Ennepole und le alkar.j7 prime 2017il aug stil vangiyathanu...still no complaint..7 yrs ayi.ennalum new phone vangan nokkunnu.angane thedi vanna vedio an ith
ഏത് ഫോൺകമ്പനിക്കും കംപ്ലയിന്റ് ഉണ്ടാകും. ചില കമ്പനികൾക്ക് കുറച്ച് കൂടുതൽ ഉണ്ടാകും. ഇതൊക്കെ സ്വാഭാവികം മാത്രം. താങ്കളുടെ വീഡിയോ കുറേ നാളായി കാണാതിരുന്നപ്പോൾ പരിപാടി നിർത്തി എന്നു വിചാരിച്ചു. വീണ്ടും വന്നതിൽ സന്തോഷം.
ഞാൻ വീഡിയോ മുഴുവൻ കണ്ടു ഇന്നലെ ഞാൻ A35 എടുക്കാൻ പോയതായിരുന്നു നെറ്റ്‌വർക്ക് പ്രോബ്ലം കാരണം EMI ചെയ്യാൻ പറ്റിയില്ല ഇന്ന് എടുക്കാൻ പോവും ഈ പറഞ്ഞ നാല് ഫോണിൽ ഏതെടുക്കണം എന്നൊരു കൺഫ്യൂഷൻ ആയിരുന്നു ഇപ്പോൾ അത് മാറി A35 ഉറപ്പിച്ചു പിന്നെ ഞാൻ 20 വർഷമായിട്ട് സാംസങ് മാത്രമാണ് ഉപയോഗിക്കുന്നത് എനിക്ക് സാംസങ് നല്ലതെന്നു തോന്നി 👍
S21 fe exinos ayirunnu use ചെയ്തിരുന്നത്.. ipol S23 എടുത്ത്.. എക്സിനോസ് normal use il തന്നെ warm ആകും.. S23 ഒരു cool feel ആണ്... അപ്ഡേറ്റ് ചെയ്തു 2-3 days ഈ പറഞ്ഞ 2 ഫോൺ warm ആയിരിക്കും.. പിന്നെ normal ആകാറും ആണ് പതിവ്... ബാറ്ററി ലൈഫ് ഓകെ എല്ലാം കണക്കാണ്.. compare ചെയ്താൽ S23 anu better.. ..
Network connection വളരെ ശോകം ആണ്. എല്ലാ സാംസങ് ഫോണും.. Network കുറവുള്ള സ്ഥലങ്ങളിൽ ചൈനീസ് കമ്പനി ഫോണുകളിൽ യൂട്യൂബ് കാണാൻ പറ്റും എന്നാല് സാംസങ് ഫോണിൽ net connection തന്നെ ഉണ്ടാവില്ല...
തീർച്ചയായും, realme, xiaomi മുതലായവയുമായി താരതമ്യപ്പെടുത്തുമ്പോൾ സാംസങ് ഫോൺ സിഗ്നലുകൾ ക്യാപ്‌ചർ ചെയ്യാൻ വളരെ മോശമാണ്. എന്നാൽ ഡിസ്‌പ്ലേയുടെ കാര്യത്തിൽ ഒരു ബ്രാൻഡും samaung-ന് അടുത്തില്ല
നന്നായി s23+ എങ്ങനെയും വാങ്ങിക്കണം എന്ന് കരുതിയിരുന്നു. M52 വാങ്ങി നെറ്റ്‌വർക്ക് പ്രോബ്ലം കാരണം റിട്ടേൺ ചെയ്തിരുന്നു. ഇപ്പോൾ മനസ്സിലായി എല്ലാ സാംസങ് ഫോണിലും നെറ്റ്‌വർക്ക് ഇഷ്യൂ ഉണ്ടെന്ന്. ( റിമോട്ട് ഏരിയയിൽ ആണ് താമസം )
പുതിയ ഫോൺ ആവുമ്പോൾ കുഴപ്പം ഉണ്ടാവില്ല അതിനുശേഷം അപ്ഡേഷനുകൾ ചെയ്തു തുടങ്ങുമ്പോൾ നെറ്റ്‌വർക്ക് ആണ് ആദ്യം പ്രശ്നങ്ങൾ കാണിച്ച് തുടങ്ങുക ഇൻഡോർ കവറേജ് കുറയും അതിനനുസരിച്ച് ഫോൺ ഓവർ ഹീറ്റ് ആയി ബാറ്ററി പെട്ടെന്ന് ചാർജ് തീരും ഇതാണ് എല്ലാ സാംസങ് ഫോണുകളിലും ആദ്യം കാണിക്കുന്ന പ്രശ്നം
സൂപ്പർ ആയിട്ട് പറഞ്ഞു എനിക്ക് ഒരു സെറ്റ് വേണം ഞാൻ 15വർഷം ആയിട്ട് ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നത് സാംസൺ ഫോൺ ആണ് എനിക്ക് എറ്റവും കൂടുതൽ ഇഷ്ടം A35 എടുക്കണം 💙സാംസങ് മൊബൈൽസ് 💙
Samsung അത്ര മോശമാണെന്ന് തോന്നിയിട്ടില്ല.. buildquality display ഒക്കെ മറ്റ് കമ്പനികളേക്കാൾ മികച്ചതാണെന്നാണ് തോന്നിയിട്ടുള്ളത്. S23 ഒക്കെ കഴിഞ്ഞ വർഷത്തെ മികച്ച ഫോണായി ഷസാം അടക്കം മിക്ക യുബേർസും പറഞ്ഞിട്ടുമുണ്ട്. അതിൽ SD - Gen.2 പ്രൊസസ്സർ ആണ് എന്നത് ഇവിടെ പരാമർശിച്ചു കണ്ടില്ല.....
