Honda Hness CB350 malayalam ride review

Поділитися
Вставка
  • Опубліковано 14 кві 2021
  • hope u enjoyed this vdo 🙂
    for promotions and collaboration
    E mail
    psychocycle287@gmail.com
    instagram
    pCNQFm8Hn6...

КОМЕНТАРІ • 1,1 тис.

  • @traction4
    @traction4  3 роки тому +778

    അഹങ്കാരിയെ ആദ്യമായി ഓടിച്ച അഞ്ചുമിനിറ്റ്കൊണ്ട് തന്നെ വല്ലാതെ ഇഷ്ടമായിരുന്നു 🥰.. Meteor 350 എടുക്കണോ honda hness എടുക്കണോ എന്ന് കൺഫ്യൂഷൻ അടിച്ചിരിയ്ക്കുന്നവർ തീർച്ചയായും രണ്ടു വണ്ടികളും ഓടിച്ച് മാത്രമേ ഒരു തീരുമാനം എടുക്കാവു കേട്ടോ 😊😊💖❣️love u all

    • @error__power
      @error__power 3 роки тому +3

      ❤❤❤

    • @Shamliiiiiid
      @Shamliiiiiid 3 роки тому +3

      Love u too 😍💯

    • @arfadsalim
      @arfadsalim 3 роки тому +3

      Love you to 💗💗💗💗💗

    • @vijoywilsonp6417
      @vijoywilsonp6417 3 роки тому +42

      അതാ പ്രശനം ..അങ്ങനെ ഓടിച്ചവർ അധികവും hness എടുക്കുന്നു... so. mateor എടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ അത് മാത്രം ഓടിച്ചു നോക്കുക

    • @pydrogaming1189
      @pydrogaming1189 3 роки тому +3

      Bro gixxer sf 150 വീഡിയോ

  • @johnsonkjohn4260
    @johnsonkjohn4260 3 роки тому +303

    Refinement ഒരു രക്ഷയില്ല കാരണം "ഇവന്റെ അച്ഛന്റെ പെര് HONDA എന്നാണ്".
    Ohh MASS🔥🔥

    • @suhailsathar1192
      @suhailsathar1192 2 роки тому

      Appo ammayude pero🙄

    • @viveks8204
      @viveks8204 2 роки тому +23

      Ammede Peru bigwing..avidannanallo delivery

    • @Chos3n_401
      @Chos3n_401 2 роки тому +5

      @@viveks8204 destroyed in seconds

    • @vinodthomas1969
      @vinodthomas1969 2 роки тому

      @@suhailsathar1192 പോടാ

  • @mr_mechgod1286
    @mr_mechgod1286 3 роки тому +970

    *ടാങ്കിന്റ കുലുക്കം അറിയാൻ വേണ്ടി ഓവർടേക്ക് ചയ്തു പിടിച് നിർത്തി കുലുക്കി നോക്കാൻ കാണിച്ച ആ മനസ്സ് 🤣💥*

    • @libinjoseph3204
      @libinjoseph3204 3 роки тому +57

      Traction 4:: nirthda.. da.. ethupolathe vandi ne odichittundoodaaa 😂😂😂

    • @mr_mechgod1286
      @mr_mechgod1286 3 роки тому +5

      @@libinjoseph3204 thair🤣🤣

    • @binithekkethil1176
      @binithekkethil1176 3 роки тому +13

      Kulukkam undduuu... Njan karuthi ente bike nu matree ulloonnu.. Ippo samaadaanaayee..😂 First service nu pokumbo chodikkamm.

    • @Darkrai-fq6vm
      @Darkrai-fq6vm 3 роки тому +2

      😂😂 oh yeah

    • @proudatheist9423
      @proudatheist9423 3 роки тому +1

      😝😝😆😆

  • @JITHINsirBIOLOGY
    @JITHINsirBIOLOGY 3 роки тому +157

    എൻജിനകത്തെ വല്യ കാര്യങ്ങൾ സിംപിൾ ആക്കി മനോഹരമായി പറയുന്ന തു മച്ചാൻ മാത്രമാണ്....അതും ഏതൊരു സാധാരണ കാരനും മനസിലാകുന്ന രീതിയിൽ......
    ഒത്തിരി ഇഷ്ടം....❤️❤️❤️...

  • @raynoldImmanuel
    @raynoldImmanuel 3 роки тому +229

    ഇപ്പോൾ എനിക്ക് 43 വയസാണ്. കഴിഞ്ഞ 4 മാസമായി ഈ വണ്ടി ഉയോഗിക്കുന്നു. 60 ആണ് സാധാരണ സ്പീഡ്. മാക്സിമം 120 കടത്തിയിട്ടുണ്ട്. ഇതിന്മേൽ കയറിയാൽ ശരിക്കും പറഞ്ഞാൽ 15 വയസ് കുറഞ്ഞ ഫീലാണ്.

    • @abdulgafoor7077
      @abdulgafoor7077 3 роки тому +1

      മൈലേജ് വളരെ കുറവ് ആണെന്ന് കേട്ടല്ലോ ശരിയാണോ

    • @raynoldImmanuel
      @raynoldImmanuel 3 роки тому +14

      @@abdulgafoor7077 38 ഉണ്ട്. അത് മതി.

