Chetante athe avasthayil aanu njnm ...Sold RE 350 Bought CB350RS 💙... this bike made me Think of long rides always ...Great bike great engine great milage great braking no vibration 💙💙💙go for it...
i have been using classic 350 almost for 9 years,then bought highness 350 used for almost 2years,now sold out and waiting for a better upgrade,test drived himalayan 450 ,but waiting period is bit long,i wonder there is some coincidence within us,any way your experience about the bike is good and i felt same❤
Paid service മൂന്നോ നാലോ വരില്ലേ അത് ചെയുക extend warrenty എടുക്കുമ്പോൾ മാത്രം ആണ് സർവീസ് കമ്പനികളിൽ ചെയ്യേണ്ടി വരുന്നത് ഹോണ്ട പോലുള്ള നല്ല ബ്രാണ്ടുകൾക് പണി വരിക അപൂർവം അല്ലെ. നല്ല ഓട്ടം ഉണ്ടങ്കിൽ മാത്രം extend വാരന്റി എടുക്കുക. Extend warrenty കമ്പനികളുടെ ഒരു ട്രിക്ക് ആയിട്ടു മാത്രം ആണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം warrenty ഉള്ളടിത്തോളം നമ്മൾ കമ്പനിയിൽ പോയി സർവീസ് ചെയ്യും.
ബ്രോ spareparts കടയിലുള്ളവർക് കൃത്യമായി അറിയാൻ കഴിയും, ഞാൻ അതിന്റെ പേര് മറന്നു . ബ്രോ എറണാകുളം ആണോ . 9995439007 എന്നെ ഈ നമ്പറിൽ ഒന്ന് വിളിക്കു. ഞാൻ നോക്കിയിട്ട് പറഞ്ഞു തരാം
ട്രാക്ഷൻ കണ്ട്രോൾ ഇഷ്യൂ വന്നത് എങ്ങനെ ആണ് അറിയാൻ പറ്റുക... എന്റെ വണ്ടി ഇടക്കിടക്ക് മിസ്സിംഗ് കാണിക്കുന്നുണ്ട്.. ട്രാക്ഷൻ കണ്ട്രോൾ ഓഫ് ചെയ്താൽ ശെരി ആവും.. ഇതു ട്രാക്ഷൻ കോണ്ട്രൽന്റെ ഇഷ്യൂ ആണോ.. ഫ്രീ സർവീസ് എല്ലാം കഴിഞ്ഞു.. 45000 കിലോമീറ്റർ ആയി..
പേര് ഓർമയില്ല ബ്രോ ബ്രേക്ക് പാഡ് നെറ്റിൽ നിന്നും ഫോട്ടോ എടുത്തു ബൈക്കിന്റെ പാർട്സ് കിട്ടുന്ന സ്ഥലത്തു കാണിച്ചാൽ അവർ കറക്റ്റ് ആയിട്ടുള്ള പാഡ് എടുത്ത് തരും
പേര് ഓർമയില്ല ബ്രോ ബ്രേക്ക് പാഡ് നെറ്റിൽ നിന്നും ഫോട്ടോ എടുത്തു ബൈക്കിന്റെ പാർട്സ് കിട്ടുന്ന സ്ഥലത്തു കാണിച്ചാൽ അവർ കറക്റ്റ് ആയിട്ടുള്ള പാഡ് എടുത്ത് തരും
First batch വണ്ടികളിൽ common ആയിരുന്നു wobble...pinne ഞാൻ conset & tyre 18000km ൽ ചെയ്ഞ്ച് ചെയ്തു... ഇപ്പൊ ഏകദേശം 40k kms ആയി... രണ്ടാമത് ചെറുതായിട്ട് wobble issue വരുന്നുണ്ട്
ഹൈനസ് ഉപയോഗിക്കാൻ തുടങ്ങിയിട്ട് 2.5 കൊല്ലം & 40000kms ആയി.... വണ്ടി വേറെ level ആണ്....major complaints ഒന്നും തന്നെ ഇത് വരെ വന്നിട്ടില്ല.... ഫുൾ service show റൂമിൽ നിന്ന് തന്നെ...front suspension കുറച്ച് കൂടി longer & soft ആയാൽ കൊള്ളമായിരുന്ന് എന്ന് തോന്നിയിട്ടുണ്ട്... ബ്രോ പറഞ്ഞ പോലെ 5th gear ഇടെണ്ടി വന്നത് ഒഴിഞ്ഞ highway യാത്രയിൽ മാത്രം... പിന്നെ വണ്ടി ഇപ്പൊ റോട്ടിൽ ചറ പറ എന്ന് കാണാൻ കഴിയുന്നുണ്ട്.... ഹിമാലയൻ 450 tubeless model വന്നാൽ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നു... വേറെ options ഏതൊക്കെ....?
