'എവിടുന്നേലും എന്റെ കുട്ടി അച്ഛാ എന്ന് വിളിച്ചാലോ എന്ന് തോന്നുവാ..' | Aneesh | Wayanad Landslide
Вставка
- Опубліковано 9 лют 2025
- 'എവിടുന്നേലും എന്റെ കുട്ടി അച്ഛാ എന്ന് വിളിച്ചാലോ എന്ന് തോന്നുവാ..' രണ്ടു മക്കളെയും ഉരുൾ കൊണ്ടുപോയി, ഒരാളെ കാണാനില്ല, മുണ്ടക്കൈയിലെ ദുരന്തഭൂമിയിലെത്തി മകനെ തെരഞ്ഞ് അനീഷ്
#WayanadLandslide #Mundakkai #Chooralmala #Wayanad #WayanadDisaster #vellarmala #fireforce #keralam #newsupdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
അനീഷിൻറെ പ്രതീക്ഷ പോലെ ആ കുഞ്ഞു 🙏🏽❤️🙏🏽 തിരികെ വന്നെങ്കിൽ 🙏🏽 ദൈവമേ ഇനി ഒരിക്കലും ഒരു ദുരന്തവും ഒരിടത്തും ഉണ്ടാകല്ലേ 🙏🏽❤️🙏🏽
ദൈവമേ ആഹാ കുഞ്ഞു തിരികെ വരണേ
ദൈവമേ കനിയണേ
Ethrayum pettenn thirichu kittane
Jeevanode thirichu nalkanee naadha😢😢😢
ആമിൻ 🤲
😢😢😢 സഹോദരൻറെ ദുഃഖത്തിൽ നഷ്ടത്തിലും ഞങ്ങളെല്ലാവരും പങ്കുചേരുന്നു😢😢
ളളളളളളളഹഹഹ. ഹഹശശൊ
ളളളളളളളഹഹഹ. ഹഹശശൊ
@@AnnammaJoseph-pd9iqഈ പറഞ്ഞതിൻ്റെ അർത്തം എന്താണ്
Allha a ikak samnaddanm kodukanee allha
@@AnnammaJoseph-pd9iqenthuta annamme ithu
ദൈവമേ.. ഈ അവസ്ഥ യെ എന്ത് പേരിട്ടു വിളിക്കും..???? സഹിക്കാൻ കഴിയാവുന്നതിലും അപ്പുറം... നെഞ്ചിൽ എന്തോ തറച്ചു കേറുന്ന വേദന.. ദൈവമേ... 😢😢😢😢
സത്യം കേൾക്കുവാനും കാണുവാനുള്ള മനക്കരുത്ത് ഇല്ലാതായി😢😢😢😢
സത്യം കണ്ണു നിറഞ്ഞു ഒഴുകി 😭😭
😭😭
😭😭
😢😢😢
കേട്ടിട്ട് സഹിക്കാൻ കഴിയുനില്ല റബ്ബേ 🤲🥲, ആ പൊന്ന് മോന്ക്ക് ഒരാപത്തും വരുത്തല്ലേ 🤲
പടച്ചോനെ, സഹിക്കുന്നില്ല കണ്ടിട്ട്, ആ സഹോദരന് ക്ഷമ കൊടുക്കണേ 😔😔😔
കുട്ടിയെ രക്ഷിക്കാത്ത പടച്ചോൻ ഇനി ക്ഷമ കൊടുത്തിട്ട് എന്തിനാ?
കാണുന്ന ഞങ്ങൾ ആശിച്ചു പോവുന്നു ആ മനുഷ്യനെ അച്ഛാ എന്ന് വിളിച്ച് ആ മകൻ വരണമെന്ന്. ഈ ലോകത്തുള്ള ഏത് വാക്കാണ് ഇവരെ സമാധാനിപ്പിക്കാനുള്ളത്, അറിയില്ല. കാണുന്ന ഞങ്ങളുടെ ചങ്ക് തകരുന്നു.
എന്റെ പോന്നു സഹോദരങ്ങളായ kudummbathinum അല്ലാഹു samadhaanam tharatte,ആമീന്‍
അല്ലാഹ് ഇച്ചിരി സ്നേഹം കൊടുത്തത് ആണ്.. ഇത്.. ഇനിയും കൊടുക്കണൊ?