    • @Vincent_Ghomez
      @Vincent_Ghomez 3 роки тому +1

      60 ൽ 5ത് gear ഇടാൻ പറ്റുന്നുണ്ടോ

    • @raynoldImmanuel
      @raynoldImmanuel 3 роки тому +6

      @@Vincent_Ghomez അഞ്ചാമത്തെ ഗിയർ ഒരു 90കി മി കടന്ന് ആ വേഗം നിലനിർത്താൻ വേണ്ടി മാത്രം ഉപയോഗിക്കാം. അതേ ആവശ്യം വരുന്നുള്ളു.

    • @anilampanat
      @anilampanat 3 роки тому +11

      എനിക്ക് 48 വയസ്സ് ....
      മൂന്ന് മാസമായി ... 70-80
      ആണ് എനിക്കിഷ്ടപ്പെട്ട സ്പീഡ് ....! ❤️❤️❤️❤️

  • @-vishnu2948
    @-vishnu2948 3 роки тому +299

    *നല്ല ക്വാളിറ്റി വീഡിയോ.. ക്വാളിറ്റി എന്ന് പറഞ്ഞാൽ എല്ലാ അർത്ഥത്തിലും👍🏼*

    • @ajasmanikandank6153
      @ajasmanikandank6153 3 роки тому +4

      Colani?

    • @kingking9728
      @kingking9728 3 роки тому +2

      ക്വാളിറ്റി or ക്ലാരിറ്റി

    • @sreenandan1234
      @sreenandan1234 3 роки тому +3

      *Aadhyamayittu 730p20 ittal aarkum angane thonnum*
      (:Just for Fun )😁😁😁

    • @d400_kid5
      @d400_kid5 3 роки тому

      @@sreenandan1234 njan 1080p il it's traction 4 kandu nokki 15 minutil 1gb kazhinju 😩

    • @sreenandan1234
      @sreenandan1234 3 роки тому

      @@d400_kid5 അതാണ് പ്രശ്നം
      എനിക്കു wifi ആയത് കൊണ്ട് കുഴപ്പം ഇല്ല

  • @nithinmohanan8050
    @nithinmohanan8050 3 роки тому +59

    കഴിഞ്ഞ 4 മാസമായി എൻ്റെ യാത്രാ സഹചാരി ഹൈനസ് 350 ആണ്, ഇപ്പോൾ 7000 kms കഴിഞ്ഞു, tank and seat vibration ഉണ്ട് but പിടിച്ചു കുലുക്കി നോക്കിയാൽ മാത്രമെ feel ചെയ്യു, ride നെ ഇത് ഒരു തരത്തിലും ബാധിക്കുന്നില്ല, side boxനും ഇളക്കം ഉണ്ട്, Service Centre ൽ ചോദിച്ചപ്പോൾ Vibration കുറക്കുന്നതിനു ഉള്ള സംവിധാനം ആണെന്നാണ് അറിയാൻ കഴിഞ്ഞത്. എനിക്ക് ബുദ്ധിമുട്ടുണ്ടായിട്ടുള്ള ഏക പ്രശ്നം ചെളി തെറിക്കുന്നതാണ്, ഒരു ചെറിയ ചാറ്റൽ മഴയത്തു കൂടി ഓടിച്ചാൽ പോലും വണ്ടി കണ്ടാൽ വമ്പൻ mud race ഒക്കെ കഴിഞ്ഞു വരികയാണെന്നെ തോന്നു, പിന്നെ Seat കുറച്ചു കട്ടിയായി തോന്നുന്നുണ്ട്, ഒരു അവേശത്തിനു വണ്ടിയൊക്കെ ബുക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ഇത്രയു വില കൂടിയ വണ്ടി വേണമായിരുന്നൊ എന്നൊക്കെ ഒരു സംശയം ഉണ്ടായിരുന്നു but സാധനം കൈയ്യിൽ കിട്ടിയപ്പോൾ ആ സങ്കടം മാറി കിട്ടി , ആസ്വദിച്ച് പതിയെ ഓടിക്കാനും അത്യാവശ്യം നല്ല രീതിയിൽ വലിച്ചെടുത്ത് പായാനും നല്ല കിടിലം വണ്ടിയാണ്.

    • @aslambabu673
      @aslambabu673 3 роки тому +1

      Yess..kiduvaanu.

    • @hashimhassan5943
      @hashimhassan5943 3 роки тому +1

      Bro ithan enteyum problam. Vandi oru rakshyumilla pisa vasool ayenn rhanne paryam. But chelyude vishyam.

    • @ajmalsalam4063
      @ajmalsalam4063 3 роки тому +1

      Yes correct..same avasthaa

    • @vivek3965
      @vivek3965 3 роки тому +1

      Mileage

    • @nithinmohanan8050
      @nithinmohanan8050 3 роки тому

      @@vivek3965 enikku meteril average kanikkunnathu 39+ aanu 500 rs adichu avrage 42 okke kittiyittundu athra accurate avanamennilla ennalum around 38+ kuttunnundu.

  • @ypost8999
    @ypost8999 2 роки тому +45

    Honda ഒരു സെൽഫി സ്വാഭാവിക ജീവൻ കൊടുത്തു 💞💞 honda ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക

  • @shuhaibmalbari3831
    @shuhaibmalbari3831 3 роки тому +87

    വളരെ നല്ല റിവൃൂ. ബുള്ളറ്റിനേക്കാൾ 100 വട്ടം മെച്ചപ്പെട്ട ബൈക്കാണെന്നതിൽ സംശയമില്ല.

