HONDA CB350 Owners Review || ഇങ്ങനെ ഒരു Review വീഡിയോ മലയാളത്തിൽ ആദ്യം

Поділитися
Вставка
  • Опубліковано 14 гру 2021
  • ഇന്നത്തെ ഈ വീഡിയോയിലൂടെ നിങ്ങൾ പരിചയപ്പെടുന്നത് 4 HONDA CB350 RS ഉടമസ്ഥരുടെയും ഒരു HONDA HINESS ഉടമസ്ഥനെ യും അവരുടെ വണ്ടിയെ കുറിച്ചുള്ള അഭിപ്രായങ്ങളും ആണ്.
    വീഡിയോ പൂർണമായും കണ്ടു നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് രേഖപ്പെടുത്തുക.
    My Instagram link
    himalayan_moosa...
    ▬ STAY UP-TO-DATE! ▬
    Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly
    Friends are my family
    ‪@dukeSanal‬
    ‪@MOTORVAULT‬
    ‪@madmaxvlogs‬
    ‪@solovlogs‬
    ‪@MaLLuKocHiSACHU390‬
    ‪@KochiMachan‬
    ‪@solovlogs‬
    ‪@AJVlogzUA-camr‬
    ‪@charlied400‬
    ‪@Noufad‬
    ‪@motomaniac4686‬
    ‪@yellowcruiser8641‬
    ‪@traction4‬
    #honda
    #cb350
    #bikereview
    #viral
    #trending
    #himalayanmoosa
  • Розваги

КОМЕНТАРІ • 480

  • @HimalayanMoosa
    @HimalayanMoosa  2 роки тому +131

    വീഡിയോയിൽ ഒരു editing mistake ഉണ്ട് കണ്ടു പിടിക്കാവോ??.😁

    • @anandhakrishnan.k.s1162
      @anandhakrishnan.k.s1162 2 роки тому +19

      23.30😴

    • @hariprasad2449
      @hariprasad2449 2 роки тому +31

      ഹൈനസിന്റ milage രഹസ്യമായി പറഞ്ഞി ട്ട് പരസ്യമയി പറഞ്ഞു☺️😉

    • @Falcon_fly
      @Falcon_fly 2 роки тому +6

      Mailage etherakittum ath para ath paraaa.... 🤭🤭😁😁😁😁

    • @MrShafeer3
      @MrShafeer3 2 роки тому +2

      H’ness fuel economy 😄

    • @raveger9941
      @raveger9941 2 роки тому +4

      Mileage choichath cut cheyth maataan marannu alle

  • @AnzysViews
    @AnzysViews 2 роки тому +50

    Proud CB350RS Owner 💛🔥

  • @shajifrancis5603
    @shajifrancis5603 2 роки тому +15

    14 മാസമായി ഞാൻ വണ്ടി എടുത്തിട്ട്, test drive ചെയ്യാതെ,വണ്ടി കാണാതെ honda എന്ന brand നോടുള്ള താത്പര്യം മാത്രം.book ചെയത് അഞ്ച് മാസം കഴിഞ്ഞ് 2020 September ൽ വണ്ടി കിട്ടി.book ചെയ്യുമ്പോൾ display യ്ക്ക് പോലും വണ്ടി ഉണ്ടായിരുന്നില്ല. Evm honda vytila യിൽ നിന്നാണ്‌ എടുത്തത്.തൃശ്ശൂരിലെ ആദ്യ വണ്ടി എൻ്റേതാണ്.

  • @sabinmadwheelz
    @sabinmadwheelz 2 роки тому +104

    Pwoli vandi anu. Engine Refinement Oru Rakshem illa. Odich kannu thalli 😄😄

    • @_4liyar_fx3153
      @_4liyar_fx3153 2 роки тому

      ❤️

    • @rahulpta5017
      @rahulpta5017 2 роки тому

      350 rs aano

    • @abcyclonz
      @abcyclonz 2 роки тому

      @@rahulpta5017 both same perfomance

    • @RR-tp5gy
      @RR-tp5gy 2 роки тому +1

      Bro seating posture, riding comfort cb350 aano , REnfield classi 350 or Std 350 aano better

  • @nikbooster1
    @nikbooster1 2 роки тому +51

    ഞാൻ ഒരു യമഹ guy ആണ്. പക്ഷേ ഹോണ്ട സിബി350ആർ കൊണ്ടുവന്നത് നെ വളരെ appriciate ചെയ്യുന്നു. യമഹ അവരുടെ കസ്റ്റമേഴ്സനെ കേൾക്കുന്നില്ല. ഒരു xsr കൊണ്ട് വരാൻ ഇത്രയും ജനങളുടെ സപ്പോർട്ട് ഉണ്ടായിട്ട് ഇവിടെ ഇറക്കാത്ത ത് വളരെ മോശം ആയിപ്പോയി.

