മലയാളം മരിച്ചുപോകുമെന്ന് പേടിയുണ്ടോ? എംടിയോട് മമ്മൂട്ടി Part 2 | Mammootty| M T Vasudevan Nair
Вставка
- Опубліковано 7 лют 2025
- #books #literature #mtvasudevannair #classicbooks #MTAnubhavangaludepusthakam #AnoopRamakrishnan
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച 'എംടി അനുഭവങ്ങളുടെ പുസ്തകം' എന്ന മൾട്ടിമീഡിയ ഗ്രന്ഥത്തിൽനിന്നുള്ള അഭിമുഖം. അനൂപ് രാമകൃഷ്ണൻ തയാറാക്കിയ ഈ കൃതി മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് നേടി.
മലയാളത്തിൻ്റെ പ്രിയ കഥാകാരന് നവതി ആശംസകൾ.
Manorama Books is the book publishing wing of Malayala Manorama group of publications. It has more than 400 live title. Major categories include science, fiction, non-fiction, memoirs, life, knowledge, health, self-help, motivation, food, environment, children's literature, art, education, culture, philosophy, history, literature, religion, music and cinema; all selected by our book publishing committee with a strict eye on high standards.
We had the honour of receiving the National Jury Award for the best writing on cinema from the Honourable President of India Draupadi Murmu in 2022. Our multi-media book MT Anubhavangalude Pusthakam (The Book of MT Experiences), on the life and times of the renowned writer and film-maker MT Vasudevan Nair, fetched us the honour.
With more than 12000 agents across Kerala, every postal pin-code in the state is linked to our agency network. Customers can order books by phone or online and get them delivered the next day at their doorstep.
Visit: www.manoramabooks.com
എം ടി സർ ഇങ്ങനെ സംസാരിക്കുന്നത് ഇതിനുമുൻപ് കണ്ടിട്ടില്ല . മമ്മൂട്ടി സർ യുമായി ഉള്ള എ ആത്മബന്ധം ശെരിക്കും മനസ്സിലാക്കാം
Athma bandham undu. Mohanlalumayi angane undennu thonnunnilla. Ellavarkkum ellavareyum orupole ishtapedan kazhiyilla. M T 100% mammooty fan anu.
Yes
@@shobyabraham5207 മോഹൻലാൽ എംടിയെ യുടെ എന്നല്ല ആരുടെയും മുന്നിൽ ചാൻസ് തെണ്ടി പോയിട്ടില്ല... മോഹൻലാൽ നെ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എന്ന് വിശേഷിപ്പിച്ചത് എംടി ആണ്...സദയവും താഴ് വാരവും താൻ എഴുതി വച്ചതിന്റെയും മുകളിൽ മോഹൻലാൽ തന്റെ അഭിനയം കൊണ്ട് കൊണ്ട് പോയി എന്നാണ് എംടി പറഞ്ഞത്..
@@Vk-uo3ed yes...athanu nammude Lal.
