പാലം കടന്നപ്പോൾ സ്വാഭാവം മാറി ! Troll Video | Lorry Udama Manaf Troll | Ubaid Ibrahim

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 2,1 тис.

  • @JosephJins-t9i
    @JosephJins-t9i Місяць тому +3358

    പത്ര സമ്മേളനം നടത്തി എയർറിൽ പോയ കുടുംബം

    • @Gutaras
      @Gutaras Місяць тому +43

      ഇരന്ന് വാങ്ങുക ഇതാണ് 😂

    • @Alien3alieee
      @Alien3alieee Місяць тому +3

      🤣

    • @deriksaji4958
      @deriksaji4958 Місяць тому +13

      Avalude hunk

    • @JosephJins-t9i
      @JosephJins-t9i Місяць тому

      @@deriksaji4958aliayne hipe cheiyyan nokki athu nadanilla athukond ullu kazappu aanu

    • @shhnsl
      @shhnsl Місяць тому +6

      Nallam.... Kitty kaanum

  • @sumayyanoushad4057
    @sumayyanoushad4057 Місяць тому +2803

    പിച്ച തെണ്ടേണ്ട ആവശ്യം ഇല്ലെങ്കിൽ ജോലിയങ്ങു തിരിച്ചു കൊടുത്തേക് അളിയാ😂 കഷ്ടപ്പെട്ട് psc പഠിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്

    • @Uniquelyone597
      @Uniquelyone597 Місяць тому +32

      Ahey ath nadakila oc kitiyth alle athinte cheriya ellinte idyk kuthl ulu vere kuzhpm onum avrk ila ...

    • @musiq90z33
      @musiq90z33 Місяць тому +11

      Sathyam❤

    • @GARDENING400
      @GARDENING400 Місяць тому +6

      Oc kittanam pakshe ningale arum angane parayarudennan aliya

    • @user-ri6fu2df5u
      @user-ri6fu2df5u Місяць тому +41

      അതേ ...അർഹതയില്ലാത്ത ജോലിയാണ് അവൾക്ക് (ആ കുടുംബത്തിന് ::..: കിട്ടിയത്. ഇപ്പോൾ അഹങ്കരിക്കുന്നു..ഇതൊക്ക് എങ്ങനെ തോന്നുന്നു.ലേശം നന്ദിയില്ലാത്ത കുടുംബം😊

    • @Uniquelyone597
      @Uniquelyone597 Місяць тому +1

      @@sumayyanoushad4057 njan ulpade ula othiriper oru govt joli ena swapnavum athinu vndy hardwrk chyn thudanghitum kure ayi nadakunund oru mark nu vndy oke clr avathe povumbho ula vedana onum oc k keriyvrk ariyila pine njglde oke kashtppadu kandila vach ivle oke keti vidumbho ariyunila ithoke vishm anunu...ozhinju tharuanl athrem upakarm varuna kerla bank exm loode arelum oke ah positionil kerikolum

  • @innale.marichavan
    @innale.marichavan Місяць тому +5233

    അങ്ങേര് ഉള്ളത് കൊണ്ട് ബോഡി എങ്കിലും കിട്ടി...ഇത് പോലെ നന്ദി കെട്ട ഫാമിലി വേറെ ഉണ്ടാവില്ല 🙌🏻

    • @faizansonu600
      @faizansonu600 Місяць тому +13

      Adenne

    • @1965asdf
      @1965asdf Місяць тому +44

      ബോഡി കിട്ടിയത് കൊണ്ട് ഇൻഷ്വറൻസ് ഉറപ്പായി.

    • @innale.marichavan
      @innale.marichavan Місяць тому +233

      @@1965asdf ബോഡി ഇല്ലെങ്കിലും ഇൻഷുറൻസ് കിട്ടും അണ്ണാ..ഇതിനെ കുറിച്ച് വല്യ വിവരമില്ലേൽ അങ്ങ് മാറി ഇരി 😌

    • @bachufaisal5553
      @bachufaisal5553 Місяць тому

      അറിയില്ലെങ്കിൽ മൈരാ മിണ്ടല്ലേ body കിട്ടിയില്ലെങ്കിൽ വണ്ടി കിട്ടിയില്ലെങ്കിലും ഇൻശൂർ കിട്ടും myre​@@1965asdf

    • @Ananthu-q6z
      @Ananthu-q6z Місяць тому +10

      ​@@innale.marichavan ayaal vandi kitti ennakum udheshichathu😂

  • @fazlim9841
    @fazlim9841 Місяць тому +1011

    എന്താടിസ്ഥാനത്തിലാ അവർക്ക് ജോലി കൊടുത്തത്... അങ്ങനെ ജോലികൊടുക്കേണ്ടതെങ്കിൽ ആദ്യം കൊടുക്കേണ്ടത് വയനാടും, കവളപ്പാറയിലും, പെട്ടിമുടിയിലും ഉരുൾ പൊട്ടലിൽ
    അനാഥമായവർക്കലെ കൊടുക്കണ്ടേ... അർജുൻ തന്റെ ജോലിയുടെ ഭാഗമായി യാത്ര പോയപ്പോയാണ് മരിച്ചത്.... എവിടെ ഓട വൃത്തിയാക്കുമ്പോൾ ഒഴിക്കിൽ പെട്ട വ്യക്തിയുടെ കുടുംബത്തിന്നു ജോലി കൊടുത്തോ....😢😢
    തിരുവനന്തപുരത്ത് Cpo rank listil
    ഉള്ള യുവാവ് ജോലി കിട്ടാത്ത വിഷമത്തിൽ ആത്മഹത്യാ ചെയ്തപ്പോ അവന്റെ കുടുംബത്തിന്നു സഹായം കിട്ടിയോ... ഞാൻ ആരെയും കുറ്റം പറഞ്ഞതല്ലാ... തുല്യതയും നിതിയും എല്ലാവർക്കും ഉള്ളതാ... അത് മാധ്യമ ശ്രദ്ധ ഉള്ളവർക്ക് മാത്രമല്ല....

    • @Mikhamaria11
      @Mikhamaria11 Місяць тому +7

      👍

    • @RishiKesh-g6e
      @RishiKesh-g6e Місяць тому +5

    • @aneeshani4400
      @aneeshani4400 Місяць тому +39

      ജോലി പിൻവലിക്കണം അല്ലെങ്കിൽ കുഞ്ഞുങ്ങൾ അച്ഛൻ അമ്മ ഭർത്താവ് എല്ലാം നഷ്ടപെട്ട അവർക്ക് കൊടുക്കണം അതിന് സർക്കാർ പിരിവ് നടത്തിയിട്ടുണ്ട്

    • @dazzlinggirl2211
      @dazzlinggirl2211 Місяць тому +3

      👏🙌

    • @club5001
      @club5001 Місяць тому +2

      ❤️ 💯

  • @AamirAsharaf-z3k
    @AamirAsharaf-z3k Місяць тому +373

    ഈ വാർത്ത വന്നതോടെ ആ കുടുംബത്തോടൊള്ള ഇഷ്ട്ടം പോയപോലെ 🙂

  • @SreenathSree-s2l
    @SreenathSree-s2l Місяць тому +1837

    പിച്ച വേണ്ടങ്കിൽ മാന്യമായി ജോലി രാജിവെച്ചു പുറത്തു പോണം... അതിന് അർഹത പെട്ട ഒരുപാട് ആളുകൾ ഉണ്ട്

    • @MrMbalachandran
      @MrMbalachandran Місяць тому

      @@SreenathSree-s2l ജിഹാദി യുടെ പിച്ച വേണ്ട

    • @Habeebrahman00
      @Habeebrahman00 Місяць тому +7

      Ath nyayam

    • @MrMbalachandran
      @MrMbalachandran Місяць тому +5

      @@Habeebrahman00 അതു മനഫിന്റെ വക അല്ല, ആയിരുന്നു എങ്കിൽ കളയും, അയാൾ ഇപ്പൊ കുട്ടിയെ നാലാം കുട്ടി ആക്കി വളർത്തും എന്ന് പറഞ്ഞപ്പോ ഇനി ഭാര്യയെയും അങ്ങനെ ചെയ്തു "ത്യാഗം "ചെയ്യും എന്നും മൊത്തം കുടുംബത്തെ മുസ്ലിം ആക്കി സിറിയയിൽ വിടാൻ പദ്ധതി ഉണ്ടെന്നും അവർക്ക് തോന്നിക്കാണും

