അവസാനം അത് കിട്ടി⚡️Honda Cb350 RS വാങ്ങാൻ പോകുന്നവരോട്!

Поділитися
Вставка
  • Опубліковано 1 жов 2024
  • HONDA CB 350 RS MALAYLAM REVIEW
    #BILALMOTORVAULT
    FOR BUSINESS ENQUIRIES MAIL ID👇
    Bilalsuneer212@gmail.com
    CONNECT WITH ME ON INSTAGRAM / bilalmotorvault
    FACEBOOK PAGE / bilalsuneermv
    Welcome To Motor Vault Family..
    വീഡിയോ ഇഷ്ട്ടപെട്ടാൽ ലൈക്‌ കമന്റ്‌ ഷെയർ ❤

КОМЕНТАРІ • 303

  • @musicmachan3863
    @musicmachan3863 3 роки тому +142

    18 കോടി ഒരു ആഴ്ച കൊണ്ട് സമാഹരിച്ച നമ്മൾ മലയാളികൾ ഇതാ ക്ക നിസാരം ആണ്
    kL prank 😔❤️🙏🙏🙏🙏

  • @abhinavr2991
    @abhinavr2991 3 роки тому +96

    Highness ഇറങ്ങിയപ്പോ ട്രോളിയവന്മാർ
    എന്തിയെ 😁
    ഹോണ്ട 💫🔥

    • @rc729-n2x
      @rc729-n2x 3 роки тому +12

      Highness um nice elle , bullet fans aakum Neg paranje

    • @MidhunVM-z2c
      @MidhunVM-z2c 3 роки тому +5

      @@rc729-n2x bullet ayi compare cheyyan patilla,nilavil e vdandik price range ulla vandigal allathe oru direct competitor ila upcoming CLASSIC, hunter 350 okke anu direct competitor

    • @rejiththekkembadan4702
      @rejiththekkembadan4702 3 роки тому +7

      Higness 350 is a far better motorcycle.. Nothing bad about it.. Pricing may be bit high.. But quality 👌

    • @Arun_Oommen
      @Arun_Oommen 3 роки тому +3

      @@rejiththekkembadan4702 pricing is less for Hness. Around 10K

    • @rejiththekkembadan4702
      @rejiththekkembadan4702 3 роки тому +1

      @@Arun_Oommen ബ്രോ im compared with RE bikes

  • @anaswar555
    @anaswar555 3 роки тому +87

    വണ്ടി എടുക്കുമ്പോൾ അവർ കുറച്ച് കാശ് വാങ്ങും പിന്നെ അതികം ചിലവ് കാണില്ല അതാണ് ഹോണ്ട സർവീസ് പോലും pocket friendly ആണ്

    • @xXx-tj8mt
      @xXx-tj8mt 3 роки тому +2

      Refinement 💯

    • @proudatheist9423
      @proudatheist9423 2 роки тому

      Athe poli annu engine prayam avilla...bakki ellam pettannu ICUviL avum

    • @anzara3583
      @anzara3583 2 роки тому +10

      @@proudatheist9423 royal Enfield theetam spotted

    • @gopikrishnannairm
      @gopikrishnannairm Рік тому

      വികാരം മൂത്ത് RE എടുക്കാൻ പോകുന്നവർ വിവേകം കാട്ടി Honda എടുക്കുന്ന കാലമാണ്...👍

  • @HimalayanMoosa
    @HimalayanMoosa 3 роки тому +78

    നല്ല professional വണ്ടി😁😁!!
    Bilal ikka mass😍

  • @navasdj5291
    @navasdj5291 2 роки тому +3

    ബുള്ളറ്റ് ഒക്കെ ഔട്ട് ആയി ഇനിമുതൽ ഇവന്മാരെ പോലുള്ളവരാണ് ട്രെൻഡ് നല്ല മാറ്റങ്ങൾക്കൊപ്പം നമുക്കു ചേരാം. അല്ലാതെ പണ്ടുള്ള ബുള്ളറ്റിനെ ഇന്നും പൊക്കിപ്പിടിച്ച് നടക്കുകയല്ലേ വേണ്ടത്

  • @RomanReigns-rc5ii
    @RomanReigns-rc5ii 2 роки тому +17

    ഈ വണ്ടി ഓടിച്ചപ്പോൾ എനിക്ക് തോന്നിയത് ആ ബുള്ളറ്റ് എടുത്ത് കിണറ്റിൽ ഇടാൻ ആണ്.. എന്ത് സ്മൂത്ത്‌ ആണ് ഓടിക്കാൻ ഒരു രക്ഷേം ഇല്ലാ

