മനാഫ് ഇക്കയെ കാണുമ്പോ ഓർമ്മവരുന്നത് ഗുണ cave ഇൽ നിന്ന് കൂട്ടുകാരനെ രക്ഷ പെടുത്തിയ സുഭാഷിനെ ആണ് ഓർമ വരുന്നേ ഗുണ കേവ് തമിഴ് നാട്ടിലും ഷിരൂർ കർണാടകയിലും രണ്ടു സംഭവത്തിലും രണ്ടു സംസ്ഥാനത്തിലും പെട്ടവർ വായും പൊളിച്ചു നിന്നപ്പോ മലയാളി എന്തെന്ന് കാണിച്ചുകൊടുത്തവര് നമ്മുടെ മലയാളികൾ തന്നെ 👍👍👍👍👍👍👍👍
ഇതുവരെ ആരിൽ നിന്നും കിട്ടാത്ത നല്ലൊരു മോട്ടിവേഷൻ ആണ് ഒരു പച്ച സാധാരണക്കാരായ മനുഷ്യനിൽ നിന്നും മനസ്സിലാകുന്ന ഭാഷയിൽ കിട്ടിയത് ❤❤ മലിനമാക്കപ്പെട്ട മനസ്സുകളിലേക്ക് ഇറങ്ങിവന്ന.. സ്നേഹത്തിൻറെ ഉറവിടം അതാണ് മനാഫ്..❤❤
കർണാടക സർകാർ 5 ലക്ഷം, കേരള സർകാർ 7 ലക്ഷം, & ഭാര്യക്ക് സർകാർ ജോലി.. കുടുംബം ഇപ്പൊൾ വേറെ ലെവൽ.. അതാണ് അവർ തിരച്ചിലിന് മുൻകൈ എടുത്ത മനാഫിനേ തള്ളിപറഞ്ഞത് ..
എത്രയോ ഡ്രൈവർമാർ പല അപകടങ്ങളിലും മരണപെടുന്നുണ്ട്, അവരുടെ കുടുംബത്തിനൊന്നും കിട്ടാത്ത പ്രിവിലേജ് എന്തിനാണ് ഇവർക്ക് മാത്രം? ഇതൊക്കെ ആ കുടുംബം ആയിട്ട് തന്നെ പറയിപ്പിക്കുന്നതാണ്
മനാഫ് ഇക്കാ , നിങൾ കൂടുതൽ ഒന്നും ഇനി പറയണ്ട , നിങ്ങളുടെ സംസാരത്തിൽ നിന്നും , നിങ്ങളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം നിങ്ങളുടെ സത്യസന്ധത , ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നല്ല മനസ്സുള്ള മലയാളികൾ നിങ്ങളുടെ കൂടെ ഉണ്ട് , Best wishes bro
മുക്കത്ത് ഒരു മൊയ്ദീൻ ജീവിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ജനങ്ങളെ ചേർത്ത് പിടിച്ചിരുന്ന മൊയ്ദീൻ.ഇരുവഴിഞ്ഞി പുഴ എടുത്ത മൊയ്ദീനെ ഓർമിപ്പിക്കുന്നു മനാഫ് ❤❤. മനുഷ്യസ്നേഹികൾ എന്നും ത്യാഗം സഹിക്കേണ്ടി വരും എന്നാൽ മരിച്ചാലും അവർ ജനഹൃദയങ്ങളിൽ ജീവിക്കും ❤️🔥🔥.
@@ammuammuammushinushinushin6080 ഇതൊന്നും ഉദ്ദേശിച്ചല്ല മനാഫ് ചെയ്തത് എന്നാലും എല്ലാം കണ്ടും കേട്ടും നിന്ന ജനങ്ങൾ അർഹിക്കുന്ന അംഗീകാരം മനാഫിന് കൊടുത്തു പിന്നെ ചിലതൊക്കെ ഉദ്ദേശിച്ച് ചെയ്ത പൊന്നളിയനും കൂട്ടർക്കും അർഹിക്കുന്ന തെറിയഭിഷേകം ജനങ്ങൾ മനസ്സിൽ നടത്തുന്നുണ്ട്
ദയവായി ഈ വിഷയം കൂടുതൽ വഷളാക്കരുത്, മാധ്യമങ്ങളിൽ ഇടയ്ക്കിടെ അഭിമുഖം നൽകരുത് നിങ്ങൾ നിങ്ങളുടെ പരമാവധി ചെയ്തു മാനുഷിക തലത്തിൽ, കേരളത്തിലെ എല്ലാ നല്ല മനസ്സുള്ളവർക്കും അത് അറിയാം ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം, കുറ്റപ്പെടുത്തുന്നവരെ അവഗണിക്കുക,
