മനാഫ് എന്റെ കാര്യം നോക്കണ്ട😂/malayalam troll.

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 3,1 тис.

  • @mtpali
    @mtpali Місяць тому +3356

    ഇതെല്ലാം മുൻകൂട്ടി അറിഞ്ഞിട്ടും 70 ദിവസം അർജുന് വേണ്ടി കഷ്ടപ്പെട്ട മനഫ്കായ്ക്ക് big salute

    • @renjithparameswaran6585
      @renjithparameswaran6585 Місяць тому +29

      അയാളുടെ youtube channel പോയി നോക്ക് അപ്പോൾ മനസിലാവും

    • @Nihalshaan
      @Nihalshaan Місяць тому

      @@renjithparameswaran6585 എന്തു മനസ്സിലാവാൻ

    • @reshmiravikumar4624
      @reshmiravikumar4624 Місяць тому +3

      PR

    • @Aflanasar
      @Aflanasar Місяць тому +2

      അതെ ❤

    • @Homosapian112__
      @Homosapian112__ Місяць тому

      @@renjithparameswaran6585 neeyethaada naaye

  • @ANEESKP-z1b
    @ANEESKP-z1b Місяць тому +3011

    ഞാൻ വിചാരിച്ചു...ഇവരൊക്കെ ആകെ ടെൻഷൻ ആയി കഴിയുക ആയിരിക്കും എന്ന്..ഇവർ നല്ല ആക്റ്റീവ് ആയല്ലോ....എങ്ങനെ സമാധാനം കിട്ടുന്നു ഇവർക്ക്...നാട്ടു കാരുടെ അത്ര പോലും ഇവർക്ക് ടെൻഷൻ ഇല്ലെന്ന് തോന്നി...നിങ്ങള്ക് ആർക്കെങ്കിലും അങ്ങനെ തോന്നിയോ...😮😮😮😮😮

    • @nxbhxn.__
      @nxbhxn.__ Місяць тому +81

      എനിക് ഒക്കെ വളരെ സകടം
      ആയിരുന്നു നമ്മൾ ഇത് വരെ കടിട് പോലും ഇല്ല

    • @barzamomyworld1146
      @barzamomyworld1146 Місяць тому

      ശരിയാ​@@nxbhxn.__

    • @SowluttiPv67
      @SowluttiPv67 Місяць тому +12

      Njanum athe

    • @ajmeermalik-ju6yv
      @ajmeermalik-ju6yv Місяць тому +9

      Yes

    • @misiriyarahim4979
      @misiriyarahim4979 Місяць тому

      എന്തു സാധനങ്ങളാ ഇവരെല്ലാം ആണ് പെണ്ണ് പോലും

  • @gafoor-zm1qx
    @gafoor-zm1qx Місяць тому +335

    അവർക്ക് അവൻ്റെ ബോഡി കിട്ടിയത് ഇഷ്ടായില്ല അതാണ് പ്രശ്നം.

    • @DeviDevi-sg5lw
      @DeviDevi-sg5lw Місяць тому +3

      @@gafoor-zm1qx കിട്ടാതിരുന്നെങ്കിൽ മനാഫ് കൊന്നതാന്ന്പറഞ്ഞേനെ

  • @anzarhaleedhulla6185
    @anzarhaleedhulla6185 Місяць тому +1295

    മാൽപേയുടെ ആവശ്യം ഇല്ലായിരുന്നെങ്കിൽ അന്ന് വീട്ടിൽ വന്നപ്പോൾ എന്തേ പറഞ്ഞില്ല 😅😅😅😅

    • @shajius2551
      @shajius2551 Місяць тому +23

      മനുഷ്യത്വവുംകാരുണ്യവും കാണിക്കുന്ന വർ എവിടെയും അതുകാണിക്കും തിരിച്ചടി കിട്ടിയാൽപോലും.

    • @sruthymsurendran1952
      @sruthymsurendran1952 Місяць тому +1

      😊😊😊😊😊😊🥰à😊x.😊

    • @sujis6681
      @sujis6681 Місяць тому

      അളിയൻ മുങ്ങുമാരുന്നു

  • @deepasadasivan7932
    @deepasadasivan7932 Місяць тому +2653

    ദൈവമേ ഇവർക്ക് വേണ്ടി ആണോ എല്ലാവരും ചങ്കുപൊട്ടി കരഞ്ഞത് 🙄🙄നന്ദി ഇല്ലാത്തവർ 😡😡

    • @MusthaqAreekkadan-sn2mj
      @MusthaqAreekkadan-sn2mj Місяць тому +12

      മനാഫ് പറയുന്നുണ്ട് എന്നെ ചതികണ്ടില്ലായിരുന്നു എന്ന അർത്ഥത്തിൽ
      ഇതെല്ലാം ഇവർ നേരത്തെ പറഞ്ഞിരുന്നെങ്കിൽ ദൈവമേ എന്ന്

    • @sajithamalini6219
      @sajithamalini6219 Місяць тому +5

      സത്യം

    • @sreejaarya2929
      @sreejaarya2929 Місяць тому +4

      😁സത്യം

    • @ജുബിതആണ്ടികോഴിക്കോട്
      @ജുബിതആണ്ടികോഴിക്കോട് Місяць тому +16

      അർജുൻ ചേട്ടന് വേണ്ടി

    • @pachus-vlogs
      @pachus-vlogs Місяць тому

      @@deepasadasivan7932 👍🏻

  • @RejilaNizam
    @RejilaNizam Місяць тому +415

    ആ പെണ്ണിന് ആണെങ്കിൽ ഒരു വിഷമം ഇല്ല🤣🤣

    • @sumincharles7966
      @sumincharles7966 Місяць тому

      Ah pennu oru pottiyannu veetukarude thallathinnu ninnukodukunna oru pavva

    • @RajeshRajesh-z6l9z
      @RajeshRajesh-z6l9z Місяць тому +29

      Avalku.anthu.vishamam.namakku.ulla.vishamam polum.avarkila

    • @Dubaijose244
      @Dubaijose244 Місяць тому +10

      Avalu Antham Commi aan pinne avalkk Commikal Joli vaangi koduthille athinte ahankaaram aan 🤣🤣

    • @mtyas7341
      @mtyas7341 Місяць тому +3

      Sambavam kayinjit divasam ethra kayinj ariyo nee aanel ethra divasam veshamich irikkum

    • @redrose9264
      @redrose9264 Місяць тому

      ​@@mtyas7341 eri poyal 76 day, ividey pala veetukalilum avark vendapettavar marichal 5,6 masam ,illenkil varsham edukum aa dukhathinu mochitharakan ,njan palarudeyum kandahannu,chilar ethrayo varsham kazhinjitum bharthavinte versatile kazh8yunu ippozhum,mattu chilark kurachu divasam athu kazhinjal avark oru dhughavum illa,avark bharthavinot athraye adupam kaanoo athu kondannu pettannu dhukhathil ninnu maarunath ,nte kudumbhathil oraludey bharthav marichit avark oru vishamavum undayirunilla .