Aameen
ദൈവമേ ആകുഞ്ഞിനെ എങ്കിലുംഈ അച്ഛന് തിരിച്ചു നൽകണേ🙏🙏🙏🙏🙏🙏
വീഡിയോ caption കണ്ടപ്പോൾ തന്നെ സങ്കടം വന്നു 😢🙏🙏🙏🙏🙏
അതേ 😢
കുട്ടികൾ നഷ്ടപ്പെട്ട ഒരുപാട് അച്ഛനമ്മമാർ.. സഹിക്കുന്നില്ല റബ്ബേ 😔😔😔😢😢😢😢
ഇതൊക്കെ കാണുന്ന മനുഷ്യരുടെ ഹൃദയങ്ങളിൽ വീണ്ടും വീണ്ടും ഉരുൾ പൊട്ടിക്കൊണ്ടിരിക്കുന്നു ..😢😢
സഹിക്കുന്നില്ല 😥😥😥കേൾക്കാൻ പടച്ച റബ്ബേ എന്തിന് ഇവരോട് ഈ ക്രൂരത ചയ്യ്തു 😥😥
ക്രൂരത ചെയ്തത് പടച്ച റബ്ബ് അല്ല... ഇബലീസ് ആണ്
അല്ലാഹുവേ ആ മോനെ കിട്ടണേ 😢😢
Aameen🤲
പടച്ചോനെ ആ കുഞ്ഞിനെ എവിടുന്നെങ്കിലും ഒന്ന് കിട്ടിയാൽ മതിയായിരുന്നു പാവം സഹോദരന് സംസാരിക്കാൻ പറ്റുന്നില്ല സങ്കടം കൊണ്ട്😢😢😢
Sheriyanu😢😢
പാവം ഒരച്ഛന്റെ നൊമ്പരം നമുക്ക് നോവായി മാറുന്നു
സഹോദരാ കണ്ണുനീർ കൊണ്ടല്ലാതെ എഴുതാൻ pattunnilla 😢😢😢
സത്യം😢😢😢
എല്ലാവരുടെയും മുഖത്ത് ഒരേ വേദന നിറഞ്ഞ ഭാവം ഇവർക്കൊക്കെ എന്നേലും ചിരിക്കാൻ ആകോ ഈ ജീവിതത്തിൽ 😔
Pattum.jeevitham ithra valya thamaasha aanennu avar padichu kazhinhu.ini chirikkaane pattoo
ഒരു കുഞ്ഞിനെ എങ്കിലും ബാക്കി കിട്ടിയിരുന്നെങ്കിൽ..😢
വാക്കുകളില്ല...... സഹോദരാ....ദൈവം സമാധാനം തരട്ടെ 😢😢
എവിടുന്ന് എങ്കിലും കിട്ടട്ടെ മോനേ 🙏🏻
ഈശോയെ ആ കുഞ്ഞിനെയും അവന്റെ അമ്മയെയും ജീവനോടെ അദ്ദേഹത്തിന് കൊടുക്കണമേ 🙏🙏🙏
Ayalude barya koode und randumakkaludeyum ammayudeyum mayyath kitti mutha kuttiye ithuvere kandu kittiyittilla 😢😢😢
3 kuttikalum poyi
@@akunamatatta175 ശോ 😔😔😔
😢😢😢😢സഹിക്കാൻ പറ്റുന്നില്ല ഓരോ കഥകളും
എന്റെ കൃഷ്ണ ആ കുട്ടിയെ തിരിച്ചു കൊടുക്കണേ
ദൈവമേ ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കരുതേ 🙏🙏😢😢
എന്റെ മാതാവേ ആർക്കും എങ്ങനൊരാവസ്ഥ ഇനി കൊടുക്കരുതേ 😢 കണ്ടിട്ട് സഹിക്കാൻ pattunilla😰
സമ്പാദ്യം എല്ലാം പൊയ്ക്കോട്ടേ പൊന്നു മക്കൾ 😢😢😢😢😢😢
സഹിക്കുന്നില്ല കണ്ടിട്ട്..😢.ചില ക്ലിപ്പുകളൊന്നും ഓപ്പൺ ചെയ്യാറില്ല കാരണം കാണുമ്പോൾ തന്നെ കരയാൻ തുടങ്ങും. എന്നാലും അറിയാതെ തുറന്ന് നോക്കും. ദൈവമേ ഒരിക്കലും ഇങ്ങനെ ഇരു ദുരന്തം ഇനി വരുത്തരുതേ... കാത്തോളണേ 🙏🙏🙏
മുഴുവൻ കേൾക്കാൻ നിന്നില്ല😢😢
അല്ലാഹുവേ..... ഹൃദയം നുറുങ്ങിപോകുന്ന രംഗങ്ങളാണ്...... എന്ത് പറയണം എന്നറിയില്ല, ആ മനുഷ്യൻ പറഞ്ഞ വാക്കുകൾ, എന്റെ മോൻ എന്നെ കണ്ടിട്ട്( അച്ഛാ.......)എന്ന് വിളിച്ചാലോ...............
