'Snow' is a symbol of Death , Isolation, Solitude & also Beauty...In short It's a complex imagerie. There is a lot to unpack.... Hemingway Speaks about it in 'For Whom the Bell Tolls '..
നിങ്ങൾ പുസ്തകം ഒന്നുകൂടെ വായിക്കുക. നിങ്ങൾ ഇവിടെ മഞ്ഞിനെ കുറിച്ചോ, മറ്റ് പുസ്തകത്തെ കുറിച്ചോ പറഞ്ഞില്ലങ്കിൽ ഭൂമി നശിച്ചു പോകില്ല' വേറെ,ജോലിയില്ലെങ്കിൽ , കണ്ടെത്തുക.
വിമല അവസാനം കാവൽക്കാരനോട് കൂട്ടുകാരൻ എവിടെ എന്ന് അന്വേഷിക്കുന്നുണ്ടല്ലോ? അപ്പോൾ അദ്ദേഹം തനിയച്ചായിരുന്നു എന്നും പറയുന്നുണ്ട്, സുധീറിനെ ആയിരിക്കാമല്ലേ വിമല ഉദ്ദേശിച്ചത്?
മഞ്ഞ് വായിച്ചു 30 വർഷം മുൻപ്. നല്ല ഒരു കഥകാരന്റെ കഥയെ എന്തിനാ മോളെ നശിപ്പിച്ചത്. ഞാൻ MA മലയാളം, BEd tr ആണ്. ആ മനുഷ്യൻ കേൾക്കാൻ അവസരം ഉണ്ടാക്കല്ലേ ദൈവമേ 🙏
വളരെ മനോഹരമായ അവതരണം
മറ്റ് കൃതികുൾ കൂടി ഇങ്ങനെ അവതരിപ്പിക്കുക.
അഭിനന്ദനങ്ങൾ.
വിഡിയോ ഇഷ്ടപ്പെട്ടു. വളരെ നല്ല അവതരണം ❤
Thank you so much ❤️
Beautiful review enjoyed the review May god bless
നന്നായി❤
Good narration
Thanks for listening
നല്ല അവതരണം നാലുകെട്ട് ഒന്ന് അവതരിപ്പിച്ചാൽ നന്ന് ഒരുപാട് തവണ വായിച്ചതാണ് എങ്കിലും ഒന്ന് അവതരിപ്പിച്ചു കേൾക്കുമ്പോൾ ഒരു വേറിട്ട അനുഭവം ഉണ്ടാക്കും
നന്നായിട്ടുണ്ട് 👏
നല്ല അവതരണം 👏🏻
Thank you so much ❤️
മഞ്ഞും പ്രണയവും.....❤
'Snow' is a symbol of Death , Isolation, Solitude & also Beauty...In short It's a complex imagerie. There is a lot to unpack.... Hemingway Speaks about it in 'For Whom the Bell Tolls '..
Can you do a review of book named manomi by madhavikutty
Dimple ❤❤❤
❤❤
Thank you so much ❤️
യാജ്ഞസേനി അവതരിപ്പിക്കാമോ
🤍🤍
കാലം ഒന്ന് explain cheyuvoo
Good review.Pls review Kazhakinte ethihasam by OV Vijjayan☺.
🎉😊
മഞ്ഞുള്ള സമയത്ത് അമൃതം പാനം ചെയ്താൽ എന്താ സുഖം
മികയേൽ നഈമിയുടെ മിർദാദിന്റെ പുസ്തകം റിവ്യൂ ചെയ്യുമോ. Silence കോഴിക്കോട് ആണ് പ്രസാധകർ.
നിങ്ങൾ പുസ്തകം ഒന്നുകൂടെ വായിക്കുക. നിങ്ങൾ ഇവിടെ മഞ്ഞിനെ കുറിച്ചോ, മറ്റ് പുസ്തകത്തെ കുറിച്ചോ പറഞ്ഞില്ലങ്കിൽ ഭൂമി നശിച്ചു പോകില്ല'
വേറെ,ജോലിയില്ലെങ്കിൽ , കണ്ടെത്തുക.
വിമല അവസാനം കാവൽക്കാരനോട് കൂട്ടുകാരൻ എവിടെ എന്ന് അന്വേഷിക്കുന്നുണ്ടല്ലോ? അപ്പോൾ അദ്ദേഹം തനിയച്ചായിരുന്നു എന്നും പറയുന്നുണ്ട്, സുധീറിനെ ആയിരിക്കാമല്ലേ വിമല ഉദ്ദേശിച്ചത്?
നിങ്ങൾ പുസ്തകം ശരിക്ക് വായിച്ചോ?😂😂
Illada മുത്തി 😢
🎉
മഞ്ഞ് വായിച്ചു 30 വർഷം മുൻപ്. നല്ല ഒരു കഥകാരന്റെ കഥയെ എന്തിനാ മോളെ നശിപ്പിച്ചത്. ഞാൻ MA മലയാളം, BEd tr ആണ്. ആ മനുഷ്യൻ കേൾക്കാൻ അവസരം ഉണ്ടാക്കല്ലേ ദൈവമേ 🙏
❤
❤️
❤