    • @abdurasheed-hh3nj
      @abdurasheed-hh3nj Рік тому

      Bro Njan oru bike yedukkan nikkunnu nalla bike parayamo yedukkan pattiyath

    • @Karakkuttil
      @Karakkuttil 9 місяців тому

      ​@@abdurasheed-hh3njCB350 edutho poli

    • @abhinandpt5821
      @abhinandpt5821 9 місяців тому +1

      Ente bro xsr കാത്തിരിക്കാൻ തുടങ്ങീട്ട് കൊല്ലം 5 ആയി. ഇനി വേണ്ട

    • @rouftk2299
      @rouftk2299 9 місяців тому

      ശെരിക്കും 👍.. 4വർഷം ആയി xsr wait ചെയ്തു. അടുത്ത കൊല്ലം ഇറങ്ങും എന്ന് പറഞ്ഞു യൂട്യൂബ് കാർ കുറേ ക്യാഷ് ഉണ്ടാക്കി. അവസാനം v3 എടുത്തു.

  • @deepuviswanathan2907
    @deepuviswanathan2907 Рік тому +11

    അവതാരകൻ്റെ പക്വതയുള്ള ശബ്ദം ....Nice, ചോദ്യങ്ങൾ മികച്ചവ'..!!

  • @redheesh
    @redheesh 2 роки тому +21

    Very nice format. 5 owners back to back feedback kodukkumbol thanne nalla oru overall idea kittum viewers ne.

  • @rijumuraleedharan
    @rijumuraleedharan 2 роки тому +31

    ഞാനും highness owner ആണ്. അധികം ഓടിക്കാൻ ഒക്കുന്ന മുന്നേ അവധി കഴിഞ്ഞു പോരേണ്ടി വന്നു. വണ്ടി സൂപ്പർ ആണ്. ആ ബ്രോ പറഞ്ഞത് പോലെ കസ്റ്റമറോട് ഉള്ള approach ശെരി അല്ല. ആ പോരായിമ വലുത് തന്നെ ആണ്.

  • @ABC-kz4zx
    @ABC-kz4zx 2 роки тому +5

    ഈ അഞ്ചു പേരും പറയാത്ത രണ്ട് കാര്യങ്ങൾ കൂടി ചുവടെ ചേർക്കുന്നു :
    1). ഗിയർ ലിവർ വ്യത്യാസങ്ങൾ.
    RS-ൽ ഷൂസിന് /ചെരുപ്പിന് മുകളിൽ അഴുക്ക് പറ്റാൻ ഇടയുണ്ട്.
    എന്നാൽ Highness - ൽ ഈ പ്രശ്നം ഉണ്ടാവില്ല. കാരണം മുൻഭാഗവും കാലിന്റെ ഉപ്പൂറ്റി കൊണ്ടും താഴേക്ക് ചവിട്ടാം. അക്കാരണത്താൽ ഗിയർ ലിവറിലുള്ള ചെളി (ഒരുപക്ഷേ ഉണ്ടെങ്കിൽ) ധരിക്കുന്ന ഷൂസിന് മുകളിലോ, ചെരിപ്പിന് മുകളിലോ വരില്ല.
    2). Highness - ൽ upright പൊസിഷൻ ആണ്. ദൂരെ യാത്രയ്ക്ക് ഇതാണ് നല്ലത്. എന്നാൽ, RS - ൽ അല്പം കുനിഞ്ഞു വേണം വണ്ടി ഓടിക്കാൻ. നടുവേദന ഉണ്ടാകാൻ ഒരുപക്ഷേ ഇത് ഒരു കാരണം ആവാൻ ഇടയുണ്ട്.

