Bro ഇങ്ങനെ complaint വരുന്ന ഫോണുകളെ പറ്റി വീഡിയോ ചെയ്യുമ്പോൾ ഇനി മുതൽ അതിന്റെ അവസാനഭാഗത്ത് ആ സമയത്ത് വാങ്ങാൻ കുറച്ചു safe ആയ ഫോണുകളെ കുറിച്ച് പറയണം. ഇപ്പോൾ എന്റെ ഈ കമന്റ് pin ചെയ്തു reply തന്നാലും മതി
ബ്രോ.. റിയലിസ്റ്റിക് റിവ്യൂ ❤❤.. എന്റെ Moto G52 നിങ്ങൾ പറഞ്ഞപോലെ ഗ്രീൻ ലൈൻ ഇഷ്യൂ വന്നു ഡിസ്പ്ലേ മാറ്റേണ്ടി വന്നു. അറിയാതെ update ആയിപോയി.. Nos using Poco M6 pro. So far no issues.. വലിയ വില കൊടുത്ത് ഫോൺ മേടിക്കുന്നത് നിർത്തി
എന്റെ Mobile Realme narzo 30a ആണ് 6 മാസം മുന്നെ youtube Play ചെയ്തപ്പോ ല് switch off ayi on akum.. continue. ഷോപ്പിൽ കൊടുതപോൾ കുടുതൽ പെരും parajathu battery മാറണം ennarunu. ലാസ്റ്റ് ഒരു ഷോപിൽ chennapol anu correctly പ്രോബ്ലം parajathu. ബാറ്ററി cencer.. resistant matiyal mathinnu 450rs ayi solved..e videosil..chetan.. ethu പറയുന്നുണ്ട്. Maxim night over charge ozhivakkuka... കൂടുതൽ mobil technitions മാർക്കും pani അറിയില്ല
വീഡിയോ മുഴുവൻ കണ്ടു ശരിയായ സമീപനം, നല്ല ശൈലി. ഇതിനുമുമ്പും ഈ ചാനലിലെ പല വിഡിയോകളും കണ്ടിട്ടുള്ളതാണ്. 10000 - പതിനഞ്ചായിരം റേഞ്ചിൽ വിശ്വസിച്ചു വാങ്ങാവുന്ന ഫോണുകളെപ്പറ്റി ഒരു വിഡിയോ ചെയ്താൽ വലിയ ഉപകാരമായിരുന്നു. അധ്യയനവർഷം ആരംഭിക്കുന്ന ഈ സമയം പലരും വിദ്യാത്ഥികളായ മക്കൾക്ക് വേണ്ടി ഫോണുകൾ വാങ്ങുന്ന അവസരമാണല്ലോ.
Bro ente Moto G52 display green line vannu. First time koduthapo free ayit repair chyth kitti. But 3 month kazhinj ipo verndum line vannu. Oru 3 week kond display full line ayi. Minimum oru 100+ line ond ipo onum kanathila. 8k aduthanu display maran chodikunath. 2000 thinu velom lcd display idan patuvo?
ഞാൻ iqoo z9s pro വാങ്ങാൻ നില്കുന്നു അതിനെ കുറിച്ച് എന്താണ് ചേട്ടന്റെ അഭിപ്രായം പിന്നെ iqoo ഫോണുകളിൽ എന്തെകിലും പ്രശ്നം ഉണ്ടോ മറുപടി വീഡിയോ പ്രതീഷിക്കുന്നു
Bro ente Xiaomi 12 pro aanu use cheyyane July security patch update cheythavark green line issue und enn twitteril kandarnu athond cheythitila ... warranty kainj 20 day aaayi update cheythal enthelm issue vannal maarikittumo?
