ഒപ്പോ വിവോ ഫോണുകൾ ശരിക്കും നല്ലതാണോ??

Поділитися
Вставка
  • Опубліковано 30 січ 2024
  • #oppo #Vivo #techmalayalam #bestoppophones #Bestvivophones
    Hello all.. please do LIKE and SUBSCRIBE my channel..
    / arunmobiledoctor
    U can contact me 24×7
    Here some links for catching me..
    Facebook : profile.php?...
    Instagram : invitescon...
    For urgent reply whatapp : 8714116697
    This content is Copyright to ARUN MOBILE DOCTOR. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Love you all...
  • Наука та технологія

КОМЕНТАРІ • 687

  • @nishadmuth9405
    @nishadmuth9405 6 місяців тому +318

    ഞാൻ mobile Sarvice ചെയ്യുന്ന ആളാണ് നിങ്ങള് വിട്ടു പോയ ഒരു കാര്യം ഉണ്ട് oppo vivo ഫോൺ ബാറ്ററി complaint കുറവാണ് ചുരുങ്ങിയത് ഒരു 5year എങ്കിലും കിട്ടുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് ഒരു normal user ന്

    • @user-tu7iv6gw2y
      @user-tu7iv6gw2y 5 місяців тому +19

      Ente oppo phone 5 വർഷം ആയി charging pin complainte ആയി അത് മാറി പിന്നെ വേറെ ഒരു കുഴപ്പവും ഇല്ല

    • @rukunuruku6349
      @rukunuruku6349 5 місяців тому +8

      Entel vivo v15pro anu.4.5 yrs ayi..or u kuzhapavumilla

    • @pradeepnair6349
      @pradeepnair6349 5 місяців тому +2

      correct

    • @salamnellikkuth8051
      @salamnellikkuth8051 5 місяців тому +1

      Vivo x60❤❤

    • @vijukumar4131
      @vijukumar4131 5 місяців тому +9

      എനിക്ക് ഒരു 25000 രൂപയിൽ താഴെ ഒരു ഫോൺ വാങ്ങണം എത് ആണ് നല്ലത് ഒന്നു പറയുമോ?

  • @ck-jb7po
    @ck-jb7po 5 місяців тому +30

    ഞാൻ oppo a5s ആണ് ഉപയോഗിക്കുന്നത് ഇപ്പൊൾ 5 വർഷമായി ഇന്നേവരെ ഒരു കംപ്ലൈൻറ് പോലും വന്നിട്ടില്ല താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് വാരിക്കോരി സ്പെക് ഒന്നും തരുന്നില്ല പക്ഷേ ഉള്ളത് നല്ല കോളിറ്റി ആണ്..........

  • @chandrakiran7192
    @chandrakiran7192 5 місяців тому +38

    Bro, ഞാൻ വിവോ, വി 21 e 2.5 years ayi use cheyunnu, no heating issues, no lag, good display, very happy to be honest

  • @doctorawesome6757
    @doctorawesome6757 6 місяців тому +7

    I bought vivo X 80. Best value for money for 55,000.
    ✅ Awesome screen
    ✅ Flagship processor
    ✅No ads
    ✅ Superfast 80W charging
    ✅BGMI 90fps
    ✅ Awesome ZEISS camera
    ❌Phone gets heated up when you're outside (44 degrees)

  • @MUZICTEMPLE
    @MUZICTEMPLE 6 місяців тому +6

    8:40 സത്യം എന്റെ ഫോൺ Vivo Y83pro ആണ് 6 വർഷമായി use ചെയ്യുന്നു ഇപ്പോഴും ഒരു പ്രശ്നവും ഇല്ല ചാർജ് നോർമൽ use ഒരു ദിവസത്തിനടുത്ത് കിട്ടുന്നുണ്ട് Vivo v27 pro എടുക്കാൻ പ്ലാൻ ഉണ്ട് അത് സെർച്ച്‌ ചെയ്തപ്പോൾ ആണ് ബ്രോന്റെ വീഡിയോ കാണാൻ ഇടയായത്

  • @nidhinkrishnan118
    @nidhinkrishnan118 6 місяців тому +7

    Bro yude ellaa video yum kaanarund..Nice aanu.Ellam open aayi parayunnath kond thanne onnum miss aakkarilla.
    Oro videoyudeyum thazhe varunna comments mathram vayichu Question Answer cheythal adutha video kk ulla content kittum.ellavarudeyum doubt clear aakukayum cheyyum.👍👍