  • @startupstoryteller
    @startupstoryteller 3 роки тому +388

    Strell and traction4 = happiness❤️

  • @micguru2991
    @micguru2991 3 роки тому +136

    Bro പറഞ്ഞ gears nte കാര്യം കറക്ട് ആണ്.. വണ്ടി നന്നായിട്ട് വലിക്കുന്നുണ്ട്.. Oru സ്പോർട്ടി ഫീലിൽ ഓടിച്ചുനടക്കാനും പറ്റുന്നുണ്ട്... 2000km owner💪💪💪.. Enikk ഇതുവരെ feel ചെയ്ത് എല്ലാ കാര്യങ്ങളും പച്ചവെള്ളം പോലെ പറഞ്ഞു 😧😧😧..😘😘😘😘thank u broooo keep going...

    • @talentgaming467
      @talentgaming467 3 роки тому +4

      Tankinte kulukam?

    • @kudu6848
      @kudu6848 3 роки тому +6

      Tang കൂലുക്കം undooo

    • @ajubenjamin4920
      @ajubenjamin4920 3 роки тому +2

      Mileage ethra kitunundu...

    • @harikrishnan2351
      @harikrishnan2351 3 роки тому +5

      Tank ne kulukam ind..but ath ridingil feel chyilla.

    • @kudu6848
      @kudu6848 3 роки тому +1

      @@harikrishnan2351 ok😍

  • @DarkBoyGaming
    @DarkBoyGaming 3 роки тому +138

    ആഴ്ചയിൽ ഒര് വീഡിയോ അത് നമ്മുടെ
    മച്ചാന് നിർബന്ധ. പൊളി ബ്രോ..!!💙👍

  • @comradesamjus81
    @comradesamjus81 3 роки тому +85

    ടാങ്കിന് കുലുക്കം ഉണ്ട്. അത് കീഴെ റബ്ബർ ബുഷിലാണ് ഇരിക്കുന്നത്. വൈബ്രേഷൻ ഉണ്ടാകാതിരിക്കാൻ ഹോണ്ടയുടെ വക ഒരു കുതിരപ്പവൻ. ഏതായാലും ട്രാക്ഷൻ 4 ന്റെ ഒരു പാട് വീഡിയോ കളിൽ ഞാൻ തപ്പി നടന്ന ബൈക്ക് ആണിത്. നന്നായിട്ടുണ്ട്.

  • @the__night__psychoo7309
    @the__night__psychoo7309 3 роки тому +22

    Honda പണ്ട് മുതലേ refinement വിട്ട് ഒരു കളി ഇല്ലാത്ത ടീം aan❤️

  • @vis412
    @vis412 3 роки тому +9

    വണ്ടി ഒരു രക്ഷയും ഇല്ല പൊളിസാധനം ഓടിച്ച് നോക്കിയാൽ സ്വന്തം മക്കണമെന്ന് തോന്നി പോകും sound ആണ് ഇവന്റെ main

  • @Reelzmalayali
    @Reelzmalayali 3 роки тому +350

    *ലെ RE : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ........😂😂

    • @Explomore_
      @Explomore_ 3 роки тому +1

      😂😂

    • @cpf3068
      @cpf3068 3 роки тому +2

      Poykoooooo

    • @alyahiya2545
      @alyahiya2545 3 роки тому +20

      എന്റെ പൊന്നോ ആരും പോയി എടുക്കല്ലേ. RE എന്ന് പേര് മാത്രമേ അതിലുള്ളു. 🙏

    • @hyperkid978
      @hyperkid978 3 роки тому

      😂

    • @sreenandan1234
      @sreenandan1234 3 роки тому +7

      @@alyahiya2545 *ATHOKKE ORU vikaram alle*
      (:Note : re fan alla)
      Pala aalakarkum pala ishtangal💥😁😁

  • @AkhilCyclist
    @AkhilCyclist 3 роки тому +31

    100% satisfied with cb350 pinne RE ആയിട്ടൊന്നും ഇത് compare ചെയ്യരുത്... ഒരു അപേക്ഷ ആണ് .. 👍 enik 40plus milage kittunund. 1700km aayi ipol.

    • @aswinkumar4313
      @aswinkumar4313 2 роки тому

      Tank kulukkam onda

    • @subinbabu3212
      @subinbabu3212 2 роки тому +1

      Highwayil aano 40 kittunne ?

    • @steinsjacob6788
      @steinsjacob6788 2 роки тому +1

      @@aswinkumar4313 tank rubber bushila vechekanen, vibration korakan, atha elakam.vere commentil paranjathanu

  • @theplanet777
    @theplanet777 3 роки тому +193

    ഞാൻ ഒരു hness ഓണറാണ്... 3527KM ഓടിച്ചു കഴിഞ്ഞു...ടാങ്ക്, സീറ്റ്‌ രണ്ടും നല്ല പോലെ കുലുക്കം ഉണ്ട്... പറഞ്ഞത് എല്ലാം കറക്റ്റ് കാര്യമാണ്...