2-3 ഇയർ ആയിട് യൂസ് ചെയ്ത ഫോൺ ബാറ്ററി റിലേറ്റഡ് ഇഷ്യൂസ് ഉണ്ടേൽ ബാറ്റ്റി റീപ്ലേസ് ചെയുന്നത് ആണ് നല്ലത് പിന്നിട് ചൂട് കാരണം കൊണ്ട് ബാറ്ററി ബൾജ് ആവാനും ബ്ലാസ്റ്റ് ആവാനും ചാൻസ് ഉണ്ട് 👍🏻
എന്റെ phone റീസ്റ്റാർട്ട് ഇഷ്യൂ വന്നു....... ബാറ്ററി ആഴ്ച്ച് fuse ചെയ്തു...... ഇപ്പോൾ 1 year ആയ്യി......still fine......thermal fuse alle..... To protect battery from over heating..... 40°c താഴെ നിർത്തിയാൽ scene illa
ബ്രോ ഞാൻ യൂസ് ചെയ്യുന്നത് redmi note 12 Pro Plus 5G ആണ് ഈ ഫോണിൽ ഇൻകമിംഗ് കോൾ അല്ലെങ്കിൽ മെസ്സേജ് വന്നു കഴിഞ്ഞാൽ സൗണ്ട് കേൾക്കാൻ സാധിക്കില്ല വൈബ്രേഷൻ മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ ഫോൺ റീബൂട്ട് ചെയ്ത് കഴിഞ്ഞാൽ ഒന്നോ രണ്ടോ മണിക്കൂർ സൗണ്ട് കേൾക്കാൻ സാധിക്കും ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞാൽ പിന്നീട് വൈബ്രേഷൻ മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ സർവീസ് സെൻററിൽ കൊണ്ടുപോയപ്പോൾ അവർ സോഫ്റ്റ്‌വെയർ റീസെറ്റ് ചെയ്തു നോക്കി അപ്പോൾ പ്രശ്നം ശരിയായില്ല ഇപ്പോൾ മദർബോർഡ് മാറ്റണം എന്നാണ് പറയുന്നത്
ഞാൻ താങ്കളുടെ video എല്ലാം കാണാറുണ്ട്. informations ന് എല്ലാം നന്ദി. ഞാൻ പുതിയൊരു phone എടുക്കാൻ ഉദ്ദേശിക്കുന്നു. മൂന്നെണ്ണം select ചെയ്തു. camera നല്ലതാവണം, performance also. IQOO 12, VIVO V40,Moto edge 50.ഇതിൽ ഏതാണ് നല്ലത്
Realme gt master edition phone ആദ്യം volume up button volume automatically increase complaint വന്നു, പിന്നെ same problem volume down button നും വന്നു, അത് കൊണ്ട് buttons ൻ്റെ strip disconnect ചെയ്ത് use ചെയ്തു. കുറച്ച് നാൾക്ക് ശേഷം ഇതേ same issue power button നും വന്നു 🥴. പിന്നെ 3 buttons replace ചെയ്യേണ്ടി വന്നു.
Hi... Real me GT 2 il phone ചെവിയോട് ചേർത്ത് വെക്കുമ്പോൾ screen off ആകുന്നില്ല... പിന്നെ, brightness കൂട്ടിയാൽ phone പിന്നെ respond ചെയ്യാത്തത് പോലെ... Touch ഒന്നും വർക്ക് ആകാതെ....
എൻ്റെ കയ്യിൽ ഇരിക്കുന്ന moto g5 plus...വർഷം കൊറെ ആയി എങ്കിലും ബട്ടൺ complaint ഒഴിച്ചാൽ വേറെ ഒരു തരത്തിലും ഉള്ള കംപ്ലൈൻ്റ് വന്നിട്ടില്ല.. ഒരു തവണ താഴെ ഇട്ട് സ്ക്രീൻ പൊട്ടി റീപ്ലേസ് ചെയ്ത് എന്നത് ഒഴികെ
Bro എന്റെ ഒരു ഫോൺ redmi 9 prime വെള്ളത്തിൽ വീണു അടിച്ചു പോയി, ഞാൻ sarvice ചെയ്യാൻ കൊടുത്തപ്പോ bord issue ആണ് നന്നാക്കാൻ കഴിയില്ല, എന്നാ പറയുന്നേ, അത് എന്തേലും ചെയ്തു നന്നാക്കി തരാൻ പറ്റോ, എന്റെ data എല്ലാം അതിലാണ്
Bro. Honor x9b. ഗൾഫിൽ നിന്നും വാങ്ങിയത്, green line വന്നു. 6 മാസം ആയി. എന്തു ചെയ്യൻ പറ്റും. നാട്ടിൽ സർവീസ് ഇല്ലെന്ന് പറയുന്നു. ഇവിടെ വാറന്റി കിട്ടില്ലെന്ന് പറയുന്നു.