  • @ShahulhameedShahul-v2t
    @ShahulhameedShahul-v2t Місяць тому +293

    അർജുന്റെ വേർപാട് കേരള സമൂഹം മറന്നില്ല but ഭാര്യയും സഹോദരിയും അളിയനും മറന്നു

  • @renjiths.r4336
    @renjiths.r4336 Місяць тому +3637

    ഇൻഷുറൻസ് കിട്ടുബോൾ അടിച്ച് മാറ്റാൻ വന്ന അളിയനും പെങ്ങളും

  • @SunithasanthoshSunitha-vz1kh
    @SunithasanthoshSunitha-vz1kh Місяць тому +67

    അയാൾ ഒരു ലോറി വാങ്ങിച്ചാൽ ഇഷ്ടമുള്ള പേരോട് അത് ഇടാൻ പാടില്ല എന്ന് പറയുന്ന ഇവർ ആരാ

  • @SindhuBenny-f7z
    @SindhuBenny-f7z Місяць тому +2482

    നാണംകെട്ട കുടുംബക്കാർ. കുടുംബത്തിൽ ഒരു മകൻ മരിച്ചിട്ട് ദിവസങ്ങൾ പോലും ആകുന്നതിനുമുമ്പ്ഒരു പത്രസമ്മേളനം. ഇങ്ങനെയുമുണ്ടോ വിവരമില്ലാത്ത കൂട്ടർ.. സ്വന്തം ഭാര്യക്ക് പോലും ഒരു സങ്കടമോ നാണവും ഇല്ലാതെ വന്നു നിൽക്കുന്നു 🙏

  • @deepaa9241
    @deepaa9241 Місяць тому +997

    ഇവറ്റകളുടെ കണ്ണിൽ കാണാത്ത സക്കടം ആ ലോറി ഉടമയുടെ കണ്ണിൽ കണ്ട്... നന്ദി ഇല്ലാത്ത വർഗം

    • @sreejaarya2929
      @sreejaarya2929 Місяць тому +4

      🎉🎉🎉

    • @saleenaap6902
      @saleenaap6902 Місяць тому +3

      Sathyam. Njanum. Ath sharthichu 😢

    • @saleenaap6902
      @saleenaap6902 Місяць тому +5

      Ithil. Aarum karayunnath kandilla manaf oyike

    • @priyaa1513
      @priyaa1513 Місяць тому +3

      Etrakalam manafinte driver.Nandiketta vargam😮

    • @Reshu8089
      @Reshu8089 Місяць тому +2

      Sathyam

  • @Iyazz9
    @Iyazz9 Місяць тому +121

    ഇതാണ് പറയുന്നത് ആരെയും സഹായിക്കാനും പാടില്ല എന്ന് 🥲🥲

  • @rijushav1854
    @rijushav1854 Місяць тому +205

    അന്തസ്സുണ്ടെങ്കിൽ aa joli തിരിച്ച് കൊടുക്ക്..വെറുതെ കിടന്നു ചിലക്കുകയ..നന്ദിയില്ലാത്ത വർഗ്ഗം..aa body avidnnu കിട്ടിയില്ലേൽ കൊന്നതാണെന്ന് പറഞ്ഞേനെ..

  • @ajaydas2656
    @ajaydas2656 Місяць тому +1559

    കുറച്ചു നാൾ കഴിഞ്ഞാൽ പറയും
    മനാഫ് അർജുനെ കൊന്നു തള്ളി എന്ന്😅😢😂

    • @dianaabhi3655
      @dianaabhi3655 Місяць тому +7

      😂

    • @geethagovindan9658
      @geethagovindan9658 Місяць тому +31

      അതിനും മടിക്കാത്ത ആളുകൾ

    • @susanthb3063
      @susanthb3063 Місяць тому +7

      Ohh udappukal orumichu allee

    • @Sherin-o1
      @Sherin-o1 Місяць тому +5

      Sathyam 🤣🤣

    • @ManjuKm-g9c
      @ManjuKm-g9c Місяць тому +11

      ഇങ്ങനെ പോയാൽ അതും പറയും.

  • @noufal4004
    @noufal4004 Місяць тому +65

    00:57ശ്രദ്ധിക്കൂ ഗയ്സ് 😅😅😅😅😅 അർജുന്റെ പെങ്ങൾ അർജുന്റെ വൈഫിനെ തോണ്ടി പറയിപ്പിക്കുന്നതു കണ്ടോ 😡😡😡🤬

  • @AbdurahimanKp-v8o
    @AbdurahimanKp-v8o Місяць тому +1006

    ഇത്രയും വൃത്തികെട്ട കുടുംബത്തിൽ നിന്ന് നല്ലവനായ അർജ്ജുനനെ ദൈവം തിരിച്ചു വിളിച്ചത് എത്രയോ നന്നായിട്ടുണ്ട്.

    • @Merakii11
      @Merakii11 Місяць тому

      Thaan podo Arjun ivrk vndi jeevichitundel arjun orikalum kelkan agrahikatha karya thanipo paranje Arjunte athmavupolum thannod porukkila

    • @coolafsal4052
      @coolafsal4052 Місяць тому +1

      😢

    • @SonatTs
      @SonatTs Місяць тому +4

      അതിനു കാഫിരുകൾ സ്വർഗ്ഗത്തിൽ പോവില്ലല്ലോ കോയ

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md Місяць тому +2

      ​@@SonatTs enna pinne naragathilotavum

    • @sumincharles7966
      @sumincharles7966 Місяць тому +2

      Thirichuvilichathalla Ah pulli rekshapettathannennu thonnunnu

  • @Crazy-talks238
    @Crazy-talks238 Місяць тому +1091

    അളിയാ അളിയനെന്തു നാറിയ അളിയാ 🙄

    • @LikLikER-x4w
      @LikLikER-x4w Місяць тому +10

      Yes aliyan pengal

    • @LikLikER-x4w
      @LikLikER-x4w Місяць тому +6

      Pengal eyudi parayippikkunnu

    • @rekhavp3491
      @rekhavp3491 Місяць тому +3

      😂😂😂😂😂

    • @MuneerJamsi
      @MuneerJamsi Місяць тому

      പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ 😂 ee dialog orthupoi😂

    • @jubairiya2975
      @jubairiya2975 Місяць тому +1

      Good

  • @noufalmonmoothedath3454
    @noufalmonmoothedath3454 Місяць тому +28

    ഈ ദുനിയാവിൽ ഇത്രകും വിർത്തി കട്ട നന്ദിയില്ലാത്ത കുടുബം ഉണ്ടാകില്ല.

  • @AyaniP-j1r
    @AyaniP-j1r Місяць тому +1131

    ഇവൾക്കു എന്തു വിഷമം 🤔🤔 വെറുതെ ജോലി കൊടുക്കരുതായിരുന്നു

    • @AbdulSalam-sp2cs
      @AbdulSalam-sp2cs Місяць тому +75

      സത്യം ഓൾക്ക് ഒരു ചുക്കും ഇല്ല നാളെ തന്നെ വേറെ ഒരുത്തൻ കൂടെ പോകും അവൾ ജോലി കൊടുതത് തന്നെ ഫ്ലോപ്പ്

    • @riyamol5077
      @riyamol5077 Місяць тому +46

      ഈ ജോലി തിരിച്ചു എടുക്കാൻ എന്തെങ്കിലും നിയമവശം ഉണ്ടോ ആവോ എങ്കിൽ നന്നായിയിരുന്നു....

    • @riyamol5077
      @riyamol5077 Місяць тому +27

      ഈ ജോലി തിരിച്ചു എടുക്കാൻ എന്തെങ്കിലും നിയമവശം ഉണ്ടോ ആവോ എങ്കിൽ നന്നായിയിരുന്നു....

    • @Anu-xn3no
      @Anu-xn3no Місяць тому +39

      ഇവൾക്ക് എന്തിനാ ജോലി കൊടുത്തത്. അർഹത ഉള്ളവർ വേറെ ഉണ്ടാവും ഒരുപാട് 😢

    • @fathi9714
      @fathi9714 Місяць тому +32

      അവൾക് പാവം അർജു ന്റെ ആവശ്യം ഇല്ല അളിയൻ ഉണ്ടല്ലോ

  • @aminanavas2816
    @aminanavas2816 Місяць тому +579

    ഭർത്താവ് മരിച്ച എത്രയോ പെണ്ണുങ്ങൾ ഉണ്ട് അവർക്കും കൊടുക്കണം Goverment jobs

    • @preethat7916
      @preethat7916 Місяць тому +6

      കറക്റ്റ്.