    • @midhunmathew1493
      @midhunmathew1493 Рік тому

      😃 ബുള്ളറ്റ് സ്മൂത് ആണെന്ന് ഒരിക്കലും ആരും പറയില്ല ബ്രോ...ഞാൻ ബുള്ളെറ്റ് യൂസർ ആണ്..ഇത് വന്നപ്പോ നോക്കിയിരുന്നു എടുക്കാൻ..എന്നാൽ എനിക് കൂടുതൽ ഫീൽ തോന്നിയത് ബുള്ളറ്റ് ആണ്..ഓരോ വണ്ടിക്കും ഓരോ ക്യാരക്ടർ ഉണ്ട്..ഇത് ഒരു ഒഴുകി പോകുന്ന ഫീൽ ആണ്..അത്രയും സ്മൂത് ആണ്

    • @gireesh4161
      @gireesh4161 11 місяців тому

      Highness ano cb350rs ano better

    • @RomanReigns-rc5ii
      @RomanReigns-rc5ii 11 місяців тому

      @@midhunmathew1493 ഫീൽ എന്ന് ഉദ്ദേശിക്കുന്നത്?

    • @RomanReigns-rc5ii
      @RomanReigns-rc5ii 11 місяців тому +2

      @@gireesh4161 Higness ആണ് കൂടുതൽ comfort bt look wise cb 350

    • @gireesh4161
      @gireesh4161 11 місяців тому

      @@RomanReigns-rc5ii Thanks

  • @Jishnu_Ambadi
    @Jishnu_Ambadi 2 роки тому +5

    ഇന്നലെ ടെസ്റ്റ് ഡ്രൈവ് എടുത്തു.....എന്റെ പൊന്നോ.....🤑💥🔥

  • @_Arjunrs_
    @_Arjunrs_ 3 роки тому +32

    Honda❤️
    Refinement, quality😊💕

    • @MOTORVAULT
      @MOTORVAULT  3 роки тому +1

      💯

    • @rejiththekkembadan4702
      @rejiththekkembadan4702 3 роки тому +3

      True man👍🏻im a cbr250r user👌

    • @arpith7
      @arpith7 3 роки тому +2

      @@MOTORVAULTCB 350 മഴയത്ത് നല്ല രീതിയിൽ ചെളിയടിക്കുമെന്ന് കേട്ടു .ഇതിലും നല്ല രീതിയിൽ ചെളിയടിക്കുന്നുണ്ടോ

  • @ourmedia7546
    @ourmedia7546 3 роки тому +3

    35 speedil enthinaa 5th gear odikuneaaa 😂😂😂😂

  • @onlygame14
    @onlygame14 3 роки тому +6

    35km 5th gr itt comfortable alla ennu parayunna manass🤧✋😂

  • @heysreee
    @heysreee 3 роки тому +17

    00:59Vikaram alla vivekam aan vendath😌💯

  • @abinreji1682
    @abinreji1682 3 роки тому +33

    Uff aa sound⚡️❤️

  • @Dileepdilu2255
    @Dileepdilu2255 3 роки тому +28

    പൊളിച്ചു ബ്രോ😍♥️👏

  • @arjunmadhav5335
    @arjunmadhav5335 3 роки тому +9

    Underrated aavathe irunna mathi ee muthalu🔥. Scrambler look😍

  • @ARSTraveler
    @ARSTraveler 3 роки тому +26

    ഞാൻ test Drive അടിച്ചു, അസൂയാവഹമായ ഒരു മൊതല് തന്നെയാണ്...

  • @mohammedsanifsanif5318
    @mohammedsanifsanif5318 2 роки тому +15

    Njaan pothuve CBR poleyulla sports bike ishtappedunnayaalanu...but ee vandi showroomil kayari onnu veruthe test drive cheithu...Really amazing Bike...orotta drivingil thanne orupaad ishtapettu...In Sha Allah ivane swanthamaakkanam...oru rakshayumilla guys CB350RS ellam othinangiya oru Adaar Bike aanu...Sure