    • @aravindb9736
      @aravindb9736 Рік тому

      Are you talking about the toe shifter & heel shifter , that's not a problem rs is a bit more sportier

  • @riyasj638
    @riyasj638 2 роки тому +132

    12500km completed. No issues. Good comfortable ride. Good service. Quality parts compared to RE

  • @abhins7677
    @abhins7677 2 роки тому +8

    കാത്തിരുന്ന വീഡിയോ thanks Bro
    ഞാൻ Cb 350 ആണ് എടുക്കുന്നത്
    Rs ഇഷ്ടമാണ് but family ആയിട്ട് use ചെയ്യാൻ പറ്റില്ല

  • @anaswar555
    @anaswar555 2 роки тому +13

    Nammude piller anallo ellam proud to be a CB 350 RS owner 🥰🥰

  • @Pinnaclepro07
    @Pinnaclepro07 2 роки тому +10

    എന്തൊക്ക പറഞ്ഞാലും ഹൈനെസ്സ് ആണ് സൂപ്പർ 😍

  • @proudatheist9423
    @proudatheist9423 2 роки тому +5

    Ith annu nalla poli owners review 👍 evidem kanatha item!👍

  • @yasirsabeel2450
    @yasirsabeel2450 2 роки тому +45

    Completed 12500 km.... Nice experiance with highness 350😊.... Refinement 🔥

  • @primithap437
    @primithap437 2 роки тому +28

    Owning pro version am a happy customer.. That sound and smooth driving powli... വികാരം മൂത്തവന്മാർ വൈബ്രേറ്റർ വാങ്ങുക അല്ലാത്തവർ highness വാങ്ങുക

    • @abhiramtn5795
      @abhiramtn5795 2 роки тому +1

      Puthiya classic vibrator ano 😂

    • @rashid4547
      @rashid4547 2 роки тому +9

      വികാരം.ഒഴിവാക്കി വിവേകത്തോടെ ചിന്തിക്കൂ 😊

    • @rahul.r.18
      @rahul.r.18 2 роки тому

      Apo meteor enghaneya kollavo

  • @080christopherpaius8
    @080christopherpaius8 2 роки тому +4

    Hness medikunna ellarum mudgaurd must aayittum vekenam allel vandi nalla virthiked aakum pinne rustum pidikum
    Pinne company tharunna engine atra nallathalla veenal tank dent aakum ,ippa puthiya oru engine gaurd koodi varunnundu athu kollam zana hness inu vendi erakunna same sathanam ,mattethu atra protection tharunilla
    Mudguard vekku plz illel rust aakum

  • @ananthakrishna3814
    @ananthakrishna3814 2 роки тому +45

    pwoli sanm... and Thank you Himalayan Moosa for the opportunity..

    • @HimalayanMoosa
      @HimalayanMoosa  2 роки тому +1

      😁😁

    • @nikhiljoi
      @nikhiljoi 2 роки тому

      😁

    • @rahulpta5017
      @rahulpta5017 2 роки тому

      Ladies nu okke yathra cheyyan budhimuttano bro rs il?

    • @ananthakrishna3814
      @ananthakrishna3814 2 роки тому +1

      @@rahulpta5017 pillion seat average an bro, ottum mosam alla annal atra nallthm alla..

  • @romeojr6270
    @romeojr6270 Рік тому +4

    As an highness owner seating onnum vishayam alla split seat option varunnund I think 5000 extra kodukanm ath nalla seat aahnu. But cheli ath krch seen aahnu. Avr mud flap kondunnu enn prnjlum chli adikk velya kuravuonnumilla

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 2 роки тому +6

    New classic awesome man far better than old people can try

  • @athulajayakumar7952
    @athulajayakumar7952 2 роки тому +3

    Chetta ee video aanu njan thappi nadanathu.... ❤️ Thank you Bro 🌝

  • @GGOMGBlog
    @GGOMGBlog 2 роки тому +61

    Took RS october last.. ~3000km already covered, ~42-43 kmpl mileage in daily office-home run of 60km... Kidu aaanu

    • @rahulpta5017
      @rahulpta5017 2 роки тому +4

      RS എടുക്കണോ ഹൈനെസ്സ് എടുക്കണോ എന്നു ഡൌട്ട് ആണു.... അമ്മയെ ഒക്കെ പുറകിൽ ഇരുത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ട് ആണോ RS ഇൽ?

