർക്കും ഒരു സ്ഥലത്ത് വീട് വെച്ചു കൊടുക്കുക ഇനിയെങ്കിലും അവർ സന്തോഷായിട്ട് കഴിയ

  • @62_athiraK
    @62_athiraK Місяць тому +182

    ഒന്ന് ഓടി രക്ഷപെടാൻ പോലും കഴിയാതെ രോഗം ബാധിച്ചു തളർന്ന് കിടക്കുന്നവരും അവരുടെ നിസ്സഹായരായ ബന്ധുക്കളും ഒക്കെ ഉണ്ടാകില്ലേ ഇക്കൂട്ടത്തിൽ 🙁

    • @DrShanSKP
      @DrShanSKP Місяць тому +2

      🥲🥺🥺

    • @Sagn123
      @Sagn123 Місяць тому +1

      😢😢😢

    • @RaihanathN.kRaihanath-ow5ul
      @RaihanathN.kRaihanath-ow5ul Місяць тому

      😢😢

    • @Asi-609
      @Asi-609 Місяць тому

      😢

    • @sebinpkpk5183
      @sebinpkpk5183 Місяць тому

      @@62_athiraK സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ജനത ഒരു ഗ്രാമം മുഴുവനും തുടച്ചു നീക്കി ഇല്ലാതാക്കി കളഞ്ഞു

  • @maazworld2105
    @maazworld2105 Місяць тому +5

    കണ്ട് സഹിക്കാൻ ആവുന്നില്ല അല്ലാഹ് 😢😢😢.. അറിഞ്ഞ മുതൽ മനസ്സിൽ എങ്ങൽ ആണ് 😔

  • @thankammachittakkattu1849
    @thankammachittakkattu1849 Місяць тому +32

    Orickalum aa nattil pokaruthu,dangerous

  • @mohamedshefeeq238
    @mohamedshefeeq238 Місяць тому +22

    അല്ലാഹുവേ 🙏🙏🙏🙏

  • @sheebas5483
    @sheebas5483 Місяць тому +56

    എല്ലാവർക്കും ദൈവം കാവൽ ഉണ്ടകടെ ആമീൻ ❤😢😢😢🤲

    • @user-tg3ef2qv4c
      @user-tg3ef2qv4c Місяць тому +6

      കാവൽ നിന്ന ദൈവമ ല്ലെ ഉറങ്ങികിടക്കുമ്പോൾ എല്ലാവരെയും കൊണ്ടുപോയത്

    • @alluchansworld4973
      @alluchansworld4973 Місяць тому +1

      Daivam boomi anu boomi ye nasippikkaruthu

    • @pradeepanpv8115
      @pradeepanpv8115 Місяць тому

      Right . epparanjapole karuna ullavar, thetu seri verthirichariyada pinch kuttikale vare kondu poyille.sahodari paranjatha seri.uttavare nashtapetta jeevitham
      enthine

    • @shootshow6557
      @shootshow6557 Місяць тому

      Ella daivangalum nalla urakaathila, 🙏

    • @sojajose9886
      @sojajose9886 Місяць тому

      ദൈവത്തിൻ്റെ സ്വന്തം നാട് ദുരന്തം സംഭവിച്ചത്

  • @jaleelmadathil3943
    @jaleelmadathil3943 Місяць тому +13

    Insha Allah vatakara oru veed vekan .sahayikam

  • @siliyaak
    @siliyaak Місяць тому +3

    മുൻപ് വയനാട് പോയപ്പോൾ മലകളൊക്കെ കണ്ട് അത്ഭുദത്തോടെ നോക്കി നിന്നിട്ടുണ്ട് ഇപ്പോൾ മല കാണുന്നത് തന്നെ പേടിയാണ്

  • @anitechmedia8443
    @anitechmedia8443 Місяць тому +46

    മനുഷ്യത്വം നിറഞ്ഞ മനുഷ്യർ

  • @thamburufashions7066
    @thamburufashions7066 Місяць тому +8

    നിങ്ങളാരും ആ നാട്ടിലേക്ക് ഇനി പോകരുത് മനഃസമാദാനം കിട്ടില്ല 😢

  • @sree-tr8uk
    @sree-tr8uk Місяць тому +4

    ആ നാട്ടിൽ നിന്ന് സുരക്ഷിതമായ വേറെ നാട്ടിലേക്ക് പോവൂ.
    സർക്കാർ ഇവർക്കെല്ലാം സഹായം നൽകുക

