കുത്തിയൊഴുകുന്ന പുഴയുടെ ആഴങ്ങളിലേക്ക് എടുത്തുചാടിയ മാൽപെ.... കൂടെ 72 ദിവസം എല്ലാ സഹിച്ചു നിന്ന മനാഫ്... ഞങ്ങളെല്ലാം കണ്ടതാണിത്.... രണ്ടുപേരോടും സ്നേഹം... കുടുംബത്തോട് പുച്ഛം.. ❤️❤️❤️❤️❤️❤️❤️❤️❤️❤️
sontham kudumbam alle ethu ellam anubavikkune allathe youtube vdeo kanunna ni allala vidi ezhutende ninte vtl yil oralu pokumbo ninaku ethoke thonnulu ,eeni arjun vanu paranjalum ni yonnum vishwasiku getiketta kerala evdeyanu athi evde anu
@ummauppa7918 ഈ video കാണു , Time 4.23 മനാഫ്: ഞാൻ ആത്ര education ഉള്ള ആളൊന്നും അല്ലാ, എനിക് അറിയാവുന്ന രീതിയിൽ സംസാരിച്ചു..! വെറുതേ എന്നോട് കോർകാതെ 🙏 വീഡിയോ ആദ്യം കേൾക്ക്
താങ്കളുടെ വണ്ടിയിലെ ജോലിക്കാരൻ ആയതുകൊണ്ടാണ് താങ്കൾ ആ കുടുംബത്തോട് ഇത്രയും ആത്മാർത്ഥത കാണിച്ചതെന്നു ഞങ്ങൾക്ക് അറിയാം.പക്ഷെ ഇതിനിടയിൽ മനുഷ്യത്വം കാണിക്കാതെ ജാതിയും മതവും കുത്തികേറ്റി നല്ല ബന്ധം വഷളാക്കുന്നതായിട്ടാണ് മനസിലാകുന്നത്. താങ്കൾ നല്ല മനസ്സിന് ഉടമയാണ്.I respect you❤️
പിന്നെ 100% ശെരി ഒന്നും പോടാ അവൻ ഉടായിപ്പ് ആണ് എന്ന് തോന്നുന്നു കാരണം 70000 സാലറി കുറച്ചു ഓവർ ആണ് ആൾ എല്ലാം കുടി നോക്കുമോ എന്തോ മിസ്റ്റേക്ക് ഉണ്ട് ആരെയും 100%ശെരി എന്ന് പറയാൻ പറ്റില്ല കൂട്ടുബത്തു ഉള്ളവർ അത് ആണ് ശേരിയല്ല എന്ന് പറയുന്നത് അവർക്കു ഇഷ്ടം അല്ലാത്ത കാര്യം നടന്നിട് ഉണ്ട് വെറുതെ ആരും ആരെയും കുറ്റം പറയില്ല
നിങ്ങള് വിഷമിക്കേണ്ട മനാഫെ ഇനി നിങ്ങളെ ആവശ്യം ഇല്ല ... അതുകൊണ്ട് അങ്ങോട്ട് കയറി ചെല്ലരുതേ ... വിളിച്ചാൽ പോകണം ... അത് അന്തസ്സ് ❤️ . എന്ത് വികാരം ആയാലും നിങ്ങളെ ജനങ്ങൾക്ക് ഇഷ്ട്ടമാണ് ... അവര് ഏറ്റെടുക്കുന്നു ❤️❤️ 🙏 കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ... 🙏🙏🙏
ആ ചാനലിൽ ആദ്യം മുതലേയുള്ള ഒരാളാണ് ഞാൻ. മനാഫ് ആ ചാനൽ തുടങ്ങാൻ കാരണം തിരച്ചിൽ നിർത്തി എല്ലാവരും അവിടേ നിന്നും പോയപ്പോൾ ചാനലുകൾ ഉൾപ്പെടെ. പിന്നെ അവിടെ എന്ത് നടക്കുനെന്ന് സമൂഹത്തെ അറിയിക്കാൻ വേണ്ടി തുടങ്ങിയതാണ്. അർജുനെ കിട്ടിയാൽ ചാനൽ കളയാമെന്നും ' അല്ലെങ്കിൽ ആ ചാനൽ ആർക്കെങ്കിലും കൊടുത്തിട്ട് ആ ചാനലിൽ നിന്നും എന്തെങ്കിലും വരുമാനം കിട്ടുകയാണെങ്കിൽ കോഴിക്കോട് ഒരു ഹോട്ടൽ തുടങ്ങി പാവപ്പെട്ട ആളുകൾക്ക് ഫ്രീയായി ഭക്ഷണം കൊടുക്കാ മെന്നുമൊക്കെയാണ് മനാഫ് പറഞ്ഞത്.അല്ലാതെ മനാഫിനും കുടുംബത്തിനും വേണ്ടിയല്ല. ആ ചാനൽ തുടങ്ങിയത്. അത് ആ ചാനലിൽ ഉള്ള വീഡിയോ കണ്ടാൽ മനസിലാകും . അല്ലാതെ കുടുംബം ആരോപിക്കുന്ന പോലുള്ള ഒരു തരത്തിലുള്ള വീഡിയോയും അതിൽ ഇട്ടിട്ടില്ല എന്നതാണ് സത്യം. അർജുനെ കിട്ടിയത് മുതൽ വേറെ വീഡിയോയും അതിൽ വന്നിട്ടില്ല എന്നതും സത്യമായ കാര്യമാണ് .തിരച്ചിലിൻ്റെ വീഡിയോ അല്ലാതെ വേറെ ഒരു വീഡിയോയും അതിൽ ഇട്ടിട്ടില്ല. സമൂഹത്തിന് ഗുണമുള്ള എന്ത് നല്ല ചിന്താഗതിയായിരുന്നു മനാഫിൻ്റേത് എന്ന് സമൂഹം കാണണം. അളിയൻ മനാഫിനേപ്പോലെ ആകാനും ചിന്തിക്കാനും ഈ ജന്മം മതിയാവില്ല ഇനിയും ഒരു നൂറ് ജന്മം ജനിക്കേണ്ടി വരും എന്നാലും പറ്റുമെന്ന് തോന്നുന്നില്ല
വിവരമുള്ള പെങ്ങളുടെ ഭർത്താവ് അളിയനോട് ഒരുപാട് നന്ദിയുണ്ട് സാധാരണക്കാരിൽ സാധാരണക്കാരായ നല്ല മനസ്സുള്ള ഒരു വ്യക്തിയെ കേരളം കണ്ട നല്ലൊരു സെലിബ്രിറ്റി ആക്കി മാറ്റിയതിന് 👍🏻👍🏻👍🏻 ആക്കിയതിന്
ഹൃദയം കൊണ്ടാണ് സംസാരിക്കേണ്ടത് എന്ന് വീണ്ടും വീണ്ടും കാണിച്ചു തരുന്ന മനാഫ്, ഇതിന് പിന്തുണ നൽകുന്ന മലയാളി സമൂഹം അതാണ് നമ്മൾ മലയാളികൾ ഈ ശക്തി എന്നും നിലനിൽക്കട്ടെ ❤❤❤
ആരും അറിയാത്ത ഒരു യൂടൂബ് ചാനൽ രണ്ട് ദിവസം കൊണ്ട് മില്യൻ അടിച്ച് പ്ലേ ബട്ടൻ വാങ്ങിച്ച ഇന്ത്യയിലെ ആദ്യത്തെ വ്യക്തി മനാഫ്ക്ക❤❤❤❤❤ നന്ദി അളിയാ നന്ദി പെങ്ങളും അളിയനും കൂടി ഒരു പത്ര സമ്മേളനം കൂടി നടത്തണം എന്നാണ് എൻ്റെ ഒര് ഇത്😊😊😊😊😊😊
മനാഫെ നിങ്ങൾ നല്ല മനുഷ്യനാണ്. ചില സമയം മുമ്പും പിമ്പും ഒന്നും നോക്കാറില്ല. നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടാവരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ ഒരു കാര്യമുണ്ട്. നിങ്ങ ക്ക് പലരും സ്വീകരണം നല്കുന്നുണ്ട്. അത് വിനയപൂർവ്വം ഒഴിവാക്കന്നത് തന്നെയാണ് നല്ലത്. അർജ്ജുൻ്റെ അമ്മ നിങ്ങളുടെയും ഉമ്മയാണ്. അവര് പറയുന്നു അനുസരിക്കുക.ലോറിക്ക് അർജുൻ എന്ന് പേരിടാതിരിക്കുന്നതാണ് നല്ലത്. ഈശ്വർ മാൽവെയ്ക്കും നിങ്ങൾക്കുമുള്ള കർണാകയിലെ കേസുകൾ തീർപ്പാക്കുക. എല്ലാ സോഷ്യൽ മീഡിയകളെയും ഒഴിക്കി എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കുക. എല്ലാം നന്നായി വരും👍
നമ്മുടെ നാട്ടിൽ മനുഷ്യസ്നേഹികളെയും അതുപോലെ എല്ലാവരും നല്ല ഐക്യത്തിൽ നിൽക്കുന്നത് കാണുമ്പോൾ ചിലർക്ക് അങ്ങനെ ദഹിക്കില്ല.അതിനാൽ അവർ പല രീതിയിൽ കുത്തിത്തിരിപ്പുണ്ടാക്കി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്.. ഫുൾ സപ്പോർട്ട് മനാഫ് 👍🏻..