എന്റെ ഫോൺ vivo t2 5g അപ്‌ഡേഷൻ ചെയ്തതിനു ശേഷം സ്ലോവ് ആണ് പിന്നീട് 2 വട്ടം അപ്ടെഷൻ വന്നു 2വട്ടം ചെയ്തിട്ടും പ്രശ്നം പരിഹാരം ആയില്ല ഇപ്പോഴും സ്ലോവ് ആണ് എന്താ ചെയ്യാ ബ്രോ..?
എന്റെ realme x ന്റെ പോപ്പ്അപ്പ് ക്യാമറ മാറ്റാൻ കഴിയുമോ.3കടകളിൽ ചോദിച്ചു.അവർക്ക് പറ്റില്ലെന്ന് പറഞ്ഞു.എത്ര രൂപവരും..പ്ലീസ് റിപ്ലേ.നല്ല ഫോണായത്കൊണ്ട് ഒഴിവാക്കാൻ തോന്നുന്നീല്ല..
വളരെ ഉപകാരപ്രദമായ വീഡിയോ.താങ്ക്യൂ 👍
My phone is one plus 7 pro 6 years finished, still working smoothly no issues
bro is back 💕💕💕💕🙌🙌
Bro ഇങ്ങനെ complaint വരുന്ന ഫോണുകളെ പറ്റി വീഡിയോ ചെയ്യുമ്പോൾ ഇനി മുതൽ അതിന്റെ അവസാനഭാഗത്ത് ആ സമയത്ത് വാങ്ങാൻ കുറച്ചു safe ആയ ഫോണുകളെ കുറിച്ച് പറയണം. ഇപ്പോൾ എന്റെ ഈ കമന്റ് pin ചെയ്തു reply തന്നാലും മതി
Good to see you back bro
ഉള്ളത് ഉള്ളതു പോലെ പറയുന്ന അപൂർവ്വം പേരിൽ ഒരാളാണു താങ്കൾ. ഇടയ്ക്കൊക്കെ വീഡിയോകൾ ചെയ്യുക.
Doneee
@@ARUNMOBILEDOCTORvivo t1pro 5g ഈ സമയം എടുക്കാൻ കൊള്ളാമോ pls reply
Video delay aakkale please,
Trust cheyyan pattiya youtubers kuravaaa athondaa@@ARUNMOBILEDOCTOR
A15 5g Samsung phone kollamo?
Vivo Y2000e 5G എങ്ങനെ ഉണ്ട്. Pl. Replay.
Anna nighal weak il one vide enkilum cheyy നിങൾക്ക് വല്യ ഒരു fan thanne oond🫡
ബ്രോ.. റിയലിസ്റ്റിക് റിവ്യൂ ❤❤..
എന്റെ Moto G52 നിങ്ങൾ പറഞ്ഞപോലെ ഗ്രീൻ ലൈൻ ഇഷ്യൂ വന്നു ഡിസ്പ്ലേ മാറ്റേണ്ടി വന്നു. അറിയാതെ update ആയിപോയി..
Nos using Poco M6 pro. So far no issues.. വലിയ വില കൊടുത്ത് ഫോൺ മേടിക്കുന്നത് നിർത്തി
Best phones under 25k video cheyyamoo
അണ്ണാ നിങ്ങടെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤
IQ, Infinix, Pixel phonine patti pareyumo
Where is your shop in trichur town.
Bro Realme gt 6t valla prashnam kanduvarunnundo , green line issues vallathum varunnudo bro please reply❤❤❤
Bro. ... Nice video....
Oru phone vaangaan udhheshikkunnund....
Which brand is better...
Iqoo..... Better aano...
Please reply.....
എന്റെ Mobile Realme narzo 30a ആണ്
6 മാസം മുന്നെ youtube Play ചെയ്തപ്പോ ല് switch off ayi on akum.. continue.
