നിഗൂഢതയുടെ സെന്റിനല്‍ ദ്വീപ് | North Sentinel Island | John Allen Chau
Вставка
- Опубліковано 23 лис 2024
- MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive
മോഡിജി എല്ലാ രാജ്യങ്ങളും സന്ദര്ശിച്ചു ഈ ദീപിൽ ഒന്ന് പോയിരുന്നെങ്കിൽ നമ്മൾ ഇന്ത്യക്കാർ രക്ഷപെട്ടു 😌
pakistanleke poda patti
😂😂😂😂
Devi prasad ഒന്ന് പോടാ ചാണകമേ.. ഞങ്ങൾ ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ ഇവിടെ നല്ല ഐക്യത്തിൽ ജീവിക്കും.. നീ ഒക്കെ ആണ് ഇവിടെ ദുരന്തം
Onn poda poora ni okk evidurunne konakkate e dwipil poo jngal indiakar raksha pettane
Decemberil 2018 Visit undu.....
മതങ്ങളും ദൈവങ്ങളും ഒന്നുമില്ലാത്ത സമാധാന പൂർണ്ണമായ ദ്വീപ്.
Yes I 👍
അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ
exactly
NEWS 24 ആയിരുന്നെങ്കിൽ ദ്വീപിൻ്റെ നടുക്ക് അവിടെയുള്ളവരുടെ കൂടെ നിന്നുള്ള വാർത്ത വന്നേനെ
Vfx aayirikkum😄
😂😂😂
ലക്ഷദീപിൽ വികസനം നടത്താൻ പോകുന്നവര് ആദ്യം ഇവിടെ ഒന്നും പോയ് വികസനം നടത്തു അതിനുശേഷം ലക്ഷദീപിൽ വരും
😇😇😇
😂😂😂😂😂
John Chau is not a traveller. He is a missionary. Who travelled to this island to share the gospel of Christ
ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽ വന്ന സമയത്ത് നമുക്ക് ഈ ബുദ്ധി ഇല്ലാതിരുന്നത്കൊണ്ടാണ് നൂറ്റാണ്ടുകൾ നമ്മൾ അവരുടെ അടിമകളായി ജീവിക്കേണ്ടി വന്നത്.
of course
അതുകൊണ്ട് ഇന്ത്യയിൽ സ്കൂളും വിദ്യാഭ്യാസവും വന്നു! നമ്മളൊക്കെ നേരെ ചുവ്വെ വസ്ത്രങ്ങളൊക്കെ ധരിച്ചു തുടങ്ങി! ക്രിക്കറ്റ് ഫുട്ബോൾ ഹോക്കി ഇതൊക്കെ ഇന്ത്യയിലാണോ ഉണ്ടായത്? ബ്രിട്ടീഷുകാരെ സപ്പോർട്ട് ചെയ്യുവല്ല! പക്ഷെ സത്യം പറയണമല്ലോ!
Yes
അവർ വന്നതുകൊണ്ട് ഇന്ത്യ നവീകരിക്കപ്പെട്ടു...
ഇന്ത്യ ഏകീകരിക്കപ്പെട്ടു...
അല്ലെങ്കിൽ പല നാട്ടുരാജ്യങ്ങളായും മറ്റും ചിതറികിടന്നേനെ നമ്മുടെ രാജ്യം...
അവരുടെ ആവശ്യത്തിനും ആധിപത്യത്തിനും വേണ്ടിയാണെങ്കിൽ കൂടെ നമുക്ക് അതുകൊണ്ട് ഉപകാരമേ ഉണ്ടായിട്ടുള്ളൂ...
@@anonymous-m1o3s 👌👍
അഭിനന്ദനങ്ങൾ. അവർക്ക് അഴിമതിയുള്ള ഗവണ്മെന്റ് ഒന്നും നിലവിൽ ഇല്ലാത്തതിനാൽ നികുതി തലവേദനകൾ ഇല്ല. വെറുതെ ജീവിതം ആസ്വദിക്കുക..
2021ഇൽ കാണുന്നവർ ഉണ്ടോ
👍
Oo
No
Yes✨
M
*അവരെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ ഈ ലോകത്തു നടക്കുന്നത് അവരെയെങ്കിലും ബാധിക്കില്ലല്ലോ*
കൃത്യമായി ഒരു റിപ്പോർട്ട് ഉണ്ടാക്കി പഠിച്ചതിനു ശേഷം ഇത് അവതരിപ്പിച്ചിരുന്നെങ്കിൽ ഈ ആവർത്തനവിരസതയും തെറ്റുകളും ഒഴിവാക്കാമായിരുന്നു....