Lory Udama Manaf " എന്ന യുട്യൂബ് ചാനൽ പരിജയപെടുത്തി തന്ന 'ജിതിൻ അളിയ' ന് നന്ദി,,,,,ഒപ്പം ഫ്രീയായിട്ട് ഒരു ഉപദേശവും,,,,അതായതുത്തമാ,,, ചുമ്മാ അച്ചിവീട്ടിൽ ചൊറിയും കുത്തി ഇരിക്കാതെ വല്ല പണിയും എടുത്ത് അന്തസ്സായി ജീവിക്കാൻ ശ്രമിക്കണം,,,,
5,6 പേജുകൾ എഴുതിമറിച്ചു വന്നു പത്രക്കാരുടെ മുൻപിൽ വന്നു നോക്കി വായിക്കുന്നു.. അളിയൻ... ഭാര്യ തലയാട്ടി ശെരിവെയ്ക്കുന്നു.. പെങ്ങൾ തോണ്ടുന്നു... മാന്തുന്നു... അവസാനം പെറ്റ തള്ള പോലും വന്നു.. കഷ്ട്ടം... മനാഫ് എന്ത് ചോദിച്ചാലും ഹൃദയത്തിൽ നിന്നാണ് ഉത്തരം പറയുന്നത്... ഇപ്പോൾ പോലും അർജുന്റെ വേർപാട് ഉലയ്ക്കുന്ന ഒരേ ഒരു വ്യക്തി അത് മനാഫ് മാത്രം... വൈഫ് പോലും എത്ര പെട്ടെന്നു ok ആയി... Ok ആവണ്ട എന്നല്ല..... എന്നാലും ഇത് ഇത്തിരി കടന്ന് പോയി... ഇന്നലത്തെ ഒരു പത്രസമ്മേളനം കൊണ്ടു അർജുനോട് ഉണ്ടായിരുന്ന സ്നേഹം പോലും പോയി...😢
ഇടയിൽ പെങ്ങൾ പറഞ്ഞ ഒരു വാക്ക് ശ്രദ്ധിച്ചോ നമ്മൾവെള്ളത്തിൽ ഇറങ്ങി അവനെ എടിത്തിട്ടോന്നുമില്ല ബാക്കി എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്ന്.. ആ വാചകം അവർ പാടുണ്ടോ..
അതാണ് അർജുന്റെ ഫാമിലി ആഗ്രഹിക്കുന്നത്.. അവരെ അവരുടെ വഴിക്ക് വിട്ടേക്, അവർക്ക് ഇല്ലാത്ത വിഷമം മനാഫിനെന്തിനാ... മനാഫ് നല്ലൊരു മനുഷ്യനാണ് പക്ഷെ അത് മനസിലാക്കാൻ അർജുന്റെ ഫാമിലിക്ക് കഴിവില്ല അത്രേ ഉള്ളു
മകനെ ചിത എരിഞ്ഞു തീർന്നിട്ടില്ല അതിന് മുന്നേ ഒരു സങ്കടവും ഇല്ലാതെ മാധ്യമങ്ങളെ വിളിച്ചു പത്ര സമ്മേളനം നടത്തിയ കുടുംബത്തിനെ നമുക്ക് മനസ്സിലാവും അർജുനോട് ഉള്ള അവരുടെ സ്നേഹം.
അർജുന്റെ ഭാര്യ വരെ ജോലിക്ക് പോയിട്ടും, ,,,,,,സ്വന്തം കാര്യം നോക്കി പോകാതെ ഗംഗവാലി പുഴവക്കത്തു വെയിലും മഴയും കൊണ്ട് നിന്ന 🥰🥰🥰🥰🥰മനാഫ്ക്ക, മാൽ പെ 🥰🥰🥰🥰🥰🥰🥰🥰
അർജുന്റെ കുടുബത്തെ സഹായിച്ചിട്ട് ഇങ്ങനെ. അപ്പൊ സഹായിക്കുകകൂടി ചെയ്തില്ലാരുന്നെങ്കിലോ, ഉള്ള കുറ്റം മുഴുവൻ മനാഫിക്കയുടെ പേരിലായേനെ.എന്തായാലും നന്ദികെട്ട ഫാമിലി 😏 മനാഫിക്ക നല്ല മനസിനുടമ ❤️
ഇനി ഈ വിഷയം മാധ്യമങ്ങൾ ഒഴിവാക്കേണ്ട സമയം ആയി അർജുൻ മരിച്ചു ഒരു ഓണർ ചെയേണ്ടത് മനാഫ് ചെയ്തു അത് കഴിഞ്ഞു വീട്ടുകാർ ചെയേണ്ടത് അവരും ചെയ്തു ജെനങ്ങൾക് മാധ്യമങ്ങളിൽ കണ്ടു ഒള്ള അറിവ് മാത്രേ ഒള്ളു ഓരോരുത്തർക്കു അവരവരുടെ ജോലി ചെയുക പിന്നെ ഇതിന്റെ പേരിൽ സ്വീകരണത്തിന്റെ ആവശ്യം ഒന്ന്നും ഇല്ല
മനാഫ് നിങ്ങളാണ് മനസാക്ഷി ഉള്ള മനുഷ്യൻ. ഇങ്ങനെ ആവണം. പക്ഷെഅയാളോട് ഇങ്ങനെഅവഹേളിക്കാൻ പാടില്ലായിരുന്നു.. മനാഫ് നികളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുക കേരളം നിങ്ങളോട് കൂടെ ❤️❤️❤️❤️❤️❤️❤️❤️❤️
Manaf ക്കാ നിങ്ങൾ മഴയും വെയിലും കൊണ്ടും പോലീസിൻ്റെ കൈയ്യിൽ നിന്ന് മേടിച്ച് കൂട്ടിയ അടിയും എല്ലാം ഞങ്ങൾ ഈ ജനങ്ങൾ എല്ലാവരും കണ്ടതാണ്,, പിന്നെ ഈ മലയാളികൾ എല്ലാവരും ഒന്നടങ്കം അർജുൻ തിരിച്ച് വരണം എന്ന് ആഗ്രഹിച്ചതാണ്, ഒരു പക്ഷേ തിരിച്ച് വന്നിരുന്നെങ്കിൽ നിങ്ങൾക്ക് ഈ അവസ്ഥ വരില്ലായിരുന്നു, സ്ഥാനമില്ലാത്ത ഇടത്ത് കയറി ചെല്ലരുത്, അങ്ങനെ ചെന്നു എങ്കിൽ അത് നിങ്ങളുടെ മനസ്സിൻ്റെ വലിപ്പം, അത് ഞങ്ങൾ മനസ്സിലാക്കുന്നു. ജാതി മത ഭേദമന്യേ ഞങ്ങൾ നല്ല വനായ നിങ്ങളോടൊപ്പം നില്ക്കുന്നു. എന്തങ്കിലും ചെറിയ പിഴവ് നിങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിച്ചു എങ്കിൽ അത് നിങ്ങളോട് സംസാരിച്ച് clear ചെയ്യേണ്ടത് അവരായിരുന്നു. ഇതിപ്പോ പാലം കടക്കുവോളം നാരായണപിന്നെ.......... എന്നും മനാഫിനൊപ്പം❤❤
