'അമ്പലത്തിലെ പൂജാരിയും പോയി, പള്ളിയിലെ ഉസ്താദും പോയി' | Wayanad Landslide

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 574

  • @adamdua7
    @adamdua7 2 місяці тому +268

    ഉസ്താദിനും പൂജാരിക്കും ഒന്നും ഇത്തരം ദുരന്തങ്ങളെ തടുക്കാൻ ആവില്ല
    വിധി എന്താണോ അത് സംഭവിക്കും
    എന്ത് തന്നെ ആയാലും ആ നാട്ടിലെ ജാതി മത ബേധം ഇല്ലാത്ത മനുഷ്യരെ അറിയുമ്പോൾ കാണുമ്പോൾ അവരുടെ വാക്കുകൾ കേൾക്കുമ്പോൾ ആണ് ഹൃദയം പൊട്ടിപോകുന്നത്
    ഇത്രയും നല്ല മനുഷ്യർക്ക് ഈ അവസ്ഥ വന്നു പോയതിൽ തീരാ ദുഃഖം ഉണ്ട്
    എന്തോരം വൃത്തികെട്ടവർ വേറെ ഉണ്ട് അവർക്കൊന്നും സംഭവിക്കാതെ ഈ നല്ല നാടിനും അവിടുത്തെ പ്രിയപ്പെട്ട മനുഷ്യർക്കും ആയിപ്പോയല്ലോ ഈ ദുരവസ്ഥ ഏറെ ദുഃഖം
    പ്രാർത്ഥിക്കുന്നു
    ജാതിയോ മതമോ നോക്കാതെ മനുഷ്യർക്ക് വേണ്ടി 😢

    • @nasilanihal2832
      @nasilanihal2832 2 місяці тому

      😔😔😓

    • @abdurshimanmp7393
      @abdurshimanmp7393 2 місяці тому

      അവിടെ അങ്ങനെ തന്നെ പോകട്ടെ മതവും ജാതിയും അവിടെ കുത്തിനിറയ്ക്കാൻ ആരും തന്നെ നോക്കണ്ട പെൻഷൻ മനുഷ്യനായി ജീവിക്കട്ടെ

    • @Abdullah-c8u
      @Abdullah-c8u 2 місяці тому +19

      പരലോകം ഇല്ലെന്ന് പറയുന്നവർ ആണ് പൊടുന്നനെ ഉള്ള ദുരന്തിനും ആപത്തിനും രോഗത്തിനും മരണത്തിനും മറുപടി പറയേണ്ടത് 💯ഭൂമിയിൽ നീതി കിട്ടില്ലെങ്കിൽ മനുഷ്യൻ എന്തിന് നല്ലവൻ ആയി ജീവിക്കണം 🤔നിരീശ്വരവാദികൾ മറുപടി പറയു 🤔എന്തിന് അച്ഛനെയും അമ്മയെയും നോക്കണം ഭാര്യയെ നോക്കണം മക്കളെ നോക്കണം സത്യസന്ധൻ ആയി ജീവിക്കണം 🤔കളവും വഞ്ചനയും അക്രമവും നടത്തി സ്വന്തം കാര്യം മാത്രം നോക്കിയാൽ പോരെ 🤔

    • @roshroshith8185
      @roshroshith8185 2 місяці тому

      അങ്ങനെ ചെയ്ത് നോക്കൂ നിങ്ങൾ ജയിലിൽ പോകും ​@@Abdullah-c8u

    • @SJ-yg1bh
      @SJ-yg1bh 2 місяці тому +2

      വിധി എന്നൊന്ന് ഇല്ല. Everything just happens

  • @krishnadasan1051
    @krishnadasan1051 2 місяці тому +34

    ജാതി മത ചിന്തകൾ ഇല്ലാതെ ഒരുമയോടെ നമ്മുടെ ആഘോഷങ്ങൾ കണ്ട് നമ്മുടെ സഹോദരൻമാർ സഹോദരിമാർ മുതൽ കുഞ്ഞുങ്ങൾ സന്തോഷം പങ്കു വെച്ച ഈ പ്രദേശം പള്ളിയും ക്ഷേത്രo എല്ലാം ഈ ഒരു അവസ്ഥ സഹിയ്ക്കാൻ കഴിയില്ലാ നമ്മുടെ ജവാൻ വിജയേട്ടൻ ന്റെ സംസാരം ഇത്രയും വ്യക്തമായി പറഞ്ഞു അദ്ദേഹത്തിന്റെ വാക്കുകൾ കണ്ണകൾ നിറഞ്ഞു ഇവിടെ എല്ലാരും ഒന്നാണ് പറഞ്ഞ ആ ഒരോവാക്കുകൾ സഹോദര്യത്തിന്റെ സമാധനത്തിന്റെ ആ ശബ്ദം ഇങ്ങനെ എല്ലാരും ചിന്തിച്ചു രുന്നാൽ എത നന്നായി നമ്മുടെ നാട് . ഇനിയെ ങ്കിലും പരസ്പരം സ്നേഹിച്ചു കഴിയുക. നമ്മൾ🙏🏻 നമ്മെ വിട്ട് പിരിഞ്ഞവർക്ക് മുബ്ബിൽ പ്രണാമം പ്രിയരെ🌹🌹🌹🙏🏻

  • @shajitk9882
    @shajitk9882 2 місяці тому +52

    അരുൺ കുമാറിൻ്റെമികച്ച അവതരണം !❤❤❤❤❤❤❤❤❤❤❤

  • @sa.t.a4213
    @sa.t.a4213 2 місяці тому +121

    അവിടുത്തെ അമ്പലം ഏതോ ഒരു യൂട്യൂബ് ചാനലിൽ കണ്ടിരുന്നു . എത്ര ഭംഗിയാണ് ആ അമ്പലവും അമ്പലത്തിൻ്റെ പരിസരവും കാണാൻ. അതൊക്കെ വല്ലാതെ മിസ്സ് ആകുന്നു.
    😢😢😢

    • @User67578
      @User67578 2 місяці тому +3

      ആ അമ്പലം അല്ല ഇത് , അത് കുന്നിൻ്റെ മുകളിൽ ആണ്.

    • @SathaaSathaa
      @SathaaSathaa 2 місяці тому +13

      വയനാട് മത സൗഹർദം വളരെ വലുതാണ്... അമ്പലവും പള്ളിയും ചർച്ചും അവിടത്തെ ജനങ്ങൾക് ഒരുപോലെ യാണ്... നബിദിനം പള്ളിപെരുന്നാൾ ഉത്സവം.. ഒരു പോലെ സഹകരിക്കും... ജാതിയും മതവും ഇല്ലാത്ത നാട്...

    • @mastercraftart5585
      @mastercraftart5585 2 місяці тому +3

      ​@@SathaaSathaaഅമ്പലവും, മോസ്‌കും, പള്ളിയും

    • @harisalankar
      @harisalankar 2 місяці тому +1

      Video Link ayakkamo

    • @Chandrasekharan-o3p
      @Chandrasekharan-o3p Місяць тому +1

      അവിടെ കാണുന്ന ആ വലിയ മരത്തിന്റെ പുറകിൽ,നിരപ്പാർന്ന പ്രദേശത്ത്,പ്രവേശന കവാടത്തോടെ അമ്പലം ഉള്ളതായിട്ടാണ് നേരത്തെ ഫോട്ടോയിൽ കണ്ടിരുന്നതെന്നാണോർമ്മ

  • @abdulraziq5462
    @abdulraziq5462 2 місяці тому +10

    ഈ വിഡിയോയിൽ നല്ലൊരു ഗുണപാടമുണ്ട്. നാം കാണുന്നതോ, കണ്ടതോ, നാം ഉണ്ടാക്കിയതോ, ഭൂമിയിൽ ജീവിച്ചവരോ മരിച്ചവരെ അല്ല യഥാർത്ഥത്തിൽ ദൈവം.
    ദൈവം അഥവാ സർവത്തിന്റെയും സൃഷ്ടികർത്താവ്‌ ആകാശ ഗോപുരങ്ങളിൽ സിംഹാസനത്തിൽ നിന്നും ലോകത്തെ നിയത്രിക്കുന്ന ഏകനായ പടച്ച തമ്പുരാനാണ് ദൈവം, അവൻ മാത്രമാണ് ആരാധനക്ക് അർഹൻ.

    • @ghost-if2zp
      @ghost-if2zp 2 місяці тому

      പോടേയ്

    • @MadhuMadhu-hy6sh
      @MadhuMadhu-hy6sh 2 місяці тому

      Andiyanu

    • @hajaran7494
      @hajaran7494 2 місяці тому +2

      الحمد لله
      അവനിൽ വിശ്വസിക്കാനും വേണം ഒരു ഭാഗ്യം

    • @ghost-if2zp
      @ghost-if2zp 2 місяці тому

      @@hajaran7494 പോക്സോ നബി വലിയവൻ

  • @RIJUiP1819
    @RIJUiP1819 2 місяці тому +7

    നമ്മുടെ അമ്പലവും നമ്മുടെ പള്ളിയും എന്ന് എന്നും എല്ലാവരുടെയും നാവിൽ മുഴങ്ങട്ടെ ഇതായിരിക്കണം ഇന്ത്യ ❤️ love u sir ..ഇനി ആർക്കും ഇത് പോലുള്ള ദുരന്തങ്ങൾ വരാതിരിക്കട്ടെ

  • @abdulrafeeq6929
    @abdulrafeeq6929 2 місяці тому +6

    അരുൺ സർ എല്ലാം തികഞ്ഞ ഒരു മാധ്യമ പ്രവർത്തകൻ 👍👍👌👌

  • @jabbrufun7377
    @jabbrufun7377 2 місяці тому +203

    ഇപ്പോ ശിവനും ഇല്ല പടച്ചോനും ഇല്ല യേശുവും ഇല്ല മനുഷ്യർ മാത്രം.