വളരെ ശരി ......👍👍
ഇത്രയും ടെക്നൊളജികൾ ഉള്ള ഈ കാലത്ത് ഇവരെ കുറച്ചു ഒരു വിവരണവും കിട്ടാതത് ഈ ദ്വീപ് ഇന്ത്യയുടെ ഒരു ഭാഗമയത് കൊണ്ടാണെന്നാണ് എനിക്ക് തോന്നിയത്
അവരെ പോയി വിവരണം എടുക്കാത്തത് ആണ് നല്ലത് അവർക്കു ചെറിയ ഒരു പുഹ പോലും സഹിക്കാൻ പറ്റാത്തവർ ആണ് പുറത്തേക്കെത്തിച്ച 4 പേരിൽ 2 പെർ മരിച്ചു ബാക്കി 2 കുട്ടികളെ തിരിച്ചു വിടുക ആരുന്നു ഇവിടുന്നു ആൾകാർ അവിടെ ചെന്നാൽ അവരുടെ ജീവിതം സമാധാനം എന്തിനാ നശിപ്പിക്കുന്നത്
lol internation entity for tribal protection and indian gvt decided not to permit even anthropologists to explore this island
No..it is protected by government
സത്യം
Avre shalayapeduthanda ennju karuthitt hnu
2025 ഇൽ കാണുന്നവർ ഉണ്ടോ
Undalo
njan 2064il an kaanunne
ഇത് കേട്ടപ്പോൾ അത്ഭുത ദ്വീപ് സിനിമ ഓർമ വന്നവർ ഉണ്ടോ
Movie e story based ano
Kaalapani
No😹
എന്റെ പൊന്നു മീഡിയ വൺ ചാന്നലെ.. അവര് താമസിക്കുന്നത് ഒരു ഒറ്റപെട്ട ദ്വീപിലാണ്. അവര് ഇത്രെയും നാളും ജീവിച്ചതും അവിടെ തന്നെ. പുറംലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, ആധുനിക ജീവിതത്തിന്റെ ഒരു തരത്തിലുമുള്ള അറിവോ വിവരമോ ഇല്ലാത്ത കുറച്ച് ആളുകൾ. നിങ്ങൾ തന്നെ ഇതിൽ പറഞ്ഞല്ലോ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിഭാഗം എന്ന്. പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത അവരെ പറ്റി നമ്മുക്ക് തന്നെ ഇത്രെയൊക്കെ അറിയാമെങ്കിൽ സ്വന്തം കൂട്ടത്തിൽ നിന്നും ഓരോരുത്തരായി ഇല്ലാതാവുന്നത് അവർക്ക് മനസ്സിലാകാതിരിക്കുമോ. അതിന്റെ കൂടെ അവർക്ക് പരിചയമില്ലാത്ത ആളുകൾ അവിടേക്ക് ചെല്ലാൻ അവർ അനുവദിക്കും എന്ന് വിചാരിച്ചാൽ അത് ശുദ്ധ മണ്ടത്തരമാണ്. അവരല്ല, നമ്മളാണ് ശരിയായ നരഭോജികൾ. എന്ത് കാരണത്തിന്റെ പേരിൽ ആയാലും അവരുടെ ആവാസ സ്ഥലത്ത് ചെന്ന് അവരെ നമ്മൾ ദ്രോഹിക്കുന്നതിനു തുല്യമാണ്. അവർ ഇങ്ങോട്ട് വന്ന് നമ്മളെ ആക്രമിക്കുന്നതല്ല. നമ്മൾ അവരുടെ ജീവനും ജീവിതത്തിനും ഭീഷണിയാകും എന്ന് തോന്നുമ്പോൾ അവർ തീർക്കുന്ന ഒരു രക്ഷാകവചമാണ് പുറമെ നിന്നുമുള്ളവരുടെ നേരെയുള്ള ഈ കൊലവിളി. Govt. പോലും ഒരു സമയത്ത് അങ്ങോട്ടേക്കുള്ള exploration തടഞ്ഞതാണ്. അവർക്കൊന്നും വിവരമില്ലാത്തതിന്റെ പേരിലല്ലല്ലോ അങ്ങനെ ചെയ്തത്. അപ്പോൾ പിന്നെ അവരെ എങ്ങനെയെങ്കിലും ജീവിച്ചു മരിക്കാൻ അനുവദിക്കുകയല്ലേ വിവരവും വിദ്യാഭ്യാസവും ഉള്ള നമ്മൾ ചെയ്യേണ്ടത്.
അതെ 👍
അല്ലേലും ഈ വളുപ്പ് ചാനലിൽ പൊട്ടത്തരമേ കാണിക്കൂ 😂
ഇങ്ങനെയുള്ള വല്ലതും കാണിച്ചാലേ മീഡിയ വണ്ണിനെ ആളുകൾ ശ്രദ്ധിക്കുകയുള്ളൂ എന്നവർക്കറിയാം 😊😂😆
സത്യം👍👍👍
നിയമ വിരുദ്ധമാണ് Alen ചെയ്തത്.
Absolutely right.....my thoughts too
തീർച്ചയായും പുറത്ത് നിന്നുള്ള 'പ്രബുദ്ധർ' തന്നെയാണ് ഇവിടത്തെ പ്രശ്നക്കാർ...
എല്ലാം അറിഞ്ഞു കൊണ്ട് തന്നെ അവരെ ശല്യം ചെയ്യേണ്ടത് ഉണ്ടോ...