നല്ല നിലപാട് ഉള്ള മനുഷ്യൻ 🙏ഓരോരുത്തർക്കും ഓരോരോ രീതികൾ ഉണ്ട്. ഇദ്ദേഹത്തെ പോലെ ഉള്ള ഒരു മനുഷ്യനെ പറ്റി നന്ദി ഇല്ലായ്മ കാണിച്ചു media യുടെ മുൻപിൽ വന്നിരുന്നു ചെളി വാരിയെറിഞ്ഞ വിഷജന്മങ്ങൾ 🙄
ഇക്കാ ഞങ്ങൾ മലയാളികൾ എല്ലാവരും നിങ്ങളോടൊപ്പം❤ നിങ്ങടെ ചാനൽ 2 ലക്ഷം കഴിഞ്ഞുട്ടാ! എനിക്ക് 1000 പോലും തികഞ്ഞിട്ടില്ല.നിങ്ങക്ക് പ്രൊമോഷൻ കൊടുത്തതോ അവരും 😂😂
ഇതുപോലെ ഒരു നല്ല ചേട്ടൻ അർജുൻ സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അയാളെ ഇത്രയും കഷ്ടതകൾ അനുഭവിക്കേണ്ടി വരുമായിരുന്നില്ല എന്ന് തോന്നിപ്പോകുന്നു രക്തബന്ധത്തേക്കാൾ വലിയ ബന്ധം ഭൂമിയിൽ ചിലത് ഉണ്ട് എന്ന് തെളിയിക്കുന്ന നിമിഷ ങ്ങൾ.. പണത്തിനും സൗകര്യത്തിനും അപ്പുറം കുടുംബത്തിൽ ഉള്ളവർക്ക് മറ്റൊന്നും വേണ്ട എന്നുള്ള വേദനിപ്പിക്കുന്ന ഒരു അവസ്ഥയും 😢😢😢😢
മനാഫ്ക്ക ലോകം അങ്ങനെ ആണ്..താങ്കളുടെ കൂടെ കേരള ജനത മുഴുവൻ ഉണ്ട്..ഇക്കാക്ക് ചെയ്യാൻ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ഇനിയും ഉണ്ട്...ഒരുപാട് കഷ്ടപ്പെടുന്നവർക്ക് ഇക്ക തണൽ ആണ്.വിഷമിക്കരുത്.. God Bless You❤
മനാഫിന്റെ വാക്കുകളെ വളച്ചൊടിച്ചു പ്രശ്നം ഉണ്ടാക്കി ഒരാപത്തു വന്നാൽ ഒറ്റകെട്ടായി നിൽക്കുന്ന മലയാളികളെ തന്നെ അപമാനിച്ചു കുഞ്ഞളിയൻ നിർത്തു ഈ സംസാരം ഈ ഒരു ഒറ്റ വിഷയം കൊണ്ട് എല്ലാം തകർത്തു 😢മലയാളികളുടെ മനസ് മരവിക്കുന്നു 🙏
@@Ichu-c4p അവർ പാർട്ടിക്കാർ ആണ് . പാർട്ടിക്കാർ കുത്തിത്തിരുപ്പ് ആക്കിക്കാണും. ഇവിടത്തെ സർക്കാരിന് ക്രെഡിറ്റ് കിട്ടാതെ എല്ലാ സ്ഥലത്തും മനാഫിന് സ്വീകരണം നൽകി ആദരിക്കുമ്പോൾ അവർ അടങ്ങിയിരിക്കില്ലാ
മനാഫ് കണ്ണു വന്ന കണ്ണുനീർ പോലും ഈ അളിയൻറെ അനിയൻറെ കണ്ണൊന്നു വന്നിട്ടില്ല ഞങ്ങൾക്കറിയാം നിങ്ങൾക്ക് കുടുംബത്തിനും നല്ലതു വരട്ടെ മനാഫ് അവരെ സപ്പോർട്ട് വേണ്ട ജനങ്ങളുണ്ട് നിങ്ങളുടെ കൂടെ
കുത്തിയൊഴുകുന്ന പുഴയുടെ ആഴങ്ങളിലേക്ക് എടുത്തുചാടിയ മാൽപെ....
കൂടെ 72 ദിവസം എല്ലാ സഹിച്ചു നിന്ന മനാഫ്... ഞങ്ങളെല്ലാം കണ്ടതാണിത്....
രണ്ടുപേരോടും സ്നേഹം...
കുടുംബത്തോട് പുച്ഛം..
❤️❤️❤️❤️❤️❤️❤️❤️❤️❤️
രണ്ട് പേരും അർജുന് ആരും അല്ല, എന്നിട്ടും അവർ 72 ഡെയ്സ് കൂടെ നിന്നു. അതല്ലേ പ്രധാനം? പക്ഷേ ആ സംഘി ഫാമിലി ഇങ്ങനെ ആയിപ്പോയി. എന്ത് പറയാൻ
They both have youtube channel in the name of Arjun but family don't. Family have more rights
sontham kudumbam alle ethu ellam anubavikkune allathe youtube vdeo kanunna ni allala vidi ezhutende ninte vtl yil oralu pokumbo ninaku ethoke thonnulu ,eeni arjun vanu paranjalum ni yonnum vishwasiku getiketta kerala evdeyanu athi evde anu
❤👍👌
Your comment is the best . More than 1k like
ഒരാളെ സഹായിച്ചതിന് പെട്ട് പോയ മനുഷ്യൻ 🥺
വിദ്യാഭ്യാസം അല്ലാ വലുത് സംസാരിക്കാൻ ആണ് അറിയണ്ടത്.. മനാഫ് ❤
Very true👌
സത്യം
True
Athu ikka kund
@ummauppa7918 ഈ video കാണു , Time 4.23
മനാഫ്: ഞാൻ ആത്ര education ഉള്ള ആളൊന്നും അല്ലാ, എനിക് അറിയാവുന്ന രീതിയിൽ സംസാരിച്ചു..!