ഇനിയൊരിക്കലും മനാഫ് മാർ ഉണ്ടാകില്ല സഹായിച്ചവരെ കുറ്റം പറഞ്ഞു നടക്കുന്ന കുടുംബക്കാർ ബോഡി എടുക്കുന്നതിനു മുന്നേ ഒരക്ഷരം മിണ്ടാതെയും ഒരു പൈസ ചെലവാക്കാതെ നടന്നവർ ഇന്ന് മനാഫ് കുറ്റം പറഞ്ഞ് നടക്കുന്നു അർജുൻ ഭാര്യയാകട്ടെ അർജുൻ ബോഡി കിട്ടുന്നതിനു മുന്നേ ജോലിക്കു പോകുന്നു😢😢😢😢
കേരളത്തിൽ ഒരുപാട് സ്ത്രീകളുടെ ഭർത്താക്കന്മാർ മരിച്ചിട്ട് അവർക്കൊന്നും കിട്ടാത്ത ഭാഗ്യമാണ് അർജുനൻറെ ഭാര്യക്ക് കിട്ടിയത് പ്രൈവറ്റ് ബാങ്കിലെ ജോലിയെങ്കിലും കിട്ടി അതിലൊരു ചെറിയ കാരണക്കാരൻ മനാഫ് തന്നെയാണ് മനാഫ് ആണ് ഈ ന്യൂസ് വലുതാക്കിയത് ജനങ്ങളിലേക്ക് എത്തിച്ചത് എത്രയോ സ്ത്രീകളുടെ ഭർത്താക്കന്മാർ മറിച്ചിട്ടും അവർക്കൊന്നും ജോലി കിട്ടിയില്ല
ഈശ്വരന് അറിയാം താങ്കളുടെ കഷ്ടപ്പാടുകൾ അതിനുള്ള പ്രതിഫലം കിട്ടണമെന്ന് അതാണ് ആ കുടുംബത്തിൻ്റ സ്വഭാവം ജനങ്ങൾക്ക് കാണിച്ച് കൊടുത്തത് താങ്കൾക്ക് ഒരായിരം ആശംസകൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇനി മനാഫിനെ പോലെ ഉള്ള ആളുകളെ കിട്ടില്ല കാരണം പാൽക്കൊടുത്ത കൈക്ക് തന്നെ കൊത്തിലെ ഇനി ഇതുപോലെ ഉള്ള മനാഫുംമാർ ഉണ്ടാവില്ല ആദ്യത്തെയും അവസാനത്തെതും ആണ് മനാഫ് 💓 നന്ദി ഇല്ലാത്ത കുടുംബം ആണ് അർജുൻന്റെ ത്
ഈ ആദരവ് കാണുമ്പോൾ അർജുനൻ വീട്ടുകാർക്ക് സഹിക്കാൻ പറ്റുന്നില്ല നല്ല മനസ്സുള്ള വടയും ദൈവം കൂടെയുണ്ടാവും അതിൻറെ ഉദാഹരണമാണ് കേരള ജനത മനാഫിൻ്റെ സ്നേഹിക്കുന്നത് എന്ത് മഴ വന്നാലും എത്ര മാസങ്ങൾ ആയാലും അർജ്ജുനൻ കൊണ്ടേ കേരളത്തിലേക്ക് ഞാൻ വരും എന്ന് പറഞ്ഞ മനുഷ്യനാണ് മനാഫ് അതാണ് ഡോ മനുഷ്യസ്നേഹം
നിങ്ങൾക്ക് തെറ്റ് പറ്റിപ്പോയി സ്നേഹിക്കേണ്ടത് സംഘികളെ അല്ല സ്നേഹിക്കേണ്ടത് മനുഷ്യന്മാരെയാണ് ഇങ്ങനെയുള്ള മനുഷ്യൻമാരെ നിനക്ക് നിന്റെ മതം എന്നിക്ക് എന്റെ മതം എന്ന് ചിന്തിച്ചു നടക്കുന്നവരെയാണ് സ്നേഹിക്കേണ്ടത് അല്ലാതെ സംഘികളെ സ്നേഹിച്ചാൽ ഈ ഭൂമിക്ക് ഭാരമേ ഉണ്ടാവുള്ളു 😒😒
ശരിക്കും സർക്കാർ ജോലി കിട്ടേണ്ടത് വീടും ആരോഗ്യവും ഉള്ളവർക്കല്ല, കേരളത്തിൽ പ്രഗൃതി ദുരന്തങ്ങളിൽ മരണപ്പെട്ട് പോയ വീടുകൾ ഇല്ലാത്തവർകാണ് സർക്കാർ ജോലി നൽകേണ്ടത്, സർക്കാരിന്റെ ആനുകൂല്യങ്ങൾ അർഹത പ്പെട്ട വരിലേക്ക് എത്തട്ടെ
നല്ലവനായ മനാഫിനോടൊപ്പം നമ്മൾ ഉറച്ചുനിൽക്കുക💙🇮🇪
😂😂😂😂
That's not an Indian flag 😂
😂😂😂 ntha Ireland flagum kond
