ഞാൻ എന്ന ഭാവവും അഹങ്കാരവും കാരണം മരണപ്പെടുന്ന മനുഷ്യർ | MaithreyanTalks 119 | lbugmedia

Поділитися
Вставка
  • Опубліковано 29 тра 2022
  • #MAITREYAN #MAITREYANTALKS #equality
    തുല്യതാ മൂല്യം
    ഞാൻ എന്ന ഭാവവും അഹങ്കാരവും കാരണം മരണപ്പെടുന്ന മനുഷ്യർ ഉള്ള സ്ഥലം

КОМЕНТАРІ • 194

  • @rubblesfaming
    @rubblesfaming 2 роки тому +158

    എന്നെ സന്തോഷത്തോടെയും മന: സമാധാനത്തോടെയും ജീവിക്കാൻ പഠിപ്പിച്ച മനുഷ്യൻ മൈത്രേയൻ ..........👍🔥👍👍👍

    • @mrpresidentatruevintageaud3128
      @mrpresidentatruevintageaud3128 2 роки тому

      Me tooooo,Kure naal pambara viddi aayi jeevichu..ippozhanu jeevitham enthanennum jeevikkandathu engane ennum manassilayathu..Budhi urakkane timil inject chayyunna poison aanu religious,athu pinneedu maari chinthikkanel ellavarkkum athu pattilla,

    • @rashiatroad8658
      @rashiatroad8658 2 роки тому +3

      എന്നേയും

    • @aboobackercp458
      @aboobackercp458 2 роки тому +1

      Foolishness speech

    • @surendranar7740
      @surendranar7740 Рік тому +3

      എന്നെയും

    • @nothingisimposible574
      @nothingisimposible574 Рік тому +6

      എന്നെ ആത്മഹത്യയിൽ നിന്നുംരക്ഷിച്ച മനുഷ്യൻ

  • @Antivirus817
    @Antivirus817 Рік тому +16

    മൈത്രേയൻ സാറിന്റെ ശബ്ദം എനിക്ക് എന്തോ ഭയങ്കര ഇഷ്ടം ആണ് ❤

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 роки тому +73

    മൈത്രേയന്റെ സ്‌പീച് കെട്ടാണ് ഞാൻ ഇത്രയ്ക്കും കോൺഫിഡന്റ് ആയത് 🙏🙏🙏🙏🙏👌

  • @renjini_nair
    @renjini_nair 2 роки тому +95

    സർ തരുന്ന ആത്മവിശ്വാസം വളരെ വലുതാണ് 🤝♥️

    • @rakesh8211
      @rakesh8211 2 роки тому

      തനിക്കു ഈ പറഞ്ഞ ഒരു കാര്യവും മനസ്സിലായിട്ടില്ല അല്ലെ😢...!!

    • @renjini_nair
      @renjini_nair 2 роки тому +7

      @@rakesh8211 അദ്ദേഹം പറഞ്ഞ പരസ്പരബഹുമാനം താങ്കൾക്ക് ഇല്ല എന്നു എനിക്ക് മനസിലായി.

    • @rakesh8211
      @rakesh8211 2 роки тому

      @@renjini_nair ഓക്കേ, ജനാധിപത്യത്തിൽ എല്ലാരും തുല്യരാണ്, പിന്നെ ഈ "സർ" എന്നാ പദം എന്തിനാ ഉപയോഗിച്ചതു....!!അതും തുല്യതയെ കുറിച്ച് വാ തോരാതെ എത്രയും വർഷമായി പറഞ്ഞോണ്ടിരിക്കുന്ന മൈത്ത്രെയനെ തന്നെ...!!കഷ്ടം തന്നെ,

    • @thrillermovies7645
      @thrillermovies7645 2 роки тому +1

      😂😂😂😂
      മദ്രാസ പോയി നോക്ക് ഇതിലും സൂപ്പർ അവിടെ ഉണ്ട്

    • @greeshmamr2229
      @greeshmamr2229 Рік тому

      Ys he make me Confidence lot💪💪

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому +7

    ഭരണാധികാരികളും, രാഷ്ട്രീയക്കാരും, വിവിധ മത പുരോഹിതൻമാരായും ഇന്ന് വാഴുന്നവരിൽ ഏറെയും അർഹതയില്ലാത്തവരാണെന്ന് അനുനിമിഷം തെളിയിച്ച് കൊണ്ടേയിരിക്കുന്ന കാഴ്ച ഏറെ ദുഖകരം.ശ്രീ. മൈത്രേയന്റെ പ്രസക്തമായ വാക്കുകൾ...അഭിനന്ദനങ്ങൾ.....!!!