    • @RaheemK-k2w
      @RaheemK-k2w Місяць тому +1

      👍100

    • @Habeebrahman00
      @Habeebrahman00 Місяць тому +19

      @@MrMbalachandran shame on you🙏🏻

  • @nabeebzubair5391
    @nabeebzubair5391 Місяць тому +2322

    വല്ലാത്ത ജാതി കുടുംബം😂
    വെറുതെ ട്രോളും ഇരന്നു വാങ്ങി😄👍
    മനാഫ്ക❤ മാൽപെ❤

    • @AKSHAYCMENON
      @AKSHAYCMENON Місяць тому +2

      ഊണ് കഴിക്കാൻ 100/-രൂപ അയക്കുമോ പ്ലീസ് ❤️🤌❤️

    • @Pammusvavas
      @Pammusvavas Місяць тому +3

      Edo.maaalpe allla malpe nammude Nad anu😂😂😂

    • @Newmoviesco223
      @Newmoviesco223 Місяць тому +1

      ​@@AKSHAYCMENONgpay!?

    • @tomshaji
      @tomshaji Місяць тому +2

      ​@@Newmoviesco223Evan udayip ahn bro

    • @semimolabdulaziz3655
      @semimolabdulaziz3655 Місяць тому

      ​@@AKSHAYCMENON, ooonu kazhikenda poyi pani aduthu jeevikede😂😂😂😂

  • @ShajiShaji-x3k
    @ShajiShaji-x3k Місяць тому +259

    ഇതുപോലത്തെ അളിയന്മാരുണ്ടെങ്കിൽ കിട്ടുന്ന കഞ്ഞിയില്ലാതെയാവും 😂😂😂

  • @DIE__HARD_KARNAN__FAN
    @DIE__HARD_KARNAN__FAN Місяць тому +173

    ഇങ്ങനെയൊരു നന്ദികേട്ട കുടുംബം വേറെ ഉണ്ടാവില്ല..

  • @sijupmkalluzkalluz8163
    @sijupmkalluzkalluz8163 Місяць тому +639

    മഹാഭാരതത്തിലും അർജുന്റെ അളിയൻ ശിഖണ്ടിയായിരുന്നു 😂😅😅

    • @pravasie
      @pravasie Місяць тому +24

      The best comment 👌 😅

    • @arunrajendran8670
      @arunrajendran8670 Місяць тому +10

      Wow what a comment

    • @hashifasameer2275
      @hashifasameer2275 Місяць тому +3

      Wow👍🏻👍🏻👍🏻

    • @catlove12345
      @catlove12345 Місяць тому +6

      ഇത് ഇഷി കൂടിപ്പോയോ അമ്മിണിയെ 🤣🤣🤣🤣🤣

    • @geetharamesh7163
      @geetharamesh7163 Місяць тому +2

      Wow 👌👌👌

  • @nisar..
    @nisar.. Місяць тому +1372

    ഹാഷിർ പറഞ്ഞപോലെ.... എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്...😕😌

    • @sheejasaro
      @sheejasaro Місяць тому +1

      Mm

    • @semimolabdulaziz3655
      @semimolabdulaziz3655 Місяць тому +1

      Onnum nadakunila nammal nadathunadanu nammal mundadirunal onnum nadakoola😂😂😂

  • @Wlbwlb
    @Wlbwlb Місяць тому +892

    മനാഫിൻ്റെ കൂടെ ജോലി ചെയ്തപ്പോഴോ സാമ്പത്തികമായി മെച്ചപ്പെട്ടതും അർജുനൻ്റെ സഹോദരി ആദ്യ ദിവസങ്ങളിൽ പറഞ്ഞിരുന്നു . അതുവരെയും കഷ്ടപ്പാടായിരുന്നു എന്നും.... ഇപ്പൊ ജോലിയും നഷ്ടപരിഹാരം ഓക്കെ ആയപ്പോ അഭിമാനം മുളച്ചു പോലും

    • @mathewp3416
      @mathewp3416 Місяць тому +44

      ഇപ്പൊ അവർ ഗവണ്മെന്റ് എംപ്ലോയീസ് ആണ്. സ്റ്റാറ്റസ് സ്റ്റാറ്റസ് 😹

    • @AbiHrb
      @AbiHrb Місяць тому

      @@Wlbwlb sathyam

  • @strugglingtraveller6632
    @strugglingtraveller6632 Місяць тому +571

    Psc ജോലി കൊടുത്തത് ലിസ്റ്റിലുള്ളവരെ തകർക്കരുത്, ക്യാഷ് കൊടുത്തോട്ടെ, ജോലി എന്തിനു

    • @sruthyskumar1630
      @sruthyskumar1630 Місяць тому +11

      Ellarkum kodukuvalle eppo padich list il keriyavaru mandanmaru🤨

    • @beemabeegum1253
      @beemabeegum1253 Місяць тому +1

      💯

    • @muhammednihal2582
      @muhammednihal2582 Місяць тому +2

      Avarkk kalakalam jeevikknde bro, ar nokka paranjalum athinokke oru parudhi ndavule

    • @farsanat.k8365
      @farsanat.k8365 Місяць тому

      @@muhammednihal2582padichu vanganam

  • @Freethinker0234
    @Freethinker0234 Місяць тому +869

    വർഷങ്ങൾ കഷ്ടപ്പെട്ട് PSC പഡി ക്കുന്ന അർഹതപ്പെട്ട ആൾക്കാർക്ക് ജോലി കൊടുക്കാതെ ഇവൾക്ക് കൊടുത്തത് തെറ്റ്

    • @sruthyskumar1630
      @sruthyskumar1630 Місяць тому +4

      Fact👍

    • @sijirajamani1528
      @sijirajamani1528 Місяць тому +1

      👍🏼👍🏼👍🏼👍🏼👍🏼

    • @Ameen_hafis_Hanna_
      @Ameen_hafis_Hanna_ Місяць тому +1

      correct

    • @deenjose5660
      @deenjose5660 Місяць тому +1

      Correct

    • @snehaharikrishnan1425
      @snehaharikrishnan1425 Місяць тому +12

      അന്ന് ആ പെണ്ണിന് ജോലി കിട്ടിയപ്പോൾ സന്തോഷിച്ചു... ഇന്ന് അത് തെറ്റിപ്പോയെന്നു തോന്നുന്നു.. അർജുന്റെ ചിത കെട്ടടങ്ങിയില്ല..എല്ലാം കൂടെ വന്നു ഇരിക്കുന്നു.. അളിയന് ഉദ്ദേശിച്ച അത്ര media attension കിട്ടിയില്ല.. അതിന്റെ കുശുമ്പ്

  • @vmzarjun6786
    @vmzarjun6786 Місяць тому +62

    ഇവർ തമിൽ എന്ത് issue എങ്കിലും ആകട്ടെ.... പക്ഷെ അയാൾ ഇത്രയും നാൾ നിന്ന് അവിടെ ഒരുപാട് കാര്യങ്ങൾ ചെയുകയും ഇത് ഇത്രയും മീഡിയയിൽ വന്നതും അയാൾ കാരണം ആണ്... അയാൾ ചെയ്ത സഹായങ്ങൾ ഒന്നും സഹായം ആകാതിരിക്കാനില്ല..... ഇത്രയും ദുഃഖത്തിൽ ഇരിക്കുന്ന കുടുംബം എങ്ങനെ ആണ് ഒരു പ്രെസ്സ് മീറ്റ് ഒക്കെ പങ്കെടുക്കുന്നത്... ഇത് ഇവർ തമിൽ പറഞ്ഞു തീർക്കേണ്ട കാര്യം അല്ലെ ഉള്ളു 🙂..,.