    • @nivedyastudio7765
      @nivedyastudio7765 3 роки тому +1

      👍

    • @yadhukrish9454
      @yadhukrish9454 3 роки тому +2

      Adhu problem ano bro

    • @pratheeshprakasan483
      @pratheeshprakasan483 3 роки тому +4

      സീറ്റ്‌ നമുക്ക് തന്നെ fix ചെയ്യാം

    • @SreehariGSr3v
      @SreehariGSr3v 3 роки тому +5

      4500KM aayi njan... njan onnum arinjilllallo? Seat ithiri und... tank kulungiyathaaye kandilla

    • @redheesh
      @redheesh 3 роки тому +4

      Tank riding time il kulukkam illa, but pidich kulukkiyal kulungum..

  • @jithin7225
    @jithin7225 3 роки тому +15

    Honda H'ness review better than strell's review ennu thooni, first videosill ninnu oke bhayankara improvement und ,great effort , All the best bro
    Strell ❤️
    Traction 4 ❤️

  • @avrfutbol3925
    @avrfutbol3925 3 роки тому +80

    Travel vlog venam ennulavar like mekkale😂❤️

  • @killerpiston_yt
    @killerpiston_yt 3 роки тому +10

    ഞങ്ങടെ bike നും tank ചെറിയ കുലുക്കം ഉണ്ട്... pakshe aarum tank orupad pidich kulukki nokkaruth ...kulukkam koodum.പക്ഷെ.വളരെ nalla review 🥰🥰🥰❤️

  • @K4r7hIk
    @K4r7hIk 3 роки тому +245

    ##Traction 💓💓 ഇഷ്ടമുള്ളവർ 😍😍****-- ആരൊക്കെ %%%%..... 🏍️🏍️🏍️💥💥🔥🔥🔥🔥🔥
    ....

    • @stark9640
      @stark9640 3 роки тому +1

      👍

    • @K4r7hIk
      @K4r7hIk 3 роки тому +1

      @@stark9640 ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤ

    • @Dashamuulam
      @Dashamuulam 3 роки тому +2

      ആരും ഇല്ല

    • @rajagopal5095
      @rajagopal5095 3 роки тому +2

      Wonderful way of presenting a bike..

    • @K4r7hIk
      @K4r7hIk 3 роки тому +1

      @@Dashamuulam ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤ

  • @dhanooshkt5747
    @dhanooshkt5747 3 роки тому +77

    Strell കഴിഞ്ഞാൽ പിന്നെ ഇങ്ങേരുടെ വീഡിയോക്കആണ്
    ഞാൻ വെയിറ്റ് ചെയ്യുന്നത്
    എന്താണെന്ന് അറിയില്ല

    • @vishnudas_a
      @vishnudas_a 3 роки тому +1

      Because of their Voice

    • @vivek3366
      @vivek3366 3 роки тому +1

      I first thought strell started a new youtube channel

  • @DIDIER.2992
    @DIDIER.2992 3 роки тому +29

    Haii.. Bro... Travel videos.. Katta waiting

  • @HariRam-qz4xd
    @HariRam-qz4xd 3 роки тому +12

    Till date best review of CB highness.. You deserved some more subscribers.

  • @deepu7988
    @deepu7988 3 роки тому +14

    Love this bike. Very good purchase for someone who needs a vibration-free big bike experience. Power delivery is very good and gradually increases on the highway, You would not feel crossing 100kmph unless you are looking at the console .Braking and suspension is apt for this bike. Traction control is primitive and switchable to on off. Bluetooth connectivity is not very useful. Best in class comfort riding even in long rides .Well refined engine, butter smooth clutch, lovely thud exhaust note, very little vibration on handle bar even at 100kmh.Only 5 gears another one might've worked well. you can buy it with your eyes closed........

  • @ridergady5359
    @ridergady5359 3 роки тому +11

    ❤❤STRELL❤❤ & 😍😍TRACTION 4😍😍 ഇവർ രണ്ടുപേരുടേം വീഡിയോസ് കണ്ടുകൊണ്ടിരുന്നാൽ TIME പോകുന്നതറിയില്ല 😍😍😍

  • @mithulraj722
    @mithulraj722 3 роки тому +22

    ടാങ്കിന്റെ കുലുക്കം കാര്യമാക്കേണ്ട ബ്രോ.. വൈബ്രേഷൻ പരമാവധി ഒഴിവാക്കാൻ ആണ് അത്രയും പ്ലേ കൊടുത്തിരിക്കുന്നത് എന്നാണ് ഷോറൂമിൽ നിന്ന് അറിയാൻ കഴിഞ്ഞത്..
    എന്റെ 5000km ആയി.. 💯 Satisfied😍🔥

    • @rahulpradeep5060
      @rahulpradeep5060 3 роки тому +1

      Bro njanum hness eduth 1 week aavunne ullu korch doubts und ithinte oru ideal gear shift speeds onnum parayumo 3rd 4th gear nokke best speed ethaan...... athepole enikk ippol 32 aan mileage kittunath ath first service kazhiyumbolekkum koodille ?

    • @mithulraj722
      @mithulraj722 3 роки тому +2

      @@rahulpradeep5060 yes bro. First service kazhinjal oru 36+ mileage kittunund.
      3rd Gear: min speed 30 kmph
      4th gear: min speed 40kmph.