    • @GGOMGBlog
      @GGOMGBlog 2 роки тому +6

      @@rahulpta5017 സൈഡ് ഇരിക്കാൻ കുറച്ച് ബുദ്ധിമുട്ട് ആണ് പക്ഷേ ഒരു aftermarket grabrail വച്ചാൽ പരിഹരിക്കാം... റൈഡർ സീറ്റ് far better comfort ആണ് ഹൈനസ്സിനെ വച്ച് നോക്കുമ്പോൾ... Back seat എനിക്ക് കംഫർട്ട് തോന്നിയതും rs ആണ്...

    • @GGOMGBlog
      @GGOMGBlog 2 роки тому +4

      @@rahulpta5017 എനിക്ക് ഹൈനസ്സിൻ്റെ ക്രോം ലുക്കും, ബുള്ളറ്റ് പോലെ ഉള്ള ഇരുത്തവും ഇഷ്ടപ്പെട്ടില്ല... RS കുറച്ച് sporty ആണ് , handlebar കുറച്ചൂടെ weight feel ചെയ്യും

    • @nivedhskumar
      @nivedhskumar 2 роки тому +2

      @@GGOMGBlog bro njan oru hnes owner aan enik ee city ottathin 33okke kittunullu. And long mathre 40.kittunnulu athum high gearil cruise chyth poyal mathram
      Throttle koduth ingane filter chyth poyal 33 to 35ye kitti,? Bro engane aan odikhane. And anganthe milege kityanengil enth cehyyanm. Njan 3k km aayi

    • @GGOMGBlog
      @GGOMGBlog 2 роки тому +9

      @@nivedhskumar highgear il poyal kooduthal mileage kittilla bro, njan ettavum use cheyyunnath 3rd and 4th gear aanu... Gearing aanu main
      1. Reset Trip A
      2. Donot upshift early, Tall gearing aanu so vandi oro gearilum oru momentum kayariyitt mathram shift cheyuka
      3. Downshift early, speed kurayumbol valippikkathe , down cheyuka
      4. Never use 4th gear below 50kmph(best above 55kmph)
      5. Never use 5th gear below 70kmph(best above 75kmph)
      6. Use engine braking
      7 sudden acceleration and deceleration mileage kurayum, ennalum oru vidham ky koduth odichalum 38+ oke kittunnund

  • @KiranGz
    @KiranGz 2 роки тому +1

    Awesome review….amazing machine Honda we trust

  • @anzara3583
    @anzara3583 2 роки тому +12

    Polichh..our road sailors memberss😍😍❤️❤️❤️🔥

  • @pollayilalex
    @pollayilalex Рік тому +10

    I have RS350 6k kms done, you can get mud flap extension for front and back, I have traveled long distance Sulthan Bathery Thiruvananthapuram return average 42 kms/liter, I had RE Himalayan sold it, I have 2017 Kawasaki Z650 and a 2019 KTM 390 adventure too, because of mileage and comfort I mostly using this Honda RS 350

    • @jaseelpm858
      @jaseelpm858 7 місяців тому

      Hi bro.. Ippo 3L budgetil nalla vandi ethanenn parayamo..

    • @pollayilalex
      @pollayilalex 7 місяців тому

      @@jaseelpm858Honda CB 350 RS

  • @AthiRamvlogs06122017
    @AthiRamvlogs06122017 2 роки тому +3

    Powlichu muthe.. 🔥🔥

  • @introvtravel3606
    @introvtravel3606 2 роки тому +3

    52 days kondu 2720 Kms odichu... CB350 RS... poli ... chali adikkunnath ozhike vere prob illa as of now

  • @abuthahir.a.s1589
    @abuthahir.a.s1589 Рік тому +5

    Can any one please tell me from where can I get cafe racer handle bar like that first guy In this video?

  • @divineassassin7898
    @divineassassin7898 Рік тому +2

    Head light brightness can be increased by the side screw....

  • @ashwinroy6134
    @ashwinroy6134 2 роки тому +1

    Quality is pretty bad with honda cb350rs . In my case bad quality paint job , paint started peeling off at the tank with in one week after delivery , rust issues all around the frame. Now I am facing issues like engines stopes suddenly when u r giving acceleration from traffic signals , feels like fuel pump is getting stopped. Overall quality is bad.