    • @Siluveena
      @Siluveena 2 місяці тому +5

      മനുഷ്യർ മാത്രം

    • @ibranam
      @ibranam 2 місяці тому +1

      💯

    • @itsmeNanaa01
      @itsmeNanaa01 2 місяці тому +9

      മനുഷ്യനെ രക്ഷിക്കാൻ മനുഷ്യൻ മാത്രം 💯

    • @Abdullah-c8u
      @Abdullah-c8u 2 місяці тому

      @@jabbrufun7377 അല്ലാഹുവിന്റെ രക്ഷ ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് ഇപ്പൊ മനസ്സിലായി അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ കരുണ കൊണ്ട് എല്ലാരും ജീവിക്കുന്നു ❤️❤️❤️

    • @sijinc8973
      @sijinc8973 2 місяці тому

      75%ആദർമ മാർഗികൾ ഉള്ള കലിയുഗമം കാലപുരുഷന്റെ വൃദ്ധവസ്ഥ ആണ് സൂചിപ്പിക്കുന്നത്. ശിവൻ മഹാദേവൻ മനുഷ്യൻ ആണ് അദ്ദേഹത്തിന്റെ നിവാസസ്ഥാനം കൈലാസം ആണ് tyagikalആയ യോഗികൾക്കു അല്ലാതെ അവിടെ പോകാൻ സാധിക്കില്ല. ഈ കർമ ഭൂമിയിൽ മനുഷ്യൻ ചെയ്യുന്ന കർമ ഫലം അവൻ തെന്നെ അനുഭവിക്കുന്നു. ജന്മനാ റോഡിലൊക്കെ കിടക്കുന്ന ആൾക്കാർ ജന്മനാ രോഗബാതർ ഇവരൊക്കെ ജനിച്ചതിന് ശേഷം എന്ടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ പാപികൾ മികച്ച ജീവിത സുഖം അനുഭവിക്കുന്നുമുണ്ട് പക്ഷെ ഇവർ അനുഭവിക്കുന്നത് അക്കൗണ്ടിൽ സുകൃതവും ദുഷ്കൃതവും ഉള്ളത് ആണ് അതാണ് കലിയുഗമം

  • @Elosen-un2ok
    @Elosen-un2ok 2 місяці тому +10

    എന്റെ അഭിപ്രായം ഇത്രയും നല്ല ജനങ്ങളുള്ള നാട്ടിൽ ഒരേ സ്പോട്ടിൽ പള്ളിയും അമ്പലവും ചർച്ചും ഉണ്ടാക്കി കൊടുക്കണം ഒരുമിച്ചു വിശ്വാസികൾക്ക് തുറന്നു കൊടുത്തു ലോകത്തിനു മാതൃക ആവണം

  • @spm2506
    @spm2506 2 місяці тому +6

    ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾

  • @Vedha731
    @Vedha731 2 місяці тому +2

    അവനവനിലെ നല്ല തോന്നലുകളാണ് ദൈവം 🙏❤ മാനവികത അതാണ് ഈശ്വരൻ, 🙏 മന്മറഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്കും, പ്രകൃതിയുടെ സംഹാരത്തെ വിലക്കാൻ കഴിയാതെ പോയ പേരറിയാത്ത ദൈവങ്ങൾക്കും ബാഷ്പാഞ്ജലി 🌹

  • @muhammadsha9523
    @muhammadsha9523 2 місяці тому +39

    സഹിക്കാൻ പറ്റുന്നില്ല.. ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടകുമ്പോൾ അവർ വിചാരിക്കുന്നുണ്ടോ ഇമ്മാതിരി ദുരന്തം നമ്മളെ..തേടി വരുമെന്ന്.. അതും ഉറക്കത്തിൽ...എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾ.. അവരെല്ലാം പോയി..😢🥹..

  • @AbcAbc-sj3jm
    @AbcAbc-sj3jm 2 місяці тому

    ഈസാർ നല്ല മനുഷ്യൻ എല്ലാ മതസ്ഥരെയും മനുഷ്യനായി കാണുന്ന ആൾ എല്ലാവർക്കും മാതൃകയായ മനുഷ്യൻ

  • @PK-fl1lm
    @PK-fl1lm Місяць тому

    പ്രകൃതിയേ ആരാധിച്ചു പോരുന്ന സംസ്കാരങ്ങൾക്ക് അമ്പലവും പള്ളിയും ഒന്നും വേണ്ട. പ്രകൃതി തന്നെ മഹാ ആരാധനാലയം. അതിലെ സകല ചരാചരങ്ങളും ശക്തികളും തന്നെ ആരാധന മൂർത്തികളും. 🙏

  • @anesnadwiavunhikkad6760
    @anesnadwiavunhikkad6760 2 місяці тому +9

    0:45 പടച്ചവൻ പ്രകൃതിക്ക് ഒരു ഫോർമുല നിശ്ചയിച്ചിട്ടുണ്ട്. അത് മറികടക്കാൻ ആർക്കുമാവില്ല.ഉള്ളവനും ഇല്ലാത്തവനും ഉണ്ടാവുന്നതും പ്രകൃതിദുരന്തങ്ങളും മാറാരോഗങ്ങളും വ്യാപകമാകുന്നതും അതിൻറെ ഭാഗമാണ്.അതിനെ മറികടക്കാൻ മനുഷ്യൻ എത്ര പുരോഗമിച്ചിട്ടും ടെക്നോളജികൾ കൈവരിച്ചിട്ടും കാര്യമില്ല.ഇത്തരം ഘട്ടങ്ങളിൽ മതവിശ്വാസികളെ പുച്ഛിക്കാൻ വേണ്ടി ദൈവവിശ്വാസം ഇല്ലാത്ത യുക്തിവാദികൾ ചോദിക്കുന്ന "ദൈവം എന്ത് ചെയ്തു? "എന്ന ചോദ്യം ഒരു ഒരുതരം ബുദ്ധിശൂന്യത യാണ്.കാരണം ദുരന്തങ്ങൾ കൊണ്ടും മറ്റും നിങ്ങളെ പരീക്ഷിക്കുകയുംശിക്ഷിക്കുകയും ചെയ്യുമെന്ന് പറഞ്ഞ പടച്ചവനെ എതിർക്കാൻ വേണ്ടി പടച്ചവൻ എന്തേ അങ്ങനെ ചെയ്തു എന്ന് ചോദിക്കലാണോ ?!" മറിച്ച് എന്നാൽ പടച്ചവൻ ദുരന്തം ഉണ്ടാക്കുന്നത് ഞങ്ങളൊന്നു കാണട്ടെ " എന്ന് പറഞ്ഞു ദുരന്തത്തെ ഇല്ലായ്മ ചെയ്യുകയാണ് യുക്തിവാദികൾ ചെയ്യേണ്ടത്.അതല്ലാതെ ചെയ്യുമെന്ന് പറഞ്ഞ പടച്ചവനോട് എന്തേ ചെയ്തു എന്ന് ചോദിച്ചു ബുദ്ധിശൂന്യത വെളിവാക്കുകയല്ല വേണ്ടത്.മതവിശ്വാസികൾ ആരും ഇവിടെ പടച്ചവനെ ഭൗതികലോകത്ത് എല്ലാ കാലത്തും എല്ലാ ഐശ്വര്യവും നൽകുമെന്ന് പറഞ്ഞല്ല ആരാധിക്കുന്നതും വിശ്വസിക്കുന്നതും.അതിനാൽ തന്നെ മതവിശ്വാസികളോട് അത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് പരിഹാസ്യമാണ്.

    • @aameesheaven
      @aameesheaven 2 місяці тому

      ദൈവം ഉണ്ട് അതിൻ്റെ ലക്ഷണമാണ്

    • @mathrubharathammahabharath2518
      @mathrubharathammahabharath2518 2 місяці тому

      ദൈവം ഒരു യൂണിറ്റ് കറന്റ്‌ ഉണ്ടാക്കാനുള്ള ഫോർമുല പറഞ്ഞു കൊടുത്തത് ആർക്കാണ്

  • @nasimanasi4928
    @nasimanasi4928 2 місяці тому +27

    പൂജാരിയായാലും ഉസ്താദ് ആയാലും അവർക്കും മരണം ഉണ്ട് അത് തടുക്കാൻ ആർക്കും സാധ്യമല്ല അത് മനസ്സിലാക്കിയാൽ നല്ലത്

  • @supriyatp89
    @supriyatp89 2 місяці тому +6

    അരുൺ സന്ദോഷം കൊണ്ട് മതി മറക്കും പോലെ ഇപ്പൊ ഉസ്താത് തിരുമേനി ഒക്കെ പോയി കണ്ടോ ഇപ്പൊ എങ്ങനെ ഉണ്ട് എന്ന മട്ട്.

  • @JayalekshmiB-u4k
    @JayalekshmiB-u4k 2 місяці тому

    ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് പ്രേതൃതിയാണ് ഈശ്വരൻ മനസ്സാണ് വലുത് ഇനിയെങ്കിലും മനുഷ്യന് മനസ്സിലാക്കിയാൽ കൊള്ളാം