അവരെ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ വിടുക...
സർക്കാർ പുറത്ത് നിന്നുള്ള ആളുകൾ അങ്ങോട്ടു എത്തിപ്പെടാനുള്ള പഴുതുകൾ അടക്കുക...
തൃപ്തി ദേശായി യെ അങ്ങോട്ടു വിടുന്നുണ്ട് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്
Aadhym nammale pm nnode onn poyi nokan paray.. Nnt nammak thripthi dheshayiyum allavrem ayakknm..
@@junaid7092 pwoli
Avide Sthreekale ketarilla enn ariyicha mathi.... Pullikkaari neenthi poikolum...
@@junaid7092 avadeyum pinrayum policum jacketum helmet koduth kettuvo....rehana yea
@@prathinprasad2040 rehanaye keti vittath aarann keralam kandathaaa... Janam tv rock🤣
Tribe : what do you want?
Him : pointing ☝️ up Jesus.
Tribe: sure , your wish granted :)
Ofcourse he did it.He didn't kill anybody for Jesus.
@@merit423 are you born sinner or pure?
Chandan Chettry Born as a Human ,and humans do not need god ,neither they are born as sinner or pure.
😂😂
ഞാൻ കുറേയായി പറയണമെന്ന് വിചാരിക്കുന്നു.
ഈ ലോ വെസ്റ്റ് പാന്റിൽ ഇൻസൈഡ് ചെയുന്നത് മഹാ ബോറാണ് 🙁
Poor fearro
You r correct
@Arun Nair Adanchery bro kannaadiyil noki vannittaanu comment ittath enn viswasichotte? 😃
സിദ്ദിഖ് നിനക്ക് നല്ലതെന്നു തോന്നുന്നത് നീ ചെയ്ക
അല്ലാതെ മറ്റുള്ളവരെ പരിഹസിക്കരുതെ നിന്റെ ലുക്ക് ഞങൾ ആരും കണ്ടിട്ടില്ലല്ലോ ഒരു പക്ഷെ ഇതിലും വലിയ ബോറായിരിക്കും
ആദ്യം സ്വയം വിലയിരുത്തുക
എന്നിട്ട് മതി മറ്റുള്ളവരെ ജഡ്ജ് ചെയ്യൽ
@@globalmagazine2126 correct..swantham kaal thanne mandha kaal aavum ..ennit matullavare mandha kaal enn vilikkunnu...😡
ഞാനും ജോലി ചെയ്തു അന്തമാൻ portblair ൽ 10 വര്ഷം 👍
Sentinellil onn poi nokan melarno 😛
മനുഷ്യരെ മാത്രമേ അവർ ഉപദ്രവിക്കു
Avide poyarnno
Katchal island IL 4 വർഷം ഉണ്ടായിരുന്നു അവിടെ നിന്ന് nancowry island IL പോയിട്ടുണ്ട്
അവതാരകൻ ചെവിയിൽ കൈ വച്ചേക്കുന്ന കണ്ടു തെറ്റിദ്ധരിച്ചു ഓപ്പൺ ആക്കിയതാണ് - ഞാൻ കരുതി ദ്വീപിലോട്ടെങ്ങാനും വല്ല റിപോർട്ടറെയും വിട്ടിട്ടു ഫോൺ ചെയുവാണെന്നു.. മീഡിയ one ആയതു കൊണ്ട് പറയാൻ പറ്റില്ല.. സൂപ്പർ ചാനൽ ആണ്
ഇതൊക്കെ കേൾക്കുമ്പോൾ അവിടെ ഒന്നു പോയാൽ കൊള്ളാം എന്ന് തോന്നുന്നു
Adhe
വേഗം ചെല്ലു
@@rainbowhuman710 😹😹
സിംഹത്തിന് ഉറുമ്പിനെ പേടി എന്നൊരു ചൊല്ലുണ്ട് . മനുഷ്യൻ അല്ലെങ്കിൽ മനുഷ്യ നിർമിതി കീഴടക്കാത്ത ഒരിടമില്ല ചന്ദ്രൻ ഗ്രഹങ്ങൾ തുടങ്ങിയവയിൽ മനുഷ്യന്റെ കൈകൾ എത്തി. എന്നിട്ടും ഇന്ത്യയുടെ കീഴിലുള്ള ഒരു ദീപിൽ ഉള്ള ഒരു കൂട്ടം സമൂഹത്തെ രക്ഷിക്കാനോ അല്ലെങ്കിൽ അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കാനോ നമുക്ക് കഴിയുന്നില്ല. ഇത്രയും വളർന്ന നമ്മുടെ നാടിനു അവർ അമ്പ് ചെയുന്നു എന്ന് പറഞ്ഞത് എനിക്ക് തമാശ പോലെയാണ് തോന്നിയത്. എത്രയോ മനുഷ്യ നിർമിത യന്ത്രങ്ങൾ ഉണ്ടാകുന്നുണ്ട് നമ്മുടെനാട് . Govt അവരെ ഒഴിവാക്കരുത് എന്ന് ഞാൻ ഈ നിമിഷത്തിൽ അപേക്ഷിക്കുന്നു.