    • @abdulgafoor7077
      @abdulgafoor7077 3 роки тому

      മൈലീജ് വളരെ കുറവ് ആണല്ലേ

    • @mithulraj722
      @mithulraj722 3 роки тому +1

      @@abdulgafoor7077 ചെറിയ റോഡിൽ 3-4 ഗിയറിൽ സ്ഥിരം ഓടിക്കുമ്പോൾ 35+ കിട്ടുന്നുണ്ട്. ഹൈവേയിൽ 5th ഗിയറിൽ പോകുമ്പോൾ 40-45ഉം. 350 സിസി നോക്കുമ്പോൾ ഇതിലും നല്ല മൈലേജ് വേറെ എവിടെ കിട്ടും, ബ്രോ?

    • @Vincent_Ghomez
      @Vincent_Ghomez 3 роки тому

      ബ്രോ ടാങ്കിന്റെയും സീറ്റിന്റെയും shake സീൻ ആകുമോ......
      Mudflap ഏത് പിടിപ്പിച്ചു

  • @shamszzz
    @shamszzz 3 роки тому +8

    ഇച്ചിരി താമയിച്ച് വന്നാലും....വല്ലാണ്ട് താമയിക്കാണ്ട് വണ്ടീടെ എല്ലാ ഫാഗത്തെക്കുറിച്ചും വ്യക്തമായി പറഞ്ഞു.👏👏👏 #strell is strell

  • @adhithyashine8135
    @adhithyashine8135 3 роки тому +17

    Honda highness inte videos kand kand ini kanan oru review video polum illa ennalum brode video kanan waiting aayirunnu, because you always have an emotional attachment towards bike that is evident in your video and you treat bike as an living animal sometimes that shows your love towards bike.

    • @alfinmartin6402
      @alfinmartin6402 3 роки тому +1

      Same ella videoyum arichu parakki kandu😹🤘

    • @hclboy4442
      @hclboy4442 3 роки тому +2

      well said💯

    • @akr8795
      @akr8795 3 роки тому +1

      @@alfinmartin6402 vandi kitteet 3000km oodichitum videos kaanune le njn😂

  • @snickerbars4129
    @snickerbars4129 3 роки тому +1

    The way you explain things, beautiful. Actually we can really feel what you say to be honest.
    Good work....well done.

  • @otomaniach
    @otomaniach 3 роки тому +2

    1000s of highness riveiws , first tym watching fully and commenting , 100-/.agree with u , nice one , btw I just bought a highness,

  • @justahuman5465
    @justahuman5465 3 роки тому +99

    Strell Machan aano🙄😍
    "Show some love in the form of likes and comments See you in the next video until then bye bye"
    Ithumkoodi last ketta strell enn orappich😻

  • @suhailkyd9275
    @suhailkyd9275 3 роки тому +10

    ഞാൻ നിങ്ങളെ എന്റെ favourite ലിസ്റ്റിൽ ഉള്പെടുതാകയാണ് 😍

  • @devandevz7016
    @devandevz7016 3 роки тому +2

    Kurach wait cheiytha vdo😍💖

  • @gragergopinath3798
    @gragergopinath3798 3 роки тому +18

    I personally own a honda hness what you said from top to bottom about it was absolutely correct nd that character of bike made me to choose it!

    • @akshaymdas2825
      @akshaymdas2825 3 роки тому

      Bike engane und bro ?
      Mileage? Comfort ?
      Long ride nallathano

    • @gragergopinath3798
      @gragergopinath3798 3 роки тому +1

      @@akshaymdas2825 mileage 40+ kittum
      Vandi vere lev smooth aanu
      Comfort ind like oru min 80+ km ride poyal vandi ninnu eragan thonilla ingi vandi koduthal oodikan ulla feel aa kittana! Cornering nyz aaittu cheyan pattum
      Just poyi oru test drive aa oru diff aariyan pattum bro!

    • @akshaymdas2825
      @akshaymdas2825 3 роки тому +1

      @@gragergopinath3798 sure bro..
      Thanks for replying 🙂

  • @geesmongeorge3639
    @geesmongeorge3639 3 роки тому +12

    The reason for refinement is dual balancers and it's an HONDA 🤙

  • @sunithas2267
    @sunithas2267 3 роки тому +124

    Traction 4 fans🥰🥰🤩

  • @harshad7230
    @harshad7230 3 роки тому

    Njn Repeat adichu Kaanunna vlogs, reviews videos machanteth mathramanu, love you too much bro♥️🌹

  • @Newmalayalammovies1
    @Newmalayalammovies1 3 роки тому +1

    Machanaa..... Nice presentation and nice... Upama😘❤️

  • @ManojMNair-up6tz
    @ManojMNair-up6tz 2 роки тому +10

    Strell കാൾ മികച്ച അവതരണം ആയിരുന്നു ഹോണ്ട ഹൈനെസ് താങ്കളുടേത്

  • @___________5042
    @___________5042 3 роки тому +51

    Strell inte sound polaaa feeel cheyunnnu😁😁🥰🥰✊🏾

    • @Xoxobeee
      @Xoxobeee 3 роки тому +1

      Yes enikum

    • @Xoxobeee
      @Xoxobeee 3 роки тому +1

      Ini ith strell thanne aano😂😂

    • @___________5042
      @___________5042 3 роки тому

      Samshayikkendiii erikkunna 🤔🤔🤣🤣🤣😁😅😆

    • @varunk7178
      @varunk7178 3 роки тому +1

      Enikm thonni

  • @ponnooseraju5371
    @ponnooseraju5371 2 роки тому

    Machane powlich nalla rasam undarn kettondirikkan nice video all the best 👍

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr 3 роки тому

    bro, ഓരോ പോയിൻ്റും തികച്ചും മനസ്സിൽ കയറുന്ന രൂപത്തിൽ explain ചെയ്തു. well done

  • @user-oi1qy6by2q
    @user-oi1qy6by2q 3 роки тому +114

    ഇന്ന് എൻ്റെ പെങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു,
    അവനെ ഒരു ട്രാക്ക് റേസർ ആക്കണം,
    Pray for a future Aizin39🔥🙏