  • @rajishchirayil
    @rajishchirayil 11 місяців тому +5

    സാർ ഇങ്ങനെ ഉള്ള അറിവ് സമൂഹത്തിന് മുമ്പിൽ തുറന്ന് പറയാൻ കാട്ടിയ മനസ്സിന് വളരെ ഏറെ സന്തോഷമുണ്ട്...

  • @moideenkoya5799
    @moideenkoya5799 2 роки тому +65

    ആഴ്ചയിൽ ഒരിക്കലെങ്കിലും മൈത്രേയൻ, ലൈവിൽ വരണമെന്ന് ആഗ്രഹിക്കുന്നു.

  • @3rdeyesree
    @3rdeyesree 2 роки тому +77

    സ്കൂൾ മുതലേ അധിക ബഹുമാനം, ഓവർ വിനയം ഒക്കെ കുത്തി വച്ച് ഒട്ടും ആത്മവിശ്വാസം ഇല്ലാത്ത വ്യക്തികൾ ആയാണ് നമ്മൾ വളരുന്നത്.. മാന്യമായി പെരുമാറാനും, ചുറ്റുമുള്ളവരെ പരിഗണിക്കാനും മാത്രമേ കുട്ടികളെ പഠിപ്പിക്കേണ്ടതുള്ളൂ. ബാക്കിയൊക്കെ വ്യക്തിയുടെ സ്വഭാവം അനുസരിച്ചു രൂപപ്പെട്ടുകൊള്ളും.

    • @thaabythamees
      @thaabythamees 2 роки тому +2

      Uff🔥🙆🏻‍♂️
      ചേട്ടാ ഈ commentil പല അർഥങ്ങൾ എനിക്ക് തോന്നി, ഒരു സൽസ്വഭാവിയെ ഒരു ക്രൂരൻ തന്റെ സുഹൃത്തു /ഭാര്യയെ മർദിക്കുമ്പോൾ നോക്കി നില്കാതെ പ്രതികരിക്കണം എന്നുള്ള ബോധം പലർക്കും പറഞ്ഞു കൊടുക്കാതെ ചെയ്യും എന്നുള്ളത് 80%ശരിയാണ് അല്ലാത്ത പക്ഷം നമ്മ മാത്രം പുഴുങ്ങി തിന്നുന്ന ആളുകളും ഇവിടെ ഉണ്ട് (തന്റേടം ഇല്ലായ്മ )💯 അത്‌ വളരെ important ആയ കാര്യം ആണ്, ഞാൻ എന്റെ ലൈഫിൽ നിന് പഠിച്ചതാണ്, സ്കൂൾ ടൈമിൽ ഞാൻ പാവം ആയിരുന്നു നന്മ മരം എന്നെ പലരും പരിഹസിക്കാറുണ്ട്, ഞാൻ പ്രതികരിച്ചില്ല but ഇപ്പൊ എല്ലാം മാറി, കോളേജിൽ strike oke നടക്കുമ്പോൾ ഞാൻ ആണ് lead നിൽക്കാറ്, ഇച്ചിരി വില്ലാളി തരo oke നല്ലതാണ് ആവശ്യങ്ങൾക് വേണ്ടി.

    • @3rdeyesree
      @3rdeyesree 2 роки тому +5

      @@thaabythamees ഒരു പ്രവൃത്തി ചെയ്യുമ്പോൾ അത് മറ്റുള്ളവരെ ദ്രോഹിക്കാത്തതു ആകണമെന്നെ ഉള്ളൂ. എല്ലാവരും അങ്ങനെ അകുന്ന സമൂഹത്തിൽ നന്മമരങ്ങൾ ഒക്കെ പ്രത്യേകം ആവശ്യം വരില്ല.

    • @azeezayloor5712
      @azeezayloor5712 2 роки тому

      @@3rdeyesree good

    • @lionking3785
      @lionking3785 Рік тому

      Yes

    • @bibin6766
      @bibin6766 Рік тому

      @@3rdeyesree ahankarathode manyamayi perumaranam ennano?

  • @goga_studio
    @goga_studio 2 роки тому +22

    "ബോബ് വന്നു വീഴുമ്പോൾ വിനയം ഉള്ളവനാണോ ഇല്ലാത്തവനാണോ എന്ന് ഒന്നു നോക്കില്ലല്ലോ" .... 😅😅

  • @rasheedpm1063
    @rasheedpm1063 2 роки тому +38

    വീണ്ടും വീണ്ടും പറയുക
    പറഞ്ഞു കൊണ്ടേയിരിക്കുക ...... 👍❤️🆒🤝

  • @johnson.george168
    @johnson.george168 2 роки тому +23

    വളരെ അർത്ഥവത്തായ പ്രഭാഷണം... ഇന്നലെ ഒരു മതപഠന ശാലയിൽ എട്ടും പൊട്ടും തിരിയാത്ത കുരുന്നുകൾ മറ്റുള്ള സമുദായത്തിന് എതിരെ മുദ്രാവാക്യം വിളിക്കുന്നു... ശരിക്കും ഇത് തടയേണ്ടത് അല്ലെ??ഈ കലുഷിതമായ സാമൂഹിക അന്തരീക്ഷത്തിൽ താങ്കളുടെ പ്രഭാഷണം വളരെ വിലപ്പെട്ടതാണ്....