  • @remya6975
    @remya6975 Місяць тому +19

    ഇവരുടെ സങ്കടം കാണാൻ വയ്യ

  • @Kannurkari663
    @Kannurkari663 Місяць тому +25

    കരയരുത് എന്താ പറയണ്ടേ അറീല എനിക്ക്

  • @sojajose9886
    @sojajose9886 Місяць тому +2

    പാവപെട്ട ജനങ്ങൾക്ക് വേണ്ടി സുരക്ഷിതമായി ഭയം കൂടാതെ സമാധാനം ആയി ഇറങ്ങാൻ കഴിയുന്നു ഒരു വാസസ്ഥലം ഒരുക്കണം 🙏🙏🙏✅✅✅

  • @ratheeshmadhavan6282
    @ratheeshmadhavan6282 Місяць тому +1

    😭😭😭😭😭😭 പാവം ആ നാട് വേണ്ട എത്ര പേടി കൊണ്ട് ആണ് പറയുന്നത് 😭😭😭😭😭😭😭😭😭😭😭 പാവം സഹോദരി 🙏🙏🙏

  • @sandeeplalks2459
    @sandeeplalks2459 Місяць тому +2

    സഹോദരി.....മലയാടിവാരത്തിലുള്ള താമസം ഒഴിവാക്കുക തന്നെ വേണം ഗോഡ് ബ്ലെസ് u&ഫാമിലി 🙏🙏

    • @aviatorcrew389
      @aviatorcrew389 Місяць тому

      ഹോ കഴിഞ്ഞു സൂപ്പർ

  • @thaslimahshu4863
    @thaslimahshu4863 Місяць тому +2

    Plz urulpotttalil veed nashttapetta ellarkkum veed vech kodkku...njammaledthonnum ella...😢😢kodkkan..😢😢

  • @suryasnair4975
    @suryasnair4975 Місяць тому +14

    Divame enthu pareekshana ith

  • @7thsense83
    @7thsense83 Місяць тому +12

    May Allah solve their problems

  • @sojajose9886
    @sojajose9886 Місяць тому +2

    ഒരു ജനതയുടെ ശബ്ദം😢😢😢😢

  • @user-cs2us6xv6r
    @user-cs2us6xv6r Місяць тому +3

    😢pavam😢😢😢

  • @Sagn123
    @Sagn123 Місяць тому +3

    Ini engineya avide jeevikkan patuka. Thanneyumalla iniyum undakillenne entha urap. Avide ini areyum thamasippikkaruthe🙏🙏🙏

  • @beenakk2091
    @beenakk2091 Місяць тому +6

    ദൈവമേ

  • @aysha8721
    @aysha8721 Місяць тому

    മോളെ. ഒന്നും. കേൾക്കാൻ.. കഴിയുന്നില്ല.. Allahu. എല്ലാം. സഹിക്കാനും. ശമിക്കാനുമുള്ള. മനസ്സിനെ. തരട്ടെ. Ameen.

  • @jazzaworld
    @jazzaworld Місяць тому +8

    evide poyalum maranam nammale thedi varum😢😢😢

  • @jarishnirappel9223
    @jarishnirappel9223 Місяць тому

    അവർക്ക് വേണ്ട സഹായം നൽകണം ❤

  • @joejoe9566
    @joejoe9566 Місяць тому

    Every person 😢should be rehabilitated safely to better area.. monsoons have just begun.. they have to be kept together and secure...

  • @abdulsalamm.a6790
    @abdulsalamm.a6790 Місяць тому +2

    പാവം കുട്ടികൾ.. മനസ്സ് വല്ലാണ്ട് പേടിച്ചു e😢

  • @dreamslight8600
    @dreamslight8600 Місяць тому +15

    Gadgill അന്നൊക്കെ പറഞ്ഞുത് ഇല്ലെ....

    • @MayaNirmala-ql4vo
      @MayaNirmala-ql4vo Місяць тому

      Athinu eh paavangal enth pizhachu. Evarano പശ്ചിമഘട്ടത്തിന്റെ പലഭാഗങ്ങളും കുഴിച്ച് ഖനനം ചെയ്യുന്നത്. പിന്നെ ഇവർ എവിടെ പോകും. Gadgil report mind cheyyathe kalanja governmentnod alle parayendath. Alland sondhavum bendhavum nashttappettu vishamich irikkunna evarod paranjitt enth kaaryam.