  • @sijom0529
    @sijom0529 Місяць тому +2863

    അർജുന്റെ ഭാര്യയുടെ ജോലി അർഹത ഉള്ളവർക്ക് കൊടുക്കണം.

    • @jobinjoseph8507
      @jobinjoseph8507 Місяць тому

      ന്നാൽ വല്ല അടിമ കമ്മിക്ക് കൊടുക്കാം 😆

    • @Achus405
      @Achus405 Місяць тому +15

      സത്യം

    • @sumayya_shihab_
      @sumayya_shihab_ Місяць тому +4

      athhe

    • @2pac.679
      @2pac.679 Місяць тому +2

      💯👌🏻

    • @Muhammedfazilmp
      @Muhammedfazilmp Місяць тому +1

      💯

  • @bikemuthappan
    @bikemuthappan Місяць тому +722

    പാവം മനാഫ് ചേട്ടൻ... സംസാരിക്കുമ്പോൾ ശബ്ദം ഇടറുന്നു 😢

  • @abidmalu7986
    @abidmalu7986 Місяць тому +408

    ഭാര്യയോട് കുറച് സ്നേഹം ഉണ്ടായിരുന്നു.അതും പോയി കിട്ടി.നന്ദി ഇല്ലാത്ത വർഗം.പാലം കടക്കുവോളം രാമായണ😊😊😊😊😊😊 പാലം.....etc

  • @Sasikala-sg1lt
    @Sasikala-sg1lt Місяць тому +35

    നന്ദികെട്ട കുടുംബം..... ജനങ്ങൾ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്നതാണ്..... മനാഫ് എന്നുപറയുന്ന അയാളുടെ കഷ്ടപ്പാട്.... അയാളുടെ ജോലിയും സമയവും നഷ്ടപ്പെടുത്തിയതിന് 😟

  • @hellboy_gaming_01
    @hellboy_gaming_01 Місяць тому +425

    ഭാര്യ എന്ന് പറേണ സ്ത്രീക്ക് ഒരു വിഷമവും ഇത് വരെ ഒള്ളതായ് എനിക് തോന്നിയില്ല 😮

    • @anuvlogs2908
      @anuvlogs2908 Місяць тому +5

      👍🏻

    • @SakeenapSakeenap-vd3dp
      @SakeenapSakeenap-vd3dp Місяць тому +11

      എനിക്കും

    • @35sajith
      @35sajith Місяць тому +15

      പിന്നെ അവർ മനാഫ് ചെയ്യുന്നത് പോലെ മാധ്യമങ്ങളുടെ മുന്നിൽ വന്ന് മുതലക്കണ്ണീർ പൊഴിക്കണോ.

    • @LabeebaMirsana
      @LabeebaMirsana Місяць тому +1

      Correct 😂😂😂

    • @nobody-ur1hj
      @nobody-ur1hj Місяць тому +21

      ​@@35sajith nee oru vanam avalletta

  • @blacklover880
    @blacklover880 Місяць тому +1228

    മനാഫിനെയും മാൽപയെയും എയറിൽ കേറ്റാൻ നോക്കിയതാ ഇപ്പൊ ആ കുടുംബം മൊത്തം എയറിൽ ആയി😂😆

    • @raseejanew384
      @raseejanew384 Місяць тому +4

      Correct 😂

    • @Blj791
      @Blj791 Місяць тому +3

      True 😅😅😅

    • @naturesounds5409
      @naturesounds5409 Місяць тому +10

      സത്യം!,.. കുടുംബം ഒരു ഭാഗം മാത്രമേ ചിന്തിക്കുന്നെ 😂😂!

    • @ramshadkovvayicheriya7091
      @ramshadkovvayicheriya7091 Місяць тому +1

      😂😂😂😂😂

    • @bindupp1572
      @bindupp1572 Місяць тому +1

      😂😂😂

  • @akkuakku12344
    @akkuakku12344 Місяць тому +538

    Arjun- ൻ്റെ പേര് പറഞ്ഞു UA-cam channel തുടങ്ങിയാൽ തെറ്റ് , Arjun ൻ്റെ പേരിൽ കിട്ടിയ ജോലി ക്ക് അതും അർജുൻ ൻ്റെ യാതൊരു വിവരം പോലും കിട്ടാതെ വന്നിട്ട് പോലും ജോലി ക്കു പോവാൻ തോന്നിയ ചേച്ചിയുടെ മനസ്സ് തറവാടിത്തം ⚠️❌🤌

    • @lakshmicv2294
      @lakshmicv2294 Місяць тому +11

      Edo .. Keri keri engotaa ith . Athu arjunte wife aanu . Manaf nu enthu bandham aanullath ? Vivaraked parayathirik

    • @shammi148
      @shammi148 Місяць тому

      ​@@lakshmicv2294 taan ippo ntha vilich parayanee ??

    • @Prasadpr-ne8pb
      @Prasadpr-ne8pb Місяць тому

      ​​@@lakshmicv2294arjun marichu....ayalde body polum kittyittilla ennitum uluppillatye bharya aanennum paranju jolikk poyekkunnu... Nalla anthasum abhimanavum ulla kudumbam......arjunte vandi apakadathil pettapo polum mukhthboru feeling s polum illathaval.... Inale press meet vechappo ilichondrikunnu..... Nalla pasht faraya...

    • @akkuakku12344
      @akkuakku12344 Місяць тому +50

      ​@@lakshmicv2294 അങ്ങ് കർണാടക പോയി സംസാരിക്കാൻ ഈ അളിയനെ ഒന്നും കണ്ടില്ല ആ മുതലാളി മാത്രമെ ഉണ്ടായിരന്നുള്ളൂ

    • @aknowledgeme5304
      @aknowledgeme5304 Місяць тому

      ​@@akkuakku12344അതെ

  • @dhdn3515
    @dhdn3515 Місяць тому +1112

    ഇപ്പോൾ 😢

    • @Nijisha-dv7cu
      @Nijisha-dv7cu Місяць тому +7

      സർക്കാർ ജോലി അല്ലാലോ അത്

    • @Swaikhatjb
      @Swaikhatjb Місяць тому

      😂😂😂😂

    • @valasalavalsala
      @valasalavalsala Місяць тому +4

      ​@@Nijisha-dv7cu avide keran interviewyum test oke und athu pass akkanam😂 athu pass Ayyo aa kochu qualifications skill anusarichu ann joli private polum kodukunnathu 😬😁

    • @ajmalvj3719
      @ajmalvj3719 Місяць тому

      സർക്കാർ ജോലി ഒരു ഗമ അല്ലേ ഈ മനാഫ് എല്ലാം കുളമാക്കി

  • @pavithranpavithranpavi7800
    @pavithranpavithranpavi7800 Місяць тому +32

    ഇവൾ ഭയങ്കര സന്തോഷത്തിലാണല്ലോ അളി .....യാ

  • @muhammednishad2213
    @muhammednishad2213 Місяць тому +66

    മഴ പോയാൽ കുട പിന്നെ ഒരു ഒരു ബാധ്യത ആണ്.

  • @ഷാനുഷാഹുൽS
    @ഷാനുഷാഹുൽS Місяць тому +254

    ഒരു കമ്പനിയിൽ ആണ് അർജുൻ ജോലി ചെയ്തിരുന്നെത് എങ്കിൽ ആരുടേയെങ്കിലും കൈയിൽ ഒരു റീത്ത കൊടുത്ത്‌ അയച്ചേനെ, വണ്ടി ടോട്ടൽ ലോസ് ആണേൽ incident കാണിച് അവർക്ക് retrun in to ivoice ഫയൽ ചെയ്യാം, വണ്ടി കാണണം എന്ന് നിർബന്ധം ഇല്ല.