    • @hasna7913
      @hasna7913 2 роки тому

      തീർച്ചയായും തടയേണ്ടത് തന്നെയാണ്.
      ഇവരെല്ലാം ജനാധിപത്യ വിശ്വാസികളായ പൗരൻമാരെ അപകടത്തിലാക്കുകയാണ്.

  • @thedoctorcritic8963
    @thedoctorcritic8963 2 роки тому +56

    This man.
    This one man changed my life. My views
    My thoughts. My way of seeing this 🌎 world.

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +14

    Maitreyan തരുന്ന ആത്മവിശ്വാസം ഉണ്ടല്ലോ...അത് ചെറിയ കാര്യമൊന്നുമല്ല. കുട്ടികാലം മുതൽ കേട്ടുവളർന്ന ഈ അന്ധവിശ്വാസങൾ, കൊറച്ചെഗിലും മനസ്സിൽ ഉണ്ടായിരുന്നു.... അതൊക്കെ maitreyane കേൾക്കാൻ തൊടങ്ങിയ ശേഷം മുഴുവൻ ഇല്ലാതെ യായി... എല്ലാവരും ഇതു, മനസിലാക്കിയാൽ അത് നമ്മുക്ക് മാത്രമല്ല, നമ്മുടെ നാടിനും കൂടി, പ്രയോജനപെടും..കുട്ടികളെ സ്കൂൾ തലത്തുനിന്ന് തന്നെ രൂപപ്പെടുത്തി എടുക്കെടേതാണ്.. അത്തരം സ്കൂളു കൾ, നമ്മൾ നിർമ്മിക്കേണ്ടതുണ്ട്. അങ്ങനെ നമ്മുടെ അന്ധവിശ്വാസം തുടച്ചു നീക്കി, നമ്മുടെ നാടും നന്നാവും 😁

  • @sebastainoc8289
    @sebastainoc8289 Рік тому +3

    """" ഞാൻ നല്ല സ്വഭാവം വിനയം അച്ചടക്കം വിശ്വാസം ഒക്കെയുള്ളവൻ ,, പക്ഷെ കോവിഡ് വന്ന് ഒരു സൗജന്യവും അനുവദിക്കാതെ കീഴടക്കി ,,,

  • @bijunchacko9588
    @bijunchacko9588 Рік тому +6

    നമ്മൾ എന്നും പ്രപഞ്ചത്തിൽ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് ഉണ്ടായിരിക്കയുംചെയ്യു. ...രൂപ ഭാവങ്ങൾ മാറും... നമ്മൾ പ്രപഞ്ചത്തോടെപ്പമാണെന്ന് സന്തോഷിക്കു

    • @user-oy2oe8vi2u
      @user-oy2oe8vi2u 7 місяців тому

      😢inathe. Sahacharyathil. Jeevikuka. Idheham paranha. System. 500 kolaamoke. Kazhiyumbol. Vanukoodaykayila. Apol. Ullavar angane. Jeevikate

    • @user-oy2oe8vi2u
      @user-oy2oe8vi2u 7 місяців тому

      😢inathe. Sahacharyathil. Jeevikuka. Idheham paranha. System. 500 kolaamoke. Kazhiyumbol. Vanukoodaykayila. Apol. Ullavar angane. Jeevikate

  • @tpmohananpaloor5152
    @tpmohananpaloor5152 2 роки тому +9

    വിരോധമില്ലാതെ ദേഷ്യം വരാതെ സംസാരിക്കാൻ കഴിയുന്നതാണ് മററുള്ളവരിൽ നിന്ന് മാറ്റി നിറുത്തുന്ന പ്രത്യേകിച്ച് നല്ല കാര്യം

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +7

    "ഭരണ ഘടന"കണ്ണുകൊണ്ട് കണ്ടിട്ടോ, കയ്യികൊണ്ട് തൊട്ടിട്ടോ, പാട്യവിഷയങ്ങളിൽ പഠിച്ചിട്ടോ ഇല്ലാത്തവരോട് , ഇതിനെ പറ്റി പറഞ്ഞിട്ടെന്താ കാര്യം.maitreyane കേൾക്കാൻ തൊടങ്ങി
    യതോടെ കൊറച്ചു അന്ധവിശോസം നീങ്ങികിട്ടി.

