ഞാൻ തന്നെയാണ് സേതു എന്ന് തോന്നിപ്പോയ വായനാ അനുഭവം.ഭാഷ അതിമനോഹരം.സുമിത്ര ഇപ്പോഴും വിങ്ങുന്ന ഓർമ്മയായി അവശേഷിക്കുന്നു് തങ്കമണിയോട് തോന്നുന്ന പ്രണയം അനുഭവവേദ്യമാക്കിയ ഭാഷ ഉജ്ജ്വലം
കാലം എന്ന ഈ നോവലിന്റെ ആഖ്യാനം മനോഹരമായി. പശ്ചാത്തലം കുറേ ക്ളോക്കുകൾ വെച്ച് സമയത്തിന്റെ വിവിധ ദൃശ്യങ്ങൾ - കാലം കാത്തു നിൽക്കാതെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു അഭിനന്ദനങ്ങൾ മൂസ രാജലക്ഷ്മി
മനോഹരമായ അവതരണം..താങ്കളുടെ വീഡിയോ ലിങ്കുകള്‍ കണ്ടാല്‍ അതു മിസ്സ് ചെയ്യാറില്ല...ഒരുപാട് വര്‍ഷങ്ങളായി ഈ പുസ്തകത്തെപ്പറ്റി ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അതിന്റെയുള്ളില്‍ എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായത്..Thank you for reviewing this book and keep going in your mission... Shaneeb Abubacker
ബുക്ക് വാങ്ങി വായിച്ചാൽ ഇതൊന്നു മല്ല കഥ....mt...... Athu vere ലെവൽ...... ഇയാള് പറഞ്ഞത് mt അറിഞ്ഞവോ... അറിഞ്ഞെങ്കിൽ ആളെ വിട്ടു തല്ലിക്കും (കാലം സൂപ്പറാ.... വേറെ ലെവൽ )book വായിക്കുകതന്നെ വേണം ..... അത് വേറെ....... നിരീക്ഷണം... വേറെ 🤗😁❤️😁🤗🤗🤗
കാലം എന്ന ഈ kdhayepatty പറഞ്ഞുകൊടുക്കുന്നതിൽ താങ്കൾ പരാജയമാണ്............ താങ്കൾ പറയുന്നതൊന്നും അല്ല സേതു...ഈ പുസ്തകത്തിൽ എഴുതിയതല്ല താങ്കൾ പറയുന്നത്.....വാങ്ങി വായിച്ചാൽ തങ്ങൾ പറഞ്ഞ കഥയും.... വായിച്ച കഥയും.... മാറ്റം മുണ്ടാവും... (പൂഊടോ )
ഞാൻ തന്നെയാണ് സേതു എന്ന് തോന്നിപ്പോയ വായനാ അനുഭവം.ഭാഷ അതിമനോഹരം.സുമിത്ര ഇപ്പോഴും വിങ്ങുന്ന ഓർമ്മയായി അവശേഷിക്കുന്നു്
തങ്കമണിയോട് തോന്നുന്ന പ്രണയം അനുഭവവേദ്യമാക്കിയ ഭാഷ ഉജ്ജ്വലം
ഈ "കാലം '" പ്രണയം ഒഴിച്ചുള്ള എല്ലാ അനുഭവങ്ങളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്
സേതൂന് എന്നും ഒരാളോടെ ഇഷ്ടമുണ്ടായിരുന്നുള്ളു. സേതുവിനോട് മാത്രം!.’ - എം.ടി (കാലം)
പുതു തലമുറക്ക് ഇങ്ങനത്തെ പഴയ പുസ്‌തകങ്ങൾ ഇനിയും പരിചയപ്പെടുത്തുക. നന്ദി...
