കൂൺ വിശേഷങ്ങൾ

Поділитися
Вставка
  • Опубліковано 29 січ 2023

КОМЕНТАРІ • 331

  • @babuk128
    @babuk128 Рік тому +2

    ടീച്ചറെ,അണ്ണാൻ കുന്നും, വീടിന്റെ പരിസരവും,കഥകളും എന്ത് രസമാണ് കേൾക്കാൻ, പിന്നെ കൂണിൻറെ ഗുണങ്ങളും.നന്ദി സസ്നേഹം, ശ്രീകുമാരി.

  • @ramakrishnanp4682
    @ramakrishnanp4682 Рік тому +50

    ടീച്ചർ എന്തുപറ്റി ഒരു വിവരോം ഇല്ലല്ലോ...

    • @nishabinu6012
      @nishabinu6012 Рік тому

      Athae teacher Evde poi ?

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому +4

      Some health issues.Recovering

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому +2

      Some health issues.Recovering

    • @ramakrishnanp4682
      @ramakrishnanp4682 Рік тому +4

      @@cookingwithsumateacher7665 ഒരു രണ്ടു വാക്ക് പറയണം എല്ലാവരോടും........ എല്ലാരും പ്രാർത്ഥിക്കുന്നുണ്ട്

    • @anithamenon
      @anithamenon Рік тому +1

      ​@@cookingwithsumateacher7665 വേഗം സുഖമായി വരാൻ ഈശ്വരനോട് പ്രാർതഥിക്കുന്നു.❤❤❤

  • @sobhanamenon7010
    @sobhanamenon7010 Рік тому +9

    ടീച്ചറെ കണ്ടിട്ട് എത്ര നാളായി. ടീച്ചറെ എപ്പോഴാണ് പുതിയ വീഡിയോ ഇടുന്നത്. ടീച്ചർ സംസാരിക്കുന്നതു കേൾക്കാൻ വലിയ ഇഷ്ടമാണ്. ഒരു പ്രാവശ്യം ഒന്ന് കാണണമെന്നുണ്ട് 😅😅😅

  • @mythrymithra
    @mythrymithra Рік тому +2

    കൂൺ വിശേഷം 👍😍
    അണ്ണാൻകുന്നും കന്ന്യാവനം കണ്ടില്ലെങ്കിലും സുമം ടീച്ചർ പറയുമ്പോൾ എത്ര മനോഹരം 😍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +2

    എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന മനോഹരമായ വീഡിയോ ആയിരുന്നു ടീച്ചർ🥰👍🏻😇 ടീച്ചറുടെ മിക്ക വീഡിയോകളും ഞാൻ കാണുന്നുണ്ട്👍🏻👍🏻👍🏻 ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷവും വളരെ തിരക്കായത് കൊണ്ടാണ് എപ്പോഴും കമൻറ് പോസ്റ്റ് ചെയ്യാത്തത് 🥰
    Thanks for sharing 👍🏻 ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇

  • @sanjeevmenon5838
    @sanjeevmenon5838 Рік тому +2

    ടീച്ചർ കൂണിനെ കുറിച്ച് നല്ല അറിവ് നൽകി. ഒപ്പം അണ്ണാൻ കുന്നിനേ കുറിച്ചും . ആശംസകൾ ടീച്ചറേ.
    സഞ്ജീവ് .

  • @sruthimohan4475
    @sruthimohan4475 Рік тому +5

    Thank you for such an informative video teacher😍.Lots of prayers for your good health.

  • @sitharamahindra8701
    @sitharamahindra8701 Рік тому +2

    😍Raavile thanne Ammayumayi interact cheyyan kazhinjathil ere santhosham🥰
    🙏Thank you,Amma🙏&waiting for the recipe of koon chuttathu

  • @beenasajeev2419
    @beenasajeev2419 Рік тому

    Teacher Amma thank you Amma Ammada samsarum kelkan orupadu eshtmanu

  • @chithravs4059
    @chithravs4059 Рік тому +2

    ടീച്ചറിനെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു താങ്ക്യൂ ടീച്ചർ ❤️🌹

  • @peethambaranputhur5532
    @peethambaranputhur5532 Рік тому +3

    അതിമനോഹരം 👍👍👍🌹🙏🙏🙏

  • @jayasree9790
    @jayasree9790 Рік тому +1

    Get well soon Teacher Amme. God bless you. 🙏❤With lots of love and prayers.