  • @Anwar-S007
    @Anwar-S007 2 місяці тому +4

    പള്ളിയിൽ ദൈവം ഇല്ല അത് അല്ലാഹുവിനെ ആരാദിക്കാൻ വേണ്ടിയുള്ള ഒരു ഭവനം മാത്രമാണ് അത് തകർന്നാൽ ദൈവം തകർന്നു എന്ന് ഇസ്ലാമിൽ ഇല്ല കാരണം അള്ളാഹു ഏഴാംകാശങ്ങൾക്കും അപ്പുറമാണ് ഈ ലോക പ്രബഞ്ചം സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവത്തെ ഒരു പേപ്പറിലോ ഒരു കല്ലിൽ രൂപം ഉണ്ടാക്കിയോ അല്ലെങ്കിൽ മനുഷ്യരെ പോലെയോ അല്ല ദൈവം എന്ന് മനസ്സിലാക്കുക ചിന്തിക്കാവുന്നതിനു അപ്പുറമാണ് ദൈവമുണ്ട് ദൈവത്തിനു രൂപമില്ല അവൻ ഏകൻ അവൻ നമ്മളെ കാണുന്നു എന്ന് ഖുർആനിൽ മാത്രമല്ല ബൈബിൾ,വേദങ്ങളിൽ ഉണ്ട് പക്ഷെ ഒരുപാട് മനുഷ്യർ അശ്രദ്ധയിലാണ് അവർ ചിന്തിച്ചു മനസ്സിലാക്കുന്നില്ല അവർക്ക് അവരുടെ ഗ്രന്ഥങ്ങളിൽ ഉള്ളത് പോലും അറിയാതെ ജീവിച്ചു മരിച്ചു പോകുന്നു മനുഷ്യർക്ക് ദൈവത്തെ കാണാൻ കഴിയില്ല ദൈവത്തെ കാണുന്ന ആ ഒരു ദിവസം വിചാണ ദിവസമാണ് മനുഷ്യർ എല്ലാം കൂട്ടിച്ചേർത്തുന്ന ദിവസം ഇസ്ലാം ഏക ദൈവ ആരാധനയാണ് ഏക ദൈവ വിശ്വാസമാണ് രൂപങ്ങളെയോ ഫോട്ടോ വിഗ്രഹങ്ങൾ ആൾ ദൈവങ്ങളെ ആരാധിക്കാറില്ല...ഞാൻ വേദ ഗ്രന്ഥങ്ങളിലൂടെ ഒരു സമഗ്രഹ പഠനങ്ങൾ നടത്തിയപ്പോൾ ഖുറാനിലും ബൈബിളിലും വേദങ്ങളിലും പുരാണങ്ങളിലും കണ്ടത് ഏക ദൈവ ആരാധനയാണ്....
    ഒന്ന് ചിന്തിക്കുക മനുഷ്യർ ദുർബലർ ആണ് ഒരു മിനിറ്റ് ഉള്ള ഭൂമികുലുക്കം ഒരു മണിക്കൂർ അല്ലെങ്കിൽ രണ്ട് മണിക്കൂർ ഒന്ന് ആഞ്ഞു കുലുങ്ങിയാൽ എവിടേക്ക് ഓടി രക്ഷപെടും ഒരു ശാസ്ത്രത്തിനും ഡോക്റ്റർക്കും കഴിയില്ല മരണത്തെ തടയാൻ ജനിച്ചാൽ മരണം ഉണ്ട് ലോകം ഉണ്ടെങ്കിൽ ലോകാവസാനം ഉണ്ട്

  • @nattarivukaludegramakazhch8753
    @nattarivukaludegramakazhch8753 2 місяці тому +15

    ഒരു സൈക്കോളജിക്കൽ മൂവ്മെൻറാണല്ലോ അരുണേട്ടാ ഈ ന്യൂസ് എര വീഴാൻ സാധ്യതയുണ്ട്

    • @പമ്പ
      @പമ്പ 2 місяці тому

      Kurukkana motta

    • @007Sanoop
      @007Sanoop 2 місяці тому +2

      Kuthithirup aanu mottayude main.

    • @nattarivukaludegramakazhch8753
      @nattarivukaludegramakazhch8753 2 місяці тому

      @@007Sanoop സംഘികൾ ഈ ദുരന്തത്തിലും രാഷ്ട്രീയവും നുണപ്രചരണങ്ങളും അഭിനയവും കാഴ്ച്ച വെയ്ക്ുമ്പോൾ അരുൺ ആണ് ശരി

  • @BEAUNYDENNY
    @BEAUNYDENNY 2 місяці тому +1

    അരുൺ നല്ല രീതിയിൽ ആക്കി വിടുന്നുണ്ട്...ശിവനും പോയി ചെരിപ്പിടാതെ കേറിയ സ്ഥലവും പോയി..
    ഇത്രയൊക്കെയേ ഉള്ളൂ ദൈവങ്ങളുടെ റേഞ്ച് എന്ന് യഥാർത്ഥത്തിൽ കാണിച്ചു ജനങ്ങളെ കണ്ണ് തുറപ്പിക്കാനാണ് അരുൺ ശ്രമിക്കുന്നത്.

  • @PlanB122
    @PlanB122 2 місяці тому +12

    പ്രകൃതി ശക്തിക്ക് മുന്നിൽ മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങളും അമ്പലവും പള്ളിയും എല്ലാം തവിടുപൊടി

    • @MoiduKp-u9b
      @MoiduKp-u9b 2 місяці тому +1

      അപ്പൊ പ്രഗൃതി താനെ ഉണ്ടായതോ അതിനൊരു സൃഷ്ടാവ് ഇല്ലേ

    • @ghost-if2zp
      @ghost-if2zp 2 місяці тому

      ​@@MoiduKp-u9bഅപ്പോൾ സൃഷ്ട്ടവു തനിയെ ഉണ്ടായോ 🤔

  • @Roohulquds
    @Roohulquds 2 місяці тому +5

    മുല്ല പെരിയാർ ഡാം.. ഒന്ന് ചർച്ചയിൽ കൊണ്ട് വരുമോ.. Dr അരുൺ... പേടിയായിട്ട് വയ്യ പ്ലീസ്

    • @abduraheemraheem7619
      @abduraheemraheem7619 2 місяці тому

      കോടതി വരെ പറഞ്ഞു സേഫ് ആണ് എന്ന്..... മുല്ലപ്പെരിയാർ പൊട്ടും എന്ന് തോന്നുന്നവർ കോടതിയിൽ പോകൂ

  • @nairaazrin
    @nairaazrin 2 місяці тому +12

    എത്ര സുന്ദരമായ സ്ഥലം ആയിരുന്നു എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടി ന്നില്ലേ 😢😢😢😢

    • @SJ-yg1bh
      @SJ-yg1bh 2 місяці тому

      പ്രകൃതി അതിനെ വീണ്ടും അണിയിച്ചു ഒരുക്കും

  • @pradeepibl
    @pradeepibl 2 місяці тому +4

    നല്ല റിപ്പോർട്ട്... എല്ലാ മതങ്ങളും സന്തോഷത്തോടുകൂടി ജീവിച്ചിരുന്ന സുന്ദരമായ ഒരു ഗ്രാമം... അതിസുന്ദരമായ റിപ്പോർട്ട് ഇത് കാണുമ്പോൾ ആ ഗ്രാമത്തിൽ എത്താത്തതിൽ ദുഃഖം തോന്നുന്നു..

  • @sujanpillai860
    @sujanpillai860 2 місяці тому +4

    മൊട്ടയുടെ ചോദ്യം കേട്ടാൽ അടിയ്ക്കാൻ തോന്നും. ഇവിടാണോ ശിവൻ ഇരുന്നത്? അവിടെ ശിവനല്ല ഇരുന്നത്... കൂടുതൽ പറയുന്നില്ല.

  • @sandeeppk5232
    @sandeeppk5232 2 місяці тому +86

    പള്ളിയും അമ്പലവും യേശുവും ശിവനും നിബിയും ആരുടെയും രക്ഷക്ക് എത്തിയില്ല. ജീവനുള്ള
    ആളുകളെ അവിടെ കണ്ടുള്ളൂ.

    • @SereenaM-h7l
      @SereenaM-h7l 2 місяці тому

      വിഡ്ഢിത്തം 🙏🏻

    • @harismkharismk7403
      @harismkharismk7403 2 місяці тому +7

      ബാക്കിയുള്ളവർക്ക് കൈതാങ് ആയി ദൈവ കാരുണ്ണ്യം മാത്രം ആഗ്രഹിച്ചു സഹായിച്ചവർ ഒരു പാട് ഉണ്ട് .

    • @AminaRaheem-ce9lw
      @AminaRaheem-ce9lw 2 місяці тому +24

      രക്ഷ വരാനുണ്ട് മോനെ.. മരണം ഇല്ലാത്ത ലോകത്ത്.. അതാണ് യഥാർത്ഥ രക്ഷ.. ഇവിടെ മരണത്തോടെ എല്ലാം അവസാനിക്കും എന്ന് കരുതുന്ന വിഡ്ഢികൾ അല്ല വിശ്വാസികൾ... ഇവിടെ നന്മ യോടെ ക്ഷമയോടെ എല്ലാം ദൈവത്തിൽ അർപ്പിച്ചവന്ന് .. സമാനതകൾ ഇല്ലാത്ത സൗഭാഗ്യങ്ങൾ ... നശിക്കാത്ത ലോകത്ത് വരാനുണ്ട്..... ലോകത്ത് നഷ്ടങ്ങൾ കഷ്ടങ്ങൾ.. സന്തോഷങ്ങൾ ഒക്കെ പരിധികൾ ഉണ്ടല്ലോ

    • @ayzalsameer3015
      @ayzalsameer3015 2 місяці тому +6

      ജീവനുള്ള മനുഷ്യരായിട്ടാണ് ദൈവം വന്നത്

    • @ajayanpk9736
      @ajayanpk9736 2 місяці тому +4

      ഇത് തിരിച്ചറിയാതെ അയൽ കാരനെ സ്നേഹിക്കാതെ ആരാധനലയങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരെ ഓർത്ത് ലജ്ജ തോന്നുന്നു.

  • @kannannair2618
    @kannannair2618 2 місяці тому +5

    മൊട്ടയുടെ ചോദ്യങ്ങൾക്കും,സംസാരത്തിനും അർത്ഥം വേറെയാണ്.തിരിച്ചറിയുക.

    • @സ്വാധിചന്ദന
      @സ്വാധിചന്ദന 2 місяці тому +2

      അതെ ഞാൻ പറയാനിരുന്നത്. അയാളുടെ ഉൾ ചിരിക്കുന്നു.അമൈരശിരസ്ക്കൻ

  • @manoojashaik655
    @manoojashaik655 2 місяці тому +5

    (ദൈവങ്ങൾ ഒളിച്ചുപോയില്ല) അമ്പലങ്ങൾ ഒലിഞ്ഞു തകർത്തു കളഞ്ഞു അതെ ന്യൂസ്‌ റിപ്പോര്ട്ടർ പറഞ്ഞതിന് മറുപടി ആണ് ഞാൻ ഇട്ടത് ജാതി ഉദ്ദേശിച്ചല്ല എഴുതിയത്. എല്ലാം തകർന്നടിഞ്ഞു. വളരെ ദുഃഖം ഉണ്ട്.റിപ്പോർട്ടർ പറഞ്ഞത് ബ്രാക്റ്റിൽ ഉണ്ട്.