@@Vk-uo3edട്രിവാൻഡ്രം കോക്കസിന്റെ തണലിൽ വളർന്ന മോഹൻലാൽ എന്തിന് എംടിയോട് ചാൻസ് തെണ്ടണം? പിന്നെ എംടിയോട് ചാൻസ് "തെണ്ടി"യത് സിനിമ എന്ന ലോകത്തിന് പുറത്തു നിന്ന സാധാരണക്കാരൻ ആയ മമ്മൂട്ടി ആണ്. ആ ചെറുപ്പക്കാരന്റെ അഭിനിവേശം മനസ്സിലാക്കിയിട്ടാണ് എംടി ആദ്യത്തെ സിനിമ പാതിക്ക് വെച്ച് നിന്ന് പോയിട്ടും അതേ ചെറുപ്പക്കാരനെ തന്റെ അടുത്ത സിനിമയിലേക്കും വിളിച്ചത്. അയാൾ പിന്നീട് എംടി തന്റെ തിരക്കഥകൾ എഴുതുമ്പോൾ നായകനായി ആദ്യം മനസ്സിൽ കാണുന്ന നടൻ എന്ന നിലയിലേക്ക് വളർന്നെങ്കിൽ അതാണ് നേട്ടം. (എംടി ആദ്യമായി മമ്മൂട്ടിയെ ഒരു സിനിമയിൽ കാസ്റ്റ് ചെയ്യുമ്പോൾ മോഹൻലാലും അയാളുടെ കൂട്ടുകാരൻ അശോക് കുമാറും ടീമും ആദ്യത്തെ സിനിമ തട്ടിക്കൂട്ടാൻ ആലോചിച്ചിട്ട് പോലുമില്ല)
കമന്റ് ബോക്സിൽ ഉടനീളം എംടി സ്നേഹം വിളമ്പി മെഴുകി വെച്ച നിന്റെ യഥാർത്ഥ പ്രശ്നം മോഹൻലാൽ അടിമത്തം ആണെന്ന് ഇപ്പോഴെങ്കിലും മനസിലായത് നന്നായി. 🙏
എം ടി സാറും മമ്മുട്ടിയും ഇത്രയധികം സൗഹൃദ ത്തിലും മുഖത്തു ഗൗരവം ഇല്ലാതെയും കുട്ടുകാരെ പോലെ സംസാരിക്കുന്ന ആദ്യത്തെ സംഭാഷണം... രണ്ടു മഹാ പ്രതിഭകൾ.. കേരളത്തിന്റെ അഭിമാനം
It is obvious that this is an ols interview. See how young they both look.
Old interview.
Mammootty is so knowledgeable about the technical side of cinema!!
MT യുടെ മരണശേഷം ഈ വീഡിയോ കാണാൻ വന്നവരുണ്ടോ
മലയാളികളുടെ എക്കാലത്തെയും മറക്കാനാവാത്ത മഹാ പ്രതിഭകൾ എം ടി വാസുദേവൻ നായർ & മമ്മൂട്ടി 😘😘❤❤
എം ടി യുമായി ഇങ്ങിനെ ഒരു സംഭാഷണം തികച്ചും അപൂർവ്വം .
രണ്ടാൾക്കും ദീർഘായുസ്സ് നേരുന്നു.
ഇനി എന്തിനാണ് ഈ കിളവൻമാർക്ക് ആയുസ്സ്?. പുതു തലമുറ വരട്ടെ..!!
@@Tristar-1080 Enth mind aan bhaaii? Puthu thalamura vannootte, athinu ivarkk aayuss neran padillennundo?
H@@Tristar-1080nee poy moonc
എംടി യുടെ തൊണ്ണൂറ്റി ഒന്നാം പിറന്നാളിൽ എം ടി സർ മമ്മൂട്ടിയോട് പരസ്യമായി പ്രകടിപ്പിച്ച ശിഷ്യ വാത്സല്യം കണ്ട് മനസ്സ് നിറഞ്ഞ ശേഷം ഇത് ഒരിക്കൽക്കൂടി കാണാൻ വന്നു!! ❤️
ഇതു പഴയ വീഡിയോ അല്ലെ
🤝🤝🤝🤝💞💞💞
@@sathianmenon4395 ഇത് പഴയതാണ്. മുൻപ് കണ്ടിരുന്നതുമാണ്. പക്ഷേ ഇപ്പോൾ വീണ്ടും കാണാൻ പ്രേരിപ്പിച്ചത് ആ പിറന്നാൾ ആഘോഷം ആണ്.
Ithu kanditundu 2012ile interview aanu ennu thonnunnu mammookka look kanditundu kamath and kamath iraghiya time aa timil ulla interview njan kanditundu
It is 2000
ആത്മസുഹൃത്തുക്കൾ സംസാരിക്കുന്നതു പോലെ....ഒരേ ആശയങ്ങൾ... പരസ്പരം അംഗീകരിച്ചു കൊണ്ടുള്ള സംസാരങ്ങൾ...❤
രണ്ട് ഭാഗവും നല്ല അറിവുള്ളവർ അതുകൊണ്ട് നല്ല സംഭാഷണവും ഉത്തരങ്ങളും
രണ്ട് ഇതിഹാസ താരങ്ങളായ മലയാളിയുടെ സ്വകാര്യ അഹങ്കാരം ❤
കതപാത്രങ്ങ്ളിലും,പാട്ടിന്റെ വരികളിലും ഇന്ത്രജാലമാണ് MT sir ലൂടെ മലയാളികൾക്ക് കിട്ടിയത് ഞാൻ ആദ്യമായിട്ടാണ് ഇത് പോലെ ഫ്രീ ആയി ആശയവിനിമയം നടത്തുന്നത് MT sir ന് ആദരാജ്ഞലികൾ 🌹
എം ടി യുടെ പ്രിയപെട്ട നായകൻ ❤
ഒരു തുറന്ന സംസാരം..നന്നായിട്ടുണ്ട്...