  • @jayavallip5888
    @jayavallip5888 Рік тому

    ടീച്ചർ പറഞ്ഞ ശംഖു പുഷ്പം വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ കുടിച്ചു. നല്ല കളർ ❤👍

  • @vijayalakshmykallil5701
    @vijayalakshmykallil5701 Рік тому +1

    Thank you so much for the valuable information which many of us are unaware of. We expect more and more of interesting informative videos from you both. We are really blessed to hear from you. MayGod keep you happy and healthy.

  • @vasudevan3379
    @vasudevan3379 Рік тому +4

    Good information thanku teacher 🙏🙏🙏🌹❤️❤️❤️

  • @supriyap5869
    @supriyap5869 Рік тому +2

    ടീച്ചറുടെ വിവരണം ദൃശ്യാനുഭൂതി നല്കുന്നുണ്ട്നല്ലരസം കേട്ടിരിക്കാൻ ഭൂമിയുടെഅവകാശികൾ ക്കൊപ്പമുളള ജീവിതം സുന്ദരമാണ് ടീച്ചർഞങ്ങളെക്കൂടി അതിൽഭാഗഭാക്കാക്കിയതിന് നന്ദി

  • @p.t.valsaladevi1361
    @p.t.valsaladevi1361 Рік тому +1

    Nalla arivukal. Interesting presentation

  • @joselygeorge8851
    @joselygeorge8851 Рік тому +3

    Thank you very much dear Teacher. Miss your videos. Hope you are doing well..

  • @lekhachitra9516
    @lekhachitra9516 Рік тому +1

    വളരെ മനോഹരം thanks teacher മഷ്‌റൂം വിഭവങ്ങൾ പ്രതീക്ഷിക്കുന്നു ❤️👍🏻

  • @vgaming1334
    @vgaming1334 Рік тому +25

    What happened teacher?
    Are you ok?We are eagerly waiting for your videos.Hope you are doing well.
    Love you alot.....❤❤❤

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому +4

      Will upload soon

    • @sherlysajan7791
      @sherlysajan7791 Рік тому

      @@cookingwithsumateacher7665 ippol video onnum kanunnillallo teachere.teacher sukhamayi irikkunnallolle 😊

    • @jane47go
      @jane47go Рік тому

      Happy to see your response teacher. Waiting for the new video

  • @sindhuknair7265
    @sindhuknair7265 Рік тому +3

    അത് മനോഹരം അണ്ണാന് കുന്നും കൂൺ കഥയും.ടീച്ചറെ എനിക്ക് പുസ്തകങ്ങളിലൂടെ സാറിനെ ആയിരുന്നു പരിചയം, പക്ഷേ കഥ പറയാൻ ടീച്ചറും ഒട്ടും മോശമല്ല. ഒരുപാട് സ്നേഹം ,,🙏

  • @sujavarghese2770
    @sujavarghese2770 Рік тому +3

    Thank you for the information Teacher, Annankunnu is very beautiful. ❤️🌹🌹

  • @odathuparambilhouse8766
    @odathuparambilhouse8766 Рік тому

    ടീച്ചർ വേഗം ആരോഗ്യം വീണ്ടെടുക്കാൻ ആകട്ടെ 🙏
    സർവേശ്വരനോട് പ്രാർത്ഥ യോടെ 🤲

  • @ivymarshall3321
    @ivymarshall3321 Рік тому +1

    Good morning teacher,hope you’re doing good 😘waiting for your video 😘see you soon

