ആദ്യത്തെ ഐഡിയ സ്റ്റാർ സിംഗർ ലെ നജീബിനെ ഞാനും ശ്രദ്ധിച്ചിരുന്നു അന്ന് പാടിയ എല്ലാ മെമ്പേഴ്സിനും മാർക്കിടുക എന്നത് എന്റെ ഹോബിയായിരുന്നു ഞാൻ സെലക്ട് ചെയ്തത് നജീബിനെ തന്നെയായിരുന്നു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഗായകനായിരുന്നു 👌🏻👌🏻♥️♥️
Najeem my favt singer..idea star thott ഉള്ള ഇഷ്ടം,ഇപ്പോഴും അതേ . ഞ്ങൾ ഒക്കെ ഫ്രണ്ട്സ് ഉൾപ്പെടെ എല്ലാവരും annu മത്സരിച്ചു ആണ് vote ചെയ്തൊണ്ടിരുന്നത് .. ആള് first അടിച്ചപ്പോൾ ഒത്തിരി സന്തോഷം ആയിരുന്നു.. ആ സീസൺ നിൽ നജീം അർഷാദ് മാത്രം ആയിരുന്നു ഏറ്റവും മികച്ച singer..najim സിനിമയിൽ പാടിയ pattukal ഒക്കെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.. എല്ലാം മനോഹരമായ songs.. "തൊട്ട് തൊട്ട് നോക്കാമോ..","ആരോ ആരോ ചാരെ","ഓമന കോമള താമര","വാനിലുയരെ",""കണ്ണിൽ നീ കണ്മണി","അരികിൽ പതിയെ ", കൂട്ടി മുട്ടിയ,.ഇതൊക്കെ അതിൽ ചിലത് മാത്രം..my favt songs ആണ് ഇതെല്ലാം..
He was my favourite in star singer . I used to regularly vote for him. . He had similar looks of my son that made me love him more.But l had seen Najeeb participating in a musical program conducted by actor Siddhiqu in T.V. Najeeb who was the youngest contestant won the prize.
നജീം സൂത്രശാലിയായ കറുക്കൻ തന്നെ ഒരു സംശയവും ഇല്ല. ആ കണ്ണു കണ്ടാലറിയാം. അതല്ലെ ഒറ്റ മോളെത്തന്നെ തൻ്റെ സഖിയാക്കിയത്. (സ്നേഹം മറ്റുള്ളവർക്ക് വീതിച്ചു പോകില്ലല്ലോ) ഗൊച്ചു ഗള്ളൻ. ഒത്തിരി ഇഷ്ടം ❤❤❤❤❤❤
*എന്റെ മനസ്സിൽ ഇപ്പോഴും ആ പ്രാണന് വേണ്ടിയുള്ള നിലവിളിയാണ് ഓർമ്മ വരുന്നത്* 😢😢 എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവബാഹുലമായ ഒരു അനുഭവം ഇവിടെ പങ്കുവെക്കുന്നു...... കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു അവധിക്ക് നാട്ടിൽ പോയ സമത്തെ ചില വെകുന്നേരങ്ങലെ ഗൃഹാതുരത്വം അയവിറക്കാനായി ഞാൻ പുഴയുടെ തീരത്തുകൂടി നടക്കാറുണ്ടായിരുന്നു..... ചെറിയ പുഴയാണെങ്കിലും മഴക്കാലമായതിനാൽ അത്യാവശ്യം നല്ല കുത്തൊഴുക്ക് ഉണ്ടായിരുന്നു അങ്ങനെ പുഴക്കരയിലൂടെ നടന്ന് പോകവെയാണ് വെള്ളത്തിന്റെ ഒഴുക്കിൽ നിന്ന് ഒരു നീണ്ട ശരീരം പ്രാണവായുവുമായി വരുന്നത് പോലെ ഞാൻ കണ്ടു.. പക്ഷെ ഒറ്റയ്ക്കായതിനാൽ ആ നേരം എന്റെ നെഞ്ചിൽ ചെറിയൊരു ഉത്കണ്ഠയും ഭയവും ഉണർത്തി... പക്ഷെ ഏകദേശം ഒരു നിശ്ചിത ദൂരം എത്താറായപ്പോഴാണ് മനസ്സിലായത് അതൊരു കുട്ടി ആനയാണെന്ന്.... അതിന്റെ നിലവിളി....... പ്രാണൻ കൈവിടാതെ നിലകൊള്ളാനുള്ള അതിജീവന പോരാട്ടം..... അതൊക്കെ എന്റെ ഉള്ളിൽ ഒരു കടുത്ത ആകുലത ഉണർത്തി എനിക്ക് മറിച്ചൊന്നും ആലോചിക്കാൻ സമയം ഉണ്ടായില്ല