  • @dreamaddict1996
    @dreamaddict1996 2 роки тому +3

    Moosakaa pwoliii

  • @rahulrajan4856
    @rahulrajan4856 2 роки тому +2

    Spr machane ♥️

  • @gokulnandhuzz5851
    @gokulnandhuzz5851 2 роки тому +1

    Aa middle ninna chettan pwoli..🥰

  • @arunmohanmbc
    @arunmohanmbc 2 роки тому +6

    Engine wise vandi super annu... But vandikk oru premium look ella..splendor verpicha pole tonnunund.

  • @mapstech7519
    @mapstech7519 2 роки тому +5

    Moosaka uyireeee😌😌😌😌❤

  • @riyasj638
    @riyasj638 2 роки тому +8

    Long ride nice anu. 12500km completed. Quality parts and Good service.

  • @feminyadir8720
    @feminyadir8720 Рік тому +1

    350rs owner bro, handle bar maariya kandu like cafe racer, aaa handle vachit riding ll valla vyathyasam varunnudo? And ath ede ninn aanu vaangiyath enn ariyan valla chance um undo?

  • @JonasHoops330
    @JonasHoops330 2 роки тому +2

    Ln key eppozhum kayill konde nadakkunna aa chettan anne entea hero 🌝

  • @lifeisbeautifull....5488
    @lifeisbeautifull....5488 Рік тому +1

    Evideyo dq nte sound.. Vdo nannaayirunnu...😍

  • @NextEraRenox
    @NextEraRenox 2 роки тому +8

    10months kazhinju,10k kms kazhinju Hness Dlx pro, value for money enu paranjal no doubt ithannu vandi🔥,39km/Ltr mileage, top end 139kms okke kittum.🤝🏻

  • @venuakhil4950
    @venuakhil4950 2 роки тому +3

    ❤️ Honda Highness CB350 ❤️❤️ CB350 RS ❤️🔥🔥

  • @kamikazevlogs9721
    @kamikazevlogs9721 2 роки тому +1

    Chettayyii🦋🎈

  • @arjunvraghunathan5606
    @arjunvraghunathan5606 2 роки тому +15

    എല്ലാവരും അവരവരുടെ സത്യസന്ധമായ അഭിപ്രായം പറഞ്ഞു.. straightforward guys 🥰👍

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 2 роки тому +1

    THANK YOU 👍 👌 🙏 CONGRATS

  • @terryphilipthomas4798
    @terryphilipthomas4798 2 роки тому +1

    Nice video bro 👍

  • @kurungat
    @kurungat 2 роки тому +21

    Sir, few questions
    1. How about the mileage now ?
    2. Do you feel mud issue from pillion position?
    3. Any other issues ?
    4. Do you suggest this to buy ?
    5. Heating issue in long ride ?

    • @HimalayanMoosa
      @HimalayanMoosa  2 роки тому +15

      1.35-45
      2. For sure
      3. From owners side, mud is the main issue
      4. For 350segment, i prefer rs
      5. I think there’s no issue about that

    • @kurungat
      @kurungat 2 роки тому +1

      @@HimalayanMoosa thank you sir

    • @kurungat
      @kurungat 2 роки тому +1

      Sorry bro to disturb you again..few more details..
      1. Rust issue from any part ?
      2. Some vlog said about the poor paint quality, do you feel that ?

    • @HimalayanMoosa
      @HimalayanMoosa  2 роки тому +2

      @@kurungat there’s is a small amount of rust issue i think and the paint quality is not at the point

    • @mubashirp1308
      @mubashirp1308 Рік тому

      @@HimalayanMoosa 6

  • @Alex-hn1fh
    @Alex-hn1fh 2 роки тому +6

    Honda Hinessinte default verunne mirror nallathaano? Njn kettu ath kurachoode length kooduthal arunenkil better aarnu kaaranam default mirror length kuravayathkond ath cheriya scene aanen , ee videoil aa hiness ownerinte mirror kandit ath default allen enik thoni ,kandit modification mirror but anyway nice video 👍

    • @jesilmohammed7926
      @jesilmohammed7926 2 роки тому +1

      Default mirror moshamillatha visibility aanu , length koottiyal chilepo mirroril vibrations varum athkaranam visibility kurayum