  • @krupajubil6883
    @krupajubil6883 Рік тому +5

    Hope you are well teacher. Come back soon

  • @manjulap7822
    @manjulap7822 Рік тому +2

    ആലോലം ചാഞ്ചാടുന്ന ആഹ്ലാദനിമിഷങ്ങൾ ഒട്ടേറെ ഈ വീഡിയോയിലൂടെ അനുഭവവേദ്യമായി...!
    സുന്ദരനിമിഷങ്ങളിലൂടെ ടീച്ചറുടെ ആ മനസ്സിന്റെ നൈർമ്മല്യം ആവോളം നുകർന്നു...
    ടീച്ചറെ.. നന്ദി സ്നേഹം സന്തോഷം..!
    പ്രാർത്ഥനകൾ നന്മകൾക്കായ്..!
    🙏🙏🥰🥰♥️♥️❣️❣️🌹🌹🙏🙏

  • @sajnk7324
    @sajnk7324 Рік тому +2

    Very attractive and passionate narration..

  • @sobhal3935
    @sobhal3935 Рік тому +1

    ടീച്ചറിൻ്റെ ഇന്നത്തെ സംഭാഷണം ഒരുപാടൊരുപാട് ഇഷ്ട്ടപ്പെട്ടു. കൂൺ ഉണ്ടാകുന്നതിനേപ്പറ്റിയുള്ള തെറ്റിദ്ധാരണയും മാറിക്കിട്ടി. ആനറാഞ്ചി ഇവിടെയും വന്നിരുന്ന് "പട്ടീ പട്ടീ" എന്നു വിളിയ്ക്കാറുണ്ട്.

    • @sobhal3935
      @sobhal3935 Рік тому

      എൻ്റെ ടീച്ചറേ എവിടായിരുന്നു? ഒരു വിവരവും ഇല്ലാതായിട്ട് എത്ര നാളായി. ഇന്ന് ടീച്ചറിൻ്റെ മറുപടി കണ്ടപ്പോൾ സ്വർഗ്ഗം കിട്ടിയ പ്രതീതി.

  • @resminath5429
    @resminath5429 Рік тому +1

    Tr അമ്മ എന്ത് പറ്റി .ആരോഗ്യം ആയിട്ട് ഇരിക്കുന്നു എന്ന് വിചാരിക്കുന്നു ഞാന്‍ കുറച്ചു നാളായി you tube video ഒക്കെ കണ്ടിട്ട്. എന്റെ അച്ഛന്‍ ഞങ്ങളെ വിട്ടു പോയി oru മാസം ആയി. അതിന്റെ ഒക്കെ depression ആയിരുന്നു. Tr അമ്മക്കും സാറിനും ആരോഗ്യവും ആയുസ്സും തരട്ടെ എന്ന് ഈശ്വരന്‍ നോട് പ്രാര്‍ത്ഥിക്കുന്നു

  • @beenasunil8456
    @beenasunil8456 Рік тому

    Pettennu thanne teacher midukkiyayittu varatte.. Love you ma'am.. Stay blessed always.. Take care

  • @AryaKrishna18
    @AryaKrishna18 Рік тому +5

    Evdepoyi teacher???

  • @indupunnakamugal4236
    @indupunnakamugal4236 Рік тому +4

    Thanks Teacher today morning il Attukal temple il vachu Teacher ne pole oru ammaye kandu athu teacher aayirunno

  • @shamlavh5393
    @shamlavh5393 Рік тому +2

    Namaskaram Teacher 🙏♥️♥️

  • @aneeshaali7765
    @aneeshaali7765 Рік тому +3

    Good information

  • @shinegopalan4680
    @shinegopalan4680 Рік тому +2

    ഹായ്!! കുറെനാളായല്ലോ കണ്ടിട്ട് 🙏🥰🥰

  • @jamiefathima1152
    @jamiefathima1152 Рік тому

    We pray for speedy recovery. . Longing to hear from you. Take care.

  • @mythrymithra
    @mythrymithra Рік тому +2

    സുമം ടീച്ചറേ,🙏. സുഖമല്ലേ❤വേഗം വാ.. കേട്ടോ? പാചകം ചെയ്യുന്നതിനേക്താളും പാചകത്തിന്റെ chemistry കഥകള് കേള്ക്കാനാണ് കൂടുതലായിട്ട് ഇഷ്ടം. . 🥰
    God bless you🌷waiting....🥰

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому

      Coming soon,So many health problems.Now recovering..