എങ്ങനെയെങ്കിലും കുട്ടി ആനയെ രക്ഷിച്ചേ പറ്റു എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.... ഞാൻ കുട്ടിയാനയെ രക്ഷിക്കാനുള്ള മാർഗ്ഗം തേടി പുഴയുടെ കരയിലൂടെ കുറച്ചു മുമ്പോട്ട് ഓടി എന്തെങ്കിലും വഴി കാണുമല്ലോ എന്ന് വിചാരിച്ചു.... ഭാഗ്യം എന്ന് പറയട്ടെ കുറച്ചു ഓടിയപ്പോൾ തന്നെ കരയിൽ രണ്ട് വലിയ കല്ലുകൾ കണ്ടു.... ആ രണ്ടു കല്ലും പുഴയിലേക്ക് തള്ളിയിട്ടു ഒഴുകി പോകാതിരിക്കാൻ.... നിമിഷ നേരം കൊണ്ട് കുട്ടി ആന വന്ന് കല്ലിൽ തട്ടി നിന്നു അതുവഴി കുട്ടി ആനയുടെ തുമ്പിക്കയ്യിൽ ഒരു കയറിട്ടു മുറുക്കി അതിനു ശേഷം ഞാൻ വെള്ളത്തിൽ ഇറങ്ങി മെല്ലെ കുട്ടിയാനയെ കരയിലേക്ക് മെല്ലെ തള്ളിക്കയറ്റി വിട്ടു അങ്ങനെ അതിന്റെ ജീവൻ രക്ഷിക്കാൻ പറ്റി..... കുട്ടിയാനയുടെ പ്രാണന് വേണ്ടിയുള്ള നിലവിളി ഇന്നും എന്റെ മനസ്സിൽ പതിഞ്ഞ ഒരു സംഭവമായി തുടരുന്നു 🙏🙏🙏🙏🙏🙏🥲
❤ രണ്ടുപേരും നാല്ല ഭംഗി ഉണ്ട് ❤ നല്ല ചിരി, നല്ല സംസാരം ❤
Najeem Arshad Winner ആകുമെന്ന് ഞങ്ങൾ പറയാറുണ്ട് 😘❤
ആദ്യത്തെ ഐഡിയ സ്റ്റാർ സിംഗർ ലെ നജീബിനെ ഞാനും ശ്രദ്ധിച്ചിരുന്നു അന്ന് പാടിയ എല്ലാ മെമ്പേഴ്സിനും മാർക്കിടുക എന്നത് എന്റെ ഹോബിയായിരുന്നു ഞാൻ സെലക്ട് ചെയ്തത് നജീബിനെ തന്നെയായിരുന്നു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഗായകനായിരുന്നു 👌🏻👌🏻♥️♥️
ഞാനും😊
Same
എന്നും നജീബിനെയിഷ്ടാ
നല്ലൊരു എളിമയുള്ള ഭാര്യ. നല്ലൊരു ദാമ്പത്യ ജീവിതം നിങ്ങൾക്ക് നേരുന്നു 🙏🏻
നജീബിന ഒത്തിരി ഇഷ്ടമാണ് നല്ല ഒരു മനസ്സിൻ്റെ ഉടമയാണ് നല്ല ഗായകൻ❤❤❤❤
മോന്റെ ചിരി ഹായ് നല്ല രസം ആണ് കാണാൻ. മോളുടെ ഭാഗ്യം ആണ് നജി കിട്ടിയത്. നല്ല മോൻ
എനിക്ക് ഇഷ്ടപെട്ട ഗായകൻ ♥️ ഈ പ്രോഗ്രാം കൂടുതൽ ടൈം വേണം ♥️♥️♥️ ആനി ചേച്ചിയെ ഒത്തിരി ഇഷ്ടാ ♥️♥️
My favourite singer Najim Arshad... Idea star singer winner.... ❤️
തീരം സിനിമയിലെ മനസ്സിലൊരു മഴയായ് ഒരുപാട് പ്രാവശ്യം കേൾക്കാറുണ്ട്. Najeem 👍🏻
എനിക്ക് ഇഷ്ടപ്പെട്ട ഗായകൻ...... ആനി ചേച്ചി യെയും ഇഷ്ട്ടമാ 💔💔💔💔rr
❤
Najeem my favt singer..idea star thott ഉള്ള ഇഷ്ടം,ഇപ്പോഴും അതേ
. ഞ്ങൾ ഒക്കെ ഫ്രണ്ട്സ് ഉൾപ്പെടെ എല്ലാവരും annu മത്സരിച്ചു ആണ് vote ചെയ്തൊണ്ടിരുന്നത് .. ആള് first അടിച്ചപ്പോൾ ഒത്തിരി സന്തോഷം ആയിരുന്നു.. ആ സീസൺ നിൽ നജീം അർഷാദ് മാത്രം ആയിരുന്നു ഏറ്റവും മികച്ച singer..najim സിനിമയിൽ പാടിയ pattukal ഒക്കെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.. എല്ലാം മനോഹരമായ songs.. "തൊട്ട് തൊട്ട് നോക്കാമോ..","ആരോ ആരോ ചാരെ","ഓമന കോമള താമര","വാനിലുയരെ",""കണ്ണിൽ നീ കണ്മണി","അരികിൽ പതിയെ ", കൂട്ടി മുട്ടിയ,.ഇതൊക്കെ അതിൽ ചിലത് മാത്രം..my favt songs ആണ് ഇതെല്ലാം..