    • @divyak.s962
      @divyak.s962 Місяць тому +35

      ബാക്കിയുള്ളവർ ഇവിടെ ക്യാൻസറിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട്... ഭർത്താവ് മരിച്ചു... 4 വയസുള്ള ഒരു കുഞ്ഞിനേയും കൊണ്ട് എത്ര കഷ്ടപ്പെട്ട് ജീവിക്കുന്നു .. കിട്ടിയ ജോലിയും ... മറ്റുള്ളവരുടെ പ്രാർത്ഥനയും എല്ലാം ഉണ്ടല്ലോ എന്നോർത്ത് വല്ലവിധേനയും ആ കൊച്ചിനേം നോക്കി ജീവിക്കാനുള്ളത്തിന്... പത്ര സമ്മേളനം നടത്തി അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിഞ്ഞോണ്ട് നടക്കുന്നു 😢😢😢

    • @NinithasivarajanSivaraja-sr2nf
      @NinithasivarajanSivaraja-sr2nf Місяць тому +4

      Correct 💯

    • @vishnu6613
      @vishnu6613 Місяць тому +8

      Atyvshym cash oke ollavranu aa family govt job onm kodulendi illa

    • @FAMILYVIDEO-m6m
      @FAMILYVIDEO-m6m Місяць тому +4

      Mm enthina ഇവൾക്കൊക്കെയ് ജോലി കൊടുത്തത്. ആഹാഖരിയായ ഇവൾ എങ്ങനെയെങ്കിലും jeevicholum

  • @Koya-ll8pf
    @Koya-ll8pf Місяць тому +19

    നിങ്ങളെ കൂടെ കേരള ജനത ഉണ്ട്.... മനാഫ്.... 🌹🌹🌹🌹🌹👌👌👌👌👌

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan Місяць тому +732

    അർജുന്റെ വൈഫിനു വേണ്ടിയിട്ടാണ് ഞാൻ ഈ കാര്യം പറയാൻ പോകുന്നത് എന്റെ മകളുടെ ഭർത്താവ് മകളുടെ കുഞ്ഞിന് ഒരു വയസ്സുള്ള സമയത്ത് ദുബായിൽ വെച്ച് അപകടത്തിൽ മരണപ്പെട്ടു ഭർത്താവിന്റെ വീട്ടുകാർ നല്ല സ്നേഹമുള്ളവരായിരുന്നു ആ മരുമകൻ മരിച്ചതിനു ശേഷവും അവർ അവളെനി കുഞ്ഞിന് പൊന്നുപോലെ നോക്കിയിരുന്നത് ഞങ്ങളുടെ വീട്ടിലേക്ക് ഒന്നോ രണ്ടോ ദിവസത്തേക്ക് അല്ലാതെ അവർ വിടുകയില്ലായിരുന്നു കാരണം അവർക്ക് കുഞ്ഞിനെ കാണാതിരിക്കാൻ സാധിക്കില്ല എന്നാണ് പറഞ്ഞത് അങ്ങനെ മകൾക്ക് 21 വയസ്സുള്ളപ്പോഴാണ് മരുമകൻ മരിക്കുന്നത് ഒരു ജോലിക്കും വിടില്ല എല്ലാ കാര്യവും അവർ സഹോദരങ്ങളും അച്ഛൻ അമ്മയും അവൾക്കും കുഞ്ഞിനും ചെയ്തു കൊടുക്കുന്നുണ്ട് അങ്ങനെയിരിക്കുമ്പോൾ മൂന്നുവർഷത്തിനുള്ളിൽ അവിടത്തെ കേസ് ജയിച്ചു നല്ലൊരു എമൗണ്ട് അവനെ പാസായി ദുബായിലെ കോടതി ഇവിടെ മകന്റെ പേരിൽ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തു നോമിനി മകളെ ചേർത്ത് അതിനുശേഷം അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ഇവൾ എന്ത് ചെയ്താലും കുറ്റം പെട്ടന്നുള്ള റിയാക്ഷനായി സഹിക്കാൻ പറ്റില്ല രണ്ടുമാസം ആവുമ്പോഴേക്കും അവൾ ഞങ്ങളോട് കാര്യങ്ങൾ പറഞ്ഞു അതുകഴിഞ്ഞ് ഞങ്ങൾ സംസാരിച്ചു അപ്പോൾ അവർക്ക് അവളെയും കുഞ്ഞിനെ ആവശ്യമില്ല എന്തുകൊണ്ടാണ് അവർ മൂന്നുവർഷം ഇവളെയും കുഞ്ഞിനെ സ്നേഹിച്ചത് എന്ന് മനസ്സിലായോ ഈ പൈസക്ക് വേണ്ടിയിട്ടായിരുന്നു അത് കിട്ടില്ല എന്ന് അവർക്ക് ഉറപ്പായത് കൊണ്ട് ഇനി കുഞ്ഞിനെ കണ്ടില്ലെങ്കിലും വിഷമമില്ല അതുകൊണ്ട് സഹോദരിയോട് ഞാൻ പറയുന്നു ഇപ്പോ കാണിക്കുന്ന ഈ സ്നേഹം ഒന്നും ഒരു വർഷം കഴിയുമ്പോഴേക്കും ഇല്ലാതെയായിരിക്കും ഇൻഷുറൻസ് വരട്ടെ അപ്പോൾ അറിയാം ഈ അമ്മയുടെയും നാത്തൂന്റെയും അനിയന്റെയും ഒക്കെ സ്വഭാവം തനിയെ പുറത്തെടുക്കും സമൂഹത്തെ വെറുപ്പിക്കാതിരിക്കുക കുട്ടി നിനക്കും ആ കുഞ്ഞിനും വേണ്ടി ഒത്തിരി ജനങ്ങൾ പ്രാർത്ഥിച്ചിട്ടുണ്ട് പ്രാർത്ഥന വലിയൊരു അനുഗ്രഹമാണ് ആ അനുഗ്രഹം ഇല്ലാതെയാക്കരുത് 72 ദിവസം നിങ്ങളെല്ലാവരും അവിടെ ചെന്ന് കിടന്നൊന്നുമില്ലല്ലോ പുഴയിൽ തപ്പി ഒന്നുമില്ലല്ലോ പുഴയിൽ ഇറങ്ങി തപ്പിയോരും അവിടെ നിന്ന് ഹെൽപ്പ് ചെയ്തവരൊക്കെ ഇപ്പോൾ നിങ്ങളുടെ ശത്രുവാണ് അർജുനന്റെ ആത്മാവിന് ശാന്തി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കു നിങ്ങൾ

    • @asanthg
      @asanthg Місяць тому +24

      Right

    • @Rockybhai86668
      @Rockybhai86668 Місяць тому +21

      സത്യം 🙏

    • @AnjithaMa-i5c
      @AnjithaMa-i5c Місяць тому

      ഇവൾടെ വീടുകരുമായി അടുപ്പമില്ലേ പോലും ഇവൾക്. അവളുടെ വീടുകാർ അവനെ കുറിച്ച് ഒന്നും പറയന്ന് വന്നില്ല. ഷിരുറിൽ തിരയാൻ കൂടിയില്ല. അവൾക് ആരും ഇല്ലേ

    • @nikhilunnikrishnan7741
      @nikhilunnikrishnan7741 Місяць тому +12

      Fact

    • @nilofer3066
      @nilofer3066 Місяць тому +79

      ഏറ്റവും മാന്യമായും വ്യക്തമായും പറഞ്ഞിരിക്കുന്നു,ഇത് വയിച്ചിട്ടെങ്കിലും ആ കുടുംബത്തിന് ബോധം വച്ചിരുന്നെങ്കിൽ..........