    • @mythrymithra
      @mythrymithra Рік тому

      @@cookingwithsumateacher7665 വന്നപ്പോ ആശ്വാസമായി . ആയുരാരോഗ്യസഖ്യം ഉണ്ടാകട്ടെ 👍❤️. god bless you 🙏🪔

  • @gayathrirajan6120
    @gayathrirajan6120 Рік тому

    Thank you teacher ammumme ❤❤

  • @priyanair1848
    @priyanair1848 Рік тому +1

    Thank u Mam🙏🙏

  • @p.t.valsaladevi1361
    @p.t.valsaladevi1361 Рік тому +3

    Was depressed as there is no videos or messages from our dear teacher or sir. Now only I saw this one month back video. Glad that you have returned .

  • @leelamaniprabha9091
    @leelamaniprabha9091 Рік тому

    Teacher videos ഒന്നും കാണുന്നില്ലല്ലൊ? എന്തുപറ്റി . Any health issues ?
    Teacher your Cooking and narratives, are something special for
    Us.
    With love and prayers ❤️🙏

  • @subhakodeeri4300
    @subhakodeeri4300 Рік тому

    Teacher, how are you now? Get well soon 🙏

  • @girijanakkattumadom9306
    @girijanakkattumadom9306 Рік тому +2

    അണ്ണാൻ കുന്ന്‌ മനോഹരം. ഞാനും കണ്ടല്ലോ 🥰

  • @mrsqatargardener5670
    @mrsqatargardener5670 Рік тому +1

    Vezhambal ano anaranji?

  • @neethinair1024
    @neethinair1024 Рік тому

    Teacher Namaste
    Kure divasamayallo teacherinte vlog vannittu..enthu patti teacher?

  • @ambilysumesh310
    @ambilysumesh310 Рік тому

    Teacher...how r u doing? Waiting for your videos.....❤❤

  • @sreelethakumar3037
    @sreelethakumar3037 Рік тому +3

    What happened dear teacher? No updates from your side for several weeks now!! Hope you and your family are doing well… warm regards ❤❤❤

  • @malabiju1980
    @malabiju1980 Рік тому

    Hello teacher amma how are you? Hope you are doing well.. waiting for your new recipe...

  • @bhasiraghavan3141
    @bhasiraghavan3141 Рік тому +3

    Thank u Teacher for the Botony class. We expect such valuable informative videos. Praying for your healthy life. Try to upload videos as your health allows. With lots of heart full love from all of us

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому +13

      Slightly sick All types ofold age issues troubling me. Sometimes l may take a break for some weeks

    • @bhasiraghavan3141
      @bhasiraghavan3141 Рік тому +1

      Ok No problem. Give first preference to your health

    • @vatsalasundaram1774
      @vatsalasundaram1774 Рік тому +1

      How is ur health teacher? Praying u get well soon. Missing ur recipes❤

  • @krupajubil6883
    @krupajubil6883 Рік тому +4

    Someone please update about teacher. Everyone is eagerly waiting for her

  • @abhilashnalukandathil7710
    @abhilashnalukandathil7710 Рік тому +1

    സാർ, 'മസനോബു ഫുക്കുവോക്ക' കൃഷി രീതിയാണോ, ടീച്ചറമ്മ?

  • @jinujoy4518
    @jinujoy4518 Рік тому

    Hai Teacheramma, Hope you are doing well.

  • @naziamunavar8984
    @naziamunavar8984 Рік тому +1

    Happy Vishu dearest Teacher & Sir .

  • @ambikakumari530
    @ambikakumari530 Рік тому +1

    Gifts of nature 💗🌹

  • @aswathysreekumar4904
    @aswathysreekumar4904 Рік тому +1

    Teacher… eagerly waiting for your videos. Idakkidakk vannu check chaithonde irikuarnnu. Innanu comments nokiyathu… Hope you are getting better…Missing your stories dear Teacher…Love you…❤

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому +1

      Coming soon,So many health problems.Now recovering..

