പത്താം ക്ലാസ് വരെ കണ്ടത് രണ്ട് സിനിമ, എത്തിയത് ഇന്ത്യന്‍ സിനിമയുടെ അമരത്ത് | C K Muraleedharan | P 2

Поділитися
Вставка
  • Опубліковано 4 жов 2024
  • സിനിമാറ്റോഗ്രാഫര്‍ എന്ന നിലയിലുള്ള തന്റെ യാത്രയുടെ തുടക്കത്തെക്കുറിച്ചു പറയുകയാണ് ബോളിവുഡിലെ പ്രശസ്ത ക്യാമറാമാന്‍ സി.കെ. മുരളീധരന്‍. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠന കാലവും സിനിമയിലേക്ക് എത്തും മുന്നേയുള്ള ടെലിവിഷന്‍ - പരസ്യ കാലവും അക്കാല ബോംബെയുമെല്ലാം സംഭാഷണത്തില്‍ കടന്നു വരുന്നു.
    എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാര്‍, ത്രീ ഇഡിയറ്റ്‌സ്, പികെ, മോഹന്‍ജാദാരോ, പാനിപത്ത് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാനാണ് മുരളീധരന്‍. മനില സി. മോഹനും സി.കെ. മുരളീധരനുമായുള്ള ദീര്‍ഘാഭിമുഖത്തിന്റെ രണ്ടാം ഭാഗം.
    The portrait of an artist as a DOP.
    Conversation with renowned cinematographer C K Muraleedharan ISC. In the second episode of the interview, he narrates the beginning of his career in Mumbai.
    cinematographer of 3 Idots, pk, Panipat, Agent Vinod, School Bus
    Watch the first part of the interview
    • PK Movie cinematograph...
    #pkmovie #3iditos #schoolbus #johnnygaddaar #cinematographer #agentvinod #panipath
    #ckmuraleedharan #truecopythink
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 19

  • @a5lm_mdk-20
    @a5lm_mdk-20 6 місяців тому +2

    Aadujeevitham ❤

  • @shihabads6198
    @shihabads6198 Рік тому +4

    maniyachi one of best interviewer in india ❤

  • @thejubinbennett
    @thejubinbennett Рік тому +2

    That split screen was good !!

  • @u2banjana
    @u2banjana Рік тому +2

    Inspiring

  • @tharunvasudev1928
    @tharunvasudev1928 Рік тому +3

    Missing Manila Section with Venu sir .

  • @rafeekabdulla6485
    @rafeekabdulla6485 Рік тому +3

    Thanks True copy
    👍

  • @chandrika.vijayanunnimanja8053

    Thanks truecopy

    • @chandrika.vijayanunnimanja8053
      @chandrika.vijayanunnimanja8053 Рік тому

      Signs and Signatures of New Wave Films French Nouvelle Vague and Malayalam Navatharangam എന്ന എണ്റ്റെ പുസ്തക ത്തി ൽ language of cinema യേപറ്റി കുറച്ച് പറയുന്നുണ്ട്.. നല്ല ഇൻറ്റർവൃ

  • @sanjayjoseph6380
    @sanjayjoseph6380 Рік тому +1

    Respect sir 🙏

  • @pp84pp2000
    @pp84pp2000 Рік тому

    Inspiring!

  • @artofenjoymentchannel
    @artofenjoymentchannel Рік тому +3

    കേട്ടിരിക്കാൻ തോന്നുന്ന സംസാരം.

  • @shihabads6198
    @shihabads6198 Рік тому +1

  • @TSM346
    @TSM346 Рік тому

    🥰👍👍

  • @govindanm.r6465
    @govindanm.r6465 Рік тому +19

    സുഹൃത്തേ ഞാൻ ഗോവിന്ദൻ എം.ആർ.പുന്നത്തുറ യൂ പി സ്കൂളിൽ പത്താം ക്ളാസ്സ് വരെ പഠിച്ചിരുന്നു.ഇന്നുമോർക്കുന്നു താന്കൾ സ്കൂളിൽ പ്രാർത്ഥനാ ഗാനാലാപനം.(സ്കൂൾ അസ്സംബ്ളിയിൽ).ഇൻ്റർവ്യൂ മുഴുവൻ കണ്ടു ഒത്തിരി അഭിമാനം തോന്നി.കൈമോശം വന്നിട്ടില്ലാത്ത ആ ഗ്രാമീണ സത്യസന്ധത ഒരു പക്ഷേ അതു തന്നെയല്ലേ ഈ വിജയത്തിന്നാധാരവും.നാട്ടിൽ വരാറുണ്ടോ പഴയ സുഹൃത്തുക്കളാരെയെന്കിലും കാണാറുണ്ടോ.ഗ്രാമ്യ വിശുദ്ധി നഷ്ടമാവാത്ത ആ വ്യക്തിത്വത്തിന്നാദരവ്.എല്ലാ വിജയാശംസകളും...

    • @ckmurali
      @ckmurali Рік тому +13

      ഓർമയിൽ നിൽക്കുന്നതിൽ വളരെ സന്തോഷം സുഹൃത്തെ.

    • @sanjudaniel6257
      @sanjudaniel6257 Рік тому

      @@ckmurali ❤❤❤

    • @joshinjohnjose5751
      @joshinjohnjose5751 Рік тому

      @@ckmurali
      Hi Sir.. I am also from Kottayam, now living Bombay goin through the initial phases like as you narrated your story..looking for a break to jump into the real Cinema( the real real Cinema not just capturing the actors and their dialogues..be in that meditation)
      Thank you Sir..

    • @pjroy5052
      @pjroy5052 Рік тому +3

      ഗ്രാമീണ സത്യസന്ധത ..............അതെന്തു സത്യസന്ധതയാണ് ! ?

    • @muralipg574
      @muralipg574 Рік тому +1

      ചുമ്മാ.നുണ.പറയാതെ.പുന്നത്തുയുപിസ്കൂളിൽ.ഏഴാംക്ളാസുവരെയേഉള്ളൂ..കിടങ്ങൂർ.Nssലാ 10വരെപഠിച്ചത്ഒരൂക്ളാസിലിരുന്നു.പഠിച്ച.സഹപാഠിയാ.ഞാൻ