വെളുത്തുള്ളി കൊണ്ടൊരു മരുന്നുകറി

Поділитися
Вставка
  • Опубліковано 7 жов 2023

КОМЕНТАРІ • 50

  • @supriyap5869
    @supriyap5869 9 місяців тому +5

    super ടീച്ചർ പൊയ്പ്പോയ കാലത്തിന്റെ തനതുരുചികൾ പരിചയപ്പെടുത്തുന്നതിന് നന്ദി ടീച്ചർ

  • @chithraks2668
    @chithraks2668 9 місяців тому +2

    Namaste teacher....പേററുകറി,,👌👌👍. ടീച്ചറുടെ കഥകൾ കേൾക്കാനും പിന്നെ അഞ്ചാരംകൊഞ്ചാരം പോലുള്ള നാട്ടുഭാക്ഷയും ആസ്വദിച്ചു കേട്ട് പഴയ ആ കാലങ്ങളിലൂടെ ടീച്ചറോടൊപ്പം നടന്ന് പാചകം പഠിക്കാനാണ് ഞങ്ങൾക്കിഷ്ടം.🙏

  • @vishnuaranattu3111
    @vishnuaranattu3111 9 місяців тому +8

    സുമ ടീച്ചറേ നമസ്കാരം.ടിച്ചറിനും സർ നും സുഖം എന്ന് വിശ്വസിക്കുന്നു.

  • @jayavallip5888
    @jayavallip5888 9 місяців тому +1

    ഇപ്പോൾ ഇതൊന്നും ആർക്കും കൊടുക്കാറും ഇല്ല കഴിക്കാറും ഇല്ല. ഇതൊക്കെ നല്ലതാണ്
    നന്ദി ടീച്ചർ ❤👍

  • @babuk128
    @babuk128 9 місяців тому +1

    ടീച്ചറെ, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവം... എപ്പോഴും വീട്ടിൽ ഉണ്ടാകുന്ന സാധനങ്ങൾ തന്നെ... നന്നായിരിക്കുന്നു...
    നന്ദി ടീച്ചർ, ശ്രീകുമാരി❤❤

  • @girijanakkattumadom9306
    @girijanakkattumadom9306 9 місяців тому +2

    ഇത് തികച്ചും പുതിയത്. മരുന്ന്കറി തന്നെ ❤

  • @vinodchirayil8415
    @vinodchirayil8415 9 місяців тому +2

    ടീച്ചറുടെ സംസാരം കേട്ടിരിക്കാൻ എന്ത് രസമാ👍

  • @ranipjayasree3359
    @ranipjayasree3359 9 місяців тому +1

    നമസ്കാരം ടീച്ചർ പഴയ കാലത്തിലേക്ക് ഒരു എത്തിനോട്ടം നന്നായിരിക്കുന്നുഒന്ന്ഉണ്ടാക്കിനോക്കാം🙏🙏🙏

  • @ajithakumari451
    @ajithakumari451 9 місяців тому +4

    Nice dish 👍👍

  • @jeejamythrymithran1025
    @jeejamythrymithran1025 9 місяців тому +1

    നമസ്കാരം സുമം teacher 🌷😍🥰
    പേറ്റു കറി മുളകുഷ്യം ഇഷ്ടായി . പ്രസവരക്ഷക്ക് ഉള്ളി ലേഹ്യം( ഉള്ളിയും വെളുത്തുള്ളിയും ചേർത്ത്'അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് . 'teacher പറഞ്ഞ പ്രസവരക്ഷക്കുറിച്ച് കഥകൾ പറഞ്ഞപ്പോൾ അമ്മയെ ഓർത്തുപോയി 😢😍. ശരിയാണ് . ഒരു plate നിറയെ ചോറ് അതും വീട്ടിൽ ഉണ്ടാക്കിയ പുഴുങ്ങലരി യുടെ…..) അമ്മകൂടെ നിന്ന് മുഴുവൻ കഴിപ്പിക്കും . വെള്ളം ഒന്നും കുടിപ്പിക്കില്ല . ഇപ്പൊള്‍ അങ്ങനെയൊന്നും ഇല്ല .😊

  • @sheeba8507
    @sheeba8507 9 місяців тому

    Supper. ❤. Enikku tr.nte explanetionannu kooduthal ishttam❤❤❤❤❤

  • @remajnair4682
    @remajnair4682 9 місяців тому +1

    🙏♥️ നമസ്ക്കാരം ടീച്ചർ ♥️🙏

  • @ivymarshall3321
    @ivymarshall3321 9 місяців тому +1

    Super recipe teacher 😘👌

  • @shanthe40
    @shanthe40 9 місяців тому

    Whenever i see your programmes o feel like a MOTHER tells me.and Iam so happy to see you otself1.Thank you amma.

  • @krishnavenialphonse1462
    @krishnavenialphonse1462 9 місяців тому +1

    Super Suma sister...❤❤

  • @odathuparambilhouse8766
    @odathuparambilhouse8766 9 місяців тому +2

    Thank you Teacher 🙏

  • @beenasajeev2419
    @beenasajeev2419 9 місяців тому

    Teacher Amma anda amma ondaki tanittund eppo amma ondikiyappo orma vanu thank u Amma❤❤❤

  • @bhasiraghavan3141
    @bhasiraghavan3141 9 місяців тому +1

    Thank you Teacher for this pickle recipe. Kudam puli trees found in rural villages of Trivandrum. Centre fleshy portion is very tasty. Thanks for sharing

  • @radhakrishnapillaiparamesw7000
    @radhakrishnapillaiparamesw7000 9 місяців тому

    പുതിയ അറിവുകൾ 🙏🥰

  • @anitharanicv7850
    @anitharanicv7850 9 місяців тому

    So happy seeing and hearing u

  • @prasannaravindran8933
    @prasannaravindran8933 9 місяців тому

    Excellent amma.