  • @aju818
    @aju818 Місяць тому +407

    പറ്റുമെങ്കിൽ ജോലി വേണ്ടന്ന് വെക്ക്.. അർഹതപെട്ടവർക്ക് കിട്ടട്ടെ 🤌

    • @anishb9216
      @anishb9216 Місяць тому +2

      Manaf aano joli koduthe potta

    • @aju818
      @aju818 Місяць тому

      @@anishb9216 aarudem picha vendann alle paranje.. Sarkarinte picha anallo joli so ath vendann vekatte.. Ithin arhathapettavar kure und.. Allathe bharthavinte chitha kathi theerunnen munne kanak parayunnavark kittan ullath alla.. Ketto manda

    • @SilentListernerUn
      @SilentListernerUn Місяць тому

      സത്യം

  • @vinojjoseph4731
    @vinojjoseph4731 Місяць тому +501

    ഇനി അഹങ്കിരിക്കാം ഭാര്യക്ക് ജോലി 😂😂 അവശ്യത്തിന് കാശ്😂😂😂 കേരള🎉🎉🎉 അളിയൻ🎉🎉🎉🎉🎉🎉🎉

    • @sumincharles7966
      @sumincharles7966 Місяць тому +1

      Ente ponnu bro manafinnonnum nashtapettitilla muzhuvanum avarude kudumbathinannu nashtamayathu ennitum avarkkethire annu ninghal

    • @Rashid_Ek
      @Rashid_Ek Місяць тому

      ​@@sumincharles7966appo manafinte rand masam nashttapettath... Athoru nashttamalle... Aa samayath ayalk yenthokke cheyyamayirunnu... Yennittum ayal niruthi poyillallo

    • @Rashid_Ek
      @Rashid_Ek Місяць тому

      ​@@sumincharles7966Ningal orale sahayichitt nale ayal vann avan show kanikkan vendi cheythathanenn paranjal ith pole thanne akumo reaction

    • @Prasadpr-ne8pb
      @Prasadpr-ne8pb Місяць тому

      ​@@sumincharles7966enth nastappettu.... Avrde ahankaram kandal aryathille??? Allenki comen snce ulla aarenkilum cheyyunna paniyanoo aa aliyan thendi kanichath... Ennit support adikunnu.... Ulupoundo chanaka sangi....

    • @Usha.J-ei8xy
      @Usha.J-ei8xy Місяць тому

      അധികം അഹങ്കരിക്കാൻ ദൈവം അനുവദിക്കുമോ ന്ന് തോന്നുന്നുണ്ടോ

  • @manju.vsanthosh1195
    @manju.vsanthosh1195 Місяць тому +26

    നന്ദി ആ vakinu ഒരുപാട് അർത്ഥം ഉണ്ട് അത് മനസിലാക്കാൻ അറിയാത്തവർ.... അർജുന്റെ അമ്മപോലും അത് മറന്നു poyi..... കഷ്ട്ടം

  • @RazaOffershopping
    @RazaOffershopping Місяць тому +12

    പാവംഅർജുൻ അവൻ്റെ ഫാമിലി മനാഫിക്കാനോട് ചെയ്യുന്ന ഇത്തരം കാര്യങ്ങൾ കണ്ട് അവൻ്റെ ആത്മാവ് കരയുന്നുണ്ടാവും😢നന്നിയില്ലാത്ത വർഗ്ഗം

  • @slmedia5918
    @slmedia5918 Місяць тому +99

    Govt enda ഇങ്ങനെ ചില പ്രത്യേക ആളുകൾക്ക് സർക്കാർ ജോലി ധന സഹായം.. Psckk വേണ്ടി പഠിക്കുന്നവർ ഒക്കെ പൊട്ടന്മാർ ആക്കി 😭... ഈ ജോലിക്ക് അവർ അർഹയല്ല.... വയനാട് എത്ര ആളുകളാണ് ഒറ്റപെട്ടു പോയത് അവർക്ക് എന്തുണ്ട്..... ഇവർ തന്നെ പറയുന്നുണ്ട് ആരുടെയും ഭിക്ഷ വേണ്ടെന്ന്.. പിന്നെ എന്തിനു വേണ്ടിയാണിത്.... അർഹത പെട്ടവരെ psc ലിസ്റ്റിൽ തഴഞ് കൊണ്ട് ഇവരെ എന്തിനു കേറ്റി 🤔... Fundamental right violation under Art-16....DISCRIMINATION 🔥🔥🔥

  • @Keeleri-achu
    @Keeleri-achu Місяць тому +312

    ഒരു reach ഇല്ലാത്ത മനാഫിന്റെ അക്കൗണ്ട് 2 ദിവസം കൊണ്ട് 200k ആക്കി കൊടുത്ത അർജുന്റെ family 😂👏🏻

  • @anjalysudheesh1343
    @anjalysudheesh1343 Місяць тому +226

    ഭാര്യ ജോലിക്ക് കേറിയല്ലോ 😊😊😊 ഭർത്താവിന്റെ വിവരം എന്തേലും ഉറപ്പിക്കുന്നതിനു മുന്നേ തന്നെ ജോലിക്ക് കേറുകയും ചെയ്ത് 😌😌😌

    • @ZaraAngel12
      @ZaraAngel12 Місяць тому +23

      അതാണ് എനിക്ക് അത്ഭുതം. അവര്ക് എങ്ങനെ തോന്നി ജോലിക് പോകാൻ. ബോഡിപോലും കിട്ടാതെ ന്ത്‌ ജോലി. സമ്മധിക്കണം അവരുടെ മനസ്സിന്റെ ഉറപ്പ് 😒😒

    • @bavukat
      @bavukat Місяць тому +5

      Kanji kudikkende..

  • @RasheedaBeevi-r7i
    @RasheedaBeevi-r7i Місяць тому +18

    അർജ്ജുനൻ്റെ വൈഫ് നെ പോലെ ധാരാളം വിധവകൾ ഉണ്ട് അവർക്കും govt. ജോലി കൊടുക്കുക

  • @abhilash-j6w
    @abhilash-j6w Місяць тому +12

    മനാഫ്ക്ക നിങ്ങൾ വളരെ ഉയരത്തിലാണ് അവർക്കു മറുപടി കൊടുക്കണ്ട ❤❤❤❤❤❤നിങ്ങൾ ജനങ്ങൾക്കു ഉപകാരം ചെയ്യുക

  • @shihabsha2135
    @shihabsha2135 Місяць тому +847

    മനാഫിന്റെ youtube ചാനൽ ഇന്നലെ വരെ 10k but ഇന്ന് 375k🔥🔥🔥🔥 full credit അളിയന്😂😂😂

    • @shinu7606
      @shinu7606 Місяць тому +31

      Athe njaanum sub cheythu😂😂😂

    • @stitchingpalace611
      @stitchingpalace611 Місяць тому +3

      Link inda

    • @Team_Knowledge
      @Team_Knowledge Місяць тому +7

      @@stitchingpalace611 lorry udama manaf..

    • @L3V1ST0
      @L3V1ST0 Місяць тому

      youtube.com/@lorryudamamanaf?si=gfCfIkEsRooGmEfG

    • @arunsuresh3967
      @arunsuresh3967 Місяць тому

      @@Team_Knowledge athe ennit arjunte padavum..

  • @adbullatifmananghat9082
    @adbullatifmananghat9082 Місяць тому +419

    വയനാട് ദുരന്തത്തിൽ എത്ര കുടുംബങ്ങൾ ഇല്ലാതെയായി.... എത്ര കുട്ടികൾ അനാഥരായി... അതും ഒരു പ്രകൃതി ദുരന്തമല്ലായിരുന്നോ.... ബാക്കിയായ അവർക്കും കൊടുക്കേണ്ടേ സർക്കാർ ജോലി? എന്തേ ഈ ദുരന്തം മാത്രം പ്രത്യേക പരിഗണന അർഹിക്കുന്നു.... ആർക്കു ദുരന്തം വന്നാലും ജാതി മത ഭേദമന്യേ സർക്കാരും സഹൃദയ മനസ്സുകളും ഒപ്പമുണ്ടാവണം, സഹായിക്കണം....