    • @goldwide1729
      @goldwide1729 2 роки тому +1

      Bro
      Not a
      Bike test drive
      Test ride... 🙏

    • @abhijithgl4423
      @abhijithgl4423 3 місяці тому +1

      Ee bike nu fixed oru 42 milegae kittuiyal city il njn rntaylum edukkm

    • @akshaym628
      @akshaym628 2 місяці тому

      ​@@abhijithgl442342 ooo..long lr polum ath kittilla...😂😂city ride le 32..33 aanu enikk kittane

  • @Moonlight-hq3gi
    @Moonlight-hq3gi 3 роки тому +11

    the best in segement
    (long stroke 350cc)
    honda cb350

  • @Dileepdilu2255
    @Dileepdilu2255 3 роки тому +47

    കിടുക്കാച്ചി വണ്ടി ⚡💪😎🎉❤️

    • @MOTORVAULT
      @MOTORVAULT  3 роки тому +4

      😍😍😍

    • @mrbromer2589
      @mrbromer2589 3 роки тому +2

      Hello ithu dilshaanaano vellamanalil padikkunna

  • @kltechy3061
    @kltechy3061 3 роки тому +19

    Ivan oru speed cruiser anu 🔥🔥

  • @guardianangel65-e7v
    @guardianangel65-e7v 3 роки тому +21

    One of my fav bikes❤️✨

  • @anoopjoseph3350
    @anoopjoseph3350 3 роки тому +4

    ആ CBR 150 പുതിയത് ഈ നൂറ്റാണ്ടിലെങ്കിലും വരുവോ ബിലാലെ?

  • @deadtrigger2k88
    @deadtrigger2k88 3 роки тому +6

    Xsr155 vannilla...enna pinne eth vech adjust cheya🤷😌👌

    • @deckardshaw7270
      @deckardshaw7270 3 роки тому +1

      Xsr 155 oru 1.70-1.80 lakh varum edu 2.5 lakh alle 😣

  • @LM10youtube
    @LM10youtube 2 роки тому +2

    Bro new classic 350 or CB 350 ???
    Bro aanu edukkunnath enkil eth edukkum ???

  • @jezz3887
    @jezz3887 3 роки тому +1

    ബ്രോ gopro എവിടെയാ വെച്ചേക്കുന്നേ....ജാമ്യം പോലും കിട്ടില്ല 😅😅😅

  • @tuttu5465
    @tuttu5465 2 роки тому +1

    Nalla vandi aanu,but nirukum thala vare cheliyadikkum...engane upayogikkum

  • @ലങ്കാധിപതിരാവണൻ-റ1ള

    Bro. നമ്മുടെ നാട്ടുകാരൻ 🥰🥰😘😘😘 bro ആകെ confused anallo, Dominar 400 edukkano ഇതെടുക്കണോ...?

  • @gireesh4161
    @gireesh4161 11 місяців тому

    Highness ano cb350rs ano better

  • @makkumon3406
    @makkumon3406 3 роки тому +19

    1.Mud flap front and back
    2.Low end torque
    3.Color option
    4.Seat length
    5.Accessory availability
    Honda need to address these factors

  • @praful4110
    @praful4110 3 роки тому +2

    Hondak Himalayane copy adikenda gethikedo

  • @ibu3509
    @ibu3509 2 роки тому +1

    The moment you pull the clutch... Pinne nammal ariyathe ishteppedum ee midukkane..

  • @Thangupucha
    @Thangupucha 3 роки тому +4

    🌝onnu Aaaniyil tharakkuvoo😅

  • @NorthlandMusic
    @NorthlandMusic 3 роки тому +4

    വല്ലാത്ത ഒരു വണ്ടി🔥

  • @aromala8037
    @aromala8037 3 роки тому +1

    Bro vedio download akkan yt premium chodikunnu😐😶

  • @abrahamjp19191
    @abrahamjp19191 3 роки тому +1

    Honda CB350 hiness um Honda CB350RS um thammil compare cheythal etha nallath ?

  • @romaniyocreations7
    @romaniyocreations7 2 роки тому +1

    Bilal ikka vandiyude owner aaranu plz reply

  • @anugrahkrishnaeriya
    @anugrahkrishnaeriya 3 роки тому +2

    Bro new Yamaha fzs ബൈക്കിന്റെ വീഡിയോ ചെയ്യുമോ 🥺🥺🙏🙏plzzzz😍🥰

  • @gokuldeepgokuldeep9051
    @gokuldeepgokuldeep9051 3 роки тому +4

    ഇത് വലിയഴീക്കൽ ആണല്ലോ

  • @mithunskumar6403
    @mithunskumar6403 3 роки тому +2

    Bro ith beginner friendly aano??