  • @sureshk1044
    @sureshk1044 Місяць тому +303

    നന്ദി ഇല്ലാത്ത കുടുംബം, മനാഫ്ക ഇഷ്ടം 💞💞💞

  • @RevathyNair-dc6eg
    @RevathyNair-dc6eg Місяць тому +16

    ഇവൾക് ജോലി കൊടുത്തതെ മാറ്റണം. വാക്കി യുള്ളവർ കഷ്ട്ടപെട്ട പഠിച്ചിട്ട് പോലും ലിസ്റ്റ് വരാൻ ബുദ്ധിമുട്ടുന്നു. എത്രയോപ്പർ കാൻസർ ആയിട്ട് അനുഭവിക്കിന്നു അവര്ക് എല്ലാം ജോലി കൊടുത്തൂടെ വയനാട് എത്രപേർ മരിച്ചു എന്നിട് എന്താ അവരുടെ relatives നു job കൊടുക്കാതെ. ഇവിടെ ബോഡി കിട്ടുന്നതിനു മുന്പേ ജോലി യിൽ കയറി. എങ്ങനെ തോന്നുന്നു ഇങ്ങനെ ഇന്റർവ്യൂ നു ഇരിക്കാൻ.. നീയും ഒരിക്കൽ മരിക്കും ഓർത്തോ. ആ പാവപെട്ട മനുഷ്യൻനെ കുറ്റം പറയുന്നു

  • @ckshaji009
    @ckshaji009 Місяць тому +495

    ഇത്ര കഷ്ടപ്പെട്ട് വെള്ളത്തിൽ മുങ്ങിയ മൽപ്പ യെ എങ്കിലും വെറുതെ വിടാമായിരുന്നു,,,,,,,

    • @Sangeer-sd2dn
      @Sangeer-sd2dn Місяць тому +6

      No no..even Arjun will be blamed for hiding inside the lorry...

  • @BindhuMwol
    @BindhuMwol Місяць тому +154

    മനാഫിനെ വെറുതേ വിട്ടു. നാട്ടുകാർക്ക് അയാൾ ദൈവമാണ്❤️❤️❤️

  • @sanam9168
    @sanam9168 Місяць тому +46

    മനുഷ്യർ ഇങ്ങനെയാണ് ..... സാഹചര്യത്തിനനുസരിച് മാറാൻ മനുഷ്യർക്കേ പറ്റു..

    • @ShamT-n2n
      @ShamT-n2n Місяць тому

      🤸🤸🤸🤸🤸🪂🪂🪂🏃🏃🧑‍🦯

  • @Nasrani344
    @Nasrani344 Місяць тому +290

    ഈ കുടുംബം അർജ്ജുൻ്റെ അദ്ധ്വാനത്തിന്റെ ഗുണഭോക്താക്കൾ മാത്രമായിരുന്നു അല്ലാതെ ്് അർജ്ജുനോട് ഒരു സ്നേഹവും ഈ നീചർക്ക് ഉണ്ടായിരുന്നില്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം

  • @Afeefa--afiii890
    @Afeefa--afiii890 Місяць тому +285

    ഓസിക്ക് കിട്ടിയ ജോലിയും മേടിച് അതും അവൻ മരിച്ചൊന്ന് പോലും അറിയുന്ന മുൻപ്... എന്നിട്ട അവരുടെ അന്തസ്സ്.. ബെസ്റ്റ്... നന്ദിയുള്ള കുടുംബമേ ആ ഓസിനു കിട്ടിയ ജോലി റിസൈൻ ചെയ്യൂ.. അതാണ് അന്തസ്സ്

    • @cs73013
      @cs73013 Місяць тому

      എന്തിന് ..കുട്ടിയെ നോക്കാൻ . അമ്മ ഉണ്ട് . നൻമ മരം .മനാഫ് ഇക്ക വേണ്ട

    • @ranfidp2803
      @ranfidp2803 Місяць тому +1

      Nandi I'll at ha chrttakale

    • @Afeefa--afiii890
      @Afeefa--afiii890 Місяць тому

      @@cs73013 ബെസ്റ്റ് 🙌അവർക്ക് സാമ്പത്തികമുണ്ടല്ലോ അങ്ങനെ അല്ലെ വിളമ്പിയത്.. നന്ദി ഇല്ലാത്ത ഒരു വർഗ്ഗങ്ങൾ.. അതിനും ചുക്കാൻ പിടിക്കാൻ ഇതുപോലെ വേറെയും 🙌

    • @preethat7916
      @preethat7916 Місяць тому +5

      എത്ര ഇതിലും കഷ്ടത്തകൾ അനുഭവിക്കുന്ന ആളുകൾ ഉണ്ട്. എന്നിട്ടും അവർക്കൊന്നും ഒരു ജോലിയും ആരും കൊടുകുഞ്ഞില്ല

  • @ittoopkannath6747
    @ittoopkannath6747 Місяць тому +6

    കുറെ പണം അവിടെനിന്നും ഇവിടെനിന്നും കിട്ടിയപ്പോൾ കുടുംബത്തിന്റെ മൊത്തം സമനില തെറ്റി. കെട്ടിയവൻ ചത്തിട്ടായാലും ഇത്രയും പണം ഒരുമിച്ചു കണ്ടപ്പോൾ കണ്ണ് തള്ളിയിട്ടുണ്ടാകും. നന്ദികെട്ട വർഗം

  • @SureshKumar-gc9jg
    @SureshKumar-gc9jg Місяць тому +418

    സത്യത്തിൽ ആരാണ് ഇതിൽ നാടകം കളിക്കുന്നതെന്ന് ഒരു സാധാരണക്കാരൻ എന്ന നിലയിൽ എനിക്ക് മനസിലായിട്ടില്ല.... എന്താണെങ്കിലും അർജുന്റെ സംസ്ക്കാരം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പത്രക്കാരെ വിളിച്ച് ഒരു പത്ര സമ്മേളനം.... വളരെ മോശമായിപ്പോയി.....എല്ലാ മതത്തിൽ പെട്ടവരും അർജുന് വേണ്ടി കണ്ണീർ ഒഴുക്കി പ്രാർത്ഥിച്ചവരാണ്.... അതൊന്നും ആരും മറക്കരുത്....

    • @fathisworld5927
      @fathisworld5927 Місяць тому

      Athe avarude kayyil kando oru list ivar arjunte funeral kazhiyum munpe ithoke ezhuthi thatarakan ninnalo ennorkumbol vallatha oru maravipp thonunnu kettariv maathramulla nangalk polm aa manushyanod snehavum sahathapavum thonniyitum swantham rakthabandhangalk ath illathayipoyallo enorkumbol

    • @fatimajerome8424
      @fatimajerome8424 Місяць тому +2

      It's clear crystal ..Arjun s elder sister and her husband

  • @kaduku5862
    @kaduku5862 Місяць тому +397

    തെറിയഭിഷേകം ചെയ്യണമെന്നുണ്ട്..
    പക്ഷെ അര്‍ജുനനെ ഓര്‍മവരുന്നു

    • @SahiraAli-y2e
      @SahiraAli-y2e Місяць тому +10

      ഞാൻ vtl ഇരുന്ന് സ്വയം തെറി വിളിച്ച് സമാധാനിച്ചു😅

  • @BichuBichu-n1p
    @BichuBichu-n1p Місяць тому +14

    നന്ദിയില്ലാത്ത പലിശ😢 ഒരു ജോലിയും കിട്ടി പോക്ക് കേസ്

  • @ShamnaBijumon
    @ShamnaBijumon Місяць тому +459

    എത്രയോ പഠിച്ചു ജോലി കിട്ടാത്തവർ ഉണ്ട് പാവങ്ങൾ ഉണ്ട് അവർക്കു kodukku

    • @hudahenzahenza8654
      @hudahenzahenza8654 Місяць тому +3

      Yes

    • @RasJ-h5e
      @RasJ-h5e Місяць тому +1

      Carcte

    • @nazijamshi3001
      @nazijamshi3001 Місяць тому +3

      ഞാൻ എത്രായി psc eyithi wait akunne എത്ര കഷ്ട്ടപെട്ടു പഠിച്ചു ഉറക്കും പൊക്കി padika ഞാൻ 😢😢😢

    • @update_status_vedios
      @update_status_vedios Місяць тому +2

      അതെ.. വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ടവരിൽ ആർക്കേലും കൊടക്കുയമായിരുന്നു.. അർഹതയുള്ള ആളുകൾക്കു കൊടക്കണം.. അല്ലേൽ psc ലിസ്റ്റിൽ ഉള്ള ആളുകൾക്കു.. അല്ലേൽ വികലാംഗർക്ക്