    • @shainshadkp6992
      @shainshadkp6992 Місяць тому +4

      Correct point anu 👍🏻

    • @blueeditz8279
      @blueeditz8279 Місяць тому +3

      Point❤

    • @Spiderman66DD
      @Spiderman66DD Місяць тому

      Avanu difi aanu

    • @sulphisaleem8609
      @sulphisaleem8609 Місяць тому

      Yes

    • @Rahulrahul-vc4ci
      @Rahulrahul-vc4ci Місяць тому

      കുടുംബം മുഴുവൻ കമ്മ്യൂണിസ്റ് ആണ്.ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്ര വാക്യം വിളി കേട്ടിലായിരുന്നോ??

  • @Rathnatomsgirl
    @Rathnatomsgirl Місяць тому +87

    ആനുകൂല്യങ്ങള്‍ വേണ്ടെങ്കിൽ ജോലിയും നഷ്ട പരിഹാരം തിരിച്ചു കൊടുക്കു

  • @rachurachu2994
    @rachurachu2994 Місяць тому +17

    ജീവിതത്തിൽ എപ്പോഴും വിജയിക്കുക ആരെയും കുറ്റം പറയാതെ ദൈവത്തിനു വിടുന്നവരാണ്...കർമഫലം എല്ലാവർക്കും കിട്ടും...Just smile and move forward... God will take care of the rest❤

  • @sparktyre8181
    @sparktyre8181 Місяць тому +19

    0:42...crt ആണ് 🤣🤣കണ്ണ്ക്കടി തന്നെ.. അവനെ പറ്റി ആരും social mediayil പറയുന്നില്ല.. 😂😂അതിന്റെ സങ്കടം ആണ്

  • @harisvp6103
    @harisvp6103 Місяць тому +52

    ഇത്രയും പറഞ്ഞിട്ടും മനാഫ് ആ കുടുംബത്തെ കുറ്റം പറഞ്ഞില്ല അതാണ്‌ മനുഷ്യൻ,, അളിയൻ ഏഴു ജന്മം എടുത്താലും മനാഫ് ആവില്ല

    • @semimolabdulaziz3655
      @semimolabdulaziz3655 Місяць тому +1

      Numma pathra sammelanam nadathum niga mundarud😂😂😂

  • @MrsChef-z5b
    @MrsChef-z5b Місяць тому +248

    അളിയന് മീഡിയ പബ്ലിസിറ്റി കുറഞ്ഞു പോയി അതാണ് സംഭവം

  • @Devuzszz
    @Devuzszz Місяць тому +642

    പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോ. കൂരായണ 🤷‍♀️🤷‍♀️🤷‍♀️😤

    • @AKSHAYCMENON
      @AKSHAYCMENON Місяць тому +2

      ദേവൂട്ടി ഏട്ടന്ന് ഊണ് കഴിക്കാൻ 80/-രൂപ അയക്കുമോ പ്ലീസ് 🤌❤️🤌

    • @jay_esh___
      @jay_esh___ Місяць тому +32

      ​@@AKSHAYCMENONനമ്പർ താ. ദേവൂട്ടി തന്നാലേ ഇറങ്ങുള്ളു 🤌🏻

    • @AKSHAYCMENON
      @AKSHAYCMENON Місяць тому

      @@jay_esh___ ചേട്ടൻ നമ്പർ തരൂ ഊണ് കഴിക്കാനാ 🥰

    • @athulkrishna699
      @athulkrishna699 Місяць тому +7

      😂😂😂😂​@@jay_esh___

    • @ayishaaaaa8307
      @ayishaaaaa8307 Місяць тому +1

      ​@@jay_esh___😂😂😂

  • @zoyaxn6
    @zoyaxn6 Місяць тому +17

    Best family 😂....Respect for Manaf ikka nd Eshwar sir

  • @anushaanusha4502
    @anushaanusha4502 Місяць тому +24

    ബോഡി കിട്ടുന്നതിന് മുന്നേ ജോലി ക്ക് പോയപ്പോളും ആ പാവം മനാഫ് ആണ് വെയിലും മഴയും കൊണ്ട് അവിടെ നഷ്ട്ടപെട്ടത്

  • @mr.srikanthhari4045
    @mr.srikanthhari4045 Місяць тому +289

    മനാഫിൻ്റെ കണ്ണിൽ നിന്ന് വീണ കണ്ണീരിൻ്റെ 100 ല് ഒരംശം പോലും മറ്റുള്ളവരുടെ കണ്ണിൽ പൊടിഞ്ഞു കണ്ടില്ല😢

  • @Shabthottungal
    @Shabthottungal Місяць тому +190

    സഹായം വേണ്ടെങ്കിൽ സർക്കാർ ജോലിയും 7 ലക്ഷം രൂപയും വേണ്ടെന്നു പറ മിശ്ടർ

  • @7writersmedia746
    @7writersmedia746 Місяць тому +306

    ശരിക്കും ഈ ഫാമിലി പാവപ്പെട്ട ഫാമിലി ആണ് എന്ന് ജനങ്ങൾക്ക് ഇടയിൽ പറയുന്നു എന്നത് തോന്നിയപ്പോൾ
    ഫാമിലിക്ക് ഉണ്ടായ ഈഗോ ആണ് ഇവിടെ വരെ എത്തിയത്
    മനുഷ്യനല്ലേ ഇത്ര ഒക്കെ പ്രദീക്ഷിച്ചാൽ മതി…

    • @msrandathani9843
      @msrandathani9843 Місяць тому +14

      മനുഷ്യരല്ല ഭായ് മൃഗത്തേക്കാൾ അധപ്പതിച്ച

    • @sahayi3469
      @sahayi3469 Місяць тому +3

      അത് അവർ തന്നെ അല്ലേ ആദ്യമേ പറഞ്ഞത്

    • @rahiph
      @rahiph Місяць тому +4

      അത്ര വല്ല്യ റിച്ച് ആയിരുന്നേൽ വല്ലവന്റെം ലോറിയുടെ ഡ്രൈവർ ആയിട്ട് പണി എടുക്കണായിരുന്നൊ?.. 😕😕

  • @RAZIELETTIL786
    @RAZIELETTIL786 Місяць тому +18

    ഇങ്ങനെ പറയുവാണേൽ ആദ്യം മാധ്യമങ്ങളെ കുറ്റം പറയണം മാധ്യമങ്ങൾ ഇത് മുതലെടുത്ത് എന്തോരം തിന്നു മനാഫ് ❤

  • @anletjasmin590
    @anletjasmin590 Місяць тому +3

    ബ്രദർ നമ്മുടെ ഈശ്വര് മൽപ്പേയെ അകമഴിഞ്ഞ് സഹായിക്കണേ.

  • @Abhi_Amigo25
    @Abhi_Amigo25 Місяць тому +393

    ഈ അളിഞ്ഞ സാധനത്തിനെയാണ് അളിയാ എന്ന് വിളിക്കുന്നത് അല്ലേ. പരമ കഷ്ട്ടം

  • @abdulhaq9344
    @abdulhaq9344 Місяць тому +993

    ബോഡി കിട്ടുന്നതിന് മുമ്പ് ജോലിക്ക് പോയ ചേച്ചി ആണെൻ്റെ ഹീറോ...😂

    • @tmm7442
      @tmm7442 Місяць тому +28

      Just played emotin card

    • @deepthyvs3060
      @deepthyvs3060 Місяць тому +1

      😂😂

    • @shefeekfab947aluminiumwork
      @shefeekfab947aluminiumwork Місяць тому +2

      👍👍😂😂

    • @dp5030
      @dp5030 Місяць тому +25

      Adhum itra kudumbasnehi aliyanum pengalumullappo

    • @ZaraAngel12
      @ZaraAngel12 Місяць тому +51

      സത്യം അവരെ കാണുമ്പോൾ ആ ചേട്ടനെ ഓർത്തു സങ്കടം തോന്നുന്നു. ആ ചേട്ടന്റെ അടക്കം കഴിഞ്ഞിട്ട് എത്ര ദിവസം ആയിട്ടുള്ളു. ഇതുപോലെ വന്നിരിക്കാൻ എങ്ങനെ തോന്നുന്നു. കടുംബത്തിൽ ആരോ മരിച്ച പോലെയാണ് അവരെ കാണുമ്പോ എനിക്ക് തോന്നുന്നത് 😒😒