  • @shanazirk
    @shanazirk Рік тому +3

    One of my atheist friend told this “ I will strongly believe in any religion if they can offer me 500 years of life with young cherish health in this earth “

  • @shajicharivuthattil4608
    @shajicharivuthattil4608 Рік тому +2

    ഒറ്റക്ക് ആരും ജനിക്കുന്നില്ല.. രണ്ട് പേരുടെ ഒരു മിക്ക ലിലൂടെയാണ് മറ്റൊരാൾ ജനിക്കുന്നത്...

  • @chekmate397
    @chekmate397 2 роки тому +7

    എന്നെ ഒരിക്കലും മതം സ്വാധീണിച്ചിട്ടില്ല.. മതചാരങ്ങളും അനുഷ്ടാനങ്ങളും ആദ്യമേ ഇഷ്ടമായിരുന്നില്ല പിന്നെ കുടുംബം അയൽക്കാർ സമൂഹം
    എന്നിങ്ങനെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില സാഹചര്യങ്ങളിൽ
    അഡ്ജസ്റ് ചെയ്യും. ആദ്യമേ മതം
    ശരിയല്ല എന്ന് മനസിലാക്കുകയും
    അതിനെ കുറിച് മത പാഠശാലകളിൽ അല്ലാതെ പുറത്ത് നിന്ന് പടിക്കുകയും ചെയ്തപ്പോൾ അതിനെ യഥാർഥ്യത്തോടെ മനസിലാക്കാൻ കഴിഞ്ഞു. അത് കൊണ്ട് തന്നെ ദൈവ ഭയം ഇല്ലാതെ ജീവിക്കാൻ കഴിയുന്നു. ഈ ഒരു അവസ്ഥ അനുഭവിക്കാൻ വളരെ കുറച്ചു പേർക് മാത്രമേ സാധിക്കുന്നുള്ളു എന്നാണ് ഞാൻ മനസിലാകുന്നത്

  • @Kas.anam952
    @Kas.anam952 2 роки тому +5

    സത്യം സത്യമായി

  • @lizyjaimon2668
    @lizyjaimon2668 2 роки тому +4

    Great job.. Very true🙏

  • @edduzkavalam2713
    @edduzkavalam2713 2 роки тому +4

    ഗംഭീരം

  • @blesslee7510
    @blesslee7510 Рік тому +3

    ഇന്നലെ വരെ ആരൊക്കെയോ പറഞ്ഞ ശരികൾ
    ഇന്ന് മൈത്രേയൻ സർ പറയുന്ന ശരി
    നാളെ വേറൊരാൾ ഇതിനെക്കാളും നല്ല ശരിയുമായി വരും
    സത്യത്തിൽ എവിടെയാണ് യഥാർത്ഥ ശരി

    • @Nietzsche777
      @Nietzsche777 Рік тому +1

      എല്ലാ കേൾക്കുക പക്ഷെ ആരും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാതെ ഇരിക്കുക. ആ പറയുന്നതിൽ യുക്തി ഉണ്ടോന്ന് സ്വയം പരിശോദിച്ചു അറിയുക.

    • @sibu8709
      @sibu8709 11 місяців тому

      അടിമകൾ ഇതുപോലെ ചിന്തിച്ചിരുന്നു... കാരണം സ്വാതന്ത്ര്യം കിട്ടില്ല എന്ന ഗതികേടിനാൽ

  • @niyazcool1
    @niyazcool1 2 роки тому +2

    Pala karyangglakum voice and clarity ✌️❤️🔥

  • @bijuv7525
    @bijuv7525 Рік тому +1

    നന്ദി

  • @sreeragkp3122
    @sreeragkp3122 3 місяці тому

    You are Great Sir ❤️❤️

  • @activeart225
    @activeart225 2 роки тому +2

    Thank you so much 🥰

  • @webtech1453
    @webtech1453 2 роки тому +9

    സാർ എങ്ങനെ ഇന്ത്യ പോലെ ഉള്ള ഗോത്ര കാടൻ സംസ്കാരം ഉള്ള ഇ രാജ്യത്തു ജനിച്ചത്?