  • @doraemon9686
    @doraemon9686 3 роки тому +33

    01:59 the time you explaing what is long strock.
    Remembering strell explained the same thing in an old vedio💯💕😇

  • @thelamenter
    @thelamenter 3 роки тому +1

    Very informative video bro!!! Loved it👏💙

  • @geethuvarghese9103
    @geethuvarghese9103 2 роки тому

    Oroo video lum avantethaya oru 'uniqueness n identity' athanu Enikk strell chetantte videos othiri ishttam.. Myself JM from kochi, kerala.

  • @mmvlogs1613
    @mmvlogs1613 3 роки тому +5

    ഈശ്വരാ...ഇതിപ്പോ strell ആണോ.. ഒരു മിനുട്ട്, subscribers നോക്കട്ടെ.. അയ്യോ അല്ലല്ലോ.. അപ്പോ പിന്നെ ഇതാരാ.. 😳❤️❤️❤️ പൊളി.... ❣️

  • @MrJayBee_YT
    @MrJayBee_YT 3 роки тому +6

    ഈ ശബ്ദം തന്നെ കേട്ട് ഇരിക്കാൻ നല്ല രസമാണ്....😋...Nalla video bro😍

    • @juniorkaztro2893
      @juniorkaztro2893 3 роки тому +1

      Enal nalla rasamundenkil nee chickenum kooti adicho😋😂

  • @ajumongeorge
    @ajumongeorge 3 роки тому

    Excellent review .. am also feel the same. One of the genuine review so far .. Gear ratio is long ..

  • @ARJUNARJU01
    @ARJUNARJU01 3 роки тому +20

    Traction 4 uyrr💞💞

  • @imthiyazrahman8881
    @imthiyazrahman8881 3 роки тому +42

    Here's the major tip to avoid low end torque issue. You just have to turn off the traction control and then go for a spin. You can really feel the difference. Plus the bonus fact is, when you ride with traction control off, there's a chance to reduce the down shifting process and increase in mileage. (A suggestion from a hness user. Have been using last 5 months)

    • @RahulRaj-en5tw
      @RahulRaj-en5tw 2 роки тому +2

      Mileage ethra und bro...? Ethra speedil aanu best mileage figure?

    • @imthiyazrahman8881
      @imthiyazrahman8881 2 роки тому +1

      @@RahulRaj-en5tw 32 - 35 kittum, if you maintain the soft spot (60 - 80 km/h)

    • @nnlniclb
      @nnlniclb 2 роки тому +2

      @@imthiyazrahman8881 bike il kaanikunnath aano real aano? Long pokumbol enik 42.5+ aanu kaanikunnath athyavashyam speedil poyalum.

    • @typicaltamilan4578
      @typicaltamilan4578 2 роки тому

      Useful information 👍

    • @Karakkuttil
      @Karakkuttil 9 місяців тому

      ​@@imthiyazrahman8881enikkum same annu bro 32 to 35

  • @sidharthm5527
    @sidharthm5527 3 роки тому +5

    Ningale strell aashante aniyan alledo😅😍
    Same 🔊sound
    Nice video🥰🥰

  • @pavithrantkrp1987
    @pavithrantkrp1987 3 роки тому

    100k💗congrats bro 🥰🥰

  • @2599746
    @2599746 3 роки тому

    Keep going bro. Hope you will reach 100k subs soon👍🏻👍🏻👍🏻👍🏻

  • @Godsownkids
    @Godsownkids 3 роки тому +12

    കുലുക്കം ഇല്ലാ !🙄
    ഇന്നലെ കോച്ചിൽ 1st സർവീസ്ന് കൊണ്ടുപോയി എന്റെ പൊന്നോ 120 - 130 കെ പുട്ട് 🔥🔥🔥😍

  • @ajoe4107
    @ajoe4107 Рік тому +5

    പെട്രോൾ ഉണ്ടോ എന്ന് നോക്കാനുള്ള ഹോണ്ടയുടെ പുതിയ ഫീച്ചർ ആണ് ടാങ്ക് കുലുക്കം. അല്ലെങ്കിൽ നമ്മൾ വണ്ടി മൊത്തത്തിൽ കുലുക്കിനോക്കേണ്ടി വരും.
    Engineering Brilliance 😆😆😆

  • @riderboy9111
    @riderboy9111 3 роки тому

    പൊളിച്ചു ബ്രോ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 😊🔥🔥

  • @mechanicalkids4667
    @mechanicalkids4667 3 роки тому

    Machante preview vere levelaa... Sound pinne parayandalloo...... 🤙🤙🤙🤙....... Mic arrangement onnu parayamo bro..... Noise pakka..... Engine sound.. Voice... Everything cool