  • @reymisterio8052
    @reymisterio8052 Місяць тому +243

    അർജുന്റെ ഫാമിലിയെ മൊത്തം കുത്തിത്തരുപ്പുണ്ടാക്കി, press meet arrange ചെയ്യിപ്പിച്ചു നാട്ടുകാരുടെ തെറി കേൾപ്പിച്ച big ബോസ്സിലെ mind gamer കണ്ണാപ്പിയെ ആരും മറക്കല്ലേ 🤣🤣🤣

    • @akhil.v.6072
      @akhil.v.6072 Місяць тому +14

      ആര് സായ് കൃഷ്ണയോ?😮😮😂😂

    • @kichutd280
      @kichutd280 Місяць тому

      Avante channel njan report adichuvit

    • @kichutd280
      @kichutd280 Місяць тому

      ​@@akhil.v.6072yes

    • @aquibmuhammed6914
      @aquibmuhammed6914 Місяць тому

      Yes​@@akhil.v.6072

    • @shinu7606
      @shinu7606 Місяць тому +9

      Correct 💯

  • @fazalfaazi
    @fazalfaazi Місяць тому +16

    കാര്യം കഴിഞ്ഞപ്പോ അയാളെ അവർ തള്ളിപ്പറഞ്ഞു എന്നിട്ടും അവരോട് അയാൾക്ക് സ്നേഹം മാത്രം . അതാണ് മനുഷ്യത്വം 👍🏼

  • @marneer381
    @marneer381 Місяць тому +3

    എന്നോട് ഒന്നും തോന്നല്ലേ...
    എനിക്ക് ലേശം ഉളുപ്പ് കുറവാ... പിന്നെ ഒരുപാട് അസൂയയും.. ഒരു ചാനലുകാരും എന്നെ കാണാൻ വന്നില്ല... എന്നെ ഫേമസ് ആക്കിയില്ല..... അത്രേയുള്ളൂ എന്റെ പ്രശ്നം... ഈ കുടുംബത്തെ ഞാനൊരു വഴിയാക്കി.... എനിക്കിത്രയേ പറ്റു 🙏 എന്ന് സ്നേഹമുള്ള അളിയൻ

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Місяць тому +390

    മനാഫ് ഇക്കയെ സപ്പോർട്ട് ചെയ്യുന്നവർ ആരൊക്കെ ഉണ്ട്..!! ✋😍

  • @mohammedshanif
    @mohammedshanif Місяць тому +341

    മനാഫ് മുന്നിട്ടു ഇറങ്ങിയത് കൊണ്ട് അർജുന്റെ ബോഡി കിട്ടി.ഭാര്യക്ക് ജോലി കിട്ടി.നഷ്ട്ട പരിഹാര തുക കിട്ടി. നേതൃത്വം കൊടുത്ത മനാഫിനു ദൈവം നല്ലതു വരുത്തട്ടേ.

    • @dorunoru
      @dorunoru Місяць тому +7

      🤣🤣 സർക്കാർ കാര്യങ്ങൾ ഒക്കെ നടത്തുന്നത് മനാഫ് അല്ലെ തള്ളി മറിക്കല്ലേ

    • @mohammedshanif
      @mohammedshanif Місяць тому +36

      @@dorunoru നിന്റെ മനസ്സിന്റെ കുഷ്ട്ടം മാറാൻ മരുന്ന് കിട്ടുമെന്ന് തോന്നുന്നില്ല.

    • @dorunoru
      @dorunoru Місяць тому +2

      @@mohammedshanif ചോദിച്ചതിന് മറുപടി പറ .. അബ്ദു 🤣🤣.. മനാഫിന്റെ വീട്ടിൽ നിന്നു അന്നോ നഷ്ടപരിഹാര തുക കൊടുത്തത്ത് ഭാര്യക്ക് ജോലി കൊടുത്തത്, അർജുൻ ജോലി ചെയ്യ്തു അതിനു ശമ്പളം കൊടുത്തു, അതു കഴിഞ്ഞു പിള്ളേരെ ഏറ്റെടുക്കാൻ മനാഫ്നോട്‌ അവരുടെ വീട്ടുകാർ പറഞ്ഞോ. കൂടെ നിന്ന് മനാഫ് സഹായിച്ചു ഉള്ളത് ആണ് .അർജുന്റെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടു ഉണ്ട് കുഞ്ഞുങ്ങളെ ഏറ്റെടുക്കും എന്ന് പബ്ലിക് ആയി പറഞ്ഞു ആ കുടുംബത്തെ ഇകഴ്ത്തി പറഞ്ഞത് ആണ് തെറ്റ്.

    • @vvofficials3600
      @vvofficials3600 Місяць тому

      Koppanu....manaf

    • @അസുര_രാജൻ
      @അസുര_രാജൻ Місяць тому

      @@mohammedshanif 😂😂 ചിരിപ്പിച് കൊല്ലുവോ

  • @anaisukumaran2843
    @anaisukumaran2843 Місяць тому +276

    അർജുൻന്റെ ഭാര്യയെ ജോലിയിൽ നിന്ന് പുറത്താക്കുക മനാഫിനു bharat benz ലോറി വാങ്ങിച്ചു സർക്കാർ കൊടുക്കുക.😌

    • @Fousiarsha
      @Fousiarsha Місяць тому

      S

    • @anaisukumaran2843
      @anaisukumaran2843 Місяць тому +4

      @@navaneethjz ninte achante pani ndhina njn cheyane 😂

    • @navaneethjz
      @navaneethjz Місяць тому

      @@anaisukumaran2843 ninte achan padipich thannathaada enik

    • @anishb9216
      @anishb9216 Місяць тому +2

      Manaf aano joli koduthe potta

    • @anaisukumaran2843
      @anaisukumaran2843 Місяць тому +3

      @@anishb9216 ayinu manad joli koduthunu paranjada njan potta, oru thozhilaali enna nilayil udamasthan cheyunna oru paruthi undu angan vech nokkumbo manaf aanu hero alland sarkarinte osinu joli vaangichuu aa paavathinte mekkattu kerunna endhu maryaadha aanuh potte 😂

  • @abdulsalam1986
    @abdulsalam1986 Місяць тому +9

    ഒരാൾ ഒരു അപകടത്തിൽ മരിച്ചു. എത്ര കുടുംബങ്ങൾക്ക് സർക്കാർ ജോലി കൊടുക്കും

  • @Abhi-oo2sl
    @Abhi-oo2sl Місяць тому +17

    ഭാര്യ ജോലി രാജിവെക്കുക 😂അളിയൻ ഇനി കുടുംബം നോക്കട്ടെ എന്നാണ് എന്റെ ഒരു ഇത്😌
    പാവം അർജുൻ ഇതൊക്കെ കാണുന്നുണ്ടാവും...
    മനാഫ് ഈ 72 ദിവസം കൂടെ നിന്നിട്ട് ഇപ്പോ അതിന്റെ നന്ദി പോലും കാണിക്കാത്ത വലിയ കുടുംബം.. ഇത്രയും വലിയ ലോറി ഉള്ള ആൾ എന്തിന് പിരിവ് നടത്തണം??

  • @തൊരപ്പൻ_കൊച്ചുണ്ണി

    സത്യാവസ്ഥ ഇപ്പോഴും വ്യക്തമല്ല....
    മുന്നോട്ട് പോകുമ്പോ കാണാം
    ഇതില് വിഷമിപ്പിക്കുന്ന കാര്യം വർഗീയത കുത്തികേറ്റുന്നതാ..
    എല്ലാരും മനുഷ്യർ അല്ലേ..