നജീബ് നമ്മുടെ വീട്ടിലെ മോനാണ് ❤️❤️
ആനിയെ പണ്ട് മുതൽ കാണാറുണ്ട്, ഭംഗി കൂടി കൂടി വരികയാണ് 🥰
ഇഷ്ടപെട്ട പാട്ടുകാരിൽ ഒരു പ്രിയ ഗായകൻ
എനിക്ക് ഇഷ്ടപെട്ട ഒരു ഗായകൻ ആണ് najim നല്ല ബഹുമാനം ഉള്ള മോൻ മറ്റുള്ളവരോട്.. നല്ല കാര്യം ആണ് മോളെ കറിവേപ്പില കുറെ വളർത്ത് മോളെ.
Najeeam Idea star aingar ullappol Ella pattum kelkkarund ayirunn favourite Singer chiri Super pattum Super 🥰👍
My husband’s favorite singer. So innocent boy
സ്കൂൾ കോമ്പറ്റിഷൻ ഇന്നും വളരെ ദയനീയം തന്നെ... അർഹതപ്പെട്ടവർ എന്നും പുറത്ത് തന്നെ
നിഷ്കളങ്കമായ ചിരിയാണ് നജീമിൻ്റേത്
Ente favourate singer najeem
നല്ല പരിപാടിയാണ് ആനി മ്യാഡം അഭിനന്ദനങ്ങൾ ഒപ്പം അമുതാ ടി വി ക്കും
Alhamdulillah barakallah mabrook ❤
He was my favourite in star singer . I used to regularly vote for him. . He had similar looks of my son that made me love him more.But l had seen Najeeb participating in a musical program conducted by actor Siddhiqu in T.V. Najeeb who was the youngest contestant won the prize.
Ende favorite singer najeeb ❤❤
Super performance ❤ good morning dear 💝 God bless you all family 🙏👍🎉
Enthe favourite singer athilupari nalla oru manushanum kodi annu Najeebka❤
പാട്ടു പോലെ മനോഹരം ചിരിയും
നജീം 👌ആണ് വേണു ചേട്ടന്റെ ഓർമകൾ ഈ face കാണുന്നുണ്ട്
ആനിയെ എന്തൊരു ഭംഗി യാ
Ma sha Allaah
Mon Najebe song orupadishtyamane god bless you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super singer 🎉
Adipoli singrr
Adipoli najeebkkaa
Najeem and family GOOD LUCK🌹
ഗായകരിൽ ഇത്രയും നിഷ്കളങ്കനും സൗമ്യനുമായ ഒരാൾ വേറേ ഉണ്ടോ എന്നത് സംശയം നിഷ്കളങ്കമായ ആചിരി ഭയങ്കര ഇഷ്ടമാണ്❤❤ അതുപോലെ പാട്ടും❤
Najeeminde voice adipolyaaaa❤❤❤❤
Good singer
Supper God bless you🙏
ഗുഡ് സിംഗർ🎉
Wow, super
Congratulations ❤
Good👍❤️❤️❤️najeem
Supper,video
ഒരുപാട് ഇഷ്ടം ❤️❤️
Hi Ani enthu sundariyanu ❤❤❤🎉🎉
Pattum,chiriyum super ❤
Najim Arshad and thasni Othiri ishtam ❤❤
നജീം നല്ല സോഫ്റ്റ് ആയ ഗായകൻ
Super song
Nazim❤❤❤❤❤
സൂപ്പർ
Best voice. 👍👍👍.
Super song ❤❤❤❤❤
നജീം അർഷാദ് 👍♥️♥️♥️♥️
Najeem ❤❤❤
Super. Super godbless
🎉🎉
നജീം സൂത്രശാലിയായ കറുക്കൻ തന്നെ ഒരു സംശയവും ഇല്ല.