ഷോപ്പിൽ കൊടുതപോൾ കുടുതൽ പെരും parajathu battery മാറണം ennarunu.
ലാസ്റ്റ് ഒരു ഷോപിൽ chennapol anu correctly പ്രോബ്ലം parajathu.
ബാറ്ററി cencer.. resistant matiyal mathinnu 450rs ayi solved..e videosil..chetan.. ethu പറയുന്നുണ്ട്.
Maxim night over charge ozhivakkuka...
കൂടുതൽ mobil technitions മാർക്കും pani അറിയില്ല
Under 25k best phone eetha?? Nalla camera venam and 3 4 yrs use aaknum pattanam
1year ആയി infinix note30 ഉപയോഗിക്കുന്നു bro, ഇതു വരെ problems ഒന്നും ഉണ്ടായിട്ടില്ല.
@@rainbow_vibes infinix nalla brand anu... Ente ammede phone infinix hot 10 anu .... Almost years ayi use cheyyunnu.. ithuvare no problem...
Bro ente phone adichu poyi adyam oru vattam sheri aaki inj sheriakkan vayya infinix hot 11s njn realme eduthu gt 6t
True chanel💚💚
What is your opinion about Infinix hot 50. Please reply
കുറേ നാളായി ബ്രോയുടെ വീഡിയോ കണ്ടിട്ട്.
N9
നോട്ടിഫിക്കേഷൻ വരാത്തതുകൊണ്ടാണെന്നു വിചാരിച്ചു.
4 year Samsung m51 use chayunnu ...no complaints.....new mob 5G edukaan thalaparym und..... nothing 2 or moto edge 50 pro. Eatha nallath ?
Infinix, Tecno complaints kuravanu
Best nfc featured mobile under 25000 suggestions please...
നല്ല വീഡിയോ. ഉപകാരപ്രദമായ വീഡിയോ
Iqoo ന്റെ complaints പറ്റി ഒന്നും പറഞ്ഞില്ല ഇപ്പോൾ mkt ലെ നല്ല റീച് ഉള്ള ഫോൺ അല്ലെ ?
ഹായ് 🙋 Vivo Y2000e 5g കൊള്ളാമോ. Pl. Replay
Hai bro 25w support cheyyunna phonil 45w charger use cheythal problem uno please replay
Sir, Tecno phones oke nallath ano? Enik tecno pova 6 pro medikknm enn ond plz reply 🙏
@@Pinki_Rr good
@@sajeshroyal njn xiaomi civi 14 medichu. Arum reply thannilla
Vivo V40 worth buying aano bro??
❤❤❤❤❤Motorola edge 50 endha abiprayam chetta??????❤❤❤❤pls reply
Bro one plus 12r complaints undo
👌👌👌
Bro gt6t സെറ്റ് എങ്ങിനെയുണ്ട്
green line issue വരാതിരിക്കാൻ IPS LCD ഉള്ള phones മേടിച്ചാൽ പോരെ?
ips LCD display യില് എന്തെങ്കിലും display complaint വരുന്നുണ്ടോ ??
please reply
Eeyy illaa
Bro,,,, vivo v27 new സോഫ്റ്റ്‌വെയർ updation ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ നിലവിൽ
വീഡിയോ മുഴുവൻ കണ്ടു
ശരിയായ സമീപനം,
നല്ല ശൈലി.
ഇതിനുമുമ്പും ഈ ചാനലിലെ പല വിഡിയോകളും കണ്ടിട്ടുള്ളതാണ്.
10000 - പതിനഞ്ചായിരം റേഞ്ചിൽ വിശ്വസിച്ചു വാങ്ങാവുന്ന ഫോണുകളെപ്പറ്റി ഒരു വിഡിയോ ചെയ്താൽ വലിയ ഉപകാരമായിരുന്നു.
അധ്യയനവർഷം ആരംഭിക്കുന്ന ഈ സമയം പലരും വിദ്യാത്ഥികളായ മക്കൾക്ക് വേണ്ടി ഫോണുകൾ വാങ്ങുന്ന അവസരമാണല്ലോ.