സകല മാധ്യമപ്രവർത്തകരോട് ഒരു അപേക്ഷയുണ്ട് വിഷമിച്ച നെഞ്ച് പൊട്ടി നിൽക്കുന്ന അവരുടെ അടുത്തേക്ക് ഈ മൈക്ക് കൊണ്ട് പോകുന്നത് നിർത്തു നിങ്ങൾ.
അവർ മൈക്ക് കൊണ്ടുപോകുന്നതുകൊണ്ടല്ലേ നമ്മൾ എല്ലാ വിവരങ്ങളും അറിയുന്നത് സഹോ. 🤔 പത്രമാധ്യമങ്ങൾ ഇല്ലെങ്കിൽ വയനാട്ടിലെ ഒരുവിവരവും നമ്മളാറിയില്ലാരുന്നു. 🤔
Sathyam
എന്ത് വിവരക്കേടാ നിങ്ങൾ പറയുന്നത്... അവരിങ്ങനെ മൈക്കുപിടിച്ച പോകുന്നതുകൊണ്ടാണ് എല്ലാം നഷ്ടപ്പെട്ട വേദന തിന്ന് ജീവിക്കുന്നഅവരെ സഹായിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടാവുന്നത്...
@@philipthomas9777 സഹോ പറഞ്ഞത് ശരി തന്നെ ഈ സമയത്ത് അവരുടെ മാനസികാവസ്ഥയുടെ നമ്മൾ നോക്കണം അവിടെയുള്ള കാര്യങ്ങൾ കാണിക്കാൻ ഇതുപോലുള്ള വീഡിയോകൾ എല്ലാം തന്നെ എത്രയോ കാര്യങ്ങളുണ്ട് വീഡിയോ എടുക്കാൻ.. ഈ സമയത്ത് ഓരോ കാര്യങ്ങൾ കുത്തി കുത്തി ചോദിക്കുമ്പോൾ......
@@Guss12144 അവിടുത്തെ നഷ്ടപ്പെട്ട കാര്യങ്ങൾ അറിയാനായി ഈ പാവപ്പെട്ടവരുടെഅടുത്ത് ആണോ ചെല്ലേണ്ടത് അവിടെയുള്ള തകർന്നു കിടക്കുന്ന എത്രയോ സ്ഥലങ്ങളുണ്ട് അത് കാണിച്ചു കൊണ്ടും ആകാം
സഹിക്കാൻ കഴിയുന്നില്ല ഓരോ രോദനവും.സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ല സഹോദരാ. ഓരോ കുടുംബത്തിന്റെയും വേദന താങ്ങാൻ കരുതില്ല
എന്ത് അവസ്ഥയാണ് ഇത്.. 😥😥😥...
എന്ത് ദുനിയാവാണ് റബ്ബേ 🥲ആ മനുഷ്യന്റെ പ്രതീക്ഷ പച്ചയായി പുലർന്നെങ്കിൽ
ഇതാണ് യഥാർത്ഥ കഥയല്ലിത് ജീവിതം... സഹിക്കാൻ കഴിയുന്നില്ല... വല്ലാത്ത അവസ്ഥ തന്നെ...