A55 and A35 താങ്കൾ പറയുന്നു ''ഞാൻ recommend ചെയ്യുന്നില്ല, എങ്കിലും .........'' താങ്കൾ മുമ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലായിരുന്നൊ ? മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്, ശ്രോതാക്കളുടെ സമയം മെനക്കെടുത്തരുത്.
Green Line, Network low receiving, Battery backup issues ഇല്ലാത്ത ഒരു പ്രശ്നവും ഇല്ല... പക്ഷേ എന്നിട്ടും samsung എടുക്കുന്നത് market വേറെ options ഇല്ലാത്തത് കൊണ്ട് ആണ്.... pixel, Nothing service ഇല്ല പലയിടത്തും... motorola parts കിട്ടാന്‍ minimum 1 month..Xiaomi,BBK phones UI ഒക്കെ വധം ആണ്... android ecosystem വേണ്ടവര്‍ക്ക് ആകെ samsung മാത്രമേ ഉള്ളു അതാണ് വീണ്ടും ഞാന്‍ ഉള്‍പ്പടെ samsung എടുക്കുന്നത് 😢
For normal use without gaming, Chinese കളിപ്പാട്ടങ്ങളെക്കാളും നല്ലത് സാംസങ് ആണ് കാരണം good UI, good software experience, timely software updates, superb camera, superb display, super signal reception, excellent after sales service.
സാംസങ് ഫോണുകൾ ഒരിക്കലും എടുക്കരുത് ദീർഘകാല ഉപയോഗം കൊണ്ട് കിട്ടിയ അനുഭവം കൊണ്ട് പറയുകയാണ് ഇപ്പോഴും കയ്യിലുള്ളത് samsung ആണ് ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഒഴിച്ച് ബാക്കിയെല്ലാ ഫോണുകളിലും ഓരോ അപ്ഡേഷനുകളിലൂടെയും ഫോണിൻറെ എഫിഷ്യൻസി കുറച്ചു കൊണ്ടുവരും അങ്ങനെ ഒരു രണ്ടുവർഷത്തിനുള്ളിൽ പുതിയ ഫോൺ വാങ്ങാൻ നമ്മൾ നിർബന്ധിതരാകും
Galaxy note 5 എനിക്ക് ഉണ്ടായിരുന്നു അത് ഉബയോഗിക്കുമ്പോ കൈപൊള്ളുന്നു പിന്നെ പോക്കറ്റിൽ ഇട്ടാൽ നെഞ്ച് വേദന ഉണ്ടാവുക അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു അതിന്ന് ശേഷം ഡിസ്‌പ്ലെയിൽ ഒരു നീല കളർ വന്നു പിന്നീട് ഡിസ്പ്ലേ മൊത്തം നീല ആയി ഉപയോഗികൻ പറ്റില്ല 38k കൊടുത്ത് വാങ്ങിയതാ
ഞാൻ 5വർഷം ആയി സാംസങ് A30 ഉപയോഗിക്കുന്നു ഇപ്പോൾ ചാർജ് കയറുന്നത് കുറച്ച് സ്ലോ ആണ് കുറച്ചൊന്നുമല്ല ഒരുപാട് സ്ലോയാണ് എട്ടുമണിക്കൂർ ഒക്കെയാണ് ഫോൺ ചാർജ് ആവാൻ കാണിക്കുന്നത് പുതിയ ബാറ്ററി മാറ്റി 15രൂപക്ക് അകം ഉള്ള നല്ല സാംസങ് ഫോൺ ഏതാണ്
2013 ൽ തുടങ്ങിയതാ Samsung ൻ്റെ കൂടെ ഇപ്പോ A50 (അഞ്ചര കൊല്ലാം) M51 ( നാലരക്കൊല്ലം)വീണിറ്റ് രണ്ടിൻ്റെ display മാറ്റി. അതും ഒർജിനൽ തന്നെ ഇട്ടു. 😅 ഇനി S25 ultra വേണ്ടി Wainting ...