  • @vahidvt4824
    @vahidvt4824 3 роки тому +8

    എന്റെ കയ്യിൽ Hero യുടെ Passion Plus ഉണ്ട് അതിന്റെ Tang കുലുങ്ങുന്നത് എനിക്കൊരു പ്രശ്നമേ അല്ല കാരണം മൊത്തത്തിൽ ഒരു കുലുക്കം ആണ് അത് ഓടിക്കുമ്പോൾ ഒരു വേറെ വൈബ് തന്നെയാണ് എന്റെ കൂട്ടുകാർക്ക് ഭയങ്കര വിലപിടിപ്പുള്ള വണ്ടി ഉണ്ട് എങ്കിലും എന്റെ വണ്ടി ഓടിക്കുന്നത് അവർക്ക് ഭയങ്കര ഇഷ്ടമാണ്🤟

  • @eldhoissac7816
    @eldhoissac7816 3 роки тому +4

    Bro tank shake alla ath the tank has been fixed on a single metal frame by using some rubber bush to reduce the vibration. You can feel that in other bikes too

  • @dxwizky6346
    @dxwizky6346 3 роки тому

    Mini strell ende pole aayi verunnund muthe... lub u .. enik review ene ok kkal travel vedios aanu eshtam .. next oru travel vedio edumnen predhikshikkun mutheee...pinne bro nde face koode kanikkane......with lost of love.....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @abishekab21
    @abishekab21 2 роки тому

    Stunning review 👊🏻🔥 keep it up

  • @mandan_zeyrox
    @mandan_zeyrox 3 роки тому +3

    Junior strell uyir anai😌🌼❤️

  • @gopikrish1501
    @gopikrish1501 3 роки тому +13

    Cb 350 faster anu comparing to meteor,classic , pinne sound anu high light😍

  • @amalashly2264
    @amalashly2264 3 роки тому +2

    The way to talks ❤️❤️❤️❤️❤️ pwoliii you know how to handle the viewers well😘😘❤️❤️❤️😁😁😁 like namade STRELL machaan😁😁😁😘😘❤️❤️❤️❤️❤️❤️❤️❤️❤️

  • @mototorc46
    @mototorc46 3 роки тому

    Nxt videok waiting 💥💥💥

  • @madhuai5067
    @madhuai5067 3 роки тому +10

    The very first day of delivery felt the same" tank shaking" ... tech expert explained the shaking is common n also another characteristics of this machine....no need of any worry...!!
    Completed 800km n first service... Obviously bike has become "smoother than the smoothest" after first service...😘
    By the way "emotional beings n missile maniachs " plz step away from this "extremely gentle freak"....😝😜

  • @Nithin-nl1uw
    @Nithin-nl1uw 3 роки тому +3

    വികാരം തോന്നി പോയ റിവ്യൂ ❤️💥

  • @kavyahari4432
    @kavyahari4432 3 роки тому

    Brooo
    Supr video
    Keep going... 👍👍😉😉😉

  • @anuraj9953
    @anuraj9953 3 роки тому

    ഇതിനും നല്ല റീവ്യൂ സ്വപ്നങ്ങളിൽ മാത്രം 🤗🤗😘

  • @TheTechyNomad
    @TheTechyNomad 3 роки тому +4

    Bro vanditude tank fix cheytekunnatil kooduthal rubber bushes upayogichan vibration kurakkan cheytata paranjapole invantha Achan Honda alley puthranu nthelm kurav indenkil atu illandakkan alley nokunne🔥🔥

  • @yadukrishnanms9149
    @yadukrishnanms9149 3 роки тому +6

    Tank-seat kulukkam und
    60 to 80 - 42 kpl
    80 to 100 - 36+ kpl
    100 above -34 kpl
    Riding experience +++

    • @akshaykp142
      @akshaykp142 Рік тому

      City il mileage ethra kittunund? Njn kochi anu

  • @aswinrs6250
    @aswinrs6250 3 роки тому

    Tank kulukam showroomil chodichu ....apol avdenu paranjathu vibration reduce chyaan ruber bush use cheytekuaa atukondaanenu....Good review ..loved it ..heavy presentation 🤩❤

  • @hibathvlogs7829
    @hibathvlogs7829 3 роки тому +1

    Kurachudeee sound vannam bro video poli👍👍

  • @sreyass136
    @sreyass136 3 роки тому +24

    കുടുംബത്തി പെറന്ന ബൈക്ക് 😅😅

  • @mrafi6173
    @mrafi6173 3 роки тому +7

    Udane book cheyyum
    Inshah Allah ❣❣

  • @nahassinu8463
    @nahassinu8463 Рік тому +2

    സാങ്കേതിക തലത്തിലുള്ള നല്ല അവതരണം.....

  • @dhananjayanjr983
    @dhananjayanjr983 3 роки тому

    Nalla vedio bro good quality for all ❤️❤️❤️❤️❤️

  • @jimshjerry187
    @jimshjerry187 3 роки тому +12

    കൊല്ലം കാരനാണെകിലും കോഴിക്കോട് ഭാഷ ഇടക്ക് ഇടക്ക് #strell ❤️🔥🔥🔥

  • @prameelraj5988
    @prameelraj5988 3 роки тому +11

    Bro , the tank is attached or placed by rubber bushes to reduce vibration . Hence the tank shake occurs..✨
    Being a hyness owner, I love it 🤍...the refinement level👌👌

    • @vishalkuttiyil
      @vishalkuttiyil 3 роки тому +1

      Hows the bike service bro? Any good?