    • @sethumadhavanmp9544
      @sethumadhavanmp9544 2 місяці тому +1

      അവിടെ പള്ളിയും തകർന്നിട്ടുണ്ടല്ലോ 😂😂

  • @fanciamedia754
    @fanciamedia754 2 місяці тому +1

    നമുക്ക് അവിടെ ഒരു നല്ല
    അമ്പലവും പള്ളിയും പണിയണം ജയ് ഹിന്ദ്

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 місяці тому

    മനുഷ്യനെ ഒന്നായിക്കാണുന്ന സമൂഹത്തിന്റെ സന്ദേശങ്ങൾ ലോകത്തിന് നൽകിയ നല്ല മനുഷ്യരുടെ വിടവാങ്ങൾ അസുര ചിന്തകരുടെ ദുസ്വാദീനത്തിന് കാരണമാകുo

  • @najmasalam3248
    @najmasalam3248 2 місяці тому

    Mr അരുൺ, താങ്കളുടെ പരിഹാസം മനസ്സിലാകുന്നുണ്ട്. താങ്കൾക്ക് മനസ്സിലാവാത്തത് ആരാണ് ദൈവം എന്നതാണ്. താങ്കളുടെ ഭാവനയിലെ ദൈവത്തതെയാണ് താങ്കൾ നിഷേധിക്കുന്നത്.
    കോടിക്കണക്കിനു ബീജംബുകളിൽ നിന്നും ഗർഭ പാത്രത്തിലെത്തിയ ഒരേ ഒരു അണു മാത്രമാണ് താങ്കളും ഞാനും.
    മാതാ പിതാക്കളുടെ ഒരു വൈകാരിക ബന്ധം സംഭവിച്ചു കഴിഞ്ഞ്ഞാൽ പിന്നെ + റിസൾട് ആണെങ്കിൽ ക്ഷമയോടെ കാത്തിരിക്കുന്നഅതിലപ്പുറം ഗർഭ പാത്രത്തിൽ മനുഷ്യനെ രൂപപ്പെടുത്തുന്നതിൽ ഒരു പങ്കും ഒരു മാതാ പിതാക്കൾക്കും ഇല്ല.
    ആരാണ് അതാ സംവിധാനിക്കുന്നത്.. അവയവങ്ങൾ ഞരമുമ്പുകൾ.. ഹൃദയം... കിഡ്നി. തലച്ചോർ....കണ്ണ് മൂക്ക് ന്നാക്ക്... ഇതൊക്കെ .. ഉണ്ടാക്കിയത് മനുഷ്യരാണോ?..
    അല്ലെങ്കിൽ ഇതുണ്ടാക്കിത് പ്രകൃതിയാണെന്ന് താങ്കൾ പറയുമോ? എങ്കിൽ ആ ശക്തിയെ ദൈവം എന്ന് വിളിക്കാം..
    ചൂരൽ മലയിൽ ഉരുൾ പൂട്ടണം എന്നത് ആരു തീരുമാനിച്ചോ അതാണ്‌ ദൈവം.
    അല്ലാതെ മനുഷ്യർ ഉണ്ടാക്കി വെയ്ക്കുന്ന രൂപങ്ങളും വിളിക്കുന്ന പേരും കെട്ടിടങ്ങളും അല്ല ദൈവം അഥവാ വിശ്വാസത്തിന്റെ അടിസ്ഥാനം.
    കണ്ണുകൾ കൊണ്ട് ക്കാനാണ് കഴിയാത്ത എന്നാൽ കണ്ണുകൾക്ക് കാഴ്ച്ച നൽകിയവൻ ആരോ അവനാണ് ദൈവം.
    ഇവിടെ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ ചിന്തകൾക്ക് ജഡ്‌ജ്‌ ചെയ്യാൻ സാധിക്കുകയില്ലല്ലോ..
    പ്രായാകുക, രോഗംവരിക, മരിക്കുക, ഇതൊന്നും നാം ഇഷ്ടപ്പെടുന്നില്ലല്ലോ എങ്കിലും അത് സംഭവിക്കുന്നു.... അതിനെ നാം വിധി എന്ന് വിളിക്കുന്നു . ആരാണ് വിധിക്കുന്നവൻ? അവനാണ് ദൈവം.
    ജീവിതം അവന്നു സമർപ്പിക്കുന്നതിനെ അറബിയിൽ ഇസ്ലാം എന്ന് പറയുന്നു.
    മറ്റു ഭാഷകളിൽ മറ്റു പേരുകൾ വിളിക്കുന്നു..
    നമുക്ക് കണ്ടെത്താൻ കഴിയാത്തതെല്ലാം നമ്മുടെ പരിമിതിയാണ്.

  • @RAVI-i4f
    @RAVI-i4f 2 місяці тому +18

    ആ ക്ഷേത്രവും പള്ളിയും പുനഃസ്ഥാപിക്കണം.. അവിടെ ആൽമരം ഈ ദുരന്തത്തെ അതിജീവിച്ചു

    • @peterjhon3146
      @peterjhon3146 2 місяці тому

      Abide arum Ini Thamarakkulam

    • @jithu__1474
      @jithu__1474 2 місяці тому +2

      അവിടെ ഇനി കൃഷി ചെയ്യുന്നതാണ് നല്ലത്, അപകട സാധ്യത മേഖല ആണ്😢

  • @anshifanshifpdr3133
    @anshifanshifpdr3133 2 місяці тому +88

    അപ്പുറത് നമുക്ക് ഒരു അമ്പലവും പള്ളിയും പണിയണം. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാൻ പാടില്ല

    • @rasputin774
      @rasputin774 2 місяці тому +17

      ഈ കൂറ ദൈവങ്ങളെ ഒക്കെ വിടൂ

    • @anshifanshifpdr3133
      @anshifanshifpdr3133 2 місяці тому +30

      @@rasputin774 ഡോ ഞാൻ ഒരു മുസ്ലിം ആണ് എനിക് ഹിന്ദുക്കളെ ദൈവങ്ങളെ കുറിച് ഒന്നും അറിയില്ല. വിശ്വസികൾക്ക് അമ്പലം വേണം. ജീവൻ രക്ഷപെട്ടവർ എന്താ പറഞ്ഞെ ദൈവം ജീവൻ രക്ഷിച്ചു എന്ന്.

    • @UshaNaiduBalan
      @UshaNaiduBalan 2 місяці тому +12

      Hospital paniyu.

    • @behappy918
      @behappy918 2 місяці тому +1

      ​@@rasputin774vishwasam ulavar ath pole jeevikate daiva vishwasam elathavar aghaneyum jeevikate ..than Aran daivagale vidan parayan

    • @YOUTUBE_DTAX
      @YOUTUBE_DTAX 2 місяці тому +2

      avide hospital undakku janangale rakshikku madham kond janam rakshapedilla vishwasam nallatha but ippol hospitala vendath

  • @Sinushamsu
    @Sinushamsu 2 місяці тому +8

    പടച്ചവൻ എന്നും ഉണ്ട് 👍👍👍👍

    • @tomichantomichan8213
      @tomichantomichan8213 2 місяці тому

      കൊണയ്ക്കും

    • @Sinushamsu
      @Sinushamsu 2 місяці тому +1

      എല്ലാത്തിനും കഴിവുള്ളവൻ അള്ളാഹു മാത്രം 👍👍👍👍🥰🥰🥰

    • @cmjk2372
      @cmjk2372 2 місяці тому

      ​@@Sinushamsuonly JESUS ✝️

    • @cmjk2372
      @cmjk2372 2 місяці тому

      JESUS POWER ✝️💙

  • @musthafamusthafa3438
    @musthafamusthafa3438 2 місяці тому +1

    വയനാട് നല്ല മനുഷ്യർ ആണ് പരസ്പരം സ്നേഹം ഉള്ളവർ ആണ്

  • @andrews13
    @andrews13 2 місяці тому +2

    Stay together for Wayanad❤️

  • @CHITHIRAPRODUCTIONS
    @CHITHIRAPRODUCTIONS 2 місяці тому +14

    ഇനിയും...... ദൈവം എന്ന സങ്കല്പത്തിന് പുറകെ പോവാതെ.... നമ്മെ താങ്ങി നിർത്തുന്ന ഭൂമിയെയും, പ്രകൃതിയെയും,,, ഭൂമിയിലെ ദൈവത്തേക്കാൾ നന്മയുള്ള മനുഷ്യരെ സ്നേഹിക്കാം ❤️❤️❤️❤️❤️

    • @sethumadhavanmp9544
      @sethumadhavanmp9544 2 місяці тому

      😂😂 ദൈവത്തെക്കാൾ നന്മയുള്ള... അപ്പൊ ദൈവം ഉണ്ട് നന്മ കുറച്ച് കുറവ് ആണെന്ന് ഉള്ള പ്രശ്നം മാത്രമേയുള്ളൂ

    • @aishamohammed4
      @aishamohammed4 2 місяці тому

      👍

    • @rinshisworld3182
      @rinshisworld3182 2 місяці тому +3

      പടച്ചോനും ദൈവവും ഉണ്ട് എന്ന് ഒന്ന് കൂടി തെളിഞ്ഞു, നിനക്കറിയാമോ, ദൈവം ആയുസ് ഇട്ടവർ ആ ദിവസം ഒന്നുമറിയാതെ ബന്ധു വീടുകളിലേക്ക് വിരുന്ന് പോയി, ആയുസ് തീർന്നവർ ഈ അപകട സ്ഥലത്തേക്കും വിരുന്ന് വന്നു. ഇവിടെ ആരാണ് കളിച്ചത്? മനുഷ്യ ബുദ്ധിയോ? യുക്തിയോ?
      ഈ പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കാനും നശിപ്പിക്കാനും, സൃഷ്ടിക്കാനും കയ്യിലിട്ട് അമ്മാനമാടാനും ഈശ്വരന് ശക്തിയുണ്ട്. എത്രയോ എത്രയോ നന്മകളും സുകൃതങ്ങളും സൗഭാഗ്യങ്ങളും സന്തോഷങ്ങളും മനുഷ്യരാശിക്ക് ഈശ്വരൻ നൽകുന്നുണ്ട്. അതിനൊപ്പം ഇതുപോലുള്ള ആപത്തുകളും ഈശ്വരൻ നൽകും. അത് അവന്റെ അധികാരമാണ്. പുഴുക്കൾ പോലെ പിടഞ്ഞു മരിക്കാനും കരയാനും മാത്രമേ പല സന്ദർഭങ്ങളിലും ബുദ്ധിമാനാണെന്നും ശാസ്ത്രത്തിന്റെ പിന്തുണയുണ്ടെന്നും അവകാശപ്പെടുന്ന മനുഷ്യർക്ക് കഴിയാറുള്ളൂ... അതിനി സഹസ്രാബ്ദങ്ങൾ കഴിഞ്ഞാലും അങ്ങനെ തന്നെയായിരിക്കും.ഇതൊന്നും കണ്ടിട്ട് നിനക്ക് മനസ്സിലാകുന്നില്ല അല്ലേ?