    • @Kdramabingy
      @Kdramabingy Місяць тому +1

      Correct

  • @RadhamaniRadharadha
    @RadhamaniRadharadha Місяць тому +451

    ഈ കുടുംബം ഒന്നടങ്കം മരിച്ചുപോയ അയാളെ കുറിച്ചുള്ള സങ്കടത്തിൽ അല്ല. കിട്ടാനുള്ള പണം മനഫിന്റ കയ്യിലേക്ക് ആണോ.
    എന്നാ വേവലാതി ആണ്

    • @Nihalshaan
      @Nihalshaan Місяць тому +4

      സത്യം

    • @fathimasirajnoorasirajfarh3520
      @fathimasirajnoorasirajfarh3520 Місяць тому +1

      😀😀

    • @update_status_vedios
      @update_status_vedios Місяць тому

      Crct

    • @RekhaRekha-c3s
      @RekhaRekha-c3s Місяць тому +4

      Aliyante acountil idanam😅

    • @Noufalk-pd6dl
      @Noufalk-pd6dl Місяць тому +1

      ഇത് ആണ് പറയുന്നത് ആരെയും സഹായിക്കാൻ പോവാൻ നിൽക്കരുത് ഇവള് പഠിക്കും ഇവള് പഠിക്കാൻ കിടക്കുന്നതേയുള്ളൂ കാത്തിരുന്നോളൂ ആയുസ്സ് ഉണ്ടെങ്കിൽ നമുക്ക് കാണാം

  • @JINURAJESHh
    @JINURAJESHh Місяць тому +14

    ഇപ്പൊ തോന്നുന്നു,, അർജുനെ കിട്ടേണ്ടിയിരുന്നില്ല എന്ന്.. ആ വെള്ളത്തിനടിയിൽ തന്നെ കിടന്നാൽ മതിയായിരുന്നു.. പാവം മനാഫ് ഇക്ക...

  • @jasirpjasir6169
    @jasirpjasir6169 Місяць тому +401

    5 k മാത്രം സസ്ക്രിബ് ഉള്ള" ലോറി ഉടമ മനാഫ് "എന്ന ചാനൽ വെറും ഒറ്റ രാത്രി കൊണ്ട് 100k കടന്നു... അർജുൻ്റെ ഫമിലിക്ക് നന്ദി..😊

  • @raheenaraheenaiqubal2938
    @raheenaraheenaiqubal2938 Місяць тому +102

    മനഃഫിന്റെ ലോറിക്ക് എന്ത് പേര് ഇടണം എന്ന് തീരുമാനിക്കുന്നത് നിങ്ങൾ അല്ല അദ്ദേഹത്തിന് ഇഷ്ടമുള്ള പേര് ഇട്ടോട്ടെ

  • @JAJ4845
    @JAJ4845 Місяць тому +8

    0:46 enthonnithu paper okke ayt🤭🤭😂😂😂

  • @GeethuPradeep-cz3je
    @GeethuPradeep-cz3je Місяць тому +90

    ആ ചിതയിലെ ചൂട് അറിയിട്ട് പോരെ ഈ പത്ര സമ്മേളനം

  • @priyankasaju1366
    @priyankasaju1366 Місяць тому +1245

    മരിച്ചെന്നു പോലും അറിയുന്നതിന് മുൻപ് ജോലി വാങ്ങാൻ അവൾക്കു ഒരു മടിയും ഇല്ലായിരുന്നു

    • @ranfidp2803
      @ranfidp2803 Місяць тому +20

      A vale Joli thirich vanganam..

    • @ranfidp2803
      @ranfidp2803 Місяць тому

      Polayadichi..kudumbankal..

    • @lichusworld710
      @lichusworld710 Місяць тому +10

      സത്യം

    • @shilpachippu7113
      @shilpachippu7113 Місяць тому

      അതെ 🙄എന്തൊരു സാധനം ആണ് ഇവൾ.. Manaf ഇക്ക ഇല്ലേൽ അർജുൻ ചേട്ടന്റെ body പോലും kittillarnnu

    • @Nhjjhhh555
      @Nhjjhhh555 Місяць тому

      മരിച്ചെന്ന് കരുതി എല്ലാ ര്യം 365 ദിവസവും കരയുമോ ചെലക്കാണ്ട് പോടി ........ ഓവർ നൻമ മരം മനാഫ്

  • @Sabna-r3y
    @Sabna-r3y Місяць тому +3

    ഇങ്ങനെ ഉള്ളവർക്ക് എന്തിന് ജോലി

  • @shemeerashemi1950
    @shemeerashemi1950 Місяць тому +350

    അളിയൻ പേപ്പറിൽ എഴുതി കൊണ്ട് വന്ന് വായിക്കുന്നു. എന്തൊരു ആൾക്കാർ അല്ലെ. ഭാര്യ അതുക്കും മേലെ

    • @Heaven_heartsijf8897
      @Heaven_heartsijf8897 Місяць тому +1

      അവൻ കഥ പ്രസംഗത്തിന്റെ rehearsal ലിൽ ആണ് 🤣🤣🤣🤣🤣അവന്റെ ഒരു പേപ്പറും പേനയും

  • @sunnydavid492
    @sunnydavid492 Місяць тому +702

    പ്രകൃതി ചിലപ്പോൾ ഇങ്ങനാ.. നല്ല മനുഷ്യരെ വൃത്തികെട്ട, നന്ദികെട്ട കുടുംബങ്ങളിൽ നിന്നും രക്ഷപെടുത്തും.. ഒന്നും അവശേഷിപ്പിക്കാതെ...

    • @divyav1008
      @divyav1008 Місяць тому +40

      സത്യം ആണ്.പ്രകൃതി സത്യം ആണ്. എന്തിന് അർജ്ജജുനോട് എങ്ങനെ ചെയ്തു പ്രകൃതി എന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരം മാത്രമേ ഉള്ളൂ.ഈ നന്ദി കേട്ട കുടുംബത്തിൽ നിന്നു അവനെ ദൈവത്തിൻ്റെ സ്വർഗ്ഗത്തിൽ വേണം ആയിരുന്നു.ഇന്നലെ കൂടി അർജുനേ ഓർത്ത് വേദനിച്ചു.ഇനി ഇല്ല.അവൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

    • @SoumyaBkm
      @SoumyaBkm Місяць тому +14

      Sathyam Arjun rakshppettathanu ivattakalude idayilninn

    • @MohsinaBasheer-m5y
      @MohsinaBasheer-m5y Місяць тому +3

      💯💯

    • @salamchelaparambil
      @salamchelaparambil Місяць тому +1

      Sathyam

    • @shamilanisar9006
      @shamilanisar9006 Місяць тому +1

      💯👍🏼

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 Місяць тому +6

    കേട്ടിരിക്കുമ്പോൾ തന്നെ ദേഷ്യം വരുന്നു ഇവരെന്താ ഇങ്ങനെ

  • @ishaqeillikkal6583
    @ishaqeillikkal6583 Місяць тому +132

    അനിയാ അർജുൻ നീ രക്ഷപെട്ടടാ...... ഈ നന്ദിയില്ലാത്ത കുടുംബത്തിൽ നിന്നും...

  • @athiathi-ut6ye
    @athiathi-ut6ye Місяць тому +93

    അളിയനും പെങ്ങളും ആണ് ഇതിലെ വില്ലന്മാർ. അത് അർജുന്റെ ഭാര്യക്കും അനിയനും വൈകാതെ മനസ്സിലാകും.