ഇന്ത്യയുടെ രണ്ട് ഇതിഹാസങ്ങൾ ❤
Two legends നമുക്ക് അഭിമാനിക്കാം
മമ്മൂട്ടി ഏറെ ബഹുമാനിക്കുന്ന പ്രതിഭാസമാണ് ,ഇതിഹാസമായ എംടി,അത് അദ്ദേഹത്തിന് അറിയാം..
MT യെ ഇന്റർവ്യൂ ചെയ്യാൻ അർഹനായവരിൽ ഒരാൾ മമ്മൂട്ടി 😊
കേരള വർമ്മ പഴശ്ശിരാജക്കുവേണ്ടി എം.ടി.നടത്തിയ റിസർച്ചുകൾ📚
M T ye swadheenichavananu bhai iva.n
Idhilum valiya kadhkal kollathey oru pennunghal parayunnund
Both Legends 🔥 🥰
Mammoth u r g8 ...the way you handled MT sir ...equal importance....Mammukka u r too good.... very lovable...
മമ്മൂട്ടി mt sir super good ഒരു നല്ല ഇന്റർവ്യൂ ❤❤❤
സ്വന്തം മകളോടുള്ള ഇന്റർവ്യു പോലും എത്ര ഗൗരവത്തോടെയാണ് ഈ ഇതിഹാസം സമീപിക്കുന്നത്. ??? എന്നാൽ മമ്മുട്ടിക്കുള്ള സ്വാതന്ത്ര്യം ഇത്ര വലുതും,,, എം ടി ക്ക് ഇങ്ങിനെ ഇത്രയും ഒരു പച്ചയായ തീർത്തും, പച്ചയായി ഒരു ജന്മനാ കളിക്കൂട്ടുകാരനെ പോലെയാവൻ.. ഇവർക്കിടയിലെ ബന്ധത്തിന് എന്ത് പേരിട്ടാണ് വിളിക്കുക.....?. MT യിൽ,ഇങ്ങിനെ ഒരു MT ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നോ. മഹാത്ഭുതം തന്നേ.. 🙏
വിവരക്കേട് പറയല്ലേ എംടിക്ക് മമ്മുട്ടി കളി കൂട്ട് കാരനോ ..എംടിയുടെ സെറ്റിൽ ചാൻസ് തെണ്ടി നടന്ന കാലം തൊട്ട് മമ്മുട്ടിക്ക് ഗുരു തുല്യൻ ആണ് എംടി.. ഇനി എംടിയുടെ സുഹൃത്തുക്കൾ ആരൊക്കെ ആയിരുന്നു എന്ന് നോക്കാം ബഷീർ, എസ് കെ പൊറ്റെക്കാട്, തിക്കോടിയൻ, സുരാസു , എൻപി മുഹമ്മദ്, പി ഭാസ്‌കരൻ, ഒ എൻ വി, രാമു കാര്യാട്ട്, ശോഭന പരമേശ്വരൻ നായർ ...അതിന്റെ ഇടയിൽ കൂടെ മമ്മുട്ടിയെ പൊക്കി അടിക്കല്ലേ
@@Vk-uo3edനീ എന്തിനാടേ സകല കമന്റിനും കീഴെ ഇങ്ങനെ ഓടി നടന്നു മെഴുകുന്നത്? നീ പറഞ്ഞവർ ഒക്കെ എംടിയുടെ സമകാലികർ ആണ്. അതിനും വർഷങ്ങൾക്ക് ശേഷം വന്ന മമ്മൂട്ടിക്ക്, അതും എംടി കഥാപാത്രങ്ങളെ കണ്ണാടിക്ക് മുൻപിൽ അഭിനയിച്ചു പഠിച്ച് അഭിനയമോഹം തലക്ക് പിടിച്ച മമ്മൂട്ടിക്ക്, ഇന്ന് എംടിയുടെ പ്രിയപ്പെട്ട ശിഷ്യൻ എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം ഏറ്റവും സ്വാതന്ത്ര്യത്തോടെ ഇടപെടാൻ തക്ക വിധത്തിൽ ഉയരാൻ കഴിഞ്ഞെങ്കിൽ... അതിന് നീയിങ്ങനെ വാലിനു തീ പിടിച്ച വെരുകിനെപ്പോലെ ഓടി നടന്നു മോങ്ങുന്നത് ആർക്ക് വേണ്ടിയാണ്? 😀