  • @mr_mechgod1286
    @mr_mechgod1286 3 роки тому +2

    *"Barend mirror and tail tidy 💥Enough 😈"*

  • @motobomber20
    @motobomber20 3 роки тому +6

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @arunajay7096
    @arunajay7096 3 роки тому +3

    " Waiting for honda cbr300r"
    🔥😍💪
    Honda - Enjoy the quality 🔥😍💪

    • @ajilkrishna613
      @ajilkrishna613 3 роки тому +2

      Still Honda thinking about Activa 10G😆

  • @sachins519
    @sachins519 3 роки тому +1

    🐝Minnaminigi polathe indicator ann visibility theere ila.
    Baki oke kollam

  • @muhammedomarsajid6530
    @muhammedomarsajid6530 3 роки тому +1

    Nte vandi🥲🥲🥲

  • @abdusamad9939
    @abdusamad9939 3 роки тому +3

    Ii time petrol theernn oomfi road vakkil nnikunna le njan😖

  • @Scrambler695
    @Scrambler695 Рік тому

    Jannat dilwa do💗💗💗‼️‼️

  • @sibinkphilip8863
    @sibinkphilip8863 3 роки тому +1

    Offroad engane und bro. മണലിൽ കൂടി ഒക്കെ എടുത്തപ്പം എന്തു തോന്നി?

  • @muhammedomarsajid6530
    @muhammedomarsajid6530 3 роки тому +2

    Low end torque nd💥💥

  • @midhunkrishnaps232
    @midhunkrishnaps232 11 місяців тому

    Jawa 42,21 ഇഷ്ട്ടം

  • @ksh2452
    @ksh2452 3 роки тому +1

    Vandi okkaye pwoli but petrol..

  • @bangaloremallu7497
    @bangaloremallu7497 9 місяців тому

    Bro kayamkulam bigwing showroom ill 300r new model vannu and new 350 cb new edition rs ond

  • @lifeisspecial7664
    @lifeisspecial7664 3 роки тому +3

    35 സ്പീഡിൽ അഞ്ചാമത്തെ ഗിയറിട്ട് ഓടിക്കാൻ കഴിയുന്നില്ലെങ്കിൽ സ്കൂട്ടർ എടുത്താൽ പോരെ എന്തിനാ ഇത്ര പൈസ കൊടുത്തുബൈക്ക് എടുക്കുന്നത് 😂😂😂😂😂

    • @anaswar555
      @anaswar555 3 роки тому +3

      35 സ്പീഡിൽ ചുമ്മാ 5 gear മാറി പോകാൻ ആണേൽ വല്ല സ്പ്ലേണ്ടെരും എടുക്കണം അതകുമ്പോ 4 gear അല്ലേ ഉള്ളൂ ഇതിലോട്ടോന്നും പോകാൻ ആയിട്ടില്ല ഇച്ചിരി കൂടി ആകട്ടെ അപ്പോ ഇതൊക്കെ നോക്കാം it is not a toy bro

  • @tjt5086
    @tjt5086 3 роки тому +1

    Triumph speed twin style aane Honda ayond refinement karythil onum parayaan ilaa

  • @thomasambroseCBRkorattyChalakk
    @thomasambroseCBRkorattyChalakk 3 роки тому +4

    Showroom il poyirunn💯❣️powliiii look ,
    1 lack down payment venam nnn
    Oru 4 year loan shedule konduvanneekil enn alochich poyiirunn

    • @pnsrgaming9055
      @pnsrgaming9055 3 роки тому

      Bro... Njan cb350 RS owner aanu.. 50k aanu downpayment... 4 years aanu loan varunnath.... Onnu koodi anveshichu noku

    • @Pinnaclepro07
      @Pinnaclepro07 2 роки тому

      40k mathi

  • @VDKN350
    @VDKN350 Рік тому

    Ethre mileage kitoom for higness .... Before first service mileage korav ayirukumo ??

  • @Moonlight-hq3gi
    @Moonlight-hq3gi 3 роки тому +9

    CB 350RS RED ♥️🤘

  • @dragondragon7432
    @dragondragon7432 2 роки тому

    റോയൽ എൻഫീൽഡ് അതേപോലെതന്നെ ഹോണ്ട യുടെയും സ്പെയർപാർട്സ് ഏതിനാണ് വില കൂടുതൽ?