Honda cb 350rs, hero mavrick 440 or meteor 350 ഇതിൽ ഇതാണ് ലുക്ക് & ക്വാളിറ്റി ലൈഫ് ലോങ്ങ് usable അറിയാന്നുള്ളവർ ഒന്ന് പറയണേ? ഞാൻ വാങ്ങാൻ ഇരിക്കുവാണ് bcz in this month price will be hike!
@@18k20 കുറച്ചു ദൂരം നിന്നോടിക്കു.. കുറച്ചു ദൂരം ഡാൻസ് ചെയ്തു ഓടിക്കു .. ഹൈവേ യിൽ നിങ്ങൾ ഒറ്റക്കാകുമ്പോൾ ഇതൊക്കെ താനേ ചെയ്യും .ഒരു പാട്ടു കേട്ടോണ്ട് ഓടിക്കു അപ്പോൾ ശരിയാവും
Bro ഇന്ന് ബൈക്ക് എടുക്കുന്ന എല്ലാവരും റൈഡർമാരാണ് . പക്ഷെ ബൈക്കിനെ സ്നേഹിച്ചു ride ചെയുന്നവരെ നേരിട്ട് കണ്ടിട്ടുണ്ടോ. ❤️ ബുള്ളറ്റ് ഡെയിലി 72 km ഓടിക്കുന്നവന് എന്താണ് ബുള്ളറ്റ് ഓടിക്കുമ്പോൾ കിട്ടുന്ന feel എന്ന് ചോദിച്ചാൽ മുഖത്ത് നിന്ന് പോലും വായിച്ചറിയാൻ പറ്റില്ലാത്തവരെ ഞാൻ കാണിച്ചു തരാം. ഒരു ട്രിപ്പ് പോകുമ്പോൾ വിളിക്കാം ❤️ വരുമോ
വളച്ചു കെട്ടില്ലാത്ത, ജാഡയില്ലാത്ത നല്ല റിവ്യൂ . Keep it up
Thank you bro❤️❤️
Njanum 3.3 years ayi highness use cheyyunnu....40k kms kazhinju. Enthoru kidu enginanu honda cheythirikunath. Vere level performance 👏 🙌 👌
❤️👍
Chetante athe avasthayil aanu njnm ...Sold RE 350 Bought CB350RS 💙... this bike made me Think of long rides always ...Great bike great engine great milage great braking no vibration 💙💙💙go for it...
Enjoy❤️
Brought 7 months back coverd almost 12500 km now smooth engine no vibrations running around 65 km to 70 km daily bs6 obd2
❤️
Milage enna ondu
40
i have been using classic 350 almost for 9 years,then bought highness 350 used for almost 2years,now sold out and waiting for a better upgrade,test drived himalayan 450 ,but waiting period is bit long,i wonder there is some coincidence within us,any way your experience about the bike is good and i felt same❤
❤️
Bro hiness വിൽക്കാൻ എന്തെങ്കിലും riding പ്രോബ്ലം കൊണ്ട് ആണോ.. അതോ as usual വിറ്റത് ആണോ ?
@RY-YS വിട്ടില്ലല്ലോ bro😍
സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഫേസ് ഓർത്തിട്ട് ഈ ചേട്ടന്റെ റിവ്യൂ കേട്ടുനോക്ക് 😂
Bro accessories list onnu parayamo
Hi nikavi breakpads aano use cheyyunne
@@jaseelmuhammad yes
@@KuDuKuDuVANDIVAIKOM ngane ond use cheythitt
Good
bro speed 1.5 akiyal broyuda sound kelkan Santhosh George Kulangara sirina polanund... ❤
😀✌️🙏🏼
Ethil pillion comfort engane und ? Pillion erikkan ulla space undo?