@@Vk-uo3ed എന്തായാലും നിന്നെ കാൾ ബുദ്ധിയുണ്ടെന്നു തോന്നുന്നു അയാൾക്, കാരണം അയാൾ പറഞ്ഞത് മമ്മുട്ടിയുടെയും MT യുടെയും ബന്ധത്തിന് എന്ത് പേരിട്ടു വിളിക്കണം കാരണം അവർ വളരെ അടുപ്പത്തിൽ സംസാരിക്കുന്നു ഇത്രയും അടുപ്പത്തിൽ ഇതിനു മുൻപ് ആരോടെങ്കിലും സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ
@@Vk-uo3edനീ എന്തോന്നടെ ഈ പറയുന്നത്
@@ArunMusicZ-j3q പറയുന്നത് അന്തം ഇല്ലാത്ത മമ്മുട്ടി ഫാൻസ് അല്ലാത്തവക്ക് മനസ്സിലാകും..മമ്മുട്ടി എം ടിക്ക് കളി കൂട്ട് കാരൻ ആണെന്ന് അയാൾ പറഞ്ഞ വിവരക്കേടിന് ആണ് ഞാൻ മറുപടി കൊടുത്തത്..
രണ്ടു ഇതിഹാസങ്ങൾ... അതിലുപരി അവർ തമ്മിലുള്ള ആഴത്തിലുള്ള ആത്മ ബന്ധം.. അതാണ് ഈ സംഭാഷണം.. രണ്ടുപേരും മനസ്സ് തുറന്നു സംസാരിക്കുന്നത് കണ്ടപ്പോൾ MT യുടെ മുഖത്തുള്ള പ്രസരിപ്പും പുഞ്ചിരിയും... വേറേ ഒരാളോട് പോലും ഇങ്ങനെ കണ്ടിട്ടില്ല...
I wish i had someone who can talk like this about any matters around the world in this spirit. But never gets offended. It's hard these days !
രണ്ടു പ്രതിഭകളുടെ സമാഗമം ❤
പ്രതിഭയോ എംടിയുടെ മുന്നിൽ മമ്മുട്ടി ആര്
ഒരു ബഹുമുഖ പ്രതിഭയും കേവലം ഒരു നടനും
രണ്ട് പേരും രണ്ട് തരത്തിലുള്ള പ്രതിഭകൾ തന്നെയാണ് അതിന് തനിക്കെന്തിനാ ഇങ്ങനെ കുരു പൊട്ടി ഒലിക്കുന്നെ.???
@@Vk-uo3ed 🤣🤣 porichu porichu.....
@@Vk-uo3ededo videe Mamooty എത്രയോ മുകളില്‍ ആണ്
എം. ടി. യുടെ നാട്ടുകാരൻ ആയതിൽ എന്നും അഭിമാനം മാത്രം ❤
What a beautiful interview ❤.... പിറന്നാൾ ആശംസകൾ ലെജൻഡ് MT...
Mammoti is a star bcoz of his caliber....love he handled another legend...love
അവസരങ്ങൾ എങ്ങെനെ സമർത്ഥമായി പ്രയോജനപ്പെടുത്താം എന്നതിന് ഒരു ഉദാഹരണം.