    • @miniashok7028
      @miniashok7028 2 місяці тому

      ഓട്ട അടച്ചു😂​@@rinshisworld3182

    • @mohammedsunil5951
      @mohammedsunil5951 2 місяці тому

      Correct

  • @hajaran7494
    @hajaran7494 2 місяці тому

    അല്ലാഹു വിന്റെ സൃഷ്ടിയാണ് ഒരു കഴിവും ഇല്ലാത്ത ശിലകൾ കൊണ്ട് ഉള്ള ദൈവങ്ങൾ, അവയെ ആരാധിക്കുന്നത് എത്രമാത്രം മണ്ടത്തരമാണ്... എന്നാൽ ഓർത്തു നോക്കൂ മനുഷ്യാ..
    ഈ ലോകം മുഴുക്കെ നശിച്ചാലും ഒരിക്കലും മരിക്കാത്ത മരണമില്ലാത്ത ഏക ഇലാഹ്, അവനെ അല്ലേ ബുദ്ധിയുള്ളവർ ആരാധിക്കേണ്ടത്, സത്യം തിരിച്ചറിയാനും ഏക ഇലാഹിന്റെ വഴിയിൽ ജീവിക്കാനും നമുക്ക് റബ്ബ്‌ തൗഫീഖ് നൽകട്ടേ.... 🤲🏻🤲🏻🤲🏻😥😥

  • @saaririty4888
    @saaririty4888 2 місяці тому +7

    ഈശ്വരൻ ഇല്ലെന്ന് പറയുന്നവരോട് : എല്ലാവരുടെയും ജനനവും മരണവും നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. കാട്ടാനയുടെ മുൻപിൽ പെട്ടിട്ടും ഒരു മുത്തശ്ശിയും കുഞ്ഞും രക്ഷ പെട്ടില്ലേ വിധി മാറ്റാൻ ദൈവ ത്തിന് ആകില്ല രക്ഷാപ്രവർത്തകരായ മനുഷ്യരിരുടെയാണ് ദൈവം പ്രവർത്തിച്ചത്. 'രക്ഷിക്കപ്പെട്ടവർക്ക് വേണ്ടിയും മരണപ്പെട്ടവർക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം ഈശ്വരനെ കുറ്റപ്പെടുത്താതെ. ഈശ്വരൻ എല്ലായിടത്തും ഉണ്ട്. അമ്പലത്തിലും പള്ളിയിലും മാത്രമല്ല '' ജീവിച്ചിരിക്കുന്നവരുടെയും മരണപ്പെട്ടവരുടെയും കൂടെ ആ ശക്തി ഉണ്ട്. പലരുടെയും രൂപത്തിൽ🙏

    • @harikumar4844
      @harikumar4844 2 місяці тому

      കാട്ടാന പേടിച്ചിരിക്കുവാ, അന്നേരമാ കുത്താൻ പോകുന്ന

    • @ghost-if2zp
      @ghost-if2zp 2 місяці тому

      നിസ്സഹായനായ ദൈവം. അവര് ഇത്രെയും നാൾ പ്രാർതിച്ചത് വേസ്റ്റ് 🥹

  • @AshrafanvariAnvari
    @AshrafanvariAnvari 2 місяці тому +2

    അരുൺ കുമാർ ദൈവങ്ങളെ ആക്കുന്നുണ്ടോ...

  • @cksudheesh2170
    @cksudheesh2170 2 місяці тому +5

    ആ മരത്തെ ക്കുറിച്ച് ഒരു വാക്കെങ്കിലും പറയണം
    അതിജീവനത്തിൻ്റെ കഥ പറയാൻ ഒരു പക്ഷെ അതിന് കഴിയുമായിരിക്കും
    എല്ലാം നശിച്ചിട്ടും ഇങ്ങനെ ബാക്കിയായി നിൽക്കാൻ അതിന് കഴിയുന്നു.

  • @rajendrancg9418
    @rajendrancg9418 2 місяці тому +1

    ഉരുൾപൊട്ടൽ കണ്ടപ്പോഴെ സകലജാതി ദൈവങ്ങളും എഴുന്നേറ്റോടി പോയി..... ഇത്രയൊക്കെയുള്ളു! അതാണ് പ്രകൃതി എന്ന പരമമായ സത്യം

  • @edakkandanummer1049
    @edakkandanummer1049 2 місяці тому +1

    സുഹൃത്തേ നിങ്ങൾ ടെൻഷൻ അടിക്കേണ്ട പോയ നിങ്ങൾ ബന്ധുക്കളെ തിരിച്ചുനൽകാൻ ഞങ്ങൾക്ക് കഴിയില്ല അതിൽ ഞാൻ നിങ്ങളുടെ കൂടെ ദുഃഖത്തിൽ പങ്കുചേരുന്നു പക്ഷേ ആലും തറയും അമ്പലവും പള്ളിയും ചർച്ചും കടകളും സ്ഥലങ്ങളും നിങ്ങൾക്ക് തിരിച്ചു നൽകാൻ നമ്മളോട് കേരള ജനത ശ്രമിച്ചുകൊണ്ടിരിക്കുന്നു ഞാനും അതിൽ ഒരു പങ്കാളിയാവും നിങ്ങളുടെ വിഷമത്തിൽ നിങ്ങൾ എന്നും നിങ്ങളുടെ സൗഹാർദങ്ങൾ അവസാനകാലം വരെ നിങ്ങളെ മക്കളെയും പഠിപ്പിക്കുക എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥനയോടെ അതിൽ പങ്കാളിയാവാൻ എനിക്ക് കഴിയില്ല ഞാൻ വിദേശത്താണ് എന്നാൽ കഴിയുന്ന കുറച്ച് കാശ് എന്റെ കൂട്ടുകാരിൽ നിന്നും വാങ്ങിയിട്ടും നിങ്ങൾക്ക് അയച്ചു തരൂ ഇൻഷാ അള്ളാ നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുക കേരളം എന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകട്ടെ ചില കീടങ്ങളെ എല്ലാ സമുദായക്കാരും മാറ്റിനിർത്തുക തന്നെ വേണം

  • @majeedkk8485
    @majeedkk8485 2 місяці тому

    ഇനിയും നല്ല സൗഹൃദത്തോടുകൂടി മുന്നോട്ട് പോകാം, ജാതിമത ഭേദമന്യേ

  • @miniashok7028
    @miniashok7028 2 місяці тому +6

    ദൈവങ്ങൾ ഒലിച്ചു പോയി. അതിലൂടെ മനുഷ്യൻ്റെ അന്ധവിശ്വാസങ്ങളും കൂടി ഒലിച്ചുപോയിരുന്നെങ്കിൽ 'മനുഷ്യർക്ക് കൂട്ടായി മനുഷ്യരുണ്ടാകും. അതെ ഉള്ളു.💪🤝

  • @abbro199
    @abbro199 2 місяці тому +1

    എല്ലാം ദൈവനിശ്ചയം...

  • @jpj3632
    @jpj3632 2 місяці тому +1

    🤔ഒരു മഴവെള്ളപ്പാച്ചിലിൽ ദൈവങ്ങളൊക്കെ ഒഴുകിപ്പോയി. എന്താല്ലേ 🤔

  • @sulaimahmad6685
    @sulaimahmad6685 2 місяці тому +17

    പാവം ഉത്തരേന്ത്യൻ സംഘികൾ ഇതൊന്നും അറിഞ്ഞിട്ടില്ല. .. അവർ ഏതോ മുസ്ലിം ഗ്രാമം തുടച്ചു നീക്കപ്പെട്ടു എന്ന് പറഞ്ഞു ആഘോഷിക്കുകയാണ്. ... ആരെങ്കിലും ഇതൊന്നു അയച്ചു കൊടുക്കു.... വെള്ളത്തിനു വർഗീയത ഇല്ലാത്തതിനാൽ മസ്ജിദും അമ്പലവും പൂജാരിയും ഖതീബും എല്ലാവരെയും കൊണ്ട് പോയി. ...😢😢

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 2 місяці тому +1

      ഇന്ത്യയുടെ സംയുക്ത സേന
      മേധാവി ഹെലിക്കോപ്റ്റർ
      അപകടത്തിൽ പെട്ടു
      വീര ചരമം പ്രാപിച്ചപ്പോൾ
      ചിരിക്കുന്ന ഇമോജി ഇട്ട്
      സന്തോഷിച്ചവരാണ്
      ഇവിടുത്തെ മുസ്ലീം ങൾ
      അല്ലേ സുടു

    • @santhammasiby8366
      @santhammasiby8366 2 місяці тому

      ഉത്തരേന്ത്യൻ സംഘിയോ മുസ്ളിം ഗ്രാമമോ പൂജാരിയോ ഉസ്താദോ അല്ല ഇവരെല്ലാം മനുഷ്യരാണ്.

    • @sethumadhavanmp9544
      @sethumadhavanmp9544 2 місяці тому

      ഏറ്റവും വലിയ ദുരന്തം ആണല്ലോ നീ 😂😂😂മുസ്ലിം ഗ്രാമം. അങ്ങനെ ഒരു ഗ്രാമം ഉണ്ടോ അവിടെ മതം കണ്ടെത്തിയ നീയും ഒരു ദുരന്തം അല്ലെ

  • @shamsushamsudheen4833
    @shamsushamsudheen4833 2 місяці тому

    ഇതാണ് നമ്മുടെ കേരളം

  • @mukundanot9047
    @mukundanot9047 2 місяці тому +40

    വെള്ളത്തിനറിയില്ലല്ലോ ഇത് ശിവൻ്റെ വീടാണെന്ന് ഇതിൽ ഒരാളെ പോലും രക്ഷിക്കാനോ ഇത്ര വലിയ ദുരന്തം ഒന്ന് തടയാനോ കഴിയാത്ത ഈ ദൈവങ്ങളയൊക്കെ ഇനിയും വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മനുഷ്യാ നിങ്ങൾക്കിനി എന്ന് തിരിച്ചറിവുണ്ടാകാനാണ്.