  • @raferichu2698
    @raferichu2698 Місяць тому +1

    വണ്ടി യുടെ പേര് ഇടുന്നതിൽ അർജുൻ എന്നാ പേര് കേരളത്തിൽ അവ്ൻക് മാത്രം അല്ലല്ലോ. നിന്റെ സമ്മതും ആർക് വേണും

  • @afsalmuhammad7567
    @afsalmuhammad7567 Місяць тому +140

    അർജുനനോടുള്ള ബഹുമാനം നിർത്തിക്കൊണ്ട് പറയുന്നു.....
    അർജുനൻ്റെ ഭാര്യക്ക് കിട്ടിയ ജോലി മലയാളികൾ തന്ന ഔദാര്യം ആണ് .......
    വയ നാട് ദുരന്തത്തിൽ 500 പേരോളം മരിച്ചു , സർക്കാർ ഒരാൾക്ക് എങ്കിലും ജോലി നൽകിയോ😊

    • @vismaya_krishnan
      @vismaya_krishnan Місяць тому +3

      ഇവർ സി പി എം ആളുകളാ: അത് കൊണ്ടാണ് ജോലി കിട്ടിയത് പിണറായി വീട് സന്ദർശിച്ചത്😅😅😅

    • @vismaya_krishnan
      @vismaya_krishnan Місяць тому +3

      അത് കൊണ്ടാണ് ഇവർക്ക് നന്ദിയും കാണില്ല അഹങ്കാരികൾ😠😠😠😠

  • @AnliyaLiya
    @AnliyaLiya Місяць тому +113

    അളിയൻ വെടക്ക് ആണ്

  • @prajisha8078
    @prajisha8078 Місяць тому +1

    Krishnapriyayodu oru sympathy unddaarunnuu ippo kaanumbol chevikalll nokki onnu pottikkaan thonnum

  • @SirajVK-l5i
    @SirajVK-l5i Місяць тому +90

    അർജുന് കിട്ടുന്ന ഓഹരി തട്ടിയെടുക്കാൻ വന്ന അളിയനും പെഗ്ഗളും njagal മനാഫിനൊപ്പം ❤❤

  • @MuhammadShamil-o2b
    @MuhammadShamil-o2b Місяць тому +233

    നന്ദി ഇല്ലാത്ത വർഗം

    • @saifunisa1853
      @saifunisa1853 Місяць тому +3

      നന്നി ഇല്ലാത്ത വർഗം

    • @hudahenzahenza8654
      @hudahenzahenza8654 Місяць тому

      Ahamgaramanu avarku 😡nanni illatha vargagal

  • @sidmedia1
    @sidmedia1 Місяць тому +3

    ഈ വീട്ടുകാർക്ക് ഒരു നാണമില്ലേ ഇവർക്ക് അർജുൻ മരിച്ച ദിവസം തന്നെ ചാനലിൽ കാണിക്കുമ്പോൾ തന്നെ മുഖത്ത് ഒരു വിഷമം ഇല്ലായിരുന്നു അപ്പോൾ തന്നെ മനസ്സുകൊണ്ട് വിചാരിച്ചു ഒരു സ്നേഹം ഇല്ലല്ലോ ആ പയ്യനോട് എന്ന്

  • @anzarhaleedhulla6185
    @anzarhaleedhulla6185 Місяць тому +170

    മനാഫിന്റെ ലോറിക്ക് അർജ്ജുനന്റെ പേരിടാൻ പറ്റില്ല എന്ന് നിങ്ങൾ പറയുവാണെങ്കിൽ മഹാഭാരതത്തിലെ അർജ്ജുനന്റെ അമ്മയും ഭാര്യയും നിങ്ങളുടെ പേരിലും കേസ് കൊടുക്കും😂😂😂😂😂😂

  • @prajeeshm5986
    @prajeeshm5986 Місяць тому +114

    അർജുനെ കിട്ടുന്നതിന് മുൻപ് ഇവരെയൊന്നും കണ്ടില്ലല്ലോ....

  • @sintokk9317
    @sintokk9317 Місяць тому +1

    Best family 😂😂

  • @JithKk-y1s
    @JithKk-y1s Місяць тому +289

    അളിയൻ കിരീടത്തിലെ ജഗതി

  • @Mrznaruto444
    @Mrznaruto444 Місяць тому +179

    ഇവരെ മൈൻഡ്ഇൽ അർജുൻ എന്നോ മരിച്ചു ..അത് അവര് accept ചെയ്തിട്ട് തന്നെ ആണ് ആ ജോലിക്ക് പോയതും ജീവിച്ചതും ഒക്കെ .നമ്മളെ പോലുള്ള കുറെ മനുശ്യർ അർജുന്റെ ബോഡി കിട്ടുന്നത് വരെ അയാൾ എവിടെ എങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവും പരിക്കുകൾ കാരണം വരാൻ കഴിയാതെ എന്നൊക്കെ ആഗ്രഹിച്ചു പ്രാർത്ഥന യോടെ കാത്തിരുന്നു ഇത്രേം നാളും. .ബോഡി കിട്ടിയതിനു ശേഷം ഈ വീട്ടുകാർ എങ്ങനെ സഹിക്കും ഭാര്യ എങ്ങനെ ജീവിക്കും അവരുടെ ജീവിതം എന്താവും അവർക്ക് സഹിക്കാൻ ഉള്ള കരുത് കൊടുക്കണേ എന്നു പ്രാർത്ഥിച്ചു. ..എന്നിട്ടിപ്പോ മരിച്ചു ചിത കെട്ടടങ്ങിയില്ല അതിനു മുമ്പ് വാർത്ത സമ്മേളനം. .ഭാര്യ first ആ സീറ്റിൽ വന്നു ഇരിക്കുമ്പോൾ തന്നെ ചിരിക്കുന്നുണ്ട് .എങ്ങനെ സാധിക്കുന്നു ആവോ

  • @shihabc437
    @shihabc437 Місяць тому +4

    നീ എങ്ങനെ ആ കുടുംബത്തിൽ പെടും നീ അവിടെ വന്നു കയറിയവനല്ലേ

  • @sherinshaji486
    @sherinshaji486 Місяць тому +71

    അളിയൻ എന്തൊക്കെയൊ കൊതിക്കുന്നു

  • @anoopvv3331
    @anoopvv3331 Місяць тому +883

    ഭർത്താവിന്റെ ബോഡി കിട്ടുന്നതിന് മുന്നേ ജോലിക്ക് കയറിയ ഭാര്യ.

    • @sujishaprasanth3575
      @sujishaprasanth3575 Місяць тому +73

      അർജുൻ ഭരണപക്ഷ അനുകൂലി ആയിട്ടല്ലേ ബോഡി കിട്ടും മുൻപേ ഈ കുട്ടിക്ക് joli kittiyathu. ഒരു സാധാരണകാരി ആരുന്നെങ്കി ബോഡികിട്ടട്ടെ ennittu നോക്കാം എന്ന് പറയില്ലാരുന്നോ

    • @NafeesaNafee-i6z
      @NafeesaNafee-i6z Місяць тому +13

      സത്യം

    • @Happyfa379
      @Happyfa379 Місяць тому +8

      @@anoopvv3331 സത്യം

    • @nairanaira9451
      @nairanaira9451 Місяць тому +37

      എനിക്ക് ജോലി alla പ്രധാനം.. എന്റെ അർജുൻ എന്ന് പറയണ്ടോടോ. കഷ്ടം

    • @thulasidasu5521
      @thulasidasu5521 Місяць тому +28

      Correct ആ ഞാനും ആലോചിച്ചു.

  • @mohandaskp3043
    @mohandaskp3043 Місяць тому +1

    നിനക്ക് ഇതുപോലെ അവസ്ഥ വരണം. എന്നിട്ട് ചാകാൻ വേണ്ടി കേരളത്തിൽ ഉള്ളവർ പ്രാർത്ഥിക്കാം. Ok

  • @rasheedmoidu6771
    @rasheedmoidu6771 Місяць тому +79

    ഇപ്പോൾ അർജുന്റെ ശരീരം കിട്ടിയില്ലേ ഇനി അവരെ ഗവണ്മെന്റ് കൊടുത്ത ജോലിയിൽ നിന്നും പിരിച്ചു വിടണം.അവർക്ക് ഇൻഷുറൻസ് മുതലായവ ലഭിക്കുമല്ലോ.

