എന്റെ ബ്രോസ്.. ഇന്ന് വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്തു കോഴിക്കോട്.. ഒന്നും പറയാനില്ല പഴയ MTB സൈക്കിൾ ഓടിക്കുന്നത് പോലെ റോഡിൽ തിരക്കിൽ കൂടി ഓടിക്കാം.... പിന്നെ സൗണ്ട് ഹെൽമെറ്റ് കൂടെ വെച്ചാൽ പറയണ്ട നല്ല ഒരു പാട്ടു കേൾക്കുന്നതുപോലെ കേട്ട് ആസ്വദിച്ചു അങ്ങനെ പോകാം...
വണ്ടി ബുക്ക് ചെയ്തു 2 മാസം ഒക്കെ പറയുന്നുണ്ട് പക്ഷെ പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..
പിന്നെ വീഡിയോയിൽ ഒക്കെ കാണുമ്പോൾ ഒരു ചെറിയ വണ്ടിപോലെ തോന്നും പക്ഷെ അടുത്ത് നിക്കുമ്പോൾ ആണ് വലുപ്പം മനസ്സിൽ ആകുന്നതു
Njn ipol 135kg ulla bike aanu odikunathu....ee bike 181 kg....ithu medichal enik handle cheyyan easy aayirikuo ??
Pls reply . . .
@@anoopas3899 no issue bro...handling pakka aan....(njaanum passion plus il ninnaan upgrade cheythath...)onn test adichu nokk ... Teerchayayum ishttappedum.... I'm a proud owner of Hness cb 350😊♥️....covered 1800 km....,😊😄👍
Nice and cheap accessories 👍 but I don't understand the usability of that engine guard. Also is there any mud guard extenders available. Lot of grime and dirt will accumulate beneath the engine and rear inside of the swingarm.
Wind screen and pillion backrest are also in need.Any way well explained.👍
വണ്ടിയുടെ പവർ അങ്ങനെ ഉണ്ട് ബ്രോ ??
Split seatവെച്ചാല് വണ്ടിയുടെ zise ഒന്നൂടെ ഫീൽ ചെയ്യുന്നുണ്ട്
Split seat issues indo arkenkilum eniku bayankara hard anu 40 km pokumbolekum bayankara budhimuttanu
Njn polich odikunna alalla.. 50 -60 km /hr normal pokar.. Athil casual ayit kond nadakan patunna vandi ano... Top Gear ittal 60 il kitunnundo
Enkkiypinnaa ; Green
colour GVA 42 KUOODY REVIEW CHIUOO...ORUU VINTAGE IMPRESTION UNDEE GALETIC GREEN COLOUR JAVA 42 nuooo...🌷🌷🌷
Ordered Dlx pro from CBC and they claimed a delivery gap of 90 days?...from where you bought and how many days it took to get in your hands?
Bro engine side lot baynagaramaayi cheli therikunnu enn paranju also back wheel nte bagathum ..ath thadaayan valla accessories undavumo
extra fittings black allathe crome plating cheythath kittuvo
how is the split seat comfort?
Kicker illatha ee vandi himalayathilo matt cold placelekko tour cheythaal self start work cheyyillallo... Over night okke aakumpo.... So vandi enghane start cheyyum
Sir, few questions
1. How about the mileage now ?
2. Do you feel mud issue from pillion position?
3. Any other issues ?
4. Do you suggest this to buy ?
5. Heating issue in long ride ?
Not OP,
Im getting 50 above in good road, in traffic 32-40 kmpl.
I never ride in rush. So that might explain the mileage numbers.
Mud is an issue, it gets into brake calipers causing squeaky sounds while applying back brakes.
Engine heating was practically gone after the 1st service.
I did upholstery work with extra cushioning on the seats which cost me around 1000rs rather than the OEM split seats, so long rides are heavenly.
No other issues as of now.
Honda Hness is a fine motorcycle.
Built quality engane und
Wobbling issues undo
Affordable aano
Regular use cheyyumbol enthokke sredhikkanam.
Is it possible to raise the front indicators along the fork to be in line with the headlamp, to get an RD 350 look? Haven't seen the bike yet hence asking.
Chetta nice video detailed aayi paranju 😎😎
Is it useful for beginners?
Vandide oru wide angle view koode kanikamayirunoooo
Back disk brake noise issue indo???