  • @sree22bhadran94
    @sree22bhadran94 5 місяців тому +3

    I am Also Using oppo Mobile last 6yrs old.Now i am Watching This Vedio Also in that same Mobile. I am not rectify Any Problem in my set. You Are Absolutely Correct 💯

  • @abdulsalam-ke8po
    @abdulsalam-ke8po 5 місяців тому +15

    എനിക്ക് തോന്നുന്നത് processor ആണ് മെയിൻ കാരണം ഒരു ഫോണിന്റെ charging support മുതൽ display support ram support storage support camera support image processor എല്ലാം processor base ചെയ്താണ് അതുകൊണ്ട് തന്നെ മോശം processor വെച്ചിട്ട് പിന്നെ എന്ത് spec കൊടുത്തിട്ടും വല്ല്യ കാര്യം ഒന്നുമില്ല

  • @sabuvarghesekp
    @sabuvarghesekp 6 місяців тому +12

    Oppo FindX5 Pro ഒരു വർഷം ആയി ഉപയോഗിക്കുന്നു. ആ സമയത്തെ ഓപ്പോയുടെ ഫ്ലാഗ് ഷിപ്പ് ഫോൺ ആയിരുന്നു ഇത്. വാങ്ങുന്ന സമയത്ത് എല്ലാ പ്രമുഖ ബ്രാൻഡിന്റെയും ഫ്ലാഗ് ഷിപ് ഫോൺ വാങ്ങാനുള്ള ബജറ്റും മനസ്സും ഉണ്ടായിരുന്നു. എന്നിട്ടും ഓപ്പോ തന്നെ വാങ്ങി. കവർ ഇട്ടു കഴിഞ്ഞാൽ പിന്നെ എല്ലാം ഒന്ന് പോലെ തന്നെ. ഇത് വരെ പൂർണ്ണ തൃപ്തി. അടിസ്ഥാനപരമായി ചൈന വിരോധി കൂടി ആണ്. ആപ്പിൾ അല്ലെങ്കിൽ സാംസങ് അവരോട് മത്സരിക്കാൻ മറ്റു കമ്പനികൾ അവതരിപ്പിക്കുന്ന ഫ്ലാഗ്ഷിപ് ഫോണുകൾ എങ്ങനെ ആയിരിക്കും എന്ന കൗതുകം ആണ് പിന്നിൽ.

  • @venugopalan1945
    @venugopalan1945 5 місяців тому +20

    ഞാൻ oppo Fll Pro 2019 ൽ വാങ്ങി ഇപ്പോഴും ഉപയോഗിക്കുന്നു. ബാറ്ററി അതിശയകരമാം വിധം പവർഫുൾ ആണ്. ഫോണിന് ഒരു തകരാറും ഇതുവരെ ഇല്ല.

  • @abhikky
    @abhikky Місяць тому +3

    വീഡിയോ മൊത്തം കണ്ടു... 👍ഏത് ഫോൺ വാങ്ങണം എന്ന് കൺഫ്യൂഷൻ ആയിരുന്നു.. Vivo എടുക്കാൻ തീരുമാനിച്ചു

  • @Ajayakumareruva
    @Ajayakumareruva 4 місяці тому +1

    വളരെ നല്ല വീഡിയോ ലാസ്റ്റ് ചെയ്യുന്ന ഫോൺ ഏതാണ്ട് എന്ന് ഒരു സംശയം ഉണ്ടായിരുന്നു അത് തീർന്നു നന്ദി സഹോദരാ❤️

  • @mcumallucinimaticuniverse1412
    @mcumallucinimaticuniverse1412 7 днів тому +1

    OPPO A3s kazhinja 4-5 years aayitt use cheyyunnu, 2 thavana battery Replacement cheythu.aadyathe 2 years smooth aayit PUBG kalichu. Heating undaayirunnu.
    Eppol BGMI pattilla. Hang issue. But daily use ok aanu.