ആ കണ്ണു കണ്ടാലറിയാം.
അതല്ലെ ഒറ്റ മോളെത്തന്നെ തൻ്റെ സഖിയാക്കിയത്.
(സ്നേഹം മറ്റുള്ളവർക്ക് വീതിച്ചു പോകില്ലല്ലോ)
ഗൊച്ചു ഗള്ളൻ.
ഒത്തിരി ഇഷ്ടം
❤❤❤❤❤❤
മാഷാ അള്ളാ
❤❤❤🎉🎉🎉🎉beautiful time❤🎉
Super song,Najeem congratulations 🎉🎉
Hi Najeem I like it❤❤❤❤❤❤❤❤❤❤❤🎉🎉
Anichechiyude soundaryam kanan vendi mathram kanunna paripadi ...enthoru monchanu chech😊
നജീമിന്റെ പാട്ട് ഇഷട്മാണ്.
❤❤❤❤ najeem &wife aniyude നല്ല പ്രോഗ്രാം
Aniyude smilum bagiyum okke super samsaram enik bayakaram ishtamanu❤
Haaaaahaaa ❤Najeem Bai 😂🎉🙏🙌🙏
Ee doctor kk oru clinic undallo. Pallikkara. Near wonderla. Pinnennaa veettil irikkuvaann parayunnae. Ente kunjine kaanikkan njn poyathanu
Najeebikaa njan ninghal jeyikan vendi nerchapolum vechini alhamdulillah jeichapo ente sandhosham parayanoo
3 പേരെയും ഒരുപാടിഷ്ടം ❤❤❤❤❤❤❤❤❤
❤❤enikum.eshtam.najimine
Annie madam super! Keep it up!! More in person!!! Love
👍👍👍♥️🌹
Kurachu koode soundill paadu❤
Suppar
ഈ മോൾ ആനിയെ പോലുണ്ട്
Athinu annieyum nalloru paavm kuttiyanallo.. L❤
Oru nalla gayakanekkoodi daivam thannoolo
*എന്റെ മനസ്സിൽ ഇപ്പോഴും ആ പ്രാണന് വേണ്ടിയുള്ള നിലവിളിയാണ് ഓർമ്മ വരുന്നത്* 😢😢
എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവബാഹുലമായ ഒരു അനുഭവം ഇവിടെ പങ്കുവെക്കുന്നു......
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു അവധിക്ക് നാട്ടിൽ പോയ സമത്തെ ചില വെകുന്നേരങ്ങലെ ഗൃഹാതുരത്വം അയവിറക്കാനായി ഞാൻ പുഴയുടെ തീരത്തുകൂടി നടക്കാറുണ്ടായിരുന്നു.....
ചെറിയ പുഴയാണെങ്കിലും മഴക്കാലമായതിനാൽ അത്യാവശ്യം നല്ല കുത്തൊഴുക്ക് ഉണ്ടായിരുന്നു അങ്ങനെ പുഴക്കരയിലൂടെ നടന്ന് പോകവെയാണ് വെള്ളത്തിന്റെ ഒഴുക്കിൽ നിന്ന് ഒരു നീണ്ട ശരീരം പ്രാണവായുവുമായി വരുന്നത് പോലെ ഞാൻ കണ്ടു..
പക്ഷെ ഒറ്റയ്ക്കായതിനാൽ ആ നേരം എന്റെ നെഞ്ചിൽ ചെറിയൊരു ഉത്കണ്ഠയും ഭയവും ഉണർത്തി... പക്ഷെ ഏകദേശം ഒരു നിശ്ചിത ദൂരം എത്താറായപ്പോഴാണ് മനസ്സിലായത് അതൊരു കുട്ടി ആനയാണെന്ന്.... അതിന്റെ നിലവിളി....... പ്രാണൻ കൈവിടാതെ നിലകൊള്ളാനുള്ള അതിജീവന പോരാട്ടം..... അതൊക്കെ എന്റെ ഉള്ളിൽ ഒരു കടുത്ത ആകുലത ഉണർത്തി
എനിക്ക് മറിച്ചൊന്നും ആലോചിക്കാൻ സമയം ഉണ്ടായില്ല എങ്ങനെയെങ്കിലും കുട്ടി ആനയെ രക്ഷിച്ചേ പറ്റു എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു....
ഞാൻ കുട്ടിയാനയെ രക്ഷിക്കാനുള്ള മാർഗ്ഗം തേടി പുഴയുടെ കരയിലൂടെ കുറച്ചു മുമ്പോട്ട് ഓടി എന്തെങ്കിലും വഴി കാണുമല്ലോ എന്ന് വിചാരിച്ചു....