  • @ajayvarnum615
    @ajayvarnum615 Рік тому +1

    ente manasile chinthakalkku mythreyante vakkukalude energy kooottunnu.kelkkan kazhiyunnathil santhosham

  • @sranco3052
    @sranco3052 2 роки тому +2

    Avashyakar Vangunilla,
    Vangunnavar Upayogikkunilla,
    Upayogikkunavar Ariyunnumilla...
    Athaaanu Shavappetty ⚰️ I ♥️ E.Ma.Yau movie 🎞

  • @jopanachi606
    @jopanachi606 2 роки тому +1

    Very true statement

  • @ramankuttypp6586
    @ramankuttypp6586 Рік тому +1

    Good.presendaion

  • @ksajeev3499
    @ksajeev3499 2 роки тому +4

    Absolute truths, well narrated sir

  • @ponnuponnu731
    @ponnuponnu731 8 місяців тому

    Manushyaa...ni annu yedartha manushyaaan love you Maithreeyan ❤️🤗

  • @ramesh556
    @ramesh556 2 роки тому +2

    👏👏👏

  • @sumanans5963
    @sumanans5963 Рік тому +1

    Yes it is the truth of the points

  • @shajahankdgl9494
    @shajahankdgl9494 2 роки тому +2

    👌👌👌

  • @georgejoseph1310
    @georgejoseph1310 2 роки тому +1

    Truelly, oneman army in kerala, mythreyan.

  • @Simbel2021.
    @Simbel2021. 9 місяців тому

    സത്യം

  • @RAVAN_2030
    @RAVAN_2030 Рік тому +1

    ഗുരവേ നമ:

  • @crameshramesh9348
    @crameshramesh9348 2 роки тому +1

    Nice

  • @sreejithvnsreejithvn8117
    @sreejithvnsreejithvn8117 2 роки тому +1

    👍👍

  • @alexandervd8739
    @alexandervd8739 Рік тому +1

    Handsome smile😅

  • @vishnu19950
    @vishnu19950 2 роки тому +5

    ❤️💞💞👌

  • @RDdggrd
    @RDdggrd Рік тому +1

    💯

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Рік тому

    ആദൃം വളരെ വിശാലമായ കബർ ഉണ്ടാക്കണം😂❤

  • @Simbel2021.
    @Simbel2021. 9 місяців тому

  • @TojishThomas-qx1fs
    @TojishThomas-qx1fs 2 дні тому

    Iam lucky because i am saw this video

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 роки тому +2

    💕👍💕

  • @sankargenesh9786
    @sankargenesh9786 Рік тому +1

    Adheham parayunnathellam correct aanu, but oru doubt , ahankaram ullathum vinayam illathathumaya oru aale innathe samooham amgeekarikkuvo, oru joli sthalathu ayaakku engane joli cheyyan aakum, ahankaram kaaranam joli nashtappetta oraalaanu njan, ariyavunnavar reply tharane please....

  • @ppprajeev
    @ppprajeev 2 роки тому +2

    😀👌

  • @jishnur1169
    @jishnur1169 Рік тому +1

    ❤️❤️❤️❤️

  • @moideenkmajeed4560
    @moideenkmajeed4560 Рік тому +1

    ❤👍

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 5 місяців тому

    👌👍🙏💐

  • @sasminkumar.c.ssasidharan4439
    @sasminkumar.c.ssasidharan4439 2 роки тому +1

    Well said Sir...But ippozhum aarum onnum manassilakkunnillaaa...

  • @sasikaladevi9303
    @sasikaladevi9303 Рік тому +2

    മതമല്ല ഈശ്വരൻ
    അത് രണ്ടും തമ്മിൽ oru ബന്ധവുമില്ല

  • @jahnwizlmbru131
    @jahnwizlmbru131 2 роки тому +5

    Need more on more topics...

  • @aramukanekd862
    @aramukanekd862 2 роки тому +4

    വായിച്ച എല്ലാ കമന്റ്കളും ശരിയാണ്

  • @user-mo1hh9dl7s
    @user-mo1hh9dl7s Рік тому +1

    ❤❤❤❤❤

  • @prajina4375
    @prajina4375 Рік тому +2

    ഒറ്റ challenge...
    ഏതു മതവിശ്വാസിയുടെ ദൈവത്തിനു ഞാൻ മരിക്കാതെ നോക്കാനുള്ള കഴിവുണ്ട്..??

  • @wrongturn5185
    @wrongturn5185 2 роки тому +2

    💥💥💥💥🔥🔥🔥🔥🔥🔥nigal theeyakunuuu....... Katthattea.... nammalea pattikkunna ella kurukkanmmarum.......

  • @francisambrose9627
    @francisambrose9627 Рік тому

    വിവരമുള്ളവർ വിശ്വസിയ്ക്കട്ടേ . ഞാൻ നന്നാകില്ല! Very good 🎉

  • @samuelvarghese9991
    @samuelvarghese9991 Рік тому +1

    റോമർ
    1:18 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു.
    1:19 ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ.
    1:20 അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
    1:28 ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
    1:29 അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ,
    1:30 കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ,
    1:31 നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ.
    1:32 ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.