    • @CristianoRonaldo-lr3ri
      @CristianoRonaldo-lr3ri 2 роки тому +1

      Mirror prashonula

    • @amalraj3768
      @amalraj3768 2 роки тому +1

      Cherya problem ndu.valuthaytonnulya

    • @nivedhskumar
      @nivedhskumar 2 роки тому +1

      Mirroin prashnm onnumilla. Top speedil poyalum vibration illa and also athyasvishyam visibility und

  • @kiranbaburajan1331
    @kiranbaburajan1331 2 роки тому +1

    That cut off💯🥳

  • @identify2.094
    @identify2.094 2 роки тому +1

    Can you have any rusting issue on your Hness

  • @sudhizz6113
    @sudhizz6113 2 роки тому +4

    Aug 28 RS edutha njn 10500 km odichitte e videoss kannumbol 😢

  • @mr.shibily6470
    @mr.shibily6470 2 роки тому +2

    Bro first owner nte handle bar evidunna order cheythe ennaryoo ayalde insta nthelm kittup

  • @ponschellikkara3696
    @ponschellikkara3696 2 роки тому +1

    like the points from Jessin.

  • @jizmithjamez
    @jizmithjamez 2 роки тому +4

    Mudguard extendor use cheeyuka

  • @sujithns691
    @sujithns691 Рік тому +1

    Himalayan moosa💓

  • @jonsnow5421
    @jonsnow5421 2 роки тому +3

    Standard classic nekkaal better aaanu pakshe price vech re aaa nu better

  • @hashimhashim2050
    @hashimhashim2050 2 роки тому +1

    Voice poli keteo🥰🥰

  • @rajeshkrishna4639
    @rajeshkrishna4639 8 місяців тому +1

    5th gear 4th gearinte same speed balance cheynu enn kettu.. seri aano bro

  • @thecbr250rLegend
    @thecbr250rLegend 2 роки тому +8

    Honda power🔥

  • @arjunarjun-gk2wf
    @arjunarjun-gk2wf 2 роки тому +1

    Video last🔥🔥🔥🔥🔥

  • @salahudheenea7515
    @salahudheenea7515 2 роки тому +2

    Domi edukkaan ninna njan ippa ee vandiyude big fan aanu

  • @paulachanks9475
    @paulachanks9475 Рік тому +3

    Last manode rahasyayitu mileage choichathu aarum kettilllaa🤣🤣👍

  • @illuminandi_payasam
    @illuminandi_payasam 2 роки тому +1

    Nice review bro 😍subscribed

  • @dinesh2759
    @dinesh2759 2 роки тому +4

    Oru varsham kazhinju..ippozhum vandi odikkan excitement aan

  • @ashique279
    @ashique279 2 роки тому +1

    Super bro👍🔥⚡️

  • @vyshnavpk204
    @vyshnavpk204 2 роки тому +6

    Njn cb 350 rs owner aaaanu ....... 2 months aaayi ...... vandi vere level aaanu...... onnum nokkanda eee price range il ithinekkal better vandi vere illa🔥

    • @rahulpta5017
      @rahulpta5017 2 роки тому

      Rs edukkunnathano better.... Ammaye okke purakil iruthikondu pokan RS il budhimutt ano.. Pillion comfort preshnamano RS il

    • @rajagopal5570
      @rajagopal5570 2 роки тому

      @@rahulpta5017 go for highness

    • @anzara3583
      @anzara3583 2 роки тому +1

      @@rahulpta5017 kond pokan patum bro.... Grab rail set cheythaamathij

    • @nivedhskumar
      @nivedhskumar 2 роки тому +1

      @@rahulpta5017 ammeye iruthkond povan Hness an nallath .,rs in chali adikhane issue nallonm ind and athrem valya mudguard okke set chyth ready akhuanel go for it.
      And Hness seat cover maattti nalla oru cushioned well made seat iduanel Hness aan nallath both vandi is good

  • @shalajmathew4549
    @shalajmathew4549 2 роки тому +4

    First 😌🔥🔥

  • @aswinvysakhj1783
    @aswinvysakhj1783 Рік тому +3

    Honda yude cb200x il ulla quality polum ee vandiyil avar koduthittilla
    Paint peeling issue almost 15000 aaya vandikalku ellam undu..
    .Silencer rusting very common
    Handlebar vibration allenkil wobbling after 80kmph
    Coneset adikkunna sound while jumping over bumps and bad roads
    Electrical issues of speedo meter
    And battery
    Ithrayum known issues undu already ennalum Honda is Honda enna viliya bakki...6months aaya RE yil polum njan ithrayum rust kandittilla