ഞാൻ വർഷങ്ങളായി സ്ഥിരമായിട്ട് SAMSUNG S സീരീസ് ഫോണുകളാണ് Use ചെയ്യുന്നത് Display SAMSUNG നെ വെല്ലാൻ മറ്റൊരു ഫോണില്ല പക്ഷെ ഞാൻ ഇപ്പോൾ ASUS ZENFONE 9 ആണ് Use ചെയ്യുന്നത് SAMSUNG നേക്കാൾ എത്രയോ ഭേദമാണ്
A71 അപ്ഡേറ്റ് ചെയ്തപ്പോൾ ഡിസ്പ്ലേ ആദ്യം 2ലൈൻ വന്നു കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഒരു പാട് ലൈൻ വന്നു.. സർവീസിൽ ചോദിച്ചപ്പോൾ OG 8000 രൂപ മുകളിൽ വേണം എന്നു പറഞ്ഞു ... ലോക്കൽ ഡിസ്പ്ലേ മാറ്റിയാൽ നിൽക്കുമോ? എത്ര രൂപ വേണ്ടി വരും? വാങ്ങിയിട്ട് 4 വർഷം ആയി ...
ഞാനും A 71 കഴിഞ്ഞ 4 വർഷം ആയി ഉപയോഗിക്കുന്നു.കഴിഞ്ഞ മാസം update ചെയ്തപ്പോൾ എനിക്കും കിട്ടി white line, ഇന്നലെ വീണ്ടും ഒരു white line വന്നു. OG ഇട്ടാൽ മാത്രമേ touch and finger print എല്ലാം വർക്ക് ആകുക ഒള്ളു.
എന്ത് സംഭവിച്ചാലും സാംസങ്ങ് മാത്രം എടുക്കുന്ന ചെയ്യുന്ന ഞാൻ 🔥🔥
Njaanum. 🤭
@@KJSinu same
Same
ഞാനും 😌
Njanum
എനിക്ക് samsung വിശ്വാസമാണ്. J7pro 7 വർഷമായി ഉപയോഗിക്കുന്നു. ഇപ്പൊഴും ഒരു പ്രശ്നവും ഇല്ല. പുതിയ apdate ഒന്നും കിട്ടില്ലെന്നുമാത്രം. ഒരിക്കലും കളയില്ല
നമിച്ചു
പുതിയ ഒരു Samsung phone എടുക്കു എല്ലാം വിശ്വാസവും അവർ കൂട്ടി തരും 😂😂😂😂
Njanum 2014 j7 medichatha ipol oru kozhapamilla but new apps onnum ipol eadukilla athukondu new eadukuvan youtube nokuvan vannatha
@@christothomas8473 samsung ഇന്റെ built quality ഒന്നും ചൈനീസ് phone നു ഇല്ല.
Ennepole und le alkar.j7 prime 2017il aug stil vangiyathanu...still no complaint..7 yrs ayi.ennalum new phone vangan nokkunnu.angane thedi vanna vedio an ith
കാത്തിരുന്ന വീഡിയോ...
കെട്ടിടത്തോളം S23 FE ,ആണ് നല്ലതെന്ന് തോന്നുന്നു...
ഫുൾ വീഡിയോ ഞാൻ കണ്ടു..😁
Samsung Degrading Video
❤ ബ്രോ15000 താഴെയുള്ള മൊബൈലിന്റെ വീഡിയോ ചെയ്യാമോ സാധാരണക്കാരാണ് താങ്കളുടെ വീഡിയോ അതികം കാണുന്നത്
S23 ഞാൻ എടുത്തു ചാർജ്ഉം നിൽക്കുന്നു ഹീറ്റിങ്ങും ഇല്ല അടിപൊളി
@@kannanmuthuvila3395 എനിക്ക് ഇത് എല്ലാം ഉണ്ട്
Charge nilkkunnundo 3900 mah ollu
@@bts-nm7rj ചെറിയ സ്ക്രീൻ അല്ലേ.... അത് മത്തിയവുകയില്ലേ ??
@@bts-nm7rj battery size മാത്രം അല്ല battery life തീരുമാനിക്കുന്നത്. Processor peformance also is a factor.
S23 has Snapdragon 8 Gen 2
ഞാൻ ഒരു വർഷമായി F23 ഉപയോഗിക്കുന്നു . ഈ ഫോണിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ?❤ ഈ സെറ്റ് ഉപയോഗിക്കുന്നവരുടെ അനുഭവം അറിയിക്കുക
@@joshybenadict6961 ബ്രോ ഉപയോഗിക്കുന്നില്ലേ.. എന്താ അഭിപ്രായം?