    • @aswathysreekumar4904
      @aswathysreekumar4904 Рік тому

      @@cookingwithsumateacher7665 All our prayers are with you teacher… Come back strong… Waiting to hear your stories…❤️

  • @unnip3296
    @unnip3296 Рік тому +4

    Teacher enthupatty. Kananillallo. Ennum vedeo undo ennu nokkumayirunnu. Vallatha oru veshamam pole.reply tharane.

  • @harisanthsree
    @harisanthsree Рік тому +3

    Teacher എവിടെ?കാണുന്നില്ല ല്ലോ 🤔

  • @beenamuralidhar8020
    @beenamuralidhar8020 Рік тому +1

    Uppu koon entha tatste alle Teacheramme.

  • @AA-IS
    @AA-IS Рік тому +7

    Kanan ilalo teacher🙂waiting for ur stories 😍

  • @rajis8995
    @rajis8995 Рік тому +3

    I hope you are fine, no news for a long time

  • @soyasworld2549
    @soyasworld2549 Рік тому +1

    കന്യാവനം കുളം എല്ലാം കാണിക്കുമോ

  • @anitharanicv7850
    @anitharanicv7850 Рік тому +1

    Feel like sitting beside you to see you talk....athrakkishtamaanu enikku ningale randu pereyum.

  • @mathewgeorge957
    @mathewgeorge957 Рік тому +5

    Suma teacher are you OK . it's been one month since you posted videos . Waiting to hear from you

  • @sreedeviprakash3675
    @sreedeviprakash3675 Рік тому +3

    Teacher, I hope u are all doing fine? It's been 2 months since your last UA-cam video...

  • @radhamonyps3715
    @radhamonyps3715 Рік тому +3

    Kelkkan rasamundu..iniyum orupadu kadhakal parayanam teacher..
    Expecting next video soon...
    .

  • @nidhirammohan6915
    @nidhirammohan6915 Рік тому +2

    Thank you! Good information

  • @rayan9293
    @rayan9293 Рік тому +1

    Teacher please share your updates. I really miss you. May Jesus heal you if you are sick.

  • @sujathagunaseelan9157
    @sujathagunaseelan9157 Рік тому +2

    ❤️🙏🏼🙏🏼🙏🏼

  • @manojkumar.p9081
    @manojkumar.p9081 Рік тому +1

    👍❤

  • @girijakp7523
    @girijakp7523 Рік тому +2

    ടീച്ചറമ്മയ്ക്ക് എന്തുപറ്റി ? ആ ചിരിക്കുന്ന മുഖം എപ്പഴെങ്കിലും കാണുന്നത് ഭയങ്കര സന്തോഷമാണ് സ്വന്തം അമ്മയെ കാണുന്നതു പോലെ, വേഗം വരണം ഒന്നു കാണാൻ ഒരു കുഞ്ഞു റെസിപ്പിയുമായി ട്ടോ 1

  • @indusiljo2230
    @indusiljo2230 Рік тому +3

    Teacher evide?

  • @sheenaranig3303
    @sheenaranig3303 Рік тому +3

    👌🏻👌🏻👌🏻👌🏻👌🏻

  • @sreedevikv7841
    @sreedevikv7841 Рік тому +2

    🥰🥰

  • @MeenaKumari-ml9vb
    @MeenaKumari-ml9vb Рік тому +2

    Tr. Hope you are well. Waiting for you videos.

  • @odathuparambilhouse8766
    @odathuparambilhouse8766 Рік тому +2

    Thank You Teacher!🙏

  • @tj6478
    @tj6478 Рік тому +1

    Wer r u teacher..we miss u so much..

  • @rajalakshmiprasad4818
    @rajalakshmiprasad4818 Рік тому +3

    🙏🙏

  • @rehnarhm8643
    @rehnarhm8643 Рік тому +1

    Teacher
    Miss you ❤

  • @sapnanandkumar2527
    @sapnanandkumar2527 Рік тому +3

    It's been very long since we heard from you ma'am... hope and pray both you and sir are doing fine... miss seeing and listening to you

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому +1

      Coming soon,So many health problems.Now recovering..