@@akshaypg6707 അത്ര പോരാ..
ചേട്ടാ മൊബൈൽ നമ്പർ തരുമോ എൻ്റെ വീട് തലയോലപ്പറമ്പ് ആണ്...e vandi edukkan vendi aanu ...
Breakpad eth vandideya vangi ittee... Paranj tharavo plz
Bro ethinte gabrile etra roopa
Think technology and refinement think Honda machine👍
Could you tells the details and rates for the bulb you purchased?
Rs 450.. From amazon
Brake pad ഏതു വണ്ടിയുടെ ആണ് ? Detailas പറയാമോ?
onnu check cheythittu Parayam
@@KuDuKuDuVANDIVAIKOM ok cheta. Thank u
Rear R15 v2 same aanu for highness rear
Continuous aayit 15hr+ without any stop oodiyitund around 925km with an average of 45kmpl, honda hness 350 2021 model
Impossible bro...15 hour without break enn parayumbo water and food onnum undayrnnille? 🤔🙄 Oru mayathil thallande suhruthe😅
Chetta, Ithil front wheel wobbling issue ondo?
Njn yedukkan plan ond
ഇല്ല bro
Service cost വളരെ കൂടുതൽ അല്ലെ ? അതും വർഷത്തിൽ രണ്ട്. അത് ചെയ്തില്ലെങ്കിൽ warrenty ഇല്ല. എന്താ ചെയ്ക?
Paid service മൂന്നോ നാലോ വരില്ലേ അത് ചെയുക extend warrenty എടുക്കുമ്പോൾ മാത്രം ആണ് സർവീസ് കമ്പനികളിൽ ചെയ്യേണ്ടി വരുന്നത് ഹോണ്ട പോലുള്ള നല്ല ബ്രാണ്ടുകൾക് പണി വരിക അപൂർവം അല്ലെ. നല്ല ഓട്ടം ഉണ്ടങ്കിൽ മാത്രം extend വാരന്റി എടുക്കുക. Extend warrenty കമ്പനികളുടെ ഒരു ട്രിക്ക് ആയിട്ടു മാത്രം ആണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം warrenty ഉള്ളടിത്തോളം നമ്മൾ കമ്പനിയിൽ പോയി സർവീസ് ചെയ്യും.
What is your opinion on the mudguard
Buy another bro
ടയർ ഹഗർ മേടിച്ചു വച്ചു ബാക്കിൽ, ഫ്രണ്ട് ൽ ഇന്റർസെപ്റ്റർ ന്റെ mudflap ആണ് വച്ചതു
Thanks bro planning to buy this machine only thing holding back was the mudguard ....heard some negative opinions about the mudguard only....
Tension വേണ്ട value for mony ആണ്
1:35
Compare with new J Series engine RE bro
Njn Std and Meteor test ride cheythittundu
Nalla smooth aayitt thonniyittund
Hondayum try aakkanam ❤
Daily use ഉണ്ടങ്കിൽ ഹോണ്ട ആണ് നല്ലത്. തിരക്കിനിടയിലൂടെ കയറി .. കയറി smooth ആയിട്ട് പോവാം ❤️ manitanence കുറവാ RE യെക്കാളും
@@KuDuKuDuVANDIVAIKOM But with pillion enganund RS ?
Short alle vandi
@@dr_tk valia kuzhappam illa . njan eppolum ottakkanu yatra
@@KuDuKuDuVANDIVAIKOM ok
Height kuranhavarkku ഓടിക്കാൻ problem ഉണ്ടോ. 160cm ആണ് ഞാൻ
Kuzhappam Indavilla bro .. oru test drive nokkikolu
On road price?
2.82 ഇപ്പോളുള്ള rate എന്ന് തോന്നുന്നു
Honda Engineering kidu,💪👍
❤️
Headlight bulb ethanu maatti ittathu?
ബൾബ് മാത്രം മാറ്റാൻ പറ്റില്ല
Back tire model ethan ?