അനുഭവിച്ചവർക്ക് അറിയാം അതിന്റെ വേദന 💔💔😭
😔നാഥാ ജീവനോടെ ഉള്ളവർക്ക് സമാധാനം കൊടുക്കണേ 🙏
ഞാൻ ഇനി ദൈവത്തെ വിളിക്കില്ല ഇത് കേട്ടിട്ട് എന്റെ തൊണ്ട വലിഞ്ഞു മുറുകുന്നു
Why you blaming God. He has given so many warnings before disaster that was continous rain and pu thumala land slide.still these residents stayed there only with young children they should know warning signs as they are hill side residents.god giving life to all and he taking back .each and everyone will have death,when it's time come
Enikkum anghane thonni povunnu😢
സത്യം 😞
@@shajithanajeeb263Ente ponno.. Onnu nirtho🙏🙏🙏
നിങ്ങൾ baground music ഇടേണ്ട ഒരാവശ്യവുമില്ല. അദ്ദേഹത്തിൻ്റെ വികാരം എല്ലാവർക്കും മനസ്സിലാകും. പ്രാർത്ഥനകൾ🙏🙏🙏
എന്തൊരു വേദന,
എന്തൊരു വിശമം,
ഇതൊക്കെ എവിടെ കൊണ്ട് തീർത്തും,
ഹൃദയം പൊട്ടുന്ന വേദയോടും നിറഞ്ഞൊഴുകുന്ന കണ്ണുകളോടുമല്ലാതെ ഇതൊന്നും കേൾക്കാനാവില്ല,
നാഥാ ഇനിയും ഇത്തരം അഥാബുകൾ തന്ന് ഞങ്ങളെ പരീക്ഷിക്കല്ലെ😢😢😢😢
എത്ര കാലം ഇരിക്കേണ്ട മക്കളെ എന്തിനാ ഇങ്ങനെ ഭഗവാനെ അനീഷിന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏
കണ്ണ് നിറഞ്ഞു ഒഴുകുന്നു 😢😢😢
സഹിക്കാൻ കഴിയുന്നില്ല
റബ്ബേ
ക്ഷമ നൽകണെ
ഞങ്ങളും കരയുകയാണ്
എന്ത് ചെയ്യും
ഇനി തരല്ലെ അല്ലാഹ്
ഏറെ വേദനാ ജനകം ദൈവം ആ സഹോദരന് ക്ഷമയും സമാധാനവും നന്മയും നൽകട്ടെ
പടച്ചോനെ @ആ കുഞ്ഞിനെ എവിടുന്ന് കിലും കിട്ടണേ 😥😥
Aameen
@@AminaAshraff ഇപ്പൊ തരും നോക്കി ഇരുന്നോ... പടച്ചോൻ അല്ലേ...
This gentleman's helplessness on his face is hitting hard.
ദൈവമേ ആ മോൻ ജീവനോടെ ഉണ്ടാവണെ അച്ഛാ എന്ന് വിളിച്ചു ആ മോൻ ഓടിവരണെ 🙏🙏🙏🙏🙏🙏
ആ കുഞ്ഞു തിരികെ വരും അച്ഛാ എന്ന് വിളിക്കും അവർക്കൊപ്പം നമുക്കും കാത്തിരിക്കാം 🤲🏻🤲🏻
എന്റെ daivame😥എങ്ങനെ സഹിക്കും ഇവർ 😥😥😥
വിധി തടുക്കാൻ ആവില്ല ആർക്കും. മനസിന് ശക്തി ഉണ്ടാവട്ടെ. ദൈവമേ എന്തൊരു ക്രൂരത. ദുഷ്ടൻ ആയ ദൈവം രക്ഷപെടാൻ ഒരു അവസരം കൊടുത്തില്ലലോ
Avasaram Koduthu Shakthi Ayi Thale divas am Ozugiyallo Oropadu Allukal Mariyallo AvarokeRakshapettallo
അദ്ദേഹത്തിന്റെ തോന്നൽ പോലെ ആ മകൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ... അദ്ദേഹത്തെ അച്ഛാ എന്ന് വിളിക്കാൻ ഒരു കുട്ടിയെയെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 🙏🏻
അല്ലാഹ്. മോനേ തിരികെ നൽകണേ.