@@sasikumar9033 theerchayayum
Moto g55,redmi 13 5g, Realme P1
Bro ente Moto G52 display green line vannu. First time koduthapo free ayit repair chyth kitti. But 3 month kazhinj ipo verndum line vannu. Oru 3 week kond display full line ayi. Minimum oru 100+ line ond ipo onum kanathila. 8k aduthanu display maran chodikunath. 2000 thinu velom lcd display idan patuvo?
@@jacobkoshy06 Hello.. display change cheytha shesham mobile update cheythitano ee problm veendum vannathu ?
@@sivadasanr2647 no
Moto യുടെ പുതിയ ഫോണുകൾ എങ്ങനെ ഉണ്ട്?
Iqoo എങ്ങനെ ഉണ്ട്?
Vivo y200e nallatano?
Iqoo phones engane und
ഞാൻ iqoo z9s pro വാങ്ങാൻ നില്കുന്നു അതിനെ കുറിച്ച് എന്താണ് ചേട്ടന്റെ അഭിപ്രായം പിന്നെ iqoo ഫോണുകളിൽ എന്തെകിലും പ്രശ്നം ഉണ്ടോ മറുപടി വീഡിയോ പ്രതീഷിക്കുന്നു
വാങ്ങിയോ
Realme 13pro plus oru review chyumo
നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടമാണ്
Thanks
G52 😊
Full line ane bro
Display change chayyana athra chilave varum
Lcd display chayyan pattumo ?
Antha phone le 50+ line unde 😅😅
Vivo v25pro green line oru 150 line nkilum onde ...... display mattan 10800 parayunnu ee rate currect anno
Bro ente Xiaomi 12 pro aanu use cheyyane July security patch update cheythavark green line issue und enn twitteril kandarnu athond cheythitila ... warranty kainj 20 day aaayi update cheythal enthelm issue vannal maarikittumo?
Hi
Bro
Realme സർവീസ് സെന്റർ
എല്ലായിടത്തും ഉണ്ടോ
Narzo 70 നല്ല ഫോൺ
ആണോ
എടുക്കാൻ ആഗ്രഹം ഉണ്ട് pls റിപ്ലൈ
നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് ബ്രോ സാംസങ് എഫ് ഫിഫ്റ്റീൻ എങ്ങനെ ഉണ്ട്
എന്റെ പൊന്നോ പൊളി സാധനം 👍♥️
Iqoo,oneplus phones mention cheyythilla appo iqoo, oneplus ,infinix,techno phonesl complaints valare kurav aayirikkm alle❤
OnePlus green line legend aanu
NokiyaG42 or iqooz9 light which better
Poco c65 nalla
Phone
Aano
Bro poco m4pro 4g edukan pattumo
2-3 ഇയർ ആയിട് യൂസ് ചെയ്ത ഫോൺ ബാറ്ററി റിലേറ്റഡ് ഇഷ്യൂസ് ഉണ്ടേൽ ബാറ്റ്റി റീപ്ലേസ് ചെയുന്നത് ആണ് നല്ലത് പിന്നിട് ചൂട് കാരണം കൊണ്ട് ബാറ്ററി ബൾജ് ആവാനും ബ്ലാസ്റ്റ് ആവാനും ചാൻസ് ഉണ്ട് 👍🏻
2-3 year oke aayal battery physical health check cheythenu sesham ok aanel fuse short aakito matto use cheyuka
എന്റെ phone റീസ്റ്റാർട്ട് ഇഷ്യൂ വന്നു....... ബാറ്ററി ആഴ്ച്ച് fuse ചെയ്തു...... ഇപ്പോൾ 1 year ആയ്യി......still fine......thermal fuse alle..... To protect battery from over heating..... 40°c താഴെ നിർത്തിയാൽ scene illa