Bro charger port usb c aanallo appol 2side c ulla cable vendi varumo
വണ്ടിയുടെ റിയർ ബ്രേക്ക് കുറവുള്ളത് പോലെ അനുഭവപ്പെട്ടു. പിന്നെ ഹോൺ ന്റെ പൊസിഷൻ മാറിയത് ബുദ്ദിമുട്ടാണ്. Chrome elements കൊറച്ചു കൂടുതലാണ് അതുകൊണ്ട് തുരുമ്പ് പിടിക്കാൻ ചാൻസ് കൂടുതലല്ലേ
Adipoli review ❤️👍🏼
Vandi vangiyilla. Ennalum ee accessories evidey kittum ennu parayamo. thanks.
@@DajishP OK.... How is the vehicle usage feel as of now.. Comfort, vibration, mileage, maintenance, ride stability. I like this vehicle but I am 75kg and height 5-8...kaiyyil nilkkumo vandi ennu cheriya oru pedi... As an owner your comment will be helpful.. Thanks
Chetta higness bikente service charge okke orupaadaano. Parts nte rate okke kooduthal aano
Hero xpulse ൽ ഒക്കെ ഉള്ളത്പോലുള്ള ചെറിയ ഒരു windshield കൂടി വെച്ചൂടെ?...
I like bro. I am waiting for this video 🙂👍💯. Thank you
bro , actually eee vandi RE classikkinekkal valutanao?????
Mud flap use cheyumbol insurence cut akkumo
Engine gad Evidunna shoop Etha
Malappuram dstic ano
Fault gear feel cheyyunnundooo_ i experienced some times, fault N and in some case second gearil ninnum automaticly neutral leeku chadunnathayi oru feelum indu.
Simple & short video..nice
Which color is good ?!
Chetta,..
Split Seat Vekkunnathode Comfortne Affect Chaiyunnundo?
Hard Seat aano?
Oru Stretchil ethra dhooram vare ithill sanjarikkam.?
Pnne Ithill Mudguards ulpade chromesnde ayyaru Kali aanallo🤪
Athu Rust varan chance indo.. Vandi dechrome chaiythal MVD settanmar thookkumo..?
സീറ്റ് നല്ലതാണ് യാത്ര സുഖം ഉണ്ട്
ഹോണ്ട ഉപയോഗിച്ച എലാം നല്ല മറ്റീരിയൽ ആണ്
എല്ലാ മെറ്റലിനും തുരുംബു വരും .. സ്വർണ്ണത്തിനു പോലും ..
പക്ഷെ ഹോണ്ട ആയതുകൊണ്ട് നല്ല ക്വാളിറ്റി പ്രദീക്ഷിക്കാം.
ee cheytha modification ellam showroomil ninnaku . so no worries..
pinne MVD nte kaaryam enikarinjuda broo 😊🙏🏻
ഇൻഡിക്കേറ്റർ ബ്രേക്ക് ലൈറ്റ് എത്ര രൂപ വരും
ഒന്ന് പറയാമോ
uncle windshield and luggage bag vaykan patumo
Ath pillion support alla. Saddle bag support aanu
Helmet lock cable evde kittum
Ee accessories evdenna veedichee
how much do they charge for the wind screen??
Split seatinde pillon seat ooru kaleyan patumo single seater akan patumo highness
Mud guard nte oppam extra mud flap koodi available alle ippo?
Bulletum Highness thammil ulla vethyasam parayamo? Bulletil ninum vethyasam thoniya karyaghal ee vandi select cheyyanm ulla reasons....plzz
Good one..love this bike..
Rim bend aaaayirunno
Bullett matty honers vagyoo
@@sabu5727 മല പോലെ വന്നു എലി പോലെ പോയി. .ജാവ വന്ന പോലെ തന്നെ. .തള്ളി പിടിച്ചു നടക്കാൻ ഒന്നിച്ചു ഇല്ല. .ആ ഓളം അങ്ങു പോയി. .പിന്നെ ബുള്ളറ്റ് വിരോധികൾക്ക് പാടി നടക്കാം എന്നു മാത്രം
മഴയത്തു ഓടിച്ചോ??mud flap അവശ്യമല്ലേ??avilable ആണോ??ബുക് ചെയ്യാൻ പ്ലാൻ ഉണ്ട് വണ്ടി
Bro, extra wareenty for sensor enokke.. paranju.. tharunnud... edukano..( rs 3500) ???