ഏത് ഫോൺകമ്പനിക്കും കംപ്ലയിന്റ് ഉണ്ടാകും. ചില കമ്പനികൾക്ക് കുറച്ച് കൂടുതൽ ഉണ്ടാകും. ഇതൊക്കെ സ്വാഭാവികം മാത്രം. താങ്കളുടെ വീഡിയോ കുറേ നാളായി കാണാതിരുന്നപ്പോൾ പരിപാടി നിർത്തി എന്നു വിചാരിച്ചു. വീണ്ടും വന്നതിൽ സന്തോഷം.
Thanks
ഞാൻ വീഡിയോ മുഴുവൻ കണ്ടു ഇന്നലെ ഞാൻ A35 എടുക്കാൻ പോയതായിരുന്നു നെറ്റ്‌വർക്ക് പ്രോബ്ലം കാരണം EMI ചെയ്യാൻ പറ്റിയില്ല ഇന്ന് എടുക്കാൻ പോവും ഈ പറഞ്ഞ നാല് ഫോണിൽ ഏതെടുക്കണം എന്നൊരു കൺഫ്യൂഷൻ ആയിരുന്നു ഇപ്പോൾ അത് മാറി A35 ഉറപ്പിച്ചു പിന്നെ ഞാൻ 20 വർഷമായിട്ട് സാംസങ് മാത്രമാണ് ഉപയോഗിക്കുന്നത് എനിക്ക് സാംസങ് നല്ലതെന്നു തോന്നി 👍
എടുക്കരുത് സെറ്റ് ചൂട് ആകും
@@abbasm1425 ..phone note koode heater koode und
എങ്ങനെ und
A35
Bro njanum use chayunna phone sm A35 anu. Phone nalla heating und.. Adhu battery damage akumo bro
@@Alian__67 update ചെയ്തോ... Gaming undo
S21 fe exinos ayirunnu use ചെയ്തിരുന്നത്.. ipol S23 എടുത്ത്.. എക്സിനോസ് normal use il തന്നെ warm ആകും.. S23 ഒരു cool feel ആണ്... അപ്ഡേറ്റ് ചെയ്തു 2-3 days ഈ പറഞ്ഞ 2 ഫോൺ warm ആയിരിക്കും.. പിന്നെ normal ആകാറും ആണ് പതിവ്... ബാറ്ററി ലൈഫ് ഓകെ എല്ലാം കണക്കാണ്.. compare ചെയ്താൽ S23 anu better.. ..
Bro... ഇതേ റേറ്റിൽ ഇതിലും നല്ല ഫോൺ വേറെ കമ്പനിയുടെ കിട്ടും എന്ന് പറഞ്ഞിലെ.. വീഡിയോ ചെയ്യാമോ pls
A35 ഞാൻ എടുക്കാൻ തീരുമാനിച്ചുUAE700 ദർഹംസേ വരുന്നുള്ളൂ 👍👍
S23 FE eduthu.
Camera, Display super.
Heating kurachu undu.
Stil, loved it
@@twinklingstars-d2y snapdragon ano
@@aswanthrdx no exinos. I am not a gamer. Normal use only.
Super phone👌🏻
@@twinklingstars-d2y snapdragon available ano s23 fe?
@@aswanthrdx no... US il okke undennu thonnunnu, India yil illa, dubai lum illa. I bought from dubai.
Online sites fake aayi sd kanikkunnu, atre ullu
@@twinklingstars-d2y What's the current price of s23FE in Dubai?
Samsung il നിന്ന് മാറിയാൽ തീരുന്നതേയുള്ളു Samsung നോടുള്ള സ്നേഹം.😂
S23 fe യിൽ ഫാസ്റ്റ് ചാർജിങ് ഒരു 45 ആയിരുന്നെങ്കിൽ അടിപൊളി ആയിരുന്നു
ഞാൻ നാല് വർഷമായി
Samsung A 71 5 g ഉപയോഗിക്കുന്നു
നല്ല പെർഫോമെൻസാണ്
ഇപ്പോഴും❤❤❤
Network connection വളരെ ശോകം ആണ്. എല്ലാ സാംസങ് ഫോണും..
Network കുറവുള്ള സ്ഥലങ്ങളിൽ ചൈനീസ് കമ്പനി ഫോണുകളിൽ യൂട്യൂബ് കാണാൻ പറ്റും എന്നാല് സാംസങ് ഫോണിൽ net connection തന്നെ ഉണ്ടാവില്ല...
ഇത് ശരിക്കും ഉള്ളത് ആണല്ലേ , samsung phone ആക്കിയ ശേഷം മൊബൈൽ net തീരെ കിട്ടുന്നില്ല
കോപ്പ് ആണ്....