    • @ghost-if2zp
      @ghost-if2zp Місяць тому

      പിന്നെ ആളുകൾ എവിടെ പോയി താമസിക്കും. കടൽ നികത്താൻ പറ്റുമോ???

  • @shootshow6557
    @shootshow6557 Місяць тому +2

    Daivangal undo, undenkil inganeyokke sambhavikkumo,, sankadam kond paranjatha🙏🙏

  • @alphonsakuniyil8482
    @alphonsakuniyil8482 Місяць тому +1

    ബാക്കിയുള്ളവർക്ക് എല്ലാവർക്കും ഒരു സ്ഥലത്ത് വീട് വെച്ച് കൊടുകനം

  • @karancherysreedevi6552
    @karancherysreedevi6552 Місяць тому +22

    കഷ്ടം ഇത്തരത്തിൽ കമൻ്റ് ചെയ്യുന്നത്.എല്ലാവരും മനുഷ്യരാണ്.ഈ ഭീകര അന്തരീക്ഷത്തിലും ഇപ്രകാരം പറയുന്നത് ശരിയല്ല

    • @shahul1705
      @shahul1705 Місяць тому +4

      ആരെങ്കിലും എന്തെകിലും പറഞ്ഞോ! ഒരു nective comments കണ്ടില്ലലോ.

    • @shahul1705
      @shahul1705 Місяць тому +3

      Sorry 🙏.മുകളിൽ കണ്ടില്ല... താഴെ ഉള്ള comment's കണ്ടു കുറച്ചു കിടങ്ങളെ.

  • @Shahidmonu53
    @Shahidmonu53 Місяць тому +1

    എങ്ങനെ ഇനി അവിടെപ്പോയി ജീവിക്കും 😢😢😢😢😢

  • @ajikoikal1
    @ajikoikal1 Місяць тому

    മുമ്പും ദുരന്തസ്ഥലത്തുന്നിന്ന് രക്ഷപ്പെട്ടർ ഇത് പോലെ പറഞ്ഞത് പറഞ്ഞത് ഓർക്കുന്നു, നിങ്ങള് പൊയ്ക്കോ നമ്മള് പിന്നീട് വന്നോളാമെന്ന്. അങ്ങനെ അവിടെ തങ്ങിയവർ പിന്നീട് മരിച്ചു.

  • @RameesP-i7e
    @RameesP-i7e Місяць тому +1

    ഇപ്പം പറയാൻ പറ്റുമോ എന്ന് അറിയില്ല
    ആരുമില്ലാത്ത കുട്ടിക്ക് (കല്യണ പ്രായമായ പെൺകുട്ടിയെ കല്യണം കഴിക്കാനും അവരുടെ ജീവിത പങ്കാളിയി മുന്നോട്ട് പോവാന്ന് താല്പര്യംണ്ട്

  • @alonaskitchen128
    @alonaskitchen128 Місяць тому

    Ya Allah kakkanne padachavane😢😢😢 വിഷമമാണ് ഒന്നും കാണാനും kelkkannum vayaa 😢😢😢😢😢😢😢

  • @user-eh6zz5nu7x
    @user-eh6zz5nu7x Місяць тому +4

    😥😥

  • @Piratesof5677
    @Piratesof5677 Місяць тому +2

    അവിടെ നിന്ന് ആൾക്കാരെ മാറ്റി താമസിപ്പിക്കാൻ govt സംവിധാനം ചെയ്യുക

  • @user-ky3sq4rh8d
    @user-ky3sq4rh8d Місяць тому +1

    സുന്ദരി ഇത്താത്ത

  • @shootshow6557
    @shootshow6557 Місяць тому

    Kannu kanatha daivangal,, enthina paavapettavaroode ee krooratha,,, 🙏

  • @user-dv8rg5ed5p
    @user-dv8rg5ed5p Місяць тому +2

    🙏🏻🙏🏻

  • @ershadkk2311
    @ershadkk2311 Місяць тому +6

    😓😓

  • @shahala1358
    @shahala1358 Місяць тому

    Kelkumbol nenj pottunu ivaroke snehathode kayiyuna ayalvasikal aan😢

  • @prameelap4902
    @prameelap4902 Місяць тому +1

    🙏❤️❤️❤️

  • @shamibabu1488
    @shamibabu1488 Місяць тому +4

    😢😢😢😢

  • @adarshuptvm2566
    @adarshuptvm2566 Місяць тому +4

    😢

  • @Vpr2255
    @Vpr2255 Місяць тому

    Puthmala ടെ 2 km മാത്രം ദൂരം, അവിടെ മുഴുവനും danger ആയി 🙄

  • @ai77716
    @ai77716 Місяць тому +4

    Wayanad is originally ganapathi vattam as mentioned in William Logan's Malabar Manual as well as in the Gazette.
    "During Hyder Ali's invasion, that place was destroyed.