  • @muneerkmuneerk8402
    @muneerkmuneerk8402 6 місяців тому +42

    vivo Super ഫോൺ ആണ് ബ്രാ👍👍👍

    • @techtricks6221
      @techtricks6221 5 місяців тому

      It's actually vivo iqoo z7pro..pls compare it..t2 pro is a good phone

  • @user-ln8sq3xq3s
    @user-ln8sq3xq3s 6 місяців тому +12

    ഓപ്പോയുടെ ഫോൺ 2020 വരെയുള്ള ഫോൺ നല്ല ഫോൺ നല്ല Qt ആണ് ഓപ്പോയുടെ ലാസ്റ്റ്ഫോൺ 2020 ഇറങ്ങിയ A11 k ആണ് ഫോൺ ഞാൻ അതാ ഉപയോഗികുന്നത് നല്ല Sound Qt ആണ് എവിടെ ചെന്നാലും റെയിഞ്ച് മറ്റ് ഫോണുകൾക്ക് റെയിഞ്ച് ഇല്ലങ്കിൽ പഴയ നോക്കിയ 1100 അതോ സേറ്റപ്പാ 2021 പകുതി ഇറക്കിയ ഒപ്പോ സിസ് പ്ലേ Qt ഇല്ല Arun Mobi❤❤❤

  • @prijithep938
    @prijithep938 6 місяців тому +2

    Your video I like.your your videos not that much of professional but not boring.❤❤

  • @tharik444
    @tharik444 5 місяців тому +3

    Vivo phone 5 years ayi use cheyunnu...kannadach viswasich vangikkam...👌👌 awesome camera quality, better durability, good service availability...

  • @razzrazz8343
    @razzrazz8343 Місяць тому +3

    ബ്രോയുടെ വീഡിയോ കണ്ടിട്ട് സാംസങ് lover ആയിരുന്ന ഞൻ ഇപ്പോൾ വിവോ യിലോട് മാറി ( vivo y200pro)

  • @raindrops4752
    @raindrops4752 4 місяці тому +3

    vivo v 30 vanaganam ennundu but. Curve display risk alle. Display break ayal cost kooduthalanu repair cheyyanamenkil phoninte vila avum ennu parayunnu oru detail replay tharamo

  • @Music.rootofficial
    @Music.rootofficial 6 місяців тому +34

    6 വർഷം ആയി oppo a5s full working ❤ ഞാൻ ഈ വിഡിയോ കാണുന്നത് പോലും അതിലാണ്

  • @tharik444
    @tharik444 5 місяців тому +1

    Vivo z1 x 3 years use cheythu...vivo v23 ipo use cheyunnu approximately 2 years... awesome experience...next buy also vivo...no other options.....vivo use cheythavar kollila nnu parayula....

  • @AsifAchi-ku6rt
    @AsifAchi-ku6rt 29 днів тому

    E video orupadu kandu...
    Oru nalla brand phone edukkan...
    Eppo kureyayi samsung upayogikkunnu ishttem samsung.

  • @f4friends72
    @f4friends72 6 місяців тому +3

    Value for money ororutharude usage anusarichalle theerumanikapedunath.?

  • @aswathideva1324
    @aswathideva1324 6 місяців тому +1

    Oppo a3s 6 varsham meleyayi use cheyyunnu...ippol vivo t2x vangi ...normal use mathrame olloo...no gaming....valare nalla phone aanu battery❤ oppo oru paaduthavana thazhe veenittum still working

  • @jithusasidharannair3897
    @jithusasidharannair3897 6 місяців тому +2

    Oppo reno 2z 4 years and 2 months aayi .Ithuvare battery polum replace cheythittilla.Battery only has normal degradation😊

  • @georgeaugustin7182
    @georgeaugustin7182 6 місяців тому +3

    🎉Bro infinix phones kurichu oru video cheyyavo....

  • @rajeeshkc805
    @rajeeshkc805 4 місяці тому

    I am using VIVO X90 PRO and V23e 5G . Both of them are working well. No complaint noticed.
    I was the fan of NOKIA & SAMSUNG but now I am the fan of VIVO. I'm satisfied.💖💖👍👍

  • @althafkh9437
    @althafkh9437 3 місяці тому +1

    Njan vivo Z1X aane use cheyune 5 year aayi oru complaintum ellaa nalla quality display good camera quality good for gaming also. Heating ella hanging ella❤️

  • @kokonutzlive
    @kokonutzlive Місяць тому +1

    I am used vivo v20 in 5 years... No problems... Good pergormence.. 😍

  • @Vks1992
    @Vks1992 6 місяців тому +1

    Vivo X60 with SD870 pubg 90fps unlocked and smooth performance ❤️❤️ durability and quality❤❤ flagships oke gaming nu kidu aanu bro...pinne oppo neo 7 ipo use cheyyathe irikkunnund..ithu vare oru issue um illa...1gb ram 8gb room ...kaalam ithrayayappo slow ennoru issue ullond bcz low ram and old processor...angane irikkunnu...still gem..A37 kodukkendi vannu kurach financial issue vannappo..jeevithathil upayogichathil X60 kazhinjal ente fav aanu A37 ❤️❤️❤️❤️

  • @mohamediqbalp.b.6884
    @mohamediqbalp.b.6884 3 місяці тому +1

    My oppo reno2z bought for Rs.25000/- is working very smoothly from 2020 February. I am fully satisfied.