ദൈവമേ.... ആശ്വസിപ്പിക്കണേ
മനസിന് താങ്ങാൻ കഴിയുനില്ല ദൈവമേ എന്തിനാണ് ഇങ്ങനെ ഒരു പരീക്ഷണം 😭😭കാണാത്തവരെ ഒക്കെ വേഗം കിട്ടട്ടെ ഒരു സമാധാനം കിട്ടുന്നില്ല 💔🙏
വേദനിക്കുന്ന ഓർമകളുടെ ഭാരവും പേറി അദ്ദേഹം ജീവിതത്തിലേക്ക് നടന്നു 😢
ഒന്നിനെയെങ്കിലും ആ അച്ഛന് കൊടുത്തൂടാ യിരുന്നോ ദൈവമേ....
സഹോദര 🙏🙏🙏വയ്യ 😢😢
അല്ലാഹ് വയ്യ കാണാൻ അപ്പോൾ എന്തോരം വേദന ഉണ്ടാകും അവർക്കു 😥😥
ദൈവമേ🙏🏻 ആ കുഞ്ഞിനെ യെങ്കിലും തിരിച്ചു കൊടുക്കൂ. എനിക്കു കരയാൻ കണ്ണീരില്ല 😭😭
ക്ഷമിക്കാനുള്ള കഴിവ് കൊടുക്കട്ടെ 🤲🤲
ഈ മനുഷ്യന് മനശാന്തി കിട്ടട്ടെ 😢
എന്തൊക്കെ ഉണ്ടായിട്ട് എന്ത് കുഞ്ഞുങ്ങൾ നഷ്ടപെടുക ഓർക്കാൻ തന്നെ കഴിയുന്നില്ല ഈശ്വരൻ എന്തിനാണ് ഇത്രയും ക്രൂരതകാട്ടിയത് ആ മനുഷ്യരോട് ആ കുഞ്ഞുങ്ങളോട് കാണാൻ വയ്യ
നഷ്ടപ്പെട്ടതിനു ഒന്നും പകരമാവില്ല. എന്ന്നാലും അവർക്കു ആ മോനെ എങ്കിലും ബാക്കി വെച്ചിരുന്നെങ്കിൽ 😭
സഹിക്കാൻ കഴിയുന്നില്ല ഹൃദയം പൊട്ടുന്ന വേദന
എൻെറ പൊന്നു മോനെ സഹിക്കാൻ പറ്റുന്നില്ലല്ലോ
പടച്ച റബ്ബേ എന്തിനാണ് ഈ പരീക്ഷണം 😢😢😢🤲🏼🤲🏼🤲🏼
We can see the pain in his eyes..may God give him strength to overcome this situation..
റഹ്മാനായ റബ്ബേ അവർക്ക് ക്ഷമക്ഷമിക്കാനുള്ള മനസിന് കരുത് കൊടുക്കനേ റബ്ബേ
Unbearable pain 😢😢😢😢😢
ദൈവമേ 🙏
വയ്യ🙏
ഈശ്വരാ സഹിക്കാൻ പറ്റുന്നില്ല.....😢😢
യാ റബ്ബേ... കേൾക്കാൻ കഴിയുന്നില്ല 😔😔😔😔
ദൈവമേ സഹിക്കാൻ പറ്റുന്നില്ല എങ്ങനെ സമാധാനിപ്പിക്കും ഇങ്ങനെ തീരാ നഷ്ടം സംഭവിച്ചവരെ 😒☹️
ദൈവമേ 😢😢
ചിന്തിക്കാൻ.. വയ്യ.... സുഹൃത്തേ... 🙏🏻🙏🏻🙏🏻............