വെറുതേ എന്നോട് കോർകാതെ 🙏 വീഡിയോ ആദ്യം കേൾക്ക്
അർജുന്റെ കുടുംബത്തിന് ഇത്രയും സൈബർ ആക്രമണം ഉണ്ടാകാൻ കാരണം തന്നെ അളിയനും പെങ്ങളുമാണ്💯💯
👍
ya
Sathyam
👍👍👍👍👍👍
സത്യം
മനാഫ്, താങ്കൾക്കൊപ്പം കേരള ജനതയുണ്ട്.❤
❤
❤
❤
Budhi illatha janatha undavum…
താങ്കളുടെ വണ്ടിയിലെ ജോലിക്കാരൻ ആയതുകൊണ്ടാണ് താങ്കൾ ആ കുടുംബത്തോട് ഇത്രയും ആത്മാർത്ഥത കാണിച്ചതെന്നു ഞങ്ങൾക്ക് അറിയാം.പക്ഷെ ഇതിനിടയിൽ മനുഷ്യത്വം കാണിക്കാതെ ജാതിയും മതവും കുത്തികേറ്റി നല്ല ബന്ധം വഷളാക്കുന്നതായിട്ടാണ് മനസിലാകുന്നത്. താങ്കൾ നല്ല മനസ്സിന് ഉടമയാണ്.I respect you❤️
ജിതിൻ അളിയൻ ഇതിൽ ഇത്രയും പ്രോബ്ലംസ്സ് ഉണ്ടാക്കിയത് എന്തായാലും നന്ദി കേട്ട ഫാമിലി
സത്യം
അളിയൻ ഇൻഷുറൻസ് അടിച്ചു മറ്റും ഭാര്യ 3G ആവും 😂
I@@jayakrishnannair6256 ഒന്നും കിട്ടരുത് ആ നന്ദി ഇല്ലാത്ത വർഷങ്ങൾക്ക് 😊
Aliyen kazyapp
Sheriya
വിവേകത്തോടെപെരുമാറാൻ വിദ്യാഭ്യാസം ആവശ്യമില്ലെന്നു മനാഫ് തെളിയിച്ചു. 👍🏻👍🏻
വിദ്യാഭ്യാസത്തില്‍ അല്ലെങ്കിലും പഠിച്ചെടുക്കുന്നത് ജോലി കിട്ടുക പൈസ ഉണ്ടാക്കുക. അതിന്റേതായ അഹങ്കാരവും
Manaf inum educated anu. Allathe konjum koliyanum maathrallaa educated ayath
മനാഫ്ക്കാ..... നിങ്ങൾ മുത്താണ്. ഇതാണ് നിലപാട് 👌🏻👌🏻👌🏻👌🏻👌🏻
മനാഫ്....നിങ്ങൾ...ചങ്കാണ്..❤കേരളം മൊത്തം നിങ്ങൾക്ക് ഒപ്പം ❤️
മനാഫ് 100% ശരി
പിന്നെ 100% ശെരി ഒന്നും പോടാ അവൻ ഉടായിപ്പ് ആണ് എന്ന് തോന്നുന്നു കാരണം 70000 സാലറി കുറച്ചു ഓവർ ആണ് ആൾ എല്ലാം കുടി നോക്കുമോ എന്തോ മിസ്റ്റേക്ക് ഉണ്ട് ആരെയും 100%ശെരി എന്ന് പറയാൻ പറ്റില്ല കൂട്ടുബത്തു ഉള്ളവർ അത് ആണ് ശേരിയല്ല എന്ന് പറയുന്നത് അവർക്കു ഇഷ്ടം അല്ലാത്ത കാര്യം നടന്നിട് ഉണ്ട് വെറുതെ ആരും ആരെയും കുറ്റം പറയില്ല
അത് നിനക്കെങ്ങനെ അറിയാം?😮
Udayipp no1😂
Ath ninta thantha@@AnoopN-q6b
@@Undertaker2255mund poki nokiyal ariyam
നിങ്ങള് വിഷമിക്കേണ്ട മനാഫെ
ഇനി നിങ്ങളെ ആവശ്യം ഇല്ല ... അതുകൊണ്ട് അങ്ങോട്ട് കയറി ചെല്ലരുതേ ... വിളിച്ചാൽ പോകണം ... അത് അന്തസ്സ് ❤️ . എന്ത് വികാരം ആയാലും നിങ്ങളെ ജനങ്ങൾക്ക് ഇഷ്ട്ടമാണ് ... അവര് ഏറ്റെടുക്കുന്നു ❤️❤️ 🙏
കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ... 🙏🙏🙏
മനഫിക്ക വണ്ടിയുടെ പുറകിൽ അർജ്ജുൻ എന്ന പേരിട്ടാൽ മതി .മുൻപിൽ നിങ്ങളുടെ ബാപ്പയുടെ പേര് മറ്റല്ലേ
മനാഫിനും ഒപ്പം സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
ആമീൻ
മനഫ്ക്ക നിങ്ങളെപ്പോലുള്ള ഒരു മകനെ കിട്ടിയ,,, ആ ഉമ്മ എത്ര ഭാഗ്യവതി..
ഭാഗ്യം ചെയ്ത ഉമ്മ.... ഉമ്മാ,, നിങ്ങളോട് കടപ്പെട്ടിരിക്കുന്നു കേരളക്കര ❤
ആ പെങ്ങളുടെ ഭർത്താവ് അളിയാ ഒരുപാട് നന്ദി മനാഫ് ഇക്കയെ സെലിബ്രിറ്റി ആക്കിയതിന്
😅
😂
👍👍👍
സെലിബ്രിറ്റി എങ്ങനെ aavum.. ഇയാൾക്കു ബോധം ഉണ്ടെങ്കി അർജുൻ വിറ്റു vedio ചെയ്യണത് നിർത്തണം
ആ ചാനലിൽ ആദ്യം മുതലേയുള്ള ഒരാളാണ് ഞാൻ. മനാഫ് ആ ചാനൽ തുടങ്ങാൻ കാരണം തിരച്ചിൽ നിർത്തി എല്ലാവരും അവിടേ നിന്നും പോയപ്പോൾ ചാനലുകൾ ഉൾപ്പെടെ. പിന്നെ അവിടെ എന്ത് നടക്കുനെന്ന് സമൂഹത്തെ അറിയിക്കാൻ വേണ്ടി തുടങ്ങിയതാണ്. അർജുനെ കിട്ടിയാൽ ചാനൽ കളയാമെന്നും ' അല്ലെങ്കിൽ ആ ചാനൽ ആർക്കെങ്കിലും കൊടുത്തിട്ട് ആ ചാനലിൽ നിന്നും എന്തെങ്കിലും വരുമാനം കിട്ടുകയാണെങ്കിൽ കോഴിക്കോട് ഒരു ഹോട്ടൽ തുടങ്ങി പാവപ്പെട്ട ആളുകൾക്ക് ഫ്രീയായി ഭക്ഷണം കൊടുക്കാ മെന്നുമൊക്കെയാണ് മനാഫ് പറഞ്ഞത്.അല്ലാതെ മനാഫിനും കുടുംബത്തിനും വേണ്ടിയല്ല. ആ ചാനൽ തുടങ്ങിയത്. അത് ആ ചാനലിൽ ഉള്ള വീഡിയോ കണ്ടാൽ മനസിലാകും . അല്ലാതെ കുടുംബം ആരോപിക്കുന്ന പോലുള്ള ഒരു തരത്തിലുള്ള വീഡിയോയും അതിൽ ഇട്ടിട്ടില്ല എന്നതാണ് സത്യം. അർജുനെ കിട്ടിയത് മുതൽ വേറെ വീഡിയോയും അതിൽ വന്നിട്ടില്ല എന്നതും സത്യമായ കാര്യമാണ് .തിരച്ചിലിൻ്റെ വീഡിയോ അല്ലാതെ വേറെ ഒരു വീഡിയോയും അതിൽ ഇട്ടിട്ടില്ല. സമൂഹത്തിന് ഗുണമുള്ള എന്ത് നല്ല ചിന്താഗതിയായിരുന്നു മനാഫിൻ്റേത് എന്ന് സമൂഹം കാണണം.