@@dextermorgan2776 40° maintain cheyan posible aanu pazhakam chena battery aanel maarunathanu nalath health ok aanel fuse maatam epozhanu endha samabavikanu ulath predictable ala baagyam pole irikum 👍🏻
Iqoo z3 - any complaints
Bro താങ്കളുടെ shop എവിടെയാണ് എന്റെ xiaomi 11 lite ne 5g use cheythu kondirikkumbol സ്വിച് off ആയിപ്പോകുന്ന issu ഉണ്ട്
Chettaa flat phone ethelum ini varaan chance undo 15 to 20 budget il realme or vivo
Reame narzo 70 pro 5g eduthal enganund bro
Evida shop
Poco ഇപ്പൊൾ complaint ആയിട്ടു വരാത്തത് compant കാരണം ആൾക്കാർ വങ്ങുന്നുണ്ടാവില്ല
ബ്രോ ഞാൻ യൂസ് ചെയ്യുന്നത് redmi note 12 Pro Plus 5G ആണ് ഈ ഫോണിൽ ഇൻകമിംഗ് കോൾ അല്ലെങ്കിൽ മെസ്സേജ് വന്നു കഴിഞ്ഞാൽ സൗണ്ട് കേൾക്കാൻ സാധിക്കില്ല വൈബ്രേഷൻ മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ ഫോൺ റീബൂട്ട് ചെയ്ത് കഴിഞ്ഞാൽ ഒന്നോ രണ്ടോ മണിക്കൂർ സൗണ്ട് കേൾക്കാൻ സാധിക്കും ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞാൽ പിന്നീട് വൈബ്രേഷൻ മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ സർവീസ് സെൻററിൽ കൊണ്ടുപോയപ്പോൾ അവർ സോഫ്റ്റ്‌വെയർ റീസെറ്റ് ചെയ്തു നോക്കി അപ്പോൾ പ്രശ്നം ശരിയായില്ല ഇപ്പോൾ മദർബോർഡ് മാറ്റണം എന്നാണ് പറയുന്നത്
M35 engane und??
Automatically on Wi-Fi Bluetooth location, a23samsung
Iqoo model phones enganeyund
budget
ഞാൻ താങ്കളുടെ video എല്ലാം കാണാറുണ്ട്. informations ന് എല്ലാം നന്ദി. ഞാൻ പുതിയൊരു phone എടുക്കാൻ ഉദ്ദേശിക്കുന്നു. മൂന്നെണ്ണം select ചെയ്തു. camera നല്ലതാവണം, performance also. IQOO 12, VIVO V40,Moto edge 50.ഇതിൽ ഏതാണ് നല്ലത്
Good
Motorola g34 5g എങ്ങിനാ വാങ്ങിയാലോ
Bro battery fuse maattunne atre safe alla.
ചേട്ടന്റെ കട എവിടെയാണ് ? കടയുടെ പേര്?
Realme gt master edition phone ആദ്യം volume up button volume automatically increase complaint വന്നു, പിന്നെ same problem volume down button നും വന്നു, അത് കൊണ്ട് buttons ൻ്റെ strip disconnect ചെയ്ത് use ചെയ്തു. കുറച്ച് നാൾക്ക് ശേഷം ഇതേ same issue power button നും വന്നു 🥴. പിന്നെ 3 buttons replace ചെയ്യേണ്ടി വന്നു.
Bro realme p1 pro daily 3 times charging chayamoo
Any issue
👍👍👍
സാoസങ്ങ് S 24 ultra എങ്ങനെ നല്ലതാണോ?
Tecno imfinix ഇതിന്റെ കംപ്ലൈന്റ്റ് ഇതുവരെ ഒരു വീഡിയോയിലും കണ്ടിട്ടില്ല
Hi... Real me GT 2 il phone ചെവിയോട് ചേർത്ത് വെക്കുമ്പോൾ screen off ആകുന്നില്ല... പിന്നെ, brightness കൂട്ടിയാൽ phone പിന്നെ respond ചെയ്യാത്തത് പോലെ... Touch ഒന്നും വർക്ക് ആകാതെ....
Xiaomi 11i enthenkilym problem udavumo???????
Bro honor ഫോൺ enghanea
Oneplus 12 green line issue undo
Bro realme volume button complaint paranjille,,,,internal switch anno , external switche ann change aakane ??
