Federal Bank Chairman C. Balagopal Interview by Manila C.Mohan | Part 1 | TruecopyThink

Поділитися
Вставка
  • Опубліковано 4 жов 2024
  • ഇ. ചന്ദ്രശേഖരന്‍ നായര്‍ ഭക്ഷ്യ മന്ത്രിയായിരുന്ന കാലത്ത് മാവേലി സ്‌റ്റോറും ഉത്സവചന്തകളും ആരംഭിച്ച് കേരള ഗവണ്‍മെന്റ് പൊതുവിപണിയില്‍ നേരിട്ട് ഇറങ്ങുകയും, സീസണല്‍ വിലക്കയറ്റം കുറയ്ക്കാന്‍ ഇടപെടുകയും ചെയ്തു. ഇതിന് നേതൃത്വം നല്‍കിയ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു സി. ബാലഗോപാല്‍. ശേഷം എ.എ.എസ് ജോലി രാജിവെച്ച ബാലഗോപാല്‍ ബ്ലഡ് ബാഗ് എന്ന സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസ്സിലേയ്ക്ക് തിരിയുന്നു. ഇപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ ചെയര്‍മാനും ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്നു. മാവേലി സ്‌റ്റോറുകളുടെയും ഉത്സവചന്തകളുടെയും തുടക്കം, ഐ.എ.എസ്. ജോലി രാജിവയ്ക്കാനുള്ള തീരുമാനം, ബ്ലഡ് ബാഗ് എന്ന ആശയവും ബിസിനസ്സും തുടങ്ങിയ വിഷയങ്ങളില്‍ സി. ബാലഗോപാലും മനില സി. മോഹനും തമ്മിലുള്ള സംഭാഷണത്തിന്റെ ഒന്നാം ഭാഗം.
    Interview with Federal Bank Chairman C. Balagopal
    #maveli #store #cbalagopal #manilacmohan #dialogos #truecopythink #civilservices #federalbank
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 17

  • @lekhar8527
    @lekhar8527 Рік тому +3

    മാവേലിസ്റ്റാർ റേഷൻ കട സപ്ലെ കോയുടെ തുടക്കചരിത്രം ആദ്യമായിറിയുന്ന സാധാരക്കാരി : എത്ര ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനം : ഇദേഹത്തിന്റെ ശൈലിയിൽ കേൾക്കുമ്പോ മനസിലാകുന്നു അങ്ങനെ ചിന്തിക്കാൻ കഴിയുന്ന ജനപ്രതിനിധിയും അതിനെ ഗൗരവ പൂർവ്വം പരിപാലിച്ച ഉദ്യോഗസ്ഥരും❤️❤️👍👍🤝🤝

  • @carsandwagons
    @carsandwagons Рік тому +2

    ഇത് എല്ലാം സംഭവിച്ചത് താങ്കൾക്ക് വേണ്ടിയാണ് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം ♥️👏👏

  • @jananiiyer6232
    @jananiiyer6232 Рік тому +15

    How ignorant are we. Informative episode.

  • @us-vishnu
    @us-vishnu Рік тому +3

    ഞാനും pen poll ൽ ജോലി ചെയ്തിട്ടുണ്ട്

  • @shaheemcvs
    @shaheemcvs Рік тому +2

    Informative 👍🏻

  • @suhaibap4181
    @suhaibap4181 Рік тому

    Intresting,, informative ❤❤❤

  • @farhanmaloofn4907
    @farhanmaloofn4907 Рік тому +1

    Powli episode

  • @goazzy
    @goazzy Рік тому +1

    A truly appreciative work from truecopythink

  • @prakashanayodan595
    @prakashanayodan595 Рік тому

    Great one.

  • @indrajithkk4091
    @indrajithkk4091 Рік тому +5

    It is really annoying when you tell something unnecessary while the guest is speaking.

  • @sooryagayathri156
    @sooryagayathri156 Рік тому

    👍

  • @rafeekabdulla6485
    @rafeekabdulla6485 Рік тому

    👍👍👍

  • @KrishnadaskkuruvathKuruvath
    @KrishnadaskkuruvathKuruvath 2 місяці тому

    ചുരുക്കി പറഞ്ഞാ കരിഞ്ച ന്ത.

  • @abhinandb6390
    @abhinandb6390 Рік тому +7

    അന്തം കമ്മികളെ ഇന്റർവ്യൂ ചെയ്യുന്നത് പോലെയല്ല വിവരം ഉള്ളവരെ ചെയ്യുന്നത് എന്ന് ഇപ്പൊ മനസിലായില്ലേ ചേച്ചിക്ക് 😂
    ഇങ്ങനെയുള്ള guests വരുമ്പോൾ കുറച്ചു വിവരം ഉള്ള ആളുകളെ ഇന്റർവ്യൂക്ക് വെക്കുന്നതായിരിക്കും true copy ക്ക് നല്ലത്

    • @babuts8165
      @babuts8165 Рік тому

      നിങ്ങൾ രാഷ്ട്രീയക്കാർ തൂറാൻ എത്രയോ ഇടം വേറെയുണ്ട്. ഒരു സീരിയസ് വിഷയത്തിൽ വന്ന് ... fool

  • @thankachankavalackal6080
    @thankachankavalackal6080 Рік тому

    👍