Nice bro
Avatharakane chorijontikathe kaaryam paranja oru comment.
Technology ഇത്ര വികസനം ഉള്ള കാലത്ത് AI drone ഉപയോഗിച്ച് അവിടത്തെ data s കണ്ടു എത്താം.ഒരു പക്ഷേ alen മരണം വേറെ vella game avum
അവിടെ ചെല്ലുന്നതിനെ ഒക്കെ അവർ അമ്പെയ്തു വീഴ്ത്തുക ആണ് maybe പണ്ട് അവിടെ ചെന്നിട്ടുള്ളവർ അവരെ ഉപദ്രവിച്ചിട്ടുണ്ടാകാം അതിന്റെ ഭയം ആകാം
ജോളി ചേച്ചിയെ അങ്ങോട്ട് വിട്ടാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ അവിടെയുള്ളു
🤣🤣🤣 joli 💪
@@awrbro3568 😂
@_technical varun_ എന്റെപ്പൊന്നോ വേണ്ട
Polichu
🤣🤣
We want to take a man vs wild episode in this island lol😂
ഈ ദ്വീപിൽ എത്തി എഴുതിയ ഡയറി കുറിപ്പ് എങ്ങനെ പുറം ലോകത്തിനു ലഭിച്ചു?
akhil kariat കിട്ടിയില്ലേൽ ഇവരൊക്കെ അത് ഉണ്ടാക്കും 🤣🤣🤣
Iyale kondu poya meeenkarude kayil undayirunnu
Bro thalli marikkan
Avidann aramex vazhi delivery koduthu media oneilot..🤪😜
Athaan ithile nikhudamaya karyam.....ath purath parayilla
Yaathoru tensionum illathe jeevikkunna manushyar🤷♂️🤷♂️🙏🙏..
ലോകത്തിലെ എല്ലാവരും ദൈവത്തെ അറിയണം എന്ന ലക്ഷ്യത്തോടെ ആണ് പോയത്
Even if you die, you will live❤️
എന്തായാലും ഒന്നുറപ്പാ അവർക്ക് നല്ല ബോധ്യമുണ്ട് :: പുറം ലോകത്തുള്ളവർക്ക് ആർഭാടങ്ങളെ ഉള്ളു സമാധാനം ഇല്ല എന്ന് ::
എന്റെ പൊന്ന് അണ്ണാ അവരെങ്കിലും മനഃസമാധാനമായ ജീവിച്ചോട്ടെ ..please leave them alone
മിനിമം national geography ചാനൽ ചെയ്ത documentary എങ്കിലും കാണാമായിരുന്നു. യൂട്യൂബിൽ ഉണ്ട്.
Praphul Ghoda patel ilne avideyanu administrator ayi niyamikkendath...🔥🔥🔥
John allen ഒരു സഞ്ചാരിയായിട്ടല്ല അവിടെ പോയത് Missionary ആയിട്ടാണ് എന്നാണ്
So surely he will be in the heaven with Jesus .
John Alen chau is a missionary not a traveller..please say the truth,you can refer newspapers
current so wat if he is a missionary
🌍 Google mapil evide പോയാലും street view ലഭിക്കും but ഇവിടെ സെൻ്റിനെൻ്റെൽ ilandil. ഇല്ല. ആരും ഇത് വരെ പോയിട്ടില്ല
Yes
Let Modi travel to this island
ഹ ഹ രാജ്യം രക്ഷപ്പെടും
😀
Abu Marwan
Send all the sudapis and missionaries there.
@@stormyzvox2185 നിനക്ക് നissionaries എന്ന വാക്ക് അറിയില്ലാ എന്ന് തോന്നുന്നു. ഇവർ അവരുടെ ജീവിതം മറ്റുള്ളവരുടെ നന്മയ്ക്കും ഒരു ലാഭേച്ഛ യും ഇല്ലാതെ ടervents ആണ് അവർ like Mother Mare sa. നമ്മുക്ക് വേണ്ടിയല്ല മറ്റുള്ളവർ ക്ക് വേണ്ടി പ്രയത്നിക്കുന്നവർ ആണ് യഥാർത്ഥ നissionaries. ലോകം മുഴുവൻ ചുറ്റി രോഗികൾക്കും സഹായം ആവശ്യം ഉള്ളവർക്കും വേണ്ടി ജീവിക്കുന്ന്ത്. നിങ്ങൾ ഇത് എന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് അറിയുമോ. ഒരു വിധത്തിൽ ശ്രീനാരായണ ഗുരുവും ഗാന്ധിജിയും നെൽസൺ മഡേലയും.Selfish ആയി ജി വി ക്കാത്ത ആരും miടsionaries തന്നെ ആണ്.ഒരാളേയും അടച്ച് ആക്ഷേപിക്കരുത്. പ്ലീസ്
@@Motivational_SD9399 അറിഞ്ഞില്ല തന്റെ മിഷനറി ചിലപ്പോൾ അങ്ങനെയാവും...