  • @shibupc2398
    @shibupc2398 2 роки тому +6

    👍

  • @salaudeenph9699
    @salaudeenph9699 24 дні тому

    Right🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Mrhh197
    @Mrhh197 Рік тому +2

    Ningalkku
    Enthanu dhaivam ennu Ningalkku manassil ayitiila
    With respect
    Pls try learn wat God

  • @mohammedbasheer3301
    @mohammedbasheer3301 2 роки тому

    96/ 6 നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.
    7 തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍ .

  • @soumya547
    @soumya547 Рік тому

    This should have subtitles

  • @souls2music567
    @souls2music567 2 роки тому

    Hi Sir, Could you please explain about reincarnation in your future video, and the researches done by Ian Stevenson and Brian Weiss etc., about this.

    • @focus1075
      @focus1075 Рік тому +1

      He just says it's all fake, biased and all that.

  • @trakonemedia5792
    @trakonemedia5792 Рік тому

    മരണ ശേഷം ഒരുപാടു കർമങ്ങൾ ഉണ്ട്. ഇതൊന്നും ചെയ്തില്ലെങ്കിൽ നരകത്തിൽ പോകും. 😄😄😄

    • @sibu8709
      @sibu8709 11 місяців тому +1

      അവിടെ ac റൂമും കബറെയും ബീഫും പൊറോട്ടയും കൂട്ടിനു മട്ടനും നല്ലകള്ളും കിട്ടും..

  • @amminipaul9071
    @amminipaul9071 Рік тому +1

    അഹങ്കാരം
    മറ്റുള്ളവരെ നിസ്സാരമായും താഴ്ത്തിയും കാണിക്കുന്ന നല്ലെ

    • @Nietzsche777
      @Nietzsche777 Рік тому

      ആരുടേയും അടിമ ആവാതെ ഇരിക്കുക. അവനവൻ ആവശ്യത്തിന് ബഹുമാനം കൊടുക്കുക. മറ്റുള്ളവരെ യും താഴ്ത്തിയോ പൊക്കിയോ കാണാതെ ഇരിക്കുക.

  • @meenasasidharan6224
    @meenasasidharan6224 2 роки тому +3

    👌🙏

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Рік тому

    ആര് പണിയെടുത്താലും അതിന്റെ പിന്നിൽ വെളിച്ചം ആയിരിക്കുന്നത് അറിവാണ്.
    അറിവിനെ തന്നെയാണ് ദൈവംഎന്ന് വിശേഷിപ്പിക്കുന്നത്.

  • @babu.kvvelaswaram-vh4og
    @babu.kvvelaswaram-vh4og Рік тому +1

    50%ok

  • @midhunlalmohanlal3280
    @midhunlalmohanlal3280 2 роки тому +1

    What is dream... Scientific explanation?
    How pshycartist treat a person?
    Limitation of psychiatry?
    Limitation to explain dream.. Scientifically?
    Limitations of neuroscience?
    Is it possible to implant a tought to brain using technology today?
    Details of latest technologies like fmri and its possibilities
    Please do a video regarding this topic

  • @cinitabraham2743
    @cinitabraham2743 2 роки тому +6

    💕💕💕💐💐👍🏿

  • @VijayKumar-cx4jb
    @VijayKumar-cx4jb 2 роки тому +1

    Ningal. Parayunnathu njan angikrikkunnu. Yenikkumanasilavunnu

  • @Ahammadblabelvvl
    @Ahammadblabelvvl 2 роки тому +1

    ❤️❤️✌️

  • @unnidinakarandinakaran5256
    @unnidinakarandinakaran5256 2 роки тому +3

    👍🌹🌹🌹🌹🌹🌹🌹🌹

  • @alenshibu1638
    @alenshibu1638 2 роки тому +5

    1oo%💯💯💯

    • @alenshibu1638
      @alenshibu1638 2 роки тому

      Mr. Maitrayan..🤎💜💙💚💛

  • @ayishamusa3933
    @ayishamusa3933 Рік тому +1

    JANU saNgHYa NiYaNTRiKKan Krishettanunum ,,AllaHUuNUm ,, Price LpAd num Ariyaam UUlA MitreYaaaa

  • @akeshbittukv3813
    @akeshbittukv3813 Рік тому

    ഈ രാജാക്കന്മാർ അങ്ങിനെ ഉണ്ടായി?