Internal switchil ആണ് കണക്ഷൻ വരുന്നത് കണക്ഷൻ പ്രോബ്ലം വരുമ്പോൾ ആണ് auto working allel not work വരുന്നത് external button ആണേൽ physically jam aavum 👍🏻
@@sreerajts4958 👍
എൻ്റെ കയ്യിൽ ഇരിക്കുന്ന moto g5 plus...വർഷം കൊറെ ആയി എങ്കിലും ബട്ടൺ complaint ഒഴിച്ചാൽ വേറെ ഒരു തരത്തിലും ഉള്ള കംപ്ലൈൻ്റ് വന്നിട്ടില്ല.. ഒരു തവണ താഴെ ഇട്ട് സ്ക്രീൻ പൊട്ടി റീപ്ലേസ് ചെയ്ത് എന്നത് ഒഴികെ
Iqoo z9x enganund???
Bro എന്റെ ഒരു ഫോൺ redmi 9 prime വെള്ളത്തിൽ വീണു അടിച്ചു പോയി, ഞാൻ sarvice ചെയ്യാൻ കൊടുത്തപ്പോ bord issue ആണ് നന്നാക്കാൻ കഴിയില്ല, എന്നാ പറയുന്നേ, അത് എന്തേലും ചെയ്തു നന്നാക്കി തരാൻ പറ്റോ, എന്റെ data എല്ലാം അതിലാണ്
Oneplus?
Infinix Phone ഒരു പ്രശ്നവുമില്ല ധൈര്യമായി വാങ്ങിക്കാം GT20 Pro ആണ് ഉപയോഗിക്കുന്നത്💪🏻
ഞാൻ റെഡ്മി 13 പ്ലസ് 5 എന്ന ഫോൺ എടുത്തു എന്താണ് അഭിപ്രായം ആ ഫോണിനെ കുറിച്ച്
Bro. Honor x9b. ഗൾഫിൽ നിന്നും വാങ്ങിയത്, green line വന്നു. 6 മാസം ആയി. എന്തു ചെയ്യൻ പറ്റും. നാട്ടിൽ സർവീസ് ഇല്ലെന്ന് പറയുന്നു. ഇവിടെ വാറന്റി കിട്ടില്ലെന്ന് പറയുന്നു.
Nothing phone 2 nallathano
A23 5g koyapam onnum illa bro
What about OnePlus 12
iqoo
നിങ്ങളുടെ സർവീസ് സെന്റർ എവിടെ ആണ്. Nomber പ്ലീസ്
Xiaumi 14 civi nallathano xiaomi phonugalkk wndengilum problem
Im using, very nice phone
Heating inda pinne battery backup. Pinne saund pinne hypher os pinne camera please reply
Vivo v 30 nallathano
ഐഫോൺ സെക്കൻ്റ് ഹാൻഡ് വാങ്ങുമ്പോൾ A-Z എങ്ങനെ ചെക്ക് ചെയ്യാം.. വീഡിയോ ചെയ്യാമോ
Hello tablet today Shimla
A35 എങ്ങനെ ഉണ്ട്
എന്റെ ഫോൺ vivo t2 5g അപ്‌ഡേഷൻ ചെയ്തതിനു ശേഷം സ്ലോവ് ആണ് പിന്നീട് 2 വട്ടം അപ്ടെഷൻ വന്നു 2വട്ടം ചെയ്തിട്ടും പ്രശ്നം പരിഹാരം ആയില്ല ഇപ്പോഴും സ്ലോവ് ആണ് എന്താ ചെയ്യാ ബ്രോ..?
Bro Samsung m32 5g എന്തെങ്കിലും issues ഉണ്ടോ....
M series thane abatham aanu ottumika modelsum cpu issue aanu
Green line repair cheyiyan patto....
Mostly no...... Voltage variation karanam അടിച്ചു പോകുന്നതാണ്
എന്റെ realme x ന്റെ പോപ്പ്അപ്പ് ക്യാമറ മാറ്റാൻ കഴിയുമോ.3കടകളിൽ ചോദിച്ചു.അവർക്ക് പറ്റില്ലെന്ന് പറഞ്ഞു.എത്ര രൂപവരും..പ്ലീസ് റിപ്ലേ.നല്ല ഫോണായത്കൊണ്ട് ഒഴിവാക്കാൻ തോന്നുന്നീല്ല..
Vivo V29e നല്ലതാണോ