Це відео не доступне.
Перепрошуємо.

Modernity: Reality and Realism (Lecture V) by Dr. P.K. Rajasekharan| Lecture Series in Malayalam

Поділитися
Вставка
  • Опубліковано 28 січ 2013
  • Featured here is the fifth lecture in a lecture series in Malayalam about the social, cultural and literary history of Kerala.
    Do Like, Share, Comment & Subscribe to our channel.
    Subscribe To UA-cam:
    ua-cam.com/users/subscription_c...
    *JOIN US ON*
    Facebook -- / indiavideo
    Google + --plus.google.com/+indiavideodo...
    Twitter -- / indiavideo
    LinkedIn -- / 1885976

КОМЕНТАРІ • 17

  • @aswinlal9718
    @aswinlal9718 9 років тому +1

    "We have only four and a half acres, and in that we want Vasthu" That was to the point....

  • @niroshakm2843
    @niroshakm2843 Рік тому

    ആദ്യമായി പ്രസ്സ് മീറ്റ് fullayi kandu,,👌

  • @kabeercb1
    @kabeercb1 11 років тому +1

    great speech puthanarivukal nalkiyathil orayiram ashamsakal

  • @ramukaviyoor5904
    @ramukaviyoor5904 9 років тому +6

    05.10.14-ലെ മലയാളമനോരമയിലും 20.3.15-ലെ മാതൃഭൂമിയിലും ഒരേ തലക്കെട്ട്‌. രണ്ടിലും ഒരേ തെറ്റ്:
    “മരുന്ന്‍ പൊള്ളും”
    ‘മരുന്നു പൊള്ളും’ എന്നെഴുതിയിരുന്നെങ്കില്‍ തെറ്റ് ഒഴിവാക്കാമായിരുന്നു. ശ്രീ രാജശേഖരന്‍ പറയുന്ന സംവൃതോകാര/വിവൃതോകാരനിയമങ്ങള്‍ പഠിയ്ക്കാന്‍ ഒരു മിനിട്ടു മതി. പക്ഷെ പഠിയ്ക്കാന്‍ പത്രപ്രവര്‍ത്തകര്‍ തയ്യാറല്ല. പഠിപ്പിയ്ക്കാന്‍ പ്രഭാഷകനെപ്പോലെയുള്ളവര്‍ തയ്യാറാവണം.
    അപാകം, അപാകത എന്നീ വാക്കുകളുടെ അര്‍ത്ഥമറിയാത്ത ഒരേ ഒരു സ്ഥാപനം മാതൃഭൂമിയാണ്. 'അപാകത'യ്ക്കു പകരം 'അപാകം' ഉപയോഗിയ്ക്കാന്‍ തുടങ്ങിയിട്ടു നാള്‍ കുറേ ആയി. 2014-15 -ല്‍ അര ഡസന്‍ തവണ തെറ്റുകള്‍ ഒരുളുപ്പുമില്ലാതെ പ്രസിദ്ധീകരിച്ചുകഴിഞ്ഞു.

  • @tencyterry9190
    @tencyterry9190 2 роки тому +1

    ഗുഡ്... Big knowledge

  • @anithakader6486
    @anithakader6486 11 місяців тому

    very informative

  • @MohammedAli-ox8kj
    @MohammedAli-ox8kj 10 років тому

    Anne orupadu thalangalil athichu ee dharshanavum prasangavum nandi

  • @nixonjoseph2407
    @nixonjoseph2407 6 років тому +4

    പ്രേക്ഷിതൻ എന്ന് ഉപയോഗിക്കുന്നതിനു പകരം ആരിൽ നിന്നും
    ആർക്കു വേണ്ടി
    എന്ന് പ്രയോഗിച്ചു കൂടെ

  • @sajeeshg6179
    @sajeeshg6179 4 роки тому +1

    Excellent.

  • @kishorkp6958
    @kishorkp6958 4 роки тому +1

    ഉഷാർ

  • @srkmadathil0116
    @srkmadathil0116 2 роки тому

    🙏🙏🙏

  • @antovijayanofficial4774
    @antovijayanofficial4774 3 роки тому

    Very informative💕

  • @alnafeesbuildingmaterial9352
    @alnafeesbuildingmaterial9352 8 років тому +1

    ഇട്ടി അച്യുതന് ജപ്തi
    17-ആം നൂറ്റാണ്ടിൽ കേരളത്തിലെ ഡച്ച് ആധിപത്യകാലത്തെഴുതപ്പെട്ട “ഹോർത്തൂസ് മലബാറിക്കൂസ്” (‘കേരളാരാമം’) എന്ന പ്രസിദ്ധരചനയോട്, ആധുനികസസ്യശാസ്ത്രത്തിന്റെ പിതാവ് കാൾ ലിന്നേയസിനു പോലും കടപ്പാടുള്ളതാണ്. ചേർത്തലക്കടുത്തുള്ള കടക്കരപ്പള്ളിക്കാരൻ ഇട്ടി അച്യുതൻ എന്ന ആയുർവേദപണ്ഡിതൻ ഹോർത്തൂസിന്റെ സൃഷ്ടാക്കളിൽ പ്രമുഖനായിരുന്നു.
    “കരപ്പുറത്തെ കടക്കരപ്പള്ളി ദേശത്ത് കൊല്ലാട്ടുവീട്ടിൽ ജനിച്ചവനും അവിടെ താമസിക്കുന്നവനും ചേകോർവർണ്ണത്തിൽ പെട്ടവനും അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛനും വൈദ്യന്മാരായുള്ള പാരമ്പര്യമുള്ളവനുമായ മലയാം വൈദ്യൻ” ആണ് താനെന്ന ഇട്ടി അച്യുതന്റെ സാക്ഷ്യം, കോലെഴുത്തു ലിപിയിൽ അദ്ദേഹത്തിന്റെ തന്നെ കൈപ്പടയിൽ 'ഹോർത്തൂസ്-ൽ ചേർത്തിട്ടുണ്ട്.
    ഇട്ടി അച്യുതൻ ജീവിച്ചിരുന്ന 60 സെന്റു ഭൂമി, സമീപത്തുള്ള തങ്കി സർവീസ് സഹകരണബാങ്കിൽ നിന്നെടുത്ത കടത്തിന്റെ പേരിൽ ജപ്തി ചെയ്യാൻ പോകുന്നെന്നാണ്, ഇന്നത്തെ ഹിന്ദു പത്രത്തിലുള്ള ഈ വാർത്ത. ഇട്ടി അച്യുതന്റെ എട്ടാം തലമുറയിൽ പെട്ട പിന്മുറക്കാരൻ ഹരികൃഷ്ണനാണ് നോട്ടീസ് കിട്ടിയിരിക്കുന്നത്. via Georgekutty..joseph antony

  • @ajikottarathil3204
    @ajikottarathil3204 3 роки тому

    എന്താ ശബ്ദം...