  • @minisurendra3476
    @minisurendra3476 9 місяців тому +1

    Thank you teacher ❤

  • @beenasajeev2419
    @beenasajeev2419 9 місяців тому

    Good morning Teacher Amma

  • @ampilisadandan3743
    @ampilisadandan3743 9 місяців тому +1

    Thanks Teacher 😍

  • @ushajayan5286
    @ushajayan5286 9 місяців тому

    Super 👌👌❤❤❤

  • @llakshmitv976
    @llakshmitv976 9 місяців тому +2

    Hai... happy to see you again ❤😂

  • @resminath5429
    @resminath5429 9 місяців тому +2

    ആ ഇത് എന്റെ അമ്മ ഉണ്ടാകാറുണ്ട്. Delivery time എനിക്ക് തന്നിട്ടും ഉണ്ട്. 👍👍👍എനിക്ക് വളരെ ഇഷ്ട്ടം ആണ്. ഇന്നത്തെ വീഡിയോ നേരത്തെ ഷൂട്ട്‌ ചെയ്തത് ആണോ. വീട് renovate ചെയ്തപ്പോൾ വേറൊരു വീട്ടിൽ നിന്നില്ലേ ആ വീട് അല്ലെ ഇത്. വീണ്ടും അങ്ങോട്ട്‌ മാറിയോ.❤❤❤❤

    • @chithraks2668
      @chithraks2668 9 місяців тому +1

      ഞാനും അങ്ങനെ ചിന്തിച്ചു

  • @athirapv2345
    @athirapv2345 9 місяців тому +2

    Sumakuttee, ഇത്renovation tymil നിന്ന flatile അടുക്കളയല്ലേ.

  • @skrmenon7286
    @skrmenon7286 8 місяців тому

    👏🏻👏🏻👏🏻

  • @Achoos_youtube_channel
    @Achoos_youtube_channel 9 місяців тому

    ആന്റി delivery kazinjulla back pain maran മരുന്ന് ഉണ്ടെങ്കിൽ chumo

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 9 місяців тому

    🥰🥰

  • @ushavijayakumar6962
    @ushavijayakumar6962 9 місяців тому

    Namaste teacher. Oru pazhaya kaala orma..pettu curry evide ulli puli enna parayunne. Teacher ethu receipe chaithalum athine chutty patty orupaad kariangal parayarund. Enik athu kelkan valiya eshtama. Parayunnath okke valare vinjana Pradam aaya kariangala.

  • @Vidyakalyani29
    @Vidyakalyani29 9 місяців тому

    👌

  • @bindut3740
    @bindut3740 9 місяців тому

    👍👍

  • @ezabelealijoy
    @ezabelealijoy 9 місяців тому

    🙏❤️

  • @vkjvkj9271
    @vkjvkj9271 9 місяців тому

  • @beenaas1758
    @beenaas1758 9 місяців тому

    🙏🙏🙏

  • @user-su2up9jl8g
    @user-su2up9jl8g 9 місяців тому

    🙏🙏

  • @balakrishnanmenon4182
    @balakrishnanmenon4182 9 місяців тому

    Ordinary Puli upayogikkamo
    Teacher.kutampuli illa

  • @shakuntalanair5489
    @shakuntalanair5489 9 місяців тому

    സുഖം ആണോ teacher amma

  • @ginujacob9743
    @ginujacob9743 9 місяців тому

    Ammaaakuttey

  • @eswarynair2736
    @eswarynair2736 9 місяців тому +1

    ഞാൻ നാളെ ഉണ്ടാക്കുന്നതായിരിക്കും

  • @sreekumariks9820
    @sreekumariks9820 9 місяців тому

    Aunty, uncle 🙏🙏🙏🙏🙏🙏

  • @sherlydarvint1441
    @sherlydarvint1441 9 місяців тому

    Super suma teacher ,teacherinte contact no onnu tharumo teacher

  • @sobhal3935
    @sobhal3935 9 місяців тому +1

    ടീച്ചർ പറഞ്ഞു തരുന്ന കാര്യങ്ങൾ വിലപിടിച്ച മുത്തുകളാണ്. അറിവുകൾ പകർന്നു കൊടുക്കുന്നത് ഒരിക്കലും ചീത്തകാര്യമല്ല. ഇതൊന്നും ഒരു ചാനലിലും ഇല്ല.

  • @devikaplingat1052
    @devikaplingat1052 9 місяців тому

    ഇന്ന് നല്ല പ്രസാദം ഉണ്ട് മുഖത്ത് 👍

    • @devikaplingat1052
      @devikaplingat1052 9 місяців тому

      ഇത് പഴയ ത് ആണ് അല്ലെ

  • @selinphilipose7106
    @selinphilipose7106 9 місяців тому

    🥰🥰

  • @prasannakumari2505
    @prasannakumari2505 9 місяців тому

    🙏