    • @MyKodinhi712
      @MyKodinhi712 2 місяці тому +9

      സഹോദര എല്ലാ കാര്യങ്ങളും ദൈവത്തിൽ നിന്ന് ആകുന്നു 😊😊❤❤,,,, നമുക്ക് പ്രശ്നങ്ങൾ ഉണ്ടാകും, ഭൂമി സുഗിക്കാൻ ഉള്ളതല്ല,,, ദൈവം ഉള്ളത് കൊണ്ട് ആണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്,, ദൈവം ഉണ്ട്,,😊❤❤❤

    • @RashidMalliyakkal
      @RashidMalliyakkal 2 місяці тому +4

      തീർച്ചയായും ക്ലെഷങ്ങൾ അനുഭവിക്കുന്നവരായിട്ടല്ലാതെ മനുഷ്യരെ ഭൂമിയിൽ അയച്ചിട്ടില്ല..

    • @haneefanv4194
      @haneefanv4194 2 місяці тому

      Divathineariyaloo😅

    • @RasheedMaster-w1v
      @RasheedMaster-w1v 2 місяці тому +1

      ഇത്തരം സന്ദർഭങ്ങളിൽ തന്നെപ്പോലെയുള്ളവർ മാളത്തിൽ നിന്നും പുറത്തു ചാടും ഒരു സന്നദ്ധ പ്രവർത്തനത്തിലും മുന്നിട്ടിറങ്ങുകയുമില്ല. മതഭേദമന്യെ കൈകോർക്കുന്ന ഇത്തരം വേളകളിൽ അകിടിൽ ചോര തിരയുന്ന കൊതുകുകളായി ഇവർ മാറുന്നു. പണ്ട് ഒരു വാഹനവും ഇല്ലാതിരുന്ന കാലത്ത് ഇവൻ്റെയൊക്കെ അപ്പൂപ്പൻ പറഞ്ഞിരുന്നത് ദൈവത്തിന് അവിടെ എത്തിച്ചു തന്നാൽ പോരെ എന്നായിരുന്നു. മനുഷ്യ പ്രകൃതി അന്വേഷണത്തിൻ്റെതാണ്. അവൻ വാഹനങ്ങൾ കണ്ടെത്തി. ഇനി ഉരുൾപൊട്ടലിനെ മറി കടക്കാനും അവൻ പഠിക്കും. കാരണം അങ്ങിനെയാണ് മനുഷ്യ സൃഷ്ടിപ്പ് ഉള്ള സമയം മറ്റുള്ളവരെ പരിഹസിക്കാതെ സ്വയം വല്ലതും ചെയ്യാൻ നോക്ക് ലാൽസലാം സഖാവേ.

    • @MohammedAsif-bi7tt
      @MohammedAsif-bi7tt 2 місяці тому

      Ella kalavum boomy igne nilanilkum enne karuthiya niyyane edhartha vi.....? Ninte chindhagedy sheriyane pkshe onnum koody manasilakkanund

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 2 місяці тому +18

    ദൈവം ഇല്ല എന്നുള്ളതിന് ഒന്നാം തരം തെളിവ് ഉണ്ട് എന്ന് പറയുന്നവർ ചെറിയ കുട്ടികളെ രക്ഷപ്പെടുത്തത് എന്ത് കൊണ്ടാണെന്നു പറയണം 😮😅😅😅

    • @NibrazSexena
      @NibrazSexena 2 місяці тому

      Yes

    • @sethumadhavanmp9544
      @sethumadhavanmp9544 2 місяці тому +2

      നമ്മളെല്ലാവരും ഒരു ദിവസം മരിക്കും അങ്ങനെ മരിച്ചില്ലെങ്കിലേ ഞാൻ ദൈവത്തിൽ വിശ്വസിക്കു എന്ന് താങ്കൾ പറയുമോ

    • @mr.kumbidivoiceover6487
      @mr.kumbidivoiceover6487 2 місяці тому

      ​@@sethumadhavanmp9544 സ്വന്തം വിഗ്രഹം സംരക്ഷിക്കാൻ കഴിയാത്ത ദൈവമാണോ..... മനുഷ്യരെയും ജന്തുക്കളെയും ജീവജാലങ്ങളെയും സംരക്ഷിക്കുന്നത് ..... മനുഷ്യൻ തെറ്റുചെയ്തു... പ്രകൃതി ശിക്ഷ. നൽകി ... എന്നുവച്ചാൽ .... ജന്തുക്കൾ എന്ത് തെറ്റ് ചെയ്തത് കൊണ്ടാണ് ... ദൈവം (സങ്കല്പം) കൊന്നുകളഞ്ഞത്. ... ഇനി ഈ കൊട്ടേഷൻ ഹിന്ദു ദൈവമാണോ. മുസ്ലിം ദൈവമാണോ. ക്രിസ്ത്യൻ ദൈവമാണോ. പ്രകൃതിക്ക് കൊടുത്തതെന്ന് അറിഞ്ഞാൽ മതി.

    • @slrslr7456
      @slrslr7456 2 місяці тому +1

      Daivam aarudeyum adima onnum Alla daivam theerumanichathu nadakkum

  • @murshidmk8337
    @murshidmk8337 2 місяці тому

    എല്ലാം ഒന്ന് 🖤

  • @Darkmatter10401
    @Darkmatter10401 2 місяці тому

    നമ്മൾ എല്ലാം ഒന്നാണ് 🤝❤️

  • @lineeshap2881
    @lineeshap2881 2 місяці тому +1

    അവിടുണ്ടായിരുന്ന ദൈവങ്ങളും ദൈവ മന്ദിരങ്ങളും ഒലിച്ചുപോയി കൂടെ ദൈവസേവകരും ദൈവങ്ങൾക്ക് പോലും സ്വയം രക്ഷപെടാൻ പറ്റിയില്ല എന്നതാണ് യാഥാർഥ്യം ദൈവം എന്ന മാനുഷിക നിർമിതിക്ക് മനുഷ്യന് ചെയ്യാൻ കഴിയുന്ന ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനസിലായാലും ജാതി മത ബേധമന്യേ നന്മയും തിന്മയും സുഖവും ദുഃഖവും പങ്കുചേരാൻ മനുഷ്യന് മനുഷ്യൻ മാത്രമേ ഒള്ളൂ എന്ന് ഇത്തരം ദുരന്തത്തിൽ അകപെടുമ്പോൾ മാത്രം മനസിലാക്കുന്ന മനുഷ്യർ എല്ലാം കേട്ടടങ്ങുമ്പോൾ എല്ലാം മറന്ന് വീണ്ടും ജാതിയുടെയും മതത്തിന്റെയും കുപ്പായമെടുത്തണിഞ്ഞു ദൈവങ്ങൾക്ക് വേണ്ടി അടിപിടികൂടുന്നു

  • @somlata9349
    @somlata9349 2 місяці тому +3

    വെരി ഗുഡ് നമ്മുടെ കേരള culture ❤

  • @faizalcfaizal9094
    @faizalcfaizal9094 2 місяці тому

    Aadam dua,,,nigal paranjathanu Shari.

  • @RasheedRasheed-h5y
    @RasheedRasheed-h5y 2 місяці тому +1

    നമ്മുടെ ജനങ്ങൾക്ക് അവിടെ പുനരതിവാസം സാധ്യം ആണെങ്കിൽ നമുക്ക് ഒന്നിച്ചു ഇതെല്ലാം പുനസ്ഥാപിക്കാം ❤️🇮🇳🕉️✝️☪️💪നമ്മൾ ഒന്നാണ് ജയ് ഹിന്ദ്

    • @forest7113
      @forest7113 2 місяці тому

      Eniyengilum forest forest aayi. Kidakkkattedo!etra kittiyallum janam padikika

  • @Athul-ew6ww
    @Athul-ew6ww 2 місяці тому

    Thank god 🙏

  • @Gypsy29242
    @Gypsy29242 2 місяці тому +3

    മനുഷ്യന് ഒരു ആപത്തു ഉണ്ടായാൽ രക്ഷിക്കാൻ വേറെ മനുശ്യർ മാത്രമേ ഉണ്ടാകൂ...
    ദൈവങ്ങൾ കാണില്ല എന്ന തിരിച്ചറിവ് ആണ് ഇനി ഉണ്ടാകേണ്ടത്.....
    ഇനിയും ആരും നാള് നോക്കാനും ജാതകം നോക്കാനും..... പോകരുത്... അവന്മാർ പോയി പണിയെടുത്തു തിന്നട്ടെ... 🙏🙏🙏🙏

    • @sethumadhavanmp9544
      @sethumadhavanmp9544 2 місяці тому

      അപ്പൊ മാമോദീസ മുക്കാനും, സുന്നത് ചെയ്യാനും പോണ്ടല്ലോ 😜😜

    • @Gypsy29242
      @Gypsy29242 2 місяці тому

      @@sethumadhavanmp9544 ഇതൊക്കെ ഇല്ലാതെ ആകുന്ന ഒരു നാൾ വരും...
      Waiting 🙏

  • @ummarpv4285
    @ummarpv4285 2 місяці тому +3

    അമ്പലത്തിൻ്റെ സിക്രട്ടറിക്ക് അമ്പലത്തിൻ്റെ പൂജാരിയുടെ പേര് അറിയത്തില്ലേ🤔

  • @97456066
    @97456066 2 місяці тому

    ദൈവത്തിനു പോലും രക്ഷയില്ല അതാണ്, ഏതു ദൈവത്തെ വിശ്വസിക്കും 😢

  • @bharathabhumitv7445
    @bharathabhumitv7445 2 місяці тому +1

    ആൽമരം മാത്രം ബാക്കി ആയി ആളുകൾ പോയി

  • @johnmanuel9277
    @johnmanuel9277 2 місяці тому +1

    പ്രകൃതിദുരന്തതിനു അമ്പലമോ പള്ളിയോ മോസ്‌കോ ഒന്നുമല്ല ഈ ദേവങ്ങൾക്കൊന്നും ഇതിനെ തടയാനുമാവില്ല, അതാണ്‌ പ്രകൃതിക്കുള്ള ശക്തി അതുകൊണ്ടൊന്നും മനുഷ്യൻ പഠിക്കില്ല

  • @MohandasE_53
    @MohandasE_53 2 місяці тому +6

    Dr. അരുൺ ഒന്ന് കുത്തി പറയുന്നതുപോലെ തോന്നുനു. നിങ്ങളിൽ ആർക്കൊക്കെ ഇങ്ങനെ കുത്തി പറയുന്നതുപോല തോന്നി😢....