  • @razinworld8053
    @razinworld8053 Місяць тому +77

    ഈ അളിയനും പെങ്ങൾക്കും ഭാര്യക്കും ഫാമിലിക് മൊത്തം മുങ്ങി കണ്ടുപിടിച്ചാമതിയായിരുന്നല്ലോ 😛എന്നാൽ ക്രിഡിറ്റ് മുഴുവൻ കിട്ടിയിരുന്നു 😂😃ക്രെഡിറ്റ്‌ മനാഫ് കാക്കക് കിട്ടി എന്നുപറഞ്ഞു പിന്നെയും ചാനലിനുമുമ്പിൽ 😡😡😡നല്ല ഭാര്യയും ഫാമിലി യും ഏതായാലും ചാനലുകാർ പൊളിക്കും 😂😂

  • @Mojishapraveenvlogs
    @Mojishapraveenvlogs Місяць тому +1

    മനാഫ്ക്ക.... ഇതൊക്കെ കേട്ട് നിങ്ങൾ വിഷമിക്കണ്ട....... ഇനി നിങ്ങൾ കുറച്ചു റസ്റ്റ്‌ എടുക്ക്.... നന്ദി ഇല്ലാത്തവർക്ക് വേണ്ടി വെറുതെ സമയം കളയല്ലേ ഇക്ക 🙏

  • @nisampalakkad
    @nisampalakkad Місяць тому +200

    ആ കുന്നു ഇടിച്ചു മറിച്ചത് മനഫും മാല്പയും ആയിരിക്കും.. അല്ലേ അളിയാ... അടുത്ത പത്രസമ്മേളനം വിളിക്ക്

    • @irshusha2117
      @irshusha2117 Місяць тому +6

      Angane paryum urappa

    • @AdvaithKumar-e5m
      @AdvaithKumar-e5m Місяць тому

      Njammante aaalalle. Njamman angane cheyyoola pullee

  • @pachus-vlogs
    @pachus-vlogs Місяць тому +170

    കൃഷ്ണ പ്രിയ... അളിയനെയും പെങ്ങളെയും സൂക്ഷിച്ചോ 😁അനുഭവം ഗുരു 🙏🏻

    • @shyradh
      @shyradh Місяць тому +1

      Krishnaprya pathrasamelnathynu vanalo Eastham

    • @reny2797
      @reny2797 Місяць тому +1

      അവൾക്കു അവര് ദൈവം. മുന്നോട്ടു പോകട്ടെ. നമുക്ക് കാണാം 😂

    • @Heaven_heartsijf8897
      @Heaven_heartsijf8897 Місяць тому

      ആ പെണ്ണ് ഒരു പൊട്ടിയാണ്... ഒരു തീരുമാനം എടുക്കാൻ പോലും അതിനറിയില്ല... അർജുന്റെ വീട്ടുകാർ key കൊടുക്കുമ്പോ പ്രവർത്തിക്കുന്ന ഒരു പാവ...ആ jithin😒paper കാണിച് എഴുതിയിരിക്കുന്നത് പോലെ വായിക്കാൻ പറഞ്ഞപ്പോ അവൾ അത് പോലെ കാണിക്കുന്നു 🤦‍♀️🤦‍♀️ഒരു പൊട്ടത്തി

    • @JothyB-bo7hg
      @JothyB-bo7hg Місяць тому +1

      Avru avalae purathakummm urappa

  • @sumasadanandan2858
    @sumasadanandan2858 Місяць тому +93

    കെട്ട വർഗ ങ്ങൾ.
    മനാഫ് ഉള്ളതുകൊണ്ട് അസ്തിയെങ്കിലും കിട്ടി.

  • @rasheedrasheed2848
    @rasheedrasheed2848 Місяць тому +142

    അല്പം മേക്കപ് കുറഞ്ഞു പോയൊ എന്നൊരു സംശയം ഇതാണ് മനുഷ്യൻ നന്ദി ഇല്ലാത്ത വർഗം

  • @suharasuhara2463
    @suharasuhara2463 Місяць тому +1

    പൈസ കൊടുക്കാതെ പിന്നെ ആരെങ്കിലും വണ്ടി നന്നാകുമോ

  • @rasheedak.p8359
    @rasheedak.p8359 Місяць тому +357

    എന്റെ ദെവമേ ഇവർ എന്തൊരു മനുഷ്യരാണ്. അളിയനെയും പെങ്ങളെയും പേടിച്ചായിരിക്കും ഇവളും ഇങ്ങിനെ പറയുന്നത്. നന്ദികെട്ടവർഗ്ഗം.

    • @hanapk948
      @hanapk948 Місяць тому +1

      Yes👍🏻

    • @GeethaJose-hw5uq
      @GeethaJose-hw5uq Місяць тому

      👍👍

    • @reny2797
      @reny2797 Місяць тому

      പേടിച്ചു ആണേലും.. Media മുന്നിൽ ഒരു തുള്ളി കണ്ണിരു ഇവൾക്ക് വന്നോ

  • @abdussalampalliparamban1397
    @abdussalampalliparamban1397 Місяць тому +84

    71 ദിവസം ആ പാവം ഭ്രാന്തനെ പോലെ അലഞ്ഞു......... ദേ ഒരു അളിയൻ വന്നു

    • @hudahenzahenza8654
      @hudahenzahenza8654 Місяць тому

      Ee aliyan evide aayirunnu ellam kazhinapol vannirikkunnu nanamillatha vargagal😡😡

  • @muhsinashareef9680
    @muhsinashareef9680 Місяць тому +1

    അളിയോ ഒരു കയർ എടുത്ത്... കഷ്ട്ടം എന്റെ വണ്ടിക് എനിക്ക് ഇഷ്ട്ടം പെട്ട നെയിം ഇടും

  • @devadhalam7349
    @devadhalam7349 Місяць тому +56

    എന്തൊരു കഷ്ട്ടം ശരീരം കിട്ടിയപ്പോ സ്വാഭാവം മാറി
    മനാഫ് ക്ക മൽപ്പേ 👍🏻

  • @vijayasreet4240
    @vijayasreet4240 Місяць тому +272

    കൈ നനയാതെ മീനെ പിടിച്ചു. ഒരു ഗവൺമെന്റ് ജോലി സ്വപ്നങ്ങളിൽ മാത്രം. അർഹിക്കാത്തത് കിട്ടിയതിന്റെ അഹങ്കാരം

    • @Shamila-o9o
      @Shamila-o9o Місяць тому +5

      Ee...naattil kanjikupolum. Vakayillatha ,kayarikidakkaan oru veedillatha orupadu perundayirunnu...

    • @anusha8516
      @anusha8516 Місяць тому +4

      Varshangalaay urakkamilachu padiche rank listil vanne veendum officil kayarunnavark kodukkaadhe arhathayillaathavarkk kodukkunnuu. KashttM

  • @ashrafhamza4912
    @ashrafhamza4912 Місяць тому +1

    ഞാൻ subscribe ചെയ്ത്
    2-75 ലക്ഷ ആയി ഇന്നു ഇന്നലെ 10000

  • @ajithastanly7164
    @ajithastanly7164 Місяць тому +513

    കുറ്റം പറയാൻ എഴുതികൊണ്ടുവന്ന പേപ്പർ ആരും കാണാതെ പോകരുത് 😂😂

  • @riyasayisha3815
    @riyasayisha3815 Місяць тому +352

    ഭർത്താവിന്റെ ബോഡി കിട്ടുന്നതിന് മുന്നേ ജോലിക്ക് കയറിയ ഭാര്യ😂😂😂😂😂😂😂😂

    • @Henza991
      @Henza991 Місяць тому +35

      തുടക്കം മുതലേ ഞാൻ ആ കുട്ടിയെ shradhikkunnu husbant maricha ഒരു സങ്കടം athinu മുഖത് ഇല്ല

    • @AnjithaMa-i5c
      @AnjithaMa-i5c Місяць тому +3

      ​@@RazoroidGamingഅതെലെ.