  • @akshayaravind36
    @akshayaravind36 2 роки тому

    Low end torque കുറവ് ആയതു കൊണ്ട് അല്ല ബ്രോ ബൈക്കിൽ traction control inde

  • @ft.LEODAS
    @ft.LEODAS 3 роки тому +4

    Hai bro sugamano😉

  • @abhinandtr7472
    @abhinandtr7472 2 роки тому

    how much mileage did you get in cb 350 rs... those who have comment below 👇

  • @shamjithc3845
    @shamjithc3845 3 роки тому +7

    Less torque at start up due to larger valve timing .this cause some fuel air mixture get lost at each compression stroke at lower rpm.but this tuning help to achieve engine to breathe well in high speed running.

  • @mizhabali7338
    @mizhabali7338 2 роки тому +1

    Honda = Quality

  • @Corzayt
    @Corzayt 3 роки тому +1

    Bilallikka oru hai tharuo

  • @abinsabu9037
    @abinsabu9037 3 роки тому +2

    Vandi nthayalum kollam ollathu parayallo💙

  • @justinstalin6864
    @justinstalin6864 3 роки тому +1

    Oru doubt xpulse 200 6feet height ullavare bore ano ? 😔

  • @secondopinion89
    @secondopinion89 2 роки тому

    Nice one! I've just uploaded my Ownership review of the RS on my channel. Keep up the great work bro! :)

  • @abhinandtr7472
    @abhinandtr7472 2 роки тому

    Mileage ethre kittum!!...eduthavar onnu comment cheyyo

  • @subairvtmkkurssi5917
    @subairvtmkkurssi5917 2 роки тому

    വണ്ടി കാണാൻ ലുക്ക് ഉണ്ട് എന്നാലും ബുള്ളറ്റിന്റെ ഗെറ്റപ്പ് ഇല്ല

  • @hopegaming7529
    @hopegaming7529 3 роки тому

    Bro mallu kochiyudey channel hack ayannu thonnu...

  • @Arun_Oommen
    @Arun_Oommen 3 роки тому +14

    As an owner of this motorcycle. I recommend someone stuck between choosing Hness and RS to go with Hness. Because RS only got that killer look, Hness is much practical in real day life. First thing I hate about RS is the short mud gaurds, it is going to soak you with mud in a rainy day. And other than that RS lacks Bluetooth connectivity (even tho it's not a big deal) and the stock charging port. Well it may not be an issue if it cost less comparing RS but here it cost higher too. If i get a chance now I'll definitely choose Hness.
    Something better about RS is always it's road presence, people will definitely keep an eye on it when getting stuck in a traffic or while passing. And the another thing I felt is much more engaging riding posture as foot pedal is a bit back set. Other than these it's a perfect machine.

    • @vnet8678
      @vnet8678 2 роки тому

      👍

    • @nisabkvc2520
      @nisabkvc2520 2 роки тому

      Am confused actually....which is one better hiness or rs...!!!

    • @Arun_Oommen
      @Arun_Oommen 2 роки тому

      @@nisabkvc2520 Both are mechanically same. There is just minor differences in seating position and looks. If you prefer comfort over looks go for H'ness and vice-versa. At the end of the day choice is yours, I prefer you to take a test ride of both and get into a conclusion. It is being one year since I'm owning RS and I don't regret a bit other than the mud issue. It is a great machine ❤️. Hope this helps and good luck with your new motorcycle.

    • @anandhu_9872
      @anandhu_9872 2 роки тому

      ​@@nisabkvc2520 for comfort u may go with the rs
      pillion comfort is pathetic in both ones
      better riding comfort and position in rs

  • @kannuz.9723
    @kannuz.9723 3 роки тому +2

    Honda 😍✌️

  • @abhinandtr7472
    @abhinandtr7472 2 роки тому

    how much mileage did you get in cb 350 rs... those who have comment below 👇

  • @anoopk.s1255
    @anoopk.s1255 3 роки тому +1

    Bro on road athrane

  • @nikhilthomas4273
    @nikhilthomas4273 3 роки тому +1

    Sound noises ond bro

  • @shankargr26
    @shankargr26 3 роки тому +1

    വികാരം എടുക്കാതെ ഇത് എടുത്താൽ മതിയാരുന്നു 🙄

  • @jithincivil
    @jithincivil 3 роки тому +6

    Highness is more comfortable than RS

  • @me_raj916
    @me_raj916 2 роки тому

    Rear wheelil ninnum Cheli therikkunnundu ennathu sheriyaano..?