അളിയൻ മനാഫിനേപ്പോലെ ആകാനും ചിന്തിക്കാനും ഈ ജന്മം മതിയാവില്ല ഇനിയും ഒരു നൂറ് ജന്മം ജനിക്കേണ്ടി വരും എന്നാലും പറ്റുമെന്ന് തോന്നുന്നില്ല
❤
അതെ ഞാനും ആ വീഡിയോ കണ്ടതാണ്
വല്ലാത്ത വിഷമം തോന്നി...😢ഇങ്ങനെ ഒക്കെ മാറാൻ പറ്റുമോ മനുഷ്യൻ ക് manafkaa ❤❤❤
avan ethrajanmam janichaalum manafkkaye pole aavilla
ആ ചാനൽ പേരൊന്നു പറയുമോ
വിവരമുള്ള പെങ്ങളുടെ ഭർത്താവ് അളിയനോട് ഒരുപാട് നന്ദിയുണ്ട് സാധാരണക്കാരിൽ സാധാരണക്കാരായ നല്ല മനസ്സുള്ള ഒരു വ്യക്തിയെ കേരളം കണ്ട നല്ലൊരു സെലിബ്രിറ്റി ആക്കി മാറ്റിയതിന് 👍🏻👍🏻👍🏻 ആക്കിയതിന്
മനാഫ് ക്ക് നിങ്ങളാണ് ഹീറോ . നിങ്ങൾക്ക് എൻറെ ഒരു വലിയ സല്യൂട്ട്
എന്റെയും
Enteyum
എന്റെയും 🥰
Athe. ഇന്നലെയാണ് അറിയുന്നത് മാനഫിനു യൂടുബ് ചാനൽ ഉണ്ടെന്ന്
ഹൃദയം കൊണ്ടാണ് സംസാരിക്കേണ്ടത് എന്ന് വീണ്ടും വീണ്ടും കാണിച്ചു തരുന്ന മനാഫ്, ഇതിന് പിന്തുണ നൽകുന്ന മലയാളി സമൂഹം അതാണ് നമ്മൾ മലയാളികൾ ഈ ശക്തി എന്നും നിലനിൽക്കട്ടെ ❤❤❤
ആരും അറിയാത്ത ഒരു യൂടൂബ് ചാനൽ രണ്ട് ദിവസം കൊണ്ട് മില്യൻ അടിച്ച് പ്ലേ ബട്ടൻ വാങ്ങിച്ച ഇന്ത്യയിലെ ആദ്യത്തെ വ്യക്തി മനാഫ്ക്ക❤❤❤❤❤ നന്ദി അളിയാ നന്ദി പെങ്ങളും അളിയനും കൂടി ഒരു പത്ര സമ്മേളനം കൂടി നടത്തണം എന്നാണ് എൻ്റെ ഒര് ഇത്😊😊😊😊😊😊
😂😂😂😂
❤
Entha Chanel name onne subscribe cheyana
👌👌👌👌
Channel name entha❤
സത്യത്തിൽ മനാഫ് ഇക്കാ നിങ്ങളുടെ വാക്കുകൾക്ക് മുന്നിൽ കൈ കുപ്പുന്നു ഇത്രയും നിഷ്കളങ്ക മായ സംസാരം 🙏🙏
ഒരു നല്ല മനുഷ്യൻ ❤❤ ഒരു ദിവസം ഒന്ന് പരിചയ പ്പെടണം ❤❤
വെറുത്ത് പോയി അർജ്ജുന്റെ കുടുംബത്തെ അർജ്ജുന ഓർത്ത് കരഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ അവരുടെ വീട്ടുക്കാരുടെ അഹങ്കാരം നന്ദിയില്ലാ വർഗം
അർജ്ജുനു വേണ്ടി കരഞ്ഞ് നമ്മളൊക്കെ ഇപ്പോൾ ആരായി
😢😢
Nammal nammude manushyathvam kanichu kannunirachum prarthanayumayi athinu ardeyum onnum pratheekshikkanda arjun enna vyakthi nallamanassinte udamayanenna sathyamayirunnu ee lokam muzhuvan ulla janangalude prarthanayum snehavum athavanu koduthu pinne endhinu mattullavarde nanni pratheekshikkunnu aril sathyamundo avar vijayikkum padachavan kanunnille ellam areyum parasparam kuttamparanjittum karyamilla. Ellavarum happy aayittirikkatte arkkum ingane oru dhurandhavum ini illathirikkatte ameen🤲🤲🤲
Onnu podo... Avide manaf mathram alla undayath. Media anu evane poki kondannath.. Evan ath nannayi upayogikunnund. Illatha karayangal paraju Arjune MARKETING cheyyukayanu eee narri🫵🫵🫵🫵
Nammale pole ഇവർക്ക് അർജുൻ poya സങ്കടം ഇല്ല നന്ദി ഇല്ലാത്ത family
ഈശ്വരാ ഇദ്ദേഹം എത്ര നല്ല മനുഷ്യൻ
മനാഫ് ഇക്കാനിങ്ങൾക്ക് എന്തൊരു എളിമയും താ ഴ്‌വയും ആണ് അള്ളാഹു എന്നും കൂടെ ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ🤲🤲🙏🙏
മനാഫെ നിങ്ങൾ നല്ല മനുഷ്യനാണ്. ചില സമയം മുമ്പും പിമ്പും ഒന്നും നോക്കാറില്ല. നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടാവരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ ഒരു കാര്യമുണ്ട്. നിങ്ങ ക്ക് പലരും സ്വീകരണം നല്കുന്നുണ്ട്. അത് വിനയപൂർവ്വം ഒഴിവാക്കന്നത് തന്നെയാണ് നല്ലത്. അർജ്ജുൻ്റെ അമ്മ നിങ്ങളുടെയും ഉമ്മയാണ്. അവര് പറയുന്നു അനുസരിക്കുക.ലോറിക്ക് അർജുൻ എന്ന് പേരിടാതിരിക്കുന്നതാണ് നല്ലത്. ഈശ്വർ മാൽവെയ്ക്കും നിങ്ങൾക്കുമുള്ള കർണാകയിലെ കേസുകൾ തീർപ്പാക്കുക. എല്ലാ സോഷ്യൽ മീഡിയകളെയും ഒഴിക്കി എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കുക. എല്ലാം നന്നായി വരും👍
മനാഫ്❤️പച്ചയായ മനുഷ്യൻ 🥹
നന്ദികെട്ട കുടുംബം ....മലയാളികളെ മൊത്തം നാറ്റിച്ചല്ലോ....മനാഫ്🙏🙏🙏♥️♥️
2.13 ലക്ഷം subscribe. അതിൽ ഒരാള്‍ ഞാനും. ❤
ഞാനും ❤
ഇതു വരെ ഒന്നും subscribe ചെയ്യാത്ത ഞാനും ചെയ്തു
ഞാനും
Njanum
Yes njnum അതിൽ അഭിമാനിക്കുന്നു 😍
നമ്മുടെ നാട്ടിൽ മനുഷ്യസ്നേഹികളെയും അതുപോലെ എല്ലാവരും നല്ല ഐക്യത്തിൽ നിൽക്കുന്നത് കാണുമ്പോൾ ചിലർക്ക് അങ്ങനെ ദഹിക്കില്ല.അതിനാൽ അവർ പല രീതിയിൽ കുത്തിത്തിരിപ്പുണ്ടാക്കി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്.. ഫുൾ സപ്പോർട്ട് മനാഫ് 👍🏻..