@@KadakkalKunjabdulla athre ullu vevaram 😝
താങ്കൾ നല്ലവനാണ് ❤️❤️
അളിയന് എയർ ബട്ടൺ😂😂
മനാഫിന് ഗോൾഡൻ ബട്ടൺ❤❤
@@anjalianju3584 😂👏🏻👏🏻
😂😂😂😂😂
🤣🤣
POLI...😀😀😀
അളിയൻ airലാണ്
ഈ കാലഘട്ടത്തിൽ ആദരവ് കൊടുക്കാൻ ഏറ്റവും യോഗ്യൻ ആയ ഒരാൾക്ക് തന്നെ ആണ് നൽകിയത്.. 👏👏👏
Nthin aan adharavu athmarthathavar orikalm adharavu vendeet onm cheyila arjun vendeet anel nth kond pulli paranjila njn ithin vendeet alla enik ithonm Venda enn
സത്യം
അയിനു ഇയാളെന്തു ചെയ്ത്.. മീഡിയക് മുന്നിൽ ഇന്റർവ്വ കൊടുത്തതോ 😊
മനാഫ് എന്നും ആരോഗ്യത്തോടെ ജീവിക്കട്ടെ എല്ലാ നന്മകളും ആശംസിക്കന്നു❤❤❤
😂😂😂😂
ആമീൻ
മനാഫ് ഇക്കയെ കാണുമ്പോ ഓർമ്മവരുന്നത് ഗുണ cave ഇൽ നിന്ന് കൂട്ടുകാരനെ രക്ഷ പെടുത്തിയ സുഭാഷിനെ ആണ് ഓർമ വരുന്നേ ഗുണ കേവ് തമിഴ് നാട്ടിലും ഷിരൂർ കർണാടകയിലും രണ്ടു സംഭവത്തിലും രണ്ടു സംസ്ഥാനത്തിലും പെട്ടവർ വായും പൊളിച്ചു നിന്നപ്പോ മലയാളി എന്തെന്ന് കാണിച്ചുകൊടുത്തവര് നമ്മുടെ മലയാളികൾ തന്നെ 👍👍👍👍👍👍👍👍
😂😂😂
Kuttettan (siju) aanu rakshapeduthiye.. rakshapettaa aalanu subash
കുറ്റേറ്റാ.....😂
😂😂😂
Athu point.
ആദ്യമായി ഇത്ര നല്ല മകന് ജന്മം നൽകിയ മാതാപിതാക്കൾക്ക് നന്ദി പറയുന്നു മനഫിന്റെ കുടുംബ ത്തിന്ന് അല്ലാഹു എല്ലാവിധ ഐശ്വര്യവും നൽകട്ടെ (ആമീൻ)
കാഴ്ച തിരിച്ചു കിട്ടിയാൽ അന്ധൻ ആദ്യം വലിച്ചെറിയുക ഇത്രെയും നാൾ കുടെ നിന്ന് വഴികാട്ടിയ വടി ആയിരിക്കും 😢
Excellent words
Deeep☠️
Exalant
Bro super words enthoru ardham ulla vakkukal aanennu ariyumo
ഓ ജോസ് അച്ചായാ... എന്തര് ഉപമ മനസ്സിൽ കൊണ്ടു.........
❤️❤️❤️❤️❤️♥️ you
ഇതുവരെ ആരിൽ നിന്നും കിട്ടാത്ത നല്ലൊരു മോട്ടിവേഷൻ ആണ് ഒരു പച്ച സാധാരണക്കാരായ മനുഷ്യനിൽ നിന്നും മനസ്സിലാകുന്ന ഭാഷയിൽ കിട്ടിയത് ❤❤ മലിനമാക്കപ്പെട്ട മനസ്സുകളിലേക്ക് ഇറങ്ങിവന്ന.. സ്നേഹത്തിൻറെ ഉറവിടം അതാണ് മനാഫ്..❤❤
കർണാടക സർകാർ 5 ലക്ഷം, കേരള സർകാർ 7 ലക്ഷം, & ഭാര്യക്ക് സർകാർ ജോലി.. കുടുംബം ഇപ്പൊൾ വേറെ ലെവൽ.. അതാണ് അവർ തിരച്ചിലിന് മുൻകൈ എടുത്ത മനാഫിനേ തള്ളിപറഞ്ഞത് ..
വേറേയും ലക്ഷങ്ങൾ വന്ന് ചേരുന്നുണ്ട് അതാണ് ഇങ്ങനെ തള്ളി പറയുന്നത്!!!😢 മനാഫ്ക്ക എന്ന മനുഷ്യ സ്നേഹി മുത്താണ് ❤❤❤❤
😂😂avar picha cash vaagilla.ellam thirich kodkkum
അഞ്ചു പൈസ ആ കുടുംബത്തിന് കൊടുക്കങ്ങത്.