@@DajishP oho... ഞാൻ booking കഴിഞ്ഞു. ഈ month last ആയി വണ്ടി കിട്ടും ഈ warrenty എടുക്കാൻ ഉദ്ദേശം ഉണ്ടായില്ല.... ബ്രോയുടെ അഭിപ്രായം എന്താ...??
Eppo Vila koodi bro
Crash guard ഈ വണ്ടിക്ക് ഇത് പോരാ കുറച്ച് കൂടി സ്റ്രോംഗ് ഉള്ളത് വേണം.. ടാങ്ക് പാട് വെച്ചാൽ ലുക്ക് കൂടത്തതേയുള്ളൂ
Warranty ye bhadhikumo
Mileage ethra kittunund parayamo
On road price??
അവതരണം നന്നായി
Bro എനിക്ക് bike നെ കുറിച്ച് ഒരുപാട് കാര്യം ഒന്നും അറിയില്ല, second gear ൽ 50 km speed നു താഴെ പോയാൽ mileage company പറയുന്നത് കിട്ടോ? Mileage കുറയുമോ? എനിക്ക് പതുക്കെ 50 km speed നു താഴെ പോകാനാണ് ഇഷ്ടം 🙏 അപ്പോൾ ഞാൻ ഏത് gear ൽ പോകാൻ പറ്റും??? Please reply me. കാരണം ഞാൻ fz bs6 v3 എടുക്കണോ അതോ ഇത് എടുക്കണോ എന്ന് വിചാരിക്കുന്നു
ഓരോരുത്തരുടെയും ഡ്രൈവിംഗ് വ്യത്യസ്തമാണ് ,..വെറും മൈലേജ് മാത്രം നോക്കിയിട്ട് ആണെങ്കിൽ നിങ്ങൾ CC കുറഞ്ഞ വണ്ടി എടുക്കുന്നതായിരിക്കും നല്ലത് .അത് പിന്നെ ഡ്രൈവ് ചെയ്യുമ്പോൾ അധികമായി Clutch and accelerator യൂസ് ചെയ്യാതെ ആവശ്യത്തിനുമാത്രം യൂസ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് അതിന്റെ പരമാവധി മൈലേജ് കിട്ടും.
Ithu crash guard ethu company anu?
Engine dirt guard undayirunengil nanayene....cheli therichu vrithikedu aavum !
❣️ Honda Highness CB 350 ❣️
Kidu anu poli anu 😄
റോയൽ എൻഫീൽഡ് ക്ലാസിക് 350 or Honda Hness CB350 ഇതിൽ ഏതാണ് എടുക്കാൻ നല്ലത്
കൊള്ളാം ഹെവി ലുക്ക് ആയി
Elam nigal paranju seramic cotingine kurichu full paranjila ples onnu paranju tharo
what is ceramic coating l review and how to apply Mr fix ceramic coating amazon product from home
ua-cam.com/video/hLBG3R4XyFo/v-deo.html
seat hight kurakan pattumo?
Good information bro
Ceramic ചെയ്യാൻ എത്രയായി?
First
Nice video 👍👌
Jnan book cheytu. Split seet venamennunde. Ethu show room l cheytu. Jnan EVM erakulatanu book cheytatu
Njanum avdunnu book chythu nov 14thnu , ithuvare kittiyilla, ennanu book chythathu?
@@vichaav evm honda cochi , avar max 45 days anu paranjathu but ipo parayunne one month iniyum wait chyan anu
Nice
Grab Rail extra ullathalle? Athinu extra paisa alle?
Ambassador bmc diesel dx
Onroad price ethra
Njan eduthu 😊.. Pwali
Black seat mathiyarnu
Bro tamil review please
What's the cost ❤️
Nice🔥🔥👍👍
Super ❤️👍
വണ്ടി യുടെ വിലയെപ്പറ്റിയും,മൈലേജ്...ഒനും പറയുന്നില്ല...എന്തോന്ന്..വ്ലോഗ്..ടെ..
Wind shield vekkan patto.?
ഇൻഫർമേറ്റീവ് വീഡിയോ 👍👍
ഏത്രായി
Poli
ഞാൻ ഷോറൂമിൽ പോയി ട്രൈൽ ഓടിച്ചു. ഒന്നും പറയാനില്ല 👍🏻👍🏻കിടുആ. Long യാത്രക്ക് no 1