  • @sarathkk8367
    @sarathkk8367 2 місяці тому +22

    മനുഷ്യനെ കാപ്പാത്താൻ മനുഷ്യൻ താൻ വരും മേലെ നിന്ന് ഒന്നും വരാത്... 🙌🏼

    • @muzammilm255
      @muzammilm255 2 місяці тому

      Angane aayrnnenkil orupaad pere rakshicha aalkaar ee duranthathil pedillayrnnu... Daivanugraham kond rakshapettavaraan ippo avide jeevanode ullath...

    • @sarathkk8367
      @sarathkk8367 2 місяці тому +2

      @@muzammilm255 apo marichavaro avare daivam kandille nalla nyaayeekaranam sammathikkanam

    • @Abdullah-c8u
      @Abdullah-c8u 2 місяці тому

      @@sarathkk8367 മരിച്ചവർക്ക് ഭൂമിയിൽ നീതി ലഭിച്ചില്ല എന്ന് താങ്കൾ തന്നെ സമ്മതിച്ചു 💯അപ്പൊ പരലോകം ഉണ്ട് 👍

    • @sethumadhavanmp9544
      @sethumadhavanmp9544 2 місяці тому

      ​@@sarathkk8367 ഒരിക്കലും മരിക്കില്ല എന്ന സർട്ടിഫിക്കറ്റ് മേടിച്ചിട്ടണോ നമ്മളെല്ലാവരും അമ്മയുടെ വയറ്റിൽ നിന്ന് പുറത്തേക്ക് വരുന്നത്.

    • @sarathkk8367
      @sarathkk8367 2 місяці тому

      @@Abdullah-c8u ഉണ്ടംപൊരി ഉണ്ട് താനൊക്കെ തല കൊണ്ട് തന്നെ ആണോ ചിന്തിക്കുന്നേ അതോ വേറെ വല്ലതും വെച്ചാണോ കഷ്ടം 😂

  • @Abidha-tc8bo
    @Abidha-tc8bo 2 місяці тому +6

    കമന്റ് വായിച്ചു ഓരോ ആളുകൾ ക്കും അവരവരുടെ വിശ്വാസം മുണ്ട് പക്ഷെ എല്ലാറ്റിനും ഒരു ശക്തി ഉണ്ട് അതിൽ വിശ്വസിച്ചു മൂന്നോ ട്ടു പോകുക അമ്പലവും പള്ളിയും പണിയണം

    • @bhagyalakshmi8415
      @bhagyalakshmi8415 2 місяці тому

      Enthinu

    • @PlanB122
      @PlanB122 2 місяці тому

      അമ്പലവും പള്ളിയും പണിഞ്ഞാൽ ഇനിയും തള്ളി വെള്ളത്തിൽ കളയും പ്രകൃതി 🔥

  • @muhammedanas4612
    @muhammedanas4612 2 місяці тому

    എല്ലാ തിരിച്ചു നട്ടെ

  • @homedept1762
    @homedept1762 2 місяці тому

    അവിടെ എത്ര ക്വാറികളും റിസോർട്ടുകളും ഉണ്ട് എന്ന് കൂടി പറയണം. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളാണ് ഈ പാവങ്ങളെ കൊന്നൊടുക്കിയത്.

  • @TheDigitalBook
    @TheDigitalBook 2 місяці тому +1

    മനുഷ്യരെക്കൊണ്ടു മടുത്തിട്ട് ദേവനും ദേവിയു൦ അല്ലാഹുവു൦ യേശുവു൦ എല്ലാ൦ കടലിലേക്കു ഒഴുകിപ്പോയി. 😢😢 RIP all of them.

  • @mythings408
    @mythings408 2 місяці тому

    Reporter tv ❤❤❤❤❤

  • @Mharz8075
    @Mharz8075 2 місяці тому

    പടച്ചോനും യേശുവും ശിവനും എല്ലാ ദൈവങ്ങളും നോക്കി നിൽക്കെ സ്നേഹനിധികളായ മനുഷ്യർ ജീവിച്ച ഒരു ഗ്രാമവും ഒന്നുമറിയാത്ത കുറെ പാവങ്ങളും മണ്ണിനടിയിൽ.... എന്താല്ലേ അതും വല്ലാത്തൊരു അവസ്ഥയിൽ മരണവും ... 💔

  • @jiyadmankada9526
    @jiyadmankada9526 2 місяці тому +4

    വടക്കോട്ട് തിരിഞ്ഞിരിക്കുന്ന ദേവിയും ശ്രീകോവിൽ ഇരുന്ന് ശിവൻ ലിംഗവും അപ്പുറത്തിരുന്ന് അയ്യപ്പനും പള്ളിക്കകത്തിരുന്ന് അല്ലാഹുവും ചർച്ചിൽ ഇരുന്ന യേശു ക്രിസ്തുവും നമ്മൾ നമ്മുടെ ആരാധനാ സൗകര്യത്തിനുവേണ്ടി ഉണ്ടാക്കിയതാണെന്ന് നമ്മൾ മനസ്സിലാക്കുക വർഗീയ ചിന്താഗതികൾ മനസ്സിൽ നിന്ന് എടുത്തു കളയുക ദൈവം ഇരിക്കുന്നത് പള്ളിയിലെ അമ്പലത്തിലും ചർച്ചിലും ഒന്നുമല്ല അത് ഓരോ മനുഷ്യനിലും പ്രകൃതിയിലും പ്രപഞ്ചത്തിലും വ്യാപിച്ചുകിടക്കുന്ന ഒന്നാണ് എല്ലാവരെയും സ്നേഹിച്ചത് നന്നായി ജീവിക്കുക നമ്മൾ മനുഷ്യർക്ക് നമ്മളെ ഉണ്ടാകു മറ്റ് ഗ്രഹത്തിൽ നിന്നോ ഈ പേര് പറയപ്പെടുന്ന ദൈവങ്ങളോ ദേവതകളും പലപദങ്ങൾ പല പേരു പറയുന്ന ദൈവങ്ങളും ആരുമുണ്ടാവില്ല😢

    • @abdulraziq5462
      @abdulraziq5462 2 місяці тому +1

      സുഹൃത്തേ പള്ളിയിൽ അല്ലാഹു ഇല്ല. ഏതെങ്കിലും പള്ളിയിൽ അല്ലാഹുവിനെ കാണിച്ചു തരാമോ ❓

    • @ghost-if2zp
      @ghost-if2zp 2 місяці тому

      ​@@abdulraziq5462അള്ളാഹു എന്നൊരു സാധനമേ ഇല്ലാ നബി അണ്ണൻ പറഞ്ഞ കള്ളം ആണ് അള്ളാഹു

    • @halfsoul12345
      @halfsoul12345 2 місяці тому +1

      ​@@abdulraziq5462ഈ പൊട്ടനമാർക്ക് ഇതൊക്കെ മനസ്സിലാവേണ്ടേ 😄

  • @sachin-iw9jo
    @sachin-iw9jo 2 місяці тому

    He is a proud armymen❤

  • @bepositive1368
    @bepositive1368 2 місяці тому

    അവിടെയുള്ള നല്ല മനുഷ്യർക്കോ.. വിഗ്രഹങ്ങൾ ക്കോ പ്രതിഷ്ഠ കൾക്കോ ഉസ്താദിനോ... ആർക്കും തന്നെ ഇങ്ങനെ ഒരു ദുരന്തം വരുമെന്ന് കാണാൻ കഴിഞ്ഞില്ല...
    അവർ ഒന്നും സംഭവിക്കില്ല എന്ന് കരുതി ഉറങ്ങാൻ കിടന്നു...
    പക്ഷെ കാട്ടിലെ മൃഗങ്ങളും പക്ഷികളും മറ്റു ജന്തുക്കളും ഇത് മുൻകൂട്ടി അറിയുന്നു....
    അവർ കൂട്ടത്തോടെ സ്ഥലം മാറുന്നു...
    ഞങ്ങൾ എത്രയോ ദുർബലർ...
    ഞങ്ങൾ പ്രാർത്ഥിക്കുന്ന വിഗ്രഹങ്ങളും തങ്ങൻ മാരും മറ്റും അതിലേറെ ദുർബലർ....
    അപ്പൊ എന്താണ് യാഥാർഥ്യം..
    എന്താണ് സത്യം...
    എന്താണ് പ്രകൃതിയുടെ രഹസ്യങ്ങൾ....
    ചിന്തനീയം....