ഞങ്ങക്ക് മിഷണറയിലൂടെ ഒരർത്ഥമേ അറിയൂ...
സ്വാധീനിച്ചവശത്താക്കി അവരെ കർത്താവിന്റെ പാതയിലേക്കെത്തിക്കുക 😆
പച്ചമലയാളത്തിൽ പറഞ്ഞാൽ കാശും മറ്റും കൊടുത്തു സ്വാധീനിച്ചു അവരെ മതമാറ്റുക... 😆😆😆
ആമസോൺ മഴക്കാടുകളിൽ ഇതുവരെ മനുഷ്യൻ എത്തിപ്പെട്ടിട്ടില്ലാത്ത ഒരിക്കലും എത്തിപ്പെടാൻ സാധ്യതയില്ലാത്ത നിരവധി സ്ഥലങ്ങൾ ഉള്ളതായി പറയപ്പെടുന്നു
യഹ് ഒരുപാടു ഉണ്ട് ഞാൻ വായിച്ചിട്ടുണ്ട്
@@shabnashahibevdeayannu vayeichathuuu
ഡ്രോൺ ഉപയോഗിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പറ്റുമോ
He was a christian missionary worker..
Cine magic kandit vannavarundo
🥶
സംസാരിക്കാൻ പോകുന്ന വിഷയത്തെക്കുറിച്ച് മിനിമം ധാരണയെങ്കിലും വേണം മിസ്റ്റർ. തപ്പിത്തടഞ്ഞുള്ള അറുബോറൻ അവതരണം .
Yes.. avatharanam valare mosham.
Robot നെ അയച്ച് വിവരങ്ങൾ ശേഖരിയ്ക്കാവുന്നതാണ് 🥳
Anchor itself is van tragedy.. And the one who came for giving the details is heavy tragedy.
AVATAR FILM സംവിധായകൻ ജെയിംസ് കാമറൂണ് അറിയണം ഈ ദ്വീപിനെ പറ്റി !!
ലോകം ചർച്ച ചെയ്തിട്ട് ഞാൻ അറിഞ്ഞില്ലല്ലോ.. 😌😒
നിങ്ങൾ വന്നപ്പോൾ ഞങ്ങളുടെ കയ്യിൽ ഭൂമി യുണ്ടായിരുന്നു,നിങ്ങളുടെ കൈയിൽ ബൈബിൾ ഉണ്ടായിരുന്നു, നിങ്ങൾ പറഞ്ഞു കണ്ണടക്കു നമ്മുക്ക് പ്രാർത്ഥിക്കാം എന്നു,കണ്ണു തുറന്നപ്പോൾ ഭൂമി നിങ്ങളുടെ കൈയിലും ബൈബിള് ഞങ്ങളുടെ കൈയിലും,ഈ ദീപുകർ ഈ ആഫ്രിക്കൻ യാഥാർസ്ഥ്യം എങ്ങിനെയോ മനസിലാക്കി എന്നു തോന്നുന്നു
praveen n u
He is not an adventurer, he is a Pentecostal pastor who tried to convert those innocent people. He deserves that, he tried to interrupt in their freedom and tried to inject the disease called ( pentacostal fever ) which is incurable.
കൊന്ന് കത്തിക്കും എന്നോ.. അവർ തീ പോലും കണ്ടുപിടിച്ചിട്ടില്ലന്ന് ഡിസ്‌കവറി പറയുന്നു
👍
മണ്ടത്തരം പറയാതേ, പഠിച്ചശേഷം അവതരിപ്പിക്കു
വ്യക്തിപരമായി അധിക്ഷേപിക്കുമ്പോൾ സന്തോഷം കിട്ടുന്നത് ആരോഗ്യകരമായ മാനസീകാവസ്ഥയല്ല . comments.
ഡ്രോൺ ഉപയോഗിച്ച് നോക്കണം
Mm
Aflu world shorts kand vannathaane njan😁
It's prohibited place to visit to outside world because the people in north sentinental island doesn't enjoy people from outside. And the mystery is not that why he went there while he knows this place is not allowed for visit.
Good
he was a christian missionary o introduce jesus to people who where born before jesus lol
എന്തൊരു വൃത്തികെട്ട അവതരണമാണിത്?? എവ്ടന്നുകിട്ടി ഇവനെ??