"എനിക്ക് നിങ്ങളെ ഇഷ്ടമാണ് . കാരണമൊന്നുമില്ല."
"ഓ, പരിഭ്രമിക്കാനൊന്നുമില്ല.
വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നുംചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ... വെറുതെ...
എനിക്കു നിങ്ങളെ ഇഷ്ടമാണ്."
മഞ്ഞ് - എം ടി വാസുദേവൻ നായർ..
മലയാളത്തിന്റെ പ്രിയ കഥാകാരന്
ആദരാഞ്ജലികൾ 🌹
അടുത്ത കൂട്ടുകാർ ഇരുന്നു സംസാരിക്കുന്നു.. അതുപോലെ open ആകുന്നു. രണ്ടുപേരും ❤❤❤
രണ്ടു നിറകുടങ്ങൾ സംവദിക്കുബോളാണ് നല്ല ആശയങ്ങൾ ഉരുത്തിരിയുന്നത്.
ആദ്യമായിട്ടാണ് MT സാർ ഇങ്ങനെയൊക്കെ സംസാരിക്കുന്നതു കേൾക്കുന്നത്..2024 ജൂലൈ ഈ വീഡിയോ കാണുന്നവർ ഉണ്ടോ
2024ഡിസംബറിൽ കാണുന്നു
2025 ൽ കാണുന്നു😊
M T യെ പറയാൻ സമ്മതിക്കുന്നില്ല.. മമ്മൂട്ടി.. എന്നാലും ഒരു പ്രശ്നവും ഇല്ലാതെ കേൾക്കുന്നുണ്ട്.. അതാണ് mt ക്ക് മമ്മൂട്ടിയോടുള്ള ഇഷ്ട്ടം
മമ്മൂട്ടിയെ ചോദ്യം പൂർത്തിയാക്കാൻ അനുവദിക്കുന്നില്ല. അതിലും മമ്മൂട്ടിക്ക് പ്രശ്നം ഇല്ല 😂
Correct
ഇങ്ങേരുടെ മുഖത്ത് അല്പമെങ്കിലും പുഞ്ചിരി വിടരുന്നത് മമ്മൂട്ടിയോട് സംസാരിക്കുമ്പോൾ മാത്രമാണ്.. 🤨
👍
പലരുടെയും ചിരി അഭിനയം മാത്രം,
ബഷീറിനെ കുറിച്ച് സംസാരിച്ചു പൊട്ടി ചിരിക്കുന്ന എം ടി സാറിനെ കണ്ടു അത്ഭുതം തോന്നി 😊
Two legends Mammokka/MT! Pazhazi Raja and Zamorins took the brunt of attacks from Hyder/Tippu. That helped Tranvancore later in the fight against Tippu and saving whole India especially south India going under French/Islamic. But unfortunately this turn of events brought British as a super power in India. Rest is history.
Utter foolishness…. I think
മമ്മൂട്ടി ഇങ്ങനെ ഈസിയായി സംസാരിക്കുന്ന് കാണുന്നത് ഇതാദ്യം.
ഇരുവരും തമ്മിലുള്ള ബന്ധം ഗാഢമായിരുന്നിരിക്കണം.
എത്ര മനോഹരമായ കാഴ്ച
നല്ലൊരു ഗുരുനാഥനും ശിഷൃനും❤
M T. Sir and mammooty sir 👍❤️
വല്ലാത്ത സന്തോഷം തോന്നി.വല്ലാത്ത ഇഷ്ടമുള്ള മഹത് വ്യക്തികൾ
അപൂർവ്വനിമിഷങ്ങൾ 👍...
Two Legends MT SIR MAMMOOKKA ❤️😘😘😘❤️
MT യുടെ ഒരു ഗുണം വേറെ ആർക്കും ഇല്ല. വിമർശനങ്ങൾക്ക് പ്രതികരിക്കാൻ പോവില്ല.