Lory Udama Manaf " എന്ന യുട്യൂബ് ചാനൽ പരിജയപെടുത്തി തന്ന 'ജിതിൻ അളിയ' ന് നന്ദി,,,,,ഒപ്പം ഫ്രീയായിട്ട് ഒരു ഉപദേശവും,,,,അതായതുത്തമാ,,, ചുമ്മാ അച്ചിവീട്ടിൽ ചൊറിയും കുത്തി ഇരിക്കാതെ വല്ല പണിയും എടുത്ത് അന്തസ്സായി ജീവിക്കാൻ ശ്രമിക്കണം,,,,
😂😂
😂
👍
അതാണ് 😆
U r correct😂
5,6 പേജുകൾ എഴുതിമറിച്ചു വന്നു പത്രക്കാരുടെ മുൻപിൽ വന്നു നോക്കി വായിക്കുന്നു.. അളിയൻ... ഭാര്യ തലയാട്ടി ശെരിവെയ്ക്കുന്നു.. പെങ്ങൾ തോണ്ടുന്നു... മാന്തുന്നു... അവസാനം പെറ്റ തള്ള പോലും വന്നു.. കഷ്ട്ടം... മനാഫ് എന്ത് ചോദിച്ചാലും ഹൃദയത്തിൽ നിന്നാണ് ഉത്തരം പറയുന്നത്... ഇപ്പോൾ പോലും അർജുന്റെ വേർപാട് ഉലയ്ക്കുന്ന ഒരേ ഒരു വ്യക്തി അത് മനാഫ് മാത്രം... വൈഫ് പോലും എത്ര പെട്ടെന്നു ok ആയി... Ok ആവണ്ട എന്നല്ല..... എന്നാലും ഇത് ഇത്തിരി കടന്ന് പോയി... ഇന്നലത്തെ ഒരു പത്രസമ്മേളനം കൊണ്ടു അർജുനോട് ഉണ്ടായിരുന്ന സ്നേഹം പോലും പോയി...😢
ഇടയിൽ പെങ്ങൾ പറഞ്ഞ ഒരു വാക്ക് ശ്രദ്ധിച്ചോ നമ്മൾവെള്ളത്തിൽ ഇറങ്ങി അവനെ എടിത്തിട്ടോന്നുമില്ല ബാക്കി എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്ന്.. ആ വാചകം അവർ പാടുണ്ടോ..
ഇനി അതിന്റെ കാര്യം അന്വേഷിച്ചു പോവണ്ട ഇക്ക.... അവർ അവരുടെ പാടും വിധിയും നോക്കി ജീവിക്കട്ടെ...
Correct
അതാണ് അർജുന്റെ ഫാമിലി ആഗ്രഹിക്കുന്നത്.. അവരെ അവരുടെ വഴിക്ക് വിട്ടേക്, അവർക്ക് ഇല്ലാത്ത വിഷമം മനാഫിനെന്തിനാ... മനാഫ് നല്ലൊരു മനുഷ്യനാണ് പക്ഷെ അത് മനസിലാക്കാൻ അർജുന്റെ ഫാമിലിക്ക് കഴിവില്ല അത്രേ ഉള്ളു
Ath thanne avade karyam ini nokkanda nanniyilllathavar
പടച്ചോനെ ഇതാണ് മനുഷ്യൻ... അള്ളാഹു ദീർകയുസ്സ് നൽകട്ടെ
ആമീൻ..
ആമീൻ 🤲🏻
ആമീൻ 🤲🏼എന്ത് നല്ല മനുഷ്യൻ 😢
🤲🏻🤲🏻🤲🏻
ആമീൻ
മനഫ് ക്കാ നിങ്ങൾ ആരെ മറന്നാലും ആ പാവം അളിയനെ മറക്കരുത്. അങ്ങേര് ആണ് ഇങ്ങളെ ഇപ്പൊ സൂപ്പർ സ്റ്റാറാക്കിയത് 😂😂😂
😂😂😂
😅😅
😂😂
😂
😅😅😅😅😅😅😅
ഒരാളെ സഹായിച്ചു പെട്ടുപോയ ആൾ 😂😂😂
Ayinu kinikkana enthina thaan..🙄
@@aseemtvm4677 അയ്യോ കളിയാക്കി ചോദിച്ചതല്ല. വിരോധാഭാസം ആലോചിച്ചു ചിരിച്ചത
മനുഷ്യൻ ആയാൽ ഇങ്ങനെ വേണം ഇദ്ദേഹം മുത്താണ് 🙏🙏💐💐💐❤️❤️
❤❤❤ജാതി മത ഭേതമന്യേ അർഹിക്കുന്ന അംഗീകാരം❤❤❤
മനാഫിക്ക നിങ്ങൾ ചെയ്തത് എല്ലാം ഞങ്ങൾ 72 ദിവസം കണ്ടത് ആണ്. ഒരു ലാഭവും പ്രേതീക്ഷക്കാതെ ആണ് ഇതെല്ലാം ചെയ്തതെന്നും കണ്ടതാണ്. ❤
മനാഫ്ക്ക നിങ്ങൾ politics ലേക്ക് ഇറങ്ങണം.. നിങ്ങളെ പോലെ ഉള്ളവരാണ് നാടിനു ആവശ്യം
പത്രസമ്മേളനത്തിനോട് കൂടി അളിയൻ ഇപ്പൊ ബഹിരാകാശത്ത്...മടക്കം സുനിതവില്ല്യംസിനൊപ്പം💫
😂😂😂😂
😂😂😂😂
നിഷ്കളങ്കനായ ഒരു മുതലാളി... 💕💕💕
മകനെ ചിത എരിഞ്ഞു തീർന്നിട്ടില്ല അതിന് മുന്നേ ഒരു സങ്കടവും ഇല്ലാതെ മാധ്യമങ്ങളെ വിളിച്ചു പത്ര സമ്മേളനം നടത്തിയ കുടുംബത്തിനെ നമുക്ക് മനസ്സിലാവും അർജുനോട് ഉള്ള അവരുടെ സ്നേഹം.
Wifne ozhivaki press meet nadathamayrnu
👍
അവളെ എടുത്തു കൊണ്ട് വന്നതാണോ @@Excel123rr
അവൾക്കു ഒരു വിഷമം ഇല്ല... അവൾ കല്ലുപോലെ ഇരുന്നു...@@Excel123rr
Avare ozhivakkiyal sanghi nadakam enghanay poorthiyakum?
ഹൗ എന്തൊരു ഭംഗിയുള്ള വാക്കുകൾ കേരളത്തെ തകർക്കാൻ ആവില്ല മക്കളെ ❤
അളിയന് എയർ ബട്ടൺ😂😂
മനാഫിന് ഗോൾഡൻ ബട്ടൺ❤❤
😅😅kollam silver play button
😂😂😂
😅😅
😃😂
😂😂
നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ എല്ലാം വളരെ ഭംഗിയായി നിങ്ങൾ നിർവഹിച്ചു. അതുമതി ഇനി സ്വന്തം കാര്യങ്ങൾക്കു വേണ്ടി ജീവിക്കുക
👍
സൈബർ അറ്റാക്ക് നേരിട്ട് എന്നും പറഞ്ഞു പത്രസമ്മേളനം നടത്തി കൂടുതൽ സൈബർ അറ്റാക്ക് നേരിടുന്ന കുടുംബം😂😂
😂
വളരെ കറക്റ്റ്
Ss
😂
😂
എന്തൊക്കെ പറഞ്ഞാലും മനാഫ്ക്ക ഇഷ്ടം ❤️❤️♥️👍
അവർക്കു മകൻ നഷ്ടപ്പെട്ടതിൽ ഒരുസങ്കടവും ഇല്ല
ഇക്ക നിങ്ങൾ നല്ല മനസ്സിന്റെ ഉടമ. 👍
അർജുന്റെ ഭാര്യ വരെ ജോലിക്ക് പോയിട്ടും, ,,,,,,സ്വന്തം കാര്യം നോക്കി പോകാതെ ഗംഗവാലി പുഴവക്കത്തു വെയിലും മഴയും കൊണ്ട് നിന്ന 🥰🥰🥰🥰🥰മനാഫ്ക്ക, മാൽ പെ 🥰🥰🥰🥰🥰🥰🥰🥰
അവരെ തെറ്റിദ്ധരിപ്പിച്ചത് secret agent മരവാഴ ആണ്😂😂
സത്യം
Aano
😂😂അതെ 😂😂
Aanu..Aa marapottan avarude veettil poyi cheytha pani aanu@@Shadiya-qk7bj
Ys അവന്റെ വീഡിയോ കണ്ടാൽ ചോറ് തിന്നുന്നവർക്ക് അറിയും
അർജുന്റെ കുടുബത്തെ സഹായിച്ചിട്ട് ഇങ്ങനെ. അപ്പൊ സഹായിക്കുകകൂടി ചെയ്തില്ലാരുന്നെങ്കിലോ, ഉള്ള കുറ്റം മുഴുവൻ മനാഫിക്കയുടെ പേരിലായേനെ.എന്തായാലും നന്ദികെട്ട ഫാമിലി 😏 മനാഫിക്ക നല്ല മനസിനുടമ ❤️
നന്ദികെട്ട കുടുംബത്തിന് പൊതുജനം കണക്കിന് കൊടുക്കുന്നുണ്ട്
മനാഫിനു ഐക്യദാർഢ്യം.....