  • @zanas4321
    @zanas4321 4 місяці тому +4

    2018 thottu Oppo use cheyyunnund..... Complaint ayi shopil ithuvare pokendi vannittilla..... Battery heating problem ithuvare vannittilla

  • @sujithunnikrishnanunnikris5600
    @sujithunnikrishnanunnikris5600 6 місяців тому +3

    Oppo reno 10xzoom 4കൊല്ലം ആയി..5x ഒപ്റ്റിക്കൽ zoon.. നല്ല ക്യാമറ.. ബാറ്ററി ഒരു ദിവസം ഗെയിം കളിച്ചില്ലെങ്കിൽ ഓടും.. Full screen എക്സ്പീരിയൻസ് ഉണ്ട്.. ഇപ്പോൾ 5 G ഇല്ല എന്ന് ഒരു പോരായിമ മാത്രം

  • @sivadhunellayi
    @sivadhunellayi 2 місяці тому +1

    താങ്കൾ Vivo പറഞ്ഞത് വളരെ ശരിയാണ്. ഒരു complaint ഉം ഇല്ല . ഒരു പാട് തവണെ നിലത്തു വീണിട്ടും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. - സാധാരണ ഉപയോഗത്തിന് നല്ലത് - long lasting ആണ് - കൂടുതൽ സമയം vivo ആണ് ഉപയോഗിച്ചിട്ടുള്ളത് - നന്ദി

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 5 місяців тому +21

    ഇതു വരെ എന്റെ ഒരു സംശയം ഇതായിരുന്നു.. എന്തു കൊണ്ട്, vivo,oppo, ആരും റെക്കമെന്റ്.. ചെയ്യുന്നില്ല.. ഇപ്പോൾ താങ്കൾ വളരെ കൃത്യമായി ഉത്തരം തന്നു 👌🏻👏👏👏👍🏻🙏❤️താങ്ക്സ് 🌹

  • @krishnapriya5189
    @krishnapriya5189 4 місяці тому +1

    Njn oru student ann...nalla storage um battery capacity um.olla...long lasting ayya oru phone under 11 k yil suggest chyo

  • @komentrokomentro
    @komentrokomentro 5 місяців тому

    Been using Vivo v15 pro for last 5 years. Gaming had the best performance compared to even apple phones, other brands during multiplayer games that was proved playing same game with colleagues and they were kicked out of the gaming application. Camera quality is excellent. Battery back is OK just like all other phones. I would never prefer to move to any other brand !!

  • @rajinkp
    @rajinkp 5 місяців тому +1

    V29pro super stability video shoot cheythal heat aavum. Oru 6 minute okke ac yil shoot cheyyam

  • @adharshskurup9395
    @adharshskurup9395 6 місяців тому +1

    Oppo A79 ill asphalt 9 nallathu polle kallikkan pattuvo, athil8 gb 128 alle athukondu nallatgairikkum allo alle

  • @kratosxxx3145
    @kratosxxx3145 4 місяці тому +2

    Bro njan 6 years aayi njan redmi note 4 user aane ithuvare no complaint well battery backup und njan ff game polum athill kalikar und no issue

  • @ahamza4448
    @ahamza4448 5 місяців тому

    Halo Mr Arun, Redmi note 5 pro, I am using, but when calls receive,it may switched off.Can you help me .Where is your service station.I am Er Hamza

  • @moonlight_1041
    @moonlight_1041 3 місяці тому

    I have issue with Vivo z1x phone. Initially when brought as new, the call clarity was really good. However after an accident, the call quality was not so great. There hay been issues with network too, either call will get disconnected too soon while calling or else cannot connect call. Have shown this issue to Vivo service centre, but they told it maybe a software issue or network issue. So they roll backed the software. Still I'm having these issues even now. I have showed this to a multi brand service centre, they couldn't find the problem. I don't know what to do with this phone.