ആരെയും വായനയിലേക്ക് തിരിച്ചു കൊണ്ട് പോവുന്ന പുസ്തകവിവരണം.. 👌👍
താങ്ക്സ്
കാല പുരുഷൻ
കാലം എന്ന ഈ നോവലിന്റെ ആഖ്യാനം മനോഹരമായി. പശ്ചാത്തലം കുറേ ക്ളോക്കുകൾ വെച്ച് സമയത്തിന്റെ വിവിധ ദൃശ്യങ്ങൾ - കാലം കാത്തു നിൽക്കാതെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു അഭിനന്ദനങ്ങൾ മൂസ
രാജലക്ഷ്മി
Best presentation 😊
മനോഹരമായ അവതരണം..താങ്കളുടെ വീഡിയോ ലിങ്കുകള്‍ കണ്ടാല്‍ അതു മിസ്സ് ചെയ്യാറില്ല...ഒരുപാട് വര്‍ഷങ്ങളായി ഈ പുസ്തകത്തെപ്പറ്റി ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അതിന്റെയുള്ളില്‍ എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായത്..Thank you for reviewing this book and keep going in your mission... Shaneeb Abubacker
നിങ്ങളുടെ അവതരണം സൂപ്പർ ആണ് ട്ടോ.. പുസ്തകങ്ങൾ വായിക്കുന്നതിലേറെ രസാണ് നിങ്ങളുടെ വിവരണം കേൾക്കാൻ 👍
thanks
ബുക്ക് വാങ്ങി വായിച്ചാൽ ഇതൊന്നു മല്ല കഥ....mt...... Athu vere ലെവൽ...... ഇയാള് പറഞ്ഞത് mt അറിഞ്ഞവോ... അറിഞ്ഞെങ്കിൽ ആളെ വിട്ടു തല്ലിക്കും (കാലം സൂപ്പറാ.... വേറെ ലെവൽ )book വായിക്കുകതന്നെ വേണം ..... അത് വേറെ....... നിരീക്ഷണം... വേറെ 🤗😁❤️😁🤗🤗🤗
Njan kalam 2 vattam vayichittund. Pakshe oru pidutham kittaan korach paad aan M.T yude novelukal . Pakshe ippo enikk kaalam poornamaayum manasilaayi
എം ടി സിമ്പിൾ അല്ലെ
Super🤩
Good🙏
masha allah yathra vektham aayi aan moosaka nigal ith kazhichakaark paranju thannath👍
തങ്ക്സ്
👌👌👌👌
Jeevitham enthennu ariyanamenkil pusthaka vayanayakk oru valiya pangundennu...orupad samayam...njan manasilakiya oru karyamanu. 👌🏻
Good Narration.👍
Kalam njaan vayichathaan..!!! Ennalum ikkayude presentation kelkaan vannathaaan. Full kandirunnu poyi☺️👍🏻
താങ്ക്സ് ബിൻസി
ഞാനും
Adi pwoli😍
ഇപ്പോഴാണ് വാങ്ങി വായിക്കാൻ കഴിഞ്ഞത്. വായനക്കിടയിൽ ഈ വീഡിയോ ഒന്നു കൂടി കാണുന്നു.
Good story &
Nice presentation
Presentation super
njan vayichittundu eppol onnukoodi manasilakkan patti
Normally I listen to your narration during my travelling to office. I want you to frequently upload as I can know more about classics in Malayalam
താങ്ക്സ്
Well Narrated...
താങ്ക്സ്
മൂസക്കാ... 👌👌👌
Well presented Ikkaa♥️
താങ്ക്സ് ഡാ ചക്കരെ
Good book
👍👍👍👍❤️
പറയുമ്പോൾ ഉള്ള അക്ഷരത്തെറ്റുകൾ ശ്രദ്ധിച്ചാൽ കൊള്ളാം
രണ്ടാമൂഴം വായിക്കരുത് , മഹാഭാരതം വായിച്ചതിന് ശേഷം വായിക്കുക, എന്നാലേ നിങ്ങൾക്ക് വ്യക്തമായ അറിവ് തരൂ🙏
Thank you
സേതു എപ്പഴേ വന്നു?? പുലർച്ചെ വണ്ടിക്
Thank you so much..nice presentation..
Mohanlal 💖
Kadha kettapol detail ayi onnu vayikkanam yennud
Thangal paranjapole oru pusthakam thanne jeevidathinde pala gattangalil vayikkumbol vyathyastha maya anubavamanu nalkunnad
അതെ ആ മാറ്റത്തെ ആണോ നമ്മൾ പക്വത എന്ന് വിളിക്കുന്നത് ?
കാലം വായിചു തീർന്ന പോലെ തോന്നി
നാട്ടിൻ പുറത്തെ ഒരു കഥ
അതന്നെ
കാലം എന്ന ഈ kdhayepatty പറഞ്ഞുകൊടുക്കുന്നതിൽ താങ്കൾ പരാജയമാണ്............ താങ്കൾ പറയുന്നതൊന്നും അല്ല സേതു...ഈ പുസ്തകത്തിൽ എഴുതിയതല്ല താങ്കൾ പറയുന്നത്.....വാങ്ങി വായിച്ചാൽ തങ്ങൾ പറഞ്ഞ കഥയും.... വായിച്ച കഥയും.... മാറ്റം മുണ്ടാവും... (പൂഊടോ )
വ്യക്തമായി പറഞ്ഞു സമീക്ഷ വായന വേദിയിൽ ഫൈസൽ ഭായ് പറയുന്നതും കേട്ടു, വ്യക്തമായി പറഞ്ഞു
ആടുജീവിതം ഒന്ന് വിവരിച്ചൂടെ മൂസാക്ക
👍👍👍❤️❤️