തീർച്ചയായും, realme, xiaomi മുതലായവയുമായി താരതമ്യപ്പെടുത്തുമ്പോൾ സാംസങ് ഫോൺ സിഗ്നലുകൾ ക്യാപ്‌ചർ ചെയ്യാൻ വളരെ മോശമാണ്. എന്നാൽ ഡിസ്‌പ്ലേയുടെ കാര്യത്തിൽ ഒരു ബ്രാൻഡും samaung-ന് അടുത്തില്ല
നന്നായി s23+ എങ്ങനെയും വാങ്ങിക്കണം എന്ന് കരുതിയിരുന്നു. M52 വാങ്ങി നെറ്റ്‌വർക്ക് പ്രോബ്ലം കാരണം റിട്ടേൺ ചെയ്തിരുന്നു. ഇപ്പോൾ മനസ്സിലായി എല്ലാ സാംസങ് ഫോണിലും നെറ്റ്‌വർക്ക് ഇഷ്യൂ ഉണ്ടെന്ന്. ( റിമോട്ട് ഏരിയയിൽ ആണ് താമസം )
പുതിയ ഫോൺ ആവുമ്പോൾ കുഴപ്പം ഉണ്ടാവില്ല അതിനുശേഷം അപ്ഡേഷനുകൾ ചെയ്തു തുടങ്ങുമ്പോൾ നെറ്റ്‌വർക്ക് ആണ് ആദ്യം പ്രശ്നങ്ങൾ കാണിച്ച് തുടങ്ങുക ഇൻഡോർ കവറേജ് കുറയും അതിനനുസരിച്ച് ഫോൺ ഓവർ ഹീറ്റ് ആയി ബാറ്ററി പെട്ടെന്ന് ചാർജ് തീരും ഇതാണ് എല്ലാ സാംസങ് ഫോണുകളിലും ആദ്യം കാണിക്കുന്ന പ്രശ്നം
Njan a55 12 +256 eduthu 5 masamkazhinju oru kuzhappavum illa super phone👌
S23Fe ❤
സൂപ്പർ ആയിട്ട് പറഞ്ഞു എനിക്ക് ഒരു സെറ്റ് വേണം ഞാൻ 15വർഷം ആയിട്ട് ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നത് സാംസൺ ഫോൺ ആണ് എനിക്ക് എറ്റവും കൂടുതൽ ഇഷ്ടം A35 എടുക്കണം 💙സാംസങ് മൊബൈൽസ് 💙
@@anu-309 Njaan A55 ane use cheyyunnath.....A35 & A55 randum Automatically battery drain issue und....ariyaath vaangi poyii
Chetan real ayitulla karyam paraju.. NAmmudeh Cash... Anenoru word parajalow.. Cash. Moolyam ullatanu. Chetanu cashinte vilayariyam... Big. Salute😂
Samsung ❤️❤️❤️🔥🔥
A35 best performance no heating issue software experience very best ❤
Njn adyam samsung arnnu pinneed redmi use cheyth pinned samsung use cheydapo back to home feeling arnn S23❤
Samsung അത്ര മോശമാണെന്ന് തോന്നിയിട്ടില്ല.. buildquality display ഒക്കെ മറ്റ് കമ്പനികളേക്കാൾ മികച്ചതാണെന്നാണ് തോന്നിയിട്ടുള്ളത്. S23 ഒക്കെ കഴിഞ്ഞ വർഷത്തെ മികച്ച ഫോണായി ഷസാം അടക്കം മിക്ക യുബേർസും പറഞ്ഞിട്ടുമുണ്ട്. അതിൽ SD - Gen.2 പ്രൊസസ്സർ ആണ് എന്നത് ഇവിടെ പരാമർശിച്ചു കണ്ടില്ല.....
ഫുൾ കണ്ടു 👌🏻
Eppol flip 4 use cheyyunnu ... Display strip complaint aayi... S23fe new eduthu veendum... samsung nice aanu ❤
S23❤❤
A55 and A35 താങ്കൾ പറയുന്നു ''ഞാൻ recommend ചെയ്യുന്നില്ല, എങ്കിലും .........''
താങ്കൾ മുമ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലായിരുന്നൊ ?
മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്, ശ്രോതാക്കളുടെ സമയം മെനക്കെടുത്തരുത്.
Galaxy F55 or M55 would be decent with Snapdragon 7Gen 1 who consider stable decent samsung phone under 26K
Full kandu kidaln riview aaannnn❤
Thank you for the presentation, but. also interested in hearing about other good phones
2019മുതൽ സാംസങ് a 50യും 2021മുതൽ സാംസങ് s 20feയും ഉപയോഗിക്കുന്നു
ഇതുവരെ ഒരു കുഴപ്പവും ഇല്ല
@@malluarjun9927 2019 മുതൽ A50, ഇന്നും 😌
Ullad ullad pole parayunnu 👍🏻
S23 എടുക്കും. But battery ഒരു concern ആണ്.