ഭാഗ്യം എന്ന് പറയട്ടെ കുറച്ചു ഓടിയപ്പോൾ തന്നെ കരയിൽ രണ്ട് വലിയ കല്ലുകൾ കണ്ടു....
ആ രണ്ടു കല്ലും പുഴയിലേക്ക് തള്ളിയിട്ടു ഒഴുകി പോകാതിരിക്കാൻ....
നിമിഷ നേരം കൊണ്ട് കുട്ടി ആന വന്ന് കല്ലിൽ തട്ടി നിന്നു അതുവഴി കുട്ടി ആനയുടെ തുമ്പിക്കയ്യിൽ ഒരു കയറിട്ടു മുറുക്കി അതിനു ശേഷം ഞാൻ വെള്ളത്തിൽ ഇറങ്ങി മെല്ലെ കുട്ടിയാനയെ കരയിലേക്ക് മെല്ലെ തള്ളിക്കയറ്റി വിട്ടു അങ്ങനെ അതിന്റെ ജീവൻ രക്ഷിക്കാൻ പറ്റി.....
കുട്ടിയാനയുടെ പ്രാണന് വേണ്ടിയുള്ള നിലവിളി ഇന്നും എന്റെ മനസ്സിൽ പതിഞ്ഞ ഒരു സംഭവമായി തുടരുന്നു
🙏🙏🙏🙏🙏🙏🥲
തൊട്ടു തൊട്ട് നോക്കാമോ ❤❤❤❤❤❤❤❤😂🎉
Aellarum expect cheyyunnathu, othungi nilkkunna, soft spoken baarya..😂😂😂.. annieeée.. onnum parayan illa..
Touched my heart 🙏🏻
Najeeminu, thulyam, najeem, mathram, bestofluck
🙏🙏🙏🥰🥰🥰
❤️❤️❤️👌
പ്രിയ നടൻ വേണുനാഗവള്ളിയുടെ ഡ്യൂപ്പആണ് നജീം ആനിവിചാരിച്ചാൽ ബിഗ്സ്ക്രീനിൽ ഒരു കൈ നോക്കാം 👍👍👍
അതെ ❤❤❤
Nalla patt.Najeem super singer.
God bless you 😂
നജീം അർഷാദ് ❤❤❤❤
Najeem njan sooranadu othiri snehamunt brother yennanilayil jeshtan evidevthamarakkulam alle so cute
ഞാനും നജീമിനെ പോലെയാ y wife കൊറച്ച് സ്റ്റ്റോങ്ങാ
najeem =vineeth sreenivasan
🎉🎉🎉❤🎉🎉🎉❤🎉🎉🎉❤💚💚💚💯💯💯💌💌💌
ഇതൊന്നും നാട്ടുകാർക്കറിഞ്ഞിട്ടും വല്യ കാര്യമൊന്നുമില്ല. ചാനലുകാരുടെ വിഷയ ദാരിദ്ര്യം ഒഴിവാകും അത്രതന്നെ.
നേര്
Najeebarshadinuhai
ആനിയുടെ ആനക്കാരന്റെ ഭാഗ്യം.....
എൻ്റെ പ്രണയത്തിൻ താജ് മഹലിൽ വന്നു ചേർന്നൊരു വന ശലഭമേ എന്നു തുടങ്ങുന്ന ഗാനം എൻ്റെ favourite
കുട്ടികൾ ഇല്ലേ നജീബിന്
നജീമിന്റെ.റിയാലിറ്റി.ഷോ.ഞാൻ.കാണാറുണ്ടായിരുന്നു.ഐ.ഡി.യാ.സ്റ്റാർസിങ്ങർ.അന്നേ.നല്ല.ഇഷ്ട്ടമാണ്.നജീമിനെ.ഇപ്പോൾ.എന്താണ്.pattumayi.മുന്നോട്ട്.പോവുകയാണോ.
വർക്കപണിക്ക് പോവുകയാ
എന്തെ അവനെക്കൊണ്ട് പണി ഇടുപ്പുക്കണം നു വല്യ മോഹളള പോലെ
👧🎤🎵👈👌👍🙏👉🧒🙆👈👌👍🙏🙏🙏🙏🙏💪🌹🌹🌹
❤❤❤
സ്റ്റാർ സിംഗറിൻ്റെ ഇരട്ടത്താപ്പിനെക്കുറിച്ച് ജഗതി ശ്രീകുമാർ പാഞ്ഞതോർത്ത പോകുന്നു.....