mohammed suhaib enth kola kola samsaram aanu... Verthe bahalam vaykunnu
sheriyannn.... vech urutii uruttii... paranjath thane parajkondirkunu
Cable vision ചാനലിലെ പുലി റിപ്പോർട്ടർ ആയിരുന്നെന്നുതോന്നുന്നു☺️
Ath correct
enthoru tholvi avatharanam
ഇത് കണ്ടപ്പോൾ കാലാപാനി സിനിമയിലെ സീൻ ഓർമ്മ വന്നാ ആരേലും ഉണ്ടോ??😀
കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു നരവംശ ശാസ്ത്രജ്ഞൻ ഈ ദ്വീപിൽ പോവുകയും അവർക്ക് തേങ്ങാ ഇരുമ്പ് മറ്റ് സാധനങ്ങൾ സമ്മാനമായി നൽകുകയും ചെയ്തിരുന്നു. അതിന് മുന്നേ ഒരു സഞ്ചാരി ദ്വീപിൽ നിന്നു ഒരു ഫാമിലിയെ തട്ടി കൊണ്ട് വന്ന് പോർട്ബ്ലെയറിൽ എത്തിച്ചിരുന്നു പക്ഷെ അവിടെ എത്തിയ ഉടനെ തന്നെ രണ്ട് പേര് മരണപ്പെട്ടു കാരണം ദ്വീപിന് പുറത്തുള്ള ചുറ്റുപാടിൽ അവർക്ക് ജീവിക്കാൻ കഴിയില്ല. ഉടനെ തന്നെ അയാൾ ബാക്കി ഉള്ള രണ്ട് പേരെ അവിടെ തിരിച്ചു കൊണ്ടുവിട്ടു. 60000 വര്ഷങ്ങളായി ഈ ജനത ഗോത്രമായി ജീവിക്കാൻ തുടങ്ങിയിട്ട്. ഇതൊന്നും പറയാതെ പറഞ്ഞ കാര്യം പിന്നേം പിന്നേം ഉരുട്ടി ഉരുട്ടി പറയുന്ന ഈ അവതാരകൻ എന്ത് കാണിക്കാൻ ആണ് ഈ നിക്കുന്നത്. ദ്വീപ് നിവാസിയായ ആ മാധ്യമ പ്രവർത്തകൻ ഏതോ കത്തിന്റെ കാര്യം പറയുമ്പോ അവന്റെ വായ അടപ്പിക്കാൻ നോക്കുവാ പുള്ളിക്കാരൻ. എഴീച് പോടെ
ഗോപീകൃഷ്ണൻ flowers പോയപ്പോൾ നല്ലഅവതാരകർ ഇല്ലാതെ കഷ്ടപ്പെടുന്നു. സ്വന്തമായി ഒരു ശൈലി ഉണ്ടാക്കാൻ ശ്രെമിക്കു
Oru drown upayogichu avarude neekangal okke shoot cheythude?
ഇവിടെ ഒരു കേന്ദ്ര സർക്കാരിന്റെ ഒരു അഡ്മിനിസ്ട്രട്ടറെ നിയമിച്ചു koode🤭
😂😂😂
ഇയാളെ പാൻ്റ് ഇപ്പൊ ചാടും😂😂
പഠനാർഹമായ കൗതുകം ഉള്ള ഒരു വിഷയം.
പക്ഷെ അവതരണം മോശം.
സത്യം
Sathyam
Presentation may be improved.
അവർക്ക് രോഗങ്ങളെ ചെറുക്കാൻ ശേഷി കുറവാണ് .അതുകൊണ്ടാണ് അങ്ങോട്ടുള്ള പ്രവേശനം സർക്കാർ നിരോധിച്ചത്. ഇതൊന്നും പറയാതെ എന്തൊക്കെയോ പറയ്യുന്നു. Very bad presentation
Hahahaha avidey Vella drug mafiayum dealings cheyyuna undavum...adhinu tribesintey Peru parayum.....they also humans...kattil jeevikkunna visham kazhikkatha avarku nlenthayalum nammaley Kaal immunity undavum
Just plays, അതെന്താ ണ് കാരണം?
@@jithingeorge1897 ഒരിക്കലും അല്ല സുഹൂർതെ പണ്ട് ഒരു വെള്ളക്കാരൻ അവിടെ ചെന്നിറങ്ങി അവിടുത്തെ ആൾക്കാരെ തട്ടികൊണ്ടോയി കൊന്നു അതിനു ശേഷം ആണ് ഇവർ hostile ആയത്
@@JWAL-jwal ithrayum kaalam avark puramlokamaayi bandhamillayirunnu (60000+ years).that's the reason.
@@jithingeorge1897 learn biology first
Pwoli.... bear Grylls avidekku oonu poyaal mathi problem solved
The Sentinel Island in the Andaman Islands came to limelight recently with the
killing of a US National , who dare-devilishly entered the Island and became a
victim , as sentinelies the most notorious tribals killing him as his dead body
still remains untraceable. They are the last tribes of this kind existing in this planet
who do not want to be disturbed by forces of outside world. It is indeed a mystery
as nothing more is available with regard to their way of living, what kind of language
they speak , their food habits , how they manage the sick people etc as they do not
want to share anything with any one. Many may be curious to know more about
these tribals who are living in the Island for thousands of years. It is interesting, such
a kind of tribals still exists that too in our own country.
Valuable comment
Valare nilavaaram kuranja oru avatharanam.
എവിടുന്ന് കിട്ടി ഈ അവതാരകനെ ...അയ്യേ മോശം തന്ന ...