    • @irfanhabeb4436
      @irfanhabeb4436 Рік тому

      Hemme ithokke ullathaano
      Full payment koduthu poyi😑

    • @aswinvysakhj1783
      @aswinvysakhj1783 Рік тому

      @@irfanhabeb4436 bro angane serious issue onnum alla..But Honda quality expect cheyyaruthu...RE ayittu compare cheythal ok ennu parayam athre ollu..Pinne bs6 vandikal ellam thanne quality kuranjittundu...Entha issue ennariyilla..Rusting oke yamaha kum undu r15 oke chase noke rust undu...Highness num undu..Athum 2,3 masam aya vandikal...Pinne warranty undallo tension avanda...😀

    • @irfanhabeb4436
      @irfanhabeb4436 Рік тому

      @@aswinvysakhj1783yeah... r15 v4 edukkan aarnn plan,pinne athinum build quality&rusting issue ullond aan ithilott chaadiye,kandariyaam😁

  • @ashiqsubaid8813
    @ashiqsubaid8813 2 роки тому +12

    Kayyil ellenki kond nadakunna chettan aanu nte hero🔥🔥

  • @josekuttymanjakunnel
    @josekuttymanjakunnel 2 роки тому +2

    Nice sound bike intaa💥💥

  • @abhinandtr7472
    @abhinandtr7472 2 роки тому +1

    how much mileage did you get in cb 350 rs... those who have comment below 👇

  • @bibints
    @bibints 2 роки тому +6

    RE 650 യിൽ വരുന്ന പോലെ ഒരു short visor ഇതിൽ വെച്ചാൽ front look ആകെ മാറും.

  • @devanshd.sharma8232
    @devanshd.sharma8232 Рік тому +2

    bhai handle wobbling ka issue hai kya?

  • @ananthu1862
    @ananthu1862 2 роки тому +2

    Bro new classic 350 review chaiyu...

  • @amalraj3768
    @amalraj3768 2 роки тому +2

    Bro ente vandi RS aanu red. Engine paint ilaki ponnu cherya pani kitty.mileage njn accelerate chyth oodikkumbo 28km aanu kittyath. Allathe oodikumbo 34 kitty. Sound marakamanu accelerate chyan thonnippikunna sound. Cornering nu pattiya back tyre. 2000km aaytollu total. 2nd service kazhinje ollu. Performance pwoliyanu. Chali adikkunna prob ndu. Pinne sadhanangal vekkan bullet okke pole space illa. Mirror nalloru visibility illa. Angane cherya problems ozhicha bakki pakka vandi.

    • @rahulpta5017
      @rahulpta5017 2 роки тому +1

      Long pokaan RS aano Cb 350 highness ano nallath

    • @amalraj3768
      @amalraj3768 2 роки тому

      @@rahulpta5017 highness aanennu thonnunu RS kurach sporty aanu

  • @abhijitha6720
    @abhijitha6720 2 роки тому +2

    Honda power ❤️‍🔥

  • @irshadmuhammed7270
    @irshadmuhammed7270 2 роки тому +19

    very good bike completed 1000km no issues till now.. very comfrtble to drive.. stock seat could have been better.. mileage around 45kmpl i was planned to book rs but changed my plan when i saw hness blue one...such a head turner♥️also gear ratios my not be favbl for cruiser lovers

    • @nivedhskumar
      @nivedhskumar 2 роки тому +2

      Bro economy reethiyil use cheyyith kittiya milege aano atho top milege kittiyath aano 45?
      Enik city ride okke only 33 kittu and long ride okke enik 40 kittum like travelling without road block!

    • @irshadmuhammed7270
      @irshadmuhammed7270 2 роки тому

      @@nivedhskumar Topila bro

    • @nivedhskumar
      @nivedhskumar 2 роки тому

      @@irshadmuhammed7270 average milege : city rideil okke ethere kittunund?