  • @akshay.s690
    @akshay.s690 3 роки тому +1

    അഴീക്കൽ

  • @kunjoos6145
    @kunjoos6145 3 роки тому +1

    Bro vandi beginner friendly anno

  • @sajithsabu552
    @sajithsabu552 3 роки тому +1

    On road price ethra aaanu bro ???

  • @jesnaljose8776
    @jesnaljose8776 3 роки тому +3

    Enthurinnalum 🤩😍

  • @abdulrahimannattingal816
    @abdulrahimannattingal816 3 роки тому +1

    Dear gentleman may i what is the prize

  • @GlaswegianMalayali
    @GlaswegianMalayali 3 роки тому

    Vikarathode alla vivekathode backil cheli theripikku

  • @kanaran224
    @kanaran224 3 роки тому

    Machane fz ride blog cheyu . Air filter mariyathalle sound kelkkanam

  • @manticorepixels2024
    @manticorepixels2024 3 роки тому +1

    bro njan oru cbz aan use cheyyunnadh
    inn njan adhinte airfilter irikkunna boxinte moodi eduthu kalanju nalla sound undo ippol air filter eduthittillaa adh moodi kidakkunna boxinte adapp njan ayichu
    eny problems varuvo onn replay tarane
    manssilaayille parayane🖤👍

    • @themachinelover8585
      @themachinelover8585 3 роки тому +1

      Major problems indavulla ennan enikk thonane
      Problem varaan chance endhaachaal .intake cheyana air inde pressure vallare minute aayitt difference varum and adh chelappo performance & engine inde output ne yum , korach podi pettanne keerumn ullladh aloychaal ariyallo .
      But very long term il ann tta .
      It's only my assumption 😂

    • @manticorepixels2024
      @manticorepixels2024 3 роки тому

      @@themachinelover8585
      thanku for spending your time for me🖤

  • @nandusnair7326
    @nandusnair7326 3 роки тому

    1:42 പുറകിൽ പോയ വണ്ടി മച്ചാനെ ഇപ്പൊ എടുത്തെന്നെ..

  • @solamandavis777
    @solamandavis777 3 роки тому

    Vandi de paint elaki pokindene parayunna ketu ...sheriyano

  • @athullal7438
    @athullal7438 3 роки тому

    Kurachude power aakiyal polichene

  • @bmk7890
    @bmk7890 2 роки тому

    Rusting issue, engine heating, engine portion paint poliyunnathayellam kelkunundallo. Oru varsham kazhinjal ithra bangi kanuo? Showroom ennam aduthenganum koodumo..Electronic complaints indennu kelkunnu. Local honda service centeril service chayumo.Showroom illathidath break down ayal company lift chayumo.Cheli therikunna problem company fix chaitho. Low end illatha vandi highway ridinalle pattu, city traffikil eppozhum gear marendi varille.ithra cost koduthit ee vandi vangikunath budhiyano. Munb ithupoloru vandi vangiathkond chodikua. Big wing showroom aduthullath 40 km apurathann.

  • @amazil545
    @amazil545 3 роки тому +4

    പൊളിച്ചു 💖

  • @jishnubyju6406
    @jishnubyju6406 3 роки тому

    Worst service kochi topline ekm

  • @callme_jangoo
    @callme_jangoo 3 роки тому

    Jawa 42 2.1 video cheyavo bro plizz
    Bilal ikka pwoli😍

  • @Thangupucha
    @Thangupucha 3 роки тому +2

    🌝Bilal ikka mess✨️

  • @s_ox_6853
    @s_ox_6853 3 роки тому +2

    Uyiree

  • @ambadiambadi7005
    @ambadiambadi7005 2 роки тому +1

    Honda😍

  • @adil3903
    @adil3903 3 роки тому

    Ee vandi inne yamaha showroom frontile irikkunna kandu

  • @vibeenkvsupertramp5509
    @vibeenkvsupertramp5509 2 роки тому

    Bro oru off ride review cheyamo

  • @rkrmkdtrending987
    @rkrmkdtrending987 3 роки тому +3

    ❤️

  • @eye4eye162
    @eye4eye162 2 роки тому

    Ende vandil vibration unde...

  • @Mr.Biker369
    @Mr.Biker369 3 роки тому

    Tacho meter koodi aakam aayirunnj

  • @navaneethsuresh1607
    @navaneethsuresh1607 3 роки тому +3

    big fan anna