Appolo ആണ് മോഡൽ ഓർക്കുന്നില്ല
Handle bar raiser vachitundo, undengil edu brand anu...enganund vachit
ഉണ്ട് ബ്രോ legundary. നല്ലതാണ് , കൈക്ക് നീളം കുറവുണ്ടോ എങ്കിൽ ഉറപ്പായും വാങ്ങണം
Rate ethre ayi..fitting idel cables length problem undayo
@@KuDuKuDuVANDIVAIKOM
@deerajad5276 1400 നു താഴെ ആയി. Cable നോക്കിയും കണ്ടും ചെയ്താൽ ഓക്കേ ആണ് . ഞാൻ cable മാറിയില്ല
Eth brand break pad anu use cheyunnath
ബ്രോ spareparts കടയിലുള്ളവർക് കൃത്യമായി അറിയാൻ കഴിയും, ഞാൻ അതിന്റെ പേര് മറന്നു . ബ്രോ എറണാകുളം ആണോ . 9995439007 എന്നെ ഈ നമ്പറിൽ ഒന്ന് വിളിക്കു. ഞാൻ നോക്കിയിട്ട് പറഞ്ഞു തരാം
CB 350 rs or 350 highness - eethanu nalla option?
രണ്ടും ഒരു engine അല്ലെ .. സൗന്ദര്യം ആണ് മുഖ്യം 😁
കേരളത്തിലെ പഞ്ചായത്ത് റോഡുകളിലുള്ള ഈ വണ്ടിയുടെ ഫ്രണ്ട് ആൻഡ് ബാക്ക് സസ്പെന്ഷൻ നെക്കുറിച്ച് പറയാമോ? വിരോധമില്ലെങ്കിൽ നമ്പർ തരാമോ
9995439007
@@KuDuKuDuVANDIVAIKOM താങ്ക്സ്
Poli യാണ്
Super Review❤️
Thank you 🤗
Carrier Eavidannu vangiyath
Vytila യിൽ ഒരു കടയുണ്ട് അവിടെ നിന്നാണ് 2300 മറ്റോ ആയി .
9447826498 shop Vytila
Alappuzhayill evidaya vidu
Vaikom ആണ്
Ath kottayam alle
Yes@@nex3058
ട്രാക്ഷൻ കണ്ട്രോൾ ഇഷ്യൂ വന്നത് എങ്ങനെ ആണ് അറിയാൻ പറ്റുക... എന്റെ വണ്ടി ഇടക്കിടക്ക് മിസ്സിംഗ് കാണിക്കുന്നുണ്ട്.. ട്രാക്ഷൻ കണ്ട്രോൾ ഓഫ് ചെയ്താൽ ശെരി ആവും.. ഇതു ട്രാക്ഷൻ കോണ്ട്രൽന്റെ ഇഷ്യൂ ആണോ.. ഫ്രീ സർവീസ് എല്ലാം കഴിഞ്ഞു.. 45000 കിലോമീറ്റർ ആയി..
9995439007
Good content brohh keep going ❤
❤️
2021 model single owner 20000km odiya cb 350k ethra vila kodukam
@@jobinkjoshy വണ്ടി കാണാതെ എങ്ങനെ പറയുക
Bro, Mudgaurd extension enthanu nallathu. Korae negative comments kettu on mudgaurd.
@@donajoy1737 honda യുടെ തന്നെ കിട്ടും
Brake pad etha maati ittatha?
പേര് ഓർമയില്ല ബ്രോ
ബ്രേക്ക് പാഡ് നെറ്റിൽ നിന്നും ഫോട്ടോ എടുത്തു ബൈക്കിന്റെ പാർട്സ് കിട്ടുന്ന സ്ഥലത്തു കാണിച്ചാൽ അവർ കറക്റ്റ് ആയിട്ടുള്ള പാഡ് എടുത്ത് തരും
പേര് ഓർമയില്ല ബ്രോ
ബ്രേക്ക് പാഡ് നെറ്റിൽ നിന്നും ഫോട്ടോ എടുത്തു ബൈക്കിന്റെ പാർട്സ് കിട്ടുന്ന സ്ഥലത്തു കാണിച്ചാൽ അവർ കറക്റ്റ് ആയിട്ടുള്ള പാഡ് എടുത്ത് തരും
@@KuDuKuDuVANDIVAIKOM ok thank you.