    • @raayaabaya
      @raayaabaya Місяць тому +4

      Please don't say that this disaster is happened because of Hyder Ali..

    • @user-gt8lb4dv7v
      @user-gt8lb4dv7v Місяць тому +6

      ഇവിടെ മനുഷ്യൻ മനസ്സ് മരവിച്ച് നിൽക്കുമ്പോഴാണ് അവന്റെ അമ്മേടെ ഗണപതി വട്ടം

    • @ai77716
      @ai77716 Місяць тому

      ​@@user-gt8lb4dv7vനിൻ്റെ ഉമ്മേടെ മയിർ! കാട്ടു നാസിപിച്ചു! നായൻ്റെ മോനേ, വയനാട് നസിപിച്ചു!

    • @ai77716
      @ai77716 Місяць тому

      @@user-gt8lb4dv7v
      നിൻ്റെ ഉമ്മൂടെ മയിർ, ഒമ്പത് കുറിച്ചി എല്ലാവർക്കും അറിയം , നിൻ്റെ ഉമ്മേടെ സമാനം അടിക്കൻ മന്ത്രിഗം പണി! നാരീ!

    • @SATHARABDUL
      @SATHARABDUL Місяць тому

      So what .. shut up sangi

  • @Shakkishakees
    @Shakkishakees Місяць тому

    😢😢😢😢😢😢

  • @travellove138
    @travellove138 Місяць тому

    Allah😢❤

  • @pavithravs2070
    @pavithravs2070 Місяць тому

    Eni avde pokandaa

  • @Kirloskkilam123
    @Kirloskkilam123 Місяць тому

    😭😭🙏🙏

  • @user-pb7wm1ej9z
    @user-pb7wm1ej9z Місяць тому

    🥺🥺🥺

  • @BushraKk-hk6ps
    @BushraKk-hk6ps Місяць тому

    😢😢🤲🏻🤲🏻

  • @sidhisstyle375
    @sidhisstyle375 Місяць тому

    🤲😭😭

  • @ajilreji4968
    @ajilreji4968 Місяць тому

    😭t😭😭😭😭🙏🙏🙏🙏

  • @MuhammedP-pk6mh
    @MuhammedP-pk6mh Місяць тому +4

    പാടി എന്നുപറഞ്ഞാൽ കോർടെസ്സ്

  • @arafikm8330
    @arafikm8330 Місяць тому

    സർകാർ പുനരധിവാസം ഉറപ്പാകണം

  • @fathima.t.p2762
    @fathima.t.p2762 Місяць тому +18

    എല്ലാരും പാടി ന്ന് പറയുന്നുണ്ടല്ലോ എന്താ ഈ പാടി

    • @abdhulmalik7230
      @abdhulmalik7230 Місяць тому +4

      കോളനി

    • @usman-su3zy
      @usman-su3zy Місяць тому +25

      പാടി എന്ന് പറഞ്ഞാൽ സ്കൂൾ പോലുള്ള കെട്ടിടത്തിൽ കുടുംബങ്ങളായി ജീവിക്കുക തേയില നുള്ളുന്ന പണിക്കാർക്ക് കമ്പനി കൊടുക്കുന്നതാണ് ഈ സൗകര്യം

    • @KabeerAh-ce1kb
      @KabeerAh-ce1kb Місяць тому +17

      എസ്റ്റേറ്റ് കോട്ട്വേഴ്സ്

    • @sameerasamisami4167
      @sameerasamisami4167 Місяць тому +4

      3rooms ഉള്ള ഒരു ചെറിയ വീട്

    • @hussainhussain4891
      @hussainhussain4891 Місяць тому +8

      ലയം എസ്റ്റേറ്റ് ജോലി ചെയ്യുന്നവർക്ക് കമ്പനി കൊടുക്കുന്ന റൂം

  • @ss-yi4qf
    @ss-yi4qf Місяць тому

    😭😭😭😭

  • @skullandcandy
    @skullandcandy Місяць тому +3

    Ippazhum musligale kaliyakunna nigale sammadichirikunnu nigale daivam ariyate ninakoke e gathy varathirikate