  • @philipcyriac007
    @philipcyriac007 2 роки тому +2

    Raajavine vittoru kaliyum illa 😝

  • @kavitharajks98
    @kavitharajks98 2 роки тому +1

    English subtitles pls

  • @antonyisaacs8242
    @antonyisaacs8242 2 роки тому +5

    Show me a God who can keep me from dying. !!!👌🏼👌🏼👌🏼🤣
    What A Question !!!!!
    🤩🤩🤩🔥😍

    • @immanuel544
      @immanuel544 2 роки тому +1

      Psalm 116 : 15 Precious in the sight of the Lord is the death of his saints

  • @sasidharantp7297
    @sasidharantp7297 Рік тому

    We will never be equal because
    We want to boost our ego
    And we like to defeat others
    And show ourselves as knowing
    Everything
    We know that We are utter Fools
    But we pretend to be intelligent
    We look at eachother with animosity
    Who are We ?
    What are we doing here ?
    NOTHING

  • @vayillakunnilappan8048
    @vayillakunnilappan8048 2 роки тому +2

    ഞാൻ എന്ന ഭാവം.... അതാണ് അഹമസ്മി... അതുണ്ടായതിന് ശേഷമാണ് അഹം ബ്രഹ്മാസ്മി ഉണ്ടാകുന്നത്... അപ്പോഴേ ഈശ്വരനെന്ന ഭാവം വരൂ..

    • @tijomathew6623
      @tijomathew6623 2 роки тому

      അതെ അഹം ദ്രവ്യാസ്മി..

    • @raveendranpk8658
      @raveendranpk8658 2 роки тому +1

      @@tijomathew6623 ദ്രവ്യത്തിന് അഹം എന്ന ബോധമുണ്ടാകുമോ?

    • @vayillakunnilappan8048
      @vayillakunnilappan8048 2 роки тому

      ഇത് ഞാൻ ചോദിക്കാൻ ഇരുന്നതായിരുന്നു. പഞ്ചസാര ഇട്ട് വച്ച പാത്രത്തിന് പുറത്ത് മുളകുപൊടി എന്നെഴുതി വച്ചു. പക്ഷേ ഉറുമ്പിന്റെ അഹം ബോധം മുളക് പൊടി എന്ന് എഴുതി വച്ച പഞ്ചസാര പാത്രത്തിനകത്ത് കയറി . അങ്ങിനെ വരി വരിയായി കയറിയ ഉറുമ്പുകൾ പഞ്ചസാര എന്ന ദ്രവ്യം ഭക്ഷിച്ച് ദ്രവ്യത്തിന്റെ അളവ് കുറച്ചു.

  • @AVyt28
    @AVyt28 2 роки тому +7

    Americayil തോക്ക് നിയമത്തെക്കുറിച്ചും തോക്കും നിരോധിക്കുന്നതിനെ കുറിച്ചും മൈത്രേയൻ അഭിപ്രായം ചോദിക്കാമോ??

  • @karthik8710
    @karthik8710 2 роки тому +10

    ഞാൻ എന്ന ഭാവം ഒട്ടും ഇല്ലാത്ത ആൾ ആണല്ലോ ഇതെല്ലാം പറഞ്ഞു തരുന്നതെന്ന് ഓർക്കുമ്പോളാ 😅😅😅

    • @jeldrinhertiz1557
      @jeldrinhertiz1557 2 роки тому

      😂😂😂😂

    • @vij505
      @vij505 2 роки тому

      സത്യം നല്ല ആളാണ് ഇതൊക്കെ പറയുന്നത്..😂😂

    • @Man-vr3xk
      @Man-vr3xk 2 роки тому

      Nee sherikum mandan aano😂

    • @Nietzsche777
      @Nietzsche777 Рік тому +3

      അഹംകാരം നല്ലത് ആണെന്നല്ലേ അതിന് അദ്ദേഹം പറഞ്ഞത് 🙄 സഹജീവികളെ മാനിക്കുകയും വേണം

    • @aruncomtech
      @aruncomtech Рік тому +3

      അയാൾക്ക്‌ അഹങ്കരിക്കാൻ എല്ലാ അവകാശവും ഉണ്ട് . താങ്കൾക്കും

  • @raveendranpk8658
    @raveendranpk8658 2 роки тому +1

    അഹംഭാവം മനുഷ്യർക്കുണ്ടാവുമെന്നും അത് വെടിയണമെന്നും പഠിപ്പിയ്ക്കുന്നില്ലേ ചില മതങ്ങൾ?

  • @ajithasajith618
    @ajithasajith618 5 місяців тому

    😂😂😂😂ഇങ്ങേരുടെ comediiees.. No way

  • @gesinr2863
    @gesinr2863 2 роки тому +2

    ഉപനിഷഡ് പണ്ട് പഠിച്ചതിന്റെ ഗുണം കാണുന്നുണ്ട് 🔥

  • @nijuluis
    @nijuluis 2 роки тому +3

    I am Christian...my relegion never ever be studied or treated me like a slave.. just as you saying..