    • @sapnanandkumar2527
      @sapnanandkumar2527 Рік тому

      So happy to hear from you ma'am.. praying for you to recover fully and to see you soon.. lots of love and prayers

  • @greenicongreen4938
    @greenicongreen4938 Рік тому +1

    Teacher vdo kanunnillallo

  • @deepasreekanth4572
    @deepasreekanth4572 Рік тому +2

    കാത്തിരിക്കുന്നു ടീച്ചറിൻ്റെ വീഡിയോയ്ക്ക് ആയി🙏🥰

  • @yousafansar8881
    @yousafansar8881 Рік тому +3

    ടീച്ചർ എവിടെയാണ് ഇപ്പോൾ വരാറേ ഇല്ലല്ലോ?....
    എന്തു പറ്റി ടീച്ചർ ...
    ടീച്ചറുടെ cooking class നു വേണ്ടി കാത്തിരിക്കുന്നു....

  • @shikasnest1792
    @shikasnest1792 Рік тому +1

    Teacherinte video varathe enthe.. Eagerly waiting for your lovely stories 😍

  • @mythrymithra
    @mythrymithra Рік тому +1

    Sumam teacher .....❤ kure naalaayi kaathirikkyaa 🥰

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому

      Kaathirikkooo kanmanee

    • @mythrymithra
      @mythrymithra Рік тому

      @@cookingwithsumateacher7665 വന്നല്ലോ വനമാലാ 👍😘🥰😊 വളരെ സന്തോഷായീ ട്ടോ 🌷

  • @ajithakumari451
    @ajithakumari451 Рік тому +3

    🙏🙏🙏🙏❤️❤️❤️

  • @sreedeviradhakrishnapillai2135

    ❤🙏🙏

  • @drdilpu
    @drdilpu Рік тому +2

    Hello Suma Teacher. How are you ? Hope you are doing well. Haven’t been able to view any new videos posted by you, so thought would just check on you. Take care. See you soon !

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому +1

      Coming soon,So many health problems.Now recovering..

    • @drdilpu
      @drdilpu Рік тому

      @@cookingwithsumateacher7665 Take care dear Suma teacher. I reside in Kuwait and often watch your videos at home. So when on vacation to Kerala my daughter asks ‘ Appa are we going to meet Suma teacher ? ‘
      Get well soon. Remain cheerful.

  • @ratnakalaprabhu5270
    @ratnakalaprabhu5270 Рік тому

    Vegam varu teacher aachiri Kanan thidukkamayi teacher

  • @lalitanair2471
    @lalitanair2471 Рік тому +1

    After a very long time.

  • @beenasunil8456
    @beenasunil8456 Рік тому +2

    What happened ma'am. Hope both of you are fine. Long time no videos

  • @sreekuttyyyy
    @sreekuttyyyy Рік тому +1

    🥰🥰🥰🥰suma teacheree❤️

  • @omanababu4162
    @omanababu4162 Рік тому +1

    Hi hallo chechi amma🙏🙏😊😊🥰🥰💖💖💖💖😇😇

  • @beenasunil8456
    @beenasunil8456 Рік тому +2

    One month ayittu videos idunnilla, what happened ma'am, hope and pray all is fine there

  • @mininambiar1036
    @mininambiar1036 Рік тому +1

    Teacher Amme ,Health ok aano? Videos onnum kanunnillallo

  • @nirmalaprasad
    @nirmalaprasad Рік тому +3

    Can someone please update about Suma teacher? Thanks.

  • @SureshKumar-pl5bv
    @SureshKumar-pl5bv Рік тому +2

    Teacherum,, ,. Sirum,, katha,, praunnath,, kelkkan,, nalla, rasama, samayam,, pokunnath, ariyilla,, by. Beenasureshkumar, calicut

  • @ajaykrishnan4175
    @ajaykrishnan4175 Рік тому +1

    Teacher kk enthu pattii

  • @ab_alpha
    @ab_alpha Рік тому

    Miss uuuu teacher....❤

  • @vijukv1165
    @vijukv1165 Рік тому +2

    ടീച്ചർ എവിടെയ വീഡിയോ ഒന്നും കാണാനില്ലല്ലോ,, please ഒന്ന് വരൂ

  • @harisanthsree
    @harisanthsree Рік тому +1

    🍄😄