Rear karizma zmr te idam 😂
Back tyre size kuracho
Yes
@@KuDuKuDuVANDIVAIKOM traction effect aakunnundo
@@alexrejin4073 YES
Himalayan 450 user review chaiyoumo
NEW HIMALAYAN 450 OWNERSHIP HONEST REVIEW | ROYAL ENFIELD
ua-cam.com/video/zxHBCzzM0Ek/v-deo.html
മുൻപ് ചെയ്തിട്ടുണ്ട്. , താമസിയാതെ വീണ്ടും വരും കിലോമീറ്റർ കുറച്ചു കൂടി കഴിയാൻ wait ചെയുന്നു
Rusting und bro. Enthelum cheyan pattuo?
No broooo
കഴുകുമ്പോൾ ഇത്തിരി ഉപയോഗിച്ച engine oil കൊണ്ട് തുടച്ചിട്ട് കഴുകിയാൽ മതി
handle wobbling undoo
ഞാൻ ബനാറസിന് പോയിട്ട് വന്നപ്പോൾ മുതൽ കുറച്ചു ഉണ്ട്
ഒരുപാട് കുഴികളിൽ വീണിരുന്നു. എങ്കിലും കുഴപ്പമില്ലാതെ ഓടുന്നു 👍
Manassilayilla @@saibenbenny2263
First batch വണ്ടികളിൽ common ആയിരുന്നു wobble...pinne ഞാൻ conset & tyre 18000km ൽ ചെയ്ഞ്ച് ചെയ്തു... ഇപ്പൊ ഏകദേശം 40k kms ആയി... രണ്ടാമത് ചെറുതായിട്ട് wobble issue വരുന്നുണ്ട്
Bro concept maran ethra rate vanu
Bro vandi etha brand polish cheyunne
Vandi kanupol showroom condition pole und nalla polish etha parayo..
@@sainulabidk.k6960 ആണോ 😍 thanks bro.. ഇതുവരെ polish ചെയ്തിട്ടില്ല.. പൊന്നുപോലെ നോക്കുന്നത് കൊണ്ടാവും 😁
Engine oil eatha use cheyyune
Honda
@@KuDuKuDuVANDIVAIKOM how broo bigwing service parts suppley ellallohhh??
@@vaisakhvijayan3360 ഹോണ്ടയുടെ സാധാരണ സർവീസ് സെന്ററിൽ ചെന്നാൽ മതി 10w30 ആണന്നു തോന്നുന്നു .. engine oil alle vendathu?
4:05
Njan rs 350 edukkuavan pova porunno palakkadilekku❤😂 ellarum
Number tharu vilikam
ഹൈനസ് ഉപയോഗിക്കാൻ തുടങ്ങിയിട്ട് 2.5 കൊല്ലം & 40000kms ആയി.... വണ്ടി വേറെ level ആണ്....major complaints ഒന്നും തന്നെ ഇത് വരെ വന്നിട്ടില്ല.... ഫുൾ service show റൂമിൽ നിന്ന് തന്നെ...front suspension കുറച്ച് കൂടി longer & soft ആയാൽ കൊള്ളമായിരുന്ന് എന്ന് തോന്നിയിട്ടുണ്ട്... ബ്രോ പറഞ്ഞ പോലെ 5th gear ഇടെണ്ടി വന്നത് ഒഴിഞ്ഞ highway യാത്രയിൽ മാത്രം... പിന്നെ വണ്ടി ഇപ്പൊ റോട്ടിൽ ചറ പറ എന്ന് കാണാൻ കഴിയുന്നുണ്ട്.... ഹിമാലയൻ 450 tubeless model വന്നാൽ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നു... വേറെ options ഏതൊക്കെ....?
Triumph 400 നല്ലതാ. ഹിമാലയൻ ഒരു വർഷം കഴിഞ്ഞു നോക്കിയാൽ മതി.😊
Himalayan lekku upgrade alla degrade aanu 😂
അതെന്താ ..
എടുത്ത് കഴിഞ്ഞാൽ വഴിയേ മനസ്സിലാകും 😂
അതെന്താ ബ്രോ അങ്ങനെ .. എന്റെ ഹിമാലയൻ 11500 ആയി .. ഞാൻ happy ആണ് ❤️
❤
❤️
brake pads vere edhu bikes nte suit aakum
9995439007
Mileage എത്ര?