Ninakku kittatha kusumbano 😂
എത്രയോ ഡ്രൈവർമാർ പല അപകടങ്ങളിലും മരണപെടുന്നുണ്ട്, അവരുടെ കുടുംബത്തിനൊന്നും കിട്ടാത്ത പ്രിവിലേജ് എന്തിനാണ് ഇവർക്ക് മാത്രം? ഇതൊക്കെ ആ കുടുംബം ആയിട്ട് തന്നെ പറയിപ്പിക്കുന്നതാണ്
മനാഫ് ഇക്കാ , നിങൾ കൂടുതൽ ഒന്നും ഇനി പറയണ്ട , നിങ്ങളുടെ സംസാരത്തിൽ നിന്നും , നിങ്ങളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം നിങ്ങളുടെ സത്യസന്ധത , ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നല്ല മനസ്സുള്ള മലയാളികൾ നിങ്ങളുടെ കൂടെ ഉണ്ട് , Best wishes bro
ഇനിയും നിങ്ങളെ പോലെ ഒരുപാട് മനാഫ് മാരുണ്ടാവട്ടെ
ഇത് കേൾക്കുന്ന കുട്ടികൾ നല്ലൊരു തലമുറയായി വളരും ❤❤❤
സത്യം
സത്യം
നന്ദികേട് മനുഷ്യന്റെ കൂട പിറ പ്പാണ്. മനഫീക്കെയേ ദൈവം കാക്കട്ടെ 🙏🏻🙏🏻🙏🏻
മനാഫിനും കുടുബത്തിനും ദൈവം എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ❤❤❤❤
മനാഫിക്കായ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉,, ആരോക്കെ എന്ത് പറഞ്ഞാലും അർജ്ജുൻറ ആത്മാവ് നിങ്ങളോട് കടപ്പെട്ടിരിക്കും
മുക്കത്ത് ഒരു മൊയ്ദീൻ ജീവിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ജനങ്ങളെ ചേർത്ത് പിടിച്ചിരുന്ന മൊയ്ദീൻ.ഇരുവഴിഞ്ഞി പുഴ എടുത്ത മൊയ്ദീനെ ഓർമിപ്പിക്കുന്നു മനാഫ് ❤❤. മനുഷ്യസ്നേഹികൾ എന്നും ത്യാഗം സഹിക്കേണ്ടി വരും എന്നാൽ മരിച്ചാലും അവർ ജനഹൃദയങ്ങളിൽ ജീവിക്കും ❤️🔥🔥.
😂😂
ഇത് കണ്ടിട്ട് അളിയന് സഹിക്കണില്ല 😂 അളിയൻ നിക്കണ്ട സ്റ്റേജ് എന്നാണ് അളിയൻ്റെ ലവൾ പറയണത്😢😢😢😢
ലവൾ അല്ലെ .
അതെ 😂credit കിട്ടിയില്ല
Yss
Pinne manaf jithinum competition poyit vannath alle 😂
😂😂
മനാഫേട്ടൻ ഉള്ളിലോതുക്കിയ സങ്കടം ചിരിച്ചു കൊണ്ട് ഞങ്ങളെ കരയിപ്പിക്കരുത്. മനാഫ്❤ മാൽപ്പേ❤❤❤❤❤❤
മനാഫ്ക്ക നിങ്ങൾ നല്ല മനുഷ്യൻ
ഹൃദയത്തിൽ നിങ്ങളെ ഞങ്ങൾ ചേർത്ത് വെക്കുന്നു ❤️❤️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️
എൻ്റെ പൊന്ന് മനാഫേ ഇങ്ങൾക്കിരിക്കട്ടെ ഭാരതരതനം🎉🎉🎉🎉
മനാഫിക്കാന് സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ Come On ❤
Cheyunn ila 😂
❤❤❤
@@AyshathFousiya-p5y cheyyunnilla
മനാഫ് നിങ്ങൾ ആണ് ജീവിച്ചിരിക്കുന്ന ദൈവം.❤❤❤❤❤❤❤❤❤❤❤
മനാഫെ ഞങ്ങൾ കൂടെയുണ്ട് 👍🏻
നല്ല മനുഷ്യർ എന്നും ഒറ്റയ്ക്കാണ് ഇക്ക ❤️❤️❤️
നന്മ തൊട്ട് തീണ്ടാത്ത ഒരു കുടുംബം തള്ളിപ്പറഞ്ഞപ്പോൾ ഒരു സംസ്ഥാനവും അതിനപ്പുറവും മുഴുവൻ കൂടെ നില്കുന്ന മനോഹരമായ ഒരു കാഴ്ച. മനസ് നിറഞ്ഞു . MANAF❤❤❤
ഒരു പ്രെതിഫലവും ഉദ്ദേശിക്കാതെ ചെയ്ത പ്രെവർത്തി . അതുകൊണ്ടെന്നേ ആരോഭനങ്ങളിൽ തളരരുത്