  • @user-sm7jj3xh6e
    @user-sm7jj3xh6e 6 місяців тому +2

    Bro, inganeyulla Arivukal iniyum pratheekshikkunnu.

  • @jasiayapally401
    @jasiayapally401 4 місяці тому

    Bro ഇപ്പോൾ 10 to 18 എടുക്കാൻ പറ്റിയ oppo vivo phone sugest ചെയ്യോ.. കുട്ടികൾ ഉണ്ട് അത്യാവശ്യം കോളിറ്റിയുള്ള type..plz

  • @yasirmuhammed5977
    @yasirmuhammed5977 6 місяців тому +5

    Njan oppo vivo use akeetund enik worth ane 🔥👌 enik value for money ane

  • @vishnubabu2216
    @vishnubabu2216 4 місяці тому +3

    Broi vivo t3 5g eduakan udeshikyund vangikyunathil worth ahno?

  • @sanjaikumar8792
    @sanjaikumar8792 5 місяців тому

    ഞാൻ ഓപ്പോ f1s എന്ന ഫോൺ നാലുവർഷത്തോളം ഉപയോഗിച്ചു, അത് താഴെ വീണു കേടായതിനു ശേഷം, അപ്പോഴേക്കും ഞാൻ ഈ ടെക് വീഡിയോകൾ ഒക്കെ കണ്ട്, അത്ര വാല്യൂ ഫോർ മണി അല്ല എന്ന് മനസ്സിലായപ്പോൾ സാംസങ് ഗ്യാലക്സി a52s എടുത്തു , രണ്ടുവർഷം കഴിഞ്ഞു സാംസങ്ങിന്റെ യു ഐ ഓപ്പോ യുടെ കളർ os ണെ ക്കാളും നല്ലതാണ്, ഞാനും ഇതേപോലെ കടയിൽ പോയി അവരുടെ സ്വാധീനത്തിൽ നിന്നാണ് ഓപ്പോ മേടിച്ചിരുന്നത്, പിന്നീട് ഓൺലൈനായി a52 എസ് മേടിച്ചു. മേടിച്ചു

  • @nishunishad.
    @nishunishad. 6 місяців тому +7

    OPPO A52 after 4 year use no complaint i love OPPO

  • @user-mx1yo2bt2d
    @user-mx1yo2bt2d 4 місяці тому

    2 വർഷം കഴിഞ്ഞു Vivox 70 Pro+ കറക്ട് രണ്ട് വർഷമായപ്പോൾ ഒരു അപ്ഡേഷൻ വന്നു. കാമറയും എല്ലാം വേറെ ലെവൽ, S24ultra വാങ്ങി ഷെൽഫിൽ ഇട്ട് ഇത് തന്നെ വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

  • @sreekanthps2137
    @sreekanthps2137 5 місяців тому +14

    ഏറിഞ്ഞിട്ടും ഫോൺ ചെറിയ bend ആയതല്ലാതെ screen പൊട്ടിയില്ല ഇപ്പോഴും ഉപയോഗിക്കുന്നു oppo(4years) . പിന്നെ സ്റ്റീരിയോ speaker sound quality super

    • @rafeekmohammed2449
      @rafeekmohammed2449 5 місяців тому +1

      ഞാൻ 4വർഷമായി oppo ഉപയോഗിക്കുന്നു ഇത് വരെ ബാറ്ററി പ്രോബ്ലം ഇല്ല hang ഇല്ല നല്ല രീതിയിൽ ഉപയോഗിച്ചാൽ ഒരു കുഴപ്പവും ഇല്ല

  • @ananduts1083
    @ananduts1083 4 місяці тому

    Vivo v27prokk ippo heat issue ind brokk umdo? Plz reply

  • @ibrahimibru8917
    @ibrahimibru8917 4 місяці тому +1

    ഞാൻ യൂസ് ചെയ്യുന്നത് oppo A9 2020. ആണ് നോ കംപ്ലയിന്റ്.... ഒരുപാട് തവണ വീണു.. കഴിഞ്ഞ മാസം ഡിസ്പ്ലേ പോയി മാറ്റി ഇപ്പോ 👍🏻👍🏻

  • @sureshpv3329
    @sureshpv3329 5 місяців тому +6

    ഞാൻ ഓപ്പോ reno 10 pro plus അതു റിലീസ് ആയ ദിവസം മുതൽ ഉപയോഗിക്കുന്ന ഒരാളാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇതെന്റെ 55 മത്തെ ഫോണാണ്. എല്ലാ brandum ഞാൻ ഉപയോഗിച്ചിട്ടുണ്ട്. So ഇത്രേം smoothaaya ക്യാമറ ക്ലാരിറ്റി ഉള്ള ഒരു ഫോൺ ആദ്യായിട്ടാണ് കേട്ടോ.

