ആ വില്ലൻ ഇനി ഇല്ല. മേഘനാഥന്റെ വീട് Meghanadhan home
Вставка
- Опубліковано 8 лют 2025
- മലയാള സിനിമയിലെ പ്രധാന വില്ലൻ വേഷം ചെയ്തിരുന്ന മേഘനാഥൻ മരണപ്പെട്ടു. പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ വാടാനംകുറ്ശി എന്ന സ്ഥ്ലത്താണ് അദ്ദേഹത്തിന്റെ വീട്. മരണപെടുമ്പോൾ അദ്ദേഹത്തിന് 60 വയസ്സായിരുന്നു പ്രായം. അമ്മ ശാരദ, ഭാര്യ സുസ്മിത, മകൾ പാർവ്വതി, മരുമകൻ ആദിത്യ സുരേഷ്.
#shornur #cinimaupdates ചേലക്കരയുടെ പ്രദീപേട്ടന്റെ വീട്ടിലേക്ക് UR PRADEEP HOME #keralapolitics #hometour
• ചേലക്കരയുടെ പ്രദീപേട്ട...
ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യെങ്കിലും നിങ്ങളുടെ അവതരണം സൂപ്പറായി ഓണത്തിനിടെക് പൂട്ടുകച്ചവടം
വീട് അന്ക്ഷിക്കാനാണോ പോയത്. മരണവിട്ടിൽ പോകുമ്പോൾ വിടിൻറെ കാരൃമല്ല നോക്കേണ്ടത്. നല്ല മാധ്യമ പ്രവർത്തകൻ. കഷ്ടം.
ആദരാഞ്ജലികൾ 🌹🌹💐💐
മേഘനാഥൻ 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
ആദരാഞ്ജലികൾ🙏🌹
മരിച്ച വീട്ടിൽ പോയിട്ട് അടുക്കളയും കിണറും ചെടി ചട്ടിയും നോക്കാനാണോ പോയത് ? എന്താണിത് !
👌👌
🌹
🙏🙏🙏
Enrhuvadey veedintey vlogo
Veedunokkanpoyathano?
സൗണ്ട് ക്ലിയർ അല്ല
E pahayan etuva parayunathe veedu kachavadam cheano😊
Veedu.nokan.vannathano
ആദരാഞ്ജലികൾ 🙏
ഇയാൾ വീട് നോക്കാൻ പോയതാണോ
😂😂😂😂😂😂😂😂
😂
😂😂വീട് എത്ര sqft നോക്കിയോ ആവോ..... ഊള ആ മരിച്ച വ്യക്തിയെ നേരെ ചൊവ്വേ കാണിക്കാതെ വീടിന്റെ കളറും, കിണറിന്റെ വട്ടവും, അടുക്കളയും ചെടിച്ചട്ടിയും നോക്കി നടന്ന നിന്നെ മുന്നിൽ കിട്ടിയാൽ രണ്ടു പൊട്ടിച്ചേനെ 😡😡
സന്തോഷം പങ്കിടാൻ പറ്റിയ സമയം, കഷ്ടം
Grand veedallennu nee paranja mathiyo. Super veedu
സൂപ്പർവീട് തന്നെയാണ്
Kashtam... .. Veedu tour.. Pity
ഇതെന്താ മരണ വീട്ടിൽ home ടൂർ ചെയ്യുന്നോ
അല്ല, അവരുടെ വീട്ടിൽ പോയപ്പോൾ അത്കൂടെ കാണിച്ചുതന്നു എന് മാത്രം
Do തന്നെ ആരാടോ വീഡിയോ ചെയ്യാൻ പറഞ്ഞെ ഒരു മരണ വീടാണ് അത് ആലോചിച്ചു ബഹുമാനത്തോടെ സംസാരിക്കു ഓരോ വിവരം ഇല്ലാത്തതിനെ കൊണ്ട് വീഡിയോ എടുപ്പിക്കും 🤨
ഹലോ കൂട്ടുകാരാ നീ എന്തിനാണ് അവിടെ പോയത് അതൊരു മരണ വീടാണ് അല്ലാതെ പൂരപ്പറമ്പല്ല
Supper.veedanallo. onnu.poodi
സ്പടികം ജോർജോ അദ്ദേഹം 🙏🏻പോയാലോ
Entonna
നീ എന്തിന് പോയതാ കണ്ടു കൊണ്ടിരുന്ന ഞങ്ങളും മറന്നു പോയി
😂
Wife house shornur anu
ഇയാൾ എന്ത് വീഡിയോ ആണ് ഇടുന്നത്. ചെറിയവീട്. ഇതാണോ ചെറിയ വീട്
എന്തിനാ പോയത്. വീട് കാണിക്കാനാണോ?
Eatha ee moyanth 😮
മരണ മാർക്കറ്റിങ്
🙏🙏
Aadya m ninte Mike nannak ennit madi ninte chanel
Ready aaakam 😢
എന്റെ ചെവി poye😁
Sorry 😳😀
This man is a house broker
That's why....too much description on land and building
ഹോം ടൂർ ആണെന്ന് തോന്നും 😀
Onupoday.maranaveetila.ninta.konam.parayal
കോഴിക്കൂട്ടത്തിൽപ്പെട്ടവരെയൊന്നും കാണുന്നില്ലല്ലൊ?
Ninakkonnum vere joliyille. Valareyadhikam aalukal bahumanikkunna oruaalanadheham. Mehanadhante veedu parambum kachodathinu. Irangithano. Kurachengilum. Maryadha vende.
Evan veedu kachodam cheayan poguvano..?