ഈ കിട്ടുന്നത് ok പിന്നെന്താ
@@ammuammuammushinushinushin6080athey 😂angne enkil parayayrnalo ithonm pratheekshichit alla enik ith Venda enn 😂parayula
@@ammuammuammushinushinushin6080arenkilum vicharicho ithupole oke akum enu
@@ammuammuammushinushinushin6080
ഇതൊന്നും ഉദ്ദേശിച്ചല്ല മനാഫ് ചെയ്തത്
എന്നാലും എല്ലാം കണ്ടും കേട്ടും നിന്ന ജനങ്ങൾ അർഹിക്കുന്ന അംഗീകാരം മനാഫിന് കൊടുത്തു
പിന്നെ ചിലതൊക്കെ ഉദ്ദേശിച്ച് ചെയ്ത പൊന്നളിയനും കൂട്ടർക്കും അർഹിക്കുന്ന തെറിയഭിഷേകം ജനങ്ങൾ മനസ്സിൽ നടത്തുന്നുണ്ട്
ദയവായി ഈ വിഷയം കൂടുതൽ വഷളാക്കരുത്, മാധ്യമങ്ങളിൽ ഇടയ്ക്കിടെ അഭിമുഖം നൽകരുത് നിങ്ങൾ നിങ്ങളുടെ പരമാവധി ചെയ്തു മാനുഷിക തലത്തിൽ, കേരളത്തിലെ എല്ലാ നല്ല മനസ്സുള്ളവർക്കും അത് അറിയാം ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം, കുറ്റപ്പെടുത്തുന്നവരെ അവഗണിക്കുക,
മഴ🌧️ തോർന്നാൽ കുട☂️ ഒരു ബാധ്യതയാണ്😔
Correct
💯💯
👍🏻
No. 1 comont👍👍👍
Secret agent ആണ് ഇതിന് നടുവിൽ കളിച്ചത് 💯💯
Avan nariyanu
Anik thoniin
അതെ
എല്ലാവരും അൺഫോള്ളോ ചെയ്യണം
Yes
വെറും വൃത്തികെട്ട നന്ദിയില്ലാത്ത ഒരു കുടുംബമായി പോയി പാവം അർജൻറ കുടുംബം
Sathyathil avaroke manushyarano
ദൈവം അനുഗ്രഹിക്കട്ടെ മനാഫ് 🙏❤️❤️❤️❤️
അർജുൻ ചേട്ടൻ്റെയും മനാഫ് ഇക്കയുടെയും, ഈശ്വർ മാല്പേ യുടെയും ഈ ജീവിതം സിനിമ ആകണം...❤ മലയാളി നെഞ്ചിലേറ്റി തന്നെ നിർത്തും
ലിസ്റ്റ് ഒന്നും എഴുതാതെ ഹൃദയത്തിൽ എന്ന് പറഞ്ഞു. ❤❤❤
ഈ കമൻറ് കളിൽ നോക്കിയാൽ മതി നിങ്ങളെ സ്നേഹിക്കുന്നവർ എത്രയാണെന്ന്,, നിങ്ങളുടെ പ്രയത്നം ഈ കേരളക്കര കണ്ടതാണ്
മനാഫ് താങ്കളെ ഇപ്പോൾ കാണുമ്പോൾ മുമ്പ് കോഴിക്കോട് മാൻഹോളിൽ ജീവൻ പണയം വെച്ച നൗഷാദിനെ ഓർമ്മ വരുന്നു.❤
24 news ൽ വർഗീയത വാരി എറിയുന്നു ഇതിലെ comments കണ്ടില്ലല്ലോ ലെ നല്ലത് മാത്രം ഉദ്ദേശിചാണ് മനാഫ് ❤ 🤝
നല്ല മനുഷ്യൻ 👍👍
ഇനിയൊരിക്കലും മനാഫ് മാർ ഉണ്ടാകില്ല സഹായിച്ചവരെ കുറ്റം പറഞ്ഞു നടക്കുന്ന കുടുംബക്കാർ ബോഡി എടുക്കുന്നതിനു മുന്നേ ഒരക്ഷരം മിണ്ടാതെയും ഒരു പൈസ ചെലവാക്കാതെ നടന്നവർ ഇന്ന് മനാഫ് കുറ്റം പറഞ്ഞ് നടക്കുന്നു അർജുൻ ഭാര്യയാകട്ടെ അർജുൻ ബോഡി കിട്ടുന്നതിനു മുന്നേ ജോലിക്കു പോകുന്നു😢😢😢😢
Ariyanjit aan chodikunath manaf nth sahayam aan cheythath
@@Revathy_nair-96best question😢manaf anu arjune kolappeduthiye enn parayathirunna mathi
@@Revathy_nair-96 അർജുനൻറെ ശരീരം തിരിച്ചുകിട്ടിയത്
@@Revathy_nair-96നിന്നെ ബോധിപ്പിക്കാൻ മാത്രം ഉള്ള നന്മയൊന്നും മനാഫ് ചെയ്തിട്ടില്ല...