എങ്ങനെ പോയാലും long ride 40 ഉറപ്പാണ്. സിറ്റി 35, 36
bro chain sprocket edhu brand aahnu
Rolon.
www.google.com/search?client=safari&sca_esv=3b07b09e3325eaa7&sca_upv=1&rls=en&q=rollon+chain&udm=2&fbs=AEQNm0AeMNWKf4PpcKMI-eSa16lJoRPMIuyspCxWO6iZW9F1Ns6EVsgc0W_0xN47PHaanAEtg26fpfc9gg2y1-ZsywNNidIzOA0khSyMN51n7r3LlDC9M1NYStuTRDcBUYQ58dKt-Q6SigUS4Yne5yDHLg0vPBr98Nz98twIaNcnWiKaD4QuEh93Q53sB-UkWP9OcfO5KeatY98HR7cDW9ZTjFpZV7kJtA&sa=X&ved=2ahUKEwi7oZWghbqHAxXZVmwGHeyCCO0QtKgLegQIIRAB&biw=2250&bih=1071&dpr=2
Bro...Bullet എടുക്കാൻ book ചെയ്തു...But ഇപ്പോ confusion ആണ് ....bro please suggest me....honda cb350 or bullet 350..
Honda എന്നെ ഞാൻ പറയു. 9995439007
Pkd ethu showroom
RE എടുക്കല്ലേ bro ഞാൻ meteor എടുത്ത് പെട്ട് ഇരിക്കുവാ,അത് കൊടുത്ത് cb350 വാങ്ങാൻ പോവുകയാ
Bro de place evda
Vaikom .. U?
@@KuDuKuDuVANDIVAIKOM Kanjirappally
@Lijo_Mathew 👍
ടയർ ചെത്തി പോകും പറയുന്നു ശരിയാണോ.. ഹൈനെസ് കംപ്ലയിന്റ് ഉണ്ട് എന്നു അങ്ങനെ പ്രശ്നം ഉണ്ടോ
Bro എനിക്ക് ഇതുവരെ അങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല
എനിക്ക് front tyre und
350rs 2.5കൊല്ലം ആയി,. 6000km ഓടി.. Verygood bike
❤️
Bro mileage ethra കിട്ടുന്നുണ്ട്
@@akhilr1058 38.. No change
@@akhilr1058 40..
Low end torque ഇല്ലല്ലോ
mm
Honda cb 350rs, hero mavrick 440 or meteor 350 ഇതിൽ ഇതാണ് ലുക്ക് & ക്വാളിറ്റി ലൈഫ് ലോങ്ങ് usable അറിയാന്നുള്ളവർ ഒന്ന് പറയണേ? ഞാൻ വാങ്ങാൻ ഇരിക്കുവാണ് bcz in this month price will be hike!
ബ്രോ നിങ്ങളുടെ riding പോലെ ഇരിക്കും. Meteor ന്റെ ഇരിപ്പും rs350 യുടെ ഇരിപ്പും രണ്ടും രണ്ടാണ്. Rs350 കുറച്ചു അഗ്രെസ്സീവ് position ആണ്.
Test drive cheyth noku. Meteor kurachkoodi relaxed ayit odikam.
RS highways il okke nalla performance anu, oru 120 il oke sugamayit cruise cheyyam.
Back tyre model number?
appolo ടയർ ആണ് rate 6000 ആണ് പേര് ഒന്നും ഓർമയില്ല ബ്രോ
Apollo TRAMPLR XR 140/70-R17 Rear Two Wheeler
Apollo TRAMPLR XR 140/70-R17 Rear Two Wheeler
Booked Honda CB350
super🤩😍🥰
Own Cb 350
ഭ്രാന്തൻ ബൈക്ക് ഭ്രാന്തൻ ❤️
🤩 Atheniku ishtayii
Purkil cheli therikkunnu ennoru talk undu
Tyre hugger വാങ്ങിയാൽ മതി
Mechine kollam but proudy illa
@@rajeeshpazheri281 ഹോണ്ട എന്ന ബ്രാന്റിന്റ proudi ധാരാളം. ❤️
Third gear ❤
❤
ഇങ്ങനെ 800 km ഒക്കെ one day ഓടിച്ചാൽ നാളെ (future) നടു വേദന വരാൻ സാധ്യത ഉണ്ട്
അതികമായാൽ അമൃതവും വിഷം.
true,👍 vandiyil irunnukondu chila exercise cheyam bro.