Sir inu chellayirunnille
ഒരു ഇന്ത്യാക്കാരി പോയത് നീ എന്താ പറയാത്തത് ഒരു വിഷയം സംസാരിക്കുമ്പോൾ പൂർണ്ണവിവരങ്ങൾ അറിഞ്ഞു കൊണ്ട് അവതരിപ്പിച്ചു എന്നാൽ നല്ലത്...മധുമാലയും ഒരു മാധ്യമ പ്രവർത്തക ആണ് ..കിട്ടാവുന്ന എല്ലാം വിവരം എടുത്ത ശേഷം ഇത് ടെലികാസ്റ്റ് ചെയ്യുന്നത് ആകും നല്ലത്
ഇതുപോലുള്ള കാര്യം ഇവനെയൊക്കെ പോലുള്ള അല്പനെക്കൊണ്ട് അവതരിപ്പിക്കരുത് നിങ്ങൾക്ക് വേറെ ആരെയും കിട്ടിയില്ലേ
Indian army must conduct a search there
ആദ്യം ഈ anchor ne north sentinel ദ്വീപിലേക്ക് അയയ്ക്കണം.. അവന്റെ സഭാകമ്പം എല്ലാം മാറും....
Haha
അവതാരകൻ ശോകം....
correct
Ningal kondupoyal mathi. 😂😂😂😂😂😂
😆
Ividennu oru 100 per angottu orumicchu ponam appo avarku ennum cheyyaan patilla
പുറം നാട്ടുകാർക്ക് പ്രവേശനം നിരോധിച്ചിട്ടുള്ള ദ്വീപിൽ ഇയാൾ എന്തിനാ പോയത്
Correct avan thalak veliville
അവൻ missionary ആണ്
@@shabnashahib
I think so
@@santhoshkumar-hn5vf ആണ് അവൻ ആദ്യം പോയപ്പോൾ ബൈബിൾ പൊക്കി കാണിച്ചു അവർ ആ ബൈബിളിനു ഇട്ടു തന്നെ അമ്പെയ്തു
@@shabnashahib
അതെന്തായാലും നന്നായി, അവിടെ മതം മാറ്റൽ വേണ്ട.
പോകാൻ കഴിയാഞ്ഞിട്ട് എന്ന് പറയല്ല ഭായ് അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ,ഒരു തവണ ഒരു സ്ത്രീ യും സംഘവും അവിടെ അവരുടെ അടുത്ത് പോയിട്ടുണ്ട് പ്രലോഭിപ്പിച്ച് പിന്നീട് അവർ മനുഷ്യരുടെ അടുപ്പക്കാരായി മനുഷ്യരുടെ ഇടപെടലിൽ രോഗത്തിന് അടിപ്പെട്ട് ഇല്ലാതാകും എന്ന് പറഞ്ഞ് നിരോധനമേർപ്പെടുത്തിയതാണ് പിന്നീട് ഏറെക്കാലത്തെ നിരോധനം വീണ്ടും അവർ പഴയപടിയായി
അവർ അവരുടെ രീതിയിൽ ജീവിചോടെ, ഞമ്മള് അവിടെ പോയി ഷ്യല്യം ചെയ്യണ്ട..
drone use cheythu ee islandum avarude lifestyle um film cheythoode
ആ പാവങ്ങളെ വിട്ടേറെ.... അവരുടെ നാട്ടിൽ വലിഞ്ഞു കയറിയ naamanu കുറ്റക്കാർ
കുറച്ചു സ്മാർട്ട് ഫോണുകൾ വാങ്ങിച്ചു കൊടുത്താൽ മതി... എല്ലാം ശരിയായിക്കോളും
Very interesting explanation
ഒരോ വാക്കിനിടയിലും
അ
അ
അ
കേക്കുമ്പോ എന്തോ ഒരു irritation
Sathyam💯
അവതാരകൻ പക്ക ബോർ
24 news ile Arun chettan unddenggil avare onnich dance kalicheene😜
Yesss
മതം എന്ന വിഷം അവർക്ക് വേണ്ട. അതു തന്നെ.....
ഞാൻ ഇൗ ദ്വീപിൽ അവരോടൊത്ത് കഴിഞ്ഞിട്ടുണ്ട്....പക്ഷേ എന്നേം അവരേം തിരിച്ച് അറിയാൻ പറ്റില്ലായിരുന്നു....
Attention behind his journey to such an isolated island may be religious convention
ഒരു ട്രോൺ.. അയച്ചു നോക്കിക്കൂടെ... ചിലപ്പോൾ.. എന്തേലും കണ്ടെത്താൻ കഴിയും
ഇൗ അവതാരകൻ എന്ത് തെങ്ങയാണ് കാട്ടുന്നത്.ആദ്യം കൊറേ സമയം ദ്വീപിനെ പറ്റി ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞു.എന്നിട്ട് അവസാനം ആ ദ്വീപ് നിവാസി informative ആയ കാര്യങ്ങൽ പറയുമ്പോ പെട്ടന്ന് അയാളെ വായ അടപ്പിച്ചു.ദ്വീപിനെ പറ്റി കോരചൂടെ അറിയാനുള്ള അവസരം ആണ് ഇതുപോലെ ഉള്ള തെങ്ങാത്തലയൻമാർ നശിപ്പിക്കുന്നത്
Athey..