  • @hajaran7494
    @hajaran7494 2 місяці тому

    Daivangalkk kazhivilla...ennathin thelivan...daivangal olichu poyath,pakshe,ellaa daivangaludeyum..srshti karthav...yadhartha rabb ivide bakkiyund,avanikk maranamilla...avan aan eeka ilah aaya thanburan
    الحمد لله رب العالمين

  • @Yas1420Koraliyil
    @Yas1420Koraliyil 2 місяці тому +1

    ഇപ്പോൾ മനസിലായില്ല ദൈവത്തിനു എന്തു മനുഷ്യർ വ്യത്തികെട്ട സ്വഭാവവും അഹങ്കാരവും കാണിച്ചാൽ
    ദൈവത്തിന്റ മുകളിൽ ഒരു തന്നും ഭൂമിയിൽ ജനിച്ചിട്ടിലാ
    ഇനി ജനിക്കുകയും ഇല്ലാ
    എന്തു ഉസ്താദ് പൂജാരി അച്ഛൻ
    ദൈവത്തിന്നു ഉണ്ടാകാൻ കഴിയുമെങ്കിൽ നശിപ്പിക്കാനും അറിയും..
    ഭൂമിയിൽ ഉള്ളതെല്ലാം നശിക്കാൻ ഉള്ളതാണ്
    ഓർത്താൽ നല്ലതു
    Allah says : "Kullu nafsin zaikatul maut" means - "Every soul shall taste death" -

  • @abdulnazar4747
    @abdulnazar4747 2 місяці тому +5

    അതാണ് സൗഹൃതം മതവും ജാതിയും നോക്കാതെ ജീവിക്കുന്ന നാട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന് ഒരു പാവം പ്രവാസി🥰🥰🥰🥰🥰🥰❣️❣️❣️

  • @bijutg4331
    @bijutg4331 2 місяці тому

    അബലവും പള്ളികളും ഒന്നും അല്ല മനുഷ്യൻ മനുഷൃജീവൻ ആണ് പ്രധാനം എന്ന് പ്രകൃതി ഓർമ്മിപ്പിച്ചു

  • @minumonu937
    @minumonu937 2 місяці тому

    ജീവിതമാകുന്ന വണ്ടി തികച്ചും സുഗമമായി ചലിക്കുമാറ് സമ്പൂർണ സൗഭാഗ്യത്തോടെയല്ല അല്ലാഹു മനുഷ്യനെ സൃഷ്ട്‌ടിച്ചിട്ടുള്ളത്. തനിക്ക് ദോഷമണക്കാൻ കഴിവുള്ള ഒരു ശക്തിയും തന്റെറെ മീതെയില്ല എന്ന് അവൻ തെറ്റിദ്ധരിക്കേണ്ട. ഇടക്കിടെ വ്യക്തികളിലും സമൂഹങ്ങളിലും ആപത്തുകളിറക്കിക്കൊണ്ടിരിക്കുന്ന ഒരു സംവിധാനം അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. മനുഷ്യർ തങ്ങളുടെ ബലഹീനത സ്വയം ഗ്രഹിക്കുന്നതിനും തങ്ങളുടെ മീതെ ഒരധികാരശക്തിയുടെ ആധിപത്യമുണ്ടെന്ന് മനസ്സിലാക്കുന്നതിനും വേണ്ടിയാണത്. ഇത്തരം ആപത്ത് ഓരോ വ്യക്തിയെയും സമുദായത്തെയും ഗ്രൂപ്പിനെയും ഇപ്രകാരം ഓർമിപ്പിക്കുന്നു: എല്ലാ സംഗതികളും നിങ്ങളുടെ ഹസ്‌തത്തിൽ നൽകപ്പെട്ടിട്ടില്ല. നിങ്ങളുടെ ഭാഗധേയം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ശക്തിയുണ്ട്. ആ അധികാരശക്തിക്കാണ് സാക്ഷാൽ കഴിവുകളും ശക്തികളുമുള്ളത്. അവൻ വല്ല ആപത്തും നിങ്ങൾക്കുനേരെ അയക്കുകയാണെങ്കിൽ നിങ്ങളുടെ ഒരാസൂത്രണത്തിനും അത് പ്രതിരോധിക്കാനാവില്ല. ഏതെങ്കിലും ദേവീദേവൻമാരുടെയോ ജിന്നുകളുടെയോ പ്രേതങ്ങളുടെയോ പ്രവാചകന്മാരുടെയോ
    വലിയ്യുകളുടെയോ സഹായം തേടുന്നതിലൂടെയും നിങ്ങൾക്കത് തടയാനാവില്ല. ഇത്തരം ആപത്തുകൾ കേവലം ആപത്തുകളല്ലതാനും. മനുഷ്യന്റെ തെറ്റിദ്ധാരണകൾ ദൂരീകരിക്കുകയും യാഥാർഥ്യത്തിലേക്കുണർത്തുകയും ചെയ്യുന്നതിനുവേണ്ടിയുള്ള ദൈവിക മുന്നറിയിപ്പുകളാണവ. അവയിൽനിന്ന് പാഠം പഠിച്ച് ഇഹത്തിൽനിന്നുതന്നെ മനുഷ്യൻ തൻ്റെ ആദർശത്തെയും കർമങ്ങളെയും വിശുദ്ധമാക്കുകയാണെങ്കിൽ പരലോകത്തെ മഹാശിക്ഷ നേരിടേണ്ടി വരില്ല.

  • @Mhdali-o8m
    @Mhdali-o8m 2 місяці тому +1

    ദൈവം ഉണ്ടാകുന്നതാണ് നല്ലത്. ആരും ഇല്ല ഒറ്റപ്പെട്ടുപോകുമോ എന്ന ഭയം ഉണ്ടാക്കുമ്പോൾ ഒന്ന് ഉറക്കെ വിളിക്കുകയെങ്കിലും ചെയ്യാമല്ലോ വലിയ പ്രയോചനം ഒന്നുമില്ലെങ്കിലും 😊

  • @joyaugustine2690
    @joyaugustine2690 2 місяці тому +1

    ജാതി മത വർഗീയത രാഷ്ട്രീയക്കാർക്കാണ്.😢

  • @arathihits7480
    @arathihits7480 2 місяці тому

    ശിവനും വിഷ്ണുവും കൂടി എല്ലാം കൊണ്ടുപോയി

  • @Preet-p7g
    @Preet-p7g 2 місяці тому

    അരുണേട്ടാ..... അവർക്ക് നമ്മളാൽ കഴിയുന്നത് എന്തെങ്കിലും ചെയ്ത് കൊടുക്കാൻ ശ്രമിക്കൂ❤

  • @shefinpk643
    @shefinpk643 2 місяці тому

    Arun kumar poli❤❤❤

  • @Junaid-n1k
    @Junaid-n1k 2 місяці тому +1

    ലോകം നശിക്കും ലോകത്തിലെ എല്ലാ മനുഷ്യരും മരിക്കും ദൈവം മരിക്കില്ല എന്നെന്നും ജീവിക്കും പരലോകം വിചാരണ സ്വർഗ്ഗം നരകം ഉണ്ടാകും സൂര്യൻ തലക്ക് മീതെ എത്തും ആകാശം പൊട്ടി പിളരും----ഖുർആൻ

  • @UsmanF-gm9ud
    @UsmanF-gm9ud 2 місяці тому

    റിപോർട്ടർ TV എല്ലാം വ്യകതമായി കാണിച്ചുതന്നു

  • @Indianpremi-o4e
    @Indianpremi-o4e 2 місяці тому

    Ee bhoomi Allahuvinde Daan

  • @joyansajijohn9137
    @joyansajijohn9137 2 місяці тому +3

    മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യനെ വരൂ.

  • @vaishnavatheertham4171
    @vaishnavatheertham4171 2 місяці тому +1

    പ്രകൃതി തന്നെയാണ് എല്ലാം 😔😔😔

  • @maluanzil2172
    @maluanzil2172 2 місяці тому

    Nalla best caption.....

  • @harivison7212
    @harivison7212 2 місяці тому +2

    മൊത്തം വിനാശം അത് ഇനിയും തുടരും കൂടുതൽ ജാഗ്രത ആവശ്യം.. ദ്രോഹികൾ അതേർമ്മികൾ കൂടുതൽ ദുരന്തം കുടും കാട് കുന്ന് വെട്ടി നിരത്തി പാറകൾ പൊട്ടിച്ചും കയ്യേറ്റം നടത്തിയും മുന്നോട്ടു പോകുന്ന സ്ഥിതി ഇനി എങ്കിലും നിർത്തുക

  • @AlexThomas-g6x
    @AlexThomas-g6x 2 місяці тому +1

    കേരളം❤

  • @noufalboneza
    @noufalboneza 2 місяці тому

    Dr.Arun looking 👀 traditional Keraliest 😊

  • @nilluzzvlogs9103
    @nilluzzvlogs9103 2 місяці тому +4

    അരുൺ സാർ പറഞ്ഞത് ശരിയാണ് ആ മനോഹരമായ സ്ഥലങ്ങൾ ഒന്നും കാണാൻ പറ്റിയില്ല മിസ്സ്‌ ചെയ്യുന്നു 😢

    • @Rinu-678
      @Rinu-678 2 місяці тому

      Sathyam ellavarum parayunnu athrakum manoharam aaya sthalam aanenn

  • @maryjeyaraj2865
    @maryjeyaraj2865 2 місяці тому

    എന്റെ സഹോദരാ നിന്റെ ദൈവത്തെ കൊണ്ട് ജനങ്ങളെ രക്ഷിക്കാൻ കഴിയാത്ത ത് എന്തു അത് സത്യദൈവമാനോ ? ഇല്ലേ ഇല്ല ആകാശത്തേയുംപുമിയേയുംശ്രിരുസ്ടിച്ച ഒരു സത്യ ദൈവം ഉണ്ട് നീചെയ്ത നീജ പ്രവർത്തനം നിമിത്തം അവൻ കോഭംകൊണ്ടു തരയിൽ ഉള്ള എല്ലാംവാഷ് അവ്ട്ടാക്കി ദൈവം നമ്മെ രക്ഷിക്കാൻ വേണ്ടിയാണ് ഉത്സവം ആഘോഷിക്കുന്നത് എന്ന്ന്നാൽ രക്ഷിക്കാൻ കഴിയാത്ത ദൈവത്തെ ഇനിയെങ്കിലും ആരാധിക്കാ തിരിക്കാ സത്യദൈവത്തെ കണ്ടെത്തുക അവൻ കര്ത്താവായ യേശു ക്രിസ്തുവത്രേ യേശു ക്രിസ്തു നിങ്ങളേയും അനുഗ്രഹിക്കട്ടെ ആമെൻ.ഇത്ജാതിഅല്ല മതം അല്ല ഇത് സത്യമാർഗ്ഗം ആണ് .

  • @mickey2463
    @mickey2463 2 місяці тому

    മലയാളി, കേരളം, നമ്മൾ pwoli ആണ് എന്നൊന്നും പറയാൻ പാടില്ല ഇനി. 😔

  • @VFM-vl8pf
    @VFM-vl8pf 2 місяці тому

    അര്‍ത്ഥം,ഇല്ലാത്ത ഒന്നും, ഭൂമിയില്‍ സംഭവിക്കില്ല,,
    എന്തായിരിക്കും ദൈവം ഇതിനര്‍ത്ഥം കാണുന്നത്

  • @MS-ol5kz
    @MS-ol5kz 2 місяці тому

    Hi

  • @rashivm3232
    @rashivm3232 2 місяці тому +17

    യഥാർത്ഥ ദൈവം മനുഷ്യൻ തന്നെ... പള്ളിയും അമ്പലവും എല്ലാം മനുഷ്യന്റെ ഹൃദയം 👍.