എന്തൊരു പരീക്ഷണം, ആ പൊന്നു മക്കളേയെല്ലാം കൊണ്ട് പോയ ഈ ദുരന്തം എന്തിന് അവരെ ബാക്കി വെച്ചു, ഇതിലും നല്ലത് മാതാപിതാക്കളെയും കൊണ്ട് പോകുന്നതായിരുന്നു
എന്റെ യേശുവേ... എന്റെ സഹോദര കൂടെ കരയാൻ അല്ലാതെ എനിക്ക് ഒന്നും പറ്റുന്നില്ലല്ലോ ദൈവമേ. എന്റെ ദൈവമേ ആ കുഞ്ഞിനെ എങ്കിലും കൊടുക്കു 😢😢😢😢. എനിക്ക് വയ്യാ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ശരിക്കും ഇ ഒരു അവസ്ഥ ഒരു മനുഷ്യനും കൊടുക്കല്ലേ നാഥാ... ഹൃദയത്തിൽ ഒരു വിങ്ങൽ 😔😔😔
ഇവരുടെയെല്ലാം കണ്ണീരുപോലെ നേ൪ത്ത പുഴ ഒഴുകികൊണ്ടേയിരിക്കുന്നു... 😢😢 കാണുന്ന നമ്മൾക്കുപ്പോലു൦ സ൦കടമാവുന്നു... മകൻ തിരിച്ചു വന്നെങ്കിൽ... 🙏
ഇതൊക്കെ എങ്ങിനെ സഹിക്കും, കണ്ണ് നിറയുന്നു
എന്റമ്മേ..... കേൾക്കാൻ പറ്റുന്നില്ല അച്ഛാ.... നിങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നു 🥹😢🙏🏻
ഇവർ അനുഭവിക്കുന്ന ദുഖവും ക്ലെഷവും ആർക്കും സങ്കൽ പിക്കാൻ പോലും കഴിയില്ലല്ലോ..🥹🥹🥹
ഒരു മകനെങ്കിലും രക്ഷപ്പെട്ടിരുന്നെങ്കിൽ 🥹🥹
അച്ഛന്റെ അടുത്ത മകൻ ജീവനോടെ എത്താനെ 🤲🤲 പാവത്തിന്റെ കണ്ണീർ കാണാൻവയ്യ 😢😢
ഇതൊന്നും കണ്ട് സഹിക്കാനുള്ള ശക്തി കിട്ടുന്നില്ല...😢😢😢😢🙏
പൊന്നേ.. 🙏🙏
എന്ത്.. പറഞ്ഞു.. സമാധാനിപ്പിക്കും... അറിയില്ല..... 🙏🏻🙏🏻....... ഞങ്ങളും.. വേദനിക്കുന്നു..
ഈശ്വര 😢😢😢😢😢😢😢😢😢😢കാണാനും കേൾക്കാനും വയ്യ ദൈവമേ 🙏🏻😢😢😢😢😢
സഹോദര 😓😓😓
ഒരു ചാനലിലെ ചിരിച്ചു കൊണ്ട് രണ്ടാളുകൾ നടത്തിയ ചർച്ച ഓർത്തു പോയി നഷ്ടപ്പെട്ടവന് മാത്രം ദുഃഖം ഉണ്ടാകും
വല്ലാത്തൊരു സങ്കടമാ😢😢😢😢
ഒരോരുത്തരുടെയും അവസ്ഥ കാണുമ്പോൾ നെഞ്ച് പൊട്ടുന്നു😥😥😥
പാവം വല്ലാത്ത വിഷമം ആയിപോയി. Yallah 😢
അനിഷിന്റെ വാക്കുകൾ ഹൃദയം കലങ്ങി പോയി
കരയല്ലേ ചേട്ടാ.. നിങ്ങൾ ഇങ്ങനെയുള്ള വിഡിയോ ചെയ്യല്ലേ ചേട്ടാ.. ഒറങ്ങാൻ patnilla
😰😰😰 എന്റെ ഈശ്വരാ... എങ്ങനെ സഹിക്കും ഇവരൊക്കെ 😰😰
😢😢😢
എന്റെ ദൈവമേ 😢😢😢😢😢😢
അവരുടെ അവസ്ഥ 😢😢😢😢😢😢
😭😭😭😭ഇതുപോലെ ഒരു വിധി 😭🙏🙏🙏🙏
മക്കൾ പോയി ഇനിയെന്ത് ജീവിതം രക്ഷകർത്താക്കൾക്ക് ആകെയുള്ള പ്രതീക്ഷ മക്കൾ ആണ്
ആ കുട്ടീനെ എങ്കിലും തിരിച്ചു കൊടുക്കണേ ദൈവമേ