ഈ സംഭാഷണം കണ്ടാൽ തന്നെ അറിയാം മമ്മൂക്കയും m t സാറും തമ്മിലുള്ള കെമിസ്ട്രി
Its wonderful and unbelievable that MT is so talkative in Mammotty's presence. May be that is the kind of personal attachment between the two. Anyway it is amazing.🙏🙏
Part 1:
ua-cam.com/video/iOGTVZftOpE/v-deo.html 🤎
എം.ടി.ക്ക് നമസ്കാരം. ശാന്തി
Araadhana ulla redu vekthikal...nalla samvaatham
MT ഇത്ര വാചാലനായി എവിടെയും കണ്ടിട്ടില്ല .
Request Manorma to subtitle (English) this talk definitely will have a wider audience
After a very long Time a quality program. 👍
One is intellectually talented & the other has imagination brilliance so theres a harmony in that encagement.
Nirthedaa thaayoli... Poorante alinja analysis.. Panna mairan
MT Sir❤
Part 2 എന്ന് ടൈറ്റിലിലും തമ്പ്നയിലിലും മെൻഷൻ ചെയ്താൽ ഇത് യാദൃശ്ചികമായി ഇത് കാണുന്നവർക്ക് മുൻഭാഗം കൂടി തിരഞ്ഞു കാണാം!!
This interview in 2008 ! From here mammoty and mohanlal has issues with thilkan sir , pharasi raja movie issues movie got delayed for 3 years atlast it got released 2009 huge it . Vinyanan sir was out dileep became mafia don of malayalam film industry. Then he produced 2020 movie the offer was given to thilkan sir rest is history. Present dileep is preparing to go jail,
Gryt.m.t.sir nu njhaanapeetam puraskaram kitiyapol nhan aashamsakal ayachapol adheham enikayacha randuvari innum amulyanidhiyayi sookshikunu....pranamam sir
MT= EMPTY of Morals
Mammootty - An actor who acts in life.
Very good combination.
And a moron who never gets 'shanthi' of mind out of frustration! 🙏
Two of greatest film artists of malayalam film world
Two great legends of India together . That is so cute to see and so nice to hear . GOD may bless and save them always like this .❤ Allah Guruvayoorappa protect them plz.❤❤❤❤❤❤
Both are patriots and miracles👍🏻
M T mammootty ❤❤❤❤❤
ഇത് ഒരു ഇൻറർവ്യൂ
അല്ല എന്ന് പലരും പറയുന്നു
സൗഹൃദ സംഭാഷണം
ഏകദേശം ഇങ്ങനെ തന്നയാണ്
അവിടെ ഒരാൾ സംസാരിച്ചു തീരട്ടെ എന്നൊന്നും നോക്കില്ല
അവർക്ക് ഇല്ലാത്ത പ്രശ്നം ആണ്
ഇത് കാണുന്നവരിൽ ചിലർക്ക്
സൗഹൃദ സംസാരമാണെങ്കിൽ
പിന്നെ അവിടെ
അവരുടെ അറിവും കഴിവും
അളന്നു നോക്കുന്നത് ശരിയല്ല
രണ്ടു പേരും അവരവരുടെ
മേഖലയിൽ കഴിവു തെളിയിച്ചവർ
അച്ഛനും മകനും ആ ഫീൽ... Legends🙏🙏🙏
From their talkings we an understand how they love and respect each other
അറിവ് അഹങ്കാരമാണ് എന്നാൽ മനസ്സോ അനിവാര്യമാണ് വികാരവും വിചാരവും ഉണ്ടാകുന്നത് മനസ്സുകൊണ്ടാണ് എന്നാൽ അഹങ്കാരമോ തൻ്റെ തല കൊണ്ടാണ് തലച്ചോറു കൊണ്ടല്ല അതേ പോലെയാണ് ഹൃദയവും ഇവ രണ്ടും ഒപ്പം സ്നേഹിക്കുമ്പോൾ പരസ്പരം സഹകരിക്കുമ്പോൾ മനുഷ്യനാകാം ശിഷ്യി നാ കാം മാലാഖയേക്കാൾ പരിശുദ്ധിയുള്ളവനും ആകാം🎉🎉🎉
MT സർ ഇത്ര സിമ്പിൾ ആയിരുന്നല്ലേ 😊
Great .. Two Legends 💕💕💕
Felt like MT and U have personal affection.. may the manirasam
രണ്ടു പേർക്കും നന്ദി❤❤
എത്ര സ്വതന്ത്ര്യത്തോടെ ആണ് മമ്മൂട്ടി എംടിയോട് ചോദിക്കുന്നത്.