  • @worldtraveller1602
    @worldtraveller1602 Місяць тому +128

    Govt kindly cancel that govt job

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 Місяць тому +170

    ഈ ജോലിക്ക് അർഹതയുള്ളവർ എത്രയോ ഉണ്ടല്ലോ psc എഴുതി കാത്തുനിൽക്കുന്നവർ തന്നെ ധാരാളം ഉണ്ട്, ഇതിലും വലിയ അപകടം സംഭവിച്ച ആളുകളും ഉണ്ട്.
    Media അറ്റെൻഷൻ ഉള്ള ആളുകളുടെ കുടുംബത്തിന് മാത്രം ജോലി 😁 ഇതെന്ത് ന്യായം ❓

    • @Nanmavelicham
      @Nanmavelicham Місяць тому +1

      ജോലി കിട്ടിയതൊന്നും അധിക പേർ അറിഞ്ഞിരുന്നില്ല.. മിണ്ടാതിരുന്നെങ്കിൽ ആ ജോലിയും ചെയ്തു സുഖമായി ജീവിക്കാമായിരുന്നു..

    • @Usha.J-ei8xy
      @Usha.J-ei8xy Місяць тому

      അതെ അതെ 🤔

  • @humanbeing1438
    @humanbeing1438 Місяць тому +19

    നന്ദികെട്ട ആൾക്കാർ .. അത്ര ആത്മാർത്ഥത ഉള്ളവരാണെങ്കിൽ അർജുൻ്റെ ജീവൻറെ വിലയായ ധനസഹായവും ജോലിയും വേണ്ട എന്ന് പറയണം

  • @asimashafi4250
    @asimashafi4250 Місяць тому +7

    മഴ തോർന്നാൽ കുടയും ഒരു ബാധ്യയാണ്.😢

  • @Storiesbyasna123
    @Storiesbyasna123 Місяць тому +111

    നന്ദിയില്ലാത്ത വർഗ്ഗം
    മനാഫ്ക്ക❤❤
    18k to 249 k

  • @Jon._.Wick12
    @Jon._.Wick12 Місяць тому +57

    ഒന്നെല്ലെങ്കിലും 72 ദിവസം ആ ബോഡിക്ക് വേണ്ടി പണിയെടുത്ത ഇവർക്ക് ഈ അവസ്ഥ വന്നല്ലോ.. 💔

    • @Prasadpr-ne8pb
      @Prasadpr-ne8pb Місяць тому

      Athaythe avde annu full arjunte body kandedukkan sahyichavaark manfik ikka oru snehathinte peril bakshanm vangi koduthu.... Ath aa paratta thalla party aki.... Inganatheyum manushyarundoo lokath...??

  • @mine_jinnie9265
    @mine_jinnie9265 Місяць тому +23

    ഷിരൂരിൽ എന്താ സംഭവിച്ചതെന്നു ഞങ്ങൾ ജനങ്ങൾക്ക്‌ അറിയാം.കർണാടക സർക്കാർ കൊടുത്ത 5 ലക്ഷവും ബാങ്ക് കൊടുത്ത ജോലിയും തിരിച്ചു കൊടുത്തിട്ട് സംസാരിക്കുന്നതല്ലേ. നല്ലത്

  • @captain8834
    @captain8834 Місяць тому +7

    കുടുംബം മൊത്തം ചന്ദ്രനിൽ പോയല്ലേ 😂😂😂😂

  • @ajmalvj3719
    @ajmalvj3719 Місяць тому +17

    സർക്കാർ സൗജന്യ ജോലി വാഗ്ദാനം ചെയ്തു ഞങ്ങളെ അപമാനിച്ചു... ജോലി തിരിച്ചു കൊടുക്കേണം പിള്ളേച്ചാ

  • @axeex6342
    @axeex6342 Місяць тому +96

    മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ച 7 ലക്ഷം രൂപ തിരിച്ചുനൽകി കുടുംബം മാതൃകയായി🤣🤣🤣🤣allagil ആവണം വേണ്ട എന്ന് അല്ലെ paranje ഇനി 7 ലക്ഷം ആയത് കൊണ്ട് monna അളിയൻ വാങ്ങിക്കും ചിലപ്പോൾ 🤣

    • @LA-ws7gx
      @LA-ws7gx Місяць тому +7

      Athe, keralathile paavapetta janam nalkiya tax cash anu vijayettan nice ayi ee nanniketta krishnapruyaykum jithin aliyanum kodukkunnath. Ithra abhimaanikal anenkil medikkanda he😂

    • @mercys6897
      @mercys6897 Місяць тому +2

      Krishna Priya is a role model for an ideal wife, within two days of Arjun's funeral came to show off. Ï😅

    • @Humanbeingwithpeace
      @Humanbeingwithpeace Місяць тому

      @@axeex6342 കേസ് വരുന്നുണ്ട്...... പണ്ട് LP സ്കൂളിൽ പഠിക്കുമ്പോൾ ഒരു കൂട്ടുകാരി ഉണ്ടായിരുന്നu അവളുടെ ആന്റി teacher ആണ് അവിടെ.... ഒന്ന് തൊട്ടാൽ അപ്പൊ പോയി കേസ് പറയും.... ബെഞ്ചിൽ നീങ്ങി ഇരിക്കാൻ പറഞ്ഞതിന് ഒരിക്കൽ എന്നോടും ഭീഷണി... ഞാൻ ആന്റിയോട് പറയും.... എന്ന്... ക്ഷമ കെട്ട് രണ്ടെണ്ണം നല്ലോണം കൊടുത്തിട്ട് പറഞ്ഞു... ഇനി ചെന്ന് പറ... ഇപ്പോ തെളിവും ഉണ്ടെന്ന്.... അതിനു ശേഷം അങ്ങനെ ഒരു case പോലും ഉണ്ടായില്ല.. 🤣🤣🤣ഓരോ കാലം....... ഇപ്പൊ രണ്ടു ദിവസമായി കാണുന്ന ഈ കളികൾ എന്റെ ഓർമ്മകൾ പുതുക്കി 🤭🤭🤭🤭

  • @thisisme1208
    @thisisme1208 Місяць тому +72

    Govt തരുന്നത് മേടിക്കാതെ മാന്യത കാണിക്കണേ
    അതുപോലെ പല സഹായങ്ങളും വരും
    അതൊക്കെ മാന്യമായി നിരസിച്ചാൽ മതി

  • @nizasworld8631
    @nizasworld8631 Місяць тому +98

    എനിക്കില്ലാത്ത fame അവനും വേണ്ട 😁

  • @Mr_Supreme_W
    @Mr_Supreme_W Місяць тому +81

    0:10 ശാഖ പ്രോഡക്ട്

    • @Mr_Supreme_W
      @Mr_Supreme_W Місяць тому

      @@sarath6507 poyi avande profile nokk 🤡

  • @minijasam4018
    @minijasam4018 Місяць тому +4

    അതുപോലെ ആത്മാർത്ഥ ഉള്ള വ്യക്തിയാണ് ഈശ്വർ മൽപ്പയും

  • @MundakayamAjith
    @MundakayamAjith Місяць тому +43

    മരിച്ചത് നിങ്ങളുടെ കൂടെപിറപ്പ് അല്ലെ.കഷ്ട്ടം...... കർമ്മ അത് തേടി വരും 🙂

  • @goury3022
    @goury3022 Місяць тому +60

    1:30 mone enn joli thirich kodukk

  • @weonehome
    @weonehome Місяць тому +51

    ശെടാ ഇപ്പൊ സഹായിച്ചവർ പുറത്തായോ? 😟😟😟

  • @vahabvahu2078
    @vahabvahu2078 Місяць тому +7

    ഗവർമെന്റ് തരുന്നത് ഒരു മാന്യമായി കണ്ട് തിരിച്ചു കൊടുണം

  • @azli-yah
    @azli-yah Місяць тому +6

    0:51 ee poorimonu body kittiyathil alla samadhaanam..avanta samadhanakked manaf inu attention kittunnath

  • @CreativeAccademy-hs8ct
    @CreativeAccademy-hs8ct Місяць тому +19

    ആ കുടുംബത്തിലെ ഒരെണ്ണത്തിന്റെ മുഖത്തും അർജുൻ മരിച്ചതിന്റെ ഒരു വിഷമവും കാണുന്നില്ല. എല്ലാവരും മനഫിക്കാനെ കുറ്റം പറയുന്ന തിരക്കിലാണ്.