അതെ @@Kitchenandgarden495
Atenne
Correct
Manafikka 💯correct.. അർജുൻ ചേട്ടന്റെ atmav thangalude കൂടെ und🙏
കേരളത്തിനു നിങ്ങളെ അറിയാം ❤
വലിയൊരു മനുഷ്യൻ ❤
മനാഫിക്കയ്ക്ക് ഉള്ള വല്യൊരു പണി പുറകിൽ നിൽക്കുന്നുണ്ടല്ലോ ആലുവക്കാരൻ😇
മുട്ടൻ വലിഞ്ഞുകേറി രേവത് ബാബു.
പാലാംകടക്കുവോളം നാരായണ, പാലം കടന്നാൽ....... അർജുന്റ ആത്മാവ് എല്ലാം കാണുന്നുണ്ട്..
മനാഫ്ക്കാക്ക് ഇതൊക്കെ താങ്ങാനുള്ള മനസ്സ് കൊടുക്കണേ നാഥാ...
🤲🤲🤲🤲അദ്ദേഹത്തെ വേട്ടയാടുകയാണ് 😭
ജിതിനെ നന്ദി ഇദ്ദേഹത്തെ കൂടുതൽ സെലിബ്രിറ്റി ആക്കിയതിൽ 😅😅❤
കുടുംബങ്ങളെ ഒന്നും വേണ്ട എന്ന് പറയുന്ന ആളുകളോട് ഞാനെന്റെ കുടുംബത്തിലെ നാഥനാണെന്ന് പറയാൻ കാണിച്ച ധൈര്യം 🫂🫂🫂🫂 ഉഷർ ഉള്ള ആൺകുട്ടി
ഇനി ഈ വിഷയം മാധ്യമങ്ങൾ ഒഴിവാക്കേണ്ട സമയം ആയി അർജുൻ മരിച്ചു ഒരു ഓണർ ചെയേണ്ടത് മനാഫ് ചെയ്തു അത് കഴിഞ്ഞു വീട്ടുകാർ ചെയേണ്ടത് അവരും ചെയ്തു ജെനങ്ങൾക് മാധ്യമങ്ങളിൽ കണ്ടു ഒള്ള അറിവ് മാത്രേ ഒള്ളു ഓരോരുത്തർക്കു അവരവരുടെ ജോലി ചെയുക പിന്നെ ഇതിന്റെ പേരിൽ സ്വീകരണത്തിന്റെ ആവശ്യം ഒന്ന്നും ഇല്ല
Curect
മനാഫ് നിങ്ങളാണ് മനസാക്ഷി ഉള്ള മനുഷ്യൻ. ഇങ്ങനെ ആവണം. പക്ഷെഅയാളോട് ഇങ്ങനെഅവഹേളിക്കാൻ പാടില്ലായിരുന്നു.. മനാഫ് നികളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുക കേരളം നിങ്ങളോട് കൂടെ ❤️❤️❤️❤️❤️❤️❤️❤️❤️
ലോകത്ത് ഇനിയും ഇതുപോലുള്ള മനാഫ്മാരും അർജുൻമാരും ഉണ്ടാവട്ടെ...
പക്ഷേ അതുപോലൊരു കുടുംബവും ഒരു പരട്ട അളിയനും ഉണ്ടാവാതിരിക്കട്ടെ🤌🙏
Sathyam 😅
😂
👍👍
😅
😂👍
മനാഫ്ക്ക വിഷമിക്കരുത് ജനങ്ങൾ ഒറ്റകെട്ടായി കൂടെ ഉണ്ടാകും big സല്യൂട്ട് ♥️💞💞💞
നല്ല മനുഷ്യൻ ആണ് manafikka
🌹🌹🌹🌹🌹
Manaf ക്കാ നിങ്ങൾ മഴയും വെയിലും കൊണ്ടും പോലീസിൻ്റെ കൈയ്യിൽ നിന്ന് മേടിച്ച് കൂട്ടിയ അടിയും എല്ലാം ഞങ്ങൾ ഈ ജനങ്ങൾ എല്ലാവരും കണ്ടതാണ്,, പിന്നെ ഈ മലയാളികൾ എല്ലാവരും ഒന്നടങ്കം അർജുൻ തിരിച്ച് വരണം എന്ന് ആഗ്രഹിച്ചതാണ്, ഒരു പക്ഷേ തിരിച്ച് വന്നിരുന്നെങ്കിൽ നിങ്ങൾക്ക് ഈ അവസ്ഥ വരില്ലായിരുന്നു, സ്ഥാനമില്ലാത്ത ഇടത്ത് കയറി ചെല്ലരുത്, അങ്ങനെ ചെന്നു എങ്കിൽ അത് നിങ്ങളുടെ മനസ്സിൻ്റെ വലിപ്പം, അത് ഞങ്ങൾ മനസ്സിലാക്കുന്നു. ജാതി മത ഭേദമന്യേ ഞങ്ങൾ നല്ല വനായ നിങ്ങളോടൊപ്പം നില്ക്കുന്നു. എന്തങ്കിലും ചെറിയ പിഴവ് നിങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിച്ചു എങ്കിൽ അത് നിങ്ങളോട് സംസാരിച്ച് clear ചെയ്യേണ്ടത് അവരായിരുന്നു. ഇതിപ്പോ പാലം കടക്കുവോളം നാരായണപിന്നെ.......... എന്നും മനാഫിനൊപ്പം❤❤
നല്ല മനസ്സിന്റെ ഉടമ
നല്ല നിലപാട് ഉള്ള മനുഷ്യൻ 🙏ഓരോരുത്തർക്കും ഓരോരോ രീതികൾ ഉണ്ട്. ഇദ്ദേഹത്തെ പോലെ ഉള്ള ഒരു മനുഷ്യനെ പറ്റി നന്ദി ഇല്ലായ്മ കാണിച്ചു media യുടെ മുൻപിൽ വന്നിരുന്നു ചെളി വാരിയെറിഞ്ഞ വിഷജന്മങ്ങൾ 🙄
മനാഫ് ഇക്ക ❤️❤️❤️❤️❤️
ഒരുപാട് സന്തോഷം ഈ കാര്യത്തിൽ എങ്കിലും വർഗ്ഗീയത പറയാതെ എല്ലാ മതക്കാര്യം ഒറ്റകെട്ടായി നിന്നല്ലോ🙏🙏🙏🙏🙏🙏
ഇക്കാ ഞങ്ങൾ മലയാളികൾ എല്ലാവരും നിങ്ങളോടൊപ്പം❤ നിങ്ങടെ ചാനൽ 2 ലക്ഷം കഴിഞ്ഞുട്ടാ! എനിക്ക് 1000 പോലും തികഞ്ഞിട്ടില്ല.നിങ്ങക്ക് പ്രൊമോഷൻ കൊടുത്തതോ അവരും 😂😂
താങ്കളും പറഞ്ഞാ മതിയല്ലോ അർജുൻ തൻ്റെ സഹോദരനാണ് എന്ന് അപ്പോതന്നെ അവർ ചാനലുകാരെ വിളിച്ച് കൂട്ടം
Enneyum onnu support cheyyo
ഒന്ന് പറഞ്ഞു താ എതാ ഇക്കാടെ ചാനൽ ലിങ്ക് താ
എനിക്കും ഒരു വർഷം ആയി 799🤣ആയുള്ളു
@@Kitchenandgarden495 lorry udama manaf enn search cheyyu
ഇതുപോലെ ഒരു നല്ല ചേട്ടൻ അർജുൻ സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അയാളെ ഇത്രയും കഷ്ടതകൾ അനുഭവിക്കേണ്ടി വരുമായിരുന്നില്ല എന്ന് തോന്നിപ്പോകുന്നു രക്തബന്ധത്തേക്കാൾ വലിയ ബന്ധം ഭൂമിയിൽ ചിലത് ഉണ്ട് എന്ന് തെളിയിക്കുന്ന നിമിഷ ങ്ങൾ.. പണത്തിനും സൗകര്യത്തിനും അപ്പുറം കുടുംബത്തിൽ ഉള്ളവർക്ക് മറ്റൊന്നും വേണ്ട എന്നുള്ള വേദനിപ്പിക്കുന്ന ഒരു അവസ്ഥയും 😢😢😢😢