മമ്മൂക്ക🔥 എംടി 🔥
രണ്ടു മഹാ നദികൾ തിരതല്ലി ഒഴുകുന്നു..........
Wow ❤
Waste of time, അല്ലേലും മമ്മൂട്ടിയുടെ കൂടെ ഇരുന്നു സംസാരിക്കാൻ പറ്റില്ല അങ്ങേര് മറ്റുള്ളവരെ സംസാരിക്കാൻ സമ്മതിക്കൂല നമ്മുടെ behindwoods ലെ ചേട്ടൻ എം ടി യെ interview ചെയ്തിരുന്നെങ്കിൽ നന്നായേനെ (audio quality is poor)
@sidhikhchathann😢എം ടി ആസ്വദിയ്ക്കുന്നുണ്ട് oor4550 നി താങ്കൾ എന്തിനാണ് 😢
@@sidhikhchathannoor4550😂😂😂😂😂
Super ❤️💖
Legends❤
MT ❤❤❤
We have to keep this video in Government Archives for future generations as a document for future generations… ❤
മമ്മൂക്കാ.... എം ടി സംസാരിക്കട്ടെ. പ്ലീസ്
Mammooka❤
Great
ഇതാവണം സംഭാഷണം ഇതാ കണ്ടോ
4:38 is kerala on northern part of India
A slip of tongue.
There was a lot of exaggeration in Pazhassi Raja and it’s above the common sense.
Vadakkan veera Gadha was excellent
മമ്മൂക്ക m t 🙏🏽👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽
Pakshe, Mammoty sir kurach kooodi, samyamanam, chila sajacharyangalil srecdhichitundayirunnenkil, M T , parayan sremich vizhungiyath, MT enna, maha prathibhayude, vakkugal kelkkayirunnu
MT n Mammootty a classic sound
ഇത് ഇവർ സംസാരിക്കുന്നതിനിടക്ക് അറിയാതെ ക്യാമറ വെച്ചതാണൊ
Rare speech.
മലയാളം സംസാരിക്കാൻ അറിയാത്തവരും എഴുതാനാറിയാത്തവരും ഇഷ്ടം പോലെ ഇവിടെയുണ്ട്
MT യുടെ വാക്കുകളിലെ fire
Very old interview
Mt sir mammookka❤❤
Mt istam
Archives ആണെങ്കില്‍ അതൊന്ന് mention ചെയത്, ആ തിയ്യതി കൂടി വെയ്ക്കുക. ഇനിയെങ്കിലും
ഇത് മനോരമ പ്രസിദ്ധീകരിച്ച 'എംടി അനുഭവങ്ങളുടെ പുസ്തകം' എന്ന ബുക്കിൽ ക്യൂ ആർ കോഡായി കൊടുത്തിരിക്കുന്ന അഭിമുഖങ്ങളിൽ ഒന്നാണ്. ഇതുപോലെ ധാരാളം അഭിമുഖങ്ങൾ ആ പുസ്തകത്തിലുണ്ട്. ഈ പുസ്തകത്തിനാണ് കഴിഞ്ഞ വർഷത്തെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് കിട്ടിയത്.
@manoramabooks
Pls reply with full details, which year this video recorded????
Karnnan was a creative novel like MT sir of randaamoozham
Wow
Randu maharadhanmar samsarikkunnu. Kelkendathu thanne.
MT❤Ikkkkkk❤
Which YEAR THIS VIDEO TAKEN???
Wow..❤
M T യുടെ എല്ലാ കഥാപാത്രങ്ങളും ചെയ്തത് മമ്മൂട്ടി ആണ്.
Parri
മമ്മൂട്ടി മാത്രം അല്ല
Very nice. Which year this interview was taken ?
2007
👍👌🥰🥰🌹🌹