  • @nisanthnichyou7949
    @nisanthnichyou7949 4 місяці тому +5

    ബ്രോ വിവോ T3 5g യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്..😊

  • @travelvibevlog
    @travelvibevlog 2 місяці тому +1

    ഞാൻ vivo ഫാൻ ആണ്, പക്ഷെ വില കൂടുതൽ ആണ്, sub brand Iqoo നല്ല ഫോൺ ഇരിക്കുന്നുണ്ട് iqoo z7pro, നല്ല ക്യാമറ ആണ്,4കെ support, ഇനി അടുത്ത മാസം iqoo z9 Turbo ഇറങ്ങുന്നുണ്ട്, thanks

  • @sasidharank8449
    @sasidharank8449 4 місяці тому +1

    Correct
    Thanks

  • @vivekvinod682
    @vivekvinod682 5 місяців тому

    Njan vivo v 21 e 2.5 years ayi use cheyyunnu nalla phone anu charge nilkkum pettennu chargeum kayarum nalla displyum anu no problem

  • @doctorawesome6757
    @doctorawesome6757 6 місяців тому

    Bro, thaankal udheshichathu mid range phones alle?

  • @sureshtgopinathan
    @sureshtgopinathan 5 місяців тому +7

    4വര്‍ഷമാകുന്നു...Oppo F 15 ഒരു കംപ്ളെയ്ന്റും ഇല്ല. ഒരു കവര്‍ കഴിഞ്ഞയാഴ്ചയും ഓണ്‍ലെെനില്‍ കിട്ടി.ഹീറ്റിങ് ഇല്ല.ഹാങ് ഇല്ല. ...cool ..cool.Battery strong .amoled display .Otg connectivity എല്ലാം super

    • @AnoopKumar-ot4ve
      @AnoopKumar-ot4ve 4 місяці тому

      ഞാനും .2 തവണ ചൂട് വെള്ളത്തിൽ വീണിട്ടും അത് പോലെ 3 4 തവണ പച്ച വെള്ളത്തിൽ വീണിട്ടും ഒരു തേങ്ങയും സംഭവിച്ചില്ല .4 yr ആകുന്നു

    • @Anicoolkhd
      @Anicoolkhd 16 днів тому

      @@sureshtgopinathan ശരിയാണ് എന്റെ ഫോൺ oppo f15 ആണ് ഒരു പ്രാവശ്യം തോട്ടിൽ വീണു രണ്ട് പ്രാവശ്യം ചളി വെള്ളത്തിൽ വീണു 😁😁no പ്രോബ്ലം... ഇന്നലെ മേടിച്ച ഫോൺ പോലുണ്ട് ഇപ്പോഴും ആ quality സൂപ്പർ ആണ് ഡിസ്പ്ലേ പൊളി ആണ് ക്യാമറ ഇപ്പോഴും 100%ഓക്കേ ആണ്... 5 ഇയർ ആയി എന്ന് തോന്നുന്നു ♥️😘😍

  • @nivin8651
    @nivin8651 5 місяців тому

    Watched full video brother

  • @mylifevlogs-sreehari6526
    @mylifevlogs-sreehari6526 6 місяців тому +1

    Good Vdo Bro 🥰👍 keep on👍

  • @MuruganAchari-eb5xu
    @MuruganAchari-eb5xu 4 місяці тому

    Now I am buying a VIVO Y 200. 5G ..But I think a negative mind .your recomentaion. Very satisfied me .thanks .now I am very Happy

  • @SleepyBirdBath-sy7dm
    @SleepyBirdBath-sy7dm 6 місяців тому +1

    Thanks bro

  • @vivek3693
    @vivek3693 5 місяців тому +3

    Switched to Vivo V27 after using Samsung S21FE Exynoss variant. S21FE is outstanding in terms of camera and UI and some other features like wireless charging, water proof etc. But we have to compromise a lot on battery life and heat management. Vivo is very decent phone with a good camera and battery. V27 may not be exceptional in any particular area, but it doesn't have any compromises/dealbreakers, and an all rounder. I'm happy with my switch.