കേരളത്തിൽ ഒരുപാട് സ്ത്രീകളുടെ ഭർത്താക്കന്മാർ മരിച്ചിട്ട് അവർക്കൊന്നും കിട്ടാത്ത ഭാഗ്യമാണ് അർജുനൻറെ ഭാര്യക്ക് കിട്ടിയത് പ്രൈവറ്റ് ബാങ്കിലെ ജോലിയെങ്കിലും കിട്ടി അതിലൊരു ചെറിയ കാരണക്കാരൻ മനാഫ് തന്നെയാണ് മനാഫ് ആണ് ഈ ന്യൂസ് വലുതാക്കിയത് ജനങ്ങളിലേക്ക് എത്തിച്ചത് എത്രയോ സ്ത്രീകളുടെ ഭർത്താക്കന്മാർ മറിച്ചിട്ടും അവർക്കൊന്നും ജോലി കിട്ടിയില്ല
മനാഫ് നിങ്ങൾ ഇവിടുത്തെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ❤
ഞങ്ങളെ നാട്ടുകാരൻ ആയിട്ടും ഞാൻ ഇന്നേവരെ കണ്ടില്ലല്ലോ ഈ മുതലിനെ നമ്മുടെ മുത്ത്❤❤
കർണാടകത്തിൽ ആണു കൂടുതൽ സമയം ഉണ്ടാവുക
Manafika❤❤❤🥰🥰😘🌹
മനാഫീക്കയ്ക് ഒരായിരം അഭിനന്ദനങ്ങൾ കൊച്ചു തുരുത്തായ ചെൽസി മക്കൾ ❤
ഈശ്വരന് അറിയാം താങ്കളുടെ കഷ്ടപ്പാടുകൾ അതിനുള്ള പ്രതിഫലം കിട്ടണമെന്ന് അതാണ് ആ കുടുംബത്തിൻ്റ സ്വഭാവം ജനങ്ങൾക്ക് കാണിച്ച് കൊടുത്തത് താങ്കൾക്ക് ഒരായിരം ആശംസകൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Nth kashtapad aan manaf cheythath ariyanjit aan chodikunath
72divasam veed vittu ninnille .kudumbam allathoraalk vendi.athan kashtappaad.
നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇനിയും ഇതുപോലെ ഒരുപാട് മനാഫ് മാരുണ്ടാവട്ടെ. ഹൃദയം നിറഞ്ഞ നന്ദി മനാഫ് ഇക്കാ. ❤❤
ഇനി മനാഫിനെ പോലെ ഉള്ള ആളുകളെ കിട്ടില്ല കാരണം പാൽക്കൊടുത്ത കൈക്ക് തന്നെ കൊത്തിലെ ഇനി ഇതുപോലെ ഉള്ള മനാഫുംമാർ ഉണ്ടാവില്ല ആദ്യത്തെയും അവസാനത്തെതും ആണ് മനാഫ് 💓 നന്ദി ഇല്ലാത്ത കുടുംബം ആണ് അർജുൻന്റെ ത്
മനാഫ്കാ നിങ്ങൾ തളരരുത് നിങ്ങൾ പോളിയാണ് ❤
മനാഫ്ക്ക മുത്താണ് ❤❤❤
അളിയന്റെ നാടകം പൊളിന് ഇനി ഇനി മനഫ്ക്ക വാക്കുകൾ കേൾക്കണം ഈൗ ഒരു നല്ല മനസിൽ ഉടമയെ മറക്കില്ല ഒരിക്കലും 😘😘😘😘😘😘😘
എൻ്റെ വലിയ ആഗ്രഹമായിരുന്നു ഇത് പോലെയുള്ള ചടങ്ങ്..❤❤❤
We all with u manaf
Manafkka ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤
മനാഫ്ക് റബ് ആതിന് കൂലി തരും ❤❤❤❤
മുതലാളി ആയി വെറുതെ ഇരുന്നാൽ മതിയായിരുന്നു , സഹജീവികളോട് കരുണയുള്ള മനുഷ്യൻ ആയതാണ് മനാഫ് ചെയ്ത തെറ്റ് !
മനാഫിക്കക്ക് ബിഗ് സല്യുട്ട്❤❤❤❤🎉
പാവം രേവന്ദിനെ കുറിച്ച് പറയാനും മനാഫ് സമയം കണ്ടെത്തി.... 💕
ഈ ആദരവ് കാണുമ്പോൾ അർജുനൻ വീട്ടുകാർക്ക് സഹിക്കാൻ പറ്റുന്നില്ല നല്ല മനസ്സുള്ള വടയും ദൈവം കൂടെയുണ്ടാവും അതിൻറെ ഉദാഹരണമാണ് കേരള ജനത മനാഫിൻ്റെ സ്നേഹിക്കുന്നത് എന്ത് മഴ വന്നാലും എത്ര മാസങ്ങൾ ആയാലും അർജ്ജുനൻ കൊണ്ടേ കേരളത്തിലേക്ക് ഞാൻ വരും എന്ന് പറഞ്ഞ മനുഷ്യനാണ് മനാഫ് അതാണ് ഡോ മനുഷ്യസ്നേഹം
Manaf നിങ്ങളെ പോലുള്ളവർ നമ്മുടെ നാടിനാവശ്യമാണ് ❤❤❤❤❤❤❤
നല്ലത് ചെയ്തു പ്രതിഫലമായി ദൈവം അനുഗ്രഹം ഉണ്ടാകട്ടെ
ആഫിയത്തും ആരോഗ്യം നൽകണേ മനാഫ് ഇക്കാക്
MANAFKA. Ningalanu yadhartha manushyan🙏🙏🙏👍👍👍❤️❤️❤️♥️♥️💗💗💗💗💗👌👌👌
ഇപ്പോഴും ഇങ്ങള വിജയ്ച്ചത് നിങ്ങളെ യു ടുബ് ചാനൽ അടിച്ചു കേറുവാ.... ❤️
മനാഫ് എന്നും ആയുരാരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം കാക്കട്ടെ.
