ഒരു ഈസി പ്ലം കേക്ക്

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 76

  • @AjithaKishore-f8f
    @AjithaKishore-f8f Рік тому +7

    ടീച്ചറമ്മയും, മാഷച്ഛനും കേക്ക് മുറിച്ചു പരസ്പരം കൊടുത്തു കഴിക്കുന്നത് കണ്ടപ്പോൾ മനസ്സും, വയറും നിറഞ്ഞു ❤🥰👏👏👏🙏

  • @babuk128
    @babuk128 Рік тому +2

    ടീച്ചറെ,മനോഹരമായ കേക്ക്.പണ്ട് കോട്ടയത്ത് മലബാർ,ഫൈൻ എന്നീ ബേക്കറി കളിൽ നിന്നും വല്ലപ്പോഴും വാങ്ങിയിരുന്നു. ടീച്ചർ ഭംഗിയായി അവതരിപ്പിച്ചു,ഇതിന് പിറകിൽ നല്ല അദ്ധ്വാനം തന്നെയുണ്ട്... സസ്നേഹം ശ്രീകുമാരി.

  • @wininteriors
    @wininteriors Рік тому +2

    Ningal randallum angottum engottum kodukunna kandapo orupadu santhosham ayyi randallum orupadukallan santhoshan ayyi jeevikan bagavan anugrahikatte teacher

  • @manjum7893
    @manjum7893 Рік тому +2

    Simple, easy N tasty cake.kure nalethi randupereyum orumichu kandappol santhosham. Thank you teacher.

  • @sumagovindan8280
    @sumagovindan8280 Рік тому +2

    Thanks for the recipe and stay blessed with good health and happiness 🙏😊

  • @sobhal3935
    @sobhal3935 Рік тому +1

    കേക്ക് എന്നു കേട്ടപ്പോൾ ഒരു പ്രത്യേകത തോന്നി. ആരുടെയെങ്കിലും പിറന്നാൾ ആണോ ടീച്ചർ, കൊതിപ്പിച്ചു.

  • @wininteriors
    @wininteriors Рік тому +2

    Valare nannayittund teacher❤

  • @ithentestyle
    @ithentestyle Рік тому +2

    ടീച്ചറിന്റെ മാമ്പഴകളർ സാരി അടിപൊളി. കേക്ക് സൂപ്പർ

  • @deepagopinathansathya102
    @deepagopinathansathya102 Рік тому

    Teacher Amma,
    എനിക്ക് വീഡിയോ ഒന്നും കാണാൻ പറ്റിയില്ല. എങ്കിലും ടീച്ചറമ്മയെ ഒന്നു കാണാൻ കഴിയുന്നതു തന്നെ ഒത്തിരി സന്തോഷം .🙏🏻🙏🏻🙏🏻

  • @safiyapocker6932
    @safiyapocker6932 Рік тому +1

    നല്ല കേക്ക് thanks

  • @jalajaprasad8278
    @jalajaprasad8278 Рік тому

    ടീച്ചറമ്മേ..... കേക്കും ഇഷ്ടപ്പെട്ടു അവസാനം രണ്ടുപേരും പരസ്പരം കഴിപ്പിച്ചത് അതിലേറെ ഇഷ്ട്ടപെട്ടു 🥰🥰എന്നുമെന്നും ഇങ്ങനെ ആകട്ടെ 🙏🏽🙏🏽

  • @jayasreesanthosh3826
    @jayasreesanthosh3826 Рік тому +1

    നല്ല റെസിപ്പി.... അതിലും നല്ല ending ❤❤❤

  • @unnip3296
    @unnip3296 Рік тому

    Teacher ennentha vesasham. Sirne kandathil valare santhosham.

  • @ivymarshall3321
    @ivymarshall3321 Рік тому +1

    Plum cake,very nice 😘

  • @krishnavenialphonse1462
    @krishnavenialphonse1462 Рік тому +1

    Suma sister...great cake...I will follow your method 🙏❤❤

  • @sunithav3688
    @sunithav3688 Рік тому +2

    Plum cake is my favourite...
    ഇന്ന് വെഡിങ് anniversary ആണോ? Wish you both a healthy happy life....
    Teacher, you haven't uploaded the ingredients list in description box...
    Also you didn't mention the temperature setting and approximate time of baking.... Probably editing error... Please add these too in description.... Thanks

  • @deepanaalam-5487
    @deepanaalam-5487 9 місяців тому

    ടീച്ചറെ....എന്താണ് ഇപ്പോൾ വീഡിയോ കാണാത്തത്. എന്തെങ്കിലും അസുഖം ആണോ.