Green Line, Network low receiving, Battery backup issues ഇല്ലാത്ത ഒരു പ്രശ്നവും ഇല്ല... പക്ഷേ എന്നിട്ടും samsung എടുക്കുന്നത് market വേറെ options ഇല്ലാത്തത് കൊണ്ട് ആണ്.... pixel, Nothing service ഇല്ല പലയിടത്തും... motorola parts കിട്ടാന്‍ minimum 1 month..Xiaomi,BBK phones UI ഒക്കെ വധം ആണ്... android ecosystem വേണ്ടവര്‍ക്ക് ആകെ samsung മാത്രമേ ഉള്ളു അതാണ് വീണ്ടും ഞാന്‍ ഉള്‍പ്പടെ samsung എടുക്കുന്നത് 😢
For normal use without gaming, Chinese കളിപ്പാട്ടങ്ങളെക്കാളും നല്ലത് സാംസങ് ആണ് കാരണം good UI, good software experience, timely software updates, superb camera, superb display, super signal reception, excellent after sales service.
Onnu podo potta...... 25-35 k കൊടുത്തു മേടിച്ച എത്ര പേരുടെ ഫോണുകൾ ആണ് covid timil അടിച്ചു പോയെ എന്ന് അറിയാവോ....... എച്ചിനോസ് chipset🤣🤣.......
Hangsung
Good video. Everything covered ❤
S23 fe
Samsung a55-5g ൽcall recording ഏത് ആപ്പ് എങ്ങിനെ സെറ്റ് ചെയ്യാൻ പറ്റുംകുവൈറ്റിൽ നിന്നും വാങ്ങിയതാണ്.
A52s Kidu
Njn Samsung a6 plus kazhinja 6 varshamayi use cheyyunnu ,no issue❤❤❤
Samsung vere level 🔥🔥
My Phone A52s 5G 256/8 Kidu phone. Enik redmi yum und. Range pidikan mi de atrayum samsung patilla ath ullathanu
Samsung Radiation Kuravanu..Ath kondanu range pidikkal kuravu
Full kandu. Again, Samsung onnum poyi edukkalle makkale. Chinese phones are a better option now.
സാംസങ് ഫോണുകൾ ഒരിക്കലും എടുക്കരുത് ദീർഘകാല ഉപയോഗം കൊണ്ട് കിട്ടിയ അനുഭവം കൊണ്ട് പറയുകയാണ് ഇപ്പോഴും കയ്യിലുള്ളത് samsung ആണ് ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഒഴിച്ച് ബാക്കിയെല്ലാ ഫോണുകളിലും ഓരോ അപ്ഡേഷനുകളിലൂടെയും ഫോണിൻറെ എഫിഷ്യൻസി കുറച്ചു കൊണ്ടുവരും അങ്ങനെ ഒരു രണ്ടുവർഷത്തിനുള്ളിൽ പുതിയ ഫോൺ വാങ്ങാൻ നമ്മൾ നിർബന്ധിതരാകും
oruvidham.ellavarum.oru 5 varshoke upayogikunund 😂
puthiya phonukal.varumbol angne thonnunnath ayirikum
iphone also doing the same
Best samsung phone under 25,000 ethanu battery camera display ellam koode aayit
S23 ultra
Bro thanks....njan muzhuvanayi kandu...
Set idukkan theerumanavum aayi
A34 8GB/128 also good normal used 1year,
Full kandu bro
Moto edge 50 neo
എടുയ്തോളൂ
സൂപ്പർ.... മൊബൈൽ...
Game illathe normal use anenkil pixel 7 nallath ആണ്.. 35000 thazhe kittum
3 കൊല്ലം സാംസങ്ങ് A50 ഉപയോച്ചു അതോടെ മതിയാക്കി
കൊടുക്കുന്ന കാശിന് ഒട്ടും മുതലല്ല സാംസങ്
Thanku
എന്റെ സാംസങ് ഫോൺ J7Duo ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്...
A33 5G രണ്ടു വർഷമായപ്പോൾ ബോർഡ് പോയി... വീണ്ടും A55 5Gഎടുത്തു... 🙏
Galaxy note 5 എനിക്ക് ഉണ്ടായിരുന്നു അത് ഉബയോഗിക്കുമ്പോ കൈപൊള്ളുന്നു പിന്നെ പോക്കറ്റിൽ ഇട്ടാൽ നെഞ്ച് വേദന ഉണ്ടാവുക അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു അതിന്ന് ശേഷം ഡിസ്‌പ്ലെയിൽ ഒരു നീല കളർ വന്നു പിന്നീട് ഡിസ്പ്ലേ മൊത്തം നീല ആയി ഉപയോഗികൻ പറ്റില്ല 38k കൊടുത്ത് വാങ്ങിയതാ
Thank you cheta😍
M51 നാല് വർഷമായി ഉപയോകിക്കുന്ന ഞാൻ പെർഫോമൻസ് ക്യാമറ ബാറ്ററി എല്ലാം സൂപ്പർ
@@jafarpk1013 ഞാനും..!!