സ്വീകരണത്തിന് വിളിച്ചത് ഇന്നലെ അളിയൻ അറിഞ്ഞുകാണും 😂😂
ആരും കൂടെ ഇല്ലങ്കിലും ജനങ്ങൾ ഉണ്ട് കൂടെ അർജുൻ വീട്ടുകാർക്ക് യൂ ട്യൂബിൽ വരുമാനം കിട്ടാത്തതിന്റെ അസൂയ ആണ് 😂
Manaf ikka my family’s full support
സാധരണക്കാരന്റെ വാക്കുകൾ 👌
ഒരു സൈനികന് നൽകേണ്ട പരിഗണനയാണ് അർജുന് കിട്ടിയത്. അതിന് കാരണം മനാഫിൻ്റെ ഇടപെടലും 'കുടുംബാംഗങ്ങൾ മനസിലാക്കി ജീവിച്ചാൽ മലയാളിയുടെ സൽപ്പേര് നിലനിൽക്കും.
Manaf nth idapett athin nthoke aan e parayunath 😂
@@Revathy_nair-96 anju mole
100%🌹🌹💙❤️❤️❤️❤️ നീ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതാണ് മതങ്ങളുടെ പേരുള്ള തമ്മിൽതല്ല് എല്ലാവരും ഉണ്ട് സത്യം കാണുമ്പോൾ തന്നെ ദേഷ്യം വരും
നിങ്ങളുടെ വാക്കുകളിലുണ്ട് നിങ്ങളുടെ നിഷ്കളങ്കത ❤
ലെ അളിയൻ : ഒന്നും വേണ്ടായിരുന്നു !
എയറിൽ നിന്നും എന്ന് താഴേവരോ ആവോ🤣🤣🤣
അവൻ air റിൽ തന്നെ നിക്കട്ടെ 😂😂😂😂
Avan orikkalum thaazhe vararth 😅
E manaf oru samayath air ayrnu😂
😂😂😂😂
😂😂😂😂
നന്മ മരമേ ❤️❤️❤️❤️👍
കണ്ണ് നിറഞ്ഞു പോയ വാക്കുകൾ
ആവോളം പൊക്കും പിന്നെ തള്ളി താഴെ ഇടും.... അതാണ് സോഷ്യൽ മീഡിയ..... മനാഫ് സൂക്ഷിക്കുക
മനാഫ് ഇക്ക ഇത്തരം പരിപാടികൾ ഒഴിവാക്കണം plz അല്ലേൽ നിങ്ങൾ തന്നെ ക്രൂഷിക്കപ്പെടും
Iyalk ith analo vendath apol pinne engna ozhivakum
Ningalum nannavatte@@Revathy_nair-96
Yes
@@Revathy_nair-96neee kore nerayalllooo
ഏറ്റവും വലിയ ആദരം കേരള മോന്നാകെ മനാഫ് ക്കക്കാടെ കൂടെ കട്ടക്ക് നിക്കുന്നു എന്നുള്ളതാണ് ❤️അങ്ങയെ ഞങ്ങൾ മറക്കില്ല ❤️god bless you ഇക്ക 4:23 4:23 4:23
God bless you🌹🌹🌹🌹🌹🙏🙏🙏🙏
ഒരു നിഷ്ക്കളങ്കൻ ആണ് അത് കൊണ്ട് ചിലത് ഒക്കെ തെറ്റ് ആയി തോന്നും പക്ഷെ വർത്തമാനം എല്ലാം ഹൃദയം തൊട്ടാണ് ❤❤
മനാഫ് ലോക ജനങ്ങൾ ക്കിടയിൽ ഒന്നാമൻ 👌🏻 നന്ദി കെട്ട വർഗ്ഗം ലോകജനങ്ങൾ ക്കിടയിൽ കീയോട്ട്
Manafbro ❤
മനഫ് ഇക്ക കണ്ണ് niraju പോയി ഒരുപാട് സന്തോഷം ഉണ്ട് 🥰🥰 മനുഷ്യൻ ആണ് നിങ്ങൾ 🙏🙏🙏 ഈ നാടിന്റെ പ്രാർത്ഥന ഉണ്ട് സ്നേഹം ഉണ്ട്
Masha Allah😊
മനാഫിനെ ആദരിക്കന്നത് കാണുമ്പോൾ കുരുപൊട്ടിയിട്ട് കാര്യമില്ല അതർഹിക്കുന്നവന്റെ കൂടെ ദൈവമുണ്ട്
Nthin adharikanam ath onnu paranju tharuo arjun vendeet irangyath anel nth kond pulli parayathe ithin vendeet alla koode ninnath enik ithonm Venda enn
@@Revathy_nair-96 paranjallo njan ithonnum arhikkunnilla nn.