  • @rachelphilip8919
    @rachelphilip8919 Рік тому

    Thank u so much for this cake receipe. Easy to follow as explained so well. Looks so yummy and delicious.

  • @amameerarasheed7523
    @amameerarasheed7523 Рік тому +1

    🥰👌👍

  • @saveethabaskaran70
    @saveethabaskaran70 Рік тому

    Endil nengalum sirum taste cheythathu super mam😊

  • @vasalini1122
    @vasalini1122 Рік тому

    സൂപ്പർ കേക്ക് 🍰
    ടീച്ചറിനും മാഷിനും ഒരുപാട് സന്തോഷമുള്ള ദിവസമാവട്ടെ
    ആയുരാരോഗ്യവും നേരുന്നു ❤❤❤❤❤
    വൈകിപോയതിനു സോറി

  • @ushajayan5286
    @ushajayan5286 Рік тому +1

    Super 👌👌❤❤

  • @ajithakumari451
    @ajithakumari451 Рік тому

    മനോഹരം super 🙏🙏🙏🙏

  • @bhasiraghavan3141
    @bhasiraghavan3141 Рік тому +1

    Thank you Teacher for this receipe. Expecting Onam receipe also. Hope you all are fine

  • @harisanthsree
    @harisanthsree Рік тому

    സുഖമായി ഇരിക്കുന്നോ ടീച്ചറും sir ഉം 👌

  • @RethySivaraman-bg7sg
    @RethySivaraman-bg7sg Рік тому +1

    Super

  • @Joseph-thomas-z3n
    @Joseph-thomas-z3n Рік тому +1

    Thanks and best wishes Teacher ❤🙏

  • @rupanayar4116
    @rupanayar4116 Рік тому

    Ammayie, kollam 👌

  • @sajithksm1524
    @sajithksm1524 Рік тому +2

    കർക്കിടക സ്പഷ്യൽ കറികൾ ഉണ്ടാക്കി തരുമോ ടീച്ചർ അമ്മേ? 🥰🥰

  • @vishnuparameswar8302
    @vishnuparameswar8302 2 місяці тому

  • @peethambaranputhur5532
    @peethambaranputhur5532 Рік тому +3

    ഇന്നെന്താ ടീച്ചർ വിശേഷം 🤔🤔🤔അടിപൊളി കേയ്ക്കാണ് 👍👍👍🌹🙏

  • @supriyap5869
    @supriyap5869 Рік тому +1

    ടീച്ചർ മുട്ടചേർക്കാത്ത കേക്കുകൂടി ഉണ്ടാക്കികാണിക്കണേ പിന്നെ അവസാനഭാഗത്ത് സാറിന്റെ നാടകീയം എന്നുതന്നെ പറയാവുന്ന രംഗപ്രവേശം സൂപ്പർ

  • @laijupanakkal5824
    @laijupanakkal5824 Рік тому +1

    Teacher, oven temperature onnu parayamo, pls

  • @sanjeevmenon5838
    @sanjeevmenon5838 Рік тому +1

    ആശംസകൾ ടീച്ചറേ
    സഞ്ജീവ് .

  • @reethamalazar6204
    @reethamalazar6204 Рік тому

    🥰🥰

  • @MjMalujj
    @MjMalujj Рік тому +1

    Very delicious❤❤

  • @beenasajeev2419
    @beenasajeev2419 Рік тому

    Teacher Amma taste yummy sir num Ammakum🙏🙏🙏😋❤❤❤

  • @remajnair4682
    @remajnair4682 Рік тому +1

    ടീച്ചറുടെ ആരോഗ്യമൊക്കെ എങ്ങിനെയുണ്ട് ? .🙏 ♥️♥️♥️♥️♥️♥️♥️🙏

  • @naziamunavar8984
    @naziamunavar8984 Рік тому

    Superb Ma'am.

  • @shamlavh5393
    @shamlavh5393 Рік тому

    കേക്ക് 👌❤️❤️🙏🙏

  • @jayavallip5888
    @jayavallip5888 Рік тому

    ടീച്ചർ വിശേഷം എന്തെങ്കിലും? സർ ടീച്ചറിന്റെ cooking ഏരിയയിൽ വരാറില്ല. ഇന്ന് രണ്ടുപേരും cake share ചെയ്തു. സാറിന്റെ birth day ആണോ? എങ്കിൽ Happy birth day❤Thank u teacher ❤👍