  • @irfanahmd2261
    @irfanahmd2261 6 місяців тому +1

    Bro ee video eduthekkuna eth phoneaah????????

  • @p166hqL
    @p166hqL 2 місяці тому

    Oppo , Vivo ഇതിൽ നിന്ന് ഒരു ബ്രാൻഡ് finalise ചെയ്തു തിരഞ്ഞെടുക്കാൻ പറഞ്ഞാൽ bro ഏതു choose ചെയും, Oppo OR Vivo ? And ആ single brand finalise ചെയ്തു seleect ചെയ്യാനുള്ള കാരണം?

  • @ajith5933
    @ajith5933 5 місяців тому +2

    Bro realme c2 battery replacement ethrayaanu rate??

  • @Sreevvkvu
    @Sreevvkvu 6 місяців тому

    Oppo vivo Hardware Quality Same aano?????
    pls reply

  • @faisalk248
    @faisalk248 3 місяці тому +1

    oppo reno 11f 5G.... samsang A55 ..idileda nalladu.suggest cheyyamoo....

  • @goldenpearls5241
    @goldenpearls5241 5 місяців тому +1

    Huwaei Y7 അഞ്ചു വർഷം ഉപയോഗിച്ച്... ഇപ്പോൾ Honor X9b വാങ്ങിയാലോ എന്ന് ആലോചിക്കുന്നു...(വില 26500/=(RIAL 123/=)Oppo യുടെ ഈ റേഞ്ച് ഫോൺ ഏതാണ്...

  • @nirmaljohn996
    @nirmaljohn996 5 місяців тому +2

    Bro paranjathu 100 percent correct aanu
    Bro enikku 2022 last emnikku vivo t1 44 recommend cheythu Njan very happy
    T1 44 nu munpum Njan vivo phone aqyirunnu use cheythirunnathu
    Athu kondu enikku moto yodu interest undayirunnu but Njan normal user aanu ente requirements kettu bro suggest cheythathu vivo t1 44 good suggestion am very very happy

  • @narayanannamboodirikanjira1947
    @narayanannamboodirikanjira1947 6 місяців тому +1

    Sar value kuranja phonukal nallathaano....(endaanu head sar value and body sar value)

  • @adarshs3484
    @adarshs3484 5 місяців тому

    Brooo... 2024..under 15000 and 20000..4g and 5g...best Phones... vedio idooo..

  • @sukhadaholistics2999
    @sukhadaholistics2999 Місяць тому +1

    Vivo 30 e എങ്ങനെയുണ്ട്,
    camera parpose ന് വേണ്ടിയാണ്.

  • @musthafamani315
    @musthafamani315 4 місяці тому

    യൂസ്ഫുൾ വീഡിയോ, ഞാൻ കണ്ടു ക്ഷമയോടെ. 👍

  • @asaruredz6776
    @asaruredz6776 Місяць тому

    Oppo A52 Now 5 year completed.Backup 5-10 hrs with Net.camera average but everything satisfied ❤

  • @Sumesh-gd7kb
    @Sumesh-gd7kb 5 місяців тому +1

    Oppo A57
    Used morethan 8 years
    Still working

  • @ASHWIN_MV
    @ASHWIN_MV 5 місяців тому +2

    Vivo y20g 3 years using not problem ❤

  • @bijin444
    @bijin444 4 місяці тому +1

    Vivo X100 and pro അഭിപ്രായം പറയുമോ

  • @ckh889
    @ckh889 5 місяців тому +1

    2019 മുതൽ ഉപയോഗിച്ച് പോരുന്നു oppo Reno 2z നല്ല ഫോൺ ആണ്

  • @shanavasa9275
    @shanavasa9275 6 місяців тому +1

    Njan oppo phone use cheyunnu F 15 4year ayi oru complentum ella ipozhum supper ayi use cheyunnu

  • @gopugopu6349
    @gopugopu6349 Місяць тому

    വിവോ സൂപ്പർ ആണ് ഞാൻ 2019 എടുത്ത vivo y11 ൽ ആണ് ഞാൻ നിങ്ങളുടെ ഈ വീഡിയോ കാണുന്നത് ഈ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 6 വർഷം കഴിഞ്ഞു ഇപ്പോഴും ഒരു കുഴപ്പം വും ഇല്ലാതെ ഓടുന്നു ഒരുപാട് പ്രാവശ്യം തറയിൽ വീണിട്ടും ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ ഓടുന്നു ആദ്യം ആയിട്ട ഇത്രയും വർഷം ഒരു സ്മാർട്ട് ഫോണ് ഞാൻ ഉപയോഗിക്കുന്നത്

  • @vijeshcv7354
    @vijeshcv7354 6 місяців тому

    Thank u bro ...