@@KuDuKuDuVANDIVAIKOM എന്നാൽ bike excersise എങ്ങിനെ ചെയ്യണം എന്ന് വിവരിക്കുന്ന ഒരു വിഡിയോ ചെയ്യു.. 🙏
@@18k20 കുറച്ചു ദൂരം നിന്നോടിക്കു.. കുറച്ചു ദൂരം ഡാൻസ് ചെയ്തു ഓടിക്കു .. ഹൈവേ യിൽ നിങ്ങൾ ഒറ്റക്കാകുമ്പോൾ ഇതൊക്കെ താനേ ചെയ്യും .ഒരു പാട്ടു കേട്ടോണ്ട് ഓടിക്കു അപ്പോൾ ശരിയാവും
@@KuDuKuDuVANDIVAIKOM 👍
ചൂട് അടിക്കുന്നതായി കേട്ടല്ലോ ശരിയാണോ ബ്രോ
kurchu odikkazhiiyumbol ok aavum
Vaikom vandi
🥰
ഹോണ്ടയിലേക്ക് ഒരിക്കലും പോകരുത്. ചതിയാണ്.
കാരണം?
കാരണം പറ ,എന്തേലും പറഞ്ഞു povalla ഭായ്
ചുമ്മാ .. അസൂയ ആവും 😜
ഹോണ്ടയിലേക്ക് പോകുന്നതാണോ ചതി അതോ വണ്ടി വാങ്ങുന്നതാ ചതി,വ്യക്തമായി പറ,പോകുന്നതിന് മുൻപ് വേഗം പറ
അവൻ ഹോണ്ട വണ്ടി ഓടിച്ചിട്ട് ഉണ്ടോന്നു പോലും അറിയില്ല 😂😂
855 kms in a single day nallaa thallu 😂
Bro ഇന്ന് ബൈക്ക് എടുക്കുന്ന എല്ലാവരും റൈഡർമാരാണ് . പക്ഷെ ബൈക്കിനെ സ്നേഹിച്ചു ride ചെയുന്നവരെ നേരിട്ട് കണ്ടിട്ടുണ്ടോ. ❤️ ബുള്ളറ്റ് ഡെയിലി 72 km ഓടിക്കുന്നവന് എന്താണ് ബുള്ളറ്റ് ഓടിക്കുമ്പോൾ കിട്ടുന്ന feel എന്ന് ചോദിച്ചാൽ മുഖത്ത് നിന്ന് പോലും വായിച്ചറിയാൻ പറ്റില്ലാത്തവരെ ഞാൻ കാണിച്ചു തരാം. ഒരു ട്രിപ്പ് പോകുമ്പോൾ വിളിക്കാം ❤️ വരുമോ
Bro njan thrissur to nagercoil oneday poyi vannitund. Just 40 mnt rest eduthu. Honda cb 350.namal mood ok Nekil simple anu
@BenBen-rg3kh 👍😁
Think about engineering we reach Honda 👍 Honda moving forward
Vedeo ithrem valich neetathe kirach cherthaakki cheyyan nokku
പറയാനുള്ളത് important ആയിട്ടുള്ളത് ഒരുപാട് ഇനിയുമുണ്ട്. അടുത്ത വീഡിയോ ഉടൻ ഉണ്ടാവും . വണ്ടി വാങ്ങാൻ ഉള്ള ഒരാൾക്ക് ഒരുപക്ഷെ കേട്ടതൊന്നും മതിയാവില്ല
ചേട്ടാ tvs രോണിനെ കുറിച്ചുള്ള ചേട്ടന്റ അഭിപ്രായം എന്താണ് വണ്ടി നല്ലതാണോ
ithuvare odichittilla bro..
Bro number tharavo
9995439007
❤❤
🥰
❤
@@yadhuharikumar7623 ❤️