  • @anithakumaria8812
    @anithakumaria8812 Рік тому

    Teacher evide ayirunnu kurachu divasum videos illayirunnello

  • @manojkumar.p9081
    @manojkumar.p9081 Рік тому +1

    ❤❤❤

  • @sujavarghese2770
    @sujavarghese2770 Рік тому +1

    Looks very delicious Teacher❤️❤️

  • @sreelatharajendran4837
    @sreelatharajendran4837 Рік тому

    Teacher sir 🎉cake👌👍🌹

  • @mythrymithra
    @mythrymithra Рік тому

    സുമം teacher നമസ്കാരം 😍❤️
    tasty 😋👌
    ഇന്ന് എന്താ വിശേഷം . happy day ❤️🥰
    രാമായണമാസം ആശംസകൾ 🙏🌷

  • @bindut3740
    @bindut3740 Рік тому +1

    💐

  • @devikrishnan3386
    @devikrishnan3386 Рік тому

    Very tasty ❤

  • @Roymon121
    @Roymon121 Рік тому +1

    ❤❤❤❤

  • @girishv.p7064
    @girishv.p7064 Рік тому +1

    👍🏾👍🏾👍🏾

  • @ambikakumari530
    @ambikakumari530 Рік тому

    👍👌💕

  • @sreelathasugathan8898
    @sreelathasugathan8898 Рік тому

    ഇന്നത്തെ വിശേഷം റ്റീച്ചർ പറഞ്ഞില്ല ❤❤❤❤

  • @shwe2u
    @shwe2u Рік тому

    Kilichundan mampazhame.....looking sooo beautiful... gorgeous......pinne cake 's aroma is coming through the video....kothiaavunnu😢
    And I loveee the way you both fed the cake to each other mmuaahh

  • @gayathrimenon6786
    @gayathrimenon6786 Рік тому

    ❤👍👌

  • @lekhachitra9516
    @lekhachitra9516 Рік тому

    Super cake saree super❤❤

  • @Vidyakalyani29
    @Vidyakalyani29 Рік тому

    😍

  • @sreelathas1131
    @sreelathas1131 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @sreedevisasikumar2003
    @sreedevisasikumar2003 Рік тому

    👏💯💕🌹

  • @prasannadevimanmadhan5737
    @prasannadevimanmadhan5737 Рік тому

    എൻറെ ടീച്ചറെ സമ്മതിക്കണം നൂറു കൂട്ടം സാധനങ്ങൾ മറന്നു പോകാതെ ക്രമമായി ചേർത്ത് കൊതിപ്പിക്കുന്ന കേക്ക് ❤😂, ഇടയ്ക്ക് ഒന്നു counter top ൽകയറിഇരുന്നപ്പോൾ ക്ഷീണിച്ചോന്നു തോന്നി 😢

  • @sandhyarajagopalan5980
    @sandhyarajagopalan5980 Рік тому

    👍

  • @sreedurgakudumbasree160
    @sreedurgakudumbasree160 Рік тому

    🥰♥🥰

  • @linipallissery6818
    @linipallissery6818 11 місяців тому

    super. Please avoid Newspaper. sorry

  • @amalmurali291
    @amalmurali291 Рік тому

    😊😊😊

  • @devikaplingat1052
    @devikaplingat1052 Рік тому

    🙏🙏സർ നും, ടീച്ചർ ക്കും

  • @sitharamahindra8701
    @sitharamahindra8701 Рік тому

    💕Amma🫂&Sir🙏Prayers🙏

  • @sanjeevmenon5838
    @sanjeevmenon5838 Рік тому +2

    ടീച്ചറുടെ വീടിനടുത്തെങ്ങാനും വാടകക്കോ വിലക്കോ വീട് കിട്ടാനുണ്ടോ ?
    ആഹാരകാര്യം കുശാൽ😂😂😂😂

  • @syamj758
    @syamj758 Рік тому

    ടീച്ചർ സുഖം ആണോ ❤️

  • @vasalini1122
    @vasalini1122 Рік тому

    സൂപ്പർ കേക്ക് 🍰
    ടീച്ചറിനും മാഷിനും ഒരുപാട് സന്തോഷമുള്ള ദിവസമാവട്ടെ
    ആയുരാരോഗ്യവും നേരുന്നു ❤❤❤❤❤
    വൈകിപോയതിനു സോറി

  • @vkjvkj9271
    @vkjvkj9271 Рік тому

  • @sthomas6547
    @sthomas6547 Рік тому

    💕

  • @harikrishnannair8254
    @harikrishnannair8254 Рік тому +1

    ❤❤❤

  • @sreejakrishna3019
    @sreejakrishna3019 Рік тому

    ❤❤❤