    • @leenatomy2159
      @leenatomy2159 2 роки тому +9

      പാപിയാണെന്നു പഠിപ്പിക്കുന്നുണ്ടോ? പാപഭാരo ചുമത്തുന്നുണ്ടോ? First step towards slavery 🤔

    • @nijuluis
      @nijuluis 2 роки тому

      @@leenatomy2159 നമ്മൾ പാപം ചെയ്യുകയും അത് പിന്നെ ഒരു ഭാരമായിതോന്നുന്നില്ല എന്നും കരുതുന്നത് മനസ്സിന്റെ വളരെ വികൃതമായ ഒരു തലമാണ്..

    • @leenatomy2159
      @leenatomy2159 2 роки тому +1

      @@nijuluis Christianity പാപത്തിൽ കെട്ടിപ്പൊക്കിയ മതമാണ്. ആദം തിന്ന ആപ്പിലിന്റെ ഭാരം ചുമുകുന്നവർ 🤣 പാപo ചെയ്താൽ അതു വേദനിപ്ച്ച ആളോട് ക്ഷമ പറഞ്ഞിട്ടു correct ചെയുന്നതാണ് മാനുഷികം, പക്ഷെ കുമ്പസരിച്ചിട്ടു വീണ്ടും ആവർത്തിക്കം എന്നതാണ് ദൈവികം 😂

    • @reenajhon805
      @reenajhon805 Рік тому

      @@leenatomy2159 the

    • @theone6481
      @theone6481 Рік тому

      😂😂

  • @prasannanpp9956
    @prasannanpp9956 Рік тому

    maithreyan,,= രാജാവ്+പ്രജ+അടിമ. ഇത് വിട്ടൊരു കളി ഇല്ല! മനുഷ്യനും മൃഗങ്ങളും ചെടികളും ജീവിക്കുന്നു. താങ്കൾ പറയുന്ന ത ത്വ ങ്ങളും മനസ്സിലാക്കിയാലും ഇല്ലെങ്കിലും ജീവിക്കും. ഓരോ വ്യക്തിയിലും നിന്നും ഓരോ അനുഭവത്തിൽ നിന്നും ഓരോ ജീവിയിൽ നിന്നും ഉൾക്കൊണ്ട് ജീവിക്കുന്നത് ആണ് ജീവിതം. അറിവുള്ളവർ അറിവി ല്ലാത്തവർ എന്നൊന്നും മൃഗങ്ങളിൽ ഇല്ല എന്ന് വിശ്വസിക്കുന്നു

  • @prasannanpp9956
    @prasannanpp9956 Рік тому +1

    വിനയം കാണിക്കുന്നതും കാണിക്കാതിരിക്കുന്നതും പലപ്പോഴും ഒരു വ്യക്തി പരിശീലിപ്പിച്ചിട്ട് അല്ല
    താങ്കൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് താങ്കളുടെ ഒരു പ്രകൃതം അല്ലേ,? ഇത് ആരും പഠിപ്പിച്ചത് അല്ല. ചിരിച്ചു കൊണ്ട് സംസാരിക്കാനുള്ള താങ്കളുടെ കഴിവ് ജന്മനാ കിട്ടിയത് ആണ്. ഈ ലോകത്ത് ആരും ഒന്നും അല്ല. എല്ലാം ഒരു നിമിത്തം മാത്രം ആണ്. ഒരുത്തൻ രാജാവ് ആവുന്നതും ഒരു നിമിത്തം മാത്രമാണ്. ഒരു വ്യക്തിയുടെ പ്രവർത്തികൾ കൊണ്ട് മാത്രം രാജാവ് ആവാൻ പറ്റില്ല. "ഇവിടെ ഇങ്ങിനെ ഒക്കെ ആണ് ഭായ്"
    ത്

  • @sisilya4942
    @sisilya4942 Рік тому +1

    ബാവം അല്ലാ faavam

  • @shajicharivuthattil4608
    @shajicharivuthattil4608 Рік тому +1

    ഭരണഘടനയിൽ മതേതരത്വം പറയുന്നു... എന്നാൽ ഗവൺമെന്റുകൾ പോലും മതം ഏതെന്ന് ചോദിക്കുന്നു... വ്യക്തികളോ... ചില സംഘത ശക്തികളോ സ്വകാര്യതയിൽ ആവിക്ഷ്കരിച്ചതാണ് മതങ്ങളും , ജാതികളും നിർഭാഗ്യവശാൽ ജനാധിപത്യ ഗവൺമെന്റുകൾ പോലും അത് പിൻ തുടരുന്നു.... കഷ്ടമാണ്.. പരമ കഷ്ടം.

  • @johnsonpodiyan6191
    @johnsonpodiyan6191 Рік тому +1

    He thinks he is wise

  • @sreejithvnsreejithvn8117
    @sreejithvnsreejithvn8117 2 роки тому +1

    ഇരട്ടപിള്ളേർ