  • @msel04
    @msel04 Місяць тому +1

    Dont live never ever near rivers

  • @_hana.hannnz_
    @_hana.hannnz_ Місяць тому +1

    😓💔💔💔🤲🤲

  • @shamsumahe1490
    @shamsumahe1490 Місяць тому

    🤲🤲🤲🤲🤲

  • @Riya-w1p
    @Riya-w1p Місяць тому

    ഞങ്ങളെ നാട്ടിൽ വന്നോ puzayilla മല ഇല്ല വെള്ളപൊക്കം പേടിക്കണ്ട

  • @JSVLOGE-04
    @JSVLOGE-04 Місяць тому

    ഹൃദയം ഒന്നും ഉണ്ടോ അത് പൊട്ടിപോവുക പോലെ ആണ് ഇത്ത കേൾക്കുമ്പോൾ 😭

  • @anvarsadathambu
    @anvarsadathambu Місяць тому

    🤲🏻🤲🏻🤲🏻🤲🏻❤❤

  • @Me_St32Me_St32
    @Me_St32Me_St32 Місяць тому

    🥺

  • @user-cz9eu2hn7k
    @user-cz9eu2hn7k Місяць тому +1

    Mullaperiyaarinte karyam shakthamakkanam

  • @mubeenashafeek4970
    @mubeenashafeek4970 Місяць тому +3

    Muslimkal mathramalla ella jathiyil petta manushyarum avide maranappettittund

  • @mahroofpp7387
    @mahroofpp7387 Місяць тому

    Padachavane kutam parayelle

  • @zainu7801
    @zainu7801 Місяць тому

    ഈ വീഡിയോ കാണുന്ന സൈഡിൽ മല കാണുന്നു ഇവിടെ സുരക്ഷിത മാണോ 🥲🥲

  • @ShameeraShemi-y3o
    @ShameeraShemi-y3o Місяць тому +2

    ദുരന്തo വരുന്നത് ജാതിയോ മതവോ
    നോക്കിയല്ല.

  • @sathyanmenadath5752
    @sathyanmenadath5752 Місяць тому

    എവിടെ നമ്മുടെദൈ ബം? ഓരോ മത വിശ്വാസിയും സ്വയം ചോദിക്കുക.😢

  • @swalahthirurangadi4669
    @swalahthirurangadi4669 Місяць тому +1

    🥲🥲🥲🥲🥲

  • @Saleena-uh8ln
    @Saleena-uh8ln Місяць тому

    Allhaa

  • @simpledimple2675
    @simpledimple2675 Місяць тому

    ഇനി മലപ്പുറത്തേക്ക് പോനോളൂ

  • @ajibsraj5882
    @ajibsraj5882 Місяць тому

    Ponda😢😢

  • @lalithamanivel7614
    @lalithamanivel7614 Місяць тому +1

    😪😪🙏🙏

  • @Kondotty-7
    @Kondotty-7 Місяць тому

    നിന്‍റെ ദൈവമാണ് ശരിക്കും ശരിയെങ്കില്‍ അവനോരു പൂ...നാണ്.😅

    • @Haju754
      @Haju754 Місяць тому +1

      Pooo ninte thalla

    • @ai77716
      @ai77716 Місяць тому

      @@Haju754 ni ethare thannik redlight pettu, meppadle?

  • @nasarwayanad7052
    @nasarwayanad7052 Місяць тому

    ഇന്നലകളെ മറക്കുക

  • @Malabar.interior
    @Malabar.interior Місяць тому

    ന്റെ അയൽവാസി യായ താത്ത പെട്ടന്ന് മരണ പ്പെട്ടുപോയി ഇപ്പോഴും സങ്കടം മാറീട്ടില്ല എനിക്ക് താത്ത ഒരു കൂട്ടുകാരിയും ഉമ്മയും എല്ലാം ആയിരുന്നു😢 അപ്പൊ നിങ്ങളുടെ ഒക്കെ അവസ്ഥ 😮അല്ലാഹ് കാക്ക് എല്ലാവരെയും 🤲🏻

  • @farsinfarsin6393
    @farsinfarsin6393 15 годин тому

    😢😢

  • @gouthamkrishna540
    @gouthamkrishna540 Місяць тому +1

    😢