  • @lukumanluku1608
    @lukumanluku1608 Місяць тому +35

    ഇവരെ മുഖത്തു ഒരു വിഷമം പോലും ഇല്ലാലോ 🤔

  • @benjaminbenny.
    @benjaminbenny. Місяць тому +45

    നിലപാട് : നന്ദി ഇല്ലാത്ത മലരുകൾ
    അളിയൻ ഓസിനു തിന്നാൻ ഇരിക്കുന്നു 😂😂😂😂😂

  • @minijasam4018
    @minijasam4018 Місяць тому +4

    ആദ്യം മുതൽ അർജുൻ ക്യാബിൻ ഉള്ളിൽ ഉണ്ട് എന്ന് പറഞ്ഞത് മനാഫ്ക്ക മാത്രമാണ്
    അതിൽ നിന്ന് മനസിലാക്കിക്കൂടെ
    മനാഫ്ക്കാക്ക് അർജുനോടുള്ള സ്നേഹം

  • @JobyVargese
    @JobyVargese Місяць тому +5

    ഇഷ്ടം പോലെ പാവപ്പെട്ടവർ ഉണ്ടല്ലോ നല്ല പഠിപ്പ് ഉള്ളവർ ആ ജോലി അവർക്ക് കൊടുക്ക് സർക്കാരെ

  • @odiyan6677
    @odiyan6677 Місяць тому +111

    തലതാഴ്ത്തി കള്ളം പറയുന്ന ഒരു അനിയനും ന്തോ നേടാൻ തലപൊക്കി വലിയ റോൾ ആവാൻ നോക്കുന്ന അളിയനും 😂🤣😄👍😂🤣🤣

  • @bobscottagevattavada2840
    @bobscottagevattavada2840 Місяць тому +22

    ജോലി തിരിച്ചെടുക്കുക
    കർണാടക സർക്കാർ കൊടുത്ത പൈസ തിരിച്ചു കൊടുക്കുക
    😂

  • @doordie6540
    @doordie6540 Місяць тому +42

    അച്ഛൻ ഒരുവാക്ക് പോലും മിണ്ടിയില്ല ഇത് വരെ

    • @AlahzaAr-y8u
      @AlahzaAr-y8u Місяць тому +7

      Aayal kk engilum bodham undallo

    • @shilpachippu7113
      @shilpachippu7113 Місяць тому +11

      ആൾക്ക് വയ്യല്ലോ ആ കുടുംബത്തിൽ അർജുനും അച്ഛനും മാത്രം നല്ലത് ഉണ്ടാവുള്ളു പിന്നെ അർജുന്റെ കുട്ടിയും

    • @saritharaveendran1598
      @saritharaveendran1598 Місяць тому +5

      പെൺ ഭരണം ആണെന്ന് തുടക്കത്തിലേ എനിക്ക് തോന്നിയിരുന്നു.. 👍👍👍😏😏

    • @Usha.J-ei8xy
      @Usha.J-ei8xy Місяць тому +2

      അതെ , 👍

  • @sabeethahamsa7015
    @sabeethahamsa7015 Місяць тому +2

    അവർക്ക് സഹായം വേണ്ടെങ്കിൽ വേണ്ട വേറെ എത്രയോ പാവങ്ങൾ ഉണ്ട് അവരെ സഹായിക്കുക അല്ലാഹ് കാത്തു രക്ഷിക്കട്ടെ ആമീൻ നിങ്ങളെയും അവരെയും എല്ലാർക്കും നന്നായി മനസിലായി മലയാളികൾ പൊട്ടൻ മ്മാർ അല്ല കൊടുത്ത ജോലിയും റദ്ദ് ചെയ്യണം അർഹത ഉള്ളവർക്ക് കിട്ടട്ടെ

  • @bhaskaranvijayan6575
    @bhaskaranvijayan6575 Місяць тому +3

    Manaf, You are a real human. We keralites are all proud of you forget about the silly things happened.

  • @SreeLakshmi-s1d
    @SreeLakshmi-s1d Місяць тому +57

    Ee trollnte aavishyam undayirunnu avattakalkk🤣

  • @ArshithaArshitha-d2h
    @ArshithaArshitha-d2h Місяць тому +12

    ചിതക്കു തീകൊടുക്കാൻ കൃഷ്ണ പ്രിയ സാക്ഷി ആയപോഴേ ഞാൻ കരുതി പറയത്തക്ക സ്നേഹം ഒന്നും ഇല്ലെന്ന് ആകുടുമ്പത്തിന് ഇപ്പൊ അത് ബോധ്യമായി

  • @aneeshmajeed6112
    @aneeshmajeed6112 Місяць тому +45

    ഇവൻ പണിക്കൊന്നും പോകില്ലേ 😳

    • @azeemmpk
      @azeemmpk Місяць тому

      Panikk pokenda aavashyamonnumilla pullikk rich aan pinne valya business okke und

    • @Uniquelyone597
      @Uniquelyone597 Місяць тому +1

      Ahey alde wife asst bank manager anu pine ipo vere oru govt jolikari ...athum porathe aliyn paranjllo njglu parambrym pashu valarthi aanu ardem owdhrym vnda nnu"" kitendath oke kiti kazhinjpo"" apo pine ingne oke anghu povalo vchnu settan

  • @sm_alghazal
    @sm_alghazal Місяць тому +2

    ഈ കുടുംബം തെറ്റായ സന്ദേശമാണ് സമൂഹത്തിനു നൽകിയത് . മനാഫും malpeyum തന്നെയാണ് ശരി ❤

  • @HiKw-x9g
    @HiKw-x9g Місяць тому +2

    മനാഫിക്കാ എനിക്കൊന്നേ പറയാനുള്ളൂ നിങ്ങൾക്ക് പറ്റുമെങ്കിൽ ഈശ്വർ ആ വ്യക്തിയെ സഹായിക്കുക ഒരു പാവം മനുഷ്യനാണ് ഒന്നും പ്രതീക്ഷിക്കാതെ സ്വന്തം ജീവൻ പോലും പണയം വെച്ച് ആഴങ്ങളിൽ ഇറങ്ങിയ ഒരു പാവം മനുഷ്യൻ 🙏 ഒരുപാട് സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി വെച്ചിട്ടാണ് ആ മനുഷ്യൻ ആഴങ്ങളിലേക്ക് ഇറങ്ങി അർജുൻ വേണ്ടി തിരഞ്ഞത് ഇക്കാ നിങ്ങൾ ആ മനുഷ്യനെ കാണാതെ പോകരുത് നിങ്ങളുടെ ഒരു കൈത്താങ്ങ് ആ മനുഷ്യൻ ഉണ്ടാവണം അർജുനനെ ചേർത്ത് പിടിച്ചത് പോലെ ആ വ്യക്തിയെയും ചേർത്തുപിടിക്കണം ഒരു സ്വന്തം കൂടപ്പിറപ്പ് എന്നപോലെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അതുകൊണ്ടാണ് ഇക്കാ കൈ വിടരുത് 🙏🙏🙏🙏

  • @sadikpv
    @sadikpv Місяць тому +27

    ഇപ്പോ ഞാഞ്ഞൂലിനും പത്തി വന്നു.. ഇവരൊക്കെ ഇതിനുമുന്നേ എവിടാരുന്നു

  • @ahmedsuhail4174
    @ahmedsuhail4174 Місяць тому +11

    ഈ അളിയൻ കേരളത്തിൽ എക്കാലത്തും ഓർക്കപ്പെടും 😂

  • @nihad4996
    @nihad4996 Місяць тому +13

    Arjuns sister should be given chance in cinemas , nice acting sister

  • @ghgggbbb6376
    @ghgggbbb6376 Місяць тому +2

    സർക്കാർ ജോലി ക്ക് അവൾ അർഹയല്ല..

  • @Sajida-db6yi
    @Sajida-db6yi Місяць тому +2

    ഒരു വീട് മാത്രം കുറ്റം പറഞ്ഞപ്പോൾ സംസ്ഥാനം മുഴുവൻ മനാഫ് കാക്ക കൊപ്പം മനാഫക❤❤❤❤❤