M51🔥
ഫോൺ ചുടാവുണ്ടോ bro
കഴിഞ്ഞ നാല് വർഷത്തോളം ആയി ഞാനും ഉപയോഗിക്കുന്നു.
@@Alian__67 No
Me full watched dear
Hi bro. A35 engane indu, iPhone se 2020 exchange cheyyathu A35 edukkan aanu.
Heating issue indo?
Performance engane indu bro?
Samsung👍
ഞാൻ 5വർഷം ആയി സാംസങ് A30 ഉപയോഗിക്കുന്നു ഇപ്പോൾ ചാർജ് കയറുന്നത് കുറച്ച് സ്ലോ ആണ് കുറച്ചൊന്നുമല്ല ഒരുപാട് സ്ലോയാണ് എട്ടുമണിക്കൂർ ഒക്കെയാണ് ഫോൺ ചാർജ് ആവാൻ കാണിക്കുന്നത് പുതിയ ബാറ്ററി മാറ്റി 15രൂപക്ക് അകം ഉള്ള നല്ല സാംസങ് ഫോൺ ഏതാണ്
@@vismayathumpi5081
Samsung A30 ആണോ?,
A31 അല്ലേ?
A55 best one battery long life nice 👍
Eee video njan kaanuath 2016il eduth Samsung a9pro ippolum yaadhoru kuzhappavum illa
2013 ൽ തുടങ്ങിയതാ Samsung ൻ്റെ കൂടെ ഇപ്പോ A50 (അഞ്ചര കൊല്ലാം) M51 ( നാലരക്കൊല്ലം)വീണിറ്റ് രണ്ടിൻ്റെ display മാറ്റി. അതും ഒർജിനൽ തന്നെ ഇട്ടു. 😅
ഇനി S25 ultra വേണ്ടി Wainting ...
@@suragpillai7733 m51 erangeet 4 ara kollam aayittilla..
@@ahrafma7139 🤣🤣🤣
Samsung edukkaadhirikkunnathaaan nalladh
S22 ultra upgrade cheydh S23 ultra vaangiyadhaan bikel 3 mnt yaathrayil oru cheriya mazha kondappol vellam kayari ellaa camerayum died aayi back panel ilagi vannu pockettil mattoru phone undaayirunnu 10000 roopakku ullilulla phone adhin onnum pattiyittilla s23 ultra 1year 2 month aayi phone ippol Kasaragod service centeril 12 divasamaayi customer care mahaa moshamaan no reply premium phone aanu polum vaangikkum mumb aalogikkuka onn onnara laksham koduth vaangiya phone sheriyaakki avar thannillengil consumer court aashrayam idh ivide paranjadh ini aarum samsung phone eduth pettu pogaadhirikkaan vendiyaan...
Allready network connection valare moshavumaan samsung phone
@@ahrafma7139 Sorry അര കൂടി പോയി. 4 ok😅
@@suragpillai7733ബ്രോ?,
നിങ്ങളേപ്പോലുള്ളവരാണ് samsung കമ്പനിയെ നിലനിർത്തുന്ന സ്റ്റോക്ക് എക്‌സേജ് .
A33 5g samsung
Samsung a52s 5g user ❤️🔥
Me too
A55
S24 Plus
ഇങ്ങനെ കൊറേ ഫാൻസ് ഉള്ളത് കൊണ്ടാണ് എടുത്തു ആറ്റിൽ എറിയാൻ തോന്നുന്ന ഫോണുകൾ ഒക്കെ 20,000 രൂപ റേഞ്ചിൽ samsung ഇറക്കുന്നത്. ഉദാഹരണം A16.
Samsung A35 vangi athil ee vedio kanunna njan😊
@@ramyaram1261 പ്രൈസ് എത്ര ആയി
@@ramyaram1261 how?
Lines display varunnundo?
Njaanum😂
A35 ❤
Heating😢
ഞാൻ വർഷങ്ങളായി സ്ഥിരമായിട്ട് SAMSUNG S സീരീസ് ഫോണുകളാണ് Use ചെയ്യുന്നത് Display SAMSUNG നെ വെല്ലാൻ മറ്റൊരു ഫോണില്ല പക്ഷെ ഞാൻ ഇപ്പോൾ ASUS ZENFONE 9 ആണ് Use ചെയ്യുന്നത് SAMSUNG നേക്കാൾ എത്രയോ ഭേദമാണ്
Bro gaming ozhichu bakki ellam kondum samsung aanu better endhinu i phone ne kkalum.