Manafikka 🥰🥰👍🏻💪🏻💪🏻💪🏻💪🏻Arjjun chettan👍🏻🥰🥰
മനാഫ് 💕💕💕💕ഇഷ്ട്ടം ഏട്ടാ 😘
Manafkakk allahu ദീർകയുസ്സ് തരട്ടെ 🤲🏻
നിങ്ങൾക്ക് തെറ്റ് പറ്റിപ്പോയി സ്നേഹിക്കേണ്ടത് സംഘികളെ അല്ല സ്നേഹിക്കേണ്ടത് മനുഷ്യന്മാരെയാണ് ഇങ്ങനെയുള്ള മനുഷ്യൻമാരെ നിനക്ക് നിന്റെ മതം എന്നിക്ക് എന്റെ മതം എന്ന് ചിന്തിച്ചു നടക്കുന്നവരെയാണ് സ്നേഹിക്കേണ്ടത് അല്ലാതെ സംഘികളെ സ്നേഹിച്ചാൽ ഈ ഭൂമിക്ക് ഭാരമേ ഉണ്ടാവുള്ളു 😒😒
പച്ചയായ മനുഷ്യത്വം മറവിക്കാത്ത യഥാർത്ഥ മനുഷ്യൻ എന്ന് വിളിക്കാം.. മനാഫ് ❤❤❤
മനാഫ് അള്ളാഹു അനുഗ്രഹിക്കട്ടെ
പാവം അളിയൻ നിൽക്കേണ്ട സ്റ്റേജ് ആയിരുന്നു ഇത് 😂
😂😂😂😂 ചിരിപ്പിക്കല്ലേ
😆😆അതാണ് അളിഞ്ഞ സാധനം പത്ര സമ്മേളനം നടത്തിയത് 😂😂
മനാഫ് ❤❤❤
Manafkkaa ningalde video kaanumbol
Adhinte thaazhe comment cheyadhirikaan thonunnilaaa maan♥️♥️♥️♥️
Ethra vaakukkal kondu abhinandhichaal pollum
Adhonnum madhiyaavathoru manushyan
Kozhikodinte abhimaanam♥️🔥🔥🔥
Manaf Ekka ❤❤❤.God bless you
മനാഫ് 🥰🥰👏🏻👏🏻👏🏻
മനാഫിക്ക പൊളിയാണ് ♥️♥️♥️♥️♥️♥️♥️
ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ ഉള്ളത് ഇന്നലെയാ അറിയുന്നേ അപ്പോൾ 50k subscribers.... ഇന്ന് 200k ആയി.
നല്ല മനസ്സിന് ഉടമയായ മനാഫ് ഇക്ക നിങ്ങൾക്കും കുടുംബത്തിനും എന്നും നന്മകളുണ്ടാവട്ടെ. പ്രാർത്ഥിക്കുന്നു
മനാഫ് ഇക്ക മലയാളത്തിന്റെ പ്രിയ പുത്രൻ 🙏❤️❤️❤️❤️❤️
ശരിക്കും സർക്കാർ ജോലി കിട്ടേണ്ടത് വീടും ആരോഗ്യവും ഉള്ളവർക്കല്ല, കേരളത്തിൽ പ്രഗൃതി ദുരന്തങ്ങളിൽ മരണപ്പെട്ട് പോയ വീടുകൾ ഇല്ലാത്തവർകാണ് സർക്കാർ ജോലി നൽകേണ്ടത്, സർക്കാരിന്റെ ആനുകൂല്യങ്ങൾ അർഹത പ്പെട്ട വരിലേക്ക് എത്തട്ടെ
Athin sarkar joli alla koduthath pinne dhuridham ullavark kodukan ullath alla sarkar joli apol kashtapett padich psc ezhuthunnavar mandanmar ano
@@Revathy_nair-96sathyam ethrayo drivers marikkunn ippo psc padikkunnvar mandanmar aa pennin enthina joli koduthe nn ippozhum manassilavunnilla , aval aane body polum kittum munne jolikk pokanum thudangi ....
നിങ്ങൾ വിഷമിക്കരുത് ബായ് കാരണം നിങ്ങൾ സ്നേഹിച്ച അത്ര പോലും അ കുടുംബം അർജുനെ സ്നേഹിജിട്ടില്ല
പാവം പച്ചയായ മനുഷ്യൻ.
“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള് മാത്രമാണ്.”
Nastapettath aa kudumbathin martham ann
Stay Strong 😔
കുടുംബത്തിൻ്റെ കൂടെ ഉണ്ട്. പക്ഷെ പത്ര സമ്മേളനം മോശമായി...
മാനാഫിനോട് പറഞ്ഞ് തീർക്കേണ്ടത്
ഈ കുടുംബം തന്നെയാണ് ഈ ഗതിയിൽ എത്തിച്ചത്....
അസൂയ നന്മയെ തിന്നും എന്നാണ് പഴ മൊഴി
@@NandanilNandanilpress meet nadathunath munne manaf avar contact cheythirunu ayal phn edukila ipo athin sheshm theliv kanichath kandilayrno
മനാഫ് ഭായ് 👌🏻നിങ്ങൾ പോളിയാണ്