Sathyam .ORU konathile report.Net ninnum kittiye enthekkeyo Kure katyangal vala vala nnu vayikku nu. Informative ayi paryan vanna alekondu onnum parayichumillaa
അവനുതന്നെ എന്താണ് പറയേണ്ടതെന്ന് അറിയില്ല.
Ee myrane eduthu kinattil idu
ഈ ദീപിലെ നിവാസികളെ കുറിച്ച് ഡീറ്റെയിൽസ് ആയി പറഞ്ഞാൽ ഇയാൾക്ക് ഇവിടെ നിൽക്കാൻ കഴിയില്ല കാരണം മനുഷ്യൻ എങ്ങിനെ ആണ് ഭൂമിയിൽ ഉണ്ടായത് എന്നും ആദ്യമായി ആഫ്രിക്കയിൽ ഉണ്ടായ മനുഷ്യർ ഇന്ത്യ ഉൾപ്പെടെ ബാക്കി എല്ലാ സ്ഥലങ്ങളിലേക്കും പോയതും അവിടെ എല്ലാം മൈഗ്രെയ്ഷൻസ് നടന്ന് ആണ് ഇപ്പൊ നമ്മൾ എല്ലാം ഉണ്ടായത് ആ ആഫ്രിക്കയിലെ ആദ്യം ഉണ്ടായ മനുഷ്യന്റെ സെയിം ജീൻ ഉള്ള ആളുകൾ ആണ് അവിടെ ഇപ്പൊ ഉള്ളത്
Iyaal idaykk vech nirthichu...what was there in his mom's note
Very interesting subject , but ake kulamakki nasippichu . media one nu ithra nilavaram illandayi poyallo , kashtam thanne .
How did u get the dairy
Fisherman boat
Indian anthropologists avde poyirrung. One time they had friendly contact with them...
ഇവിടുന്നു കുറച്ചു പേരെ ഒരു ഹെലികോപ്റ്ററിൽ കയറ്റി അവിടെ കൊണ്ട് കുടഞ്ഞിട്ടിട്ട് വരേണ്ടതുണ്ട്.
Ithe orumathri b tech final yr project presentation pole ayi.ezhuthiyath agotum igotum noki paraya.🤣🤣
Evde 4 masm njn thamsichathanu police kar anu enne reshapeduthyath
അദ്ദേഹം ഒരു യുവ സുവിശേഷകൻ ആണ്. ക്രിസ്തുവിന്റെ സ്നേഹം പങ്കുവെക്കാൻ ആണ് പോയത്. ഇതുപോലുള്ള ഒത്തിരി നരഭോജികളെ ഇന്ന് നല്ല മനുഷ്യർ ആക്കിയത് ഈ സുവിശേഷം ആണ്. ഒരു 100 വർഷം മുന്നേ കേരളം എങ്ങനെ ആയിരുന്നു. ജാതി വ്യവസ്ഥ കാരണം എത്രയോ പേർ മരണപെട്ടു.
ഇദ്ദേഹം നല്ലൊരു മനുഷ്യ സ്‌നേഹി ആണ്.
Lion Of Judah JESUS CHRIST uvvaa
Onnu poi chaveda
@@sandeepks777 Dear Friend in Christ lots of missionary's are working allover the world in in amazon too.
This is end time...
If you study the truth u can understand the gifts of missionary's allover the world. Jesus Loves you all.
@@sandeepks777
ക്രിസ്തുവിന്റെ സ്നേഹം ഉള്ളിൽ വന്നാൽ അങ്ങും ഇതുപോലെ മറ്റുള്ളവരോട് സത്യം അറിയിക്കാൻ ഇറങ്ങി തിരിക്കും.
The Truth Shall set you free
100 വർഷം അല്ല 1000 വർഷം മുൻപ് തന്നെ ഇന്ത്യ നല്ല രീതിയിൽ ആയിരുന്നു.
Why is this island all famous now!!! So many videos
Arun Kumar orutan poyi ambettu chattu.
ആ പാവങ്ങൾ എങ്കിലും മാരിയതക്ക് ജീവിച്ചോട്ടെ
Yss
He was a Christian missionary worker to convert them into Christianity.
You should have proper knowledge before present. Atleast could have seen some documentaries about sentinels island and tribes.
Ipo valla update undo
iyalenthina ഇങ്ങനെ tension adikkane
Arum angott pokathirunnal aarenkilum santhoshamayi jeevikum
വിഡ്ഢിവേഷത്തേക്കാൾ നല്ലത് നഗ്നതയാണ്.
അവതാരകന്റെ വീഡിയോ ഇല്ലാതെ ന്യൂസ് കാണിച്ചാൽ വളരെ നല്ലത്...