  • @VivekVivek-kv9eb
    @VivekVivek-kv9eb 6 місяців тому +1

    Oneplus patti video cheyavo....

  • @gragesh5763
    @gragesh5763 2 місяці тому

    brother is using vivo for the last 5 years.... I am using for the last 2 years (vivo) ... no major issues

  • @SureshK-ys7we
    @SureshK-ys7we 6 місяців тому +6

    സത്യസന്ധമായ വാക്കുകൾ ബ്രോ താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് .❤❤

  • @govindsomasekharan8896
    @govindsomasekharan8896 6 місяців тому +2

    Vivo oppo phones il updates kittumo?

  • @user-se7sc7rc9w
    @user-se7sc7rc9w 5 місяців тому +2

    ഞാൻ vivo y17 യൂസ് ചെയ്യുന്നത് 5 വർഷം ആവാൻ പോകുന്നു ഈ ഫോണിനെ കുറിച്ച് മിക്കവാറും ഉള്ളവർ വളെരെ മോശം റിവ്യൂ ആണ് പറഞ്ഞിരിക്കുന്നത് പക്ഷെ അത്യാവശ്യം നല്ല ക്യാമറ,
    പിന്നെ നല്ല ബാറ്ററി ലൈഫും കിട്ടുന്നുണ്ട് പക്കാ 💕
    °• VIVO •°

  • @miam7576
    @miam7576 5 місяців тому

    Best mobile under 12000 (online class).plz reply

  • @kannancpark2677
    @kannancpark2677 6 днів тому

    ഞാൻ ഉപയോഗിച്ചതിൽ എനിക്ക് better ആയി തോന്നിയ vivo ആണ് ബാറ്ററി ഡിസ്പ്ലേ ക്യാമറ മൊത്തത്തിൽ 30k. Ranjinullil സൂപ്പർ ഫോൺ ആണ്

  • @soumyas.greenleaf
    @soumyas.greenleaf 5 місяців тому +1

    ബ്രോ. ഏതു ഫോൺ aanu യൂസ് ചെയ്യുന്നേ

  • @user-id3ep6jx9o
    @user-id3ep6jx9o 5 місяців тому

    Vivo v9 6 yrs ആയി ഉപയോഗിക്കുന്നു....ഇപ്പോഴും നല്ലതായി പോകുന്നു ഇപ്പൊൾ v 27 മേടിച്ചു

  • @dimpledsmiles3270
    @dimpledsmiles3270 5 місяців тому

    I use Vivo X70 Pro. It developed green line after an update. The mobile shop changed display, and it was working smoothly. Then after an update 10 days ago, the green line has appeared again. What do I do?

  • @thanseeri.p3809
    @thanseeri.p3809 5 місяців тому +1

    Vivo v27 . njan 9manth aayi.but camara video edukkan തുടങ്ങിയ നല്ല heet aanu..

  • @akshaydev2627
    @akshaydev2627 6 місяців тому +3

    Watching from Vivo v27 pro❤🎉

  • @_pixelakku_
    @_pixelakku_ 6 місяців тому +9

    Vivo y81❤
    4.5years aayi nice

  • @breezytitan
    @breezytitan 6 місяців тому +2

    Full കണ്ടു, നല്ല informative ആയിരുന്നു, എനിക്ക് ഒരു ഫോൺ വേണം 20k റേഞ്ച്, പ്ലീസ് suggest, not for gaming,

  • @MyMy-je8uk
    @MyMy-je8uk 6 місяців тому +4

    20000 & 25000 നല്ല ഫോണുകളുടെ വീഡിയോ ചെയ്യാമോ

  • @davisvlogskerala3723
    @davisvlogskerala3723 6 місяців тому +1

    Valuable video

  • @paultthazhatha6565
    @paultthazhatha6565 3 місяці тому

    vivo 23 ഒന്നര വർഷമായി നല്ല പ്രവർത്തനക്ഷമതയുണ്ട് Heating issues ഇതുവരെ ഇല്ല , Battery സാധാരണ ഉപയോഗത്തിൽ ഒന്നര ദിവസം ഏകദേശം
    Camera performance വളരെ നല്ലതാണ്