    • @AnjithaMa-i5c
      @AnjithaMa-i5c Місяць тому +4

      ​അപ്പോ വീട്ട് കാര് സമ്മതിച്ചു കെട്ടിച്ചത് അല്ലെ 😂@@RazoroidGaming

    • @FirosThajudeen
      @FirosThajudeen Місяць тому +7

      Kurachu cash kayyil vannit venam...adutha kalyanam kazhikan avalk

    • @SameenaPV-h8o
      @SameenaPV-h8o Місяць тому +3

      ​അതെ എനിക്കും തോന്നി

  • @sinankarat8702
    @sinankarat8702 Місяць тому +2

    ഇവളെ അർജുൻ എങ്ങനെ സഹിച്ചു 😮

  • @shibiappu8637
    @shibiappu8637 Місяць тому +238

    കൃഷ്ണ പ്രിയ, പഠിപ്പിച്ചു വെച്ചത് അതുപോലെ പറയുന്നു 😂

    • @reejak.k3346
      @reejak.k3346 Місяць тому +14

      കൃഷ്ണപ്രിയയ്ക്ക് വരുന്നുണ്ട് പിറകെ😄

    • @jinikrishna9544
      @jinikrishna9544 Місяць тому

      😊

    • @HaseefaHasi-b8l
      @HaseefaHasi-b8l Місяць тому

      ​@@reejak.k3346 100% urappalle

    • @kuttappyajay9105
      @kuttappyajay9105 Місяць тому

      കൃഷ്ണ പ്രിയ, നോക്കിയിരുന്നോ ഇപ്പൊ ഈ നന്ദി കേട് പറയിക്കുന്ന "അളിയനും പെങ്ങളും ഒന്നും കുറെ കഴിയുമ്പോ നിന്റെ ഒപ്പം കാണില്ല... നാത്തൂൻ എടുത്തിട്ട് ചവട്ടുന്ന സമയം വരുന്നുണ്ട്.. നോക്കിയിരുന്നോ...

    • @JothyB-bo7hg
      @JothyB-bo7hg Місяць тому

      Kokku athra kullam kadatha....adutha panni krishnapriya k molae ne sooshicho

  • @sriyafancynvp6133
    @sriyafancynvp6133 Місяць тому +68

    നന്ദിയില്ലാത്ത വർഗ്ഗം

  • @IbySabu
    @IbySabu Місяць тому +1

    Pathrakkar ivare thettidharippichu😮😮😮

  • @tkankamanythankamany4331
    @tkankamanythankamany4331 Місяць тому +84

    നന്ദിയും കുറും ഇല്ലാത്ത വർഗ്ഗങ്ങൾ മനാഫ് നിങ്ങളോടൊപ്പം കേരള ജനത മുഴുവനുണ്ട് ❤❤❤❤

  • @anzarhaleedhulla6185
    @anzarhaleedhulla6185 Місяць тому +87

    ശരിക്കും കാശ് കിട്ടും. അത് അളിയന് വേണം ബിസിനസ് ചെയ്യാൻ 😂😂😂😂😂

  • @Allhamdhulillab5k
    @Allhamdhulillab5k Місяць тому +1

    Jithinae...Alliyaa nee enthaa ipo chaeyyannath😂😂😂😂😂

  • @Worldof3stars
    @Worldof3stars Місяць тому +50

    കുറച്ചു കഴിയട്ടെ.. അപ്പൊ ഈ പറയുന്ന അർജുൻ ന്റെ ഭാര്യയും ഈ കുടുംബത്തെ തള്ളി പറയും 💯

  • @vanajaclt8744
    @vanajaclt8744 Місяць тому +52

    അർജ്ജുൻ എന്ന പേര് ഇനി ആരെങ്കിലും മക്കൾ ക്കിട്ടാൽ ഇവർ കേസ് കൊടുക്കുമോ.അടുത്ത പ്രസ്സ് മീറ്റിൽ ഒന്നറിയിച്ചാലും.

  • @RamlathRamlath-m6y
    @RamlathRamlath-m6y Місяць тому

    അർജുനന്റെ പേരിൽ അല്ലേ ബാങ്കിൽ ജോലി കിട്ടിയത്

  • @prijeeshpp4046
    @prijeeshpp4046 Місяць тому +71

    ഇവൾക്ക് ഒരു വിഷമവും ഇല്ല നന്ദി കെട്ട കുടുംബ

  • @sauhrudam
    @sauhrudam Місяць тому +61

    മരണം base ആക്കി പ്രശസ്തി നേടാനുള്ള ഈ അഭിനയം കലക്കി. അമ്മ യും ഭാര്യയും കലക്കി 😂😂

  • @ChethanaChan
    @ChethanaChan Місяць тому

    😂super. Kittendad kittiyo aliyaaa. Evaleyokke yenda pareyendad..

  • @nihalijith.2487
    @nihalijith.2487 Місяць тому +45

    എന്തെങ്കിലും prblems ഉണ്ടെങ്കിൽ അത് രണ്ട് കൂട്ടരും തമ്മിൽ പറഞ്ഞു തീർത്തു കൂടായിരുന്നോ.. ഒരു വ്യക്തിയെ സമൂഹത്തിനു മുന്നിൽ നാണം കെടുത്തേണ്ട ആവശ്യമില്ലായിരുന്നു...

    • @shefeektm6687
      @shefeektm6687 Місяць тому +1

      ആരാ നാണം കെട്ടത് ഇവ ഇവരല്ലേ 😂😅

    • @shanuvlog7330
      @shanuvlog7330 Місяць тому

      Athukond manafkande channel valuthai

  • @SalimJawed-fy9wu
    @SalimJawed-fy9wu Місяць тому

    അർജുന്റെ ഭാര്യയെ കാണുമ്പോൾ ദേഷ്യം thonunnu. എങ്ങനെ thonunnu ഇത്ര പെട്ടന്ന്

  • @SobinaJohn-lq6of
    @SobinaJohn-lq6of Місяць тому +63

    നമ്മടെ വിഷമം പോലും ഇല്ലല്ലോ ഇവറ്റകൾക്

  • @anasbabu8218
    @anasbabu8218 Місяць тому +28

    അർജുൻ നമ്മുടെയെല്ലാം സഹോദര സ്ഥാനത്ത് ആണ്. പക്ഷെ ഇനി ആ കുടുംബത്തിന് പച്ച വെള്ളത്തിന്റെ സഹായം ആരും ചെയ്യരുത്. അത്രക്ക് വിഷ ജീവികൾ ആണ് അവർ.. സഹായിച്ചവർക് നേർക് വിഷം ചീറ്റും.. നന്ദി കെട്ട നായകൾ.

  • @elcythomas5093
    @elcythomas5093 Місяць тому

    Don’t offer job to her. She is interested only to blame others and to participate press meet etc.

  • @Pirana-1
    @Pirana-1 Місяць тому +47

    ബോഡി എടുത്തത് മാൽപേ, മാൽപേ എടുത്തില്ലെങ്കിൽ ബോഡി ആരും തിരിഞ്ഞു പോകില്ല, എല്ലാരും തിരച്ചിൽ അവസാനിപ്പിച്ചപ്പോഴാണ് മാൽപേ ബോഡി കണ്ടെത്തിയത്, ബോഡി കണ്ടെത്തിയാതാണോ ഇവർക്ക് പ്രശ്നം

    • @kukku22
      @kukku22 Місяць тому

      Body eduthath malpe alla.. Body cabinet ullil aayirunnu.. Drudger aanu cabin eduthath
      Athinte thape divasam malpe thirich poyirunnu.. Ennalum first and second phaseil avarkk malleyude avasyam undarunnu.. Ath avar orkkunnilla😢

  • @MonuKAnu37
    @MonuKAnu37 Місяць тому +158

    നന്ദി ഇല്ലാത്ത കുടുംബം..... മനാഫ്ക്ക❤

  • @dhanya659
    @dhanya659 Місяць тому +81

    ഇവൾക്കൊന്നും ഒരു നാണവും ഇല്ലേ ആ ചെക്കൻ ഇവളുടെ ഇടയിൽ നിന്ന് രക്ഷപെട്ടു