    • @prameelraj5988
      @prameelraj5988 3 роки тому +1

      @@vishalkuttiyil I will experience it by next week bro..

    • @vishalkuttiyil
      @vishalkuttiyil 3 роки тому +1

      Ok bro, please do share the experience.. If you dont mind share the expense too

    • @arunsmenon2002
      @arunsmenon2002 2 роки тому +1

      Bro service engane ind???

    • @prameelraj5988
      @prameelraj5988 2 роки тому +1

      @@arunsmenon2002 it's good bro..
      After 9+months of usage I had noticed another cons for the bike , the Chrome parts are getting caught by rust...the exhaust has some small small rust dots , behind the handle , behind the mirror etc..and I don't know how it came 🥲

  • @arfadsalim
    @arfadsalim 3 роки тому +2

    Hondayude amaanushikatha ee vandiyil Nalla pole ithilum kaanaam ❤️❤️

  • @the_boogieman__hiradi8913
    @the_boogieman__hiradi8913 3 роки тому

    Nice way of reviewing BRO...💥💥

  • @ranishareeri1913
    @ranishareeri1913 3 роки тому +6

    റബ്ബർ ബുഷ് വെച്ചാണ് ടാങ്ക് ഫിറ്റ് ചെയ്‌തത്‌ . അതുകൊണ്ടാണ് കുലുങ്ങുന്നത് .വൈബ്രേഷൻ കുറയ്ക്കാൻ വേണ്ടി ഹോണ്ട ചെയ്ത ബ്രില്ലിയൻസ് 👌👌. അത് ഊരി കയ്യിൽ ഒന്നും വരത്തില്ല 🤣

    • @RedmeSha
      @RedmeSha 2 роки тому

      Tight cheyan pattio

  • @TaydolfSwiftler
    @TaydolfSwiftler 3 роки тому +6

    Triggered RE fenbois incoming..

  • @Abhi_zx_220
    @Abhi_zx_220 3 роки тому

    Bronata sound ore rashem illa ora pwoli 😁❤️
    Honda enne sumava
    😉

  • @adhithyankr9026
    @adhithyankr9026 3 роки тому

    mutheeee oru travel vlog idu
    katta waiting aaanu.

  • @muhammednabeel9218
    @muhammednabeel9218 3 роки тому +24

    എന്താ പകുതി വരെ വന്നു തിരിച്ചു പോയെ
    പാലോട് വന്നിട്ട് പൊയ്ക്കൂടെ 😔

  • @adeebihsan9091
    @adeebihsan9091 3 роки тому +5

    Tank ൻ്റെ കുലുക്കത്തിന് കാരണം Honda vibration കുറക്കാനായി tank ൻ്റെ ഉള്ളിൽ rubber material അണ് ഉപയോഗിച്ചത്

    • @rahulpta5017
      @rahulpta5017 3 роки тому

      Athukond nthelum pblm undo bro

  • @harikrishnans6724
    @harikrishnans6724 3 роки тому

    Thanks for the review bro❤️

  • @MuhammedShafiS
    @MuhammedShafiS 2 роки тому +1

    10:30 🥰
    Proud Hornet 2.0 owner ❤️

  • @shemin6498
    @shemin6498 3 роки тому +70

    ചേട്ടന്റെ പേര് അറിയാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടോ

    • @muhsinluke357
      @muhsinluke357 3 роки тому +23

      ഉസ്മാൻ....
      സുലൈമാൻ്റെ അനിയൻ

    • @user-ef8rr4mn9u
      @user-ef8rr4mn9u 3 роки тому +2

      Strell

    • @shemin6498
      @shemin6498 3 роки тому +1

      @@user-ef8rr4mn9u ath polichu😄😄😄

    • @myyresh1864
      @myyresh1864 3 роки тому +3

      Traction 4 , ath mathi

    • @hyperkid978
      @hyperkid978 3 роки тому

      @@user-ef8rr4mn9u 😂😂😂

  • @athulrajk
    @athulrajk 3 роки тому +84

    Motoholics : long stroke vandik refinement illa
    Honda : poda my** 😂

  • @viniL007effx
    @viniL007effx 3 роки тому

    Very good review... loved it.. 👍👍💓💓

  • @avrfutbol3925
    @avrfutbol3925 3 роки тому +1

    Notification vnnu ingg ponu
    Traction 4 lub❤️🕺🏻

  • @vishnu.prasad.official
    @vishnu.prasad.official 3 роки тому +3

    Honda=God tier 😎

  • @akshay7-7-7
    @akshay7-7-7 3 роки тому +24

    BASICALLY ഇങ്ങനത BIKES അനീകിഷ്ട്ടമല്ല ഞാൻ ആ സംസാരം കേൾക്കാൻ വന്നതാ 💕😌

  • @Thangupucha
    @Thangupucha 3 роки тому

    😍traction 4 uyireeeee...

  • @DoubleDee6658
    @DoubleDee6658 3 роки тому

    💚💚💚 ushar ushar 💯