Pinne ee azuse onnum samsunginte athra resale value onnum kittilla
Samsung a55 31000 num. A35 220000 annel eth edkunnatha better. Saudhil ithra rate kuravil ph kittunath enth kondann
Bro under 40 k best camera phone suggest cheyyumo
കുവൈറ്റ് ൽ A55 8/256 ന് നാട്ടിലെ 26000 വരുന്നുള്ളു
A55 samsung njan ubayogikunnu nalla phone aanu
നല്ല ക്യാമറ ഫോൺ ഏതാണ് vivo V40 pro എങ്ങനെ ഉണ്ട്
സോഫ്റ്റ് വെയർ അപ്ഡേറ്റ് സൂക്ഷിക്കുക ഗ്രിൻ ലൈൻ സെർവ്വീസ് സെൻ്ററിൽ പോയാൽ കസ്റ്റമർ കെയർ വിളിക്കണം കിട്ടാൻ പാട് വിളിച്ചാൽ സാംസ ഗിൻ്റെ സർവ്വീസ് തീരെ മോശം
A35il kaanunna njan
A35 supper🎉
Heating😢
daily videos varatte 💕💕🙌🙌❤❤
Which phone good in terms of Durability that last 5years least which is best.
Samsung edukkaadhirikkunnathaaan nalladh
S22 ultra upgrade cheydh S23 ultra vaangiyadhaan bikel 3 mnt yaathrayil oru cheriya mazha kondappol vellam kayari ellaa camerayum died aayi back panel ilagi vannu pockettil mattoru phone undaayirunnu 10000 roopakku ullilulla phone adhin onnum pattiyittilla s23 ultra 1year 2 month aayi phone ippol Kasaragod service centeril 12 divasamaayi customer care mahaa moshamaan no reply premium phone aanu polum vaangikkum mumb aalogikkuka onn onnara laksham koduth vaangiya phone sheriyaakki avar thannillengil consumer court aashrayam idh ivide paranjadh ini aarum samsung phone eduth pettu pogaadhirikkaan vendiyaan...
Allready network connection valare moshavumaan samsung phone
🥲
S23 fe camara 👌
Phone game play ചെയ്ത 10 വര്ഷം Samsung യൂസ് ചെയ്ത് ഞാൻ 😄😄😄😄. ഇപ്പോൾ മാറി.
A71 അപ്ഡേറ്റ് ചെയ്തപ്പോൾ ഡിസ്പ്ലേ ആദ്യം 2ലൈൻ വന്നു കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഒരു പാട് ലൈൻ വന്നു.. സർവീസിൽ ചോദിച്ചപ്പോൾ OG 8000 രൂപ മുകളിൽ വേണം എന്നു പറഞ്ഞു ... ലോക്കൽ ഡിസ്പ്ലേ മാറ്റിയാൽ നിൽക്കുമോ? എത്ര രൂപ വേണ്ടി വരും? വാങ്ങിയിട്ട് 4 വർഷം ആയി ...
ഞാനും A 71 കഴിഞ്ഞ 4 വർഷം ആയി ഉപയോഗിക്കുന്നു.കഴിഞ്ഞ മാസം update ചെയ്തപ്പോൾ എനിക്കും കിട്ടി white line, ഇന്നലെ വീണ്ടും ഒരു white line വന്നു. OG ഇട്ടാൽ മാത്രമേ touch and finger print എല്ലാം വർക്ക് ആകുക ഒള്ളു.
Thanks Br
ഹാങ്ങ് സങ് വെറുതെ കിട്ടിയാലും വേണ്ടാ 🙏🙏🙏🙏🙏
Redmi 13pro എങ്ങിനെയുണ്ട് ചേട്ടാ ഒരു ഫോൺ വാങ്ങാൻ തീരുമാനമുണ്ട്
Video full kandu
Video full കണ്ടു
Njn kandu full
Bro battery backup ulla nalla oru camera phone suggest cheyy ( flat display)
s23
എന്ത് എടുത്താലും sumsang ഗാലസ്യ് A35 5g എടുക്കരുത്
@@arunimaaami9035 shariya moonjy
S 23 best 3g
Samsung❤
S 23 fe ഇസ്തിരി പെട്ടി ആണ് ബ്രോ s 23 അത്ര ചാർജ് പോലും നിക്കില്ല എക്സിനോസ് anu🥴🥴
Samsung s23 is snapdragon
S23 8gen2 anu
Snapdragon versions Und bro
Video full kandu eth phone edukanam enanu confusion vivo v40 nallathano bro