മനാഫ് ഗോഡ് ബ്ലെസ് ❤❤
നിങ്ങളെ ഒരു പാട് ഇഷ്ടമാണ് ഞങ്ങൾക്ക് ❤
ആരൊക്കെ എന്തൊക്കെ പൊക്കികൊണ്ട് വന്നാലും മനാഫ്ക്ക നിങ്ങളാണ് ഹീറോ 🌹 we respect you
God bless you🤲🏻
മനുഷ്യൻ ❤
മനാഫ്‌ക്ക ലോകം അങ്ങനെ ആണ്..താങ്കളുടെ കൂടെ കേരള ജനത മുഴുവൻ ഉണ്ട്..ഇക്കാക്ക് ചെയ്യാൻ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ഇനിയും ഉണ്ട്...ഒരുപാട് കഷ്ടപ്പെടുന്നവർക്ക് ഇക്ക തണൽ ആണ്.വിഷമിക്കരുത്.. God Bless You❤
എന്തൊരു സംസാരം ❤ Love you Manafka
മനാഫിന്റെ വാക്കുകളെ വളച്ചൊടിച്ചു പ്രശ്നം ഉണ്ടാക്കി ഒരാപത്തു വന്നാൽ ഒറ്റകെട്ടായി നിൽക്കുന്ന മലയാളികളെ തന്നെ അപമാനിച്ചു കുഞ്ഞളിയൻ നിർത്തു ഈ സംസാരം ഈ ഒരു ഒറ്റ വിഷയം കൊണ്ട് എല്ലാം തകർത്തു 😢മലയാളികളുടെ മനസ് മരവിക്കുന്നു 🙏
നന്ദി അളിയ നന്ദി 😂
😂😂
മനാഫ് താങ്കൾ മനുഷ്യസ്നേഹി കേരള മനസ്താങ്കളുടെ കൂടെ കട്ട സപോർട്ട്
നിങ്ങള കൂടെ സമൂഹമുണ്ട്. കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു കാണും😢
ആ അനിയനും അളിയനും അല്ലെ പിന്ന്നെ ആ രാണ് തെറ്റിദ്ദാരിപ്പിച്ചത് പുറമെ നിന്ന് arum ഒന്നും പറഞ്ഞു കൊടുത്തിട്ടില്ല 😊
@Ichusecrt agent-c4p
@@Ichu-c4p അവർ പാർട്ടിക്കാർ ആണ് . പാർട്ടിക്കാർ കുത്തിത്തിരുപ്പ് ആക്കിക്കാണും. ഇവിടത്തെ സർക്കാരിന് ക്രെഡിറ്റ് കിട്ടാതെ എല്ലാ സ്ഥലത്തും മനാഫിന് സ്വീകരണം നൽകി ആദരിക്കുമ്പോൾ അവർ അടങ്ങിയിരിക്കില്ലാ
Secret agent Aanu
indrapalan aano athu?
മനാഫ് god bless u.. ഈ ലോകം മുഴുവൻ നിങ്ങളോടൊപ്പം തന്നെ.
Manaf Kka 100%💖💖💖💖💖💖💖💖💖💖💖💖💖💖💖💖
നല്ല രസമുള്ള ബ്രൗട്ടിഫുൾ കുടുംബാ എന്റേത്, 😂😂എന്റെ മനാഫ്ക്ക i love you❤❤❤
ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കാതെ പ്രവർത്തിക്കുക...നന്ദിയില്ലാത്ത കുടുംബം..മനുഷ്യർക്ക് നന്മ ചെയ്യാൻ പോലും തോന്നാതിരിക്കാൻ ജനിച്ച വർഗ്ഗം....😮.
ആരൊക്കെ എന്തൊക്കെ പറഞാലും ശെരി കേരള ജനത മനാഫിനൊപ്പം ❤❤
ഇക്ക ഇനി അവിടെക്ക് പോവരുത് അവിടെ ആരു മരിച്ചെന്നു കേട്ടാൽപോലും ആ നന്ദി കെട്ടവരുടെ വീട്ടിൽ പോവരുത് plzz🙏
ഇത്രേം ആയ സ്ഥിതിക്ക് അതാണ് അതാണ് നല്ലത്
@@sajeerakkal563👍
Yo അങ്ങനൊന്നും പറയല്ലേ
ബന്ധങ്ങൾ yennum bhanthangal തന്നെ അത്രയ്ക്കൊന്നും ചിന്തിക്കേണ്ട പൊറുക്കില്ല തെറ്റ് പറ്റാത്തത് ആയിട്ട് manushyarilla
Angane parayaruthu bro avarku oru thettu patti athu avarku manasilakan ulla buddhi daivam koduthilla nammalum avar chindhikunnathu pole nammalum akaruthu
അങ്ങനെയൊന്നും പറയരുത്
കട്ട സപ്പോർട്ട് 250K യിലേക്ക്
See how beautiful and humble he is!....he speaks his heart .... 💕
മനാഫ് ഇക്ക നിങ്ങളെ വാക്കുകൾ പൊളി... സാധാരണ കാർക്ക് വേണ്ടി യാണ് നിങ്ങളുടെ ഇ സംസാരം
Supporting mr manaf
Love from America 🇺🇸
മനാഫ് 🥰🥰🥰🥰ka uyir
I am from thamil nadhu I Support lorry owner 💪💪💪🙏🙏🙏
മനാഫ് നീയാണ് ശരി❤
മനാഫ് കണ്ണു വന്ന കണ്ണുനീർ പോലും ഈ അളിയൻറെ അനിയൻറെ കണ്ണൊന്നു വന്നിട്ടില്ല ഞങ്ങൾക്കറിയാം നിങ്ങൾക്ക് കുടുംബത്തിനും നല്ലതു വരട്ടെ മനാഫ് അവരെ സപ്പോർട്ട് വേണ്ട ജനങ്ങളുണ്ട് നിങ്ങളുടെ കൂടെ
പരസ്പരം മനസിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ... അങ്ങനെ മനസിലാക്കിയാൽ ഏറ്റവും നല്ല സൗഹൃദം ആയി മാറിയേനെ മനഫിന്റെയും അർജുന്റെയും കുടുംബങ്ങൾ തമ്മിൽ 😢
Ellaathinum oru koodisharanumaanu
മനാഫ് നിങ്ങൾക്കൊപ്പം ഈ കേരളത്തിലെജനങ്ങൾ ഉണ്ട്❤
സർക്കാറിന്റെ 7 ലക്ഷം വാങ്ങാതിരിക്കു നന്നിയില്ലാത്ത കുടുമ്പം
😢😢😢😢😢