    • @irshadmuhammed7270
      @irshadmuhammed7270 2 роки тому

      @@nivedhskumar 35 ok kittum engane poyalum

    • @nivedhskumar
      @nivedhskumar 2 роки тому +1

      @@irshadmuhammed7270 set

  • @kannuz.9723
    @kannuz.9723 2 роки тому +4

    Honda🔥♥️

  • @vaisakhvijayan3360
    @vaisakhvijayan3360 2 роки тому +3

    Cutoff pwoli ahhh 💥💥💥

  • @primefocusstudio3247
    @primefocusstudio3247 6 місяців тому +1

    Hunter 350 or CB 350. Gift for my daughter

  • @SarathKumar-qc8nd
    @SarathKumar-qc8nd 2 роки тому +5

    എന്റെ ഹൈനസ്സിന് മൈലേജ്42 ഉണ്ട് സിറ്റിയിൽ 39.,80 കിട്ടും ഹെഡ് ലൈറ്റിന് വെളിച്ച കുറവുണ്ട്. വണ്ടി പൊളിയാണ് .നല്ല റോഡ് പ്രസൻസാണ്. ആളുകൾ നോക്കി നിൽക്കുന്നത് കാണാം3 rd ഗീയറിലിട്ട് സൂപ്പറായിട്ട് ഓവർട്ടേക്ക് ചെയ്യാം നല്ല കിടു സൗണ്ട്

  • @slipper_clutch2004
    @slipper_clutch2004 2 роки тому +2

    Bro RTR 200 inte cheyyumo?......

  • @nikhildasnm2808
    @nikhildasnm2808 2 роки тому

    A proud owner 😎

  • @sreejithks8206
    @sreejithks8206 2 роки тому +2

    Nice video bro ✌️..a happy owner of highness 350 ❣️

  • @ArunDiaries
    @ArunDiaries 2 роки тому +1

    Nice daliya

  • @kingsman045
    @kingsman045 Рік тому +1

    ഇതിൽ ആർക്കെങ്കിലും wobbling ഉണ്ടോ??? ഉളളവർ ഫിക്സ് ചെയ്തിട്ടുണ്ടോ???

  • @shafafsadik
    @shafafsadik 2 роки тому +2

    jesin poya tripil 6 perr 6 vandikalil poyi...adhil 1 RS aanenn paranju...pnne 4 bulletum 1 fzum 1 mt'yum....mistake ille ??

    • @jesilmohammed7926
      @jesilmohammed7926 5 місяців тому

      Hey bro,
      I know this is a late reply, apologies 🥲
      Sheriya bro 4 bullet illa 3 ennam 1 Standard Fi model 2 classic

  • @abdurasheed-hh3nj
    @abdurasheed-hh3nj Рік тому +1

    Bro FZ V4 yedukkano atho Honda RCB yedukkano

  • @pesking3225
    @pesking3225 2 роки тому +1

    12:04 bullet oodich Naduvedana 🤤😂 aaaha egane irikunn 🤣

  • @abru2k
    @abru2k 2 роки тому +1

    Meteor 350 series next seyyavo?

  • @hashimmomz5124
    @hashimmomz5124 2 роки тому +1

    Nice ⭐️⭐️⭐️

  • @kingswafwan4140
    @kingswafwan4140 2 роки тому +3

    ഹിമാലയം മൂസ 🔥

  • @saneeshraman868
    @saneeshraman868 2 роки тому +1

    How about pillion riders comfort

  • @sarath2937
    @sarath2937 2 роки тому +7

    മൂസക്കേ ♥️💙

    • @HimalayanMoosa
      @HimalayanMoosa  2 роки тому +1

      🦋🦋🦋🦋🦋🦋🦋🦋🦋🦋

    • @sarath2937
      @sarath2937 2 роки тому +1

      @@HimalayanMoosa ❤️

  • @krappabble2081
    @krappabble2081 3 місяці тому +1

    Refinement oru reksha illa poli

  • @ajithshyama4572
    @ajithshyama4572 Рік тому +2

    മൈലേജ് പറഞ്ഞു...രഹസ്യം..😊

  • @shyamridesaway
    @shyamridesaway Рік тому +2

    That hness owner is some one special like that bike.

  • @shahulhameed9986
    @shahulhameed9986 2 роки тому +2

    Bro nxt yamaha fz250 ownership onnu review cheyyamo

  • @Moti__wealth_
    @Moti__wealth_ 2 роки тому +1

    Sledger🔥🔥🔥

  • @abhilashvenu332
    @abhilashvenu332 2 роки тому +1

    Nice Video

  • @vasudeveg7513
    @vasudeveg7513 2 роки тому +1

    Bullet standard poliya bro naduvadana ella